ബോട്ട് യാത്ര സുരക്ഷാക്രമീകരണം ഇല്ലാതെ, അപകടം കരയിൽ നിന്ന് 300 മീറ്റർ അകലെ | Tanur Boat Accident

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 11

  • @prakashanp9706
    @prakashanp9706 Рік тому +1

    ഇവിടെ ടുറിസം മാത്രം മതി എന്നുപറഞ്ഞു,, ഫ്ലക്സ് മായി ഓടി നടക്കുന്ന,, അനന്തരാവകാശി, വേണ്ട സുരക്ഷ ഒരുകാതെ,, ഒരുമനദേണ്ടെവും പാലിക്കാതെ അപകടം വരുത്തുകയാണ്,, പാലത്തില് ടുറിസം,, വെള്ളത്തിൽ,, ടുറിസം,, മാനത്തു,, ടുറിസം,, കട്ടിൽ ടുറിസം,, ഇവിടെ,, മറ്റൊന്നും വേണ്ട ജീവൻ നഷ്ടപെട്ടവർക്കു പ്രണാമം 😚😚😚🌹🌹🌹🙏🏻🙏🏻🙏🏻

  • @cr7boys57
    @cr7boys57 Рік тому

    ബോട്ട് ഉടമസ്ഥൻ എതിരെ തക്കതായ നടപടി എടുക്കണം

  • @51envi38
    @51envi38 Рік тому

    തേക്കടി നമുക്ക് ഒരു ദുരന്തം സമ്മാനിച്ചു തന്നതാ..എന്നിട്ടും മനുഷ്യൻ പഠിക്കുന്നില്ല ല്ലോ...

  • @appusreedhar952
    @appusreedhar952 Рік тому

    അഴിമതി കാണിച്ച് അമ്മാവനും പുത്യപ്പാളയും കൂടി ഇതിനൊക്കെ അനുമതി കൊടുത്തതിൻ്റെ ഫലം ആണ് ഇതൊക്കെ

  • @sukumarankv5327
    @sukumarankv5327 Рік тому

    സർക്കാർ ജീവനം ജീവിതം
    ധാരളം മാറ്റം വേണം
    സേവനം സേവകരായി
    രക്ഷക തത്വ ശക്തി
    അമൃതം ഗമയ
    സത്യധർമ്മ ചര
    സംരക്ഷിക്കപ്പെടണം
    എവിടെയും അപകടം
    വരുന്നതിനായി സാധ്യതയാണ്
    അധികമായി ഉള്ളത്

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому

    അസ്സലാമു അലൈക്കും 😀

  • @abdulmajeedmp
    @abdulmajeedmp Рік тому

    എന്തായാലും കേമറ വിവാദത്തിൽ നിന്നും തൽക്കാലം പിണ്റു കയ്ച്ചിലായി -
    ഈ അപകടത്തിൽ സന്തോഷിക്കുന്നവരുണ്ടെങ്കിൽ അത് മുഖ്യനും കുടുമ്പവും മാത്രം !