NORKA വഴി എങ്ങിനെ സൗജന്യമായി ജർമനിയിലേക്കുള്ള വിസയും നഴ്സിങ് ജോലിയും നേടാം

Поділитися
Вставка
  • Опубліковано 14 сер 2023
  • Dear all,
    Wish you all a Happy Onam!
    In this video, we will be explaining how to get free Visa and Nursing job in Germany through NORKA Roots. Hope this will be helpful to many of our friends in Kerala.
    Dear Friends,
    എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ !
    ഇന്ന് നമ്മുടെ മലയാളി സുഹൃത്തുക്കൾക്ക് പ്രയോജനകരമാകുന്ന ഒരു വീഡിയോ ആണ് അവതരിപ്പിക്കുന്നത്. NORKA Roots വഴി എങ്ങിനെ സൗജന്യമായി ജർമനിയിലേക്കുള്ള വിസയും നഴ്സിങ് ജോലിയും നേടാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ. നോർക്ക റൂട്സ് വഴി ജർമനിയിൽ എത്തിയ നമ്മുടെ കൂട്ടുകാരി സിമി ശേഖർ തന്റെ അനുഭവം പങ്കുവെക്കുന്നു.
    ഈ വീഡിയോ കുറേപേർക്ക് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
    ജാൻസി & ഗോപിക
    ---------------------------------------------------------------------------------------
    #GermanVibz , A #Lifestyle Vlog by Jancy and Gopika !! With your support, we will be encouraged to make more videos like this. Thank you for your likes and subscribing ❤️😊 Links: Instagram: @germanvibz
    / germanvibz
    / germanvibz

КОМЕНТАРІ • 94

  • @mareenavarghese5761
    @mareenavarghese5761 8 місяців тому +6

    Njnum 4th editionil selected ayi... Very informative✨

  • @TERN_Group.Kerala
    @TERN_Group.Kerala 3 місяці тому

    Thank you for the informative video

  • @vinduvinduja5834
    @vinduvinduja5834 6 місяців тому +1

    Thanks for video

  • @maargam9326
    @maargam9326 10 місяців тому +2

    Very informative

  • @meghababu8961
    @meghababu8961 7 місяців тому +2

    Chechi employment contract kondu enthanu udheshikkunne?
    NORKA and ODEPC processing ellam same ano

  • @ex_africanmallu
    @ex_africanmallu 10 місяців тому +2

    👍🏻🎉

  • @sreerajkr9718
    @sreerajkr9718 10 місяців тому +1

    👍

  • @gipsonalbert2350
    @gipsonalbert2350 8 місяців тому

    Good

  • @jancyjoseph1780
    @jancyjoseph1780 7 місяців тому +1

    Odepec new project thudangit undalo ..athine kurich ariyumo

  • @gopikarajesh7279
    @gopikarajesh7279 10 місяців тому +1

    👍😍

  • @kadavathpremnath
    @kadavathpremnath 10 місяців тому +1

    👍👍😍

  • @user-sg8so9gc2m
    @user-sg8so9gc2m 5 місяців тому

    👍🏼

  • @vilangumthara
    @vilangumthara 10 місяців тому +1

    nice;)

  • @Sheeja-if2kx
    @Sheeja-if2kx 7 місяців тому +1

    Enganeyayirikkum odpac selection interview onnu paranju tharumi

  • @angelabraham3662
    @angelabraham3662 4 місяці тому +1

    Hi, can you please say me that any vacancy for MBA in health care management and hospital adminstration

  • @jessyabraham442
    @jessyabraham442 10 місяців тому +1

    Informative jancy .

  • @shaluslal6186
    @shaluslal6186 4 місяці тому +1

    Nurse mark mathrame apply cheyan pattollo..? Vere feeld onnum apply cheyan pattille

  • @arunarun5942
    @arunarun5942 10 днів тому

    Vere fieldil onnum apply cheyyan pattulea, like Fire & safety?

