ഫെമിനിസം | ചീറ്റിങ്‌ | സോഷ്യൽ മീഡിയ | New Gen Flex | Gender equality | Modern feminism | Mahsa Amini

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 861

  • @Analyst-p4r
    @Analyst-p4r 10 місяців тому +443

    സ്ത്രീവിരുദ്ധത പറയാൻ ഒരു സ്ത്രീയെ കൊണ്ടുവന്ന നിങ്ങളാണ് mass 😆😆😆

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +4

      Nighalk enthinde kedaaan nighalk ellare comments adiyilum vann cmt idalaaanale pani😂😂😂😂🚶🏻‍♀️vere pani onuleee manushya

    • @muhammedshanushan3931
      @muhammedshanushan3931 10 місяців тому +5

      @@HibaHiba-ob5coworld sthree samrakshana Kerala unit nte president aanu Avan ennu thonnunu

    • @anandbinu1880
      @anandbinu1880 10 місяців тому

      😂😂

    • @Analyst-p4r
      @Analyst-p4r 10 місяців тому

      @@muhammedshanushan3931 ഇവരുടെ videos നെ support ചെയുന്നതിൽ അധികവും മുസ്ലിം നാമധാരികൾ ആണ്. ഒന്നുകിൽ നിങ്ങളുടെ ചുറ്റുപാടിലൊ മതമോ പഠിപ്പിച്ചത് ഇങ്ങനെ ആയിരിക്കാം. എല്ലാ മതവും സ്ത്രീ വിരുദ്ധമാണ്.
      അതിൽ നിന്നും പുറത്ത് കടക്കാൻ വായിക്കുക, reason ചെയുക. ഉള്ളൊരു ജീവിതം ഇതുപോലുള്ള മണ്ടത്തരങ്ങൾ വിശ്വസിച്ചു ഒരു കോമാളിയെ പോലെ ജീവിക്കാതെ, ഈ ലോകത്തുള്ള മനോഹരമായ ആശയങ്ങൾ വായിച്ചറിയു പ്രചരിപ്പിക്കു. കുറച്ചൂടെ മികച്ച ഒരു ഭൂമിയെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കടപ്പെട്ടവരാണ് നമ്മൾ.
      അല്ലാതെ ഞാൻ ഒരു presidentum അല്ല 😅

    • @sou_thpaw
      @sou_thpaw 10 місяців тому +2

      Fact parayumbo ath stree virudhadha aavo?

  • @vjnibin
    @vjnibin 10 місяців тому +441

    Ubaid Ibrahim troll kandu vannavar undo ?

    • @jyothishrajineesh2189
      @jyothishrajineesh2189 10 місяців тому

      Yes bro😂

    • @TruthPrevailsChannel
      @TruthPrevailsChannel 10 місяців тому

      ട്രോൾ ചെയ്യാൻ കൊള്ളാം, പക്ഷേ അവൻ പറഞ്ഞത് ശാസ്ത്രീയമായ യഥാർഥ്യം ആണ്. സൈക്കോളജിയിലെ ഗവേഷണങ്ങളിൽ തെളിഞ്ഞ കാര്യമാണ് ആണിന് വിഷൻ വഴിയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുക എന്നത്. പെണ്ണിന്റെ ശരീരം കണ്ടാൽ നോർമലായ ഒരു ആണിന് അത്തരം ഒരു ഫീലിങ് ഉണ്ടാകും. ഈ ട്രോൾ ചെയ്യുന്നവർ ഒന്നുകിൽ സ്വയം വഞ്ചിക്കുകയാണ്, അല്ലെങ്കിൽ അവർക്ക് ലൈംഗികമായ എന്തോ തകരാറുണ്ട്. എന്നാൽ പെണ്ണിന് അങ്ങനെയല്ല ലൈംഗിക ഉത്തേജനം ഉണ്ടാവുക, അത് റിലേഷൻഷിപ്പിലൂടെയാണ് പ്രധാനമായും. ശാസ്ത്രം പറഞ്ഞ കാര്യമാണ് അവൻ പോഡ്കാസ്റ്റിൽ പറഞ്ഞത്. ശരീരം കാണിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് ബഹുഭൂരിപക്ഷം ആണുങ്ങളും എന്നതും ഒരു യാഥാർഥ്യം ആണ്.. പിന്നെ ആരെ കാണിക്കാനാണ് ഈ നല്ല പിള്ള ചമയൽ??

    • @Travel-life-memories
      @Travel-life-memories 10 місяців тому +18

      Kaanan pattiyilla athinu munp copyright adichu video poyi…

    • @lgoals3601
      @lgoals3601 10 місяців тому

      🖐️

    • @praisyraju8332
      @praisyraju8332 10 місяців тому +1

      Video poyi😢

  • @Mbappe90min
    @Mbappe90min 11 місяців тому +344

    ഒരു സ്ത്രീയെ വീഡിയോയിൽ ഇരുത്തി കൊണ്ട് ഒരുത്തൻ പറയുന്നു പെണ്ണുങ്ങൾ socialmedia ൽ ചിത്രങ്ങൾ ഇടാൻ പാടില്ലെന്ന്.

    • @nivedkrishna586
      @nivedkrishna586 11 місяців тому +64

      Angane onnum chinthikkan ulla budhi onnum avarkk illallo😂😂

    • @Toraconw
      @Toraconw 10 місяців тому +6

      🤣🤣🤣🤣

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +11

      Athin manasilaakandavrk manasilayi kollum ninne pole vivaram illathalk parnja onum thiriyula😂😂😂😂

    • @Mbappe90min
      @Mbappe90min 10 місяців тому +11

      @@HibaHiba-ob5co ith thiriyaan valla vivaroonnum venda. Kurach commonsense mathram undayal mathi

    • @kosepsypasapugal
      @kosepsypasapugal 10 місяців тому

      ട്രോൾ ചെയ്യാൻ കൊള്ളാം, പക്ഷേ അവൻ പറഞ്ഞത് ശാസ്ത്രീയമായ യഥാർഥ്യം ആണ്. സൈക്കോളജിയിലെ ഗവേഷണങ്ങളിൽ തെളിഞ്ഞ കാര്യമാണ് ആണിന് വിഷൻ വഴിയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുക എന്നത്. പെണ്ണിന്റെ ശരീരം കണ്ടാൽ നോർമലായ ഒരു ആണിന് അത്തരം ഒരു ഫീലിങ് ഉണ്ടാകും. ഈ ട്രോൾ ചെയ്യുന്നവർ ഒന്നുകിൽ സ്വയം വഞ്ചിക്കുകയാണ്, അല്ലെങ്കിൽ അവർക്ക് ലൈംഗികമായ എന്തോ തകരാറുണ്ട്. എന്നാൽ പെണ്ണിന് അങ്ങനെയല്ല ലൈംഗിക ഉത്തേജനം ഉണ്ടാവുക, അത് റിലേഷൻഷിപ്പിലൂടെയാണ് പ്രധാനമായും. ശാസ്ത്രം പറഞ്ഞ കാര്യമാണ് അവൻ പോഡ്കാസ്റ്റിൽ പറഞ്ഞത്. ശരീരം കാണിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് ബഹുഭൂരിപക്ഷം ആണുങ്ങളും എന്നതും ഒരു യാഥാർഥ്യം ആണ്.. പിന്നെ ആരെ കാണിക്കാനാണ് ഈ നല്ല പിള്ള ചമയൽ??

  • @sisirasivadam
    @sisirasivadam 10 місяців тому +66

    ഹാവൂ...comment box കണ്ടപ്പോ സന്തോഷായി...

  • @satanshameer690
    @satanshameer690 10 місяців тому +65

    Devloped countries should have strict immigration laws to keep such products at bay

    • @garvasisasaan9702
      @garvasisasaan9702 10 місяців тому +1

      ഇവന്മാർ പുറത്താണോ?

