ഉദയൻ ചേട്ടനും ഇദ്ദേഹത്തിന്റെ സഹധർമ്മിണി യാവാൻ ഭാഗ്യം ലഭിച്ച സഹോദരിക്കും, അച്ഛനാവാൻ ഭാഗ്യം ലഭിച്ച കുട്ടികൾക്കും ശിഷ്യനാവാൻ ഭാഗ്യം ലഭിച്ച സഹോദരനും എല്ലാവിധ ആശംസകളും നേരുന്നു .... ഉയരെട്ട ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ .....🙏 അതികൃതർ വേണ്ട പരിഗണന കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു🙏🙏🙏
കാർഷിക കേരളത്തിന് ഇതൊരു നേട്ടം തന്നെയാണ്.... ഇത്തരം കണ്ടുപിത്തങ്ങൾക്ക് ഉദയൻ ചേട്ടന്റെ നല്ല മനസ്സിന് നേരുന്നു ഒത്തിരി അഭിനന്ദനങൾ..... ഈ മെഷിന് എത്ര കിലോ ഭാരം വരും...? ഇതിന്റെ നീളം വീതി ഏയ്ഹ്രയാണ്.... Cost എത്രയാണ് വരുന്നത്.....
കേരളത്തിലെ പോലിസ് സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന വിവിധ വാഹനങ്ങൾ. തുരുമ്പെടുക്കാതെ ഉപയോഗിച്ചാൽ തൊഴിലാകും പനവും കിട്ടും ഗതാഗത വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് തീരുമാനമെണ്ടുത്താൽ...
ഇത് അങ്ങനെയാണ്, ഇത് ഇങ്ങനെയാണ്, എന്നൊക്കെ ആയിരം തവണ പറഞ്ഞിട്ടും, ഇതിന്റെ പ്രവർത്തനം ഒരു തവണ പോലും വീഡിയോ ആയി കാണിച്ചില്ല. നിങ്ങൾക്കൊക്കെ ലൈക്കും ഷെയറും ഇരന്നു വാങ്ങാൻ വളരെ ഉത്സാഹമാണ്.
ഞാൻ ഒരു Retd. ബാങ്ക് മാനേജരാണ്. തൃശൂർ ജില്ലക്കാരനാണ്. എനിക്ക് 71 വയസ്റ്റായി. നല്ല പോലെ ഇപ്പോഴും മണ്ണിൽ അദ്ധ്യാനിക്കുന്നുണ്ട്. ഒരു മെഷിൻ കിട്ടിയാൽ ഉപകാരപ്രദമാണ്.
വളരെ നല്ല ചുവടുവെപ്പാണ്, rate പറയുകയാണെങ്കിൽ വാങ്ങാൻ തോന്നുന്നു. Overal case ഉം മണ്ണ് കാലിലേക്ക് തെറിക്കുന്നതിനുള്ള ഒരു protection ഉം വേണം. Safety first. ഭാവുകങ്ങൾ
താങ്കളിലെ എൻജിനീയറെ അഭിനന്ദിക്കുന്നു താങ്കളുടെ നല്ല ലക്ഷ്യബോധത്തോടെ അഭിനന്ദിക്കുന്നു താങ്കളുടെ മനസ്സിലെ നന്മയെ അഭിനന്ദിക്കുന്നു അതോടൊപ്പം ഒരു അഭിപ്രായം അറിയിക്കട്ടെ താങ്കൾ വിചാരിച്ചാൽ എത്ര പേർക്ക് ഇത്തരം എൻജിനുകൾ ഉണ്ടാക്കി കൊടുക്കാൻ കഴിയും¿?? അതു കൊടുക്കുന്നതോടൊപ്പം താല്പര്യമുള്ള കുറെ ചെറുപ്പക്കാർക്ക് ഇതിനോട് അഭിരുചിയുള്ള മെക്കാനിക്ക് കുറച്ചൊക്കെ അറിയുന്നവർക്ക് ഇതിന്റെ പരിശീലനം കൂടി കൊടുത്താൽ കേരളത്തിലെ വലിയൊരുവിഭാഗം കർഷകർക്ക് പ്രയോജനപ്രദമാകും ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
