വിരലിലെണ്ണാവുന്ന നടന്മാരെ മലയാളത്തിൽ ഉള്ളൂ എന്ന് ജഗതി | Jagathi Sreekumar | Interview | Kairali TV

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 1,1 тис.

  • @josephakkarakaran4500
    @josephakkarakaran4500 3 роки тому +2564

    ഉർവ്വശിയാണ് യഥാർത്ഥത്തിൽ മലയാളം കണ്ട ലേഡി സൂപ്പര്‍ സ്റ്റാർ

    • @syamtechindia9951
      @syamtechindia9951 3 роки тому +53

      ശോഭന, ഉർവശി, രേവതി

    • @anilanoop9326
      @anilanoop9326 3 роки тому +88

      no doubt indiayil thanne mikacha nadiyanu urvasi.....

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +76

      യെസ്, ഉർവ്വശി, 👍👍

    • @sureshbabusekharan7093
      @sureshbabusekharan7093 3 роки тому +82

      Urvashy is far ahead than Shobana or Manju Warrior

    • @jithinmbr7636
      @jithinmbr7636 3 роки тому +25

      ആ കണ്ണ് വെട്ടിക്കൽ ഉണ്ടല്ലോ

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 роки тому +1280

    മലയാളം കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉർവശി 😍😍😍

    • @JK-wd9mb
      @JK-wd9mb 2 роки тому +5

      Acting enna oru sadanm edthu nokya indian cinemayile thne etavum adipoli actress anu....

    • @deepakprabhu4016
      @deepakprabhu4016 2 роки тому +2

      ABSOLUTELY CORRECT

  • @mithunnarayan2148
    @mithunnarayan2148 3 роки тому +1119

    ഉർവശി മികച്ച നടിയല്ല......മഹാനടിയാണ് ❤️

    • @shankar4330
      @shankar4330 2 роки тому +3

      maha nadiyalla... maha kudi

    • @rejinajeena9773
      @rejinajeena9773 2 роки тому +32

      @@shankar4330 അങ്ങനെ ആണെങ്കിൽ തന്നെ അതൊക്കെ തികച്ചും അവരുടെ പേർസണൽ കാര്യങ്ങൾ അല്ലെ അവരുണ്ടാക്കിയ പൈസയ്ക്കല്ലേ അല്ലാതെ നാട്ടുകാര് വിഷമിക്കാൻ ഗജനാവു കാട്ടുമുടിച്ചിട്ടൊന്നും അല്ലാലോ, പബ്ലിക് ന് ഒരു തരത്തിലുള്ള nuisense ഉണ്ടാക്കുന്നുമില്ല

    • @jayakumarg6417
      @jayakumarg6417 2 роки тому +13

      അവർക്കെന്താ കുടിച്ചുകൂടെ.?മലയാളം കണ്ട ഏറ്റവും നല്ല നടിയാണവർ.

    • @TSM346
      @TSM346 Рік тому +1

      🥰🥰

    • @ebrahimmoosa-pp1fc
      @ebrahimmoosa-pp1fc 4 місяці тому

      Shathiyam❤

  • @vibecatcher4416
    @vibecatcher4416 3 роки тому +601

    അത്രേം നടന്മാരുടെ കൂട്ടത്തിൽ ഒരൊറ്റ നടിയുടെ പേരെ ജഗതി ചേട്ടൻ പറഞ്ഞോളൂ .. ഉർവശി ചേച്ചി

    • @rclalkumar6177
      @rclalkumar6177 2 роки тому +2

      പത്മശ്രീ സുകുമാരി ശ്രീവിദ്യ

    • @meenunakshathra2775
      @meenunakshathra2775 Рік тому +16

      @@rclalkumar6177 ,ivar aarum Urvashiyude athrak varilla,Urvashi aayit compare cheyyan pattuna actress KPAC Lalitha mathramanu

