DEVASHOLA PART 2 | MANGO HILL COTTAGE | OOTY | தேவசோலா | VLOG 51

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 515

  • @pahussain6470
    @pahussain6470 4 роки тому +18

    👌👌..ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ല....വേറെ ഒന്നും പറയാനില്ല. 👍👍

  • @gamingwithrolex607
    @gamingwithrolex607 4 роки тому +5

    അങ്ങനെ 400 രൂപ എന്നത് എന്റെയും ജീവിതത്തിന്റെ ഒരു ഭാഗമായി. കാഴ്ചകൾക്കൊപ്പം പുത്തൻ അറിവും പകർന്നു തരുന്ന ശബരി യ്ക്ക് ഒരു 1000...... ലൈക്ക്

  • @abhishekkrishnan9153
    @abhishekkrishnan9153 4 роки тому +2

    നല അവതരണം ചേട്ടാ, ഓരോ യാത്രയിലും ഇങ്ങനെ പരിചയപ്പെടുത്തുന്ന മനുഷ്യരും അവരുടെ ജീവിതവും കൂടി ചേരുമ്പോഴാണ് ആ യാത്ര പൂർണ്ണതയിൽ എത്തുന്നത്, Thanks a lot Sabari Chetta for those beautiful vlogs 💕💕💕

  • @yoyosnehithanparappangadi5804
    @yoyosnehithanparappangadi5804 4 роки тому +5

    പ്രവാസലോകത്തിൽ നിന്ന് ഇത് കാണുബോൾ വല്ലാത്ത ഒരു മിസ്സിംഗ്‌ ആണ് നമ്മുടെ നാട് 👌👌👌

  • @renjusharavindran5643
    @renjusharavindran5643 4 роки тому +2

    2 ആഴ്ചകൊണ്ട് 51 വ്ലോഗ്സ് കുത്തിയിരുന്ന് കണ്ട ഞാൻ🤗🤗🥳🥳🥳🥳🤠🤠😇😇😇,,lockdown ഒരു ആഘോഷമാക്കി

  • @josephrajeev8544
    @josephrajeev8544 4 роки тому +6

    ശബരി എന്ന ഹൃദയമുള്ള മനു ഷ്യനെ കണ്ടു @9:20 - 9:40...… Keep up buddy

  • @sameerbovikanam8191
    @sameerbovikanam8191 4 роки тому +2

    അടി പൊളിയായിട്ടുണ്ട് എത്രയും പെട്ടെന്ന് 1ലക്ഷം സബ് ക്രൈബര്സ് ആകട്ടെ പിന്നെ 10 ലകഷവും

  • @nobythundathil
    @nobythundathil 4 роки тому +6

    സത്യം പറഞ്ഞാൽ ഓരോ വിഡിയോയും കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. പുതിയതിലോട്ട് ഉള്ള യാത്രയും... മനോഹരമായ കാഴ്ചകളും. അനുഭവങ്ങൾക്കും ആയി കാത്തിരിക്കുന്നു...... ♥♥♥♥

  • @TheNoufal75
    @TheNoufal75 4 роки тому +1

    പതിവു പോലെ മനോഹരമായ കാഴ്ചകൾ. വഴിയിൽ കാണുന്ന മനുഷ്യരുമായി, ജീവിതങ്ങളുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നത് നിങ്ങളിലെ മനുഷ്യ സ്നേഹിയെ അടയാളപ്പെടുത്തുന്നു. കുഞ്ഞുങ്ങളുടെ ചിരി കാണുന്നത് ഏറെ ആനന്ദം നൽകുന്നു. . അഭിനന്ദനങ്ങൾ.... യാത്രകൾ തുടരട്ടെ....

  • @Mrariyallur
    @Mrariyallur 3 роки тому +1

    Sabari bro, ഒരു രക്ഷയുമില്ല, എന്താ ഒരു feel, marvellous visuals😊😊😊😊😊

  • @TravelStoriesByNP
    @TravelStoriesByNP 4 роки тому +2

    ഇന്ന് ഞാൻ കണ്ട താങ്കളുടെ രണ്ടു വീഡിയോയും ചെറുതായി imotional ആക്കി.
    മനുഷ്യ ജീവിതങ്ങളുടെ സത്യസ്ന്തമായ imotion🙏💐

  • @throttleofbikers110
    @throttleofbikers110 4 роки тому +1

    அண்ணா உங்களுடைய எல்லா வீடியோகளும் மிக சிறப்பு.....எனக்கு கடவுளின் தேசம் தோழர்கள் வாழும் கேரள மிக பிடிக்கும்....

