ഞങ്ങൾ പിരിഞ്ഞു || എല്ലാവരും കൂട്ട കരച്ചിൽ
Вставка
- Опубліковано 9 лют 2025
- English Plus,
WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
wa.me/91773678...
Unais bro Chanel link👇👇👇
/ unaisvlogz
Chakkara video link👇👇👇
• കേരളത്തിൽ നിന്ന് വന്ന്...
My instagram👇👇👇
/ avi_vlogz
Chakkara Instagram 👇👇👇
/ _swa_thy_1628_
fb page👇👇👇
/ avi-vlogz-110878260281158
ഒരുപാട് സങ്കടം വന്ന നിമിഷം 😭
Unais bro
😁
ഇത്രയും നാളും ഫുൾ സപ്പോർട്ട് ആയി കൂടെ നിന്ന ആ പ്രിയപ്പെട്ട സിക്കിം ഫാമിലേക്ക് ഇരിക്കട്ടെ ഇന്നത്തെ 👍👍
Aliya Ella video lum ore comment endalo alliyan ore sambhavam thane
@@teamxcolt ath ee pulli thanne alla..... Ee name ee profile kore aalukal ind
ഒരിക്കലും ആ സിക്കിം കുടുംബത്തെ ഒരിക്കലും മറക്കരുത്❤️👌👏🌟⚡⚡⚡⚡⚡⚡
Aviyo no chance
@@vv-gv2yk ❤️✌️
സ്നേഹം 💖
❤️❤️
Machane oru collab
❤️❤️❤️
👍👍
💚💚💚
ഒരു UA-camr നും കിട്ടാത്ത ഭാഗ്യമാണ് അവിക്കും ചക്കരക്കും കിട്ടിയ ആ കുടുംബത്തിൻ്റെ സ്നേഹം❤️
ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ നോക്കിയ സിക്കിംഗ് സഹോദരങ്ങൾക്ക് വളരെ നന്ദി ഞങ്ങളുടെ പ്രാർത്ഥനകൾ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️🤩🥳
Atheaa❤️❤️
അവിയുടെ ആദ്യ യാത്രയിൽ ശ്രദ്ധയും അമ്മയും ആയിരുന്നെങ്കിൽ രണ്ടാമത്തെ യാത്രയിൽ ഒരു നാടുമൊത്തം നിനക്ക് കൂട്ടായി കിട്ടി 😍😍💕.
അവിടെയുള്ള കുഞ്ഞു മക്കളെപ്പോലും ആളുകളോടെങ്ങിനെ പെരുമാറണം എന്ന് എത്ര കൃത്യമായിട്ട പടികുന്നെ നിഷ്കളങ്കമായ കൈകൂപ്പി ചിരിയോടെ സ്വീകരിക്കുന്ന കുഞ്ഞുമക്കൾക്കിരിക്കട്ടെ എന്റെ ലൈക്
മോണിക്ക ചേച്ചിയെ ഒരിക്കലും മറക്കില്ല എത്ര കരുതലും സ്നേഹവുമാ... അവർക്ക് 💓💓🙏
നിങ്ങളോടുള്ള സ്നേഹ പ്രകടനമായി
ഇതിനെ കണ്ടാൽ മതി..!💙
Celebrity charlie😂
founded😂💕
നിങ്ങൾ നാട്ടിൽ എത്തിയാൽ സികീമിലെ ആ ഫാമിലിയെ മ്മടെ നാട്ടിലേക്കും കൊണ്ട് വരണം 🥰✌️✌️
അവി ബ്രോയ്ക്കും ആ ഫാമിലിക്കും എല്ലാവർക്കും💙💙💙
അവിയുടെ നല്ല മനസിന് ആരുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റും
**നമ്മൾ ഇഷ്ടപ്പെട്ടവരെ പിരിയുമ്പോ
നേഞ്ചിനുള്ളിൽ ഒരു തീയാണ്...
അതിനുള്ളിൽ സ്നേഹം മാത്രമേയുള്ളു...!💘**
സിക്കിമിൽ എല്ലാർക്കും നല്ല ചിരിക്കുന്ന മുഖമാണല്ലോ. സ്നേഹിക്കാൻ മാത്രം അറിയുന്ന കുറെ മനുഷ്യൻമാർ ❤️💓
സത്യത്തിൽ വിഷമം തോന്നി ആ സിക്കിം ഫാമിലിയെ വിട്ട് നിങ്ങൾ പിരിഞ്ഞപ്പോൾ.