    • @Rounbox-o9q
      @Rounbox-o9q Рік тому

      കല്പന

    • @Rounbox-o9q
      @Rounbox-o9q Рік тому

      @@meenunakshathra2775 സുകുമാരി

    • @andrewsdc
      @andrewsdc 6 місяців тому +3

      സുകുമാരി ലളിത ഈ രണ്ട് പേര് ഒരിക്കലും വിട്ടു പോകാൻ പാടില്ലാത്തതാണ്

  • @seekzugzwangful
    @seekzugzwangful 3 роки тому +893

    ഒടുവിൽ ഉണ്ണികൃഷ്ണൻ, ഭരത് ഗോപി, തിലകൻ, ശങ്കരാടി, മോഹൻലാൽ, ഉർവശി, നെടുമുടി വേണു, ജഗതി ശ്രീകുമാർ.. what a list! 🔥🔥🔥🔥

    • @rohitbraj4946
      @rohitbraj4946 3 роки тому +10

      True...

    • @anjumaria3675
      @anjumaria3675 3 роки тому +6

      So true

    • @arunks562
      @arunks562 3 роки тому +17

      This list is incomplete
      Mammuka koode vemamaarunnu💕

    • @suryaputhra3251
      @suryaputhra3251 3 роки тому +155

      @@arunks562 മമ്മുക്ക മോശം ആയകൊണ്ടു അല്ല മമ്മുക്കയെ ഇതിൽ ഉൾപ്പെടുത്താത്തത്.. മമ്മുക്കയും ഇവരും തമ്മിൽ ഒത്തിരി ദൂരമുണ്ട്.. natural actors ന്റെ ലിസ്റ്റിൽ മമ്മുക്ക വരില്ല..പക്ഷെ മമ്മുക്ക അതുല്യ പ്രതിഭയാണ് മികച്ച നടനാണ് മഹാ നടനാണ് പക്ഷെ natural actor അല്ല.
      മമ്മുക്കയെ ഉൾപ്പെടുത്തുക ആണേൽ സായി കുമാറിനെയും സിദ്ധിക്കിനെയും ഓക്കെ ഉൾപ്പെടുത്തണം.. കാരണം അവരും കിടു ആകെട്ടോഴ്‌സ് ആണല്ലോ ? അങ്ങനെ നോക്കുക ആണെങ്കിൽ.. ? natural acting അത് ദൈവം തലയിൽ കൈവെച്ചു അനുഗ്രഹിച്ച കലാകാരന്മാർക് മാത്രേ വരു.

    • @sudheebsudheeb8825
      @sudheebsudheeb8825 3 роки тому +20

      Murali

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 3 роки тому +212

    ജഗതിയുടെ വിടവ് വലിയ നഷ്ടം തന്നെയാണ്.

  • @rakeshmr1567
    @rakeshmr1567 3 роки тому +254

    എന്ത് കൊണ്ടാണ് മലയാള സിനിമ മജ്ഞൂ വാര്യരെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നൽകി ഇങ്ങനെ പൊക്കി നടക്കുന്നത് എന്ന് എനിയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് അഭിനയിച്ച് ഫലിപ്പിക്കുന്ന അധികം കഥാപാത്രങ്ങൾ ഒന്നും അവർ അധികം ചെയ്തിട്ടില്ല. ഉർവ്വശി എന്ന നടിയാണ് യഥാർത്ഥത്തിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ഒരിക്കലും അവരുടെ മുന്നിൽ ഇവരൊന്നു ആയിട്ടില്ല

    • @premprasadkb
      @premprasadkb 2 роки тому +34

      PR work ആയിരുന്നു മഞ്ജുവിനെ lady സൂപ്പർസ്റ്റാർ ആക്കിയത്. ഇപ്പഴത്തെ അവരുടെ അഭിനയം വളരെ ബോറിങ് ആണ്. പണ്ട് നല്ലതായിരുന്നു.

    • @Olfactory66
      @Olfactory66 2 роки тому +12

      I agree with you totally. She is overrated beyond her true worth.

