ഒറ്റയ്ക്ക് നിന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നന്ദ കിഷോറിന് ഫൺസിന്റെ ആദരം !
Вставка
- Опубліковано 4 лют 2025
- 30 വർഷമായി തുടരുന്ന ഒറ്റയാൾ പോരാട്ടം, ഒറ്റയ്ക്ക് നിന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നന്ദ കിഷോറിന് ഫൺസിന്റെ ആദരം !
Funs Up ON A Time | Thu-Fri @ 9 PM
#AmritaTV #AmritaLive #Funsuponatime2 #Innocent #Rameshpisharody #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals
രസിക ശിരോമണി പണ്ഡിത പ്രഭുവാം നന്ദകിഷോർ ജിയെ അറിയാനുള്ള ഒരവസരമാണ് പിഷാരടിയും ടീമും നൽകിയത് . 🙏ഇങ്ങിനെ ഊതിവീർപ്പിക്കേണ്ട ആവശ്യമില്ലാത്ത എത്രയെത്ര മഹാത്ഭുതങ്ങൾ നമുക്കിടയിൽ ഇനിയുമുണ്ടാവും .. സോഷ്യൽ മീഡിയയുടെ കടന്ന് കയറ്റങ്ങൾകൊണ്ട് വ്യാജങ്ങൾ ഒരുപാട് കാട് പിടിച്ചു വളർന്നെങ്കിലും ഇത്പോലുള്ള ചില നിജങ്ങളെയെങ്കിലും തിരിച്ചറിയാനായതിൽ ഒരുപാട് സന്തോഷമുണ്ട് ..
വാഗ്ദേവതയുടെ അനുഗ്രഹം ആവോളം സ്വായത്തമാക്കിയ നന്ദേട്ടന് മനസ്സു നിറഞ്ഞ അഭിനന്ദനം🙏👍👍👍
Proud of THRISSUR തൃശൂർക്കാരുടെ അഭിമാനം...
അംഗീകാരം അർഹിക്കുന്ന ഒരു മികച്ച കലാകാരൻ......
സത്യം
ഇദ്ദേഹത്തിന്റെ പേര് നന്ദകിഷോർ ആണെന്ന് അറിയുന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ മാത്രമാണ്.
രസികൻ ❤അറിവിന്റെ നിറകുടം ❤ അഭിനേതാവ് ❤ഇനിയും പല വേദികളിൽ പല വേഷങ്ങളിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ!!
👍👍🌹🌹❤❤
അപാര കഴിവ്. നമിക്കുന്നു ആ കഴിവിന് മുൻപിൽ.
മലയാളത്തിന്റെ അഭിമാനം..... സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ പുനർജന്മം.... തൃശ്ശൂർക്കാരുടെ അഭിമാന അഹങ്കാരം.... നല്ല നന്ദകിഷോർ തന്നെ.... " സർവ്വ വിജയീ ഭവ : "
nammal thrissurkar kidu alle 💪
ua-cam.com/video/6c7xxok5FN8/v-deo.htmlsi=sdEW8BZgw73UmoFr
പണ്ഡിതനായ കൊമേഡിയൻ.. മറ്റൊരു ജയരാജ് വാര്യർ.. അഭിനന്ദനങ്ങൾ 💚💚💯
ഇന്നത്തെ തലമുറയ്ക്ക് മലയാളഭാഷ എത്രയോ കടുകട്ടിയാണ് . തീരെ വശമില്ല . നന്ദ കിഷോർ 👌👌👌
ഇദ്ദേഹമാണ് യഥാർത്ഥ കലാകാരൻ. അഭിനന്ദനങ്ങൾ. ♥️♥️♥️👍👍👍👌👌👌
പ്രതിഭയാണ്, പ്രതിഭാസമാണ്! കേരള കലാലോകം ഇതുവരെ വേണ്ട വിധം മനസ്സിലാക്കാത്ത, അംഗീരികരിക്കാത്ത മഹാപ്രതിഭ!!!
