Through the land slide area in NH 44 | Kashmir Trip 04 | EP - 16 | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 647

  • @bithuljv3649
    @bithuljv3649 Місяць тому +82

    പ്രിയ രതീഷ് bro ,
    ഒരു സാധാരണ ഡ്രൈവർ പോലും പോകാൻ പേടിക്കുന്ന കാശ്മീർ...... അഗാധമായ ഗർത്തങ്ങൾ ഉള്ള ആ വഴിയിൽ ഒരു ലേഡി കാർ പോലും ഓടിക്കാൻ പേടിക്കുമ്പോൾ ഇത്രയും വലിയ വാഹനം ഓടിച്ചു കൊണ്ട് ധൈര്യസമേതം പോകുമ്പോൾ അവരെ ഇരട്ടച്ചങ്കി എന്ന് വിളിക്കാം അപാര ധൈര്യം തന്നെ 'ജലജ സിസ്റ്ററെ ഇത്രയും പ്രോത്സാഹിപ്പിച്ചു ഈ ധൈര്യം കൊടുത്ത രതീഷ് bro യ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ പറയാതിരിക്കാൻ വയ്യ. തീർച്ചയായിട്ടും അഭിനന്ദനങ്ങൾ.

    • @sukumaranapk6169
      @sukumaranapk6169 Місяць тому

      ''

    • @rajeshmohan2531
      @rajeshmohan2531 Місяць тому

      Jelaja കി ജയ് Ho ❤❤❤❤

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz Місяць тому +1

      ഇന്നത്തെ കാഴ്ച ഗംഭീരം മലയാളി ജവാന്മാർക്ക് നമ്മളെ കാണുമ്പോൾ ഭയങ്കര സന്തോഷം നമ്മുടെ😢 നമ്മുടെ റൂട്ട് കാണുമ്പോൾ പേടി തോന്നo ശുഭ ദിനം

    • @sujareghu7391
      @sujareghu7391 Місяць тому

      ഞാൻ എപ്പോഴും ജലജയെ കാണുമ്പോൾ ഓർക്കും ' മിടുമിടുക്കിയാണ്❤❤❤❤❤ എനിയ്ക്ക് വലിയ ഇഷ്ടമാണ് ജലജയെ 'ഒപ്പം മൂത്തമോളെയും

  • @sajikumar1513
    @sajikumar1513 Місяць тому +57

    കാശ്മീരി ജവാൻമാർക്ക് ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ajayakumark314
    @ajayakumark314 Місяць тому +72

    ജവാൻ ന്മർക്ക് ബിഗ് സല്യൂട്ട്

  • @UthamanUthaman-m5l
    @UthamanUthaman-m5l Місяць тому +29

    നിങ്ങളുടെ കാശ്മീർ യാത്രയിൽ മലയാളി ജവാന്മാരെ കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു

  • @mahinpfmahinpfmahinachu3791
    @mahinpfmahinpfmahinachu3791 Місяць тому +208

    ആകാശ് ബ്രോനെ കണ്ടു ഇന്ന് രാവിലെ എടയാർ വെച്ച് KRS കളമശ്ശേരി ഇറക്കി അടുത്ത സ്ഥലത്തേയ്ക് പോകുന്നു 5252 മ്മ് കണ്ടു ഒരു ഫോട്ടോയും എടുത്തു 🥰🥰🥰🥰🥰

  • @nandakumarp1273
    @nandakumarp1273 Місяць тому +70

    നിങ്ങളുടെ വീഡിയോ കുറെയെല്ലാം കാണുകയുണ്ടായി. എനിക്ക് മനസ്സിലായതും പറയാനുള്ളതും ആയ കാര്യം ഒന്നാണ് , അതായതു Ratheesh മനുഷ്യത്യവും അഥവാ മനുഷ്യസ്നേഹിയും, അദ്വാനശീലനും, കുടുംബസ്നേഹിയും, നിസ്വാർത്ഥനും, സ്ഥിരോത്സാഹിയും, പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിവുള്ളആളും ആയ നല്ലൊരു വ്യക്തിയാണ് , അതേസമയം ഒരു ക്യാമറാമാനോടൊപ്പം തന്നെ ഒരു നല്ല storyteller കൂടിയാണ്, അതുപോലെ Jelaja സൽസ്വഭാവിയും, സ്നേഹസമ്പന്നയും, ധീരയും, അദ്വാനശീലയും,
    എളിമയുള്ളതും, കുടുംബത്തെ പിന്തുണക്കുന്നതും ആയ ഒരു വ്യക്തിയും ആണ്. അതുപോലെ നിങ്ങളുടെ മക്കൾ ഇരുവരും മാതാപിതാക്കളെ സ്നേഹിക്കുന്നവരും, അധ്വാനശീലരും, അനുസരണയുള്ളവരും ആണ് എന്നെല്ലാമാണ് യീ വിഡിയോകളിൽനിന്നും എനിക്ക് തോന്നിയിട്ടുള്ളത് . നിങ്ങള്ക്ക് ഏവർക്കും നല്ലത് നേരുന്നു .
    All of you tied-up together form a mutually contributing, self-supportive, value added combination and a perfect match and together you guys form a perfect family bonding and your success lies on these factors.
    Wishing you all success in your endeavours. Always dream for a good future and chase your dreams and passion, however listen to your conscience. Best of luck👍