    • @Firoz-gd8zy
      @Firoz-gd8zy 10 місяців тому +1

      😂

    • @Abhinand476
      @Abhinand476 10 місяців тому +3

      കൊറേ എണ്ണം പോയിക്കഴിഞ്ഞു ഇനി പറഞ്ഞിട്ട് കാര്യമില്ല 😂

    • @aravind_gopi
      @aravind_gopi 10 місяців тому

      ഇതുപോലുള്ള __ കാരണം പുറത്ത്‌ മര്യാദയ്ക്ക് integrated ആയി ജീവിക്കുന്നവര്‍ക്ക് ആണ് പണി.

  • @Gamesnatch-g9v
    @Gamesnatch-g9v 11 місяців тому +110

    The guy in the right corner - 'bro its 21st century, its time to change'.

    • @aenjalinjain1075
      @aenjalinjain1075 11 місяців тому +2

      Exactly

    • @Toraconw
      @Toraconw 10 місяців тому +2

      My thought exactly

    • @Nerfexe666
      @Nerfexe666 10 місяців тому +6

      Rejecte modernity embrace morality and masculinity

    • @muhammedshanushan3931
      @muhammedshanushan3931 10 місяців тому +1

      He Thinks for yourself, instead of blindly following the culture of his time (aka 21st century)

    • @adiuk07
      @adiuk07 10 місяців тому +2

      ​@@muhammedshanushan3931First of all he wants to change his thoughts from the 6th century, then we'll listen whatever he says🙂.

  • @sruthibal
    @sruthibal 11 місяців тому +148

    പെൺകുട്ടിക്ക് വിവരം ണ്ട്. സ്ത്രീകൾ ജോലിക്കു പോവാണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് തീർത്തും സ്ത്രീ യാണ്. ഭർത്താവിനെന്നല്ല ആർകും അഭിപ്രായം പറയാൻ right ഇല്ല. കാമം ആർക്കും തോന്നാം ഏതു gender നും, അതു natural ആണ്. socialy accepted ആയ രീതിയിൽ മറ്റൊരു വ്യക്തിക്ക് burden ആവാതെ സ്വന്തം വികാര വിചാരങ്ങളെ deal ചെയ്യാനാണ് ഏതു മനുഷ്യനും പഠിക്കേണ്ടത്.

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +6

      Athin ivar sthreeekal jolikk pokanda paranjitilaaalo ishtam indel pokam ennale parnje😂🙌🏻

    • @ckc.k5038
      @ckc.k5038 10 місяців тому

      Nie aara Ellarydem adiyil poyi pidikkan @HibHiba-ob5co

    • @YaSeeN_1_1
      @YaSeeN_1_1 10 місяців тому +1

      Nice explanation

    • @beemaa344
      @beemaa344 10 місяців тому +1

      💯

    • @georgeabhijith3509
      @georgeabhijith3509 10 місяців тому

      👍🏼

  • @Navin_Naina
    @Navin_Naina 10 місяців тому +158

    കണ്ടപ്പോൾ വിചാരിച്ചു അത്യാവശ്യം വിവരോം എല്ലാം ഉള്ളവർ ആയിരിക്കുമെന്ന്.. പുറത്ത് ഇറങ്ങി ആളുകളോട് സംസാരിക്കാടോ ഇപ്പോഴത്തെ അല്ലാവരുടെയും ചിന്താഗതി അറിയാൻ..2024 ആയിട്ടും ഇതുപോലെ ചിന്തിക്കാനും വേണം ഒരു range..😄 grow up guys

    • @TruthPrevailsChannel
      @TruthPrevailsChannel 10 місяців тому +13

      ട്രോൾ ചെയ്യാൻ കൊള്ളാം, പക്ഷേ അവൻ പറഞ്ഞത് ശാസ്ത്രീയമായ യഥാർഥ്യം ആണ്. സൈക്കോളജിയിലെ ഗവേഷണങ്ങളിൽ തെളിഞ്ഞ കാര്യമാണ് ആണിന് വിഷൻ വഴിയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുക എന്നത്. പെണ്ണിന്റെ ശരീരം കണ്ടാൽ നോർമലായ ഒരു ആണിന് അത്തരം ഒരു ഫീലിങ് ഉണ്ടാകും. ഈ ട്രോൾ ചെയ്യുന്നവർ ഒന്നുകിൽ സ്വയം വഞ്ചിക്കുകയാണ്, അല്ലെങ്കിൽ അവർക്ക് ലൈംഗികമായ എന്തോ തകരാറുണ്ട്. എന്നാൽ പെണ്ണിന് അങ്ങനെയല്ല ലൈംഗിക ഉത്തേജനം ഉണ്ടാവുക, അത് റിലേഷൻഷിപ്പിലൂടെയാണ് പ്രധാനമായും. ശാസ്ത്രം പറഞ്ഞ കാര്യമാണ് അവൻ പോഡ്കാസ്റ്റിൽ പറഞ്ഞത്. ശരീരം കാണിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് ബഹുഭൂരിപക്ഷം ആണുങ്ങളും എന്നതും ഒരു യാഥാർഥ്യം ആണ്.. പിന്നെ ആരെ കാണിക്കാനാണ് ഈ നല്ല പിള്ള ചമയൽ??

    • @htara_hs
      @htara_hs 10 місяців тому +11

      ​@@TruthPrevailsChannel നീ അവൻ്റെ fake അല്ലേടാ.

    • @AnchuVS
      @AnchuVS 10 місяців тому +4

      ​@@TruthPrevailsChannelohh woww..Angane enkil videshathokke pennungalk vazhi nadakkaan polum pattillallo😅Ningal ee paranja category purushanmaar sherikkum sthreekalude shareeram just oru sexual object aayi mathrame kanunnullu.athukondanu athu kanumpol avark atharam feeling undakunnath...aa oru chindhamaattiyaal mathi appol ellam seriyavum..oru sthreeyude shareeram avalude avakasham enn chindhichal mathii..angane chindhikkaan pattathente kuzhappam aanu ningalk okke

    • @TruthPrevailsChannel
      @TruthPrevailsChannel 10 місяців тому

      @@AnchuVS യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ ശരീരികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ കണക്ക് എടുത്ത് നോക്കിയാൽ മതി. UK യിൽ മാത്രം 97% കൗമാരക്കാരായ സ്ത്രീകളും ഒരു തവണയെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
      പുരുഷൻ തോന്നൽ മാറ്റിയാൽ മതി എന്നൊക്കെ പറയാൻ കൊള്ളാം. വളരെ ചുരുങ്ങിയ വിഭാഗം പുരുഷന്മാർക്കേ നോട്ടം നിയന്ത്രിക്കാനും ദൃഷ്ടി താഴ്ത്തി നഗ്നത നോക്കാതിരിക്കാനും സാധിക്കൂ, അതാണ് യാഥാർഥ്യം. ഏതെങ്കിലും സെക്ഷ്വലി ഫങ്ക്ഷണൽ ആയ പുരുഷന്മാരോട് അന്വേഷിച്ചാൽ മതി

    • @Whataboutery_
      @Whataboutery_ 10 місяців тому +2

      ​@@TruthPrevailsChannelkashtam...

  • @garvasisasaan9702
    @garvasisasaan9702 10 місяців тому +49

    Replace "ആണുങ്ങൾ" with 'എനിക്ക്'... ഈ പറഞ്ഞതൊക്കെ ശെരി ആയിക്കോളും. Eg: 'എനിക്ക് പെണ്ണുങ്ങളെ കണ്ടാൽ മതി കാമം തോന്നാൻ '

    • @TruthPrevailsChannel
      @TruthPrevailsChannel 10 місяців тому +7

      ട്രോൾ ചെയ്യാൻ കൊള്ളാം, പക്ഷേ അവൻ പറഞ്ഞത് ശാസ്ത്രീയമായ യഥാർഥ്യം ആണ്. സൈക്കോളജിയിലെ ഗവേഷണങ്ങളിൽ തെളിഞ്ഞ കാര്യമാണ് ആണിന് വിഷൻ വഴിയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുക എന്നത്. പെണ്ണിന്റെ ശരീരം കണ്ടാൽ നോർമലായ ഒരു ആണിന് അത്തരം ഒരു ഫീലിങ് ഉണ്ടാകും. ഈ ട്രോൾ ചെയ്യുന്നവർ ഒന്നുകിൽ സ്വയം വഞ്ചിക്കുകയാണ്, അല്ലെങ്കിൽ അവർക്ക് ലൈംഗികമായ എന്തോ തകരാറുണ്ട്. എന്നാൽ പെണ്ണിന് അങ്ങനെയല്ല ലൈംഗിക ഉത്തേജനം ഉണ്ടാവുക, അത് റിലേഷൻഷിപ്പിലൂടെയാണ് പ്രധാനമായും. ശാസ്ത്രം പറഞ്ഞ കാര്യമാണ് അവൻ പോഡ്കാസ്റ്റിൽ പറഞ്ഞത്. ശരീരം കാണിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് ബഹുഭൂരിപക്ഷം ആണുങ്ങളും എന്നതും ഒരു യാഥാർഥ്യം ആണ്.. പിന്നെ ആരെ കാണിക്കാനാണ് ഈ നല്ല പിള്ള ചമയൽ??

