MUNNAR SERIES PART 2 | CHOKANAD BUNGALOW |മുന്നാറിലെ ഒരു അടിപൊളി ബംഗ്ലാവ്

Поділитися
Вставка
  • Опубліковано 27 жов 2024
  • #CHOKANDBUNGALOW #RIPPLETEA #VOYEHOMES
    For Bookings VOYE HOMES :9539 690 660 / 9745 430 660
    About Chokanad (East) Bungalow
    Constructed in 1917, this 2 Bedroom Bungalow is situated in Chokanad East Division of Madupatty Estate. Known for regular elephant sightings, this Bungalow is nestled amongst tea fields with a scenic view of the valley below. Only 6 km from Munnar Town, the location and premises are ideal for a quiet and serene stay.
    OR MORE VIDEOS : / sabarivak
    Valparai bear bungalow
    • Valparai|Forest Bungal...
    Valparai bear bungalow part 2
    • Valparai|Thalanar esta...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    • Mudumalai|വെറും 1600 ...
    Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | கிண்ணகோரை|
    • Kinnakorai|Road Trip |...
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    • Papikondalu | കാടിനുള്...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെlVlog 6
    • Urumbikkara l ഉറുമ്പിക...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെlVlog 7
    • Urumbikkara l ഉറുമ്പിക...
    Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ |Munnar|Vlog 8
    • Kanthalloor | ആപ്പിൾ വ...
    Gundalpet │Sunflower │ കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര │Bear crossing│Vlog 9
    • Gundalpet │Sunflower │...
    Himavad Gopalaswamy Temple |ഫ്രീക്കന്മാരുടെ ക്ഷേത്രത്തിൽ പുലി ഇറങ്ങി..
    • Himavad Gopalaswamy Te...

КОМЕНТАРІ • 350

  • @Linsonmathews
    @Linsonmathews 3 роки тому +5

    മൂന്നാറിലെ കാഴ്ചകൾ ശരിക്കും അത്ഭുതപ്പെടുത്തുന്നവയാണ് 👍
    അടിപൊളി വീഡിയോ 🤗❣️

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому +1

    ശബരി . ആരും കാണാത്ത കാഴ്ചകൾ ആണല്ലോ നമുക്ക് കാണിച്ചു തരുന്നത്.
    അഭിനന്ദനങൾ .
    Thanks dear

  • @liveown2593
    @liveown2593 3 роки тому +5

    ❣️❣️❣️❣️❤❣️😍ഇവരെ പോലുള്ളവർക്കല്ലേ... ഇവരല്ലേ ശരിക്കും അവാർഡ് ന്നു അർഹത പെട്ടവർ.......ആളല്ലാണ്ട് മല്ലു travaler പോലുള്ള sp ഊളകളെ alla

  • @sayyidameen3425
    @sayyidameen3425 3 роки тому +1

    കൊറച്ചു ദിവസത്തെ തിരക്കുകൾക്ക് ശേഷം Kanthalloor episode to ഇവിടെ വരെ ഒറ്റ ഇരിപ്പിനാണ് കണ്ടു തീർന്നത്.
    👍👍👍

  • @babujacob6126
    @babujacob6126 3 роки тому +1

    കൊള്ളാം നല്ല കാഴ്ചകൾ കൊതി വരുന്നു ഒന്നാവിടെ തങ്ങാൻ കൊതിപ്പിക്കുന്ന കാഴ്ചകൾ തന്നെ ഒത്തിരി നന്ദി

  • @sudheeshps9835
    @sudheeshps9835 3 роки тому +1

    മുന്നാറിലെ കാഴ്ചകളും അവിടത്തെ മനോഹാരിതയും
    സ്ഥലങ്ങളും എന്നും പ്രിയപ്പെട്ടതായിരിക്കും

  • @mrofficial7832
    @mrofficial7832 3 роки тому +7

    നിങ്ങളുടെ വീഡിയോ പെരുത്ത് ഇഷ്ടം ❤️❤️❤️❤️❤️❤️

  • @dr.shajahansulaiman4684
    @dr.shajahansulaiman4684 3 роки тому +7

    Thank you for sharing the scenic beauty of unseen Munnar. Really worth to watch. Continue your journey through the nature. But may I politely say Bullet ride without wearing a helmet will give a wrong message. It would have been avoided.

