കേരളത്തിലെ ഏറ്റവും മികച്ച ആര്കിടെക്ടുകളിൽ ഒരാളായ ആസിഫ് അഹമ്മദ് പണിത ഗംഭീര വീട്. സംശയങ്ങൾക്കും വീട് സംബന്ധമായ ആവശ്യങ്ങൾക്കും ആസിഫ് ഭായിയെ വിളിക്കാം ട്ടോ... കിടിലൻ വീടുകളുടെ വീഡിയോസ് കാണാൻ ആസിഫ് ഭായിയുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാം instagram.com/architect_asif_ahmed?igshid=YmMyMTA2M2Y=
വയ്ക്കാനോ പറ്റില്ല ഇത്രേം മനോഹരമായിട്ടുള്ള വീടുകൾ കാണാൻ കഴിയുന്നതും ഒരു സുഖം തന്നെയാണ് i loved this sweet home ❤️asif is a good architect. And you guys ❤
This young architect is really too gud...a budding star...I have shared these videos among our friends and fly.i have really admired this archiects work...n watched his other work too in you tube
brilliant plan and beautiful home.Thank you for the video. you can make the video helpful only wn u describe the materials used. There are many like me who can only dream to approach such architects. Thank you dears
Awesome Awesome 👌🏽👌🏽👌🏽👌🏽👌🏽👌🏽 no words...same feel like my dream house to live my remaining life span 🙏....my one day my father bless me to build like this dream home villa 🙏
I have a dream for beautiful home..... I cannot possess it..... So I watch beautiful homes reviews..... Asif dear your artistic sense is excellent......
If it is wooden it is a nature friendly home however how is it environment friendly, we still make some kind of imbalance by obtaining wood, wood means trees....
മൂവായിരം sqft മുകളിലുള്ള വീടുകളുടെ ആവശ്യകത കേരളം പോലൊരു ഭൂമികയിൽ ഒട്ടും പ്രോത്സാഹിക്കപ്പെടേണ്ട കാര്യമല്ല. അതാദ്യം വളർന്നു വരുന്ന ആർക്കിടക്ടമാർ തിരിച്ചറിയണം.. ആ ബോധ്യം വരുന്ന കസ്റ്റമേഴ്സിനെ ബോധ്യപ്പെടുത്തണം.. ഇന്നത്തെ ഫാഷൻ നാളെ ഔട്ട് ആകാം..റിസോഷ്സസ് ലഭ്യമാകാതെ വരാം. അതെല്ലാം ഈ കാണുന്ന സൗധങ്ങളെ അടുത്ത തലമുറകൾക്ക് മുന്നിൽ നിങ്ങൾ വെച്ചു നീട്ടുന്ന ബാധ്യതകളും പ്രശ്നങ്ങളുമായി മാറും.. വീഡിയോ കണ്ടു ഊറ്റം കൊള്ളുന്നവർക്ക് വേണമെങ്കിൽ എടുക്കാം ഇല്ലെങ്കിൽ തള്ളാം
പൈസ കിട്ടിയത് പൈസ kayikkunna മരത്തിൽ നിന്നല്ല അധ്വാനിച്ചിട്ടാണ്... ഒരു വാടക വീട്ടിൽ kazhinjirunna oralod ചോദിച്ചു nokk avr വീട് വെച്ചത് എങ്ങനെയെന്നു.. പറയാൻ എളുപ്പാടോ ഒരാളുടെ വിയർപ്പിന്റെ ഫലമാണ് അയ്യാളുടെ കയ്യിൽ കിട്ടുന്ന ഓരോന്നിന്റെയും പിന്നിൽ...
കേരളത്തിലെ ഏറ്റവും മികച്ച ആര്കിടെക്ടുകളിൽ ഒരാളായ ആസിഫ് അഹമ്മദ് പണിത ഗംഭീര വീട്. സംശയങ്ങൾക്കും വീട് സംബന്ധമായ ആവശ്യങ്ങൾക്കും ആസിഫ് ഭായിയെ വിളിക്കാം ട്ടോ... കിടിലൻ വീടുകളുടെ വീഡിയോസ് കാണാൻ ആസിഫ് ഭായിയുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാം
instagram.com/architect_asif_ahmed?igshid=YmMyMTA2M2Y=
Expecting more videos through your channel
Pls share architect contact number.This is available in insta?