പക്ഷെ നിങ്ങൾക്ക് യാത്ര തുടരണമല്ലോ... അവിടെയുള്ളവരുടെ സ്നേഹം , പെരുമാറ്റം ഒക്കെ സമ്മതിക്കണം.
അവർ തന്ന ഗിഫ്റ്റ് ( കുക്രി ) സൂപ്പർ. എന്റെ കയ്യിലും ഒരെണ്ണം ഉണ്ട്. കുക്രിക്ക് മൂർച്ച വളരെ കൂടുതലാണ് അതിനാൽ കൈകാര്യം ചെയ്യുമ്പോൾ എപ്പഴും ഒരു ശ്രദ്ധവേണം....
ഇനിയും തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
All the best Avi and Swathi...
നിങ്ങളുടെ സ്നേഹം ഇതിൽ നിന്ന് മനസിലാക്കാം ❤️✌️
വീഡിയോ കാണുമ്പോൾ സന്തോഷം 👍 അതിന്റെ ഉള്ളിൽ സാഡ് തന്നെ 😌 ആ ഉനൈസ് മച്ചാനെ ഒന്ന് പൊക്കി വിട് അവി ബ്രോ 🤗❣️
Avi vlog സ്ഥിരം പ്രേക്ഷകർ ഇവിടെ വായോ ❤️❤️👍
Naan sonath purichada ennan chodikkandthe ellavarkkum sugama nnankettadage sollaum yedhana thamizhil parayandth
എല്ലാവരോടും സ്‌നേഹം മാത്രം അവി ചക്കര 💖💖💖💖🌹🌹🌹👍👍
*മച്ചാനെ പൊളിച്ച്*
*ഉനൈസ് ബ്രോനെ ഒന്ന് പൊക്കി വിടു ,പാവമാണ് കഷ്ട്ടപ്പെട്ട് video ചെയ്യുന്നുണ്ട് ,കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല*
*നിഷ്ക്കു ആണ്*
Monica ചേച്ചിയുടെ അഡ്രസ്സ് തരുമോ....gift അയച്ചു കൊടുക്കാൻ ആഗ്രഹം 🎁🎁 ആ പഞ്ചായത്തിന്റെ അഡ്രസ്സ് തന്നാലും മതി
I am from tamil nadu kanyakumari district.bro da tamil kettu orupadu chirichu
Thank you soo much bro and sister
God bless you all
പുതിയ വീടിൻ്റെ വാതിലിനു മുകളിൽ ചുമരിൽ തൂക്കണം ആ കത്തി
7മണിക്ക് കാത്തിരുന്നു കാണുന്ന ചാനൽ ആണ് നമ്മുടെ അവിയുടെ ചാനൽ...!❤️💚💙😎👍
Usually kathirippu mathram..
അവി ബ്രോ സ്വാതിടെ.... മൊഞ്ചു കുടിയ പോലെതോന്നി 😁
അങ്ങനെ സികീമിലെ ഫാമിലിയോട് യാത്ര പറഞ്ഞ് അവർ ബാക്കി യാത്ര തുടങ്ങുകയാണ് 🥰✌️✌️
കൂട്ടക്കരച്ചിൽ കാണാൻ വന്നവർ ഇവിടെ വരിക
ഞങ്ങൾക്കും ഒരുപാട് വിഷമം ആയി അവി മച്ചാനെ😕😢
ഞങ്ങളും മോണിക്ക ചേച്ചിയേയും ഭയ്യയേയും ഒരുപാട് മിസ്സ് ചെയ്‌യ്യും
മോണിക്ക ചേച്ചി 💙💙💙💙
അവിക്കും സ്വാതിക്കും സിക്കിമിൽ ഒരു കുടുംബം കിട്ടിയില്ലേ.....😍😍😍ഇനിയും അവരെ കാണാൻ നിങ്ങൾ പോവണം അവരെ നമ്മുടെ നാട്ടിലേക്കും കൊണ്ട് വരണം 😍😍😍
സ്നേഹസമ്മാനം സിക്കിം ഫാമിലിക്കും avikkum chakkrakkum... from kerala. ഇനിയും അടിപൊളി വീഡിയോസ് ആയി വരിക.. thanks...