  • @manojpriya4098
    @manojpriya4098 4 роки тому +4

    ഒരു യാത്ര പോകുമ്പോൾ എത്ര ജീവിതങ്ങൾ ആണ് ചേട്ടൻ കാണുന്നത്. ഈ യാത്രയിൽ എല്ലാം ഞങ്ങൾ ചേട്ടനൊപ്പം ഉണ്ടെന്നുള്ള ഒരു തോന്നൽ.. ശബരി ചേട്ടൻ💖💖💖

  • @arunkl149
    @arunkl149 4 роки тому +1

    Sabarichetta E coronayude timil roomil thanne erikunna al karkk manassinu oru sandhosham tharunna oru video thanne😍😍😍

  • @abbasmega1868
    @abbasmega1868 4 роки тому +1

    ഇളയരാജ സാറിന്റെ ആ ചരിത്രം ഒരു പുതിയ വിവരമാണ് ശബരി ചേട്ടാ , എന്നും പറയും പോലെത്തന്നെ നന്നായിട്ടുണ്ട് . All the best

  • @anishputhusseri1305
    @anishputhusseri1305 4 роки тому +1

    എന്ത് പറയാൻ സൂപ്പർ സൂപ്പർ ...... 51 എപ്പിസോഡും കണ്ടു ഞാൻ. ചില എപ്പിസോഡുകൾ രണ്ടും മൂന്നും പ്രാവശ്യം കണ്ടവയാണ് 🌹🌹🌹❤️ super 👍👍♥️

  • @roychakkuvarackal2557
    @roychakkuvarackal2557 4 роки тому +1

    കാത്തിരിക്കുവാരുന്നു...താങ്കളുടെ ഓരോ വ്ലോഗിലും പ്രകൃതിയുടെ കുളിര് അനുഭവിക്കുന്നു...നന്ദി

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    ശബരി ചേട്ടാ...
    താങ്കളുടെ ഓരോരോ വീഡിയോ കാണുമ്പോഴും, ഒരു ലഹരിക്കടിമപെട്ട പോലെ ... പ്രകൃതിയുടെ പച്ചപ്പും, കാനന സൗന്ദര്യവും, മഞ്ഞിൽ പുതഞ്ഞ മലനിരകളും ' പഴയ കാല കോട്ടേജുകളം, മനുഷ്യവാസമെത്തിച്ചേരാത്ത സ്ത്ഥലങ്ങളും, കാണുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംങ്ങ് ആണ്.

  • @master5119
    @master5119 4 роки тому +2

    ഒന്നൂടെ ആവർത്തിക്കാം.... The real explorer... 💕😊

  • @prakashthangavelu2649
    @prakashthangavelu2649 4 роки тому +2

    Visuals and that elegant malayala narration gives calm n bliss feel every morning ..thanks sabari ..keep up the gud work..

  • @suryaramakrishnan5885
    @suryaramakrishnan5885 4 роки тому +1

    Lockdown kalathum njangale happy aakunna sabari chettan...

  • @muhammedshahin7855
    @muhammedshahin7855 4 роки тому +1

    Adipoli video anu Kannu adach vach e video kettal polum nigal parayuna voice kond thanne perfect view kittund. E placeinte. Gd presentation sabarichetta

  • @najeebmuhammed2145
    @najeebmuhammed2145 4 роки тому +2

    അടിപൊളി സ്ഥലം .
    51 episode പൂർത്തിയാക്കിയ ശബരി ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @abdulazeez8337
    @abdulazeez8337 4 роки тому +1

    Onnum parayaanilla kidu super videos really enjoying . continue

  • @RiyazPilathodan
    @RiyazPilathodan 4 роки тому +2

    അവതരണം അടിപൊളി😍 കാട്ടിൽ പോയി ആനശല്ല്യം എന്ന് ഒരിക്കലും പറയരുത് 🙏

  • @bintu79
    @bintu79 4 роки тому +1

    Sabari bhai അതിമനോഹരം നിങ്ങളുടെ വിഡിയോസിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു എല്ലാ വിഡിയോസും പോലെ ഇതും അതിമനോഹരം.....

