സത്യം... ശരിക്കും ബൈബിൾ അറിഞ്ഞാൽ മനസാന്തരം നടക്കും... മനസാന്തരപ്പെട്ടവൻ ഒന്നൂടെ മനസാന്തരപെടും...പക്ഷെ ബൈബിൾ അറിയാൻ മനസു വക്കില്ല.... മനഃപൂർവം വായിക്കില്ലാവരും, പഠിക്കില്ലാത്തവരും ആണ്.
Thumbnail കണ്ട് ആരും ഇത് കാണാതെ പോകരുത്. ഇത് കാണണം. Thumbnail ഇട്ടിരിക്കുന്നത്, കാഴ്ചക്കാർ കൂടാൻ ആണ്. ഈ പ്രസംഗം വളരെ മനോഹരമാണ്.❤ ചാനൽ ആരുടെ ആണെന്ൻ എനിക് അറിയില്ല. മറ്റുള്ളവരുടെ നെറ്റിയിൽ ചുളിവ് ഉണ്ടാക്കി നമ്മൾ എടുക്കുന്ന ലൈക്,വ്യൂ ഒന്നും സുവിശേഷ വേല ആകില്ല. ഇനി ശ്രദ്ധിക്കണേ😊 കമൻ്റ് സെക്ഷൻ കുറെ നെഗറ്റീവ് കമൻ്റ്സ് കണ്ട് അതാണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം ആയത്. 👏😊
അനീഷേ ,ആദൃം താങ്കൾ ദൈവം ആരെന്ന് നന്നായ് മനസ്സിലാക്കൂ,ദൈവവിശ്വസവും ദൈവഭക്തിയും താങ്കൾക്കും അതൃവശൃം .ഇതൊന്നും ഇല്ലാതെ ഉള്ള ആന്മീയതയിലെ പെരുമാറ്റങ്ങളാണ് താങ്കളിൽ കാണുന്നത് .താങ്കൾ ദൈവത്തെ അവഹേളിക്കുന്നതായ മുഖഷൗരം,തലമുടി കറുപ്പിക്കൽ ഇവയും ഒഴിവാക്കി വേണം ദൈവപാദം ആശ്രയിക്കാൻ ..അല്ലാതെ ഉള്ള കളി തീക്കളിയാണെന്നറിയുക....
ഈയ്യാളുടെ പ്രസംഗം ഒരു മണിക്കൂർ കേട്ടാൽ 10 മിനിറ്റ് മാത്രമേ വചനം സംസാരിക്കുന്നുള്ളൂ. ബാക്കി 50 മിനിട്ടും മറ്റുള്ളവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. ഇടയ്ക്ക് ഇടയ്ക്ക് ഒരു കൂതറ പാട്ടും കൂടി കേൾക്കുമ്പോൾ ഒരു കഥാപ്രസംഗം കേൾക്കുന്നത് പോലെയുണ്ട്
സുവിശേഷം എന്നാലെന്തെന്നറിഞ്ഞ താങ്കളാണോ തന്നെ കുറ്റം പറഞ്ഞവനെ സ്റ്റേജിൻറ്റെ പുറകിലിട്ട് കൈകാരൃം ചെയ്തത്.അതും സുവിശേഷമാണോ അനിലേ ..ഭക്തനെന്ന വേഷം കെട്ടലുമല്ല സുവിശേഷം....
ഇത്ര ആഴമേറിയ പ്രസംഗം കേട്ടിട്ടില്ല . പാസ്റ്റർ അനിഷ് കാവാലത്തെയും തൻ്റെ സുവിശേഷ വേലയെയും ദൈവം അനുഗ്രഹിക്കട്ടെ .
Poda monnay
Thank God for Your servant....blessed message & spiritual songs...