  • @shalupaul2925
    @shalupaul2925 3 роки тому +6

    Dear ശബരി ഞാൻ 2 വർഷമായി തുടർച്ചയായി താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ ഇതുവരെ ഒരു കമൻറ്റു രേഖപ്പെട്ടുത്തിട്ടില്ല പക്ഷെ ഇനിഅത് തുടരുന്നത് ശരിയല്ല പറയാതിരിക്കുവാൻ കഴിയില്ല ശബരി താങ്കൾ ചെയ്യുന്ന ഓരോ വീഡിയോകും പുറകിലെ അർപ്പണമനോഭാവം.പ്രകൃതിയുടെ ഭാവങ്ങൾ താങ്കൾക്യാമറയിലൂടെ കാണിക്കുന്നത് വളരെമനോഹരമാണ് ശബരി.ഒരു പക്ഷെഫിലിംഫോട്ടോ ഗ്രാഫിയെ വെല്ലുന്നതാണ് സിനിമയിൽ ഒരുപാട് ടെക്നിക്കുകൾ ആയി കാണിക്കുന്ന പ്രകൃതിഭംഗിയെ താങ്കൾ യഥാർത്തപ്രകൃതിയെ അതിന്റെ എല്ലാ ഭാവാത്തോട്കൂടെ പച്ചയായി കാണിക്കുന്നു.വളരെ പ്രശംസിക്കപ്പെടെണ്ടതാണ് താങ്കളുടെ പരിശ്രമങ്ങൾ.അത് പോലെ താങ്കളുടെ വിവരണം എനിക്ക് വളരെ ഇഷ്ടമാണ്.ഞാൻ ദുബായിൽ ആണ്ജോലിചെയ്യുന്നത് ഈ അവസരത്തിൽ താങ്കളുടെ വീഡിയോകൾഎന്നെ നമ്മുടെ നാടിന്റെ ആത്മാവിലേക്ക് കൂട്ടികൊണ്ടുപോകുന്നു.നന്ദിയുണ്ട് ശബരി... ഇനിയും ഒരു പാട് നല്ലനല്ല പകൃതിയുടെ ഭാവങ്ങൾ തുറന്നുകാണിക്കൻ ഈശ്വരൻ താങ്കളെ ഇടവരുത്തട്ടെ. Thanks ശബരി

    • @SabariTheTraveller
      @SabariTheTraveller  3 роки тому +4

      വളരെ സന്തോഷം. പിന്നെ രണ്ടു വർഷത്തെ എല്ലാം കൂടി ഇത്രയും വലിയ ഒരു കമൻറ് ആക്കി ഇട്ടതിൽ നന്ദി. തുടർന്നും എല്ലാ സപ്പോർട്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.

    • @shalupaul2925
      @shalupaul2925 3 роки тому +1

      @@SabariTheTraveller 😍😍

  • @Story_of_nys
    @Story_of_nys 3 роки тому +1

    എന്നും വ്യത്യസ്ഥ കാഴ്ച്ചകൾ സമ്മാനിക്കുന്ന sabari the traveller🔥🔥

  • @shaheers8100
    @shaheers8100 3 роки тому +5

    പൊളി വീഡിയോ ബ്രോ നൈസ് ബംഗ്ലാവ് പിന്നെ മൂന്നാർ അത്‌ അവിടെ ചെന്ന് ആസ്വദിച്ചവർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതല്ലേ നമ്മുടെ സ്വന്തം മൂന്നാർ പിന്നെ ആ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഉഫ് കണ്ടിട്ട് ഒര് രക്ഷയും ഇല്ല 😍 എന്തായാലും കിടു വിഡിയോ ബ്രോ 😍😍😍👍👍👍