    • @kosepsypasapugal
      @kosepsypasapugal 10 місяців тому +2

      ​@@TruthPrevailsChannel💯💯

    • @garvasisasaan9702
      @garvasisasaan9702 10 місяців тому

      @@TruthPrevailsChannel എടൊ ഒരു പെണ്ണിനെ കണ്ടാൽ ഉടനെ കാമം തോന്നും എങ്കിൽ ആ തോന്നൽ ഉള്ളവൻ ഒരു niphomaniac ആണ്. ചുമ്മാ ഒരു പെണ്ണിനെ കണ്ടാൽ ഉടനെ കാമം തോന്നുന്നവന് കുറച്ച് മോഡേൺ ഡ്രസ്സ്‌ ഇട്ട പെൺകുട്ടിയെ ഒറ്റക്ക് കണ്ടാൽ കേറി പിടിക്കാൻ തോന്നും.. So ഇങ്ങനെ തോന്നൽ ഉള്ളവർക്ക് ട്രീറ്റ്മെന്റ് വേണം ഉടനെ. പിന്നേ പെണ്ണ് ആണെന്ന് കരുതി അമ്മയോടും പെങ്ങളോഡും വികാരം തോന്നാറുണ്ടോ?? അത് പോലെ ഒരു സൊസൈറ്റിയിൽ ജീവിക്കുമ്പോൾ മനുഷ്യന് സ്വമേധംയ ഉണ്ടായി വരേണ്ട ഒരു തിരിച്ചറിവാണ് പെണ്ണ് സെക്സിനു വേണ്ടി മാത്രം ഉള്ള സാധനം അല്ലെന്ന്. ആ തിരിച്ചറിവ് വന്നാൽ പെണ്ണ് എന്ന് കേട്ടാലേ മേലോട്ട് എടുക്കുന്ന രീതി മാറും. മറ്റു കാര്യങ്ങൾ പറയുമ്പോൾ ബ്രെയിൻ കൊണ്ടും പെണ്ണ് എന്ന് കേൾക്കുമ്പോൾ കിണ്ടി കൊണ്ടും ചിന്തിക്കുന്നതിന്റെ പ്രശ്നം ആണ്. ഇവന്റെ മുഖം നോക്കി ഒരു ഗേ വികാരം കൊള്ളും എന്ന് കരുതി ഇവൻ എന്താ പർദ്ദ ഇട്ട് നടക്കാതെ?? എത്ര ക്വാളിറ്റി നീലത്തിൽ മുങ്ങിയിട്ട് വന്നാലും കുറുക്കൻ അറിയാതെ കൂവി പോകും 😊. അതാണ് ഇവടെ സംഭവിച്ചത്.

    • @maheshm1418
      @maheshm1418 10 місяців тому +2

      @@kosepsypasapugal nigl motham copy paste myrole aayirunnalee.... Capsule ottak moonjiya mathiii.... Podcast 💩 gal aayirikumm... Vere acnts llu vannu... Moonjunnathh... Kollam🙌

    • @garvasisasaan9702
      @garvasisasaan9702 10 місяців тому +1

      @@maheshm1418 i think so.. njan koduth reply delet aaki 😂

  • @efxtutorials-gp
    @efxtutorials-gp 11 місяців тому +79

    Next video talk about " how films influence people's life"

  • @Vishnugpl
    @Vishnugpl 11 місяців тому +166

    എന്റെ പൊന്നു ബ്രോ 2024 ലും ഇങ്ങിനെ ഇരുന്നു അവരാതം പറയണേൽ നല്ല തൊലിക്കട്ടി വെണം 😂. unlearn എന്നൊരു പ്രോസസ്സ് ഉണ്ട് നിങ്ങൾക്കിടയിൽ അതൊന്നും നടന്നിട്ടില്ല പണ്ട് പഠിച്ചു ശീലിച്ചതിനെ ഏച്ചു കെട്ടുന്നത് ആണു മുഴുവൻ വീഡിയോസ് ഉം 😐

    • @John_honay
      @John_honay 11 місяців тому +3

      Agreed💯

    • @factfinder6945
      @factfinder6945 10 місяців тому +9

      അവർ പണ്ട് പഠിച്ചത് ഒക്കെ നിങ്ങൾക്ക് മനസ്സിൽ ആയോ, പറഞ്ഞ facts എല്ലാം 2020 നൂ ശേഷം ഉള്ളത് ആണ്, നിനക്ക് വിവരവും ഇല്ലെ😂,

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +2

      @@factfinder6945athe vivaram illathalod parnjt enth karym😂😂

    • @kosepsypasapugal
      @kosepsypasapugal 10 місяців тому +4

      ട്രോൾ ചെയ്യാൻ കൊള്ളാം, പക്ഷേ അവൻ പറഞ്ഞത് ശാസ്ത്രീയമായ യഥാർഥ്യം ആണ്. സൈക്കോളജിയിലെ ഗവേഷണങ്ങളിൽ തെളിഞ്ഞ കാര്യമാണ് ആണിന് വിഷൻ വഴിയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുക എന്നത്. പെണ്ണിന്റെ ശരീരം കണ്ടാൽ നോർമലായ ഒരു ആണിന് അത്തരം ഒരു ഫീലിങ് ഉണ്ടാകും. ഈ ട്രോൾ ചെയ്യുന്നവർ ഒന്നുകിൽ സ്വയം വഞ്ചിക്കുകയാണ്, അല്ലെങ്കിൽ അവർക്ക് ലൈംഗികമായ എന്തോ തകരാറുണ്ട്. എന്നാൽ പെണ്ണിന് അങ്ങനെയല്ല ലൈംഗിക ഉത്തേജനം ഉണ്ടാവുക, അത് റിലേഷൻഷിപ്പിലൂടെയാണ് പ്രധാനമായും. ശാസ്ത്രം പറഞ്ഞ കാര്യമാണ് അവൻ പോഡ്കാസ്റ്റിൽ പറഞ്ഞത്. ശരീരം കാണിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ട് സ്വയംഭോഗം ചെയ്യുന്നുണ്ട് ബഹുഭൂരിപക്ഷം ആണുങ്ങളും എന്നതും ഒരു യാഥാർഥ്യം ആണ്.. പിന്നെ ആരെ കാണിക്കാനാണ് ഈ നല്ല പിള്ള ചമയൽ??

    • @maheshm1418
      @maheshm1418 10 місяців тому +2

      ​@@kosepsypasapugal brotha mula kodukunna ammaye knda ninte uthejikuvoo🙌??

  • @loki_glorious_purpose
    @loki_glorious_purpose 11 місяців тому +95

    Ammavan podcast unsubscribe cheythu.my Last comment in this channel

    • @Nihaaaaley
      @Nihaaaaley 11 місяців тому +10

      Nee poyal avark enth 😂

    • @Nihaaaaley
      @Nihaaaaley 11 місяців тому +3

      Telling real stories

    • @rameesmonk8986
      @rameesmonk8986 10 місяців тому +1

      Thanks

    • @melv844
      @melv844 10 місяців тому +3

      ഞാനും

    • @kosepsypasapugal
      @kosepsypasapugal 10 місяців тому +2

      1 lakh subscriberslnin nee poya endh😂

  • @harikeshjv7481
    @harikeshjv7481 11 місяців тому +64

    Nishine you are right….The man who looks at the pictures of a women in a bad way and thinking bad stuffs is his problem and not the person who posted the picture.

