History of palakkad | palakkattussery| പാലക്കാടിന്റ് ചരിത്രം | പാലക്കാട്‌ രാജ വംശം |

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 40

  • @anandavallyravisankar3185
    @anandavallyravisankar3185 2 роки тому +8

    പൊയ് പോയ നാടുവാഴിത്ത പ്രഭുത്വത്തിന്റെ മധുര സ്മരണകൾ.
    നല്ല ഒഴുക്കോടെയുള്ള അവതരണം !
    രാജകുടുംബത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു.

    • @kannannairnair2248
      @kannannairnair2248 10 місяців тому +1

      മാഡം നിങ്ങളുടെ ജാതി ഏതാണ്?

  • @vinayek8119
    @vinayek8119 2 місяці тому +1

    Inspiring to know our rich heritage.

  • @hareeshkumareranoor
    @hareeshkumareranoor Рік тому +5

    ഇങ്ങനെയൊരു രാജാവിനെ യും നാടിനെ പറ്റിയും ഞാൻ ഈ അടുത്ത ദിവസ്സമാണ് അറിഞ്ഞത്. കാരണം ഞങ്ങളുടെ കുടുംബം പഴയകാലത്ത് പാലക്കാട് ഭാഗത്ത് നിന്ന് പോന്നവരാണെന്ന് കേട്ടിട്ടുണ്ട്. ഈ അന്വേഷണ ത്തിൽ മറ്റു കുറെ കുടുംബങ്ങൾ കൂടി ഇവിടെനിന്നു പോയതായി അറിയുവാൻ കഴിഞ്ഞു. എല്ലാവരും നമ്പൂതിരി ഫാമിലികൾ ആണ്. പാലക്കാട്ടുശ്ശേരി രാജാവുമായിട്ടുള്ള അഭിപ്രായ വ്യത്യാസം കാരണം ഇവിടങ്ങളിൽ ഉണ്ടായിരുന്നു നമ്പൂതിരിമാർ ഇരിങ്ങാലക്കുട ഗ്രാമത്തിൽ താമസ മാക്കിയെന്ന് പറയുന്നു. ഇവിടങ്ങളിലുള്ള പല നമ്പൂതിരിമാർക്കും പാലക്കാട് ഭാഗത്തുള്ള ക്ഷേത്രങ്ങളുമായുള്ള ബന്ധം അതുകൊണ്ടായിരിക്കും. ഇനിയും ഇവിടുത്തെ കാര്യങ്ങളെ പറ്റി അറിയുവാൻ താല്പര്യമുണ്ട്.
    നന്ദി. 👍👍👍👍🙏

    • @usmanv5967
      @usmanv5967 7 місяців тому

      When did your family migrated from palakkad to Irijalakuda?

  • @sreekumark.n912
    @sreekumark.n912 2 роки тому +2

    നല്ല അറിവുകൾ

  • @santhoshputhur1
    @santhoshputhur1 3 роки тому +4

    Great.ഇവിടെ ഇപ്പോഴും താമസക്കാരുണ്ടോ?

  • @siyasava8548
    @siyasava8548 2 роки тому +2

    ഗ്രേറ്റ്‌ 👍🏻👍🏻👍🏻

  • @sumangalimuralidharan3424
    @sumangalimuralidharan3424 3 роки тому +2

    Super vipi👌👌👌👌👌👌

  • @kpgeethavarma
    @kpgeethavarma 3 роки тому +3

    കുട്ടാ അവതരണം സൂപ്പർ.

  • @a2zpkd633
    @a2zpkd633 3 роки тому +2

    Great 👌👌👌

  • @satheeshkoderi6929
    @satheeshkoderi6929 3 роки тому +2

    Grateful....
    🙏🙏🙏

  • @surajsadanandan1180
    @surajsadanandan1180 3 роки тому +3

    Great history...

  • @unninair6452
    @unninair6452 3 роки тому +5

    Please show the coronation ceremony of palakatv Raja.

  • @ayyappadaskatteri271
    @ayyappadaskatteri271 3 роки тому +1

    Super

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 23 дні тому

    Is there a relation to Thunchathu Ezhuthachan and Sekhary dynasty - I doubt strongly on this belief