Safety ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. RPM കൂടുതൽ ആണെന്ന് തോന്നുന്നു. അത് ഓരോ ഉപയോഗത്തിനും അനുസരിച്ച് വ്യത്യാസമുണ്ട് അല്ലെങ്കിൽ ഉപയോഗിക്കുന്ന ആൾക്കും മെഷീൻ ത്തിനും അപകടമാണ്.നിങ്ങളുടെ ശ്രമം അഭിനന്ദനാർഹമാണ് എങ്കിലും ഒരു technical engineer ആയ ഒരാളുടെ സഹായം തേടേണ്ടതാണ്. മനുഷ്യ ജീവനും അദ്ധ്വാനവും വിലപ്പെട്ടതാണ്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ എനിക്കറിയില്ല. ഇങ്ങനെയുള്ള മെഷീൻ തയ്യാറാക്കുമ്പോൾ ഒരു team work അത്യാവശ്യമാണ്. അത് വിപണിയിൽ ഇറക്കണമെങ്കിൽ ഒരു പാട് കടമ്പകൾ കടക്കണം.
ശ്രീ.ഉദയനെ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു . എന്റെ കൈവശം ഒരു ഹീറോ ഹോണ്ട ബൈക്ക് ഉണ്ട് ലൈഫ് തീർന്നു. അത് ഇതുപോലെ ഒരു ഉണ്ടാക്കി തരുമോ. താങ്കളുടെ സംരംഭം നല്ല രീതിയിൽ ഉയരട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു. KNP Nair
ഇങ്ങനെ നന്മയുള്ള മനുഷ്യരുണ്ടാവട്ടെ നാട്ടിൽ🙏🙏🙏👍
ഉദയൻ ചേട്ടനും ഇദ്ദേഹത്തിന്റെ സഹധർമ്മിണി യാവാൻ ഭാഗ്യം ലഭിച്ച സഹോദരിക്കും, അച്ഛനാവാൻ ഭാഗ്യം ലഭിച്ച കുട്ടികൾക്കും ശിഷ്യനാവാൻ ഭാഗ്യം ലഭിച്ച സഹോദരനും എല്ലാവിധ ആശംസകളും നേരുന്നു .... ഉയരെട്ട ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ .....🙏 അതികൃതർ വേണ്ട പരിഗണന കൊടുക്കണമെന്നഭ്യർത്ഥിക്കുന്നു🙏🙏🙏
Ik
കാർഷിക കേരളത്തിന് ഇതൊരു നേട്ടം തന്നെയാണ്.... ഇത്തരം കണ്ടുപിത്തങ്ങൾക്ക് ഉദയൻ ചേട്ടന്റെ നല്ല മനസ്സിന് നേരുന്നു ഒത്തിരി അഭിനന്ദനങൾ.....
ഈ മെഷിന് എത്ര കിലോ ഭാരം വരും...? ഇതിന്റെ നീളം വീതി ഏയ്ഹ്രയാണ്.... Cost എത്രയാണ് വരുന്നത്.....
സാധനം നല്ലതാണോ അല്ലയോ എന്നല്ല ആ മനസ് അതിനു കൊടുക്കണം ലക്ഷങ്ങൾ ❤❤❤🙏
വളരെ കഴിവുകൾ ഉള്ള വ്യക്തി. ഉദയനു ആയിരം ആയിരം അഭിനന്ദനങ്ങൾ.
Well done dear, and pls continue....