    • @vmc1902
      @vmc1902 Місяць тому +14

      അതുപോലെ ഇതിനു വേണ്ടി അവരെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന ഒരാളെ താങ്കൾ പറയാൻ വിട്ടുപോയി രതീഷിന്റെ സഹോദരൻ രാജേഷ്, അദ്ദേഹത്തിന്റെ ഭാര്യ, അമ്മ 👍

    • @jgplaybjgplayv6910
      @jgplaybjgplayv6910 Місяць тому +2

      I too think so. Also, they got a very supportive younger brother Rajesh and family and Amma❤ who also contribute to the good going

    • @lalyappoose5969
      @lalyappoose5969 Місяць тому +1

      Ellavarum eshtapedunna family avarude swantham kudumbam

    • @jayakumari6953
      @jayakumari6953 Місяць тому +1

      ശ്വാസം. വിടാതെ. ഇരുന്നുപോയി. 🙏🙏👍

    • @AnvarShadath
      @AnvarShadath Місяць тому

      😮

  • @ranjankm5178
    @ranjankm5178 Місяць тому +87

    കാശ്മീരിൽ പട്ടാളക്കാരെ കാണുമ്പോൾ രണ്ട് കൈ കൊണ്ടും സല്യൂട്ട് ചെയ്യണം.

  • @saundaryadreamworld
    @saundaryadreamworld Місяць тому +35

    തുടർച്ചയായ Landslide കാരണം കാശ്മീരിൻ്റെ പ്രകൃതി ഭംഗി കുറഞ്ഞു കുറഞ്ഞു വരുന്നു. നമ്മുടെ കോട്ടയംകാരൻ പട്ടാളക്കാരനെ കണ്ടപ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു. എല്ലാ പട്ടാളക്കാർക്കും ബിഗ് സല്യൂട്ട് 💛💛💛💛💛. ജയ് ഹിന്ദ് 💛💛💛💛💛

  • @nambeesanprakash3174
    @nambeesanprakash3174 Місяць тому +14

    കാശ്മീരിലൂടെ യാത്ര പേടിപ്പിക്കും വിധം അഗാധ ഗർത്തങ്ങൾ.. രാജ്യം കാക്കുന്ന നമ്മുടെ ജവാന്മാർക്ക് big സല്യൂട്ട് 👍🏻👍🏻

  • @austinsijosworld235
    @austinsijosworld235 Місяць тому +20

    രതീഷ് ചേട്ടൻ സൂപ്പർ ട്രെയിനർ ആണ്. കൂടെ കൂടെ നമ്മൾ ആണ് ശ്രദ്ധിക്കേണ്ടത് എന്നു പറയുന്നത് മികച്ച ഡ്രൈവറുടെ ഗുണം ആണ്. മറ്റുള്ളവർ എങ്ങനെ ഓടിക്കുന്നു എന്നതിലല്ല നമ്മൾ എത്ര സൂക്ഷിക്കുന്നു എന്നതാണ് പ്രധാനം. എല്ലാരും ഇതുപോലെ ശ്രദ്ധിച്ചാൽ റോഡപകടം ഇല്ലാതെ ആക്കാം. പക്ഷെ എല്ലാരും മറ്റുള്ളവർ ആണ് കുറ്റക്കാർ എന്ന രീതിയിൽ ആണ് ഡ്രൈവിംഗ്. 😊

  • @prakashkk5856
    @prakashkk5856 Місяць тому +12

    മലയാളി ജാവന്മാരെ കാണുമ്പോൾ വളരെ സന്തോഷം 🥰🥰

  • @juliegeorge970
    @juliegeorge970 Місяць тому +11

    കണ്ടാൽ പേടി തോന്നുന്ന വഴികൾ ഇതെല്ലാം കാണാൻ സാധിക്കുന്നത് ഈ വിഡിയോയിൽ കൂടിയാണ് എല്ലാരെയും ദൈവം കാത്തു പരിപാലിക്കട്ടെ എല്ലാരെയു ഒത്തിരി ഇഷ്ടം❤

  • @bijukuriankarickal
    @bijukuriankarickal Місяць тому +12

    ആകാശിന്റെ ഒരു കുറവുണ്ട് ❤❤❤❤ എല്ലാവർക്കും ആശംസകൾ സുരക്ഷിതമായ യാത്ര ആശംസിക്കുന്നു❤❤❤❤

  • @rejimonkn3343
    @rejimonkn3343 Місяць тому +10

    രതീഷ്, ജലജ എല്ലാവർക്കും നമസ്ക്കാരം. ആപ്പിളുമായി ജമ്മു അടുക്കാറിയി. പട്ടാളക്കാരുടെ സ്നേഹo കണ്ടോ അവർ എന്നും നാടിനു വേണ്ടി നിലകൊള്ളുന്നവരാണ്. എന്തായാലും വീട്ടിൽ ഉണ്ടാക്കുമ്പോൾ ഗോതമ്പ് കഞ്ഞി രതീഷിന് കൊടുക്കാത്തത് ശരിയല്ല. യാത്രയെല്ലാം മംഗൾ മയമാകട്ടെ god bless all❤❤❤

