Rohini M | അമ്പമ്പോ... രോഹിണി ഞെട്ടിക്കും; ആള് വേറെ ലെവൽ...!!!

Поділитися
Вставка
  • Опубліковано 5 лют 2025
  • Rohini M | അമ്പമ്പോ... രോഹിണി ഞെട്ടിക്കും; ആള് വേറെ ലെവൽ...!!!
    #RohiniM #parliament #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...
    ⬇️ Android App: - bit.ly/3Kqz6gC

КОМЕНТАРІ • 1,9 тис.

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +458

    രോഹിണിക്കി ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ മലയാളികൾ എല്ലാവരും സന്തോഷിക്കുന്നു.🙏🇮🇳❤️

  • @RAJA...JAIHIND.
    @RAJA...JAIHIND. Рік тому +100

    Daughter of a INDIAN ARMY SOLDIER.... Great speech.... Salute.... JAIHIND.....🇮🇳🇮🇳🇮🇳

  • @vltr_vtr
    @vltr_vtr Рік тому +632

    ജാതി മത വർഗ വർണ ഭാഷാ ചിന്തകൾകതീതമായി എല്ലാ ഇന്ത്യക്കാരെയും ഒന്നായി കാണണമെന്ന മഹത്തായ സന്ദേശം അറിയിക്കാൻ കഅഴിഞ്ഞ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ.

    • @greenplantsworld
      @greenplantsworld Рік тому +6

      👍👍👍👍🥰🥰🥰🌹🌹

    • @aswathycorrect1299
      @aswathycorrect1299 Рік тому +2

      ❤❤❤❤👍👍👍👍👍

    • @ontech9787
      @ontech9787 Рік тому +3

      BB we

    • @gangatharan419
      @gangatharan419 Рік тому +5

      Very good👍

    • @crpd1731
      @crpd1731 Рік тому +10

      ഇത് ഹിന്ദുവിന് മാത്രം ബാധകം🥵🥵🥵
      ചില ആളുകൾക്ക് ബാധകമല്ല🥵🥵🥵🥵🥵

  • @manmadhanpk4234
    @manmadhanpk4234 10 місяців тому +8

    മലയാളിക്ക്.അഭിമാനിക്കാൻ. ഒരു അവസരം തന്ന രോഹിണിക്കു അഭിനന്ദനങ്ങൾ

  • @christeenathomas168
    @christeenathomas168 Рік тому +88

    നല്ല സ്പുടതയോടുകൂടിയ മലയാളം.. അതുപോലെ തന്നെ ഹിന്ദിയും... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... മലയാളികളുടെ അഭിമാനം..

  • @rahmanptpm4986
    @rahmanptpm4986 Рік тому +854

    👍🙏ഹിന്ദി എത്ര ഭംഗിയായി സംസാരിക്കുന്നു, അതുപോലെ മലയാളം അതിമനോഹരമായി സംസാരിക്കുന്നു

    • @Aaziyan
      @Aaziyan Рік тому +20

      😂😂എഴുത്തും വായനയും അറിയാത്ത പ്രവാസികൾ.. അറബി... ഹിന്ദി... അനായാസം സംസാരിക്കുന്നു 😂😂

    • @S_B_S_S
      @S_B_S_S Рік тому +35

      ഭാഷ പറയുന്നതിൽ മാത്രം അല്ല കാര്യം..അതിൻ്റെ ഉള്ളടക്കം,അത് പറഞ്ഞ് ഫലിപ്പിക്കുന്ന രീതി,പതർച്ച ഇല്ലാത്ത ആത്മവിശ്വാസം ഉള്ള അവതരണം ഇതൊക്കെ ആണ് ഭാഷ പ്രാവീണ്യം ഉള്ളവരും /മികച്ച പ്രസംഗികരും , ഭാഷ സംസാരിക്കാൻ അറിയുന്ന മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

    • @hrushivarma866
      @hrushivarma866 Рік тому +5

      High Respects to you daughter.
      You are a GEM amid the so called new gen english speakers.

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +4

      ​@@S_B_S_S 👍👌

    • @vasusugunan2305
      @vasusugunan2305 Рік тому +15

      മലയാളികൾ ഇംഗ്ളീഷായാലും ഹിന്ദിയായാലും പഠിക്കുമ്പോൾ സംസാരിക്കാനും പഠിക്കണം.