P
Asifkane contact cheyyan mobail number tharumo
ഇത് പോലെ ഫ്രണ്ട്‌ലി ആയിട്ടുള്ള വീട്ടുകാരെ കാണുമ്പോൾ വീഡിയോകാണാൻ നല്ല ഒരു രസമാണ്
Really true😍
മാഷാ അള്ളാ ഞങ്ങൾ വാടകക്കാണ് ഒരു വീട് പെട്ടെന്ന് ആവാൻ ദുആ ചെയ്യണം
സ്വന്തം കിടപ്പാടം എന്ന സ്വപ്നം എത്രയും വേഗം സഫലീ കരികട്ടെ.. 🤲🏻ഞങ്ങളും അതിന്റെ ശ്രമത്തിലാണ്.. ദുആ ചെയ്യണേ 🤲🏻
Hard work chaythu cash undakki veedu undakkanam ennano udeshichae😊
Undakum 🙏🌹
duva chytha veedundakilla paniyedukknm
ആസിഫ്ക്കാന്റെ ഓരോ വീടും ഒരു amazing view ആണ്
Asif…great job….
ആസിഫിനെ ചില ആംഗിളിൽ സൂര്യയെ തോന്നുന്നു.
😎😎😎
Yes
Enikk Vijay yesudasineppoleya thonniyath
Architect തന്നെ detail ചെയ്തത് വളരെ നന്നായി.
വയ്ക്കാനോ പറ്റില്ല ഇത്രേം മനോഹരമായിട്ടുള്ള വീടുകൾ കാണാൻ കഴിയുന്നതും ഒരു സുഖം തന്നെയാണ് i loved this sweet home ❤️asif is a good architect. And you guys ❤
yenthu konde pattella ........... pattella pattella yenna chintha matti kuraje hard work chythal nalla oru home undakam .....nammal onnu anesijal nalla rethyele money earn chyunna orupade karankal unde ..... laziness ane mostly peoples enae um poor akkunnathu
@@promotionads u said it❤
Nigalkku manoharamaya oru veedundakum.wait cheyyu🌹🙏
വീടും വീട്ടുകാരും വീഡിയോയും എല്ലാം അടിപൊളി. 👍
😍😍😍
Wow.... Kidukkachi തിരിച്ചു വരവ് 😍 അടിപൊളി വീടും അടിപൊളി അവതാരകരും...👫💞🏘️
😍😍
Architect is extraordinary and very articulate 👍👍 super video 👍👍loved it 👍
😍😍😍
ഞാൻ ഒത്തിരി വീടുകൾ കാണാറുണ്ട് വളരെ നന്നായിട്ടുണ്ട്... ആസിഫ് നന്നായി ചെയ്തു
😍😍😍😍
Suuuper ente manasilulla athe concept 😍 ♥
One of the best architect
... thank you so much for the lovely videos
😍😍😍
One of the കഴിഞ്ഞ് plural വേണം. One of the best architects😊
Applause to the architecturer
Congratulations to come on everybody youtuber
From tamilnadu
Video vannonu idaku nokarund. Waiting aayirunnu ningalude video. Kathirunnath veruthe aayilla. Spr Home 👌😍
Thank u soo much😍😍😍
One of the best architecture. Super house and owner is lovable person. 👍👌👌👌
😍😍😍😍
ഞാൻ വിചാരിച്ചത് ഇത് ഏതെങ്കിലും recreation center ആണെന്നാ....
കിടിലൻ പ്രോജക്ട്...👌👌👌
😍😍😍
This young architect is really too gud...a budding star...I have shared these videos among our friends and fly.i have really admired this archiects work...n watched his other work too in you tube
Adipoli house ithvare ingene ulla home kandittilla🥰😊
Ee veetil ente mother poyi
16:42 ലൈറ്റ് വേണ്ടാത്ത ഈ സംവിധാനം ചിലവ് കുറയ്ക്കുന്നതും മാതൃകാ പരവുമാണ് 🤓
Court yard എന്നു കാണുമ്പോൾ ഭയങ്കര രസമാണ് …
കൊതുക് , തുടങ്ങിയ പ്രാണികളെ അകത്ത് എങ്ങനെയാണ് സഹിക്കുക …
ഒരു പൊസ്സറ്റീവ് വൈബ്.... 👌 keep it up
😍😍😍😍😍
😍😍😍😍😍
പുതിയ അനുഭൂതിയുള്ള home tour
brilliant plan and beautiful home.Thank you for the video. you can make the video helpful only wn u describe the materials used. There are many like me who can only dream to approach such architects. Thank you dears
👍👍😍😍😍
Kochu vedanelum nalla rasamund. beautiful 😍
Idh park alla resort feel aan... Orupaad ishtayi...
