R K Jayarajan - 16 | Charithram Enniloode 2584 | Safari TV

Поділитися
Вставка
  • Опубліковано 5 бер 2024
  • R K Jayarajan - 16 | Charithram Enniloode 2584 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 143

  • @mahithajayaraj9414
    @mahithajayaraj9414 2 місяці тому +45

    പാവർട്ടിയിലെ suicide കേസിൽ അമ്മ കുഞ്ഞിനെ കിണറിന്റെ തുടികാലിൽ ജീവനോടെ കെട്ടിതൂക്കി എന്ന് വളരെ വികാര ഭരിതനായി പറയുന്നു. ഉദ്യോഗസ്ഥൻ ആ സംഭവം നേരിൽ കണ്ടിട്ടില്ല എന്ന് തോന്നുന്നു. അമ്മ മാത്രമാണ് തൂങ്ങി മരിച്ചത്. കുഞ്ഞ് വെള്ളത്തിൽ വീണാണ് മരിച്ചിട്ടുള്ളത്. അന്ന് അവിടെ കൂടിയവരുടെ അനുമാനം അമ്മ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചാണ് തൂങ്ങിയത് എന്നായിരുന്നു. കയ്യിൽ നിന്നും ഊർന്നു വീണ കുഞ്ഞിന്റെ ജഡം വെള്ളത്തിൽ നിന്നാണ് എടുത്തത്.
    കേസ് അന്വേഷിച്ചു എന്ന് പറയുന്ന ഉദ്യോഗസ്ഥൻ എന്തിനാണ് വളച്ചൊടിച്ചു പറയുന്നത്? യുവതിയെ ക്രൂരയായി ചത്രികരിക്കുന്നത്!
    യുവതിയുടെ ജഡം ഇറക്കി കിടത്തിയപ്പോൾ അവിടെ പോലീസുകാർ മാത്രമേ ഉണ്ടായുള്ളൂ. ആത്മഹത്യ കുറിപ്പ് ബ്ലൗസിനകത്തു വെച്ചിരുന്നത് പോലീസ് ആരെയും കാണിച്ചില്ല, കുറിപ്പ് കിട്ടിയിട്ടുണ്ട് എന്ന് പറയുക മാത്രമാണ് ഉണ്ടായത്.
    BEd ഉണ്ട് എന്ന് നുണ പറഞ്ഞു കല്യാണം കഴിച്ചു എന്നാണ് അന്വേഷകൻ കണ്ടുപിടിച്ച മറ്റൊരു കാര്യം! പോരാത്തതിന് navy കാരൻ ഭർത്താവ് ഒരു schoolil ജോലി ശരിയാക്കാൻ നോക്കിയപ്പോഴാണ് BEd തോറ്റു എന്നറിഞ്ഞത് എന്ന്!!
    വിവാഹ ശേഷമാണ് പെൺകുട്ടി BEd nu ചേർന്നത്., course തുടങ്ങി ആദ്യ നാളുകളിൽ തന്നെ pregnant ആവുകയും ചെയ്തു ഗർഭ അസ്വസ്ഥതകളും പ്രസവവും കുഞ്ഞും ഒക്കെയായി വിഷമം പിടിച്ച പഠന കാലമായിരുന്നു. ആ വർഷം തോൽക്കുകയും ചെയ്തു. പിറ്റേ വർഷം repeat ചെയ്തിരുന്നു. Result വരും മുന്നേ മരണപെട്ടു.
    ഇത്ര transparent ആയ കാര്യങ്ങൾ പോലും തെറ്റായി ഒരു public platform ൽ പറയുന്നതിൽ നിന്നും ഈ ഉദ്യോഗസ്ഥന്റെ അന്വേഷണം എന്തായിരുന്നു എന്ന് വെളിച്ചത്തു വരികയാണ്.
    Educated അമ്മായിയമ്മ ആയുർവേദം കൊടുക്കാൻ പറഞ്ഞു എന്ന് അന്വേഷണത്തിൽ കണ്ടെത്തി!!
    ആയുർവേദത്തെ സ്നേഹിച്ചിരുന്നത് കൊച്ചിന്റെ അമ്മയാണ്. തുടർച്ചയായി antibiotics കൊടുക്കുന്നതിൽ വലിയ പ്രയാസമായിരുന്നു. കൊച്ചിന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടല്ലോ, നട്ടെല്ല് നിവർന്നിട്ടുണ്ടെങ്കിൽ നേര് പറയട്ടെ.
    Postmortem reportil 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല എന്നും, അല്പം പാലിന്റെ അവശിഷ്ടം മാത്രമേ ഉള്ളു എന്നതും അന്വേഷകൻ കണ്ടില്ലേ? അവിടെ പട്ടിണിക്ക് ഇട്ടിരിക്കുകയായിരുന്നു.
    ഭർതൃ വീട്ടിലെ പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്ത പെൺകുട്ടിയെ 26 വർഷങ്ങൾക്കു ശേഷവും വീട്ടുകാരെയടക്കം സോഷ്യൽ മീഡിയയിലൂടെ മോശക്കാരും, വാശിക്കാരും, ക്രൂരരുമായി ചിത്രികരിക്കുന്നു! പ്രതികൾ നല്ലവരും!
    2 വർഷം അന്വേഷിച്ച് കണ്ടെത്തിയത് ഇത്തരം വാസ്തവ വിരുദ്ധതകൾ മാത്രമാണ്.
    സത്യസന്ധമല്ലാത്ത, ദ്രോഹപരമായ അന്വേഷണം പോലീസുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോൾ compromise അല്ലാതെ മറ്റെന്തു മാർഗ്ഗമാണു ആ വീട്ടുകാർക്ക് മുന്നിലുള്ളത്.
    ഈ വസ്തുതകളിലേക്ക് ശ്രീമൻ santhosh George kulangarayude ശ്രദ്ധ പതിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @crescendofurioso3675
      @crescendofurioso3675 Місяць тому