  • @Girijan-ur1su
    @Girijan-ur1su Рік тому +12

    അഭിനന്ദനങ്ങൾ.. അഭിമാനത്തിന്റെ നിമിഷങ്ങൾ... ഒരു പട്ടാളക്കാരന്റെ പുത്രിയായതിൽ അഭിമാനിക്കുക.. ഒപ്പം കേരളത്തിനുകിട്ടിയ
    വരദാനം 🌹🙏
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ 🌹
    നം

  • @sreekanthhse8428
    @sreekanthhse8428 Рік тому +466

    ഹൂ... ഒരു മലയാളിയുടെ ഹിന്ദി കേട്ടു രോമാഞ്ചം വന്നു പോയി... സൂപ്പർ... 👌👍🏻 ഒരു ബിഗ്‌ സല്യൂട്ട് സിസ്റ്റർ... 🤝🏻

  • @ramakrishnapillai9722
    @ramakrishnapillai9722 Рік тому +10

    അഭിമാനിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്ത ട്ട എഅഭി
    അഭിനന്ദനങ്ങൾ 👍🙏🙏

  • @bhagawan2811
    @bhagawan2811 Рік тому +578

    ഒരു ധീര ജവാന്റെ മകളാണെന്നറിഞ്ഞതിൽ വളരെ സന്തോഷം ജയ് ജവാൻ ജയ് ഭാരത്

  • @Prasanna78
    @Prasanna78 Рік тому +32

    എന്ത് ഐശ്വര്യം ആണ് കാണാൻ .കേരള സെറ്റ് സരിയോക്കെ ഉടുത്ത് എന്ത് rasamayitta ഹിന്ദിയിൽ പ്രസംഗിച്ചത്.കേരളത്തിന് അഭിമാനിക്കാം

  • @jayakumark2042
    @jayakumark2042 Рік тому +86

    ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനം. ഹിന്ദിയിലുള്ള പ്രസംഗം പൊളിച്ചു 👏👏👏❤

  • @jelsonjelson3619
    @jelsonjelson3619 Рік тому +965

    മലയാളത്തിൻറെ അഭിമാനമായ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @panyalmeer5047
      @panyalmeer5047 Рік тому +5

      ഇവിടെ ഇല്ലാത്ത ദൈവത്തിനു എന്ത് കാര്യം 😜🤪🤪

    • @ManojKumar-gv6bj
      @ManojKumar-gv6bj Рік тому +10

      ​@@panyalmeer5047 പാരച്യൂട്ടിന് ഇവിടെ എന്ത് കാര്യം😅

    • @ravindralal4412
      @ravindralal4412 Рік тому

      Almee jihadi devil 😈😡 nia arrest jihadi devil 😈 and send it military jail in utharpradesh

    • @MelloKerala
      @MelloKerala Рік тому

      deyvame 🤣🤣

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Alam nalladi thana pasha edum rss nda alani parangi atadukukayano

  • @hamzakunnakkadan4038
    @hamzakunnakkadan4038 Рік тому +58

    മലയാളത്തിന്റെ അഭിമാനമായ രോഹിണി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ടു കുതിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ👍👍🌹

  • @prithvirajkg
    @prithvirajkg Рік тому +317

    രോഹിണി മോൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹❤️❤️❤️ ഈ ഭാരത പുത്രി കേരളത്തിലെ യുവാക്കൾക്ക് ഒരു role മോഡൽ ആവട്ടെ ഒരു പ്രചോദനം ആവട്ടെ.. മോൾടെ മലയാളവും അതി ഗംഭീരമാണ്... We are proud of you makkale 🙏🙏🙏❤️❤️❤️

  • @VijayanC-w5i
    @VijayanC-w5i 3 місяці тому

    Thanks

  • @prakasanmannodiyl7397
    @prakasanmannodiyl7397 Рік тому +261

    അഭിനന്ദനങ്ങൾ പ്രിയ സോദരി ❤️

  • @zainudheenannath3935
    @zainudheenannath3935 Рік тому +13

    Best Wishes Rohini,,താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @anandk.c1061
    @anandk.c1061 Рік тому +323

    🧡🧡🧡പൊളിച്ചു 🙏🏻🙏🏻🙏🏻🙏🏻ഇതാവണം ഇന്ത്യയെ സ്നേഹിക്കുന്ന കുട്ടികൾ ഇങ്ങനെ വേണം 🙏🏻🙏🏻👏👏👏🧡🧡🧡👌👌👌മാമ മാധ്യമങ്ങളിൽ ഒന്നും കണ്ടില്ല... കേട്ടോ.. കേട്ടോ 🤣🤣🤣🤣.....സൈനീകൻ ആയ അച്ഛൻ മകളെ നല്ലപോലെ വളർത്തി 👏👏👏👏