  • @shamsheerdr
    @shamsheerdr 4 роки тому +3

    Beauty to see
    Beauty to hear
    Beauty to feel
    Beauty to dive.............
    To the architect of universe
    Like a bubble to babbles
    Really awesome

  • @nishashaji8915
    @nishashaji8915 4 роки тому +1

    Sultana cottage thottulla kazhchakal 2ble super👌👌... Special Thanks👏 undu ethu pole places introduce cheyunnathinu.. Ethinekalum nannayi ee channel munnottu pogattey, all prayers wth u😊

  • @rajitharaji9618
    @rajitharaji9618 4 роки тому +1

    Sarikkum thonnunnudd. Anikku nattilot ethittu venam nalloru yathra pokan. Manasil oru happy new onddavan. Yathra adhum pragrithiyod othuchernnulla yathra. Good. Sabari. Nigaludea video. S god bless you eniyum pradhekshikunnu edhupoloru yathra videos

  • @hezalemric
    @hezalemric 4 роки тому +2

    Quality ulla Vlog.... Great job.... Keep it up

  • @krishnamoorthyv3764
    @krishnamoorthyv3764 4 роки тому +2

    Wonderful coverage. You made us also feel. 8:14 to 9:12 that smile and your conversation with them is beautiful. ❤️👍 from Coimbatore.

  • @MysoreStudio
    @MysoreStudio 4 роки тому +1

    Awesome place gr8 footages thanks 🙏

  • @reshmas6852
    @reshmas6852 4 роки тому +1

    Ennum nyt ee videos okke kandit urangan oru pratheyka feel aanu.. i love nature.. forest 😍... ee lock down time il ethokke kanumbo avideyokke poya oru feel aanu.. Thank you for your beautiful videos..🙏

  • @kaadansancharivlogz
    @kaadansancharivlogz 4 роки тому +1

    കുറച്ചീസായി ശബരിയുടെ കൂടെ യാത്ര ചെയ്തിട്ട്...ഞാനും ഉണ്ട് ദേവര്ഷോലയിലേക്കു...മ്മടെ ഇഷ്ടറൂട്ട് ആണ്...നല്ല റിസോർട്...പൊളി ഫീൽ ..ഫാമിലിയുമായി പോകുന്നുണ്ടെങ്കിൽ ശബരിയുടെ പേരും പറഞ് ഡിസ്‌കൗണ്ട് വാങ്ങിക്കൊള്ളാം

  • @vishnugtda
    @vishnugtda 4 роки тому +2

    sabari, the little childs laughter is so innocent and the hilite of this vlog. the greatest knowledge of travel and its beauty is to see and understand people,excellent vlog!!!!!!!!!!

  • @faisalab3594
    @faisalab3594 4 роки тому +1

    കാണാന്‍ നല്ല കുളിര്‍മ നല്‍കിയ വീഡിയോ...... അടിപൊളി ❤️❤️❤️❤️

  • @sojanxavier5848
    @sojanxavier5848 4 роки тому +1

    Adipoli cottage .super place.kalakky🤩😍🥰

  • @anuragm994
    @anuragm994 4 роки тому +1

    80k subscribers congrats chettayi

  • @sujith7680
    @sujith7680 4 роки тому +1

    Even if i don't go there... it's worth watching...👏👏👍👍🇮🇳

  • @faisaloliyilmalappuram8448
    @faisaloliyilmalappuram8448 4 роки тому +1

    എന്റെ പടച്ചവനെ ഈ കൊറോണ ഒക്കെ ഒന്നു മാറിയിട്ടുവേണം ശബരിച്ചേട്ടൻ ത്രില്ലടിപ്പിക്കുന്ന ഈ സ്ഥലത്തെല്ലാം ഫാമിലിയുമായി ഒന്ന് താമസിക്കാൻ ..ശബരി ചേട്ടാ ഒന്നും പറയാനില്ല വീഡിയോ സൂപ്പർ 👍🏻👍🏻👍🏻👌🏻