🙏
Amen Amen Amen hallelujah 🙏
🙏
ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
Pastor daivam anugrahikkatte. Amen
അപ്പാ സ്തോത്രം 🙏🙏
ആമേൻ സോസ്ത്രം 🙏❤️🙏🙏
🙏
Good message
🎉amen 🙏 Amen 🙏 Amen 🙏 Amen 🙏
സ്തോത്രം 👏👏👏🌹🙏
Amen...... ❤❤❤
🙏
Praise the Lord 🙏🙏
🙏
ആമേൻ സ്തോത്രം
ഇത്രയും വ്യക്തമായി സുവിശേഷം പറയുന്ന ശുശ്രൂഷകർ കുറവാണ് കർതൃദാസനെ ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ
🙏
Amen
🙏
Onnu thannathan shodhana cheyyunnathum pinne upadeshikkunnathum aaa nallathu
ഏക ദൈവത്തിന് തിരുത്തുവാൻ ഒന്നും തന്നെ ഇല്ല.എന്നാൽ ,ദൈവ വചനങ്ങളെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുള്ള പലതും തിരുത്തേണ്ടതാവശൃം .....
🙏
🙏
ദൈവവചനം ജീവൻ, രക്ഷ
വെള്ളയിട്ടാൽ വിശുദ്ധനാകാം
🙏
🙏🙏🙏
Good
Thanks
❤
🙏
പുള്ളിയുടെ ഒരു ക്ലാസിലും ദൈവവചനം പുള്ളി പറയില്ല കാപ്പിപ്പൊടി അച്ഛന്റെ നിലവാരത്തിലേക്ക് അനീഷ് കാവാലവും എത്തി
സത്യം... ശരിക്കും ബൈബിൾ അറിഞ്ഞാൽ മനസാന്തരം നടക്കും... മനസാന്തരപ്പെട്ടവൻ ഒന്നൂടെ മനസാന്തരപെടും...പക്ഷെ ബൈബിൾ അറിയാൻ മനസു വക്കില്ല.... മനഃപൂർവം വായിക്കില്ലാവരും, പഠിക്കില്ലാത്തവരും ആണ്.
🙏
Do you JESUS Christ
🙏
Thumbnail കണ്ട് ആരും ഇത് കാണാതെ പോകരുത്. ഇത് കാണണം. Thumbnail ഇട്ടിരിക്കുന്നത്, കാഴ്ചക്കാർ കൂടാൻ ആണ്. ഈ പ്രസംഗം വളരെ മനോഹരമാണ്.❤
ചാനൽ ആരുടെ ആണെന്ൻ എനിക് അറിയില്ല. മറ്റുള്ളവരുടെ നെറ്റിയിൽ ചുളിവ് ഉണ്ടാക്കി നമ്മൾ എടുക്കുന്ന ലൈക്,വ്യൂ ഒന്നും സുവിശേഷ വേല ആകില്ല. ഇനി ശ്രദ്ധിക്കണേ😊
കമൻ്റ് സെക്ഷൻ കുറെ നെഗറ്റീവ് കമൻ്റ്സ് കണ്ട് അതാണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം ആയത്. 👏😊
🙏
ഇങ്ങനെ വേണം കർത്താവിനെ പ്രസങ്ങിക്കാൻ... ഭീരുക്കളുടെ ലിസ്റ്റിൽ കയറരുത്....
🙏
Most Rev Dr kundan Kavalam kuttapai
Prince Kumar sauthi Water Beisnas plz prayer
🙏
സൂര്യനെ സൃഷ്ടിക്കുന്നതിനുമുൻപ് രാവും പകലും എങ്ങനെ ഉണ്ടായി നോക്കി വായിച്ചേ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടി
സഹോദര.. താങ്കൾ ഉല്പത്തി ഒന്നാം അധ്യായം എങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കു,, സൂര്യൻ ഇല്ലാതെ വെളിച്ചം ഉണ്ടാകില്ലന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
ആ song full പാടുമോ? പണ്ട് പണ്ട് നാടുവാഴി...