  • @black__moon__lover
    @black__moon__lover 3 місяці тому

    Tvm avedaya padechath center paranje tharumo

  • @misty.rizzer
    @misty.rizzer 9 місяців тому +4

    Hlo chechi njan ee edakk norka ude triple win recruitment ne patti ariyan eda aayi. Ith nurses nn ulath ahno atho nursing germany ll vann padikan interest ulla students nn ullath ahno

    • @Simi74641
      @Simi74641 8 місяців тому

      Only for nurses

    • @misty.rizzer
      @misty.rizzer 8 місяців тому

      @@Simi74641 ok thanks

  • @gurusreevb590
    @gurusreevb590 5 місяців тому +12

    Norka roots 4 th edition German a1 പഠിച്ചുകൊണ്ടിരിക്കുന്നു ☺️

    • @footballmedia8550
      @footballmedia8550 3 місяці тому

      12 passed ayavark apply akkaamo..? language padichittila...

    • @gurusreevb590
      @gurusreevb590 3 місяці тому

      @@footballmedia8550 +2കഴിഞ്ഞവർക്ക് നോർക്ക വഴി b2 പഠിച്ചിട്ട് ജർമ്മനിയിൽ ചെന്ന് nursing പഠിക്കാൻ അവസരം ഉണ്ട്. അത് ഒന്ന് അന്വേഷിക്കു.+2വിനു 60% മാർക്ക്‌ വേണം പിന്നെ സയൻസ് ഗ്രൂപ്പ്‌ ആയിരിക്കണം പഠിച്ചത്

    • @gurusreevb590
      @gurusreevb590 3 місяці тому

      @@footballmedia8550 ഈ പ്രോഗ്രാം ഇപ്പോൾ start ചെയ്തതെ ഉള്ളു. Language പ്രശ്നം ഇല്ല അവർ പഠിപ്പിക്കും ഫ്രീ ആണെന്ന് തോന്നുന്നു. ഞാൻ നേഴ്സ് ആണ് ഇന്റർവ്യൂ കഴിഞ്ഞാണ് സെലക്ട്‌ ചെയ്തത് ഞങ്ങൾക്ക് language ക്ലാസ്സ്‌ ഫ്രീ ആണ്

    • @gurusreevb590
      @gurusreevb590 3 місяці тому

      @@footballmedia8550 ഇപ്പോൾ നോർക്ക വഴി ഒരു പുതിയ പ്രോഗ്രാം തുടങ്ങിട്ടുണ്ട് +2 കഴിഞ്ഞവർ. b2 വരെ പഠിപ്പിക്കും പിന്നെ ജർമ്മനിയിൽ നഴ്സിംഗ് പഠിക്കാം.60% മാർക്ക്‌ വേണം +2 നു. പിന്നെ സയൻസ് ഗ്രൂപ്പ്‌ ആയിരിക്കണം

    • @uniqart804
      @uniqart804 3 місяці тому

      ​@@footballmedia8550 etha stream bio science ano

  • @kichujoseph
    @kichujoseph 7 місяців тому +1

    Next triple win program eppozhanu

  • @spicentheriders4731
    @spicentheriders4731 4 місяці тому

    Selection ഇന്റർവ്യൂ എങ്ങനാർന്നു പറയുമോ

  • @seviyarpv5872
    @seviyarpv5872 Місяць тому

    Can NORKA assist Karnataka malayali nurses... please reply..

  • @bincyabraham4435
    @bincyabraham4435 4 місяці тому

    സൗദിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാൻ പറ്റുമോ

  • @BinishaBinu-dv6wc
    @BinishaBinu-dv6wc 7 місяців тому +1

    chechi,ente B1 Examum interview clear aayi.. triple win 2 nd batch aanu.B2 Enghane aanennu paranju tharamo.nursing oriented aano atho general aano B2

  • @ashrafbava6826
    @ashrafbava6826 3 місяці тому

    What about BSc MLT any chance?