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +6

      അതെ ചാണകം ആവാതിരുന്നാൽ മതി

    • @sathyaprakashgbz9150
      @sathyaprakashgbz9150 Рік тому +4

      🇮🇳🙏

    • @Minsa316
      @Minsa316 Рік тому

      ​@@rafeekrafeek5910 ചാണകം ആയാലും തലതിരിഞ്ഞ ഷുഡു ആവൂലായിരിക്കും😂😂😂😂

    • @aji.p.k3664
      @aji.p.k3664 Рік тому +38

      ​@@rafeekrafeek5910 ഇതുപോലെയുള്ള കമന്റ്‌ ഇട്ട് സ്വയം കക്കൂസ് ആകല്ലേ സഹോ 🤝

    • @sasidharanpillai2382
      @sasidharanpillai2382 Рік тому

      Maamakal Veetile Sthreekale Koottikoduthu kondirikunnu . Njangalu Panamaanu Vendiyathu

  • @prajeeshcs7505
    @prajeeshcs7505 10 місяців тому +1

    ഞാൻ ആഗ്രഹിക്കുന്ന നമ്മുടെ കേരളം ഞാനും ഒരു soilder ആണ് നിങ്ങൾ ഞാൻ പറഞ്ഞതെ ഇഷ്ടപെടുന്നെകിൽ ലൈക്‌ അടിക്ക്

  • @mallikasebatian8543
    @mallikasebatian8543 Рік тому +290

    What a clarity in sound
    What an order in points
    What a stress in words
    What a beauty in jesters
    What a confidences on face
    Hats off 👍🏼👍🏼👏🏻👏🏻

  • @sheeja8482
    @sheeja8482 10 місяців тому +1

    Mole keep it❤ god bless othiri proud thonnunnu thanku mole

  • @proudtobeanindian84
    @proudtobeanindian84 Рік тому +203

    അഭിനന്ദനങ്ങൾ.💐
    മിടുക്കിക്കുട്ടി വളർന്നു വരുന്ന കുട്ടികൾക്ക് നിങ്ങൾ മാതൃക ആവട്ടെ🙏

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому +1

      Onnum padikaan illa.evalku keralavumayi oru bandavum illa.😢

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 10 місяців тому +2

    CONGRATULATIONS TO YOU ALL ACHIEVEMENTS AND WISH YOU ALL THE BEST.

  • @SonaBanerjee-te7lf
    @SonaBanerjee-te7lf Рік тому +4

    Thank U citizens of Kerela with God's Blessings

  • @umeshshenoy5051
    @umeshshenoy5051 Рік тому +203

    നല്ല ശബ്ദമാണ് സൃപ്പറായിട്ടുണ്ട്💕💕👍🇮🇳🇮🇳

  • @vijigopinath9054
    @vijigopinath9054 Рік тому

    3:36 ഭാഷ പഠിക്കാൻ ആർക്കും പറ്റും. പക്ഷെ ഒരു ഭാഷയിൽ ഇത്രയും മനോഹരമായി സംസാരിക്കാൻ എല്ലാവർക്കും പറ്റില്ല. അതിന് നല്ല അറിവും കഴിവും വേണം.മോൾക്ക് വളരെ നല്ല ഒരു അവസരം തന്നെ ആണ് കിട്ടിയത്. എല്ലാ ആശംസകളും. 💕💕

  • @kantharajp6124
    @kantharajp6124 Рік тому +48

    കേരളത്തിന്റെ അമൂല്യ നിധിയാണ് ഈ പ്രതിഭ ഇന്ത്യയുടെ അഭിമാനം ഭാവിയിൽ ഉയരങ്ങളി ല്‍ എത്തട്ടെ ആശംസകൾ അഭിനന്ദനങ്ങൾ

  • @Shigipv
    @Shigipv 10 місяців тому +1

    Polichu

  • @thankachankidangayil6947
    @thankachankidangayil6947 Рік тому +119

    ശാന്തതയോടു കൂടിയുള്ള അറിവാണ് ഏതു മനുഷ്യനെയും ഉയരങ്ങളിൽ എത്തിക്കുന്നത് 🙏🙏

  • @mohand1193
    @mohand1193 10 місяців тому +2

    Rohini.ayiramayiram.asamsakal❤❤❤🎉🎉🎉

  • @rajanisugunankr4251
    @rajanisugunankr4251 Рік тому +49

    Congrats 🙏🙏കേരളത്തിന്റെ അഭിമാനത്തിനു ഒരായിരം അഭിനന്ദനങ്ങൾ ✊🏻✊🏻✊🏻✊🏻

  • @sharatherrorz7898
    @sharatherrorz7898 Рік тому +1

    രോഹിണി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആരാധനയോടെ... പ്രാർത്ഥനയോടെ.... 🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🙏