  • @BinuJohn-k3y
    @BinuJohn-k3y Місяць тому +31

    സഹോദരങ്ങളെ രണ്ടുദിവസത്തെ തണുപ്പ് നിങ്ങൾക്ക് സഹിക്കാൻ പറ്റുകയില്ല🙏 ഞങ്ങളെ ജവാന്മാർ 🙏 രാജ്യ സുരക്ഷയുടെ ഭാഗമായി രണ്ടും മൂന്നും വർഷമാണ് അവിടെ കഴിയുന്നത്🙏 അതിനെക്കുറിച്ച് നിങ്ങൾ ഒന്ന് പറയണം എല്ലാവരോടും 🙏 ജയ് ഹിന്ദ്

    • @BinuJohn-k3y
      @BinuJohn-k3y Місяць тому +6

      എന്റെ പേര് ബിനു ജോൺ പത്തനംതിട്ട ലേ ലഡാക്കിൽ 2 വർഷത്തോളം ഞാൻ ജോലി ചെയ്തതാണ്

  • @MusicLessons-rj7rj
    @MusicLessons-rj7rj Місяць тому +11

    ഇന്നത്തെ യാത്ര പകൽ ആയത് കാരണം വഴികൾ ഒക്കെ ശരിക്കും കാണാൻ പറ്റി. വളരെ ബുദ്ദിമുട്ടേറിയ ഡ്രൈവിംഗ്. റോഡ്പണി വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്. ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @vijidamodharan3242
    @vijidamodharan3242 Місяць тому +40

    ഇത്രയും കൃത്യനിഷ്ട ഉള്ള വ്ലോഗേഷ് വേറെ ഇല്ല പതിനൊന്നു മണിക്ക് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്യും, ഞങ്ങളെ പോലുള്ള ചിലർക്കു സ്വപ്നങ്ങൾ കാണാൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ കഴിയുന്നു, ഭാവുകങ്ങൾ 👍🏻

  • @shanskkannampally7599
    @shanskkannampally7599 Місяць тому +13

    നമ്മുടെ ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട്.... ❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому +12

    An Innocent Big Salute for the Encouraging Double Salute by our Patriotic Jawans....

  • @girishkumar8677
    @girishkumar8677 Місяць тому +10

    Good morning. ഇന്ന്‌ 22nd December, Sunday. ജലജ യെ സമ്മതിക്കണം, കശ്മീരില്‍ നിന്നും താഴേക്ക് ഇറക്കം ഇറക്കി കൊണ്ടു വരുന്നത്, വളരെ perfect ആയിട്ടുള്ള ഡ്രൈവിങ്. Keep it up 🎉.

  • @sivarajt7148
    @sivarajt7148 Місяць тому +29

    ഈ എപ്പിസോഡ് ശെരിക്കും ശ്വാസം പിടിച്ചിരുന്നാണ് കണ്ടത്. അത്രയും അപകടം പിടിച്ച വഴി . ജലജയുടെ മുഖത്തും അത് കാണാൻ ഉണ്ടായിരുന്നു. വാഹനം ഓടിക്കുന്നവർക്ക് ഇത് ശെരിക്കും പേടിപ്പെടുത്തുന്ന വഴി തന്നെ ആയിരുന്നു. എന്തായാലും ഈശ്വരൻ കാത്തു. ജലജയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @najeemabdullrahman2664
    @najeemabdullrahman2664 Місяць тому +8

    ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ ഇത്തിരി ഭയത്തോടെ കണ്ടത് ഒരുപാട് ഇഷ്ടം ആയി HAPPY JOURNEY❤❤❤❤❤

  • @georgejoseph239
    @georgejoseph239 Місяць тому +4

    രതീഷിന്റെയും ജലജയുടേയും ഒപ്പം ആകാശും കൂടി എത്തുമ്പോൾ നല്ല combination ആകും

  • @velayudhanmonu6632
    @velayudhanmonu6632 Місяць тому +8

    ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് ദൂരത്തിൽ നിന്ന് സൗദിയിൽ ദമാമിൽ നിന്നും എല്ലാവരും സ്നേഹം മാത്രം❤️❤️❤️❤️

  • @radhakrishsna4224
    @radhakrishsna4224 Місяць тому +5

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @jm_korts
    @jm_korts Місяць тому +2

    👏👏👏👍🙏😇🥰❤️
    കശ്മീർ മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസിതമാകാൻ തുടങ്ങുന്നു.👍💪🥰
    കൊടുംതണുപ്പിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സൈനികർക്ക് BIG SALUTE.🤝💪🏳️

  • @shibujohn5403
    @shibujohn5403 Місяць тому +10

    ❤❤❤❤👍👍👍👍എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️എന്നാ രസം ആണ് ഈ കാശ്മീർ കണാൻ ❤❤ Happy journey God bless all puthettu family &family members ❤🥰🥰🥰