      ആണോ,, അയ്യോ

    • @user-oq2rc3kk4u
      @user-oq2rc3kk4u Місяць тому +1

      ithokke ningalk engane ariyaam... aaraanu thaankal, parayuu???? iniyum ithinu pirakil sathyangal undo..

    • @ajithancv9188
      @ajithancv9188 13 днів тому

      അങ്ങനെയാണോ

  • @nandakumar9511
    @nandakumar9511 3 місяці тому +54

    എന്റെ അച്ഛൻ വാഹനാപകടത്തിലാണ് മരിച്ചത്. ഞാൻ, സാർ പറഞ്ഞപോലെ വാശിയോടെ കേസ് നടത്തി. അച്ഛനെ ഇടിച്ച മിനിലോറി ഡ്രൈവർക്ക് ജില്ലാക്കോടതിയിൽ നിന്ന് ശിക്ഷ വാങ്ങിക്കൊടുത്തു. അവൻ അതിനു മുകളിൽ അപ്പീലിന് പോയപ്പോൾ അവിടെയും അവന്റെ പിറകെ പോകാൻ ഞാൻ ഇറങ്ങിയതാണ്. പിന്നെ മൂന്നു പെൺകുട്ടികളുള്ള പാവപ്പെട്ട കുടുംബം ഞാനായിട്ട് നശിപ്പിക്കണ്ട എന്നു കരുതി, അമ്മയുടേയും മറ്റു അടുത്ത ബന്ധുക്കളുടേയും ഉപദേശങ്ങൾക്കു വഴങ്ങി ഞാൻ അതിനു മുതിർന്നിലില

    • @sudheerem8997
      @sudheerem8997 3 місяці тому

      Ee adutha kalath news vannathaannoo

    • @nandakumar9511
      @nandakumar9511 2 місяці тому +11

      @@sudheerem8997 no bro.. it happened in 2001. The court verdict came in 2005. But still i am missing achan

    • @sudheerem8997
      @sudheerem8997 2 місяці тому +3

      Father poyal nammal ottappedum ellaarude munpilum

    • @sanithsani602
      @sanithsani602 2 місяці тому

      നിങ്ങൾ ചെയ്തതാണ് ശരി

    • @np1856
      @np1856 2 місяці тому +1

      If he has not apologized properly you should go ahead with the case

  • @sreejavijayan1526
    @sreejavijayan1526 3 місяці тому +25

    ഗാർഹിക പീഡനം അനുഭവിച്ചവർക്കേ അതിന്റെ വിഷമം അറിയൂ

  • @kunjusumaaswathy279
    @kunjusumaaswathy279 3 місяці тому +33

    സർ ഗാർഹിക പീഡനം പ്രോത്സാഹിപ്പിക്കാമോ? ഇല്ലല്ലോ. പ്രായം ഒന്നും നോക്കണ്ട, സ്റ്റാറ്റസ് ഉം നോക്കണ്ട ആരായാലും അകത്തു പോണം 🙏🏻

    • @vishnunamboothiri3686
      @vishnunamboothiri3686 2 місяці тому +1

      ഗാർഹികപീഢനം പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇതിലില്ല..
      നിങൾ ആ സ്ത്രീയുടെ പക്ഷം പിടിക്കുക ആണെങ്കിൽ, അവർഒരു പിഞ്ചുകുഞ്ഞിനെ ജീവനോടെ കെട്ടിത്തൂക്കിയ സ്ത്രീ ആണെന്ന് കൂടി ഓർക്കുക..
      അവരുടെ മാനസിക ബുദ്ധിമുട്ടിന് ബലി നൽകാൻ ഉള്ളതാണോ കുട്ടി..??
      കുട്ടിയെ കൊന്നത് ഒരു പ്രതികാരം ആണ്..
      അമ്മായിയമ്മ സ്റ്റെനോ ആണെന്ന് കരുതി വല്യ ബുദ്ധിയോ വിവരമോ ഉണ്ടാകണം എന്നില്ല.. അവർകും മാനസിക രോഗം ഉണ്ടാകാം..
      വെറുതെ പക്ഷം പിടിക്കാതെ സ്വസ്ഥമായി ഇരുന്ന് കേൾക്കൂ..