True
സത്യം
Yes
Super
നന്ദകിഷോർ ഒരു സംഭവം തന്നെ. ഇതെങ്ങിനെ പറ്റുന്നു.😂😂😂😂🌞🌞
നല്ല കഴിവുള്ള കലാകാരൻ, പണ്ഡിതൻ 👍🏻👍🏻
Mr: പിഷാരടി വന്ന ആൾക്ക് എന്തെങ്കിലും പറയാൻ ഒരവസരം കൊടുക്കുന്നത് വളരെ നല്ല സ്വഭാവമാണ്
സലീമിനെ കണ്ടു പഠിക്കട്ടെ... വന്നു കയറി പോകും വരെ ഉറക്കം 😄
സംഗതി തമാശ പരിപാടി ആണെങ്കിലും, മിക്കവരും മിക്കസമയവും കണ്ണും മിഴിച്ചിരിക്കുവാണ്.
അതാണ് ശക്തമായ മലയാളം.😊
ഈ
പിഷാരടിയുടെ വിചാരം
ഭയങ്കര ആണ്
എന്റെ പോലെ ആരും ഇല്ല എന്ന്......
അർധ സംസ്കൃതം ചേർന്ന മലയാളം ആണ് നന്ദേട്ടന്റെ പെർഫോമൻസിൽ മുഴുവനും . ♥️♥️♥️🙏
അദ്ദേഹം All India radio യിൽ ധാരാളം programmes ചെയ്തിട്ടുണ്ട് അതിലെ കേരളം ഫ്ലാറ്റ ളം എന്നprogramme നല്ല ഓർമ്മയുണ്ട്
പാണ്ഡിത്യം,ഫലിതം, അവതരണം,മിതത്വം,അഭിനയം-ഇവയുടെ സമഞ്ജസ സമ്മേളനം😅
മലയാളത്തിൻ്റെ നവ കുഞ്ചൻ നമ്പ്യാർ ആകട്ടെ എന്ന് ആശംസിക്കുന്നു,💐
നന്ദകിഷോർ 🥰👏👏👏👏
ഗുഡ്
നന്ദ കിഷോർ ഇത്രയും പണ്ഡിത്യമുള്ള വ്യക്തിയാണെന്ന് അറിഞ്ഞില്ല.ഉജ്വലം.ആശംസകൾ 🌹
അതിഥികൾക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കാറില്ല ..പിഷാരടി
പൊട്ടന്മാർ fans നെ വെച്ച് ജീവിക്കുമ്പോൾ ഇതുപോലെ ഉള്ളവർ എന്നും മനസ്സിൽ ജീവിക്കും.
Correct
You said 👍
Exatly 🙏🏻💖💖💖
സത്യം സർ
Absolutely 👍🏻
ഇത് കണ്ടപ്പോ പിഷാരടി ഇരിക്കുന്നിടത്ത് നന്ദകിഷോർ നെ യും പിഷാരടിയെ കൊണ്ട് സ്റ്റേജിലും നിർത്തണം അതാ നല്ലത് എന്ന് തോന്നി
ഓ അപൂർവ കലാകാരൻ all the best🌹🙏🏻
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്നു. നല്ല പ്രതിഭയുള്ള കലാകാരൻ
Awesome NandaKishore👌👏🙌😍💐Hats off❤🌹👏👌
അടിപൊളി ഞാൻ തൃശ്ശൂർ mullurkara നന്ദട്ടാ നല്ല നല്ല അക്ഷരസ്ഫുടത ഉള്ള മലയാളം നന്ദേട്ടാ
അനുഗ്രഹീത കലാകാരന് എന്റെ വിനീതമായ നമസ്കാരം. അതുല്യ പ്രതിഭ തന്നെ.