  • @greeshmagokulam5122
    @greeshmagokulam5122 9 місяців тому +1

    ചേച്ചി എനിക്കും operation theature ആണ് ഏതാ നല്ല ഹോസ്‌പിറ്റൽ നല്ലതു പറയാമോ ഏത് സ്ഥലം ആണ് perfer ചെയ്യാൻ നല്ലതു

    • @germanvibz
      @germanvibz  8 місяців тому

      German language padichitundo ? B2 undo

    • @greeshmagokulam5122
      @greeshmagokulam5122 8 місяців тому

      @@germanvibz നോർക്ക through ആണ് പദിപികുന്നെ

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 7 місяців тому

    B2 പാസ്സ് ആവാതെ ഫാമിലിയെ കൊണ്ടുവരാൻ ആകില്ലേ?

  • @philominajose3488
    @philominajose3488 4 місяці тому

    നോർക്ക വഴി ജർമ്മനിയിൽ നേഴ്സിംഗ് പഠിക്കുവാൻ അവസരമുണ്ടോ. ഇപ്പോൾ
    B2 പഠിക്കുന്നു

  • @JincypchackoJincy
    @JincypchackoJincy 2 місяці тому

    Which, Institute study, simi

  • @thajunnisa4678
    @thajunnisa4678 7 місяців тому

    എന്റെ മോൻ പ്ലസ് 2കഴിഞ്ഞാൽ. അങ്ങോട്ട് വരാൻ ആഗ്രഹിക്കുന്ന ആളാണ്. Plz. . NO : തരുമോ

  • @loonajose2400
    @loonajose2400 8 місяців тому

    Contract enganeya?

  • @sruthivilangumthara
    @sruthivilangumthara 10 місяців тому +1

    👍🏾☺️

  • @___sanax108
    @___sanax108 22 дні тому

    GNM padichavarkk pattumo
    Pls reply

  • @BijiJose-dy6bo
    @BijiJose-dy6bo 2 місяці тому

    ആയുർവേദ തെരഫിസ്റ്റ് വെക്കാൻസി ഉണ്ടോ

  • @BJNJJ123
    @BJNJJ123 8 місяців тому +2

    Age ലിമിറ്റ്?...
    ഞാനും പത്രത്തിൽ ട്രിപ്പിൾ വിൻ ന്റെ പദ്ധതി അനുസരിച്ചു നോർക്ക യിൽ അപ്ലൈ ചെയ്യാൻ ശ്രമിച്ചിരുന്നു.. അപ്പോഴാണ് പാസ്പോർട്ട്‌ റീന്യൂ വില്ലനായി വന്നത്.. അത് നികത്താനാകാത്ത ഒരു വലിയ നഷ്ടമായി കരുതുന്നു.. പാസ്പോര്ട് റീന്യൂ ചെയ്തു വന്നപ്പോളേക്കും മാർച്ച്‌ 10കഴിഞ്ഞിരുന്നു...

    • @Simi74641
      @Simi74641 8 місяців тому

      Yes there is agelimit. Why didn't you apply for the next edition?

    • @angelinmathew3593
      @angelinmathew3593 24 дні тому

      Age. Limit. Till what. Age??? I am. 54. Is. This age. Possible???Till. What. Age. Can. Join???? Pls. Give. Reply????❤️❤️❤️❤️❤️❤️❤️

  • @lekshmisreejith3961
    @lekshmisreejith3961 8 місяців тому

    Hi njanm 4th edition ullathanu,B1 class ongoing,appo simi eppo job ellannu alle paranje appo salary undo athu onnu parayamo

    • @Simi74641
      @Simi74641 8 місяців тому +1

      Contract start cheythirunnu. Assistant nurse nte Salary kittiyirunnu. Ipol job thudangi.