Kurach naal shesham vndum ponm monica chechide aduth
Enikkum vishamam aayi
Achanum ammayum alle angane povan pattumo but poyalle pattu eniyum veram nammalk vishamikanda🥺🥺😔😔
പടച്ചോനെ. കാത്തോളീ
ഇനി ചെക്കനോട് മുട്ടാൻ ആരേലും ഉണ്ടോ
Bro...Sikkim family ക്ക് ഒരു salute...pinne കിട്ടിയ ഗിഫ്റ്റ് സൂക്ഷിക്കുക കാരണം നിങൾ travel ചെയ്യുമ്പോൾ റിസ്ക് ആണ് ഇങ്ങനെ ഉള്ള ടൂൾസ്😀😂🙏👍
ചക്കര അവി ഇഷ്ടം
Bro, ഞാനും പറഞ്ഞു നിങ്ങളോട് അവിടുന്ന് പോവാൻ, പക്ഷെ ഇന്നത്തെ നിങ്ങളുടെ തിരിച്ചു പോരുന്ന വീഡിയോ കണ്ടപ്പോൾ പറയണ്ടായിരുന്നു എന്ന് തോന്നി bro, എന്നെത്തും bro നാട്ടിൽ, കണ്ണപ്പുവിനെയും ടീമിനെയുമൊക്കെ കാണാൻ തോന്നുന്നില്ലേ
My sikkim family superrr and my avi and swathi ..love you .....❤🙏❤🙏❤🙏❤🙏
വരുമ്പോ ഉണ്ണിക്കുട്ടൻ വലിയ മൈൻഡ് ഇല്ലാലോ..വാതിൽ അടക്കാൻ ഒക്കെ നോക്ക
അവിയുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം...
😍😍😍
കാത്തിരിക്കുവായിരുന്നു avi bro ടെ വീഡിയോക്കായി ❤
Avarude oru sneham....priceless🤩🤩🤩🤩
മോണിക്ക ചേച്ചിക്കും കുടുംബത്തിനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കാം
ശിഖ എവിടെ പോയി
ഗൂർക കത്തി ഗിഫ്റ്റ് പൊളിച്ചു 👌
ഖുക്രി കൈയിൽ വെച്ച് യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സൂക്ഷിച്ചു യാത്ര ചെയ്യൂ. ദാസ്മായന്നൂർ
എനിക്ക് ഇവരെ വളരെ ഇഷ്ട്ടമാണ് 😍😍 my fav couple vlogger ❤🔥
Saying good bye is always hard , that is human nature. But you carry that good memories with them in your and their life .👏👍
Monica chechide ellavidha ashamsakalum undakum ini avi munnoott👍👍👍👍😍
അവി ബോറോയെ ഈ ഫാമിലിയിൽ ഈ നാട്ടുകാർ ഇത്ര സ്നേഹിച്ചതിനു കാരണം സ്വാതി കൂടെ ഉള്ളത് കൊണ്ട് മത്രമാണ് ബായ്യായെയും മോണിക്കചേച്ചിയെയും ഞങ്ങളും മിസ്സ് ചെയ്യും 😭
മോണിക്ക chechykk ഉണ്ണി ആയാൽ എന്തായാലും എവിടെ ആയാലും നിങ്ങൾ കാണാൻ പോണം ട്ട,എന്നിട് ആ വീഡിയോ ഞങ്ങൾക്ക് കാണിക്കാൻ ശ്രേമിക്കണം.ഞങ്ങളും ഉണ്ണിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്
അവര്‍ക്ക് വേറെ ഒരു Vlogers എത്തി. Backpacker sudhi
മോനിക ചേച്ചിയുടെ അടുത്ത് ഇനിയും ഇപോയങ്കിലും പോയി വരാൻ ശ്രമിക്കണം
നല്ല ഓർമ്മകൾ സ്നേഹം മാത്രം 😘😥
Thumbanail ഒക്കെ മാറ്റണം ബ്രോ, പഴയ viewers ഒക്കെ പോയി, avi ഇഷ്ട്ടം ❤
അടിപൊളി video ആയിരുന്നു
Full ഓൺ ആണ് 🌹🌹
സ്നേഹം മാത്രം💝
ഇപ്പൊ.. ശരിക്കും പോയി.... ഇടക്ക് വെച്ച് തിരിച്ചു പോകുമോ എന്നൊരു സംശയം ഇല്ലാതില്ല...