  • @fahadkanmanam
    @fahadkanmanam 4 роки тому +1

    വർക്കല കാരൻ ശബരി ചേട്ടൻ ന്ടെ യൂറ്റൂബ് ഒന്നാം വാർഷിക ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ വക ദുബായ് ന്ന് തിരുന്നാവായ ക്കാരന്റെ ഒന്നാം പിറന്നാൾ ആശംസകൾ

  • @ratheeshmb3743
    @ratheeshmb3743 4 роки тому +1

    Awesome videos,Devashola part1&2 super❤️❤️
    I decided to visit there

  • @JiginaArun
    @JiginaArun 4 роки тому

    Super.
    ഇതൊക്കെ കാണുബോൾ പോകാൻ തോനുന്നു.visiters lounge Polichu
    പിന്നെ ആ കുട്ടികളുടെ video posion കൊള്ളാം .anyway Super all

  • @sudhinsubramaniyan351
    @sudhinsubramaniyan351 4 роки тому +1

    ശബരി ബ്രോ... കൂടുതൽ ഒന്നും പറയുന്നില്ല.. കഴിഞ്ഞ 4 മണിക്കൂർ കൊണ്ട് വിഡിയോ മിക്കതും കണ്ടു... കിടു👌
    ഇപ്പോൾ ഇവിടെ വെളുപ്പിന് 3 മണിയായി.. സമയം പോയതെ അറിഞ്ഞില്ല

  • @aneeshkumar2169
    @aneeshkumar2169 4 роки тому +1

    ശബരി പോവുന്ന സ്ഥലങ്ങൾ എല്ലാം സൂപ്പർ ആണ് . കാടിന്റെ ഭംഗി ശരിക്കു ആസ്വദിക്കാം .

  • @dharmaraj5097
    @dharmaraj5097 4 роки тому +1

    Nice video bro...!!!
    Unga thamil voice super...
    Iam thamilnadu ..
    From Kuwait...
    Happy...!! Happy.....!!!

  • @stclub9634
    @stclub9634 4 роки тому +1

    Sabari chettaa ningalde videos oru rakshayumilla...pakshe subscribers koodunnillalo cheettaa...
    Ente eetavum ishtapetta blogger aanu thaankal

    • @SabariTheTraveller
      @SabariTheTraveller  4 роки тому

      Ok thank you

    • @SabariTheTraveller
      @SabariTheTraveller  4 роки тому

      ചിലപ്പൊ ഞാൻ അത് കൂട്ടാൻ ശ്രമിക്കാത്തോണ്ടാകാം ,എന്റെ ശ്രദ്ധ മുഴുവൻ നിങ്ങൾക്ക് നല്ല വീഡിയൊ തരുക എന്നതിൽ മാത്രം ആണ്. നമ്മൾ നമ്മുടെ ജോലിയിൽ ആത്മാർഥത കാണിക്കുക.

  • @midhunlal1853
    @midhunlal1853 4 роки тому +1

    Super. Mind blasting.

  • @MrShahidanwar
    @MrShahidanwar 4 роки тому +1

    നമ്മുടെ സമീപ പ്രദേശങ്ങളെ കുറിച്ച്
    നാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മികവുള്ള ട്രാവൽ വളോഗ്....ർ ആണ്
    ശബരി,
    ഒരേ ....... ആയത് കൊണ്ടായിരിക്കാം...

  • @fahadkanmanam
    @fahadkanmanam 4 роки тому +1

    ശബരി ചേട്ടാ എപ്പോയെങ്കിലും എന്റെ നാട്ടിൽ വന്നു നാവാമുകുന്ദ ക്ഷേത്രം ചങ്ങമ്പള്ളി കുരിക്കന്മാരുടെ വീടും കളരി സ്ഥലം താമര കായൽ എല്ലാം കൂടി ഒരു വീഡിയോ ചെയ്യണം

  • @nabeela3664
    @nabeela3664 4 роки тому +4

    Megha malaയുടെ vedio കണ്ട്‌ വന്നതാണ്‌, ippo full ഇതിന് addict ആയ പോലെ..