  • @dinujohn
    @dinujohn 11 місяців тому +114

    Channel name changed to “Ammavan podcast” 😅

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +5

      Vivaram ulle aalkark parnja manasilakum ninne pole vivaram theere illatha aala parnjt karym illaa😌🙌🏻

    • @mrsid75
      @mrsid75 10 місяців тому

      ​@@HibaHiba-ob5co average kanthari spotted 🫡

    • @RolexGustavo555
      @RolexGustavo555 10 місяців тому

      Talibanilott poda funde​@@HibaHiba-ob5co

    • @cyclokid3914
      @cyclokid3914 10 місяців тому +2

      Pattumenkil ni ithra undaki kanikkk

    • @cyclokid3914
      @cyclokid3914 10 місяців тому

      ​@@mrsid75ni okke oru feminist woke pennine kettit jevikkunne onn kananm... Appo ni anubavikkum😂😊

  • @Kapanzzchannl
    @Kapanzzchannl 11 місяців тому +191

    ന്യൂ ജൻ മൊല്ലാക്ക 😂😂😂😂

    • @ShamzeerMajeed
      @ShamzeerMajeed 10 місяців тому +5

      അതെന്നെ. ഉസ്താദമാർ തന്നെ

  • @gamechanger2025p
    @gamechanger2025p 11 місяців тому +29

    സംസാരിക്കുകയാണെങ്കിൽ എല്ലാവരും ഒരുപോലെ സംസാരിക്കണം എല്ലാവർക്കും തുല്യ വാല്യൂ ഇല്ലാത്ത പോലെ ഒരു ഒരുത്തൻ മാത്രം സംസാരിക്കുന്ന പോലെ തോന്നുന്നു അതൊന്നു സോൾവ് ചെയ്യേണ്ടതാണ്😂❤

  • @13.thirteen.
    @13.thirteen. 10 місяців тому +70

    that right corner black hoodie guy is too TOXIC..🙂

    • @muhammedshanushan3931
      @muhammedshanushan3931 10 місяців тому +5

      Truth hurts

    • @maheshm1418
      @maheshm1418 10 місяців тому

      @@muhammedshanushan3931 endii

    • @adiuk07
      @adiuk07 10 місяців тому +4

      ​@@muhammedshanushan3931 Truth lies in once perspective

    • @muhammedshanushan3931
      @muhammedshanushan3931 10 місяців тому +3

      @@adiuk07 yes , for blind followers like you
      Not for a truth seeker

    • @adiuk07
      @adiuk07 10 місяців тому +1

      @@muhammedshanushan3931 I don't know on which basis you're saying that you're truth seekers..First you have to check whether you're a blind follower or not (in any religious morality, culture etc)..

  • @Analyst-p4r
    @Analyst-p4r 10 місяців тому +290

    യെവന്മാര് time travel നടത്തി 2024 ൽ എത്തിയത് മറ്റോ ആണോ.. ഇത്രയധികം വിവരകേട്‌ 😆😆😆

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому +21

      Ivar parayunnath sheri thanne aaahn vivaram ulla aalkark manasilakum illathaaalk onum thiriyula🥴🚶🏻‍♀️

    • @ckc.k5038
      @ckc.k5038 10 місяців тому +4

      Nie aarada ella commentinum poyi undakkan

    • @sawyer_lost
      @sawyer_lost 10 місяців тому +14

      @@HibaHiba-ob5co athil sheri nthanen onn paranjaro

    • @dhiyatv32
      @dhiyatv32 10 місяців тому +2

      😂😂💯

    • @dhiyatv32
      @dhiyatv32 10 місяців тому +7

      ​@@HibaHiba-ob5cook Uppappa

  • @fazalrahman92
    @fazalrahman92 11 місяців тому +30

    This time I felt that it wasn't very informative... Come on guys... Research more... Socialize more.. speak what benefits for others.
    Allathae . Enikh angane thonny, njan Kanda alukal anganaeyannnu.. njan ketttathu anaganeyannnu.. ithonnumalla oru professional podcast vendathu... Lack of Research is really known in this episode.
    Last episode, that new guy who was older than you, spoke very well and was really interesting... This episode is really boring.. i felt like a waste of time

  • @shavam007
    @shavam007 10 місяців тому +18

    ആൺ കുട്ടികളുടെ ഫോട്ടോ misuse ചെയ്യുന്ന സ്ത്രീകൾ ലോകത്ത് ഉണ്ട്..
    നാളെ മുതൽ ആണുങ്ങൾ account privite ആക്കുക...

  • @jyothishrajineesh2189
    @jyothishrajineesh2189 10 місяців тому +39

    Njan oru boy anu... Ideakond Gang rape cheyyunnapoleyanu ivarude arguments.... Sorry for that girl... She tried to teach them what is feminism... But their attitude is a modern man covered with conservative muslive regionism.... Salute to that girl

    • @aswing2706
      @aswing2706 10 місяців тому +2

      പാവാട കുട്ടൻ വന്നു ചേച്ചി പെണ്ണ് കളുടെ കൈ അടി വാങ്ങാൻ😂.

    • @aswathyrnair8917
      @aswathyrnair8917 10 місяців тому

      You said it rht jyothish

  • @adharsh9356
    @adharsh9356 11 місяців тому +37

    Thandha vibe🥵🤐

  • @jobinte
    @jobinte 10 місяців тому +193

    English medium മദ്രസ 😂

    • @cyclokid3914
      @cyclokid3914 10 місяців тому

      Sthreekalle use cheyyunna ninnod onnum parajitt karyalla

    • @adiuk07
      @adiuk07 10 місяців тому

      ​@@cyclokid3914 use ചെയ്യാൻ ഇതെന്താ വല്ല സാധനമാണോ? ആദ്യം സ്ത്രീകളെ objectify ചെയ്യുന്നത് നിർത്ത് എന്നിട്ട് പോരെ ഉപദേശം.

    • @NoushikKg
      @NoushikKg 10 місяців тому

      😂😂

    • @Ardraaaaaa
      @Ardraaaaaa 10 місяців тому +5

      ​@@cyclokid3914Apol sthreekal krishiyidam aanenn parayunna ningalo bhai 😂

  • @saranbalakrishnan5828
    @saranbalakrishnan5828 10 місяців тому +90

    MPU.. മദ്രസ്സ പോഡ്കാസറ്റ് യൂണിവേഴ്സ് 🔥🔥🔥🔥

  • @Toraconw
    @Toraconw 10 місяців тому +67

    Have I time travelled to the past? What year are they living ? 🤣🤣🤣🤣🤣

  • @adishv518
    @adishv518 11 місяців тому +34

    If I start to point out their mistakes it could be the lengthiest comment so I would like someone with right mind should react to this video like Mallu analyst or Unni and Viya ...

    • @meerabear20
      @meerabear20 10 місяців тому +1

      @UnniVlogs #unnivlogs @themalluanalyst #themalluanalyst

    • @ar.anagha
      @ar.anagha 10 місяців тому +2

      @unnivlogscinephile @mallyanalyst

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 10 місяців тому +64

    ആണുങ്ങൾ പബ്ലിക് അക്കൗണ്ടിൽ ഫോട്ടോ ഇടുന്നതോ? നേരെ തിരിച്ചാണെങ്കിലോ ? വെറുതെയല്ല ആൾക്കാര് മദ്രസ പൊട്ടന്മാര് എന്ന് പറയുന്നത് ?

  • @karnavasusena8252
    @karnavasusena8252 11 місяців тому +115

    ഈ കാലഘട്ടത്തിലും ഇത്ര പഴഞ്ചൻ ചിന്താഗതി ഉള്ളവർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ 😮😶🥲

    • @dittothomaskeeriyanikal
      @dittothomaskeeriyanikal 11 місяців тому

      Are you New generation bi....

