നിക്കാഹിന്റെ മഹർ വാങ്ങാൻ പോയപ്പോൾ | wedding GOLD shopping | yaseen vlogs marriage

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 398

  • @fajunacb
    @fajunacb 4 місяці тому +11

    1 and 3 bangiyund..arabicil ezhthunathinekaal nallatha english aayirikkum..bcause daily use alle appo bathroomil okke povumbo use cheyyule..arabic letters alle..abiprayam just paranjunollu ningalde ishttathinu sheyyaatto😊

  • @Spongevloger
    @Spongevloger 4 місяці тому +4

    യാസീനെ, നിങ്ങളുടെ പഴയ കൂട്ടുകാരനെ മറക്കരുതേ... പാവം ഒരുപാട് കഷ്ട പെട്ടിട്ടുണ്ട് നിങ്ങടെ കൂടെ.
    എല്ലാം നന്നായി വരട്ടെ എന്നാശംസിക്കുന്നു ❤️❤️🎉🎉

  • @fasmilameelu3203
    @fasmilameelu3203 4 місяці тому +4

    കേരള സിലബ്സ് ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.

  • @shylavelther2211
    @shylavelther2211 4 місяці тому +15

    യാസ്സിൻ ഇപ്പോൾകൂടുതൽ സുന്ദരനായിട്ടുണ്ടു്. ഇട്ടിരിക്കുന്ന ഷർട്ട് നല്ല ഭംഗിയുണ്ടു്.❤️❤️❤️❤️❤️❤️

    • @yaseenvlogsFamily
      @yaseenvlogsFamily  4 місяці тому +1

      ❤️❤️

    • @aleemaali9454
      @aleemaali9454 4 місяці тому

      സ്ത്രീകളെ എല്ലായിടത്തും പ്രദർശിപ്പിക്കുന്നത് ഇസ്ലാമികമല്ല ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാൻ നോക്കുക എങ്കിലേ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാകൂ.

    • @shijivijayakumar4095
      @shijivijayakumar4095 3 місяці тому +1

      Yes❤️

  • @rasilulu4295
    @rasilulu4295 4 місяці тому +58

    യാസിന് ദീനി ബോധം ഉപ്പ പറഞ്ഞു കൊടുക്കണം 🙏🙏🙏🤲

  • @muneerpaleri442
    @muneerpaleri442 4 місяці тому +3

    5 മത്തെ മാല സൂപ്പർ പിന്നെ 3 ഉം

  • @faseelasubair8887
    @faseelasubair8887 4 місяці тому +6

    ഉപ്പ സൂപ്പർ 👍👍

  • @ownworldchappu
    @ownworldchappu 2 місяці тому +3

    4&5

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 місяці тому +1

    എല്ലാ ഐശ്വര്യവും ഉണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. All the best for your future life

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 4 місяці тому +7

    മഹർ കൊടുക്കുന്നതിനു പകരം പയ്യൻ സ്വലാത്ത് ചൊല്ലി കൊടുത്താൽ.. പെണ്ണ് പയ്യന്റെ വീട്ടിലേക്ക് വരുമ്പോഴും പയ്യന് സ്വലാത്ത് ചൊല്ലി കൊടുക്കും.. ഒരു തടി സ്വർണ്ണം പോലും പെണ്ണിന്റെ കഴുത്തിലോ കാതിലോ കയ്യും മേലോ കാണൂല്ല..

  • @AminuAkbar
    @AminuAkbar 4 місяці тому +1

    Yaseena.. Nammuda. Avedaku. Ietararaam. Allageiietharapavan. Maharenannuparayumto. Arabeelnanayerekumto

  • @jaseenashameer6236
    @jaseenashameer6236 4 місяці тому +2

    4 സൂപ്പർ വ്യത്യസ്തമായ പറ്റേൺ

  • @sabisabi759
    @sabisabi759 4 місяці тому +5

    3/4 eth 👌🏼👌🏼👌🏼

  • @muthukunhutty9265
    @muthukunhutty9265 4 місяці тому +5

    Supper family

  • @DilayaAncily
    @DilayaAncily 4 місяці тому +1

    5 ആണ് നല്ലത്

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 4 місяці тому +5

    Aliyante dayalog polichu

  • @remshidkizhakkayil
    @remshidkizhakkayil 4 місяці тому

    Jeevithathil Parajayam varumbol eeshwara vishwaasam varunnavarude kootathil pettupokaruth.prathyekam shrathikkuka ellaam , Lokam karangiyathu kondu maathram avasanam special priority kittanamennilla ... All the best .Gud luck ❤

  • @thesniharis233
    @thesniharis233 4 місяці тому +1

    ഒന്നാമത്തെ മാല അടിപൊളിയാണ്

  • @Fousiya-e2u
    @Fousiya-e2u 4 місяці тому +2

    ഉമ്മാന്റെ കൈ എന്തു ഭംഗി ❤❤😂

  • @remshidkizhakkayil
    @remshidkizhakkayil 4 місяці тому +2

    Avarude Eeshwara Vishwasavum praarthanayum ullathaann yaseenn 28 raajyam kanaanulla kazhivum avasaravum jeevithathil undaayath .ath marakkaruth. Deenum vishwaasavum ellaam undengil orupaad kooduthal munnott povaan pattullu.... Ippolulla sughangalil eeshwara vishwasavum koodi aavaam.