  • @Rathnakaran-b1g
    @Rathnakaran-b1g Місяць тому +31

    രതീഷ് ജലജ ഈ വീഡിയോ കണ്ടിട്ട് ഇന്ത്യ എന്താണ് എന്ന് മനസ്സിലായി 60 വർഷം കോൺഗ്രസ്സ് ഭരിച്ച് .അവർ ഇതൊന്നും കണ്ടില്ലേ റോഡിടെ അവസ്ഥ ഇപ്പോൾ ഈ 5 .10 വർഷം കൊണ്ട് .ഇന്ത്യ മാറുക ആണ് .ഇതിന് ഒക്കെ എത്ര ലക്ഷം ക്കോടികൾ ആണ് ചെലവ്
    ഈ വീഡിയോ കണ്ടാൽ അറിയാം എത്ര മാത്രം നമ്മുടെ ഭാരതത്തിന് വേണ്ടി പുരോഗതിക്ക് വേണ്ടി നിൽക്കുന്ന ഒരു പ്രധാന മന്ത്രി പ്രവത്തിക്കുന്നു എന്ന്. ഇതൊക്കെ കാണിച്ചു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി❤

    • @Jayan-ih8wn
      @Jayan-ih8wn Місяць тому

      കാലഘട്ടം മാറുന്നതനുസരിച്ച് സാമ്പത്തികം രാജ്യത്തിന് ഉണ്ടാകും അത് ഈ പത്ത് വർഷം കൊണ്ടു ഉണ്ടായതല്ല മുൻകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളുടെയും ഫലം കൂടിയാണ് . ഒന്നുമ്മില്ലായ്മയിൽ നിന്നാണ് ഇന്ന് ഈ കാണുന്ന ഇന്ത്യ ഇന്ത്യയായത് അല്ലാതെ മാജിക്ക് ഒന്നുമല്ല

    • @josephjomi6509
      @josephjomi6509 Місяць тому +2

      കഷ്ടം!!!! അവർ ഭരിച്ചത് കൊണ്ടു നിങ്ങൾക്ക് ഇങ്ങനെ ഒക്കെ നടത്താൻ പറ്റി .പാവം ജനങ്ങളെ പറ്റിച്ചു

    • @sirajktssirajkts5048
      @sirajktssirajkts5048 Місяць тому +1

      Toll prisum mookkaattam vaaggunnu modi and party 27000 rs aanu kerala to shreenagar 12 wheel truckinu lorry udamagalkku kittteynda paisayaanith

  • @satheeshkumarpm7150
    @satheeshkumarpm7150 Місяць тому +1

    ഇത്തവണത്തെ കാശ്മീർ ട്രിപ്പിൽ ചായ് ബ്രോ കലക്കി

  • @hariprassad4472
    @hariprassad4472 Місяць тому +3

    ജലജ ചേച്ചി രതീഷ് ഏട്ടാ നമ്മുടെ ആകാശ് മോൻ എന്തിയേ 🥰🥰

  • @PhilipMm-j5x
    @PhilipMm-j5x Місяць тому

    ഞാൻ എല്ലാ വിഡിയോയും കാണുന്നു നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് അഹങ്കാരം ഒട്ടും ഇല്ല നിങ്ങൾക്ക് ഫാമിലി ❤️കുഞ്ഞി കിളി ❤️അതുപോലെ അനീഷ് ജോബി ചേട്ടൻ ആകാശ് എല്ലാവരെയും സഹോദരങ്ങളെ പോലെ അവരെ നിങ്ങളുടെ കുടുംബത്തിലെ ഒരാളെപ്പോലെ കാണാൻ ചേർത്ത് പിടിക്കുന്ന നിങ്ങളുടെ മനസ്സ് ❤️❤️❤️❤️പൊളി ചേച്ചി സൂര്യ ചേച്ചി എന്തു പറയുന്നു കുഞ്ഞി കിളി ❤️❤️shanto

  • @Priya-f4n5i
    @Priya-f4n5i Місяць тому +3

    വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mvchandrashekar5730
    @mvchandrashekar5730 Місяць тому +6

    Jaleja, driving on these roads with so much of concentration, discipline, and following copy book style the rules laid out by the Transport authorities.... Is highly commendable.... Not a trace of any kind of anxiety, she makes driving such a big lorry 🚛, like child's play.......
    Nice to see our Jawans, that jawan from ur backyard Kottayam, and the other jawan, how hospitable... They offered u tea with loads of Tender Loving care.... Double Salute to you from that Jawan is really a feather in ur 🧢 cap, and ur wishing that Jawan similar sentiments.. Is epoch making....
    Even the best of drivers while driving the lorry in such terrain, might have 🦋Butterflies in there stomach, but Jaleja showed such grit.... Beyond doubt, she can drive in any kind of terrain..... Like ISI certified... Such is her status on the driving front..... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @mvchandrashekar5730
      @mvchandrashekar5730 Місяць тому

      Chenab river looks awesome and majestic. .... The colors are a treat to the eyes.... mind and overall evokes some nice moments, seeing it passby....