    • @writtenright
      @writtenright 11 місяців тому +15

      ഫെമിനിസ്റ്റ് എക്കോ ചേമ്പറിന് പുറത്ത് വേറേ ലോകമുണ്ട്😂

    • @maagla9154
      @maagla9154 11 місяців тому +13

      Bro what is pazanjan….
      You are a victim of big lie which was told by our medias

    • @sajjad448
      @sajjad448 11 місяців тому

      Yeh bro 😂

    • @Tader02
      @Tader02 11 місяців тому

      You are brainwashed and your freaking Instagram mind won't understand any of these modest things

  • @r3dey361
    @r3dey361 10 місяців тому +51

    നാല് മൈക്കും വച്ച് സീരിയസ് ആയി മണ്ടത്തരം പറയാനും ഒരു കഴിവ് വേണം 🙂

  • @thefactsbehindthefacade4506
    @thefactsbehindthefacade4506 11 місяців тому +49

    First explanation about a girl not posting in public account by that person is more similar to a person shouldn’t ride bike because some people may die in accident as stats says so 😂

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 10 місяців тому +31

    എന്തോ മഹാ കാര്യം പറയുന്ന പോല വിവരക്കേട് പറയുന്നെ 🤣

  • @sajeelsachu007
    @sajeelsachu007 11 місяців тому +24

    നിങ്ങ പറഞ്ഞ കാര്യയങ്ങളിലൊക്കെ അവടിവിടെ മതത്തിന്റെ സ്വാധീനം ഉള്ളപോലെ..... Sapiens ഒന്നു വായിച്ചു നോക്ക് നിങ്ങടെ ഒരു fixed മൈൻഡ്സെറ്റ് അല്ലെങ്കി ഒരുപാട് മാറ്റങ്ങൾ തോന്നും.

    • @among_you111
      @among_you111 11 місяців тому

      sapiens ആകാശത്ത് നിന്ന് പൊട്ടി veenathonnumallalo .....ഒരു മനുഷ്യൻ എഴുതിയത് അല്ലേ????.......

    • @sajeelsachu007
      @sajeelsachu007 11 місяців тому

      അതെ ഈ മതഗ്രന്തങ്ങൾ ഒക്കെ എഴുതിയ പോലത്തെ ഒരു മനുഷ്യൻ ​@@among_you111

    • @Kaifforreal
      @Kaifforreal 11 місяців тому +4

      ​@@sajeelsachu007ആ മനുഷ്യർ ഉണ്ടാക്കിയ മതഗ്രന്ഥങ്ങളിൽ ഖുർആനിനെ ഉൾപെടുത്തേണ്ട

    • @user-wy4dt2kc3m
      @user-wy4dt2kc3m 10 місяців тому

      Transhumanist psycho ezhuthiya book alle sapiens.

  • @avishshaji700
    @avishshaji700 10 місяців тому +10

    MADRASA PODCAST 💚💚

  • @sajeelsachu007
    @sajeelsachu007 11 місяців тому +36

    Faizal please dude, നിങ്ങളെന്നെ പാവാടന്നോ എന്തോ വിളിച്ചോ but get out of the box.

  • @AnujaVS
    @AnujaVS 10 місяців тому +14

    ഏർച്ചി എന്നതിന് പകരം പെറുക്കി എന്നാരുന്നു ഈ ചാനലിന് പേരിടേണ്ടിയിരുന്നത്

  • @yeagerist....
    @yeagerist.... 11 місяців тому +97

    ഫോട്ടോ ഇടാൻ പാടില്ല, private ആക്കണം എന്നൊന്നും ഇന്ന് പറയാൻ പാടില്ല.. Public ആയി എന്ത്‌ വേണേലും പോസ്റ്റിക്കോ അതിന്റെ consequence അനുഭവിക്കാൻ കൂടെ തയാറാകണം എന്ന് പറയാം. പോലിസ് ഉണ്ടെന്ന് പറഞ്ഞു നമ്മളാരും വീട് തുറന്നിട്ട്‌ പോവില്ലല്ലോ. കാരണം തലച്ചോർ തന്നിരിക്കുന്നത് ചിന്തിക്കാൻ കൂടിയാണ്. നിങ്ങൾക്ക് expose ചെയ്തോ ഇല്ലാതെയോ post ഇടാം, അതിൽ എന്തൊക്കെ reactions വരും എന്നത് expect ചെയ്ത് പോസ്റ്റുന്നവർക്ക് വിവരം ഉണ്ടെന്ന് പറയാം

    • @Sahal_saalz
      @Sahal_saalz 11 місяців тому +3

      👍

    • @Kapanzzchannl
      @Kapanzzchannl 11 місяців тому

      അതിന് അവർ എന്ത്. ലൈംഗിക ദാരിദ്ര്യം ഉള്ളവൻ മാര് വെള്ളം വിഴുങ്ങട്ടെ അതിന് അവര്ക് എന്താ

    • @nandhutty__123
      @nandhutty__123 11 місяців тому +4

      💯

    • @Kapanzzchannl
      @Kapanzzchannl 10 місяців тому +12

      ആ നാളെ ആണുങ്ങളുടെ ഫോട്ടോ മോർഫ് ചെയ്താലോ..
      നല്ല ബോഡി ഒക്കെ കാണിച്ചു നില്കുന്ന ഫോട്ടോ ഒക്കെ കണ്ട് വല്ല പെൺപിള്ളാരും sovyam ഭോഗം ചെയ്തല്ലോ 🤣🤣🤣🤣.
      എന്താ ആണുങ്ങൾക്ക് മാനം ഇല്ലേ.പിന്നെ വീട് കള്ളൻ പോലീസ് റോങ്ങ്‌ comparison.
      വീട് പൂട്ടിയിട്ടാലും കക്കാൻ വരുന്ന കള്ളൻ പൂട്ടു പൊളിച്ചിട്ടു കേറും. എന്ന് പറഞു ആളുകൾക്ക് പുറത്ത് പോകാതിരിക്കാൻ പറ്റുമോ.
      ഇനി കട്ടാൽ എവിടെ പോലീസ് ഉണ്ട് നിയമം ഉണ്ട്. അത് അവര് കൈകാര്യം ചെയ്തോളും.

    • @yeagerist....
      @yeagerist.... 10 місяців тому +2

      @@Fadeela98ഇവിടെ ആണ് പെണ്ണ് എന്ന് എവിടെയാണ് പറഞ്ഞത്?? അഭിമാനം എല്ലാം എല്ലാ കൂട്ടർക്കും ഒരുപോലെ തന്നെ. ആണുങ്ങൾക്ക് ബാധകമാണ്. ആണുങ്ങൾ expose ചെയ്യൽ മാത്രം concentrate ചെയ്ത് പോസ്റ്ററോണ്ടോ? നല്ല body ഉള്ളവർ ചെയ്യും, അങ്ങനെ ഉള്ളവർക്ക് എന്താണോ നിങ്ങടെ reaction അത് പറഞ്ഞേക്കുക. അല്ലാതെ ആണുങ്ങൾക്ക് പെണ്ണുങ്ങടെ കാണുമ്പോ ഇങ്ങനെ ആണ് അതുകൊണ്ട് ഞങ്ങൾക്കും ഇങ്ങനെ എന്ന ഊള ഫെമിനിസ്റ്റ് ലോജിക് വെച്ച് പറയരുത്. പെണ്ണുങ്ങൾക്ക് ആണ് ഈ intentionally exposing അസുഗം കൂടുതൽ എന്നാൽ ആളുകൾ frustrated ആവുന്നതും പെണ്ണുങ്ങടെ ഇത്തരം pics കണ്ടിട്ടാണ്. ചുമ്മാ അതും ഇതും പറയാതെ ഒന്നെങ്കിൽ logical ആയി ചിന്തിക്കണം, അല്ലെങ്കിൽ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും phycology difference നെ പറ്റി ഒരു ധാരണ വേണം. (Harassment ന്യായീകരിക്കാൻ അല്ല )