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 3 місяці тому +55

    ഒരു phychologist ആയ Sir ഇത് പറയുമ്പോൾ അത്ര യോജിക്കാനാവുന്നില്ല. വയസ്സായി Court ൽ ജോലി എന്നതൊന്നും വായിലെ നാക്കിന് ഒരു limitation അല്ല മാത്രമല്ല ഇത് കേൾക്കുന്ന സ്ത്രീയുടെ മാനസികശക്തി ഓരോരുത്തർക്കും വിഭിന്നമായിരിക്കും. മരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലല്ലൊ

    • @Tech_Hydro
      @Tech_Hydro 3 місяці тому +2

      U r right 💯

    • @febinsaju4282
      @febinsaju4282 3 місяці тому +6

      true മാനസിക ആരോഗ്യം പോലെ തന്നെ പ്രധാനം ആണ് മാനസിക ആരോഗ്യവും ഒന്ന് ചിന്തിച്ചു നോക്കിയേ ആ അമ്മായിഅമ്മ അങ്ങനെ ചെയ്തില്ലയിരുന്നു എങ്കിൽ അവർ അങ്ങനെ ചെയ്യൂമാരുന്നോ

    • @ashashaiju3626
      @ashashaiju3626 3 місяці тому

      സത്യം

    • @Sss-us9zt
      @Sss-us9zt 3 місяці тому

      ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിലുള്ള നന്മയെ കാണാതെ, അതിൽ എന്തെങ്കിലും പിഴവ് സംഭവിച്ചോ എന്ന് നോക്കിയിരുന്ന്, അതിനെ എടുത്തുകാട്ടി മാന്യനാവുക, അത് ബലഹീനരുടെ ലക്ഷണമാണ്.

    • @remyavipin5313
      @remyavipin5313 3 місяці тому +1

      Ottamakane marriage kazhikkaruthu.... Njan athinte ira anu. Husband nu ammayiyamma thettu cheithalum chodikkan courage kanikkilla. Vayasayathalle ennu parayum..... Marriage nte adhyagattathil makaleyum kondu suicide cheyyan thonniyirunnu.. Makale ellathakkan courage vannilla. Avasanam njan divorce avum ennu husband nodu paranju.

  • @user-xw3xg4bo4o
    @user-xw3xg4bo4o 3 місяці тому +26

    Just because someone is old and unhealthy does not mean they can escape law. There are so many old people who make life miserable for others. However I also don't support the lady who suicided. She could move away with her child and stay away from them instead of dying with her child.

    • @SairaCmz
      @SairaCmz 3 місяці тому +6

      Why should old people not be punished if they are wrong? I don't agree with this Police officers thoughts.

    • @revanth3508
      @revanth3508 3 місяці тому +4

      @@SairaCmzabsolutely true . An old criminal is still a criminal. The parents of the girl were right in seeking punishment for the people responsible for their daughters death. If this is the type of police officer they have to encounter , how can justice be done ?

    • @SairaCmz
      @SairaCmz 3 місяці тому +1

      @@revanth3508 Absolutely!! God knows how many people escape law with such a mindset of Police. Young or old nobody has the right to cause mental or physical harm to anyone.

    • @vishnunamboothiri3686
      @vishnunamboothiri3686 2 місяці тому +1

      if _old and unhealthy_ shouldn't be subjective prospects of ensuring justice.., why should _young_ or _mentally challenged_ be given considerations..! there shouldn't be juvenile courts, and for the same, why should _women_ or _"unmarried girl"_ (remember what that SFI leader, who presented fraudulent documents for a job, pleaded at the court)
      'seeking revenge' is not the only purpose of judicial system in this society, it's primarily aimed to maintain law and order, to avoid repetition of offence, to protect the individual's rights..
      just because you are capable of taking own lives doesn't mean you are capable of vengeance, to twist the judicial system into punishing your oppressors..
      also don't forget she took the ലൈഫ് ഓഫ് a child, which is no way justifiable..

