തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 20,000ല്‍ അധികം ലിറ്റര്‍ | Malappuram

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 115

  • @MuhammadyasirYasiryasi
    @MuhammadyasirYasiryasi 9 годин тому +70

    കർണാടകയിൽ നിന്ന് വന്ന വണ്ടി മലപ്പുറത്തുനിന്ന് പിടിക്കണമെന്ന് തന്നെ നിർബന്ധമായിരുന്നു........ അടിപൊളി

  • @illikkalmusthafa3997
    @illikkalmusthafa3997 6 годин тому +12

    കേരളത്തിലേക്ക് കടന്ന് ഇത്രയും കിലോമീറ്റർ ഓടിയിട്ടുണ്ട് ഒരു പോലീസുകാരൻ പോലും കാണാതെ കുളപ്പുറത്ത് എത്തിച്ച ഡ്രൈവറാണ് താരം

  • @bestfriend396
    @bestfriend396 9 годин тому +34

    എറണാകുളത്ത് നിന്ന് പിടിച്ചാൽ മലപ്പുറത്തിന്റെ പേര് ചേർക്കാൻ കഴിയില്ല 😂

  • @AnwarkpAnwarkerala
    @AnwarkpAnwarkerala 8 годин тому +27

    എടാ അരുണേ മൂന്ന് നാല് ജില്ല കഴിഞ്ഞിട്ടാണല്ലോ മലപ്പുറത്ത് നിന്ന് പിടിക്കുന്നത്
    അവിടെയുള്ള പോലീസുകാരൊക്കെ മുകളിലോട്ട് നോക്കിനിൽക്കുകയായിരുന്നു
    ഇത് വലിയ കാര്യമാക്കണ്ട
    കാരണം ഗുജറാത്തിൽ ഒരു കപ്പൽ ഫുൾ ലഹരി വസ്തുക്കൾ പിടിച്ചു പിന്നെ അത് ആവിയായി

  • @sabuthasleeshasa2408
    @sabuthasleeshasa2408 9 годин тому +24

    പ്രതികൾ മലപ്പുറകരല്ല 👍

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 9 годин тому +47

    അതും മലപ്പുറത്തിൻ്റെ കണക്കിൽ വിജയൻ അതിനെ ഉൾപ്പെടുത്തും...ഇങ്ങനെയാണ് മലപ്പുറത്തിൻ്റെ പേരിൽ സ്വർണവും മറ്റുള്ള കേസുകളും അധികവും ഉൾപ്പെടുന്നത്..

    • @sameermeleveetil5962
      @sameermeleveetil5962 8 годин тому +1

      കൊളപ്പുറം മലപ്പുറം ജില്ലയിൽ അല്ലെ സഹോദരാ.

    • @gunsandlotus
      @gunsandlotus 8 годин тому

      മലം പോലത്തെ മനുഷ്യർ ജീവിക്കുന്ന സ്ഥലം?
      A) മലപ്പുറം 💩

    • @adhilhifza8884
      @adhilhifza8884 8 годин тому

      മലരേ.. അത് മലപ്പുറംക്കാരെ spirit അല്ല.. പിടിച്ചത് മലപ്പുറത്ത് വെച്ചാണ് എന്നാണ്.. അത് എങ്ങനെ മലപ്പുറത്തിന്റെ പേരിലാവും ​@@sameermeleveetil5962

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 8 годин тому

      @sameermeleveetil5962 ആണ് പൊട്ടാ...ഞാൻ പറഞ്ഞ പൊരുൾ തനിക്ക് കത്തിയില്ലെങ്കിൽ പിന്നൊന്നും പറയാനില്ല

    • @rafeekkuttimanRafeek
      @rafeekkuttimanRafeek 7 годин тому

      തനി മൂരി ആണല്ലോ 😂

  • @shinevk3018
    @shinevk3018 9 годин тому +11

    ഇത്രയും ചെക്ക്പോസ്റ്റ് കഴിഞ്ഞ് ഇവിടെ വരെ എത്തിയത് എങ്ങിനെ.... അതിർത്തി ചെക്ക് പോസ്റ്റിൽ കുത്താൻ നിന്ന എക്സൈസ് ഒക്കെ ഉറക്കത്തിൽ ആയിരുന്നു....😊😊ഇത് ഒറ്റ് കൊണ്ട് മാത്രം പിടിച്ചത്....