  • @muhammednazeer8909
    @muhammednazeer8909 4 місяці тому +2

    ഉപ്പ thug life🥰

  • @nisa5725
    @nisa5725 2 місяці тому +1

    മഹ്റ് എന്ത് കൊടുത്താലും പെണ്ണ് അത് പെരുത്ത പെടണംപൊന്ന് കൊടുക്കുവാൻ കഴിവുണ്ടങ്കിൽ കൊടുക്കണം ഇല്ല എങ്കിൽ അത് അനുസരിച്ച് മഹറ് കൊടുത്തിട്ടേ പെണ്ണിനെ തൊടാൻ പാടുള്ളൂ എന്നാണ് എന്നാൽ ഇപ്പം അങ്ങനെ ആണോ നടക്കുന്നത് നിക്കാഹിന് മുമ്പ് തന്നെ അവർ ഉമ്മ കൊട് പ്പ് കഴിഞ്ഞിട്ടുണ്ടാവും യാസീന് ദീനീബോധം പഠിപ്പിച്ചിട്ടില്ലാ എന്ന് തോന്നുന്നു But കരുണയുള്ള ഒരു മനസ് ഉണ്ട് അല്ലാഹു റാഹത്തായ ജീവിതവും നേർ വഴിയും നൽകട്ടെ ആമീൻ ഫസ്റ്റ് കാണിച്ചത് 8 പവൻ കൊള്ളാം

  • @sreeranjinib6176
    @sreeranjinib6176 4 місяці тому +2

    3 ഇഷ്ടം

  • @sangeethaarjun
    @sangeethaarjun 4 місяці тому +5

    Ummak oru padasaram vangi kodukkoo santhoshavatte 🥰

  • @muhammedamjad6565
    @muhammedamjad6565 4 місяці тому +3

    Eante monte birthdayane anne❤❤❤❤❤❤😊

  • @harispk4855
    @harispk4855 4 місяці тому +5

    ഇതിനാണ് മദ്രസയിൽ പോണം എന്ന് പറയുന്നത് .

  • @ShoukathAliShoukath-bh6dz
    @ShoukathAliShoukath-bh6dz 4 місяці тому +1

    Mpd karunante aduthano jewllari aliyante

  • @aswathybabu494
    @aswathybabu494 4 місяці тому +3

    Inn ellavareyum kaaanan nalla rasam ind😁😁

  • @Aswinz_vlogs
    @Aswinz_vlogs 4 місяці тому +2

    Ikka phone camera onnhu rub akkanneee full snow feel annnh videos❤

  • @FouziyaFouzi-jg7qc
    @FouziyaFouzi-jg7qc 4 місяці тому +2

    Ningalda naattil swandam sis nea baabi ennano vilikkal

    • @Bavasworld
      @Bavasworld 4 місяці тому

      Baby വീട്ടിൽ വിളിക്കുന്ന പേര് അല്ലെ yaseente അനിയത്തി ആണ് ബേബി

    • @yaseenvlogsFamily
      @yaseenvlogsFamily  4 місяці тому +2

      Vavi ane

    • @stevewithnojob
      @stevewithnojob 4 місяці тому

      ​@@Bavasworld njan karuthi baabhi aahnennu , ningal karuthi baby , vere oruthan karuthi Bobby , sherikkum vaavi 😂

  • @sijufardheensiju7677
    @sijufardheensiju7677 4 місяці тому +3

    2 kodi aliyan mass daa🔥🔥🤣🤣

  • @rabuslameesentertainment364
    @rabuslameesentertainment364 4 місяці тому +2

    4,5 ഇഷ്ടായി

  • @hassanParambil-j2h
    @hassanParambil-j2h 4 місяці тому +2

    മഹറ് ഒരു 25 പവൻ കൊടുക്കൂ

  • @harismuhammad6813
    @harismuhammad6813 4 місяці тому +1

    Aliyan polichu 😂😂😂

  • @ummerpp5348
    @ummerpp5348 4 місяці тому +5

    ചില മഹല്ലിൽ തുക്കം പറയും. തുക്കത്തിനനുസരിച്ചാണ് ചിലമഹല്ലുകാർ ഫീസ് ഈടാക്കുന്നത്.