    • @deepakprabhu4016
      @deepakprabhu4016 2 роки тому +1

      YES

    • @anishprabhakar7079
      @anishprabhakar7079 2 роки тому +5

      Yes arhathayil kooduthal angeekarama manjunu kodukkunnathu

    • @mariyabathel657
      @mariyabathel657 2 роки тому

      Crrct

  • @malleenadhnk2015
    @malleenadhnk2015 2 роки тому +115

    അപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരിൽ ഏറ്റവും മികച്ചവർ മോഹൻലാലും, ജഗതിയും !

  • @Abhi4uu
    @Abhi4uu 3 роки тому +699

    മലയാളത്തിലെ ഏറ്റവും മികച്ച നടി അങ്ങനെ ഒരു അളവുകോൽ ഉണ്ടെങ്കിൽ അതിൽ ഒന്നാമത് തീർച്ചയായും അത് ഉർവശി തന്നെയാണ് ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അനായാസമായിട്ടു ചെയ്യുന്ന ഒരു നടിയുണ്ടെങ്കിൽ അത് ഉർവശി തന്നെ എല്ലാവരും മഞ്ജു വാര്യരെ പറയുന്നുണ്ട് പക്ഷെ ഉർവശി ചെയ്ത അത്രയും പോലും വ്യത്യസ്തമായ കഥാപാത്രങ്ങൾ മഞ്ജു പോലും ചെയ്തിട്ടുണ്ടോന്നു ആലോചിച്ചു നൊക്കൂ....

    • @jilcyeldhose8538
      @jilcyeldhose8538 3 роки тому +8

      കറക്റ്റ്

    • @geepee6615
      @geepee6615 3 роки тому +8

      ഉർവശി യുടെ നഖം വെട്ടാൻ കൊള്ളാം മഞ്ജു വിനെ.... മൂക്കില്ലാ രാജ്യത്തു മുറി മൂക്കി മഞ്ജു...

    • @Annbabu
      @Annbabu 2 роки тому +28

      ഉർവ്വശി,സുകുമാരി, KPSC ലളിത, ശോഭന..എനിക്ക് തോന്നിയ നാല് മികച്ച നടിമാർ.
      മോഹൻലാൽ, ജഗതി, നെടുമുടി വേണു, തിലകൻ...എനിക്ക് തോന്നിയ നാല് മികച്ച നടൻമാർ.

    • @sheenaanoop6327
      @sheenaanoop6327 2 роки тому +16

      Athe urvashi thanne aanu . enthinanu manju leady superstar nu vilikunnathu nik manasilayilla 🤔

    • @chandrasekharb9157
      @chandrasekharb9157 2 роки тому +5

      Urvashi 450 films kazhinju Manju 45 films kazhinjitte ullu

  • @basheerkv7587
    @basheerkv7587 3 роки тому +109

    ജഗതി എവിടെയായാലും തന്റെ അഭിപ്രായം പറഞ്ഞിരിക്കും .. ( അതിപ്പോ അദ്ദേഹത്തിന്റെ അവകാശമല്ലേ ?)

  • @aky7567
    @aky7567 3 роки тому +203

    ഉർവശി ആണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജുവല്ല. മഞ്ജുവിന് ഓവർ ആക്ടിംഗ് ആണ് 😂😂

  • @rivin999
    @rivin999 2 роки тому +51

    ജഗതി ചേട്ടൻ ആണ് ശരിക്കും ലെജൻഡ്.🔥🔥 ആ അപകട വാർത്ത പറയാൻ വന്ന ഭാവം ഒരു fraction ഓഫ് സെക്കന്റ്‌ കൊണ്ടു മാറി.. അതാണ് ശരിക്കും അഭിനയം...🔥🔥🔥🔥🔥