  • @purushu123
    @purushu123 3 роки тому +1

    ചേട്ടാ ഈ വീഡിയോ ഞാൻ കാണുന്നത് ഒരു പ്രവാസ ലോകത് നിന്നാണ് ഇവിടത്തെ ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ഈ വീഡിയോ കണ്ടപ്പോ എന്തോ ഉള്ളിൽ മഞ്ഞു വാരിയിട്ട പോലെ തോന്നുന്നു അത്രയ്ക്കും ഫീൽ ഉണ്ട് ഈ വീഡിയോ പറയാൻ വാക്കുകൾ ഇല്ല അതിലുപരി നമ്മളെ നാടിനെ വെല്ലതെ miss ചെയ്യുന്നു അടുത്ത മഴയുള്ള കാലാവസ്ഥയിൽ ഞാൻ എന്റെ നാട്ടിലേക്ക് തിരിച്‌ വെരും അപ്പൊ ഉറപ്പായും ഞാൻ അവിടെ പോകും പിന്നെ ബൈക്ക് യാത്രികനെ പറ്റി പറഞ്ഞ വാക്കുകൾ 👌💯💯💯💯

  • @jayeshck3128
    @jayeshck3128 3 роки тому +1

    മനോഹരമായ വീഡിയോ
    അതിലും മനോഹരം ആ
    രണ്ടു മരങ്ങൾ പൊളിച്ചു

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 роки тому +1

    ഓരോ വീഡിയോ കഴിയും തോറും ശബരി ചേട്ടന്റെ അവതരണം വളരെ ഗംഭിരം, അതുപോലെ ക്യാമറ ഷൂട്ടിംഗ് ഒരു രക്ഷയുമില്ല 👍

  • @aswinghosh9849
    @aswinghosh9849 3 роки тому +3

    18:27 ,uff that words ❤️
    Thanks chetta for your inspiration 😘🙏

  • @pahussain6470
    @pahussain6470 3 роки тому +1

    എന്ത് പറയാനാ!ഒന്നുംപറയാനില്ല. അടിപൊളി കാഴ്ചകൾ..💖💖👍👍

  • @potatobonda
    @potatobonda 3 роки тому +3

    Mr Sabari Varkala this video is so nice. Chokanad Bungalow is really grand heritage building. I heard you saying that in OOTY, Coonoor etc you found that no one lights a fire in the ancient fireplaces. In 2014 July I and my family stayed at Hotel Savoy in Ooty for three days. Daily in the evening one Malayali Moplah man used to come to our room at 6-30 PM to light a fire in the fireplace. The room will have the warm effect by the time we go to bed at 9-30. Your last few sentences were so true, that only on a motorcycle you are part of the scene, whereas in a car, bus or train it’s like watching a TV screen only. In my thirties during 1970s many times I had ridden a motorcycle to Nilgiris and Valparai estates and experienced the thrill.

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +1

    Suprb Nature Bro...Uffff...Onnum Parayanilla...Sheriya ..Tamilnadu Idalikku Prathyeka Taste Aanu😍
    Yeah...Yathra Pokumbo Athu Bikil Thanne Ponam 👏👏

  • @tosaysomething6775
    @tosaysomething6775 3 роки тому +1

    ഇതൊക്കെ കാണുമ്പോ നാട്ടിലെത്തി bike എടുത്തു ഒറ്റയ്ക്ക് ഇതുപോലെ ഇവിടൊക്കെ അലഞ്ഞു തിരിയാൻ തോന്നുന്നു.... കൊറോണ സമ്മതിക്കുമോ ആവോ????
    Addictive videos ആണ് bro.... so thankfull to u 🙏🙏🙏

  • @venkateshpv1206
    @venkateshpv1206 3 роки тому +1

    വളരെ നല്ല സ്വഭാവം

  • @nivinjoshy5052
    @nivinjoshy5052 3 роки тому +2

    ശബരി ചേട്ടന്റെ ഏതു വീഡിയോ കണ്ടാലും അതിൽ ഒരു പുതുമ നമുക്ക് ഫീൽ ചെയ്യും. പല ട്രാവൽ ചാനൽസ് കണ്ടു മടുത്തിട്ടും ഈ ചാനൽ മടുക്കാത്തതിന് കാരണം അതാണ്‌....