  • @richurefi3924
    @richurefi3924 Місяць тому

    ഫായിസ് ബ്രോ 👍

  • @craftworld8360
    @craftworld8360 4 місяці тому +3

    Uppa paranjathaa sathyam

  • @HafiraK
    @HafiraK 4 місяці тому +2

    5&6

  • @Jannathile_hoori313
    @Jannathile_hoori313 4 місяці тому +1

    നമ്പർ 1 ആണ് എനിക്ക് ഇഷ്ടം ആയെ അടിപൊളി സൂപ്പർ 😂

  • @travellover6674
    @travellover6674 4 місяці тому +5

    3rd is nice

  • @remarajan8577
    @remarajan8577 4 місяці тому +2

    2 supper

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 4 місяці тому +1

    നമ്മുടെ വീട്ടിൽ നമ്മുടെ മക്കൾ തന്നെ meghastar

  • @mujeebpv2785
    @mujeebpv2785 4 місяці тому +4

    4 super

  • @raphyjacob161
    @raphyjacob161 4 місяці тому +1

    Aliyan super 👍😊

  • @MuneerAfsee
    @MuneerAfsee 4 місяці тому +5

    ഒന്നാമത്തെ മാലയും ഒമ്പതാമത്തെ മാലയും ഇഷ്ടപ്പെട്ടു

  • @AbdulHameed-t5j
    @AbdulHameed-t5j 4 місяці тому +1

    Aliyani namaskaram alla salamparayanam aroyulle

  • @shylavelther2211
    @shylavelther2211 4 місяці тому +3

    എനിക്ക്No.1 ആണ് ഇഷ്ടമായത്👍🏻😊

  • @saidalikuttyvappu450
    @saidalikuttyvappu450 4 місяці тому

    riyadhil ninnum vaappu 4 adipoli

  • @faizyvlogs2407
    @faizyvlogs2407 4 місяці тому +1

    Uppa❤

  • @subaidarahman930
    @subaidarahman930 3 місяці тому +1

    നികാഹ് പെണ്ണിന്റ വീട്ടിൽ വക്കുന്നതിന്റെ കാരണം പെണ്ണും നികാഹ് കേൾക്കണം എന്നാണ്

  • @ShafeekVlogs_Family
    @ShafeekVlogs_Family 3 місяці тому

    7 and 9

  • @SPIKEGAMING-wq9gf
    @SPIKEGAMING-wq9gf 4 місяці тому +2

    4 മത്തെ മാല

  • @nusratharafa2203
    @nusratharafa2203 4 місяці тому +1

    7 ത് nallad

  • @anirudhanv538
    @anirudhanv538 3 місяці тому

    യാസിന്റെ ഫോൺ നമ്പർ തരണം ഇന്നത്തെക്കാലത്ത് ഇതൊന്നും വേണ്ട രണ്ടു പേരും സ്വരുമയായ് ജീവിക്ക

    • @FaisalKv-qq8te
      @FaisalKv-qq8te 3 місяці тому

      ഓൻക്ക് ഞമ്മള് പൈസ ഉണ്ടാക്കി കൊടുത്തില്ലേ.. പിന്നെ എന്തിനാ no..?

  • @ളാഹേൽവക്കച്ചൻ-ട9ല

    ഇതൊക്കെ കാണുമ്പോൾ 26 വയസ്സായിട്ടും എന്നോട് കല്യാണം കഴിക്കാൻ പറയാത്ത എന്റെ വീട്ടുകാരെ ഓർക്കുമ്പോൾ സങ്കടം വരുന്നു 😔😔