    • @alappycouplzz8955
      @alappycouplzz8955 2 місяці тому

      ​@@Simi74641xam ellam kainjo avde? Family ye epo kond pokan pattum

  • @manjushamanjusha9573
    @manjushamanjusha9573 18 днів тому

    ചേച്ചി നോർക്ക ലിങ്ക് ഇട്ടു തരാവോ

  • @user-nt9kr1sw9e
    @user-nt9kr1sw9e 19 днів тому

    Gnmnu
    Pattumo

  • @aadithya.
    @aadithya. 7 місяців тому

    വളരെ informative ആയ video ആയിരുന്നു. ഞാൻ b2 3 module pass ആയതാണ്. എനിക്ക് Norka വഴി nursing പഠിക്കാൻ ആഗ്രഹം ഉണ്ട്, അതിനുള്ള options അവർ തരുന്നുണ്ടോ?

    • @GreenCutz
      @GreenCutz 7 місяців тому

      b2 undenkil direct aply cheyyu. avide hospital vacancykal german sitekalil undu. agency through allenkil cash aavilla

  • @greeshmagokulam5122
    @greeshmagokulam5122 9 місяців тому +2

    hai gap issue undo

  • @neethuhannah7377
    @neethuhannah7377 9 місяців тому +1

    B2 exam ethravettum ezhutham avide vannitt.

    • @Simi74641
      @Simi74641 9 місяців тому

      2 times with no fees. Your Employer will do the necessities. Then from the 3rd chance you should suppose to pay.

  • @binimolu8251
    @binimolu8251 8 місяців тому

    COVID vaccine compulsory ano

    • @sheenamathew419
      @sheenamathew419 Місяць тому

      2 vaccine akilum venam.but airportil chodiche onnum ella

  • @angelinmathew3593
    @angelinmathew3593 22 дні тому

    I am general nurse.age 54....will. I. Join as. Nurse??? Is. There. Any. Age. Limit???

  • @SumayyaSFathimaSS
    @SumayyaSFathimaSS 2 місяці тому

    +2 kazhinjavarkk apply cheyyan pattumo

    • @sheenamathew419
      @sheenamathew419 Місяць тому +1

      Ella norka vazhi nurse marke mathrame pattu.njan 2nd batch padichatha.eppol german athiyitte one month akunu.

  • @reshming6379
    @reshming6379 6 місяців тому +2

    Avide MBA kazhinjavark avasaramundo

    • @Janvil
      @Janvil 6 місяців тому

      Valia paada ivide kittan mba , luxemburg pole evidelum onude easy akum , english mathiyakum avide

  • @parasushiva
    @parasushiva 9 місяців тому

    Hai I am interviewed on 4th edition of this programme so many doubts undu any contact no. Undo

  • @sandrasabu2565
    @sandrasabu2565 6 місяців тому

    Avide b2 free ayittano padippikkunnathu

  • @surumirasheed6680
    @surumirasheed6680 4 місяці тому +1

    Gap pblm aano

    • @germanvibz
      @germanvibz  4 місяці тому

      Alla

    • @footballmedia8550
      @footballmedia8550 3 місяці тому

      ​@@germanvibzmam, nursing cheythavarke pattulloo ith vazhii (triple win)lu

  • @shynimolreji5725
    @shynimolreji5725 10 місяців тому +3

    Nursing സ്റുഡന്റിന് മാത്രേ പറ്റുകയുള്ളൂ

  • @Pravasionline
    @Pravasionline 3 місяці тому

    ua-cam.com/video/Dt-VkQR-exc/v-deo.html

  • @sheebasajisajijohn1667
    @sheebasajisajijohn1667 2 місяці тому

    Age limit undo

  • @black__moon__lover
    @black__moon__lover 3 місяці тому

    Sini sis number tharumo

  • @krishnasenmahasenannair8396
    @krishnasenmahasenannair8396 10 місяців тому +1

    👍

  • @sangeethamathew4617
    @sangeethamathew4617 9 місяців тому

    👍🏻