🎉
കൊള്ളാം നല്ല മനുഷ്യൻ, മെഷീൻ ഉപയോഗിച്ചു നവികരിച്ചു success ആക്കി എടുക്കണം ദൈവം അനുഗ്രഹിക്കട്ടെ
മനസ്സിൽ മലയോളം നന്മ ഉള്ള മനുഷ്യൻ
Udhyan മന്ത്രി ആവണം കർഷകർ രക്ഷപെടും നാട് നന്നാവും. നല്ല മനസ്. God bless you.റബ്ബർ കൃഷിക്കുള്ള സാധനം ഉണ്ടാക്കണം.
ഉദയൻ , 🙏🙏🙏താങ്കളുടെ അവതരണം , ഉദയസൂര്യൻ വരെ കരഞ്ഞുപോകും ,,,,, അത്രയ്ക്ക് നിഷ്കളങ്കൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The moment he become minister, his this ability will be finished for ever
നല്ല മനസ്സുള്ളവർക്ക് മന്ത്രിയാകുവാൻ കഴിയില്ല. . പഴയ ബൈക്കുകളും, സ്കൂട്ടറുകളും 20 വർഷം കഴിഞ്ഞാൽ ഇതുപോലെ ധാരാളം Raw material കിട്ടും -
ഉദയൻ ചേട്ടാ ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ💕💕💕💕💕💕💕 ജോജി
എന്തിനധികം ആ ചിരിയും ആൽമാർത്ഥയും കണ്ടാൽ പോരെ, congratulations Mr Udhayan. 👍👍🙏🏼
ഒരു നല്ല മനുഷ്യൻ ഭാവുകങ്ങൾ.
നല്ല ചിന്താഗതിയുള്ള മനുഷ്യൻ. അഭിനന്ദനങ്ങൾ.
എന്റെ ദൈവമേ, കിളക്കാരെ കിട്ടാനും, അവരുടെ ശമ്പളവും ഓർത്തു ഞാൻ വിഷമം അനുഭവിച്ചു അനേകർക് upkarappedate🤗
കേരള ത്തെയും കർഷകരെയും സ്നേഹിക്കുന്ന ഉദയന് എല്ലാവിജയാശംസകളും നേരുന്നു
താങ്കളുടെ നല്ല മനസ്സിന് നന്ദി. താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും പടച്ചവൻ തരട്ടെ എന്നു പ്രാത്ഥിക്കുന്നു.
കേരളത്തിലെ പോലിസ് സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന വിവിധ വാഹനങ്ങൾ. തുരുമ്പെടുക്കാതെ ഉപയോഗിച്ചാൽ തൊഴിലാകും പനവും കിട്ടും ഗതാഗത വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് തീരുമാനമെണ്ടുത്താൽ...
ഇത് അങ്ങനെയാണ്, ഇത് ഇങ്ങനെയാണ്, എന്നൊക്കെ ആയിരം തവണ പറഞ്ഞിട്ടും, ഇതിന്റെ പ്രവർത്തനം ഒരു തവണ പോലും വീഡിയോ ആയി കാണിച്ചില്ല. നിങ്ങൾക്കൊക്കെ ലൈക്കും ഷെയറും ഇരന്നു വാങ്ങാൻ വളരെ ഉത്സാഹമാണ്.
ഇതു പോലെ ത്തെ ഒരു പാട് ഉദയൻമാർ നാട്ടിൽ ഉദിച്ച് ഉയരെട്ടെ, ക്കട്ട സപ്പോട്ട്
ഞാൻ ഒരു Retd. ബാങ്ക് മാനേജരാണ്. തൃശൂർ ജില്ലക്കാരനാണ്. എനിക്ക് 71 വയസ്റ്റായി. നല്ല പോലെ ഇപ്പോഴും മണ്ണിൽ അദ്ധ്യാനിക്കുന്നുണ്ട്. ഒരു മെഷിൻ കിട്ടിയാൽ ഉപകാരപ്രദമാണ്.
സൂപ്പർ മെഷീൻ ... അഭിവാദ്യങ്ങൾ ശ്രീ ഉദയകുമാർ....!!
BGM വല്ലാതെ അലോസരം സൃഷ്ടിക്കുന്നു.