    • @vishnunamboothiri3686
      @vishnunamboothiri3686 2 місяці тому +1

      ഞാൻ ആ സ്ഥാനത്ത് ആണെങ്കിൽ ഒന്നുകിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടും, അല്ലെങ്കിൽ മാറി നിൽകും.. അല്ലാതെ ആദ്യത്തെശിക്ഷ സ്വന്തം കുഞ്ഞിന് തന്നെ കൊടുക്കുന്നതിലൂടെ തന്നെ ആ സ്ത്രീ ഒരു മാനസിക രോഗി ആണെന്ന് തെളിയുക ആണ്..(ഡിപ്രഷൻ അല്ല, സൈകോടിക് രോഗി)
      തുടർന്ന് എഴുതിയ കുറിപ്പും അതിലെ -വെട്ടികളയലും- വെളിവാക്കുന്നത് she's not just a simple victim of her circumstances.. will you randomly strike through your final journal if you were emotionally charged into committing സൂയിസൈഡ്.. അവർക്ക് മറിച്ച് ചിന്തിക്കാൻ അവസരം ഉള്ളത് കൊണ്ട് തന്നെയാണ് അത് വായിക്കാവുന്ന രീതിയിൽ വെട്ടി കളഞ്ഞത്..
      ആത്മഹൂതി, മറ്റുള്ളവരോട് ഒരു പ്രതികാരം ആയി ചെയ്യുന്നത് പോലീസും കോടതിയും പ്രോത്സാഹിപ്പിക്കണോ..
      വയസ്സാൻ കാലത്ത് ഏകമകൻ്റെ പേരകുട്ടിയെ തൂക്കികൊന്നതിലൂടെ ആ ദമ്പതികൾക്ക് ഈ സ്ത്രീ ഒരു ശിക്ഷ വിധിച്ച് കഴിഞ്ഞു.
      തുടർന്ന് കേസ് നടക്കുന്ന ദിനങ്ങളിൽ, ഈ മൂവരിൽ ആരെങ്കിലും സൂയിസൈഡ് ചെയ്താൽ, നിങൾ ആരുടെ പക്ഷം പിടിക്കും..

  • @sojanthomas277
    @sojanthomas277 3 місяці тому +2

    നന്നായിട്ടുണ്ട് സാർ

  • @harihd1063
    @harihd1063 3 місяці тому +5

    "Out of syllabus question".. Ath super😊😊

  • @Sss-us9zt
    @Sss-us9zt 3 місяці тому +6

    സാർ, ബൈബിളിൽ അപ്പോസ്തലനായ പൗലോസ് റോമാസാമ്രാജ്യത്തെ വിശ്വാസികൾക്കെഴുതിയ ലേഖനത്തിൽ 8: 31 ൽ പറയുന്നൊരു വാക്യമുണ്ട്; "ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആർ" സാർ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്., എല്ലാത്തിലും അവസാനം വിജയം സാറിനാണ്., ഇനിയുമങ്ങോട്ടുള്ള സാറിന്റെ ജീവിതയാത്രയിൽ ഏതു വിഷയത്തെ അഭിമുഖീകരിക്കേണ്ടിവന്നാലും ലാസ്റ്റ് കാര്യങ്ങൾ സാറിനനുകൂലമായി മാറും., കാരണം മറ്റൊന്നുമല്ല, ഒരു വ്യക്തിയുടെ വേദന നിറഞ്ഞ ഘട്ടത്തിൽ അവരെ അശ്വസിപ്പിച്ച് അവരുടെ ദുഃഖത്തിൽ അവരോടൊപ്പം ചേർന്നുനിൽക്കാനുള്ള നല്ല മനസ്സ്.......... അത് സാറിനവകാശപ്പെട്ടതാണ്. സാറിന് നന്മകളുണ്ടാവട്ടെ. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. (എന്റെ മുസ്ലിം സഹോദരന്മാർക്കും , എന്റെ ഹൈന്ദവ സഹോദരന്മാർക്കും തെറ്റിദ്ധാരണ ഉണ്ടാവരുത്)

  • @rajeevravi7298
    @rajeevravi7298 3 місяці тому

    നല്ല അവതരണം

  • @rajeevraveendran5571
    @rajeevraveendran5571 3 місяці тому

    സാർ, നല്ല വിവരണം.

  • @ragimumbuveetil2193
    @ragimumbuveetil2193 3 місяці тому +15

    It was sheer negligence from the part of bus driver. That incident still gives me shivers, girls were from my college. Didnt know the fate of the case. Thank god he was punished.

  • @woodgrainkerala
    @woodgrainkerala 3 місяці тому +2

    Sir 👏🏼👏🏼👏🏼👏🏼👏🏼

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +3

    ജയരാജൻ ..sir
    മുത്തേ ❤❤

  • @AjithPrasadEdassery
    @AjithPrasadEdassery 3 місяці тому +27

    ജയരാജൻ സറിൻ്റെ സീരീസ് നന്നാവുന്നുണ്ട്. ഓരോ എപിസോഡിൻ്റെ തുടക്കവും, കഴിഞ്ഞ ദിവസത്തിൻ്റെ end അൽപ്പം review കാണിച്ചാൽ നന്നായിരുന്നു. അല്ലെങ്കിൽ കട്ട് ചെയ്യുന്നത് പ്രോപ്പർ ആക്കുക.

  • @althafhussain8963
    @althafhussain8963 Місяць тому +2

    Ad ellathe channel nadathunna George annante channelil aanu kooduthal ads eppol 😂😂😂

  • @adharvuarundev8168
    @adharvuarundev8168 3 місяці тому

    Nice

  • @sivakumarcp8713
    @sivakumarcp8713 3 місяці тому

    ❤namaste ❤Super❤🎉🎉🎉🎉

  • @Jithin1213
    @Jithin1213 3 місяці тому +3

    കറക്റ്റ് പോലീസുകാരൻ ലുക്കിൽ.. 👌👌👌

  • @bindulalkuripuzha59
    @bindulalkuripuzha59 3 місяці тому +1

    ❤❤

  • @shafeeqt417
    @shafeeqt417 3 місяці тому +15

    താങ്കൾ ചെയ്തത് അനീതിയാണ് അതിൽ എന്തെങ്കിലും പറയാനുണ്ടോ അവർക്ക് മുൻകൂർ ജാമ്യത്തിന് നോവ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുത്ത അന്വേഷണ മേലുദ്യോഗസ്ഥൻ എന്ന നിലയിൽ തികച്ചും പുച്ഛം😡

