കേരളത്തിലെ കൃഷിയുടെ ഭാവി ജിമ്മിയേപ്പോലുള്ളവരുടെ കൈകളിലാണ്: ഇതാണ് ആ രീതി

Поділитися
Вставка
  • Опубліковано 24 чер 2024
  • #karshakasree #farming #rambutan
    തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍- തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ-റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.

КОМЕНТАРІ • 13

  • @SheelaThomas-qp6no
    @SheelaThomas-qp6no 14 днів тому

    നിങ്ങളുടെ അദധ്വാനത്തിന് Congrats

  • @soorajgeorgepittappillil6206
    @soorajgeorgepittappillil6206 18 днів тому

    Congratulations and best wishes dear Jimmy!

  • @sus_6537
    @sus_6537 13 днів тому

    Good interview .

  • @user-mz2le8xq6v
    @user-mz2le8xq6v 18 днів тому

    Congrats jimmi

  • @farmdeal6680
    @farmdeal6680 18 днів тому +1

    Jimmy❤❤❤

  • @bobanjohn5411
    @bobanjohn5411 16 днів тому

    All the best Jimmy 👍

  • @kamalukamalu3963
    @kamalukamalu3963 14 днів тому

    Congrats jimmychan

  • @user-xv8zd4iv6m
    @user-xv8zd4iv6m 16 днів тому

    Congrags 💞

  • @ajaxthayyil3336
    @ajaxthayyil3336 18 днів тому

    ❤❤❤

  • @user-ut3ng7km5g
    @user-ut3ng7km5g 5 днів тому

    അയ്യോ കിട്ടുന്നതിൻ്റെ പകുതിയൊക്കയ കൊടുക്കണോ😮😮. അതിച്ചിരി ഓവറല്ലേ

  • @thomachanmyladoor6070
    @thomachanmyladoor6070 18 днів тому

    ഈ കൃഷികൾ വേറെ ആരുടെ എങ്കിലും ആണോ

  • @sreekanthks6646
    @sreekanthks6646 10 днів тому

    റംബൂട്ടാൻ ഒരു പരിധിയിൽ കൂടുതൽ ചെയ്താൽ വാനിലയുടെ സ്ഥിതി ആവാനിടയുണ്ട്