കൃഷിയിൽവരും തലമുറയ്ക്ക് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രചോദനം ആകട്ടെ
വേസ്റ്റ് കൊണ്ട് കർഷകർക്ക് പ്രയോജനമുള്ള ഉപകരണം ഉണ്ടാക്കുവാൻ കാണിച്ച താങ്കളുടെ അഭിരുചിക്ക് ആശംസകൾ അഭിനന്ദങ്ങൾ
വളരെ നല്ല ചുവടുവെപ്പാണ്, rate പറയുകയാണെങ്കിൽ വാങ്ങാൻ തോന്നുന്നു. Overal case ഉം മണ്ണ് കാലിലേക്ക് തെറിക്കുന്നതിനുള്ള ഒരു protection ഉം വേണം. Safety first. ഭാവുകങ്ങൾ
Patent എടുക്കുക
എന്നിട്ട് സ്പോൺസർ ഒപ്പിച്ചു large scale production തുടങ്ങൂ. Best of luck
നന്മകൾ രാജ്ജ്യത്തിനും, ആശംസകൾ അഭിനന്ദനങ്ങൾ
ഇതിനെ നല്ല രീതിയിൽ ഗവൺമെന്റ് കൂടെ പ്രോത്സാഹിപ്പിച്ചാൽ വിലക്കുറവിൽ കർഷകർക്ക് പ്രയോജനപ്പെടുത്താം
I support you Udhyan, God bless you 🙏
പഷ്ട്🤣കീശനിറക്കാനൊരു കാര്യകൂടായി
Aa pratheeksha Venda bhai.....odichu thazhthathirunnal bhagyam ......
Sathyam ee pavathene oru business ayeyte cheyyan sammathikilla
കമ്മീഷൻ കിട്ടുമോ
പഴയ വെസ്പയുടെ എഞ്ചിൻ ഈയാവശ്യത്തിനായി സൂക്ഷിച്ചു വച്ച് വർഷമേറെയായി ! പ്രാവർത്തികമാക്കിക്കണ്ടതിൽ അതിയായ സന്തോഷം !
അഭിനന്ദനങ്ങൾ!👌👍🙏🇮🇳
ഉദയന്റെ പേരുപോലെ ഉദയൻ ഈ സംരംഭത്തിൽ ഉദിച്ചുയരട്ടെ 👏👏
ഇതാണ് ശരിക്കും ഹീറോ
ഇതു പോലെ മനസ്സ് നിറഞ്ഞ് ഒരു വീഡിയോയും ഞാനിതുവരെ കണ്ടിട്ടില്ല
നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ❤
ശരി യാ പ്രോത്സാഹനം കൊടുത്തു യുവാക്കളെ കൈ പിടിച്ചു ഉയർത്താൻ ആരും ഇല്ല
ആശംസകളോടെ പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ ✝️💞🙏
ഈ വ്യക്തിയെ കൂടുതലായി അറിയാനാഗ്രഹമുണ്ട്.ഇത്തരം വ്യക്തികളെ നാട്ടുകാര് പ്രോത്സാഹിപിക്കണം. ഗവൺമെന്റിനെ വിശ്വസിക്കാൻ കൊളളില്ല.
Hallo Yuva katshakasnehi,njan oru karshakan anu,Thakalkku ente afinadhanangal,
കിളച്ച കൃഷിഇടം വിഡിയോ യിൽ കാണിക്ക്. പൂഴിമണ്ണ് ഉള്ള സ്ഥലം കിളക്കുന്നപോലെ മധ്യകേരളത്തിൽ കിളക്കാൻ പറ്റുകയില്ല.
മെഷീൻ നന്നായിട്ടുണ്ട്. ആശയവും വളരെയധികം പ്രകീർത്തിക്കേണ്ടതാണ്. ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു : ജയ് ജവാൻ ജയ് കിസ്സാൻ : . കൃഷിക്കാരനില്ലെങ്കിൽ മനുഷ്യരില്ല... അങ്ങയുടെ നല്ല മനസ്സിന് നമിക്കുന്നു..