  • @AT-mb2kz
    @AT-mb2kz 11 місяців тому +41

    പാളിപ്പോയ Episode . Prepare ചെയ്യാതെയുള്ള അവതരണം. തുടക്കത്തിലെ ഉദാഹരണം മുതലേ പാളി😢

    • @HabeebYber
      @HabeebYber 11 місяців тому

      Satiyaann but ath nalla reethikk mansillakki tharannanki ath parayannam nnalum nndokko pole thoonn nnd

    • @octamagus1095
      @octamagus1095 11 місяців тому

      Mathematics orupaad influence cheythu Atha....manushythwam maathram vech samsarikkaam aayirunnu. Ith mathathinte chattakalil othunghi

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому

      Enik angaana thonitilaaa nice aayn🫶

    • @dhiyatv32
      @dhiyatv32 10 місяців тому

      Yeah true💯

    • @Imshibili
      @Imshibili 3 місяці тому

      👍🏻💯

  • @shibilet1276
    @shibilet1276 10 місяців тому +18

    ഉണ്ടാക്കിയ വില അത്രയും തവിടുപൊടി 😕😕. പക്ഷെങ്കില് റീച്ച് കിട്ടും ഈ വീഡിയോ കൊണ്ട്. 😁👍🏼

  • @earthlings4592
    @earthlings4592 11 місяців тому +26

    Strongly disagree with that first person who spoke

  • @wint1837
    @wint1837 10 місяців тому +12

    ആരാ ഇപ്പോ time machine ഓൺ ആക്കിയത്.അത് 2024 ലേക്ക് reset ചെയ്യൂ..

  • @mubeenck2254
    @mubeenck2254 10 місяців тому +10

    Njan eppo time travel ill sherikkum വിശ്വസിക്കുന്നു mupare thirich 80sill കൊണ്ട് vidan evide arumille 😂

  • @Mrzan-ux4yj
    @Mrzan-ux4yj 10 місяців тому +18

    വട്ടമേശസമ്മേളനം നടത്തി കാട്ടവരാതം... പറയുന്നോ...

  • @neethuthresiamm2962
    @neethuthresiamm2962 10 місяців тому +9

    Trending dress lu vannirikkunna ammavanmar😅

  • @noranora59477
    @noranora59477 11 місяців тому +44

    ith new gen boys alla full 60s 90s mindset ullavara😂 kurach andhamulla boysine vech cheyyado makkale..

  • @Theendlesstummy23
    @Theendlesstummy23 11 місяців тому +18

    First talk cheydha broo ipolum 90’s ahnoo oru madhiri virthiketa chindhagadhi🙌🏻

    • @maagla9154
      @maagla9154 11 місяців тому +5

      Wht helll
      Its fact & this is how the human brains. Works…

  • @unifiedretread
    @unifiedretread 9 місяців тому +1

    Faisal bro.. വിസോസികുക അല്ല..വിശ്വസിക്കുക..നിങ്ങളുടെ പല pronounciation and statements കാഴ്ചപ്പാടും വളരെ അപക്വവും ബലിശവുമാണ്..
    ഇങ്ങനത്തെ ഒരു platform il വന്നു ഇരുന്നു സംസാരിക്കുമ്പോൾ നാട്ടിലെ കളുങ്കിൽ ഇരുന്നു സംസാരിക്കുന്ന slang and words.. അല്ല വേണ്ടത്..audience expect ചെയ്യുന്നത് അതല്ല..
    ബാക്കിയുള്ളവരെ പോലെ ഒരു Proper structured education and academics ഇല്ലാത്തത് വേറെ കാണുന്നുണ്ട്..
    ബാക്കി ഉള്ളവർ okay.. ആ ഒരു സ്റ്റാൻഡേർഡ് keep ചെയ്യുന്നുണ്ട് 👍👍
    Grow up...

  • @efxtutorials-gp
    @efxtutorials-gp 11 місяців тому +46

    In my opinion, if both men and women go to work, family wealth and children's education will improve and also capital income of our country also improve💯😊.

    • @Nerfexe666
      @Nerfexe666 10 місяців тому +1

      But angane jeythal parentsin kuttigale srethikkan kaziyilla ath a kuttikalde mental healthine bathikkum

    • @muhammedshanushan3931
      @muhammedshanushan3931 10 місяців тому +1

      Keep your opinion to yourself and bring stats , trust me it says otherwise

  • @izagora2996
    @izagora2996 11 місяців тому +91

    Best podcast team in Malayalam....should bring prominent youth icons to interact 😊

    • @Israthraihanac
      @Israthraihanac 10 місяців тому +6

      😂

    • @Ardraaaaaa
      @Ardraaaaaa 10 місяців тому +2

      😂😂

    • @izagora2996
      @izagora2996 10 місяців тому +1

      @@Ardraaaaaa Hiding tears under that smile😅

    • @Ardraaaaaa
      @Ardraaaaaa 10 місяців тому

      @@izagora2996 Enthin? Aarengilum enne pidich kadicho 😂😅

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 10 місяців тому +10

    ആമിനാ അന്റെ ഒച്ച പൊറത്ത് കേൾക്കുന്നു

  • @gokulsuresh6849
    @gokulsuresh6849 11 місяців тому +7

    SDP ano ee channelint producer

  • @Ebymonachan
    @Ebymonachan 11 місяців тому +12

    6:30 pazhaya chinthagethil puthiya kalthekku puthiya retheeyil implement cheyyan sremikkunavar ..

    • @JUSTIN-bn6fn
      @JUSTIN-bn6fn 11 місяців тому +2

      അതേ, ആറാം നൂറ്റാണ്ടിലേക്ക് ഒരു തിരിച്ചുപോക്കാണ് ഇവരുടെ ലക്ഷ്യം😅

  • @Subliminal11.11
    @Subliminal11.11 11 місяців тому +18

    Disappointed 😞

  • @aflu_.__
    @aflu_.__ 10 місяців тому +7

    Facts പറയുമ്പോൾ അങ്ങനെയാ chelorkku പിടിക്കില്ല.. നിങ്ങള് pwolikk 💯✨

  • @Kevin-m2r9y
    @Kevin-m2r9y 11 місяців тому +23

    Madrassa iin ille 😂 mone mobile phone chekuthante petti aaanu athu use aakalle .ningal teams use àakath irunal athra samadhanam ee naaatil ond

  • @masterbrain3262
    @masterbrain3262 11 місяців тому +13

    18 polum avatha koch kuttikale thalayil matham kutti vekane patti adutha podcast cheyyan dairyam undo ????

  • @trojangamingoff
    @trojangamingoff 10 місяців тому +12

    വട്ടമേശ സമ്മേളനം നടത്തി വിഡ്ഢിത്തം വിളമ്പുമ്പോൾ അതിനെതിരെ പ്രതികരിക്കുവർക്ക് സ്ട്രൈക്ക് കൊടുക്കാനാണെങ്കിൽ മക്കളെ നിങ്ങക്ക് അതിനെ നേരം കാണൂ...
    #ubaid അണ്ണനൊപ്പം 🙌🏻

  • @loki_glorious_purpose
    @loki_glorious_purpose 11 місяців тому +28

    Ayye ammavanmar ayiruno 🙏🏼vela poi

    • @maagla9154
      @maagla9154 11 місяців тому

      😂😂 whte helll….