  • @kannan5749
    @kannan5749 Рік тому +54

    അഭിനന്ദിക്കാം രോഹിണിയെ❤️👌👌 അഭിമാനിക്കാം മലയാളിക്ക് 👍👍👍👍

  • @sathiabalan6634
    @sathiabalan6634 Рік тому +2

    രോഹിണിയുടെ മുഴുവൻ പ്രസംഗവും കേൾക്കുവാൻ ആഗ്രഹിക്കുന്നു 👍🙏🙏🙏

  • @ninan1290
    @ninan1290 Рік тому +78

    ഇത്രയും നന്നായി ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവർ നമ്മുടെ നാട്ടിൽ തുലോം കുറവാണ്... ഒരു പക്ഷേ ആരെങ്കിലും ഉണ്ടോ എന്നതിൽ സംശയം ഉണ്ട്. 😍. 🙏🙏🙏. സൂപ്പർ. All the very best... Keep going 👍👍👍

    • @sathinair2743
      @sathinair2743 Рік тому

      ഹിന്ദി പഠിക്കരുത് എന്നാണ് പരനാറി യുടെ ആവശ്യം , കഞ്ചാവ് വിൽക്കുന്നതും ഒരു ജോലി തന്നെ , റെഡിയോ ന്യൂസ്‌ കേട്ടാൽ അന്തം കണ്ട് കുന്തം വിഴുങ്ങി യത് പോലെ ആകും , no1 കേരളം

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому +1

      എടോ ബോംബെ ഡൽഹി യിൽ ചായ ബനാന വാല സാധാ മലയാളി...ലക്ഷകണക്കിന്.. ഞാൻ അടക്കം ഇസ്കോളിന്ന്പഠിച്ചതല്ല

    • @sathinair2743
      @sathinair2743 Рік тому +4

      @@muhammadkunhi.a8669 ധർമ്മ ക്കാർ പറയുന്ന തല്ല ജ്ഞാനം ഉള്ള ഒരാളുടെ പ്രസംഗം

    • @sureshsuja9845
      @sureshsuja9845 Рік тому

      ​@@muhammadkunhi.a8669 അമേരിക്കയിൽ പിച്ചക്കാരൻ വരെ ഇംഗ്ലീഷ് ആണ് പറയുന്നത് 😂😂😂. മദ്രസ പൊട്ടൻ.

    • @reemkallingal1120
      @reemkallingal1120 Рік тому +1

      @@sathinair2743 Dharmakar? what you mean Ma'm?

  • @prasannap6614
    @prasannap6614 Рік тому

    Super molu God bless you Prasanna pDhm 🙏

  • @stephenvarghese3441
    @stephenvarghese3441 Рік тому +62

    എന്തൊരു ഭാഷാ ശുദ്ധി, മലയാളമായാലും ഹിന്ദി ആയാലും , great

  • @RajendranAThiruvanathapram
    @RajendranAThiruvanathapram 10 місяців тому +1

    തിരുവനന്തപുരം നിവാസികളുടെയും കേരളത്തിലെ നിവാസികളുടെ അഭിമാനമായി കാണുന്നു...

  • @thampikumarvt4302
    @thampikumarvt4302 Рік тому +325

    യഥാർത്ഥ സ്ത്രീ ശാക്തീകരണം!!

    • @SANJUKUTTAN826
      @SANJUKUTTAN826 Рік тому +3

      💯👌

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому

      Athengane? 😅

    • @thampikumarvt4302
      @thampikumarvt4302 7 місяців тому

      ​@@sreeneshpv123sree9
      തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ സ്വന്തം ഫോട്ടൊ ഉൾപ്പെടുത്താൻ പോലും അനുവാദമില്ലാത്ത സ്ത്രീ സമൂഹം ഇന്ത്യയിൽ ഉണ്ടെന്ന് മറക്കരുത് !!