അനീഷേ ,ആദൃം താങ്കൾ ദൈവം ആരെന്ന് നന്നായ് മനസ്സിലാക്കൂ,ദൈവവിശ്വസവും ദൈവഭക്തിയും താങ്കൾക്കും അതൃവശൃം .ഇതൊന്നും ഇല്ലാതെ ഉള്ള ആന്മീയതയിലെ പെരുമാറ്റങ്ങളാണ് താങ്കളിൽ കാണുന്നത് .താങ്കൾ ദൈവത്തെ അവഹേളിക്കുന്നതായ മുഖഷൗരം,തലമുടി കറുപ്പിക്കൽ ഇവയും ഒഴിവാക്കി വേണം ദൈവപാദം ആശ്രയിക്കാൻ ..അല്ലാതെ ഉള്ള കളി തീക്കളിയാണെന്നറിയുക....
അറിയാം എങ്കിൽ ഇതിൽ പറഞ്ഞു തരൂ
ഈയ്യാളുടെ പ്രസംഗം ഒരു മണിക്കൂർ കേട്ടാൽ 10 മിനിറ്റ് മാത്രമേ വചനം സംസാരിക്കുന്നുള്ളൂ. ബാക്കി 50 മിനിട്ടും മറ്റുള്ളവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. ഇടയ്ക്ക് ഇടയ്ക്ക് ഒരു കൂതറ പാട്ടും കൂടി കേൾക്കുമ്പോൾ ഒരു കഥാപ്രസംഗം കേൾക്കുന്നത് പോലെയുണ്ട്
Aa 10 minittu nerathe vachanam mathi kelkkunna oral rekshapedan
ചട്ടയും മുണ്ടും ഉടുത്താൽ വിശുൻധൻ ആകുമോ??
Correct
ദൈവ കൃപയിൽ ജീവിച്ചാൽ മതി, അപ്പോൾ എന്ത് ധരിക്കണം എന്ന് കർത്താവ് ബോധ്യം തരും
Athippo loha ettalum vishudhan akilla
ഈ മലയാളി പാസ്റ്റർമാർ കേരളത്തിൽ പാന്റും, കോട്ടും, ടൈയും ഒക്കെ ഇട്ടു കോമാളി വേഷം കെട്ടുന്നത് എന്തിനാണ് 😂
താൻ ആദ്യം വിശുദ്ധൻ എന്ന് എഴുതി പഠിക്കൂ 😂
@TIVARGHESE-p5u. ആ വിശുദ്ധനാകും ...നിനക്ക് എന്നാ ഇത്ര പൊള്ളുന്നെ ....എ. ടാ
സുവിശേഷം എന്നാലെന്തെന്നറിഞ്ഞ താങ്കളാണോ തന്നെ കുറ്റം പറഞ്ഞവനെ സ്റ്റേജിൻറ്റെ പുറകിലിട്ട് കൈകാരൃം ചെയ്തത്.അതും സുവിശേഷമാണോ അനിലേ ..ഭക്തനെന്ന വേഷം കെട്ടലുമല്ല സുവിശേഷം....
ആദിയിൽ യേശു ആകാശവും ഭൂമിയും സൃഷ്ടിച്ച
🙏
He is not humble very roude and accusing other pastors. More jealous. Many people says. 😮
🙏
ഇങ്ങേരു മാത്രമേ പോകത്തുള്ളൂ സ്വർഗത്തിൽ.😮
എന്റെ പൊന്നു കാവാലം പാസ്റ്ററെ ഇയാളും കൂടെ ഗോതമ്പുപൊടി റവ വാങ്ങിക്കണം മറ്റുള്ളവരെ കളിയാക്കാതെ
Endayalum medical reprasentative pole thonnikkunna vasthram dharikkunnathinekkal oru upadeshikku cherunnathu chattayum mundum thanneya nallathu swornnam upayogikkunnilla enneyullu bakki ulla karyangalil endhoru aarbhadamanu
🙏
വാട്ട്സ് അപ്, മൈക്ക് FB എല്ലാം അവൻ സൃഷ്ടിച്ചതാണ്
🙏
അല്ല മനുഷൻ ഉണ്ടാക്കി
ആമ്മേൻ
Praise the Lord ❤
🙏🙏🙏