  • @saidalavim639
    @saidalavim639 9 годин тому +15

    മലപ്പുറത്ത് സ്പിരിറ്റ് വേട്ട .......! മലപ്പുറവുമായി ഒരു ബന്ധവുമില്ലാത്ത വേട്ട .......അതും മലപ്പുറത്തിന് ചർത്തി...ഇത്രയും km സഞ്ചരിച്ച് വന്ന ലോറി മപ്പുറത്ത് ഇന്ന സമയത്ത് എത്തും എന്ന് പാലക്കാട് Sp ക്ക് രഹസ്യവിവരം ലഭിക്കുന്നു........! ഈ രഹസ്യവിവരത്തെ കുറിച്ചും ചാനലുകൾ അന്വേഷിക്കേണ്ടതാണ്.

  • @OkinawaSaidalavi
    @OkinawaSaidalavi 9 годин тому +15

    മലപ്പുറം അതിന്റ ഹൃദയഭാഗത്തു നിന്ന് തന്നെ പിടിക്കാൻ നേർച്ച ഉള്ളത് ആണ് എന്ന് തോന്നുന്നു

    • @R1ns4r6
      @R1ns4r6 Годину тому

      Kolappuram

  • @UFOCreations
    @UFOCreations 7 годин тому +4

    കലാപാനി... ചിന്നാടന്റെ കലാപനി

  • @merolive218
    @merolive218 6 годин тому +3

    ലേ മലപ്പുറം...അവസാനം ഈ കേസും എൻറെ തലയിൽ തന്നെ ആകുമല്ലോ🙆‍♂️🙆‍♀️

  • @റഷാദ്
    @റഷാദ് 8 годин тому +7

    ഈ പറയുന്ന നിങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്യാൻ എന്താ ഒരു സ്പിരിറ്റ്‌ 😄😄😄😄

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 9 годин тому +6

    എറണാകുളത്ത് എവിടേക്കാണ് പോകുന്നതെന്ന് പറ റിപോർട്ടർ...

  • @prakashanp9706
    @prakashanp9706 8 годин тому +3

    മദ്യ വ്യർ ജനമാണ് നമ്മുടെ നയം,,, അത് മദ്യ വർധനം ആണ് നമ്മുടെ നയം എന്നു തിരുത്തി വായിക്കാൻ രായാവ് പറയുന്നു 😂😂😂😂😂

  • @firos159
    @firos159 8 годин тому +7

    രാത്രി 7:00 ക്കും 7: 30നും ഇടയിൽ പരമശിവം ലോഡുമായി ഇനിയും അതിലൂടെ cross ചെയ്യും. തടയാൻ പറ്റുമെങ്കിൽ തടയ് സാറേ 😮

  • @anudreams3095
    @anudreams3095 6 годин тому +2

    ചെക്ക് പോസ്റ്റ്‌ കടന്ന് എങ്ങനെ വന്നു അവിടത്തെ ഓഫീസര്മാരെ ആദ്യം ചോദ്യം ചെയ്യണം

  • @Logicalm-n3m
    @Logicalm-n3m 9 годин тому +3

    എന്തായാലും ഈ കേസും മലപ്പുറത്തിന്റെ മുകളിൽ വിടണം

  • @shebinchittadiyil
    @shebinchittadiyil 6 годин тому +1

    ഈ ന്യൂസ്‌ ഇതോടെ തീർന്നു ആർക്കു വേണ്ടി എന്തിനു വേണ്ടി എന്നൊന്നും അന്വേഷിക്കില്ല...