  • @sreebacm4853
    @sreebacm4853 Рік тому

    Super speech

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +30

    മോൾക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ എന്നു പ്രാർത്ിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @Cdma317
    @Cdma317 Рік тому +2

    നമുക്ക് അഭിമാനിക്കാം 👍🏻👍🏻👍🏻👍🏻

  • @പിന്നിട്ടവഴികളിലൂടെ

    അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
    ഹിന്ദിയിൽ സംസാരിക്കുക, അതൊരു വികാരമാണ് '👌👌👌

  • @dxbnrs
    @dxbnrs Рік тому

    ഒരായിരം നന്ദി മകളെ.... ഇന്ന് ഇന്ത്യയെ മതത്തിന്റെ പേരിൽ മൃഗീയമായി ഭിന്നിപ്പിക്കുന്ന, മതത്തിന്റെ പേരിൽ, അധികാരം നിലനിർത്താൻ വേണ്ടി പൂർണ്ണ ഗർഭിണികളായ സ്ത്രീകളെ ബലാൽസംഗം ചെയ്തു, വയറു കുത്തിക്കീറി, പിറക്കാൻ കാത്തിരുന്ന കുഞ്ഞുങ്ങളെ തൃശൂലത്തിൽ കുത്തി ആനന്ദ നൃത്തമാടാൻ , മനുഷ്യരെ പച്ചക്കു ചുട്ടുകൊല്ലാൻ നേത്രത്വം നൽകിയ ഒരു നരാധമനോട് അത് മുഖത്ത് നോക്കി പറയാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയ മകളെ ഒരായിരം നന്ദി.... മതേതര ഇന്ത്യ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു....
    സത്യം തുറന്നു പറയാൻ എന്നും ധൈര്യം കാണിക്കുക.

  • @shajisebastian43
    @shajisebastian43 10 місяців тому +1

    Excellent. ❤❤❤

  • @sudheeshkumar6227
    @sudheeshkumar6227 Рік тому +26

    ഇനി കേരള സർക്കാരിന്റെ പരിപാടിക്ക് വിളിക്കുമെന്ന് തോന്നുന്നില്ല .. മലയാളികൾക്ക് അഭിമാനമാണ് നിങ്ങൾ

  • @saraswathyn.a6224
    @saraswathyn.a6224 9 місяців тому +1

    Verygood
    Rohinisuper

  • @swapnalokam198
    @swapnalokam198 Рік тому +19

    നമ്മൾ മലയാളികൾക്ക് അഭിമാനമായ ഈ സഹോദരിക്ക് ഒരൂ ബിഗ് സല്യൂട്ട് ❤❤❤

  • @prasannanair3107
    @prasannanair3107 Рік тому

    Congrts rohini keep it up👍👍👍

  • @vivekpradeep9953
    @vivekpradeep9953 Рік тому +21

    അഭിനന്ദനങ്ങൾ അനിയത്തീ..❤ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @MoideenKt-ew1ec
    @MoideenKt-ew1ec Рік тому

    ❤dear friend great 👌 wonderful sweet speech. Congratulations 👍 All the best wishes for your future too. ❤

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Рік тому +45

    ഇത് രണ്ട് മാസം മുൻപ് നടന്നതല്ലേ. പലചാനലുകളിലും വന്നിരുന്നു. അഭിനന്ദനങ്ങൾ.

  • @SureshBabu-qj6sj
    @SureshBabu-qj6sj 10 місяців тому +1

    കാണാതെ പറഞ്ഞത് ഭാഗ്യം കൊണ്ട് തെറ്റിയില്ല 😂

  • @vijayaragr2219
    @vijayaragr2219 Рік тому +64

    കുട്ടിയുടെ ആ ഹിന്ദിയിലുള്ള പ്രസംഗം കേൾക്കുമ്പോൾ എനിക്ക് ഒരുപാടു അഭിമാനം തോന്നി. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ആണ് മോള് നിന്ന് എല്ലാവരെയും ഞട്ടിച്ചത്. ഈശ്വരൻ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വാരിക്കോരി തരട്ടെ. മോളുടെ ഉയർച്ചക്കായി ഞാനും പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +27

    അച്ഛന്റെ പൊന്നുമോൾ തന്നെ 🙏🙏❤️🇮🇳❤️🌹മുന്ജന്മ സുഹൃതം ചെയ്ത മാതാപിതാക്കൾ 🙏🙏🌹🕉️

  • @ratheeshkumar7491
    @ratheeshkumar7491 9 місяців тому +1

    Good luck rohini🎉

  • @sanals811
    @sanals811 Рік тому +16

    നല്ല സംസാരം, നല്ല ശബ്ദം
    Correct modulation
    All the best 🙏

  • @jamesvaidyan81
    @jamesvaidyan81 11 місяців тому +1

    എന്തൊരു ബൌദ്ധിക ഔന്നധ്യo. അത്ഭുതവും ആദരവും സന്തോഷവും !