  • @sunisuni2963
    @sunisuni2963 3 роки тому +1

    Super sabari chatta

  • @unscripted_by_suhail
    @unscripted_by_suhail 3 роки тому

    ശബരി ചേട്ടന്റെ ക്യാമറയ്ക്ക് എന്തോ മാന്ത്രിക ശക്തി ഉണ്ടെന്നുതോന്നുന്നു എല്ലാം അടിപൊളി 😍👌

  • @plamthottamcreations3584
    @plamthottamcreations3584 3 роки тому +1

    രാത്രിയുടെ നിശബ്ദതയിൽ കിടക്കയിൽ ഇരുന്ന് ശബരിയുടെ കൂടെ കാടുകയറുമ്പോൾ ഹൊ! വല്ലാത്ത ഫീൽ ബ്രോ''...... കാടിൻ്റെ ശബ്ദം. ' ഒരു രക്ഷയുമില്ല ഓരോ സീനും....

  • @RifaiAL
    @RifaiAL 3 роки тому +1

    അത്യാവശ്യം ഒരു രക്ഷയുമില്ല!

  • @artist6049
    @artist6049 3 роки тому +7

    ശബരിചേട്ടാ മൂന്നാറിലെ "പടയപ്പ" എന്ന ആനയെ കണ്ടുകിട്ടിയാൽ ക്യാമറയിൽ പകർത്തണേ ♡

  • @indiantravelife
    @indiantravelife 3 роки тому +1

    ശബരി ചേട്ടാ.... നിങ്ങളുടെ കൂടെ ആ തണുപ്പത്ത് അവിടെ കഴിഞ്ഞ ഒരു പ്രതീതി. അത്രക്കും ഫീലുള്ള വീഡിയോ....❤️❤️

  • @firozsalim4368
    @firozsalim4368 3 роки тому +1

    അടിപൊളി. നേരിട്ട് കണ്ട ഫീൽ.

  • @shaheedshaheed438
    @shaheedshaheed438 3 роки тому +1

    Ningalude videos kaanumbol oru special feelaaanu bro

  • @aslamamni
    @aslamamni 3 роки тому +2

    To sabari- wen u drink tea or coffee pls sit and drink. It's a request... It good for health.

    • @aslamamni
      @aslamamni 3 роки тому

      I like ur videos... Am from Lakshadweep

  • @rajaking3024
    @rajaking3024 3 роки тому

    Ur words are true Mr sabari, Cooking lady seems very innocent, eliya manidhargal manam romba Azhagu ❤️

  • @darkness-zf4sj
    @darkness-zf4sj 3 роки тому +1

    Chetta enik manasinu vishamam vanna chettante vlog kaanum .appo manas ok aavum

  • @prasanthramachandran725
    @prasanthramachandran725 3 роки тому

    Super sabariyetta. Ente oru bucket listil ulla karyam anu ingane oru bangalavil thamasikanam. Fire chimmini adipoli

  • @ananthuvava1394
    @ananthuvava1394 3 роки тому +1

    ഹായ് ശബരി ചേട്ടൻ അടിപൊളി സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹

  • @savlogs6722
    @savlogs6722 3 роки тому +1

    Hi
    Watch so many travel blogs, yours reaching us very quickly, anyway good voice too n appreciated your commentry...
    Go on ....all the best.
    And didn't see this place before n bunglow too.
    Thanks bro...for such a wonderful place bring to us.....🙏good experience with your blog.

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому +1

    അടിപൊളി അണ്ണാ സൂപ്പർ.
    ഒരു ദിവസം പോയി താമസിക്കണം

  • @excelstatcompu8843
    @excelstatcompu8843 Рік тому +1

    hi i am javeed khan. i like all your clips. one small question which brand drone do to use,

  • @reejog5636
    @reejog5636 3 роки тому +2

    മനോഹരം... ഞാൻ ഒരു തവണ പറഞ്ഞിരുന്നു കുണ്ടള ഡാമിന് മുകളിലുള്ള മത്താപ് ചെക്ക് പോസ്റ്റിന് പടിഞ്ഞാറുള്ള ഇഡലി മൊട്ട എന്നുപേരുള്ള 8000 അടിക്കു മുകളിൽ ഉയരമുള്ള ഒരടിപൊളി സ്ഥലം അതു താങ്കൾ ചെയ്യുകയാണെങ്കിൽ അടിപൊളിയായിരിക്കും.....