😍😍😍😍😍😍😍
Video is super....but I have suggestion,plz avoid music...
Asifnte oro veedum enth bangiya 😍😍😍
Mashaallah super veed kandu kannu manjhalichupoyi 😃
Sachi and pinchu in wonderland... 😍
😍😍😍😍😍😍😍❤❤❤❤❤
Beautiful! American modernism , Way2go!!
INTERIOR 🔥🔥🔥
Background music കുറച്ചു ശബ്ദം കൂടിപ്പോയോ എന്ന് സംശയം. സംസാരിക്കുന്നത് പലപ്പോഴും കേൾക്കുന്നില്ലായിരുന്നു.
Aano
Yes.. I'm also feel that.
@@comeoneverybody4413yes.. No need of music
Thanks for the video what a home veedalla swargam 🥰
😍
Awesome Awesome 👌🏽👌🏽👌🏽👌🏽👌🏽👌🏽 no words...same feel like my dream house to live my remaining life span 🙏....my one day my father bless me to build like this dream home villa 🙏
Looks good. I think the maintenance and cleaning is hard.
They can opt for the Professional house cleaning services
നല്ല ഒരു വീട് 🌸🌺🌺👍👍ഇഷ്ട്ടമായി നല്ല ഒരു ambiance ഉണ്ട് അവിടെ 🌸🌺🌺👍👍
I have a dream for beautiful home..... I cannot possess it..... So I watch beautiful homes reviews..... Asif dear your artistic sense is excellent......
😍😍😍
Asif Ikka puli
Itha muthanu
Bro Malappuram ,Thiruvaliyil 108 room ulla oru veedundu....athinte oru video cheythu noku....
Try cheyyam bro
Very happy to see you again with the same spirit...Go ahead👍🙏❤️🔥
Super,Adipoli onnum parayaanilla🥰🥰😍😍
അടിപൊളി വീട് 👌👌👌👌....
😍😍😍😍
Our homes are beginning to look as prosaic as offices
Mind blowing house😍
Nice Home .Njanum veedu🏡 vekkumbol Asif ikke vilichu veedu vekkum.😍
😍😍
Please include cooking . But pay a fixed amount and finish .. no share..
Beautiful house...💗
😍😍😍
സ്വപ്നം പോലെ ഒരു വീട്
😍😍😍
ഉഗ്രൻ വീട്, പക്ഷേ നീണ്ട മഴക്കാലം ഉള്ള കേരളത്തിൽ ഇടിയും മറ്റും ഉള്ളപ്പോൾ അല്പം ബുദ്ധിമുട്ട് ഉണ്ടാവില്ലേ.👍👌❤️
Undavillarkkum arilla but maintain chayan prayasapedum... Ithe bangiyil nilanirthende..
If it is wooden it is a nature friendly home however how is it environment friendly, we still make some kind of imbalance by obtaining wood, wood means trees....
Comeon every body കാണാൻ തുടങ്ങിയിട്ട് ആദ്യമായിട്ട് നിങ്ങളും നമ്മളെ പോലെ കാഴ്ചക്കാരായി കണ്ടത്. അയാൾക്ക് ഒരു photographer നെ മാത്രം മതിയായിരുന്നു. 😀😀
Ha ha...he is a good anchor too😍😍😍
Mabrook
Poliiiii 👍👍👍
😍😍😍
ചില്ല് കൊട്ടാരം ഭയങ്കരം തന്നെ
😍
Mash Allah la kuvvatha illa billa
Ambaniyude vidokke endu
Idalle vidu
அருமை அருமை, excellent, Thank you for your review.
This is probably the most beautiful home Ive seen..i only hoped that i could it at night
Super se uperrrr Asif Ahmed
😍😍😍
😍😍😍
pls explain the cost …?
എത്ര സെന്റ് സ്ഥലം ഉണ്ട് ? ഡീറ്റെയിൽസ് ഒന്ന് ഉൾപ്പെടുത്തൂ വിഡിയോയിൽ
Asif ahmad ingal powliyaaanu❤😍
Jeevitham onne ullu ath ang adichu polich jeevikkanam ellavarum 😘🔥
Katta waiting aairrunnu
😍😍😍
സൂപ്പർ വീട്
😍😍
Fantastic sweet home Sachin Pinchu
💖💖💖💖
Adipoli veede kalakki
😍😍😍
U both r tooooo good. Beautiful house
Powder room anna endha ???