  • @rajanl8061
    @rajanl8061 4 години тому

    വിജയന് വേണ്ടി

  • @aonemedia9549
    @aonemedia9549 5 годин тому

    മലപ്പുറം പോലീസ്
    എന്നും സൂപ്പറാണ് ❤

  • @jpjio977
    @jpjio977 7 годин тому +1

    strategic move brewery തുടങ്ങാൻ supporting incident 😂😂😂

  • @VimalrajMoozhiyil
    @VimalrajMoozhiyil 5 годин тому

    എല്ലാം ഞമ്മൻ്റെ😂😂😂👌👌👌

  • @Tinu38
    @Tinu38 9 годин тому +4

    Bgm എന്തിനാണ് വാർത്ത പറയുമ്പോൾ..

  • @sajanthomas1300
    @sajanthomas1300 8 годин тому +3

    എം. ബി. രാജേഷ് ഓയാസിസ്‌ ബിസിനസ്‌ ഡീൽ.

  • @ummervilayur2827
    @ummervilayur2827 8 годин тому +1

    എക്സൈസ്‌ ചെക്പോസ്റ്റ് കടന്ന് വന്ന വേണ്ടിയല്ലേ അവന്മാർക്ക് ഇതിൽ വലിയ പങ്കുണ്ടാവും അന്വേഷണം നടക്കുമോ

  • @najeebtm6533
    @najeebtm6533 9 годин тому

    സത്യം para

  • @saidalavsaidalavi9730
    @saidalavsaidalavi9730 2 години тому

    അപ്പോൾ തിരുരങ്ങാടി കർ ആരും ഇല്ലേ . അരുൺകുമാർ... പാളി പോയാലോ അരുൺ.. മലപ്പുറം ത്ത് ഉള്ള 4 ( m) പേര് കൂടെ ഉണ്ടങ്കിൽ ഒന്നും കൂടി സൂപ്പർ വാർത്ത ആയിരുന്നു അല്ലെ അരുൺ...

  • @skpskp8179
    @skpskp8179 7 годин тому +1

    കൊളപ്പുറം
    ഫാസ്റ്റ് ഫുഡ്‌ തലസ്ഥാനം ഓഫ് മലപ്പുറം

  • @nibras2971
    @nibras2971 7 годин тому +2

    അടി സക്കെ

  • @MohanRajan-z8b
    @MohanRajan-z8b 8 годин тому +1

    ഇതുപോലെ എത്ര കടന്നുപോയിട്ടുണ്ടാകും

  • @സഹായി
    @സഹായി 5 годин тому

    വടകരയിൽ അഴിയൂർ ചെക്ക് പോസ്റ്റ്‌ ഉണ്ടായിരുന്നല്ലോ അവിടത്തെ പോലിസ് മദ്യം ത്തിനു മാത്രം തുറന്നു നോക്കുന്ന പോലീസ് 😬😬😬😬

  • @mashoodmashood361
    @mashoodmashood361 7 годин тому +1

    ചെക്ക് പോസ്റ്റിൽ എന്തായിരുന്നു പണി 🤔

  • @VishnuPoppy
    @VishnuPoppy 8 годин тому +1

    ന്യൂയർ കഴിഞ്ഞത് കൊണ്ട് അതിന്റെ പേര് വരില്ല

  • @ShabeerBluesea
    @ShabeerBluesea 6 годин тому

    ഇന്ന് രാത്രി 10മണിക്ക് ഒരു ലോഡ് കൂടി പോകുന്നുണ്ട്

  • @JoseJose-dw2nr
    @JoseJose-dw2nr 8 годин тому +1

    എവിടന്ന് വരുന്നു. എങ്ങോട്ട് പോകുന്നു അതാണ് അദ്രശ്യം

  • @jafaerpp9468
    @jafaerpp9468 7 годин тому +1

    ആ പറയുന്ന അരുൺ കുമാറിൻ്റെസ്പിരിറ്റ് കണ്ടോ
    സാറേ

  • @nandakumarmani9769
    @nandakumarmani9769 3 години тому

    പോക്സോ എന്തായി 😂😂

  • @west-d3k
    @west-d3k 3 години тому

    ചെക് പോസ്റ്റിൽ പോലീസ് ഇല്ലായിരുന്നോ എങ്ങനെ ചെക് പോസ്റ്റ്‌ കടന്നു അവർ അവിടെ എന്ത് ചെയ്യുകയായിരുന്നു? അതോ കൈകൂലി വാങ്ങി വിട്ടതാണോ?