  • @jayeshtk7816
    @jayeshtk7816 3 місяці тому +1

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому

    Haiii sir ❤

  • @aneeshkumar-ex8of
    @aneeshkumar-ex8of 3 місяці тому

    🙏

  • @abhishekalathur
    @abhishekalathur 3 місяці тому

    സർ ന്റെ അനുഭവങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @sainuzain549
    @sainuzain549 3 місяці тому

    ❤😢

  • @minisundaran1740
    @minisundaran1740 2 місяці тому

    👌👌👌

  • @mrudulavenugopal5658
    @mrudulavenugopal5658 3 місяці тому

    👍👍

  • @user-yp5ks9kk8z
    @user-yp5ks9kk8z 3 місяці тому

    👍

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤

  • @company6676
    @company6676 3 місяці тому

    തുടക്കം എവിടെ

  • @Amaldev1992
    @Amaldev1992 3 місяці тому +4

    Delayed justice.. അതാണ്‌ കേസ് settle ആവാൻ കാരണം

  • @adarshasokansindhya
    @adarshasokansindhya 3 місяці тому

    😮

  • @hariks007
    @hariks007 3 місяці тому +1

    Recently a doctor of Indian origin was punished in the UK for hitting a girl child. She was driving 28 miles per hour in a 30 miles zone, but she could have still avoided the crash if she had paid attention. We need that kind of judiciary support in India too.

  • @rajeswarig3181
    @rajeswarig3181 2 місяці тому

    🙏🙏🥰

  • @rajanc1020
    @rajanc1020 3 місяці тому +4

    മറയില്ലാത്ത വർത്തമാനം

    • @maheshnambidi
      @maheshnambidi 3 місяці тому +2

      Sathyam Parayan guts Illa, Thondi thondi pokunnuu...

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +2

    Namaste sir

  • @hariks007
    @hariks007 3 місяці тому +1

    Even if there is no criminal intention, death due reckless/drunken driving should be punished by at least 10 years. If it's a hit and run case, it should be considered as a murder. While issuing a driving license, new drivers should be made aware of these legislations and make them understand its consequences.

  • @premrajcvviayan4171
    @premrajcvviayan4171 3 місяці тому +4

    എനിക്ക് തോന്നുന്നു സാർ ഒരു അദ്ധ്യാപകൻ കൂടി ആണ് എന്ന്
    .
    .. 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼

    • @harihd1063
      @harihd1063 3 місяці тому +1

      ആണ്.. സർ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു എന്ന് മുൻ എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ 😊😊

    • @ajithkumar2625
      @ajithkumar2625 2 місяці тому

      Visiting faculty @ police academy

  • @KunjukunjuRL805
    @KunjukunjuRL805 3 місяці тому +6

    എനിക്ക് പറയാൻ ഉള്ളത്, ഫുൾ ആയി പറഞ്ഞു നിർത്താമോ. ഇടയ്ക്കു വച്ചു നിർത്തല്ലേ. സീരിയൽ അല്ലല്ലോ. റിയൽ ഇൻസിഡന്റ് അല്ലെ. പ്ലീസ്.❤

    • @maheshnambidi
      @maheshnambidi 3 місяці тому

      Oru reference um Parayan guts illa

  • @anilanil2420
    @anilanil2420 3 місяці тому +5

    ആത്മഹത്യ കുറിപ്പിലെ മഷി പരിശോധന നടത്തിയാൽ ... ഒരേ മഷി തന്നെയാണെന്ന് അറിയില്ലേ ???
    അത്തരം പരിശോധന കൾ അന്ന് ഇല്ലേ ??

    • @maheshnambidi
      @maheshnambidi 3 місяці тому +2

      Mukkann aanu parichayam vendathu

  • @thameem_10
    @thameem_10 3 місяці тому +1

    നിയമ അവബോധം സൃഷ്ടിക്കാൻ സാറിന്റെ പരിപാടിയിലൂടെ കഴിയുന്നുണ്ട് 🙏

  • @anee0651
    @anee0651 3 місяці тому +1

    Stories are good but Oru Continuity ella like unnirajan sir George Joseph .

  • @slaveofallah154
    @slaveofallah154 Місяць тому +1

    Prob- 8:29

  • @ExplorewithJinceJohn
    @ExplorewithJinceJohn 2 місяці тому

    Nothing will change until and unless heavy fines and aggressive punishments are imposed.

  • @arunjith1741
    @arunjith1741 3 місяці тому

    1st

  • @makkarmm165
    @makkarmm165 3 місяці тому +2

    കൂറ് മാറാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവണം.... ഒരിക്കൽ ഒന്ന് പറയുക, പിന്നെ മാറ്റി പറയുക.... ഇത് തന്നെ ഒരു crime ആണ്......