  • @sadeep2
    @sadeep2 3 роки тому +1

    Dear Sabari,
    Thanks for sharing this beautiful journey with us. I personally thank you for giving us a wonderful time during these distressing times. I and my family visited this magical estate last week. As described in your Vlog, the place is magical and the stay was too good. I also would like to thank Mr Ashwin, MD Palaniyappa Tea estates and Mr Pradeep, Manager, Palaniyappa Tea estates and a special thanks to Mr Murugan, Caretaker/Chef of Mango Tree Cottages for being a wonderful host. I personally recommend this heavenly place to all your followers. Thanks again Shabari & I wish you a wonderful & adventurous journey ahead! God bless.

  • @bluepearlbymaloos9614
    @bluepearlbymaloos9614 4 роки тому +1

    Ekm varumbo njangalude veettil va oru divasam.njangal randu perum katta fan aanu shabari chettante😍

  • @shafeeksulaiman3174
    @shafeeksulaiman3174 4 роки тому +1

    ഇനിയും ഒരുപ്പാട്‌ വർഷം ഇതുപോലെയുള്ള കാഴ്ചകൾ ഞങ്ങളെ കാണിക്കാനും താങ്കൾക്ക് കാണാനുമുള്ള ഭാഗ്യവും അള്ളാഹു നൽകട്ടെ.... എല്ലാവിധ സപ്പോർട്ടും. എല്ലാവിധ ഭാവങ്ങളും നേരുന്നു....

  • @ehanworld9584
    @ehanworld9584 4 роки тому +1

    Parayan vaakukalilla.suuuuuuppppppeeerrr

  • @arunbr927
    @arunbr927 4 роки тому +1

    Congrats for 80K... with all supports...🤩😍

  • @thirumuruganthenpaandiyan7586
    @thirumuruganthenpaandiyan7586 4 роки тому +1

    Calm Explanation Nice Visuals...,

  • @fazulahamed8646
    @fazulahamed8646 4 роки тому +1

    Vera level sir your video and congrats for 10th years journey

  • @sreelekshmi842
    @sreelekshmi842 4 роки тому +1

    Sabari excellent travelogue plz upload munnar videos if u have and I have a suggestion to make ur videos more lengthy

  • @AS-gb8yl
    @AS-gb8yl 4 роки тому +1

    ശബരി ചേട്ടാ ...നന്നായിട്ടുണ്ട് വീഡിയോ ...

  • @asfernk1762
    @asfernk1762 4 роки тому +1

    keep going bro...thanking you for good informations😊..

  • @jerrisonalex
    @jerrisonalex 4 роки тому +4

    You nailed it, at the end of this vlog, with Ilayaraja Sir’s BGM.

  • @StatusMaker123
    @StatusMaker123 4 роки тому +1

    NICE place ശബരി ചേട്ടൻ...

  • @sreepriya2009
    @sreepriya2009 4 роки тому +1

    all the best for bringing us to a different experience

  • @naveenkrishnav847
    @naveenkrishnav847 4 роки тому +1

    Part 2 just love it.. 😍😍😍

  • @favazmuhammed6764
    @favazmuhammed6764 4 роки тому +14

    ചാടി ആത്മഹത്യ ചെയ്യാൻ കുന്നിന്റെ മുകളിൽ കേറി പോയവന് പിന്നെ ഭൂമി കണ്ട് മതിയായില്ല പോലും

  • @syedmubaraksadhams6561
    @syedmubaraksadhams6561 4 роки тому +1

    Good video last cottage with green plants was really great are we allowed to stay there if so please give the details and rent

  • @cpashik
    @cpashik 4 роки тому +2

    Bro after watching ur vedio i got addicted to this hill station and started searching for land near ootty.

  • @sminumon7050
    @sminumon7050 4 роки тому +1

    ശബരിചേട്ടാ പൊളിച്ചുട്ടാ 👌👍

  • @ansarcpanu1716
    @ansarcpanu1716 4 роки тому +1

    😍sugipikklla shabari chetta enna.. sthalam

  • @anoopkandz8052
    @anoopkandz8052 3 роки тому

    Thank you for this amazing video.please help on how was the internet or WiFi connection in this cottage?

  • @sajicp2382
    @sajicp2382 4 роки тому +1

    Sabari chetta adipoli 😍 👍

  • @siddisalmas
    @siddisalmas 4 роки тому +1

    Iwwwwa സൂപ്പർ അടിപൊളി 😍😍😍😍😍❤️❤️❤️❤️👍👍👍👍👍

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 роки тому +1

    Super Video...