  • @gunsandlotus
    @gunsandlotus 8 годин тому

    CongRSS Spirit 😄👌🏽

  • @snmax4764
    @snmax4764 10 годин тому +1

    🤯🤯🤯

  • @babukangalath1060
    @babukangalath1060 9 годин тому +2

    പുതിയ ഡിസ്റ്റലറി തുടങ്ങാൻ പോവുകയല്ലെ സർക്കാർ......

  • @deepukuttan3329
    @deepukuttan3329 59 хвилин тому

    ഇതു കൊടുത്തിട്ടു പത്തു വണ്ടി കൊണ്ടുപോയികാണും "മണ്ടന്മാർ "😂

  • @majumathew8765
    @majumathew8765 9 годин тому

    വേട്ട തുടരുന്നു 🎉 വേട്ടയാടുന്നു 🎉വേട്ടക്കാരൻ

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 3 години тому

    ആരാണ് ആ മുതലാളി കൊച്ചി യിലെത്

  • @shameertksshameer3119
    @shameertksshameer3119 9 годин тому +2

    പോലീസ് നു വിളി വന്നു
    Spirittalla , ക്ലീനിങ് water
    ആരാ വിളിച്ചത് , പോലീസ് ന്റെ ഫോൺ പരിശോദിക്കു

  • @adeniumvlogklm
    @adeniumvlogklm 7 годин тому

    അയ്യോ ഇനി എന്ത്‌ ചെയ്യും

  • @west-d3k
    @west-d3k 3 години тому

    കേരത്തിലേക് ഇത് കടകണമെങ്കിൽ കേരള പോലീസിന്റെ അനാസ്ത അല്ലെങ്കിൽ സർക്കാർ അറിഞ്ഞു കൊണ്ട് കടത്തിയത് ആകും.. അതിർത്തി കടന്നു എങ്ങനെ വന്നു 😄? പോലീസ് മറുപടി പറയണം അല്ലെങ്കിൽ ഉത്തരവാദിത്തം പോലീസ് സർക്കാർ ഏറ്റെടുത്ത ശിക്ഷ വാങ്ങണം

  • @user-hd2nu1uy9q
    @user-hd2nu1uy9q 4 години тому

    കൊണ്ട് വന്നതേ ഉള്ളു ആർക്ക് കൊണ്ട് വന്നു എന്ന് ഇല്ല 😂

  • @sanilkumarpc
    @sanilkumarpc 3 години тому

    അയ്യേ സ്പരിറ്റ് ആർക്ക് വേണം.ത്ഫൂ.

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 8 годин тому

    പിടിച്ച സ്പിരിറ്റ്‌ കോർട്ടിൽ എത്തുമ്പോൾ വെള്ളം ആയി മാറും

  • @rakahmed1670
    @rakahmed1670 9 годин тому +1

    ഇതെങ്ങോട്ട് ഉള്ള താ റിപ്പോർട്ടറേ😂😂 ഓഹോ എറണാകുളത്തേക്ക് ആണല്ലേ...കന്നാസിലുള്ളത് പച്ച വെള്ളം ആവാൻ വലിയ സമയമൊന്നും വേണ്ടി വരില്ല 😂😂 കഷ്ടപ്പെട്ട് പിടിച്ചു കേസാക്കിയ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ നിരാശ രാവുമോ..
    ഏതായാലും മലപ്പുറത്ത് ഒഴുക്കാൻ ഉള്ള തല്ല എന്നത് സന്തോഷം 😂..