  • @rp6403
    @rp6403 2 місяці тому +3

    He might be an efficient police officer,but there is a hidden Misogy ny in him..i noticed it when he was referring to the chalakkady prostitute case and now this daughter in law..

    • @haripriyanpraveen352
      @haripriyanpraveen352 2 місяці тому +4

      Yea I feel it too.. pre judge chyunu palathum.. verbal abusene nissara karymnn, but he can't even take a small remark when it's made to him

  • @maheshnambidi
    @maheshnambidi 3 місяці тому

    After 2 left govt, 24 hour Retd officers staying at marangattupalli... 2026nrws

  • @ushaajithkumar6696
    @ushaajithkumar6696 2 місяці тому +2

    ആ കുട്ടി ഡബിൾ MA ആയിരുന്നു

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 3 місяці тому

    Sir പറഞ്ഞ ഇതേ മോഡൽ ഒരു അപകടം ഇന്ന് തമിഴ്നാട്ടിൽ ഉണ്ടായി അവിടെയും same മൂന്ന് വിദ്യാർഥികൾ മരിച്ചു ബസ്സിൽ ലോറി വന്നിടിച്ചു

  • @pinraibijyan
    @pinraibijyan 3 місяці тому +1

    ഒരു സംശയം... ചില പുസ്തകങ്ങൾ വായിച്ചപ്പോൾ തോന്നിയ സംശയം ആണ്... ഒരു ആൾ ഒരു രാജ്യത്ത് നിലവിൽ ഉള്ള നിയമവ്യവസ്ഥ അനുസരിച്ച് ഒരു കുറ്റം ചെയ്താൽ അയാളെ ശിക്ഷിക്കാൻ എങ്ങനെ ആണ് സാധിക്കുക... അതായത് അയാൽ ജനിച്ചത് മുതൽ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാം എന്ന് എഴുതി ഒപ്പിട്ട് കൊടുത്തിട്ട് ഉണ്ടോ.. അതല്ല എങ്കിൽ ഇന്ത്യയിൽ ഒരു വോട്ടർ ഐഡി കാർഡ്, ആധാർ പോലെ ഉള്ള തിരിച്ചറിയൽ രേഖകൾക്ക് അപേക്ഷിക്കുമ്പോൾ അങ്ങനെ ഒരു കരാർ രാജ്യവുമായി വക്കുനുണ്ടോ.. ഉദാഹരണത്തിന് പോക്കറ്റ് അടിക്കുന്ന ഒരാൽ പറയുന്നു പോക്കറ്റ് അടിക്കുന്നത് കുറ്റം ആണെന്ന് അറിയില്ലായിരുന്നു, താൻ രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്ന്.. അപ്പൊ രാജ്യവും വ്യക്തിയും ആയി ഒരു സ്റ്റാംപ് പേപ്പറിൽ agreement ഇല്ലല്ലോ.. അതിനാൽ എന്ത് കൊണ്ട് ആൾക്ക് അത് കോടതിയിൽ വാദിച്ച് കൂടാ..

    • @amganaap3544
      @amganaap3544 Місяць тому

      ഒരു രാജ്യത്തു ജീവിക്കുന്ന ആൾ ( സ്വന്തം രാജ്യം ആയാലും വിദേശമായാലും) ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിതേണ്ടതാണ്. ഉദാഹരണത്തിന് നമ്മുടെ രാജ്യത്ത് Peacock നെ കൊല്ലുന്നത് കുറ്റകരമാണ്. എന്നാൽ മറ്റു രാജ്യങ്ങളിൽ അത് ഇല്ല. പിന്നെ പോക്കറ്റടിക്കുന്നത് തെറ്റാണെന്ന് അറിയില്ലാരുന്നു.... ങ്ങിനെ ഒരാളും പറയില്ല . കാരണം ബേസിക് വിദ്യാഭ്യാസം നേടിയവരാണ് നമ്മൾ എല്ലാവരും മാലികാവകാശങ്ങൾ ആരു ലംഘിച്ചാലും അവനെ ശിക്ഷിക്കും. ഇത് എഴുതപെട്ട നിയമം ആണ്.

  • @orurasathinu5064
    @orurasathinu5064 3 місяці тому +2

    ആദ്യം സർക്കാരിനോട് നല്ല റോഡ് ഉണ്ടാക്കാൻ പറയു. കൂടെ നല്ല സിഗ്നൽ സംവിധാനം കൂടി വേണം

    • @truth7350
      @truth7350 3 місяці тому +5

      എന്ത് റോഡ് ആങ്കിലും ഏത് നക്കി ആണ് റോഡ് നിയമം പാലിച്ചു വണ്ടി ഓടിക്കുന്നത്. സീബ്ര ലൈനിൽ പോലും ക്രോസ്സ് ചെയ്യാൻ പറ്റില്ല.

    • @ilnebibob
      @ilnebibob 3 місяці тому +1

      Ivde olla nalla roadukalil okke ellarm niyamam okke nokki anno odikane??