  • @sivarajans9406
    @sivarajans9406 2 роки тому +14

    ഉർവശിയുടെ നാലയലത്തു വരില്ല മഞ്ജു വാര്യർ..... ഇത് കേൾക്കുമ്പോൾ ചിലർക്കൊക്കെ കുരു പൊട്ടും 🙄

  • @jayakumarg6417
    @jayakumarg6417 2 роки тому +475

    ജഗതിയുടെ വിലയിരുത്തൽ 100%സത്യമാണ്.മമ്മൂട്ടി ഒരു നക്ഷത്രം മാത്രം. യഥാർത്ഥ പ്രതിഭകളെ ജഗതിക്കറിയാം.👌

    • @chithranthomas75
      @chithranthomas75 Рік тому +6

      🥰🥰🥰👌😘

    • @TSM346
      @TSM346 Рік тому +3

      👌👌👌

    • @sreesanths4718
      @sreesanths4718 Рік тому +22

      അതിന് ജഗതിക്ക് വല്ല തേങ്ങയും അറിയണ്ടേ. ഒരു കോമഡി ആര്ടിസ്റ് അതിൽ അപ്പുറം ഏത് ജഗതി

    • @manumobzz9812
      @manumobzz9812 Рік тому +4

      @@sreesanths4718 🤣

    • @vishnuvengideswar666
      @vishnuvengideswar666 Рік тому +42

      ​@@sreesanths4718പാൽ കുപ്പി😂

  • @lekshmikalyani2445
    @lekshmikalyani2445 Рік тому +39

    ലെ അനൂപ്‌ മേനോൻ: ഞാൻ എന്തിനാ വന്നത്? ഇയാളെന്താ എന്നെ നോക്കത്തെ? 🤔

    • @nns132
      @nns132 Місяць тому

      Satyam njanum atha alochichath🤔

  • @jasnapk7490
    @jasnapk7490 2 роки тому +170

    ഏത് സീനും അഭിനയിച്ച്... ജീവിക്കുന്ന വ്യക്തിയാണ് ഉർവ്വശി

  • @raptormedia3896
    @raptormedia3896 2 роки тому +36

    ഉർവശി ചേച്ചി പൊളിയാണ്... പക്ഷേ അന്നും ഇന്നും എന്നും ഞാൻ ശോഭന ചേച്ചി ഫാൻ ആണ് ...and also a lalettan fan..and there combo... ❤️❤️😎😎

  • @arunkumarus9871
    @arunkumarus9871 2 роки тому +187

    ഉർവശി ഒരു അത്ഭുതം ആണ്, ഒരു ദിവസം തന്നെ ഭാര്യ, സ്ത്രീ ധനം സിനിമ കണ്ടാൽ മതി അവരുടെ മാജിക് അറിയാം,2 തലത്തിൽ ഉള്ള മരുമകൾ 🥰🥰

    • @neethun708
      @neethun708 Рік тому +3

      Koottathil thalayanamanthram koode Kanchana epic

    • @nandan357
      @nandan357 Рік тому +3

      കാഞ്ചന എപിക് aaanu😘😘

    • @RioRash
      @RioRash Рік тому +1

      ഭാര്യ, സ്ത്രീധനം, തലയണ മന്ത്രം, കാക്കത്തൊള്ളായിരം & കടിഞ്ഞൂൽ കല്യാണം ഒറ്റ ദിവസം കാണണം.. Different characters 🔥

    • @jayaprakashck8820
      @jayaprakashck8820 5 місяців тому +1

      Kakkaathollayiram ,...

  • @suttusworld1932
    @suttusworld1932 3 роки тому +84

    അദ്ദേഹം പറഞ്ഞ Iist correct ആണ്. എന്നാൽ KPAc ലളിത ചേച്ചി, ജനാർദ്ദനൻ ചേട്ടൻ, ഫിലോമിന ചേച്ചി തുടങ്ങി അനുഗ്രഹീതരായ ആളുകൾ ഇനിയും ഉണ്ട്.