  • @sreelal98
    @sreelal98 Рік тому

    ഭാരതത്തിൻ്റെ ഏറ്റവും മഹാനായ പുത്രരിലൊരാളായ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് ഒരു മലയാളി പെൺകുട്ടി ഇത്രയും ഉജ്ജ്വലമായി പ്രസംഗിക്കുന്നത് വളരെ അപൂർവ്വമാണ് , അതെ സമയം ഏറ്റവും അഭിമാനകരവും!

  • @universal6729
    @universal6729 Рік тому +114

    ഭാഗ്യം തുണച്ചത് കൊണ്ട് പോകാൻ പറ്റി..... ഇതുപോലെ കഴിവുള്ള നിരവധി പേർ നമ്മുടെ കേരളത്തിൽ ഉണ്ടെങ്കിലും ഒരു കഴിവുമില്ലാത്തവർ ബന്ധങ്ങൾ വഴി കയറിപ്പോകും... വളഞ്ഞ വഴിയിൽ വരുന്നവർ ആ വഴിയേ ജീവിക്കൂ..... രോഹിണിയെ പോലുള്ളവർ ഉയർന്നുവരട്ടെ... 🙏🏻🙏🏻

  • @purushothamanm2901
    @purushothamanm2901 9 місяців тому +1

    വായപൊളിയന്മാർക്ക് വായ പൊളിയന്മാരെ ഇഷ്ടം.

  • @gopakumargopakumar1645
    @gopakumargopakumar1645 Рік тому +115

    ഭാരതത്തിന്റെ മക്കള്‍ ❤

  • @manu-wu5dn
    @manu-wu5dn 10 місяців тому +4

    ഇത്രയും ഭംഗി ആയി ഹിന്ദി സംസാരിക്കുന്ന ഒരു മലയാളി 🥰🥰ഗ്രേറ്റ് ജോബ് രോഹിണി ❤❤🥰

  • @mrmallu7379
    @mrmallu7379 Рік тому +51

    മാമ മാധ്യമങ്ങൾ അറിഞ്ഞതേയില്ല.....

  • @rajanr2057
    @rajanr2057 Рік тому +16

    കേരളത്തിന്റെ അഭിമാനം കാത്ത പെങ്ങളെ സ്നേഹ പുർവ്വം ഈ ഏട്ടന്റെ അഭിനന്ദനം!!!🙏 വളരെ മനോഹരമായ സംസാരം അതുപോലെതന്നെ നല്ല ശബ്ദം വിനയം എളിമ എല്ലാം ചേർന്നുള്ള ഗുണം!!🙏 അതിന്റെ ഞാൻ മനസിലാക്കുന്ന ഒരു കാര്യം അച്ഛൻ ഒരു പട്ടാളക്കാരൻ ആയതുകൊണ്ടാണ്!! കാരണം അവർ എല്ലാ കാര്യത്തിലും വളരെ കൃത്യനിഷ്ടയുള്ള കുട്ടത്തിലാണ്.സമയത്തിനും വാക്കിനും പ്രവൃത്തിക്കും അങ്ങിനെ എല്ലാ കാര്യത്തിനും വളരെ Important കൊടുക്കുന്നവരാണ് പട്ടാളക്കാരൻ.. Anyway congarats like a my sister 👍👍👍. Rohini is a not only beautiful girl but all so Very good power of speaking girl 🙏🙏🙏.... 👍🌹❤️🌹❤️🌹❤️🌹❤️🙏🙏🙏

    • @francisvt1172
      @francisvt1172 Рік тому +1

      Congratulations 🌹 Rohinii 👍👍

  • @MukundanM-zh2sw
    @MukundanM-zh2sw 9 місяців тому +2

    ജയ് മോദിജി❤❤❤❤❤❤❤❤❤ജയ് ഭാരത്❤❤❤❤❤❤❤

  • @surendrannair1993
    @surendrannair1993 Рік тому +22

    രോഹിണി മോൾക്ക്‌ ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🙏🙏

  • @pozhrpaulson1323
    @pozhrpaulson1323 Рік тому +172

    മലയാളം അക്ഷര ശുദ്ധിയോടെ സംസാരിക്കുവാൻ അറിയാത്ത ഒരു വിദ്യാഭ്യാസ മന്ത്രിയുള്ള നമ്മുടെ കേരളത്തിൽ നിന്നും രാഷ്ട്രഭാഷ ഇത്ര ഭംഗിയായി സംസാരിക്കാൻകഴിവുള്ള കുട്ടിയെ അഭിമാനത്തോടെ അതിലുപരി ആദരവോടെ കാണണം.
    ഇനിയും പ്രശസ്തിയുടെ ഉയരങ്ങളിൽ എത്തുവാൻ അവസരങ്ങൾ തേടിയെത്തട്ടെ. 🌹👍🇮🇳