എഴുത്തച്ഛന്റെ രാമായണം തെറ്റു കൂടാതെ വായിക്കാൻ കഴിഞ്ഞാൽ അതിലും വലിയ മലയാള ഭാഷാ പഠനം വേറെയില്ല. വിശേഷിച്ചു സുന്ദരകാണ്ഡം. കുഞ്ചൻ നമ്പ്യാരുടെ കൃതികൾ രാമായണ പഠനത്തിന് മാറ്റു കൂട്ടുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഒരു അത്ഭുതവും തോന്നുന്നില്ല , കാരണം അദ്ദേഹം ആചാര്യ തൃപ്പാദങ്ങളെയും ( എഴുത്തച്ഛൻ ) , ഗുരുനാഥനെയും ( കുഞ്ചൻ നമ്പ്യാർ ) മനസ്സിരുത്തി പഠിച്ചിട്ടുണ്ട്. ചെറിയ ഒരനുഗ്രഹം മാത്രം മതി , ഉയരങ്ങൾ കീഴടക്കാം , ആത്മനിർവൃതി നേടാം.
ഇദ്ദേഹം പഠിച്ചിട്ടുണ്ടോ?
He was my incometax lecture in our college... He isa genius...... Our favourite lecture ❤❤❤
What a performance..
Hats off..
You are really gifted.🌿💫☀️
അതുല്യ പ്രേതിഭ 🥰🥰🥰
My dear Nandakishor excellent performance unforgettable congratulations
Kna khader here
This guy is extremely talented. Best wishes ❤
പ്രൗഢമായ മലയാള ഭാഷ
ഗംഭീരം, സരസം അവതരണം. ❤
പിഷു കലാഭവൻ സൈനൂദ്ദീന്റെ തീപ്പെട്ടി കോമഡി അങ്ങട് മോഷ്ടിച്ചു, ഗൊച്ചു ഗള്ളൻ
ഇയാൾ ഫലിതരസികൻമാത്രമല്ല ഒരു പണ്ഡിതനും കൂടിയാണ്
Akshara sphudtaha, ucchaarana shudhi. Sundarakaandam saavadhaanam vaayichaale thettukal ozhivaakkaan saadhikkukayullu. Ithu amazing 🥰🥰🥰
ഗെഡി പുല്യാ . ട്ടാ❤️👍
Super 👏👏👏
കേരളത്തിലെ കലാഗ്രാമമായ വല്ലച്ചിറയുടെ പുത്രൻ ഞങ്ങടെ സ്വന്തം അഹങ്കാരം എന്നിട്ട് മതി തൃശൂർക്കാരൻ എന്ന വിശേഷണം
Unbelievable. I Salute you Sir.
ഉത്സവക്കമ്മറ്റിക്കാർ ഇദ്ദേഹത്തെ ഒക്കെ വിളിച്ചു ആദരിച്ചു ആ പ്രകടനം കണ്ടു ആസ്വദിക്കാൻ സാധാരണക്കാർക്ക് അവസരം കൊടുക്കണം.
അബൂക്ക പറഞ്ഞതാണ് എനിക്കും തോന്നിയത്. അപാര ഓർമ ശക്തി. അത് നീണാൾ വാഴട്ടെ 🙏🏿👏🏿👏🏿👏🏿🌹🌹🌹
ഒന്നും പറയാനില്ല. കുഞ്ചൻനമ്പ്യാരുടെ പുനർജന്മം എന്നു പറയാം.😂❤😂
Ennum aayurarogyasaukhyam undayirikkatte, ethupole nalla programs avatharippikkan sadhikkatte❤👍👌🙏
ഗംഭീരം 👍👍👍
Thattem muttem
[[ Sankar ettan ]]❣️
നന്ദകിഷോറിലൂടെ മലയാള ഭാഷയുടെ സൗന്ദര്യം തുളുമ്പുന്നു...കുഞ്ചൻ നമ്പ്യാർ അനശ്വരനെന്ന് വെളിവാകുന്നു
Great 🙏👍
സുന്ദരകാണ്ഡം അസ്സലായി
എന്‍റെ പൊന്നു പിഷാരടി, ഓരോരുത്തർക്കും ഒന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളവർ സ്റ്റേജിൽ നിക്കുമ്പോൾ താങ്ങളുടെ പണിയായ കോമഡി പറഞ്ഞു ശല്യം ചെയ്യാതെ, ഞങ്ങൾ പ്രേക്ഷകർ ഒന്നു കാണട്ടെ, കേൾക്കട്ടെ. 🙏😉
Thatteem mutteem shankarettan 😁
അതുല്യ പ്രതിഭ 🙏🙏🙏🥰👍
ഈ ഇടയിലൂടെ പിഷാരടിയുടെ...കൗണ്ടർ ആണ് സഹിക്കാൻ പറ്റാത്തത്
Thanks a lot
എത്ര വലിയ ഊഹിക്കാൻ പോലും കഴിയാത്ത അളവിൽ അറിവ് സംഭരിച്ചു വച്ചിരുന്ന എത്രയോ മഹാപ്രതിഭകൾ പോയ് മറഞ്ഞു ഇവിടെ.