    • @vishnurajragav7322
      @vishnurajragav7322 3 роки тому

      Adeham paranjath koode wrk cheythathil adeham oppam nin albuthapeduthiya alkare kurichan njan adyamayan best actors enn parayubo oru actor uravshi chechi parayunath kekunath.jgathi already paranjolo nadanmarayit kurach pere ulloon. Nalla nadanmarayit annathe kalathum innum kure per undalo. Jagathi paranjath a megalayil best aroke anenan

  • @avcreation9338
    @avcreation9338 3 роки тому +115

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല അഭിനയം ഉർവശി ആണ്.. കാരണം ശോഭന, രേവതി, മഞ്ജു, കാവ്യ, ലിസി, kpsc ലളിത, കവിയൂർ പൊന്നമ്മ തുടങ്ങിയ എല്ലാ നടിമാരും ചെയ്ത എല്ലാ റോളും ഉർവശി ചെയ്തിട്ടുണ്ട്

    • @sosammaskaria145
      @sosammaskaria145 2 роки тому +4

      Kpac Lalitha Jagathy vittupoyatha male actors ne anu udheshichath

    • @ratheeshkumar3602
      @ratheeshkumar3602 Рік тому

      സുകുമാരിയും പഴയകാല നടി മീനയും

    • @dubai_voyager
      @dubai_voyager Рік тому

      Shobana cheytha nagavali character or hitler urvashi otta kaalil ninaal nadakoola…..
      Manju warrior kannu ezhuthi pottum thottu, summer in bethleham or kanmadham urvashi Evide cheythath
      KPSC lalitha mathilukal cheytha character urvashi Evide cheythu
      Revathy kakothi kaavile appopan thaadikal, killukkam cheytha character urvashi Evide cheythu
      Kavya cheytha perumazhakalam vidwa vesham urvashi Evide cheythu
      Meera Jasmine cheytha kasthuriman or padam oru vilapam pole oru character urvashi Evide cheythu
      Urvashi have done may be 400 movies cheyth kaanum but same type of characters ….athanu avarde tholvi

    • @avcreation9338
      @avcreation9338 Рік тому +1

      @@dubai_voyager നിങ്ങൾ എത്ര ഉർവശി ചിത്രങ്ങൾ കണ്ടിട്ടുണ്ട്

    • @dubai_voyager
      @dubai_voyager Рік тому

      @@avcreation9338 almost ellam….you can mention her outstanding and different role she have done

  • @vinoyraveendhran4842
    @vinoyraveendhran4842 2 роки тому +136

    ഉർവശ്ശി വേറെ ലെവൽ ♥️♥️👌

  • @sindhukalabhavan4738
    @sindhukalabhavan4738 2 роки тому +82

    നിഷ്കളങ്കമയാണ് അമ്പിളിചേട്ടൻ പറയുന്നത്.... അഭിനയത്തിന്റെ മർമ്മം അറിയുന്ന കലാകാരൻ..... അദ്ദേഹം പറഞ്ഞത് എത്രയോ വാസ്തവം 🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @Aiswarysaisu
    @Aiswarysaisu 2 роки тому +72

    ഉർവ്വശിക്ക്‌ സമം ഉർവ്വശി മാത്രം ❤️🙏🌹

  • @kannurchandrasekhar522
    @kannurchandrasekhar522 2 роки тому +3

    മഞ്ജു ഓവർ ആക്ടിങ് ആണ്. ഉർവശിയുടെ ഏഴയലത്തു മഞ്ജുവടക്കം ഒരു നടിയും എത്തില്ല..... 👍

  • @Sreejith_calicut
    @Sreejith_calicut 2 роки тому +11

    ഉർവശി ചേച്ചിക്കി അഭിനയിക്കാൻ അറിയുമോ? എനിക്കി തോന്നുന്നു ഇല്ല അവർ എവിടെയോ ആരൊക്കയോ ആയി ജീവിക്കുക അല്ലെ ചെയ്യുന്നതു അതിനെ അഭിനയം എന്ന വാക്ക് പറയാൻ പാടില്ല റിയൽ ലേഡി സ്റ്റാർ in ഇന്ത്യ