    • @vinodkayamkulam7005
      @vinodkayamkulam7005 Рік тому +13

      മലയാളവും ഇംഗ്ലീഷും നല്ല രീതിയിൽ സംസാരിക്കാനോ എഴുതനോ അറിയാത്ത "ചിന്ത'യും കുന്തവും തിരിച്ചറിയാത്ത ചകാത്തികൾ മോഷണം നടത്തിയെടുക്കുന്ന നോവലുകൾ സ്വന്തം പേരിലാക്കി പ്രബന്തം എന്ന പേരിൽ അവതരിപ്പിച്ചും വളഞ്ഞ വഴിയിലൂടെ phd വരെ കരസ്‌തം മാക്കുന്ന ഈ നാട്ടിൽ. ഇത് പോലുള്ള പെൺപുലികൾക്ക്‌ അവറ്റകൾ ഒര് അപമാനകരമാണ്.

    • @northindianalexanderkidsalexan
      @northindianalexanderkidsalexan Рік тому +2

      Hindi is not national language

    • @SasiKumar-mm4it
      @SasiKumar-mm4it Рік тому +2

      Malayalam mathramalla, mattoru bhasha polum ariyatha sivankutty sir....!!!!!!

    • @viswambharannair5476
      @viswambharannair5476 Рік тому

      👌👍👍

    • @anilssreenivasan8225
      @anilssreenivasan8225 Рік тому

      are u mad

  • @vijayannair7416
    @vijayannair7416 9 місяців тому +1

    തീർച്ചയായും രോഹിണി പറഞ്ഞതുപോലെ അതൊരു മഹാഭാഗ്യം തന്നെയായിരുന്നു.

  • @muraleedharannair9185
    @muraleedharannair9185 Рік тому +59

    Really a wonderful presentation. Congratulations.

  • @MullasseryMuraleedharan
    @MullasseryMuraleedharan Рік тому

    Very talented - all are proud of your achievements. Keep it up.

  • @gopalakrishnanps4321
    @gopalakrishnanps4321 Рік тому +10

    നല്ല മലയാളം. നല്ല സ്പൃടമായി സംസാരിക്കുന്നു. മോളുടെ ഹിന്ദിയിലുള്ള സംസാരം എല്ലാ ഇൻഡ്യക്കാർക്കും വളരെ അഭിമാനം നൽകുന്ന താണു.

  • @RAMESHKUMAR-iz8dr
    @RAMESHKUMAR-iz8dr 9 місяців тому

    I am ramesh from tamilnadu coimbatore dt now only i ve seen this beautiful n very cute n super duper speech from medam rohini recrntly these like speches i cant imagine myself hindi speech n also her presentation is tremondoes super all the best in coming furure yr lotus like yr face kerela very soon getting the lotus rohini become one of the kerela politics congrats god is with u

  • @tasteofmanohari9891
    @tasteofmanohari9891 Рік тому +27

    ഭാഗ്യവതിയായ മകളേ നന്മകൾ നേരുന്നു. ദൈവാനുഗ്രഹം🙏

  • @tpraju8844
    @tpraju8844 11 місяців тому

    Very good information thankyou mam ❤🎉🎉❤❤🎉🎉❤❤🎉

  • @AjithKumar-vb9of
    @AjithKumar-vb9of Рік тому +172

    ഇത് ജോൺ പൊട്ടാസിനെ ഒന്ന് കേൾപ്പിച്ചു കൊടുക്കണം

    • @chekuvera
      @chekuvera Рік тому +20

      ജോൺ പൊട്ടാസിനു മാത്രമല്ല.... ലുട്ടാപ്പി.. 😂😂😂😂😂മഹാനും

    • @rajeshnair5604
      @rajeshnair5604 Рік тому

      നിന്റെ അപ്പനും കാണിച്ചു കൊടുക്കൂ

    • @nkgnkg4990
      @nkgnkg4990 Рік тому +4

      Bro you killed it.❤

    • @bhadrakumar1693
      @bhadrakumar1693 Рік тому +6

      Ottakam gopalaneyme

    • @josevarghese321
      @josevarghese321 Рік тому +4

      John brittas pottanum,mattoru M p not only but also pottanum maskarim..