    • @mvchandrashekar5730
      @mvchandrashekar5730 Місяць тому

      At last Ponnu gave a guest appearance.... She can have wheat Kanji and get some energy..... Enjoy the return too....... Browse the places u r passing thru...

  • @SanthaKumari-g3b
    @SanthaKumari-g3b Місяць тому +1

    നമ്മുടെ ജവാൻമാരെ കാണുമ്പോൾ സന്തോഷം. എല്ലാം ത്യജിച്ചു രാജ്യം കാക്കുന്ന അവർക്ക് ബിഗ് സലൂട്ട് 🙏❤️🌹

  • @sujareghu7391
    @sujareghu7391 Місяць тому +1

    മരച്ചു നിന്നു കുളിയ്ക്കാം❤❤ ജലജ rocks

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    Perfect Driving by MD at the Landslide Area and Curves in Winter Climate.... Highly Appreciable

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +1

    सुप्रभात पुथेट टीम...आपकी यात्रा शुभ और मंगलमय हो 🙏

  • @PhilipMm-j5x
    @PhilipMm-j5x Місяць тому

    ജലജ ചേച്ചി ഫാമിലി ❤️ഇഷ്ട്ടം സൂര്യ ചേച്ചി ഫാമിലി ❤️അനീഷ് ജോബി ആകാശ് കുഞ്ഞി കിളി ഇനിയും ഒരുപാട് യാത്ര ചെയ്യാൻ പറ്റട്ടെ ജലജ ചേച്ചി എളിമ ചേച്ചിയുടെ വിജയം കണ്ടു മുട്ടുന്ന എല്ലാവരോടും വേർതിരിവ് കാണിക്കാതെ ചിരിച്ചുകൊണ്ട് സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ കാണിക്കുന്ന മനസ്സ് ബ്ലോഗ് കാണുബോൾ മനസ്സിൽ നല്ല സന്തോഷം ❤️❤️❤️❤️❤️❤️ shanto

  • @viswasankaran2010
    @viswasankaran2010 Місяць тому +7

    I am in Trichy 70 years old. I like to see all your videos. In 1978 I
    with my friends went to Gulmarg. Today your journey to Jammu brings me old experience. It was horrible to travel from Jammu to srinagar. Wishing you all success. Your meeting with army men and your excitement of meeting kerala army men is fantastic. Your travel through video integrats many state people as Indian. Super
    S. Viswanathan

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Місяць тому +5

    1994 മുതൽ 1997 വരെ അവിടെ ആയിരുന്നു.ഇപ്പോൾ എത്ര മാറിപ്പോയി ഒരു പാട് devalopment ആയി 👍🏾

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq Місяць тому +5

    കാശ്മീരിലെ എല്ലാ ജവാൻമാർക്കും ഒരു ബീഗ് സലൂട്ട് ചായിയെ കണ്ടാൽ ആളേ തിരിച്ചറിയാൻ പറ്റുന്നില്ലാ❤❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs Місяць тому +6

    നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏🙏

  • @comforter784
    @comforter784 Місяць тому +1

    Beautiful nature so wonderful video , thank you all for capturing nature beauty🙏

  • @bhaskarankc7438
    @bhaskarankc7438 Місяць тому +6

    ചായിബ്രദർവല്ലപ്പോഴുമേവർത്തമാനംപറയുകയുള്ളൂവെൻകിലുംവായിൽ നിന്നുംവരുന്നത്കവിതകളാണ്.

  • @sujikumar792
    @sujikumar792 Місяць тому

    കശ്മീരിലെ നല്ല കാഴ്ചകൾക് ഒപ്പം ദുരന്തം കാഴ്ചകളും കാണിച്ചു തന്ന പുതെറ്റിന് ഒരായിരം അഭിവാദ്യങ്ങൾ.. Main driver... Cameraman co.. Ponnu എല്ലാർക്കും നല്ലത് വരട്ടെ 🙏🙏🙏

  • @Vimal-ej1gx
    @Vimal-ej1gx Місяць тому +1

    ഈ episode കിടിലം ആയിരുന്നു..... ശെരിക്കും ഒരു adventure vibes ❤❤❤.....chai bro de മുഖം ആകെ vedakkayi.....

  • @vijayanbokkot7823
    @vijayanbokkot7823 Місяць тому +2

    ഈ പ്രാവിശ്യത്തെ കശ്മീർ കാഴ്ച അടിപൊളി 💖💖

  • @georgejoseph2918
    @georgejoseph2918 Місяць тому +14

    വഴി കണ്ടാൽ പേടിയവും.സമ്മതിച്ചു.കോരുത്തോടിൻ്റെ അഭിമാനം.മലയാളിയുടെ സ്വകാര്യ
    അഹങ്കാരം.അമ്മുമ്മ ആവുമ്പോൾ കൊച്ചു മക്കളോട് പറയാൻ കഥകൾക്ക് ക്ഷാമം ഉണ്ടാവില്ല.