  • @TravelBro
    @TravelBro 4 роки тому +1

    ശബരി സ്ക്രീൻ പുറകിൽ നിന്ന് കൊണ്ട് യാത്ര വിവരണകൂടി തരുബോ ..സെരിക്കും ഞാൻ എൻറെ കണ്ണാ സ്ക്രീൻ എന്ന ഫീൽ ..virtual reality പോലെ

  • @Apppzzzssss
    @Apppzzzssss 4 роки тому +1

    Powli powli ettaaa...

  • @vishnukv3411
    @vishnukv3411 4 роки тому +2

    Adipoli attooo video 😍✌️🔥

  • @ramachadranm1255
    @ramachadranm1255 4 роки тому +1

    Beautiful..!! God bless you..

  • @sinanka3518
    @sinanka3518 4 роки тому +1

    അടിപൊളി ശബരി ചേട്ടാ 👌

  • @ajmalaskar7041
    @ajmalaskar7041 4 роки тому +2

    Avde poyi vanna feel 😍😍

  • @faisalfaisalak3816
    @faisalfaisalak3816 4 роки тому +1

    Nigale poliyattooooo sooper

  • @manuooty5864
    @manuooty5864 4 роки тому +1

    Chetta adipoli👌👌👌👌

  • @subramoniancs8816
    @subramoniancs8816 4 роки тому

    In between Ad kandalloo.. commercial aayi thudangiyoo cheettayi. Anyway skip option ullathu kondu flow poyilla

  • @muraleedharanpillai9772
    @muraleedharanpillai9772 4 роки тому +1

    ആ കുട്ടിയുടെഎത്ര നിഷ്കളങ്കമായ ചിരി

  • @sanjupillai4136
    @sanjupillai4136 4 роки тому

    Interesting Sabari.....

  • @veltamil9358
    @veltamil9358 4 роки тому +1

    KannaMoodi oru like podu, then Kanna thoranthu now i am watching full video ...,,

  • @mohammadzamil4597
    @mohammadzamil4597 4 роки тому +1

    ഇ vaccation നാട്ടിൽ പോയാൽ ബ്രോ പരിചയപ്പെടുത്തിയ ഏതെങ്കിലും സ്ഥലത്തു പോവാൻ പ്ലാൻ ഉണ്ടായിരുന്നു... ഇപ്പൊ 2മാസമായി നാട്ടിൽ പോവാൻ പറ്റാതെ റൂമിൽ ഇരിക്കുന്നു പ്രവാസി 🤩🤩🤩

  • @tajudheenponmala4107
    @tajudheenponmala4107 4 роки тому +1

    ശബരി എങ്ങിനെയുള്ളയാളാണെന്ന് താങ്കളുടെ വിവരണത്തി ലൂടെ മനസ്സിലാക്കാം 👍

  • @abdullashahil4820
    @abdullashahil4820 4 роки тому +1

    Great episode ✌️👌👍

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 роки тому

    Congratulations . Waiting more good vlogs not only Tamil Nadu . Even Kerala , Karnataka all that

  • @swalih7767
    @swalih7767 4 роки тому +1

    Allenkilum nammal varkalakkaar poliyaaan.😎😎

  • @iamvishnu1157
    @iamvishnu1157 4 роки тому +1

    Chetta adutha video evidutheyanu??

  • @ആന്റോആന്റപ്പൻസ്

    *you deserve more and more subscribers*

  • @KVlogsa
    @KVlogsa 4 роки тому +1

    adipoli chetta.

  • @prejiv9100
    @prejiv9100 4 роки тому +1

    Keep going on ,
    Inspiration ♥️

  • @swapnajoseph07
    @swapnajoseph07 4 роки тому +1

    Video ishtai... engage Aakanem yathra

  • @farisfarisn4646
    @farisfarisn4646 4 роки тому +1

    Njhaanoru pravasiyaanu shabaricheetaa
    Nattil vannitt insha allaah enthaayaalum meet cheyyanam

  • @aneethkm9505
    @aneethkm9505 4 роки тому +1

    Super video

  • @enock.g.k
    @enock.g.k 4 роки тому +1

    Nice n pleasent

  • @Top20-o5s
    @Top20-o5s 4 роки тому +1

    💯Pwoli😍🖒