  • @masterbrain3262
    @masterbrain3262 11 місяців тому +16

    Pregnant 🤰 avano avanda enn okk avare matram choice ane pottanmare😢

  • @sanjaysm7690
    @sanjaysm7690 10 місяців тому +24

    ശെടാ.. അങ്ങനാണേൽ നാളെ ആരേലും wife ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ടെന്ന് പറഞ്ഞാൽ Wife ഉണ്ടെന്ന് കേൾക്കുന്നവർ ഓർത്തു അടിക്കും എന്ന് പേടിച്ചു ഭാര്യ ഇല്ലെന്ന് പറയുമോ ഇനി 😒

    • @magicworld1468
      @magicworld1468 10 місяців тому

      Eatha myre iyyu oru uumbye comedy vannkka 😀😀

    • @Naan-q8p
      @Naan-q8p 8 місяців тому

      Ivare vivarekedin onnum parayathirikuna nalledh..penn publikil photo cheyunadhine ethirkuna Ivan Pennine thane publicil intrew vilikunu😂😂😂

  • @kuchnahi3714
    @kuchnahi3714 10 місяців тому +6

    സ്ത്രീ കൾ ഇങ്ങനെ ഒക്കെ നടക്കും... ആണുങ്ങൾ നോക്കരുത്, തൊടരുത്.. എന്ന് ദൈവം പറഞ്ഞിരുന്നെങ്കിൽ ... എല്ലാം സോൾവ് ആയേനെ 🙏

    • @Ardraaaaaa
      @Ardraaaaaa 10 місяців тому

      Quranil angane ezhuthi vachirunnel ella prashnangalum solve aayene...🙂

  • @StoryFM07
    @StoryFM07 11 місяців тому +4

    Nxt waiting 😊✋️
    Nammak vere panniyonulyallo 😂 ithokke kettirikya😅

  • @roopesh101
    @roopesh101 11 місяців тому +4

    Please bring her in all upcoming podcasts

  • @FathimaFidha-e1q
    @FathimaFidha-e1q 10 місяців тому +7

    Sorry to say ..she is not the right female side for thiss she is not comfortable what you guys talking she just nodded her head with another thoughts inside😂 can clearly see on her face thats not how podcast work righttt ..i really love to talk with u guys

  • @MrKirann
    @MrKirann 11 місяців тому +47

    One of the best podcast channel

  • @user-jb6vq2qy1q
    @user-jb6vq2qy1q 11 місяців тому +21

    Female guest ne sidil iruthi👍🏻
    Respect💯👍🏻❣️

    • @mahaaaaan
      @mahaaaaan 11 місяців тому +1

      ഇനി അടുത്തിരുത്തി ഫോട്ടോ നോക്കും പോലെ ആയാലോ എന്ന് കരുതിയാവും

  • @mujikv3140
    @mujikv3140 10 місяців тому +2

    Startingil cheiya connecting nashtapettu pinnangot set aanu

  • @Subliminal11.11
    @Subliminal11.11 11 місяців тому +4

    Do you guys know about maduri dixit and malaika aroro

  • @sijogeorge9676
    @sijogeorge9676 10 місяців тому +4

    എന്തായാലും ഇവിടം വരെ വന്ന് വീഡിയോ ഒക്കെ കണ്ടതല്ലേ. report അടിച്ചിട്ടുണ്ട്.

  • @watchandrelax958
    @watchandrelax958 10 місяців тому +6

    ഇതിന്റെ നടുക്ക് വന്നു കേറി കൊടുക്കാൻ ആ പെണ്ണ് കാണിച്ച മനസ്സ് 😂😂😂

  • @shameemk2668
    @shameemk2668 11 місяців тому +6

    Appo ee podcast aa kuttinna kannikan padduntto tell me

    • @HibaHiba-ob5co
      @HibaHiba-ob5co 10 місяців тому

      Baaki illa aalkark ariv nalkaan alle kanichath🚶🏻‍♀️allathe verthe allalo😁

    • @kuttymallu6402
      @kuttymallu6402 9 місяців тому

      ​@@HibaHiba-ob5coഅറിവ് പകരാനാണ് പകരാൻ അല്ല എന്നുള്ള വിവരം ആണുങ്ങളുടെ ഉദ്ധരിക്കുന്ന സാധനത്തിന് അറിയില്ലല്ലോ

  • @Aaarushvijay
    @Aaarushvijay 10 місяців тому +2

    4:33 നിങ്ങൾ പറഞത് വളരെ ശെരിയാണ്
    ഒരു പെണ്ണിന് ഒരിക്കലും ഒരു ആണിനെ മുഴുവനായി മനസിലാക്കാൻ കഴിയില്ല.
    ഒരു brother and sis അടങ്ങുന്ന siblingsill അതിലെ brotherin ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നുവാണെകിൽ അവന്റെ sis അതിനെ support ചെയ്യുന്നു,
    നേരെമറിച്ച് sisin aanu vere ഒരു ചെക്കനോട് ഇഷ്ട്ടം തോന്നുന്നത് എങ്കിൽ അത് brother ഒരിക്കലും സമ്മതിക്കുന്നില്ല കാരണം അവൻ ഒരു ആണിനെ നന്നായി മനസിലാക്കിയവൻ ആണ്

  • @avengers5437
    @avengers5437 11 місяців тому +8

    Nice podcast full support 💗

  • @sajjad448
    @sajjad448 11 місяців тому +10

    The guest and faris talks what i have in mind❤

  • @jijojames5359
    @jijojames5359 11 місяців тому +19

    മതം തലയിൽ കൊണ്ടുനടക്കുന്നത് കൊണ്ടാണ് മുന്നോട്ടു ചിന്തിക്കാൻ നിങ്ങൾക്കു കഴിയാത്തത്.. നിങ്ങളുടെ പരുപാടി നല്ല initiative ആണ്.. എന്നാൽ എല്ലാ ഡിസ്കഷഔഷനിലും ഒരു പിന്നോട്ട് ചിന്തിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട്... ഇസ്ലാം പിടി മുറുക്കുന്നടത്തു നിങ്ങളുടെ അറിവ് അവസാനിക്കുന്നു. അത് പല ഡിസ്കഷനിലും കാണാൻ കഴിയുന്നു.. കൂടുതൽ അറിവ് നേടാൻ ശ്രെമിക്കുക... Nonbiasided ആയ ഡിസ്കഷൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @abhinavm8250
      @abhinavm8250 11 місяців тому +1

      100% bro athe pole mikka podcast ilum Israel -palasthin eduth edununathayum thoni

    • @Toraconw
      @Toraconw 10 місяців тому +1

      Totally agree

    • @nafiabdul6589
      @nafiabdul6589 10 місяців тому

      The origin of every truth and the only way of life ISLAM

    • @jamshadnk6574
      @jamshadnk6574 6 місяців тому

      @@jijojames5359 yes Islamic golden age

  • @Amaan6053-u2t
    @Amaan6053-u2t 9 місяців тому +2

    Njn oru girl aan…ente perspectivil parayumbo jobin pokunnath oru experiencino time passino allaa…swanthamaayit earn cheyyumbol oru value kittum…societyilaanengilum even husbandinte munnil aanengilum..allaathe husband avalude financial karyangal nokumbol eppozhum ellaathinum nammalk avarod money chothikendi varum..athu mathramalla ipozhathe kaalathu nalla reethiyil jeevikanamengil randu perkum jobin pokendi verum.

  • @Niyas939
    @Niyas939 11 місяців тому +19

    Farisinte point okke set an❤❤❤❤

    • @amirsaleem6535
      @amirsaleem6535 11 місяців тому +8

      Noppp,,,,the girl told more points than him,,,

  • @AK_VLOGS_MLM
    @AK_VLOGS_MLM 10 місяців тому +1

    കമെന്റ് ചെയ്യുന്ന എല്ലാവരും ഇതിനെ കുറിച്ച് പഠിച്ചിടവണം അവർ അവർ പഠിച്ച കാര്യം ആണ് പറയുന്നത്...😂

  • @anandbinu1880
    @anandbinu1880 10 місяців тому +4

    Oh my god am i living in 2024🤣🤣what a shit

  • @Mr_Brahmachari_
    @Mr_Brahmachari_ 11 місяців тому +17

    Attitude problem athu faizel nu ahnui....😂 Madampalliyile manorogi athui faizel ahnui ..he seems like old islamic moderator

    • @Kairali-q5q
      @Kairali-q5q 11 місяців тому +1

      Wth....his opinions are very nicee

    • @Mr_Brahmachari_
      @Mr_Brahmachari_ 11 місяців тому +1

      @@Kairali-q5q ...... Poottiyittu valarthan ethu Patti yalla mone .... Sexual Psycho maniacs are always do whatever they need .. .ehh conversation il fazel is doing like ...(Spitting shitt...)

    • @Toraconw
      @Toraconw 10 місяців тому

      True. All regressive thoughts. Dont know how they going to survive the future. They die out of disappointments.