+
ശങ്കരേട്ടാ സൂപ്പർ
Excelllent excelllent wish you all the success
Nandakishore is a real genius
p
Arimpur ന്റെ അഭിമാനം... നന്ദകിഷോർ....!!! ❤
തീപ്പെട്ടി തമാശ 1984ൽ ഹരിശ്രീ വഴി സൈനുദീന്റെ വായിൽ നിന്നും ആദ്യമായി കേട്ടതാണ്
നന്ദേട്ടൻ ഇഷ്ട്ടം
ഇടയ്ക്ക് പിഷാരടിയുടെ തറ ക്ലാസ് വളിപ്പടി ഇല്ലായിരുന്നെങ്കിൽ വളരെ നല്ല ഒരു പ്രകടനം ആയിരുന്നേനെ.
മനോഹരം നന്ദേട്ടാ
മിടുക്കൻ👍
സ്നേഹോപഹാരം എന്നു പറയാൻ അറിയില്ലെങ്കിൽ മറുപടി അതു തന്നെ " അത്രക്കൊന്നും വേണ്ട... "
Very talented artist👍
അവതാരകുടെ ഞെട്ടൽ ആരും ശ്രെദ്ധില പിഷു 😄😄😄😄ബാബാ
സത്യം ഇടക്ക് കയറൽ പരിപാടി നടന്നില്ല
Super. God bless u with ayur arogya sougyam
Good show
👌👌👌🙏
Abukka simple😃😃😃😃
Nanda kishor Great 👌❤️
പൊളി 😘
നന്ദകിഷോർ 🙏🙏🙏
Really good 👍.
Thatteem mutteem serialil kanda printable ithrayum valia kalakaran anannu arinjilla. Great prathibha.thank you Amritha.
Printable ennullathu Pranthan ennu thiruthi vaikkuka.
He's amazing. All the best to him.
👍👍👍👍👍
Great
നന്ദകിഷോർ. ... നമസ്കാരം.
Amazing performance
👏👏👏👏
Really talented🙆♀️👻👻👻👻👻
പണ്ഡിതനായ കലാകാരൻ.
👏👏👏👏👏👏👏👏
മനോഹരം
Amazing.....
അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ കൊടുക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം. 🙏🏻🙏🏻🌹
തൃശ്ശൂരിന്റെ അഭിമാനം ❤🙏.....
Lakshminarayana Menon teyum Ammu ammma yudeyum makanaya vallachira Nellikkal Nandakishorinu namaskaram..nannayittunde...👍
Good
Very brilliant namikkunnu
Athulya Kalakaran, Eeswara Kadaksham ❤❤❤
🙏നന്ദൻ മാഷേ 🙏
He is a talented artist......👍
അറിഞ്ഞില്ല, ആരും പറഞ്ഞില്ല താങ്കൾ ഇത്രയും പാണ്ഡിത്യം ഉള്ള ആളാണെന്ന്
sorry നന്ദ ജീ🌹
Kerathinde abimanam 🙏🙏🙏🙏🙏🙏🙏🙏
Super chetta