  • @VinodKumar-xi9tx
    @VinodKumar-xi9tx 3 роки тому +1

    Beautiful video .... 👍

  • @sirumonsiraj4501
    @sirumonsiraj4501 3 роки тому +1

    പൃക്ർതിയുടെ കൂട്ടുക്കാരൻ യാത്രയെ ഇണയാക്കിയവൻ ശബരി ❤❤

  • @albesterkf5233
    @albesterkf5233 3 роки тому +1

    ശബരി ചേട്ടാ ബാച്‌ലർ പാർട്ടി, 5 സുന്ദരികൾ എന്നീ സിനിമകളിൽ ഒരു ബംഗ്ലാവ് കാണിക്കുന്നുണ്ട് അതും കൂടി വീഡിയോ ചെയ്യാമോ ?

  • @afsalki3621
    @afsalki3621 3 роки тому +1

    ഇഡ്ഡലി, സാമ്പാർ, കാര ചട്ണി 😋😋😋😋

  • @hydherhazwa7909
    @hydherhazwa7909 Рік тому

    പൊളി👍👍

  • @basheerpattambi3886
    @basheerpattambi3886 3 роки тому +1

    Sabari super

  • @SuperYakoob
    @SuperYakoob 3 роки тому +1

    Adipoli ennu paranja adipoli ❤️❤️❤️❤️

  • @prajeeshkumar5291
    @prajeeshkumar5291 3 роки тому

    തികച്ചും വ്യത്യസ്ഥമായ Vlog ആണ് ചെയ്യുന്നത് എന്നിട്ടും Subscribers കുറവ് എന്താണാവോ . എന്തായാലും എനിക്ക് ഒരു പാട് ഇഷ്ടമാണ്. താങ്കളുടെ വീഡിയോസ്

  • @shihabali5572
    @shihabali5572 3 роки тому +2

    Bro..നിങ്ങടെ video കാണാൻ ഒരു പ്രത്യേക രസമാണ്.... നല്ല visual treat ആണ്.... But നിങ്ങൾ ഈ റിസോർട്ടും മറ്റും review ചെയ്യുന്നത് ഒന്ന് കുറക്കോ.... ഇടക്കെപ്പഴെങ്കിലും ഒരു നല്ല യാത്ര video ഇടൂ...

    • @SabariTheTraveller
      @SabariTheTraveller  3 роки тому

      തീർച്ചയായും ,പക്ഷെ ഇതൊക്കെ അധികം ആരും കാണാത്ത കാഴ്ച്ചകൾ ആണ്. മൂന്നാറിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ട്. എന്ന് എല്ലാരും അറിയണം ,പിന്നെ ഇതൊരു റിസോർട്ട് അല്ല ,ഫാമിലി ആയി ഒക്കെ വന്ന് താമസിക്കാൻ ഇതന്നെയുള്ള കെട്ടിടങ്ങൾ ആരാണ് കൊതിക്കാത്തത്.

  • @fassal_solo
    @fassal_solo 3 роки тому +1

    Shabari chetta kollam nannayitund

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +1

    കോവിഡിന്റെ നിയന്ത്രണങ്ങൾ ഒക്കെ കഴിഞ്ഞു ജോലിക്കു പോവാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷം ഉണ്ടെങ്കിലും ., വ്യാഴാച ചേട്ടന്റെ വീഡിയോ വരുമ്പോൾ തന്നെ കാണാൻ പറ്റുന്നില്ല എന്നതിൽ വിഷമവും ഉണ്ട് , അത് കൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഇടുന്ന കമെന്റുകൾ ചേട്ടൻ വായിക്കുന്നതും ഇല്ല എന്ന് തോന്നുന്നു , കാരണം ലവ് ഒന്നും ഇപ്പൊ കമെന്റിനു കാണാറില്ല .
    എന്തായാലും , എത്ര വൈകി വീട് എത്തിയാലും വീഡിയോ കാണാതെ ഉറങ്ങില്ല ,അത് തീർച്ച . 💖💖💖💖

    • @SabariTheTraveller
      @SabariTheTraveller  3 роки тому +1

      കുറച്ച് തിരക്കു കാരണം കഴിഞ്ഞ വിഡിയൊ സിനൊന്നും റിപ്ലെ തരാൻ കഴിഞ്ഞിട്ടില്ല

    • @Plan-T-by-AB
      @Plan-T-by-AB 3 роки тому

      @@SabariTheTraveller 😍😍😘😘

  • @annmathew6502
    @annmathew6502 3 роки тому

    Love British bungalows because they blend seamlessly with the surroundings

  • @തൃശ്ശൂർക്കാരൻ-ന1ഢ

    Sabari chetta nigalu muthanu ithoke engne kandu pidikkunnnu ☺🥰

  • @JOSEPHFRANCIS100
    @JOSEPHFRANCIS100 3 роки тому +1

    Your video's are entirely different than others great presentation.