  • @rajankuttappan
    @rajankuttappan Місяць тому +6

    നാലുപേർക്കും നമസ്ക്കാരം..... 🙏💕

  • @nkuttyspillas7118
    @nkuttyspillas7118 Місяць тому +2

    Madam jelaja your big salute is greatfully accepted by our great javans🎉

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому

    Ratheesh bro 🎥 ...videography is al pwoli..

  • @padmaprasadkm2900
    @padmaprasadkm2900 Місяць тому

    കണ്ടാലും കണ്ടാലും മതിയാകില്ല Jk വീഡിയോകൾ പുത്തേട്ടിനോട് ഒരുപാടിഷ്ടം❤❤❤❤❤

  • @Theblinkgirl63
    @Theblinkgirl63 Місяць тому +1

    Good morning,Happy and safe journey, you people are a part of my life , my day start with your videos ❤️

  • @chayakkadakaranm2925
    @chayakkadakaranm2925 Місяць тому +13

    17:42 'ഖൂനി നാള' എന്നാണ് ആ സ്ഥലത്തിന്‍റെ പേര്. ഒരുപാട് അപകടങ്ങള്‍ നടന്ന സ്ഥലമാണ്. സ്ഥിരമായി കല്ലുകള്‍ ഇടിഞ്ഞു വീഴുന്ന അപകട മേഘലയും ആണ്. പണ്ടെങ്ങോ അപകടത്തില്‍ മരിച്ച ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും ആത്മാക്കള്‍ അവിടെ അലഞ്ഞു തിരിയുന്നു എന്നാണ് ലോക്കല്‍ കഥ. ഇടതു വശത്ത് കാണുന്ന പഴയ ടണല്‍ നൂറു വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ്. അതിനുള്ളില്‍ ഇപ്പോള്‍ പാലത്തിന്‍റെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ആണ് താമസം. രണ്ടാമത് ഒരു പാലം നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ആണ് ആ കിടക്കുന്നത്.

    • @lucyvarghese4655
      @lucyvarghese4655 Місяць тому

      ഇതൊരു ജവാനാണോ!!❤️

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@lucyvarghese4655 😀അല്ല, കശ്മീര്‍ എന്റെ ഫേവറിറ്റ് സ്ഥലം ആണ്. അത് കൊണ്ട് തന്നെ അവിടുത്തെ ഓരോ സംഭവങ്ങളും ക്ലോസ് ആയി വാച്ച് ചെയ്യാറുണ്ട്. അടുത്ത മാസം മിക്കവാറും റിപ്പബ്ലിക് ഡേയില്‍ കശ്മീര്‍ റെയില്‍വേ ജമ്മുവും ആയി കണക്റ്റ് ആകും. നമ്മുടെ ഹിമസാഗര്‍ എക്സ്പ്രസ് ശ്രീനഗര്‍ വരെ നീട്ടും എന്ന് കരുതാം.

  • @elliottredmond7476
    @elliottredmond7476 Місяць тому

    My wife and I really enjoy watching your videos. Sending greetings from Baton Rouge, Louisiana USA

  • @harirohitnair4016
    @harirohitnair4016 Місяць тому +1

    Good day wishes to my dear sister👭 brothers and mollu. So beautiful😍💓 video it was. Sister👭 driving is very good in hilly terrain. It's a great skill to drive in such a hilly terrain. All the best wishes to all of you. Happy journey to Bangalore from Srinagar

  • @girijak7253
    @girijak7253 Місяць тому +1

    Jeleja madam lam very proud of you god bless you and.your family❤

  • @Priya-u4d
    @Priya-u4d Місяць тому +1

    കിടിലം വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jalajapnair2864
    @jalajapnair2864 Місяць тому

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnankrishnan691
    @krishnankrishnan691 Місяць тому

    ഗുഡ്മോർണിംഗ് 🙏🌹🌹🙏🌹ഇന്നത്തെ യാത്ര സുഖകാരമാകട്ടെ 👍🌹🙏🙏🙏🙏👍👌

  • @Priya-x7m6y
    @Priya-x7m6y Місяць тому +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ajeshgeorge2170
    @ajeshgeorge2170 Місяць тому +1

    All the very Best to Ratheesh bro, jalejachechi, Aniyathi ponnu, chayimon. Have a nice day