നല്ല രസം ഉണ്ട് കാണാൻ ഒരു poto എടുക്കണം എന്ന് ആഗ്രഹിച് പോയി 😊
😍😍😍😍
Veed adipoli but maintenance aan difficult. ithpole clean aaki vekkan.. can't stay here without domestic help from others.
Back groundmusic volume kuraikanam
Sq feet...Land cent details okke koodi paranjal kurachudi resam aanu
മൂവായിരം sqft മുകളിലുള്ള വീടുകളുടെ ആവശ്യകത കേരളം പോലൊരു ഭൂമികയിൽ ഒട്ടും പ്രോത്സാഹിക്കപ്പെടേണ്ട കാര്യമല്ല. അതാദ്യം വളർന്നു വരുന്ന ആർക്കിടക്ടമാർ തിരിച്ചറിയണം.. ആ ബോധ്യം വരുന്ന കസ്റ്റമേഴ്സിനെ ബോധ്യപ്പെടുത്തണം.. ഇന്നത്തെ ഫാഷൻ നാളെ ഔട്ട് ആകാം..റിസോഷ്സസ് ലഭ്യമാകാതെ വരാം. അതെല്ലാം ഈ കാണുന്ന സൗധങ്ങളെ അടുത്ത തലമുറകൾക്ക് മുന്നിൽ നിങ്ങൾ വെച്ചു നീട്ടുന്ന ബാധ്യതകളും പ്രശ്നങ്ങളുമായി മാറും.. വീഡിയോ കണ്ടു ഊറ്റം കൊള്ളുന്നവർക്ക് വേണമെങ്കിൽ എടുക്കാം ഇല്ലെങ്കിൽ തള്ളാം
Amazing engineering ❤️
Bgm sound kurach korakamayirunnu... kurach irritating annu
Budget ethryaa?
Kitchen countertop etha material...beautiful
Masha Allah
Poli👌
😍😍😍😍
പൊളി അവതരണം ❤ വീട് അടിപൊളി
😍nalla veed
☺😊
Masha Allah ❤❤
😍😍
സൂപ്പർ ❤️👍🔥
😍
VEEDU SUPER..... BUT.... ELLA VAZHIYILOODEM KALLANMAR KERUM....
Bg music sound kurakkavayirunnu
Awesome...asifinte design interior ulpede ano??
കുറെ ആയല്ലോ കണ്ടിട്ട് 😊👍
Dhaa vannuuu😍😍😍😍
Thank you for the video
You're welcome
പൈസക്കാർക്കു എന്തും അവമല്ലോ 🤪👍
Athe
പൈസ കിട്ടിയത് പൈസ kayikkunna മരത്തിൽ നിന്നല്ല അധ്വാനിച്ചിട്ടാണ്... ഒരു വാടക വീട്ടിൽ kazhinjirunna oralod ചോദിച്ചു nokk avr വീട് വെച്ചത് എങ്ങനെയെന്നു.. പറയാൻ എളുപ്പാടോ ഒരാളുടെ വിയർപ്പിന്റെ ഫലമാണ് അയ്യാളുടെ കയ്യിൽ കിട്ടുന്ന ഓരോന്നിന്റെയും പിന്നിൽ...
@@varshanandhan5535സ്വയം അധ്വാനിക്കണമെന്ന് നിർബന്ധമില്ല, മുൻ തലമുറ അധ്വാനിച്ചാലും മതി.
Very very nice 👌👌👌👌👌👌👌❤️👍👍
😍😍😍😍
Total price parayunnath eppalum nallathayirikkum bro
Super house and friendly owners
😍😍😍
എവിടെ ആയിരുന്നു കുറെ ആയെല്ലോ കണ്ടിട്ട്
dream house
😍😍
Sound balanced alla.left side ലേക്ക് കൂടുതൽ സൗണ്ട് ആയിപോയി.പിന്നെ background music കുറച്ച് അലോസരപ്പെടുത്തി..
I like your videos.improve videos..
Late aay vannalum latest aay varuven...
😍😍😍😍😍
Nice home😍
😍😍😍
Nice home… safety features engane maintain cheyunu
NICE, THANK U FOR UR REVIEW.
Enthina kanthari ghuha veede home stay video eduthe kalanjathe😢
മുറ്റം എന്താണ് ചെയ്തെ ടൈൽസ് ആണോ