  • @shamsupalazhi
    @shamsupalazhi 3 роки тому +1

    Super polichu

  • @sinojmgeorge6868
    @sinojmgeorge6868 3 роки тому +1

    Bro കലക്കൻ സ്ഥലം ആണല്ലോ. poli🤘🤘🤘🤘🤘

  • @TravelBro
    @TravelBro 3 роки тому +1

    നാട്ടിലുള്ള സ്വർഗ്ഗത്തിന്റെ ഒക്കെ താക്കോലുമായി നടക്കുന്ന പ്രകൃതി പുത്രൻ .. ശബരി ദി ട്രാവലർ Mazz

  • @signonhd
    @signonhd 3 роки тому +1

    Polichu bro

  • @AS-gb8yl
    @AS-gb8yl 3 роки тому +1

    ശബരി ചേട്ടാ.... ചേട്ടൻ്റെ ഓരോ യാത്രകൾ കാണുന്ന ഞാനും അറിയാതെ ചേട്ടൻ്റെ കൂടെ യാത്ര ചെയ്യുന്ന ഒരു feel...അതാണ് ചേട്ടൻ്റെ ഓരോ video യും...🥰🥰🥰🥰🥰🥰🥰

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +1

    നമസ്കാരം ശബരി ,ഞാൻ ശബരി പറയുന്ന പല പല സ്ഥലങ്ങളുടെ കോൺടാക്ട് നമ്പറുകൾ എഴുതി വെക്കുന്നുണ്ട് .ഞങ്ങൾ നിങ്ങൾ പോയ 3 സ്ഥലങ്ങളിൽ പോയി

  • @arundasarackal3703
    @arundasarackal3703 3 роки тому +1

    BGM..... പൊളി 👍

  • @AshokKumar-le8xu
    @AshokKumar-le8xu 3 роки тому +2

    Awesome😍 you're tempting us a lot

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 роки тому +1

    Fabulous ......wooooow👍👍

  • @sreelekshmi842
    @sreelekshmi842 3 роки тому +1

    Sabari,suprb,munnar series full kananam

  • @anilunnithanadoor7785
    @anilunnithanadoor7785 3 роки тому

    ചൊക്കനാട് ബംഗ്ളാവിൽ ഞങ്ങളുടെ ചൊക്കൻ...

  • @sameertkss
    @sameertkss 3 роки тому +1

    Thanks for the great video...

  • @ajeelperumba
    @ajeelperumba 3 роки тому +1

    അടിപൊളി...😍😍

  • @aibinjacob1578
    @aibinjacob1578 3 роки тому +1

    Superb

  • @alawalymakkah3535
    @alawalymakkah3535 3 роки тому

    രാവിലെ തന്നെ തമീസും ഫൂലും കഴിച്ചു ഇഡിലി കഴിക്കുന്നത്‌ കാണുന്നു
    ശബരിയെട്ടാ കൊതിപ്പിച്ചു

  • @beenasubaida8429
    @beenasubaida8429 3 роки тому +1

    good etrayum detailed ayi explain cheytu tarunna traveller you matrama ullu Sabari awesome

  • @hakeemsulaiman3560
    @hakeemsulaiman3560 3 роки тому +1

    Pinne oru karyam vittupoyi namade kayel troncam ella sabari poya sthalam matharam refer cheythane namude yathra.sabari adyam tron vangiyappol etavum kuduthal sandoshicha vekthiyanu njan all the best all is well bro

  • @infinitekerala
    @infinitekerala 3 роки тому +12

    റേറ്റ് കുറച്ചു കൂടുതലാണ് ഒരു ബെഡ്‌റൂം+ഫുഡ് 5000 ഒരു ഫാമിലി

    • @jayj3782
      @jayj3782 3 роки тому +1

      Expenses for maintenance are more.