  • @sunilsasidharan7098
    @sunilsasidharan7098 Місяць тому +3

    ഈ vedio കണ്ടത് ഒരു കാശ്മിരിയുമായിട്ടാണ് '❤❤❤❤❤❤

  • @jeevan272
    @jeevan272 Місяць тому +2

    ഇന്നത്തെ കാഴ്ച്ചകളും വീട്ടിലെ ടി. വി. യിൽ കൺകുളിർക്കെ കണ്ടു 🙏🏼ഇന്നത്തെ കാഴ്ച്ചയിൽ കോട്ടയം ചിങ്ങവനം സ്വൊദേശി ആയ നമ്മുടെ സൈനീകൻ വന്നു കണ്ടു പരിചയപ്പെട്ടു ചായ കുടിക്കാൻ വിളിച്ചു, അടിപൊളി ചായ എന്നു നാലുപേരും ഒരേ സ്വാരത്തിൽ പറഞ്ഞു ചായ കുടിക്കാൻ എവിടെ എങ്കിലും നിർത്താൻ നോക്കിയിട്ട് പറ്റിയില്ല അപ്പോൾ ആണു നമ്മുടെ സഹോദരൻ ആയ ആ ജവാൻ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു ചായ കുടിക്കാൻ ക്ഷെണിച്ചതു അതു മൂലം ഒരു പാടു കാഴ്ച്ച കൾ കൂടി കാണാൻ പറ്റി നമ്മുടെ ചായി മോന്റെ മുഖം ദേയവായി ക്ലോസപ്പിൽ കാണിക്കല്ലേ 😂 പുത്തേറ്റു ട്രാവൽ വ്ലോഗ് കാണാൻ ഇനിയും അവസരം ഉണ്ടാകട്ടെ എന്നു എന്നോട് തന്നെ ഞാൻ പ്രാർദ്ധിക്കുന്നു ❤❤❤

  • @UmaNair-c7k
    @UmaNair-c7k Місяць тому +3

    Good morning guys from pune ❤❤❤

  • @Thomas-791
    @Thomas-791 Місяць тому +11

    23:56 1km പോലും ഇല്ലാത്ത കുതിരാൻ തണൽ പണിയാൻ പത്തുവർഷം എടുത്തതും, പണി കഴിഞ്ഞപ്പോൾ അത് വലിയ സംഭവമായി അവതരിപ്പിച്ചവരും ജമ്മു ശ്രീനഗർ nh ഒന്ന് കാണുക....

  • @RadhamaniPc-gu6td
    @RadhamaniPc-gu6td Місяць тому +3

    All the best 🎉🎉 puthettuVLOG FAMILYMEMBERS🎉🎉🎉🎉🎉

  • @thomasjoseph3055
    @thomasjoseph3055 Місяць тому +2

    എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ്❤❤❤❤❤

  • @yaawaris707
    @yaawaris707 Місяць тому +3

    Good morning sister very nice sinery of Kashmir. Incredble India 🌹🌹🌹🌹🌹 Wish you Happy Journey.

  • @varghesedaniel8900
    @varghesedaniel8900 Місяць тому +1

    ചായിയുടെ comments അടിപൊളി 👍

  • @ligingl7531
    @ligingl7531 Місяць тому +2

    ബ്രനജ് എന്ന് പറയു എന്നാലല്ലേ കേൾക്കാൻ ഒരു സുഗമുള്ളൂ 😂😂😂😍👍🥰

  • @muralidharannair2404
    @muralidharannair2404 Місяць тому +1

    ജാവന്മാരെ കണ്ടതിൽ സന്തോഷം, ഇഷ്ട്ടം 💞 നാലു പേർക്കും 🙏🚛🚛🚛🥰🥰🥰🥰❤️❤️❤️❤️

  • @csvellayani
    @csvellayani Місяць тому

    നമസ്തേ.
    ഞാൻ ജോലി ചെയുന്നത് അബുദാബിൽ ആണ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ആദ്യം കാണുന്ന പരിപാടി ഇതാണ്.
    എല്ലാവരും അഭിനന്ദനങ്ങൾ 😍

  • @viswanathan.tmenon8018
    @viswanathan.tmenon8018 Місяць тому

    അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹

  • @sasankanmk6971
    @sasankanmk6971 Місяць тому +4

    എല്ലാവര്ക്കും നമസ്ക്കാരം. മടക്കയാത്ര നല്ല തണുപ്പോടു കൂടി. ഇനിയും തണുപ്പു കൂടും . ചിങ്ങവനം ദേശിയായ ഒരു ജവാനെയും കൂട്ടുകാരെയും പരിചയപ്പട്ടതു വളരെ സന്തോഷം ഉളവാക്കുന്നതാണ്. ചായിയുടെ മുഖത്തു വല്ല മരുന്നും പുരട്ടി ശരിയാക്കുക അല്ലെങ്കിൽ വരുമ്പോൾ വീട്ടുകാർ തിരിച്ചറിയില്ല. മഞ്ഞുമഴ കാണാനെത്തിയ പൊന്നൂസിനു നിരാശ തോന്നിക്കാണും. അടുത്ത പ്രാവശ്യം ശ്രമിക്കുക. ആശംസകളോടെ ശുഭയാത്ര.