  • @arunkumar9457
    @arunkumar9457 3 місяці тому

    2d

  • @cnithinrnair
    @cnithinrnair 3 місяці тому +1

    7th

  • @user-mw9ye3ew2v
    @user-mw9ye3ew2v 3 місяці тому

    Tbh, human beings should not exceed 60years as their lifespan!

  • @Swad143
    @Swad143 Місяць тому

    എന്റെ വീടിനടുത്തു അമ്മായി അമ്മയുടെ ദ്രോഹം കാരണം ഒരു പെൺകുട്ടി അവളുടെ ഒന്നര വയസുള്ള ആൺകുട്ടിയെയും എടുത്ത് കിണറിൽ ചാടി അമ്മയും കുഞ്ഞും മരിച്ചു ആദ്യം അമ്മായി അമ്മയുടെ പേരിൽ കേസ് വന്നു പിന്നെ തെളിവില്ലെന്ന് പറഞ്ഞു ഒഴിവായി ഇപ്പോൾ ആ കുഞ്ഞിന്റെ അച്ഛൻ അവന്റെ അമ്മയുടെ(അമ്മായിയമ്മ )ഫോട്ടോ fb യിൽ ഒക്കെ ഇട്ട് ആഘോഷിക്കുന്നു ഭാര്യ പോട്ടെ സ്വന്തം കുഞ്ഞിനെ ഓർത്തുടെ ഇവനൊക്കെ മനഃസാക്ഷി ഇല്ലാതെ ജന്മങ്ങൾ

  • @youwithme3652
    @youwithme3652 3 місяці тому

    സഫാരി ടീമേ.... Next
    കേണൽ ഡിന്നി കൊണ്ട് വരൂ.....

  • @christyyjohn991
    @christyyjohn991 Місяць тому

    ഇയാൾ എന്താ ആ പ്രതികളെ soupport ചെയ്യുന്നത് 😮

  • @shachu8699
    @shachu8699 3 місяці тому

    .

  • @sunillalks7449
    @sunillalks7449 3 місяці тому

    Even pongaaya police aanu...

  • @abeyjohn8166
    @abeyjohn8166 3 місяці тому +2

    Unakka police

  • @nimisha_arun
    @nimisha_arun Місяць тому

    Sorry to say that there are remarkable traces of misogyny in your speech sir

  • @namboothiri998
    @namboothiri998 2 місяці тому +6

    ഗാർഹിക പീഡനത്തിനു കേസ് എടുക്കണം. അവർ ജോലി ചെയ്ത കോടതിയിൽ ആയാൽ എന്താ ഹാജറാക്കണം.
    അതിനല്ലേ നിയമം അമ്മായിയമ്മ ആണെന്ന് വച്ചു എന്താ പ്രത്യേകത സർക്കാർ ജോലിക്കാർ ആയിരുന്നു എന്ന് വച്ചാൽ കൊമ്പുണ്ടോ
    പിന്നെ മരിച്ച സ്ത്രീക്ക് ആണ് നീതി കിട്ടേണ്ടത്
    നിങ്ങളുടെ വാദത്തിനെ അംഗീകരിക്കുന്നില്ല

  • @bestfriend396
    @bestfriend396 3 місяці тому

    കൂറ് മാറിയവർ എല്ലാവരും നരകിക്കട്ടെ

  • @YSKOTP
    @YSKOTP 3 місяці тому +2

    തേർഡ് ഡിഗ്രി യെ കുറിച് അഭിമാനത്തോടെ പറയുന്നു
    മനുഷ്യാവകാശ കമ്മിഷനെ പുച്ഛം
    ഇദ്ദേഹത്തെ എങ്ങനെ നല്ല ഓഫീസർ എന്ന് പറയാൻ കഴിയും

    • @maheshnambidi
      @maheshnambidi 3 місяці тому +6

      Sometimes it is necessary. Forgive if not correct

    • @YSKOTP
      @YSKOTP 3 місяці тому

      @@maheshnambidi അവര് കുറ്റവാളികളാണ് എന്ന് കരുതി എത്ര നിരപരാധി കളെ പീഡിപ്പിച്ചിട്ടുണ്ടാവും.
      അന്വേഷിച്ചു കണ്ടെത്തുക എന്നുള്ളതാണ് ഒരു കുറ്റാന്വേഷകന്റെ മിടുക്ക്.
      അല്ലാതെ ഞാൻ തേർഡ് ഡിഗ്രി ഉപയോഗിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ നാടിനു നല്ലതല്ല

    • @Awesomemakerss
      @Awesomemakerss 3 місяці тому +5

      കുറ്റ ബോധം ഇല്ലാത്ത കുറ്റവാളിയെ പിടിച്ചു മട്ടൻ ബിരിയാണി കൊടുത്ത് ഇരുത്തണം അല്ലേ

    • @kathikr9360
      @kathikr9360 Місяць тому

      ​@@Awesomemakersspidikkunnath kuttavalikale mathram aayirunnu enkil ok pakshe angane allallo

  • @army12360anoop
    @army12360anoop 3 місяці тому

    രാജൻ പി ദേവ് മകൾ?

