പ്രകൃതിക്കിണങ്ങുന്ന വിധം ചരിഞ്ഞ മേൽക്കൂര യോട് കൂടിയ വീടുകൾ,, വശ്യ മനോഹരങ്ങളായ പൂന്തോട്ടങ്ങൾ ,,,വളരെ വൃത്തിയോടെ സൂക്ഷിക്കുന്ന പാതയോരങ്ങൾ ,വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ നട്ടുവളർത്തുന്ന ജനങ്ങൾ ,,എല്ലാംകൊണ്ടും ജർമ്മനി അതിമനോഹരം തന്നെ അലവിക്കുട്ടി എ കെ ഒളവട്ടൂർ പുളിക്കൽ
Lisha nurses നു അല്ലാതെ വേറെ എന്തൊക്കെ ജോലി സാധ്യതകൾ അവിടെ ഉണ്ട് എന്നൊരു video ഇടാമോ? അത് പോലെ തന്നെ വീടു കിട്ടാൻ പ്രയാസം ഉണ്ടെന്നു കേട്ടു അതിന്റെ ഒരു video ഇടുമൊ?മുൻസിപ്പാലിറ്റി വീടു കൊടുക്കുമോ?അങ്ങനെ കേട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം കൂടെ ഒരു video ഉണ്ടാക്കുമോ
പ്രകൃതിക്കിണങ്ങുന്ന വിധം ചരിഞ്ഞ മേൽക്കൂര യോട് കൂടിയ വീടുകൾ,, വശ്യ മനോഹരങ്ങളായ പൂന്തോട്ടങ്ങൾ ,,,വളരെ വൃത്തിയോടെ സൂക്ഷിക്കുന്ന പാതയോരങ്ങൾ ,വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ നട്ടുവളർത്തുന്ന ജനങ്ങൾ ,,എല്ലാംകൊണ്ടും ജർമ്മനി അതിമനോഹരം തന്നെ
അലവിക്കുട്ടി എ കെ
ഒളവട്ടൂർ
പുളിക്കൽ
Chechi oru day in my life video cheyumo...chechinte oro videosum thagarkukayaanallo..superb
Sure dear
Thank you so much
Superb❤️❤️👍
Video Background wow super
എൻറെ പെങ്ങളെയും അവിടെ നഴ്സിംഗ് പഠിക്കാൻ വേണ്ടി വിടുന്നുണ്ട്അവൾ ഇപ്പോൾ ജർമൻ ഭാഷ പഠിക്കുകയാണ്
👍
Chechi can you please do a video about your hospital plz🙏🙏🙏
Really great video
Yaa
Lisha chechiiii kiduuuuu
Nammude food vaikan pattumo avide??
Super germany
Nice
Which place in Germany?
NRW
Chechi whtsupil msg ittirunn njn but reply illa
Madom evida German 🇩🇪language padichae...
Wr this place ??
Hi
Lisha nurses നു അല്ലാതെ വേറെ എന്തൊക്കെ ജോലി സാധ്യതകൾ അവിടെ ഉണ്ട് എന്നൊരു video ഇടാമോ? അത് പോലെ തന്നെ വീടു കിട്ടാൻ പ്രയാസം ഉണ്ടെന്നു കേട്ടു അതിന്റെ ഒരു video ഇടുമൊ?മുൻസിപ്പാലിറ്റി വീടു കൊടുക്കുമോ?അങ്ങനെ കേട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം കൂടെ ഒരു video ഉണ്ടാക്കുമോ
Chechi students homeni patti vdo cheyyuvo
Hi