  • @ushakumarib4625
    @ushakumarib4625 Місяць тому

    മനോഹരം 💐💐💐💐

  • @SaraswathiK-s4b
    @SaraswathiK-s4b Місяць тому +1

    പേടിയോടെ കണ്ടുതീർത്തൂ. ❤❤❤

  • @shajahanmoulavi7513
    @shajahanmoulavi7513 Місяць тому +2

    ഇംഗ്ലീഷിൽ ചോദിച്ച പോലീസിനോട് ഹിന്ദിയിൽ മറുപടി,,, കൊള്ളാം

  • @CROWN__GAMING447
    @CROWN__GAMING447 Місяць тому +1

    സൂപ്പർ കൊള്ളാം വീഡിയോ

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Best wishes for a happy journey 🎉

  • @nurussafa3393
    @nurussafa3393 Місяць тому +1

    Rathesh bro has vast knowledge and experience

  • @nairaepl284
    @nairaepl284 Місяць тому +2

    Goodmorning to all have a good day happy and safe journey to Balglore🎉🎉🌹🌹❤❤

  • @rajeshpg1064
    @rajeshpg1064 Місяць тому +3

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @vijayakumarpr9714
    @vijayakumarpr9714 Місяць тому

    Ipo aanu kanan time kittiye... ❤ kandit urangu😍

  • @satheeshkerala7199
    @satheeshkerala7199 Місяць тому

    മനോഹരം ❤️👌
    ആശംസകൾ ❤️💕💕🥰

  • @vijayadastm1055
    @vijayadastm1055 Місяць тому

    Super, adipoli views 👏🏻👏🏻👍🏻

  • @ashakrishnan3761
    @ashakrishnan3761 Місяць тому

    I am also traveling with you in this adventurous trip through this video ❤️

  • @abdulrahmankkd6048
    @abdulrahmankkd6048 Місяць тому

    Jalajamadom redheesh ponnukkutty chaayi thanks. Very beautiful vlogs.

  • @amerdasdk2534
    @amerdasdk2534 Місяць тому +2

    ഇന്ന് മുതൽ പേര് മാറ്റുന്നു..
    HMV ചേച്ചി ❤❤❤❤❤❤❤❤
    ചേച്ചി ചേട്ടനെ വഴി പഠിപ്പിച്ചു തുടങ്ങി.. 👍

  • @johnzechariah1737
    @johnzechariah1737 Місяць тому +3

    Good Morning Dears.....❤️❤️
    ശുഭയാത്ര നേരുന്നു......🥰🥰

  • @csvellayani
    @csvellayani Місяць тому

    കാശ്മീർ യാത്ര മനോഹരം 🙏🙏👍👍😍😍😍

  • @sanjibdhar854
    @sanjibdhar854 Місяць тому

    Wow... Beautiful Sun rise

  • @satharmanikoth9252
    @satharmanikoth9252 Місяць тому +3

    രതീഷ് ചേട്ടാ വെറുതെ അവിടെ ഇരുന്നാൽ മതി മെയിൻ ഡ്രൈവർ എല്ലാ റൂട്ടും മനസ്സിലാക്കിയിട്ടുണ്ട് ഒന്നു കൊണ്ടും പേടിക്കാൻ ഇല്ല shai ബ്രോ ഒരു ഹായ് അയച്ചിട്ടുണ്ട് നിങ്ങൾക്ക് ❤❤❤❤

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Місяць тому

    Very dangerous route. Have a wonderful, happy and safety return travel ❤❤❤❤❤❤❤

  • @sanjaykasture2674
    @sanjaykasture2674 Місяць тому

    Very beautiful video 👌👌

  • @srinimuthu2376
    @srinimuthu2376 Місяць тому

    Hi Mr Reethish & Mrs Jaleja, Mr Chaiye & Ponnu Molle...big Salute to all of you for taking us through the Himalaiyan Ranges of J&K State. In my life time, I may not be able to visit these places & enjoy the nature & beautiful echo system of our beloved nation. Thanks to all of you & yet another kudos to each one of you & entire Puthettu family & Team.❤🎉
    I would like to meet you Puthettu family & hopefully you would invite me one day

  • @SubramaniyanVp-e9b
    @SubramaniyanVp-e9b Місяць тому +3

    നാല് പേർക്കും ശുഭദിനാശംസകൾ🙏 ജലഗ ചേച്ചിക്ക് തണുപ്പ് കുടിയാൽ പ്രശ്നമല്ലെ ശ്വാസമുട്ടൽ കൂടുതൽ ആകും എപ്പഴും പുറത്ത് ഇറങ്ങി നിൽക്കണ്ട❤❤❤❤

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 Місяць тому

    🎉🎉🎉🎉🎉🎉🎉🎉🎉 ജവാൻ ആവാനായിരുന്നു ആഗ്രഹം🌹 അവിടെ കണ്ട എല്ലാ ജവാന്മാർക്കും ബിഗ് സല്യൂട്ട്

  • @parameshwaran_Pk
    @parameshwaran_Pk Місяць тому

    This is very tuff driving take care my dear. Family god bless u and u r family

  • @kuriakosewilson6917
    @kuriakosewilson6917 Місяць тому

    Bennihal to Ramban.. ഏറ്റവും അപകടകരമായ മേഖല..ചിനാവിന്റെ കരേക്ക് കൂടി ഉള്ള യാത്ര വളരെ രസകര. ആണ്. ഞാൻ ഒരു വർഷം Rambanil ഉണ്ടായിരുന്നു.. ചൂടു കാലത്തു ഭയങ്കര ചൂടും തണുപ്പു കാലത്തു ഭയങ്കര തണുപ്പും.. അടിപൊളി....😂😂😂