Super idea, Congratulations for your new idea 🙏 Thank you so much💞🙏💞
ദീ൪ക്കായുസ് ഉണ്ടാകട്ടെ
മുന്നോട്ട് കുതിച്ച് ഉയരും ഉയരട്ടെ
ദേശരാഷ്ട്ര സർക്കാർ
സഹായം ഉണ്ടാവട്ടെ ജയിക്കട്ടെ
നല്ല കോൺഫിഡൻസ് ഉള്ള സംസാരം 👍🏻
Very gooooood. GOD Bless you.
Inganeyulla machines Pathanamthitta dist. Rent inu kittumo? Arkenkilum ariamenkil information theramo?
Excellent bro!! Keep it up!! I had this idea long back. But I am abroad. 👍👍👍👍
നല്ല കുടുംബം ദൈവം ദീ൪ഗായുസു൦ ആരോഗ്യ വു൦ എല്ലാ അനുഗ്രഹങളു൦ നല്കട്ടെ🙏🙏🙏❤❤❤❤
Big hats off .Government have to support, and give him special incentive.
താങ്കളുടെ ചിന്ത വളരെ ഉയർന്നതാണ്.
വളരെ നല്ല കാര്യം
ദയവായി ട്രോളി കൂടി ഉണ്ടാക്കൂ
നെൽ കർഷകർക്ക് ഉപകാരമായി
രാജ്യത്തിന്റെ തന്നെ അഭിമാനം. ഒരുപാടു കണ്ടുപിടിത്ത ങ്ങളുമായി മുന്നോട്ടു പോകട്ടെ.ആശംസകൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Best of luck Brother. May God bless you always.
താങ്കളിലെ എൻജിനീയറെ അഭിനന്ദിക്കുന്നു താങ്കളുടെ നല്ല ലക്ഷ്യബോധത്തോടെ അഭിനന്ദിക്കുന്നു താങ്കളുടെ മനസ്സിലെ നന്മയെ അഭിനന്ദിക്കുന്നു അതോടൊപ്പം ഒരു അഭിപ്രായം അറിയിക്കട്ടെ താങ്കൾ വിചാരിച്ചാൽ എത്ര പേർക്ക് ഇത്തരം എൻജിനുകൾ ഉണ്ടാക്കി കൊടുക്കാൻ കഴിയും¿?? അതു കൊടുക്കുന്നതോടൊപ്പം താല്പര്യമുള്ള കുറെ ചെറുപ്പക്കാർക്ക് ഇതിനോട് അഭിരുചിയുള്ള മെക്കാനിക്ക് കുറച്ചൊക്കെ അറിയുന്നവർക്ക് ഇതിന്റെ പരിശീലനം കൂടി കൊടുത്താൽ കേരളത്തിലെ വലിയൊരുവിഭാഗം കർഷകർക്ക് പ്രയോജനപ്രദമാകും ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
അടിപൊളി.....
Positive attitude ulla chettan❤❤❤❤
Everybody should support him and his assistant
അഭിനന്ദനങ്ങൾ
കൃഷിയെ സ്നേഹിക്കുന്നവർക്ക്, ഉദയൻ ചേട്ടന്റെ വക സമ്മാനം..
Safety ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
RPM കൂടുതൽ ആണെന്ന് തോന്നുന്നു.
അത് ഓരോ ഉപയോഗത്തിനും അനുസരിച്ച് വ്യത്യാസമുണ്ട് അല്ലെങ്കിൽ ഉപയോഗിക്കുന്ന ആൾക്കും മെഷീൻ ത്തിനും അപകടമാണ്.നിങ്ങളുടെ ശ്രമം
അഭിനന്ദനാർഹമാണ് എങ്കിലും
ഒരു technical engineer ആയ ഒരാളുടെ
സഹായം തേടേണ്ടതാണ്. മനുഷ്യ ജീവനും അദ്ധ്വാനവും വിലപ്പെട്ടതാണ്.
ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ എനിക്കറിയില്ല. ഇങ്ങനെയുള്ള മെഷീൻ തയ്യാറാക്കുമ്പോൾ ഒരു team work അത്യാവശ്യമാണ്. അത് വിപണിയിൽ
ഇറക്കണമെങ്കിൽ ഒരു പാട് കടമ്പകൾ കടക്കണം.
വളരെ അഭിനന്ദനം. സുഭാഷ് കവലയിൽ വന്നാൽ കാണാൻ പറ്റുമോ?
നല്ല നിഷ്കളങ്കനായ മനുഷ്യൻ 💓💓💓
ഒരുമെഷൃൻ വേണ൦ ഒാർഡർ തന്നാൽ എതൃദിവസത്തിനക൦ കിട്ടും വില എതൃ അയക്കണ൦
GREAT HUMAN BEING. GOD WILL BLESS U AND UR FAMILY . ❤❤
പറയുന്നതിലെ അഭിമാനം , സന്തോഷം ... അതാണ് 🎉❤
നന്മ നിറഞ്ഞ മനുഷ്യൻ
Good machine, extraordinary man with a gem mind!
VERY VERY CONGRATULATION
Well done, God bless you.
ആശംസകളോടെ ദൈവം സഹായിക്കട്ടെ
Good job Well done
Keep it up
എല്ലാവിധ ആശംസകളും ചേട്ടാ
All the best !!!
Superb👍 thalaiva best wishes
Chetante nalla manassinu abhinandanangal .. ❤️💐🌹
A big salute.
ഉദയൻ ചേട്ടാ കട്ട സപ്പോർട് ഉണ്ട് കേട്ടോ. സൂപ്പർ 👍👍👍
Big salute
എന്റെ ചേട്ടാ💋💋😊
ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
ചേടട ഞാ൯ ഒരു കർഷകനാണ് ഞങളേ ഓ൪തതതിൽ😂😂😂👏👏🙏🙏🙏
Annapolullaverk ith valare upakar mavum
Payaya bik und undaki tharumo
Very good bro
Very good family thankyou
SALUTE YOU DEAR BROTHER. SUPER INVENTION👌👍💪👏🙏🇮🇳
Congratulatiions
ഉദയൻ ചേട്ടാ പുല്ല് അരി ഉന്ന ചാഫ് കട്ടർ ഉണ്ടാകാമോ.
Super ❤❤🙏🙏
ശ്രീ.ഉദയനെ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു . എന്റെ കൈവശം ഒരു ഹീറോ ഹോണ്ട ബൈക്ക് ഉണ്ട് ലൈഫ് തീർന്നു. അത് ഇതുപോലെ ഒരു ഉണ്ടാക്കി തരുമോ. താങ്കളുടെ സംരംഭം നല്ല രീതിയിൽ ഉയരട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു. KNP Nair
സൂപ്പർ 👍🏻👍🏻🙏🙏
What is the rate. Is there warranty.
We need small type of tractors for cultivation
ചേട്ടൻ കർഷകന്റെ മിത്രം, ചേട്ടന്റെ ചിന്തയും , കഴിവും സാധാരണ മനുഷ്യരുടെയും അപ്പുറം, ദൈവം അനുഗ്രഹിക്കട്ടെ
Nannayi abhinandanangal chakka parikkan oru yanthramundakkamo
ആശംസകൾ നേരുന്നു
God bless you and thanks to you
സൂപ്പർ ❤️
VERY GOOD ENGNEEE SIR THANK YOU
❤best wishes to you.
നല്ല മനുഷ്യൻ
Congratulatuons 🌹
സൂപ്പർ ചേട്ടാ, 🥰🥰🥰👍😃😃😃
Can you quote the cost of this triller.
Is it durable. I like to have one.
Supper chetta❤
Very good news
Very good 👍