  • @Friends__friend
    @Friends__friend 8 годин тому

    ചിന്നാടന്റെ കാലാപാനി 😃

  • @majumathew8765
    @majumathew8765 9 годин тому

    അൻപഴകൻ🎉 അഴകാന തമിഴ് പയ്യൻ ❤ സ്റ്റാലിൻ

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 3 години тому

    മനുഷ്യന്ന് കുടിക്കാൻ ഉള്ളത് അല്ലെ വിട്ട് കള 😅😅😅
    JST അടച്ചു വിടും

  • @Saidhalavi-ef4xh
    @Saidhalavi-ef4xh 5 годин тому

    വെറുതെ അല്ല അൻവർ പറഞ്ഞത്

  • @ashrafmangunnil843
    @ashrafmangunnil843 9 годин тому +1

    ആരാ മുകളിൽ ഇരിക്കുന്നത്

    • @chanal8043-r4z
      @chanal8043-r4z 9 годин тому +1

      പാണ്ഡ്യൻ

    • @snmax4764
      @snmax4764 9 годин тому +1

      അത് നാട്ടുകാരനായ ആളാണ് പോലീസിനെ സഹായിക്കാൻ കയറിയതാണ്

  • @MuhammedAli-oo3xy
    @MuhammedAli-oo3xy 6 годин тому

    അതെന്തിനാ പോലീസുകാർക്ക് കേറി ആയിക്കാൻ പറ്റില്ലേ

  • @jpmenon7724
    @jpmenon7724 6 годин тому

    വാളയാർ പരമശിവം 🙏

  • @dasanb.k2010
    @dasanb.k2010 9 годин тому

    മദ്യ മയക്കുമരുന്ന് സൌഹൃദ കേരളം

  • @sibyabraham3760
    @sibyabraham3760 5 хвилин тому

    Etu valla byke ilum aarunnu enkil vedi vachu epoleee pedicheeneee

  • @TERRANETery
    @TERRANETery 6 годин тому

    ഒന്നും പറ്റില്ല പുല്ലുപൊലെ ഇറങ്ങും കാണണോ

  • @highnesscafe2481
    @highnesscafe2481 3 години тому

    Loriyudey mukalil irukkunna police ney sahayichA ibrahim ikka anger Malappuram karanaaa 🎉🎉🎉🎉🎉😂😂😂😂😂😂😂