    • @jibyjacob7
      @jibyjacob7 3 роки тому

      It's reasonable considering location, space and purpose.

  • @peace3114
    @peace3114 3 роки тому +1

    Nice

  • @rajan.puliyoor9628
    @rajan.puliyoor9628 3 роки тому

    അടിപൊളിയാണ്

  • @vineshv8015
    @vineshv8015 3 роки тому

    poli video morning coda kandilla athoru vishamum

  • @nj.999
    @nj.999 3 роки тому

    What a beautiful bungalow....❤️❤️ super.... love it's wonderful ambience and surrounding natural beauty... with super idli sambar chutney combination breakfast...loved this video.... super 👍👍❤️❤️

  • @travelwithkaja7636
    @travelwithkaja7636 3 роки тому

    നിങ്ങളുടെ ജേഴ്‌സി പൊളി

  • @praveentk499
    @praveentk499 3 роки тому +1

    Loved the BGM !!!

  • @ambilysivansivan9281
    @ambilysivansivan9281 3 роки тому +1

    Super.👌👌👌👌👌

  • @sreekeshkandy6198
    @sreekeshkandy6198 3 роки тому +1

    പൊളിച്ചു

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 3 роки тому +1

    Next video. ...... Waiting , vishu vinu oru trip plan und munnar anu

  • @artist6049
    @artist6049 3 роки тому +1

    ഫോട്ടോസ് പൊളി ♡

  • @abinpaul5500
    @abinpaul5500 3 роки тому +1

    Benglaw stay nice anallo❤️

  • @jobins8028
    @jobins8028 3 роки тому +1

    Katta.support.bro

  • @hakeemsulaiman3560
    @hakeemsulaiman3560 3 роки тому +1

    Feel good experience vlog bro neengal satharana karanthe SKG anne so room tariffs food rates muthalayava videovill ullkolikanam ok

  • @mohammedarshad1280
    @mohammedarshad1280 3 роки тому +1

    Shabri chetta❤️

  • @akhilts6405
    @akhilts6405 3 роки тому +1

    Superb ❤

  • @travelogue1045
    @travelogue1045 3 роки тому +1

    Bachilor party സിനിമയിലെ ബംഗ്ലാവ് ഏതാ?

  • @rijeesh2240
    @rijeesh2240 3 роки тому +1

    Music super feeling

  • @WILDMAKRI
    @WILDMAKRI 3 роки тому +1

    Sabari chetto ❤️

  • @pakkaran999
    @pakkaran999 3 роки тому +1

    KL 02 quilon 🤩

  • @sameersvlog2904
    @sameersvlog2904 3 роки тому

    അതി മനോഹരം

  • @sirajudheenkp4475
    @sirajudheenkp4475 3 роки тому +1

    👍

  • @travelstayenjoy1441
    @travelstayenjoy1441 3 роки тому

    പൊളിച്ചു ബ്രോ 😀

  • @mohamedjazeelkp9611
    @mohamedjazeelkp9611 3 роки тому +1

    സ്വന്തമായി off road പോകാൻ കഴിയുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ഒരു സീരിസ് വേണം

  • @arshahir607
    @arshahir607 3 роки тому

    കിച്ചു പൊളി

  • @nisarnisar5121
    @nisarnisar5121 3 роки тому

    Muhammed nisar Kozhikod super videos munnar

  • @thomsonthadathil8484
    @thomsonthadathil8484 3 роки тому +2

    Mr. Sabari, Munnar Don, PADAYAPPA searching for you!!!
    Maybe he will come to you for a delicious feast for viewers.

  • @nishaantrajendran1955
    @nishaantrajendran1955 3 роки тому +1

    grt video .... ur tamil is also good ........

  • @moorthyk7474
    @moorthyk7474 3 роки тому +1

    N
    Beautiful🌹🌹❤💜🌧🌧

  • @apyoonus710
    @apyoonus710 3 роки тому +1

    🥰🥰🥰🥰🥰

  • @neerav2014
    @neerav2014 3 роки тому +1

    Support, go ahead