  • @kuchnahi3714
    @kuchnahi3714 10 місяців тому +6

    അതൊക്കെ പോട്ടേ അഹ് ഇരിക്കുന്ന പെണ്ണിനെ കാണുമ്പോ ചേട്ടന്മാർക് ഉദ്ധരിച്ചോ.... ങ്കിൽ പറഞ്ഞതൊക്കെ correct ആണ്

  • @pucha666
    @pucha666 10 місяців тому +6

    Genuinely enikk ningalude conversation ishtappettilla.kuttathil ulla alude thett manassilayittum athin against parayan aaarkum dairyam illa.mathramalla girl pov parayan koruchukude views ,concept delivery ulla aale vekkamayirunnu

  • @sanalps_1999
    @sanalps_1999 11 місяців тому +22

    ജോസപ്പേ.. കുട്ടിക്ക് വിവരം ഉണ്ട് കേട്ടോ...

  • @binsasubair2118
    @binsasubair2118 11 місяців тому +10

    To begin with, this is so far the best episode of ur podcast. Bringing a female perspective with Ahna is the best choice. Nishin told that men are more in number when it comes to Nobel prize laureates, but i think it is due to the least amount of opportunities in terms of education women got during the olden times. And also equality and equity needs to be imparted in a variety of day-to-day things like diaper changing table in both male and female toilets (Invisible women by caroline perez) etc.

  • @Fayis1341
    @Fayis1341 10 місяців тому +11

    Fraternity or campus front ? 😂

  • @aslahfaseel5608
    @aslahfaseel5608 11 місяців тому +37

    Exhibited the hypocrisy of society. best ever episode 🎉🔥

    • @JUSTIN-bn6fn
      @JUSTIN-bn6fn 11 місяців тому

      And Secretly White Washing ആറാം നൂറ്റാണ്ട് Atrocities 👎👎

    • @Israthraihanac
      @Israthraihanac 10 місяців тому

      😂

  • @mohan2074
    @mohan2074 10 місяців тому +5

    ആ താത്ത ഒരു മരകഴുതയാണെന്ന് അവർ തന്നെ വിളിച്ചു പറഞ്ഞു 😂😂😂

  • @gopikatg3438
    @gopikatg3438 10 місяців тому +2

    Ubaid ikka oru gift ittitt undayirunnu.. Athu kandit vannathanu🤣

    • @iamhere7797
      @iamhere7797 10 місяців тому

      അത് പോയത് അറിഞ്ഞില്ലേ.. അപ്ഡേറ്റ് ആവൂ 😂😂

  • @rakendh.k.r2116
    @rakendh.k.r2116 11 місяців тому +10

    Instagram il private aakiaalm ee girls road il koodi nadakande aplm ingane kanunavar undakm Kalam mari ingane ulore pedich itikane aanel vetil poti idande varum ….just my opinion

  • @NARUTOUZUMAKI-jb6ve
    @NARUTOUZUMAKI-jb6ve 11 місяців тому +2

    bro mudi valarthi kazhinjal avan kanjav alel aval color adichal aval kanjav, vedi en oke parayuna pazhaye generation pati oru podcast venam

  • @sahadsahad673
    @sahadsahad673 7 днів тому

    ❤❤❤❤🎉🎉❤🎉❤ സത്യം വിളിച്ചു പറയുമ്പോൾ കല്ലേറുകൾ.. കളിയാക്കലുകൾകിട്ടുമെന്നത് പ്രപഞ്ച സത്യമാണ്🎉❤

  • @fourthepeople8372
    @fourthepeople8372 10 місяців тому +2

    എന്റെ ഒരു അഭിപ്രായത്തിൽ ബാത്രൂമിൽ പോയിട്ട് ഫോട്ടോ നോക്കി ഇരിക്കുന്ന കാലം കഴിഞ്ഞു viral തുമ്പിൽ പല തരം പല മോഡൽ കിട്ടും അപ്പൊ ഈ ചിന്താഗതി ആണ് മാറേണ്ടത് ഈ പറയുന്ന aaaal അങ്ങനെ ആയത് കൊണ്ട് aaah അഭിപ്രായം വന്ന്
    ഒരു പുരുഷൻ enna രീതിയിൽ എനിക്ക് യോജിക്കാൻ പറ്റുന്നില്ല

  • @rahulpunnassery5374
    @rahulpunnassery5374 8 місяців тому

    The definition of feminism from that lady was just🎉🎉
    Keep it up guys

  • @calciostic
    @calciostic 7 місяців тому

    the guy on the right is telling fact football example is a great point

  • @cyclokid3914
    @cyclokid3914 10 місяців тому +3

    I support you man..... Guys ithokke ee puroogamanavathikalk parajal manasillavilla.....

    • @adiuk07
      @adiuk07 10 місяців тому

      നീ ഉദ്ദേശിക്കുന്ന പുരോഗമനം ഏത് അർത്ഥത്തിൽ ആണെന്ന് മനസിലായില്ല..ഈ പറയുന്നത് ഒരുപാട് പേർക്കെങ്കിലും തെറ്റാണെന്ന് തോന്നിയതിൽ സന്തോഷം...

    • @cyclokid3914
      @cyclokid3914 10 місяців тому +1

      @@adiuk07 poorogamana feminichikalk ann video ethiyuath.... Pinne ninnodonnm parajitt karyalla

    • @Aadhil.738
      @Aadhil.738 9 місяців тому

      ​@@adiuk07lgtv modern hor supporter spotted❌🤢

    • @adiuk07
      @adiuk07 9 місяців тому

      @@Aadhil.738 Thank you for the titles. I accept those. What should I call you? If you can't find anything wrong with what they say, I don't know what to call you, bro 🙂.
      Anyway always be happy with your thoughts and make others happy.

    • @Rahul3rd
      @Rahul3rd 2 місяці тому +1

      ​@@adiuk07intta machane reels kandd sigma sigma paranjj nadakkuna teams ann , veruthe time waste akanda🥲

  • @Nsb12-f2m
    @Nsb12-f2m 11 місяців тому +18

    Kandadhil vech ettavum nalla podcast
    Ethrem day endho oru kuravindayirunnu, epo oru fullness feel avunnu

  • @jacobjose7827
    @jacobjose7827 10 місяців тому +11

    Toilet innu wife inte pic random stranger kanda ellam theernneda 😂😂..ivanem , താങ്ങുന്ന followers ne namichuu..Just call out these kind of podcast garbages, badly influencing a lot of youngsters

  • @khalidnoorudheen2715
    @khalidnoorudheen2715 11 місяців тому +3

    best podcast till date..keep going sahoo

  • @reelload3889
    @reelload3889 10 місяців тому +3

    കല്യാണം കഴിക്കാൻ എല്ലാവർക്കും ഇൻസ്റ്റാഗ്രാമും ഫോളോവേഴ്സും ആവശ്യമാണോ 😂😂😂😂😂

  • @sabith5957
    @sabith5957 10 місяців тому +4

    🤔That's war how can you compare it with feminism and war. “Mahsa Amini, due to the regime in Iran, is a woman who didn’t perish in Israel because of Hamas.”🤷‍♂

  • @mainchangayi626
    @mainchangayi626 11 місяців тому +127

    അമ്മാവന്മാർ ആയിരുന്നല്ലേ 😂😂😂

    • @Mbappe90min
      @Mbappe90min 11 місяців тому +16

      ഇപ്പോഴാണോ മനസ്സിലാവുന്നെ😅😅

    • @mainchangayi626
      @mainchangayi626 11 місяців тому +9

      @@Mbappe90min 😂😂 yes man😂😂

    • @muhammednousheerkk900
      @muhammednousheerkk900 11 місяців тому +21

      perspective ll change the older you get more u ll realise things clearly…am about to be 30😎. i felt the difference….

    • @Ajay76541
      @Ajay76541 11 місяців тому +13

      Viral ആവാൻ വേണ്ടി മണ്ടത്തരം പറയുന്നു

    • @rasinraseee5465
      @rasinraseee5465 11 місяців тому +6

      Future ammavans😂