  • @muneesmunees3157
    @muneesmunees3157 8 годин тому

    സുജിത്ത് ദാസും ടീമിനും കിട്ടാത്തതുകൊണ്ട് പിടിച്ചതാവും

  • @aslammeethal3876
    @aslammeethal3876 8 годин тому

    22 ലക്ഷം സ്വോഹ

  • @muhammedaslam5252
    @muhammedaslam5252 9 годин тому +1

    Parayunna arun nte oru spirit kando

  • @farhanfahis8335
    @farhanfahis8335 8 годин тому

    ചിന്നാടന്റെ കാലപാനി 😂

  • @travelbite_KL02
    @travelbite_KL02 6 годин тому

    Bgm eduna kanda arr te assistant annanu thonum

  • @MuhammdShafi-r4p
    @MuhammdShafi-r4p 8 годин тому

    കൊളപ്പുറം ഞാൻ കണ്ടു

  • @najeebtm6533
    @najeebtm6533 9 годин тому

    ആളുകളുടെ കണ്ണിൽ പൊടിയിടാൻ

  • @najeebtm6533
    @najeebtm6533 9 годин тому

    20000 കൊടുത്തു 200000 കടത്തും

  • @muhammedaslam5252
    @muhammedaslam5252 9 годин тому

    Parayu nna asker nte spirit kando

  • @യാത്ര
    @യാത്ര Годину тому

    Dansaf 😂😂😂ഉടായിപ്പ്

  • @bismigold1285
    @bismigold1285 5 годин тому

    വാളയാർ പരമശിവം. രൺവേ സിനിമ മോഡൽ

  • @97456066
    @97456066 10 годин тому

    നിസാരം 😂😂

  • @kabeerkatty1430
    @kabeerkatty1430 8 годин тому

    Ithengane malappurathinte peril varum

  • @mohmedkk1996
    @mohmedkk1996 6 годин тому

    Ajthu m Sujithasum Ellathadinalpidikkanayi

  • @AbdulVahid-jx1de
    @AbdulVahid-jx1de 9 годин тому

    കൊളപ്പുറം

  • @MANOJ-li3vw
    @MANOJ-li3vw 8 годин тому

    ചിന്നടെൻ്റെ കലപനി

  • @satheeshchandran5248
    @satheeshchandran5248 6 годин тому

    E..... Keralathilullavarellam pottanmaranaoooooo....arenkilum ottiyayal pidikkum.....allathe swanthamayi pidichathethundu

  • @shameertksshameer3119
    @shameertksshameer3119 9 годин тому +1

    brach സെക്രട്ടറി യെ ചോദ്യം ചെയ്യാൻ ദ്യര്യം കാണിക്കു ....!
    പിടിച്ച പോലീസ് ന്റെ പണിയും തുണിയും പോവും
    Sure ...? സങ്ഗക്കന്മാർ 😢😅😂

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 7 годин тому

    സ്പിരിറ്റ് കൊണ്ടുവരുന്നത് ചന്തി കഴുവാൻ ആണെന്ന് പറഞ്ഞാലോ ഈ ചാനലുകാർക്ക് ഓരോ കാര്യത്തിലും ഇത്ര ആവേശം എന്താണ് എന്ന് അറിയില്ല ഇതിന്റെയൊക്കെ പിന്നിൽ വൻമ്പൻ മാരാണ് കളിക്കുന്നത് ഇത് ചാനലിൽ രണ്ട് ദിവസമേ വരുള്ളൂ ഈ വാർത്ത പിന്നെ ഇത് പുറത്ത് കാണില്ല അത് വെള്ളമായിരുന്നു എന്ന് നാളെ വാർത്തയിൽ തന്നെ പറയും കേരളത്തിൽ ഇതൊന്നും ഒരു പുത്തരിയല്ല നമ്മുടെ ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവർ തന്നെയാണ് ഇതിനെയൊക്കെ സപ്പോർട്ട് ചെയ്തുകൊടുക്കുന്നത് അവരെ ഭയം ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും കേരളത്തിൽ സംഭവിക്കില്ല ഇപ്പോൾ കേരളത്തിൽ മൊത്തം അഴിഞ്ഞാട്ടം തന്നെയല്ലേ ?

  • @sagarbanargy
    @sagarbanargy 7 годин тому

    മലപ്പുറത്തെ ഏതോ മൂരിയുടെ ആകും😂

  • @srajudeenm7903
    @srajudeenm7903 8 годин тому

    ഖജനാവിൽ പണത്തിന് കുറവുണ്ട്

  • @CPMH
    @CPMH 7 годин тому

    പിണറായിക്ക് വേണ്ടി കൊണ്ടുവന്നത് ആവും

  • @highnesscafe2481
    @highnesscafe2481 3 години тому

    Loriyudey mukalil irukkunna police ney sahayichA ibrahim ikka anger Malappuram karanaaa 🎉🎉🎉🎉🎉😂😂😂😂😂😂😂

  • @highnesscafe2481
    @highnesscafe2481 3 години тому

    Loriyudey mukalil irukkunna police ney sahayichA ibrahim ikka anger Malappuram karanaaa 🎉🎉🎉🎉🎉😂😂😂😂😂😂😂

  • @highnesscafe2481
    @highnesscafe2481 3 години тому

    Loriyudey mukalil irukkunna police ney sahayichA ibrahim ikka anger Malappuram karanaaa 🎉🎉🎉🎉🎉😂😂😂😂😂😂😂