നേരെ ആസാമിലെ ബയ്യടെ അടുത്തേക്ക് വിട്ടോ കട്ട വെയ്റ്റിങ്...
Sad ആക്കി കളഞ്ഞു🥺🥺🥺🥺🥺
അവരെ ഞങ്ങൾക്കും ഇഷ്ടം 👌👌👌👌👌👌👌👌👌👌👌
മോണിക്ക ചേച്ചിയേം ഫാമിലിയേം നമ്മുടെ മലയാള മണ്ണിലേയ്ക്ക് ക്ഷണിച്ചോ അവിബ്രോ...
Avi bro notification correct kittathonda kaanathe innnu kandappo othiri santhosham🥰🥰🥰
Avi brode videokk vendi katta we
Waiting aayirunnu .. enthaanu ithrem vaikiye...
Avi 💞😘🥰
💖💖💖💖💖💖💖💖💝💝💝💝💔💔💔💔 എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അവി ശരിക്കും അവരെ മിസ് ചെയ്യും ആ കത്തി പൊളിയാണ് kunjuthankam Ranju
അടിപൊളി ഗിഫ്റ്റ്...👆👍👌😀❤❤❤
3:34 *റോക്കി ബായ് ഇന്നെത്ര പേരെ കൊന്നു*
😂😂😂😍🤩🤩🥰🥰
ആവിക്കുട്ടാ🌺🌺🌺
ശിഖയും ജാനുനെയും ഒന്ന് കാണിക്കാമായിരുന്നു.. അവർ അല്ലെ മോണിക്ക ചേച്ചിയെ പരിചയപ്പെടുത്തിയത്.. 😔😔
അടുത്ത വർഷം ഇതേ സമയം അവിടെ വീണ്ടും പോകണം
ആരാടാ കീലേരി അച്ചൂനെ തൊടാൻ തൈര്യമുള്ളവൻ 🔪🔪🔪😁😁കത്തി പൊളി 👌
Njan🔥🔥🔥🔥🔥 first
Love from Mangshila
Love youuu too....luv from kerala
💙💙💙
ആ പടവാളും കൊണ്ട് അതിർത്തിയിൽ ഒന്നും പോവല്ലേ ട്ട ,ചെക്കിങ്ങിൽ കണ്ടാൽ പിന്നെ വേറെ വല ഒന്നും വേണ്ട
Sikha എവിടെ കണ്ടില്ലല്ലോ
Monika chechi pinne shika ne valare mis cheyyundu..
പൊളി മച്ചാനെ 👍👍❤❤❤
ആശംസകൾ ✨️✨️
യാത്ര ചെയ്യൂ വീഡിയോ ഇടു
Dei avi.. army details video cheyyaruthedaaa
സേവരോ. 🙏🙏
സ്നേഹം മാത്രം 🤗😍
ഹായ് .... Avi & Swathi
It's me good luck here 🥰🥰🥰
"നല്ല ബന്ധങ്ങൾ ആരോഗ്യപരമായി നമ്മളെ കരയിക്കും"❤❤❤
നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക, അന്നും ഇന്നും എന്നും വിലമതിക്കാനാവാത്ത മുതൽക്കൂട്ടായേക്കും...👆👌👍😀❤
Thoppi badge kathi appo mothathil al avi limbu😍😄
ശ്രദ്ധയെ കണ്ടില്ലല്ലോ
ജാനു നെയും ഷീക യെയും കാണിക്കാത്തത് വളരെ മോശമായിപ്പോയി
Firsttt❤️❤️❤️❤️
Pwoliiii🔥
Pavam monikachechi
Monica chechi❤️❤️
Ellarodum orupad sneham❤️❤️❤️❤️
Adipoli😃🙋♂️😃👍😃😃
Shikha and unnikkuttan where?
The real life vlog avi spŕb
God bless Monica nd family..Avii come back with full full power nd energy....happy journey...😍😍
Avi ..chakkara naatilekk thiricho..ningale video nu vendi waitting ayirunnu..
Monica chechyne miss cheyyulo😍😧