  • @premadasankt1297
    @premadasankt1297 3 роки тому +1

    Good fell

    • @bhamasasidharan1643
      @bhamasasidharan1643 3 роки тому +3

      അഭിനന്ദനങ്ങൾ വിപിൻ.നീ വലിയൊരു കാര്യമാണ് ചെയ്തിരിക്കുന്നത്.. നടുത്തളങ്ങളും, പാചകശാലകളും, തെക്കിനി, വടക്കിനി പട ഞ്ഞാറ്റിനി കിഴക്കിനി എന്ന പേരിലറിയപ്പെടുന്ന ഭാഗങ്ങൾ താഴെയും, ശയ നാഗാരങ്ങൾ മുകളിലുമുള്ള നാലുകെട്ടുകൾ ഓരോ കിടപ്പുമുറിക്കും ചേർന്ന് ശൗചാലയങ്ങൾ, കിണറുകൾ, കുളങ്ങൾ എന്നീ എല്ലാ സൗകര്യങ്ങളുമുള്ള ഇടങ്ങൾ ഇന്നില്ല. ഭാഗ്യത്തിന് കാണാനും ഓർമിക്കാനും, വരും തലമുറക്ക് കാണിച്ചു കൊടുക്കാനും ഇളയച്ചനിടം നിലനിൽക്കുന്നു. അതിന് ശ്രമിച്ചവരോട് കടപ്പാട്. അഭിനന്ദനങ്ങൾ

  • @premaramakrishnan9486
    @premaramakrishnan9486 3 роки тому +1

    👍

  • @hemam6084
    @hemam6084 3 роки тому +1

    👍👌👌👌

  • @renganrengan9882
    @renganrengan9882 3 роки тому +1

    👍👍👍

  • @dharm-astratheweaponofrigh8128
    @dharm-astratheweaponofrigh8128 3 роки тому +2

    ❤️❤️❤️❤️

  • @firozea3516
    @firozea3516 2 роки тому +1

    വിക്ടോറിയ കോളേജിനടുത്തുള്ള കൊട്ടാരം ഏത് രാജാവംശത്തിന്റെതാണ്?

  • @sureshharitha3722
    @sureshharitha3722 10 місяців тому +1

    🙏🙏🙏👍

  • @kongurailwaygrowthcouncil3306
    @kongurailwaygrowthcouncil3306 Рік тому +2

    The Best demo cum Documentary about #Royal_Palakkad

  • @saranvasudev9657
    @saranvasudev9657 3 роки тому +1

    Sthanangalilum perukalk matam und..good effort with fee mistakes as far as I know..

    • @sekkurimedia7925
      @sekkurimedia7925  3 роки тому +1

      Thanks, kooduthal ariyumenkil paranju tharanam.. 9946000350

    • @saranvasudev9657
      @saranvasudev9657 3 роки тому

      @@sekkurimedia7925 ariyunath parayan santhosheellu

  • @Aimi123-j
    @Aimi123-j 19 днів тому

    ഇറ നാട് മാനവ പാലൻ എന്ന കുടുംബം ഇന്ന് ക്രിസ്ത്യാനികൾ ആണ്.അവർ ഒരുന് മഹാ കുടുംബമായി മണവാളൻ എന്ന പേരിൽ അറിയപ്പെടുന്നു.

  • @kannannairnair2248
    @kannannairnair2248 10 місяців тому +2

    ഇവർ നായർ സമുദായം അല്ലെ?

    • @JayanS-r8m
      @JayanS-r8m Місяць тому

      Keralathil nair subcaste aanu mikka keralathily Tamil king's and nair king's like same category eg vellalar - gounder, pillai,muthaliyar, , mannadiyar, vellalar menon , nambiyar,nayanar ivarokkey Nair's castil kudiyettam vazhi layichavaranu vellalar Royal families in Kerala eg: panthalam, poonjar ivarum Nair's dynastyil layichu palakattusheri rajakanmar vellalar menon(varma) caste aanu.. nair - varma travancore,samuthiri, Cochin bakki varununna royal families and subcastes - nair, nair( pillai) , nair ( menon) kaimal,kartha, thampi,unnithan, valyathan, kurupu, Varma and etc....

  • @saranvasudev9657
    @saranvasudev9657 3 роки тому +1

    Nikuthi pirivund

  • @saranvasudev9657
    @saranvasudev9657 3 роки тому +1

    Rekakal ennum und ..Kure rekakal plaaaakkad English churchilum.
    Baki national archives londonilum.
    Pne plaaakkatussery charitram nallath matram alla. Kure doshavashangalum und .well scripted ..Palakkad achanmaar ezhuthy thanuo.PSS ayirikim ..

    • @sekkurimedia7925
      @sekkurimedia7925  3 роки тому

      can you please share your mobile number, i need more informations, i think you are the right person...😊

    • @saranvasudev9657
      @saranvasudev9657 3 роки тому

      @@sekkurimedia7925 i may not be right 9562417475

  • @sheebahassan8250
    @sheebahassan8250 2 роки тому +1

    Great👍🏻👍🏻

  • @bhasiolavara2731
    @bhasiolavara2731 3 роки тому +2

    👍👍