  • @talesofkitchen6097
    @talesofkitchen6097 4 місяці тому +2

    1&4 super ആണ്

  • @abdulgafoor_edappal667
    @abdulgafoor_edappal667 4 місяці тому

    അളിയനെ കുറെ കളിയാക്കിയെങ്കിലും ഒരൊറ്റ ഡയലോഗിൽ എല്ലാവരും എല്ലാവരും ചമ്മി 😊😊

  • @JebinSadiq-xb7ht
    @JebinSadiq-xb7ht 4 місяці тому

    3 and 4 super

  • @rajeevdoha5606
    @rajeevdoha5606 4 місяці тому +3

    1 kollam

  • @saleenaali226
    @saleenaali226 4 місяці тому +1

    സിമ്പിൾ വർക്ക് അല്ലെ നല്ലത്

  • @rajijohnny6091
    @rajijohnny6091 2 місяці тому

    5.8

  • @LMA0-88-z3q
    @LMA0-88-z3q 4 місяці тому +3

    4 kollam

  • @Bavasworld
    @Bavasworld 4 місяці тому +3

    ഒറ്റ മോഡലും ഇഷ്ടപ്പെട്ടില്ല 😊

  • @nidhinc6356
    @nidhinc6356 4 місяці тому +2

    No 6 nicee

  • @abdullacm831
    @abdullacm831 4 місяці тому +2

    No 03പൊളി

  • @AsmabasithNp
    @AsmabasithNp 4 місяці тому +1

    മൂന്നാമത്തേത്

  • @Pencilarts761
    @Pencilarts761 4 місяці тому +7

    2 മത്തെ മാല ഇഷ്ട്ടപെട്ടവർ ❤️👇

  • @ApputhiHasun
    @ApputhiHasun 4 місяці тому

    Mahar.panninta avakashamanu kittunnath kodukal ala

  • @faseelasajirsajir7800
    @faseelasajirsajir7800 4 місяці тому +1

    3/4

  • @MuhammedHaris-o8q
    @MuhammedHaris-o8q 4 місяці тому +4

    അവരെ കല്യാണത്തിന് ആണ് nikkah എങ്കിൽ ഹാളിൽ വെച്ചു ആണെങ്കിൽ പെണ്ണ് nikkah കാണും

  • @AminuAkbar
    @AminuAkbar 4 місяці тому +1

    Maharannuparajal. Yaseenaapanintamalulla. Adegaramanu. Maharannuparayunad

  • @jaseerajassi-mq3mv
    @jaseerajassi-mq3mv 2 місяці тому

    7,9❤

  • @hassanParambil-j2h
    @hassanParambil-j2h 4 місяці тому +1

    1.7.8.

  • @aslulinu4883
    @aslulinu4883 4 місяці тому

    3 or 8

  • @inamsummi9591
    @inamsummi9591 4 місяці тому +1

    1 mahar❤️👍🏻

  • @ranasvlog2183
    @ranasvlog2183 Місяць тому

    🎉🎉🎉

  • @MuneerAfsee
    @MuneerAfsee 4 місяці тому +1

    7 ഏഴാമത്തെ

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 4 місяці тому +1

    1 eshtam

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 4 місяці тому +1

    Vappakku bodham undu

  • @babupacha9527
    @babupacha9527 4 місяці тому +2

    മെഗാ സ്റ്ററിന്റെ മഖന്റെ സൂപ്പർ സ്റ്ററിന്റെ കല്യാണം 😜

  • @fathima..8121
    @fathima..8121 4 місяці тому

    Nammalividokke mahar parayum..... Tvpm..

  • @FaisalKv-qq8te
    @FaisalKv-qq8te 3 місяці тому

    ഇവന്റെ വീഡിയോ എന്നും കാണുന്ന ഞാൻ നെറ്റ് കേറ്റാൻ പോലും പൈസയില്ലാതെ.. 😄😊

  • @Shahidack305
    @Shahidack305 4 місяці тому +1

    ❤️❤️

  • @Selhahh
    @Selhahh 4 місяці тому +2

    Kalliyanathin varam

  • @safiyahassan2954
    @safiyahassan2954 4 місяці тому

    Randum sreethanam thenne

  • @lijoantony7425
    @lijoantony7425 4 місяці тому

    2 and 5

  • @SabiraSabira-xh3ww
    @SabiraSabira-xh3ww 2 місяці тому +1

    നികാഹ് കഴിയാതെ പെണ്ണിനെ കൊണ്ടു നടക്കൽ തെറ്റാണ്

  • @babupacha9527
    @babupacha9527 4 місяці тому +1

    മാല ☝️

  • @abhinavniya207
    @abhinavniya207 4 місяці тому +1

    7,9 😊

  • @ashithanishad260
    @ashithanishad260 4 місяці тому +2

    1/3

  • @riyasrifni9867
    @riyasrifni9867 3 місяці тому

    7/9

  • @Aswinz_vlogs
    @Aswinz_vlogs 4 місяці тому +3

    7 ❤

  • @tisca2873
    @tisca2873 4 місяці тому

    7 is good

  • @seyyadalavi2376
    @seyyadalavi2376 4 місяці тому

    Ippa ullil koodi etra sarnam venam ennu paranhu onninu pathu ennu
    Endayalum pen veetukar kandu kanum

  • @ramachandrant2275
    @ramachandrant2275 4 місяці тому +3

    👍🙋👌♥️....

  • @FaheemaRafi
    @FaheemaRafi 4 місяці тому +1

    3 .4

  • @saleenaali226
    @saleenaali226 4 місяці тому +1

    ഓഡിറ്റോറിയത്തിൻ്റെ പേരെന്താ. പെണ്ണിന് ഗോൾഡ് കിട്ടിയാ മതി😂

  • @anildajohnson7580
    @anildajohnson7580 4 місяці тому +1

    One or seven

  • @NoushidaSathar
    @NoushidaSathar 2 місяці тому

    1and4

  • @sreejithndr
    @sreejithndr 4 місяці тому

    1,7❤