    • @vijinvijay
      @vijinvijay 3 місяці тому +1

      രാജൻ പി ദേവിന്റെ മരുമകൾ ആണ് suicide ചെയ്തത്.. ഭാര്യ അറസ്റ്റിലായി

    • @Sanoop754
      @Sanoop754 3 місяці тому +5

      അല്ല... രാജൻ p ദേവ് ന്റെ മകന്റെ ഭാര്യ ആണ് സൂയിസൈഡ് ചെയ്ത ത് അത് വേറെ ആണ്

    • @jagadeeshchandran8832
      @jagadeeshchandran8832 3 місяці тому

      രാജൻ P ദേവിന് മകൻ അല്ലെ, അതും എന്തോ കേസ് ഉണ്ടാരുന്നു

    • @army12360anoop
      @army12360anoop 3 місяці тому +1

      @@Sanoop754 true

  • @safarfriends3831
    @safarfriends3831 3 місяці тому +7

    മറ്റ് ഓഫിസർ മാരിൽ നിന്നും വിഭിന്നമായി ഇയാൾ '' എന്തൊക്കയോ തിരിമറി നടത്തുന്ന പോലെ
    സഫാരി നല്ല ഓഫിസർ മാരെ മാത്രം ചൂസ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു

    • @hashimhamsa2962
      @hashimhamsa2962 3 місяці тому +2

      Pole! Tante manasil tonunnu vechu apecshikallu.

  • @sheenudas9129
    @sheenudas9129 20 днів тому +1

    നഷ്ടം പോലീസുകാരനും കുഞ്ഞിനും മാത്രമൊന്നും അല്ല സാർ. ഒരാൾ മരിക്കുക/ ആത്മഹത്യ ചെയ്യുക എന്നുള്ള തീരുമാനം എടുക്കുന്നത് കൂടുതലും ക്ഷമയുടെയും സഹനത്തിന്റെയും നെല്ലിപടിക കണ്ടിട്ടായിരിക്കും. മുന്നോട്ടിനിയൊരു പ്രതീക്ഷയോ തുറന്നു വെച്ച വാതിലോ കാണാത്തതുകൊണ്ടായിരിക്കും, അതുമല്ലേൽ ഇതുവരെ diagnose ചെയ്യപ്പെടാത്ത എന്തെങ്കിലും മനസികാസ്വാസ്ത്യങ്ങൾ ഉണ്ടായിരിക്കും.
    ഇവിടെ victim നോട് empathy കാണിക്കാത്ത അതിനറിയാത്ത നിങ്ങൾ എങ്ങനെയാണു MA Applied Psychology നേടിയ ആളാണെന്നു ഞങ്ങൾ വിശ്വാസിക്കേണ്ടത്. അല്ല ഇനി സാർ suicide നെ കുറിച്ച് പഠിപ്പിക്കുന്ന ക്ലാസ്സിൽ absent ആയിരുന്നോ??

  • @babuantony3157
    @babuantony3157 3 місяці тому +1

    ചില പട്ടാളക്കാർ ലീവിൽ വരുമ്പോൾ നാം കേൾക്കുന്ന ബെടായി പറച്ചിൽ ഉണ്ടല്ലോ. അതുപോലെ തോന്നുന്നു. രാഷ്ട്രീയ ക്കാരുടെ പേരുകൾ പറയാൻ റിട്ടയർ ആയിട്ടും ചങ്കൂറ്റം ഇല്ല, നിങ്ങൾ ആരെയാണ് ഭയക്കുന്നത്. ഇതുപോലുള്ള ഭീരുക്കളാണ് പോലീസിൽ കൂടുതലും. സത്യമായ കാര്യമാണ് പറയുന്നതെങ്കിൽ എന്ത് കൊണ്ട് നേതാക്കളുടെ പേര് പറയുന്നില്ല.

    • @hashimhamsa2962
      @hashimhamsa2962 3 місяці тому +1

      Idehathe ariyunna alukalku itu badai alla.

  • @anooparavind577
    @anooparavind577 3 місяці тому +1

    For your information, my wife and her family lives for my property and my money

  • @naaskaallada5198
    @naaskaallada5198 2 місяці тому +1

    , ഇയാളുടെ ചരിത്രം പോലീസിനെ വെളുപ്പിക്കുന്നത് പോലെ തോന്നുന്നു

  • @subairmohammed2206
    @subairmohammed2206 3 місяці тому

    👍👍

  • @rajuchennemveli9780
    @rajuchennemveli9780 3 місяці тому

    ❤❤

  • @fawazzawaf235
    @fawazzawaf235 3 місяці тому

  • @jeenas8115
    @jeenas8115 3 місяці тому

    ❤❤❤

  • @harilalkarutheril6469
    @harilalkarutheril6469 3 місяці тому

    1st

  • @tressajohntressajohn
    @tressajohntressajohn 3 місяці тому

    ❤❤

  • @vyshakhmv2408
    @vyshakhmv2408 3 місяці тому