  • @sangeetthottan5510
    @sangeetthottan5510 Рік тому

    So proud of you രോഹിണി 👌🏼👌🏼

  • @janardhanankv1502
    @janardhanankv1502 Рік тому +35

    കേരളത്തിൻറെ. അഭിമാന പുത്രി രോഹിണിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @SonuMohandasSanuMohandas
    @SonuMohandasSanuMohandas 2 місяці тому

    Good job keep it up... 👍👍👍👍

  • @ksk4831
    @ksk4831 Рік тому +21

    ഒരു ബിഗ് സല്യൂട്ട് from ഇന്ത്യൻ ആർമി 🌹🌹🌹🌹🙏

    • @kurukshetrawar6680
      @kurukshetrawar6680 Рік тому

      നിങ്ങൾ എങ്ങനെ ആർമിക്ക് വേണ്ടി സല്യൂട്ട് ചെയ്യും?
      Are you in Army?

  • @muraleedharanpillai6394
    @muraleedharanpillai6394 Рік тому +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @alexanderkp5653
    @alexanderkp5653 Рік тому +28

    Wonderful Presentation 👍👍👍🙏🙏🙏🙏🙏🙏♥️♥️

  • @shyamlalful
    @shyamlalful Рік тому +5

    Great, Proud to be Malayalees on this situation ❤️

  • @umamaheswar9994
    @umamaheswar9994 Рік тому +40

    ഭാരതാംബയുടെ അഭിമാനമായ സഹോദരീ💐💐താങ്കൾക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐

  • @geethakumaryb1920
    @geethakumaryb1920 Рік тому

    മിടുക്കി 🙏

  • @beatrixy3478
    @beatrixy3478 Рік тому +18

    I have goosebumps more than three times, endho vere level ❤ 🔥

  • @rtvnair9911
    @rtvnair9911 Рік тому

    കേരളീയർക്ക് അഭിമാനിക്കാട്ടോ🌹 -Lovely, keep it up.God Bless you,🌹🌹🌹

  • @sadasivank.k7742
    @sadasivank.k7742 Рік тому +11

    Mrs. Rohini, congratulations, ഒരു നല്ല പാർലമെന്ററിയൻ ആകട്ടേ എന്ന്‌ ആശംസിക്കുന്നു, ഹിന്ദി നല്ല പ്രനൗൻസിയേഷൻ ആണ്... 👏👏👏👌👌👌

  • @alienrobin2143
    @alienrobin2143 Рік тому +2

    Rohiny you are my sis ♥️♥️🇮🇳🇮🇳 soo nice............ One of my very nice memory.....today and tomarrow....

  • @sunilc1645
    @sunilc1645 Рік тому +37

    സൂപ്പർ അഭിനന്ദനങ്ങൾ 👍🌹💖

  • @smithaanoop447
    @smithaanoop447 8 місяців тому

    Crystal clear speaking 👍👍

  • @harivison7212
    @harivison7212 Рік тому +39

    ഒത്തിരി നന്മകൾ മലയാളിയുടെ മാനം നില നിർത്തി ഈ പ്രസങ്ങം 🌻🌹🌻🙏Behuth achaa 🌹👍🏻

    • @bijuthomas3715
      @bijuthomas3715 Рік тому +1

      മലയാളികളുടെ മാനത്തിന് കുറവൊന്നുമില്ല.

    • @harivison7212
      @harivison7212 Рік тому +1

      @@bijuthomas3715 ഓ ശെരി പ്രഭോ

    • @SAYU1977
      @SAYU1977 Рік тому

      @@bijuthomas3715adhu parliamentil keralathile MP mar parayunadhu kettal ariyam

  • @sujap5512
    @sujap5512 Рік тому

    Wonderful !

  • @ajesh.a1745
    @ajesh.a1745 Рік тому +102

    *_💪🔥PROUD TO BE AN INDIAN🔥💪_*
    *_❤️👍I LOVE MY KERALA👍❤️_*

  • @deepubhaskaran8100
    @deepubhaskaran8100 Рік тому

    പ്രസംഗം അടിപൊളി

  • @sreekalav279
    @sreekalav279 Рік тому +42

    മഹാഭാഗ്യവതി. വീണ്ടും വീണ്ടും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

    • @gilbertjoseph5624
      @gilbertjoseph5624 Рік тому

      Well done Rohini 👍

    • @gilbertjoseph5624
      @gilbertjoseph5624 Рік тому

      അതൊന്നു ഫുൾ കേൾപ്പിക്കാമായിരുന്നില്ല?

  • @komalasasidharan5300
    @komalasasidharan5300 Рік тому +9

    മലയാളത്തിന്റെ അഭിമാനം 👏👏👍👍❤😍😘😘

  • @vinumini8161
    @vinumini8161 Рік тому +49

    Congratulations ❤

  • @venugopalp7149
    @venugopalp7149 Рік тому +1

    👌 speech... പിതാവിന് big സല്യൂട്ട്