  • @keshavsankar6298
    @keshavsankar6298 3 роки тому +225

    മമ്മൂട്ടി ആ കൂട്ടത്തിൽ ഇല്ലെന്നു, പുള്ളിടെ ചാനലിൽ പോയിരുന്നു തന്നെ പറഞ്ഞു

    • @muralitmenon
      @muralitmenon 3 роки тому +29

      പലയിടത്തും അങ്ങേർക്കിട്ടു കൊട്ടുന്നുമുണ്ട് 🤣😜

    • @moideenkuttykadengal3015
      @moideenkuttykadengal3015 3 роки тому +10

      Mammuttye Ettavum Actor ayi adheham vechukannum.... Angeru paranhapole njammante Moyan LAL adakkam ellavarum Starukall. Mammutty athukkum mele Legendary Actor.... Allengil jagathikke Kadutha Ashoosha Mammuttyode....Ullirippukondulla kuruthakkede.

    • @keshavsankar6298
      @keshavsankar6298 3 роки тому +80

      Moideenkutty kadengal ജഗതിക്ക് മമ്മൂട്ടിയോട് അസൂയയോ..പ്രധാന മന്ത്രിക്ക് എന്തിനാടോ പഞ്ചായത്ത്‌ മെമ്പറിനോട് അസൂയ..

    • @HANUMANDASAN
      @HANUMANDASAN 3 роки тому +42

      @@moideenkuttykadengal3015 കലയ്ക്ക് മതം ഇല്ല കലാകമാർക്കും... മതക്കണ്ണട മാറ്റി നോക്കിയാൽ ചിത്രം തെളിയും...

    • @moideenkuttykadengal3015
      @moideenkuttykadengal3015 3 роки тому +4

      @@HANUMANDASANMathakkannada Vecha Prime Ministers Anne Namukkullathe.....Athoru Yadharthyamanne.....Pinneyanno Adiyarkall......Edo podo Villi Culturinte Manusmrithiyude bhagamakam.... No problem😛

  • @sivarajsankar1272
    @sivarajsankar1272 3 роки тому +64

    മലയാളത്തിൽ
    നടനവിസ്മയം തീർത്ത
    നടന്മാരാണ്
    മോഹൻലാലും, ജഗതി ശ്രീകുമാറും
    ഇവർക്കേ നവരസങ്ങൾ ചെയ്യാൻ കഴിയൂ....
    ജഗതി തിരിച്ചു സിനിമയിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു.
    മമ്മുട്ടി നല്ല നടൻ തന്നെയാണ്
    But
    രണ്ടുപേരെയും താരതമ്യം ചെയ്യുമ്പോൾ
    കഴിവുകൾ കൂടുതലും മോഹൻലാലിനാണ്.
    അത് കേരളം എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു 😍

    • @nayanaa1780
      @nayanaa1780 3 роки тому +9

      Correct mohanlal sir nadanana vismayam thanneya

    • @ajimathew575
      @ajimathew575 3 роки тому +5

      അവരുടെ കോമ്പോ കെമിസ്ട്രി മലയാളത്തിൽ മറ്റാർക്കും ഇല്ല

    • @abhijith9459
      @abhijith9459 2 роки тому +7

      Mammookka dialogue delivery orupad munnil aanu compared to lalettan but overall Lalettan kureeee munnil aan

    • @mullarose4716
      @mullarose4716 2 роки тому

      Orikkalumalla randu perayum thara thammyam chayyan kaziyilla onninonnu meacham mohanlaline ishttam abinayathil kooduthalmammootty👍

    • @KANAKANDEN73679
      @KANAKANDEN73679 2 роки тому +4

      @@mullarose4716 Only Mohanlal
      Enikk annum innum mammoottye oru fancy dress + artificial method actor aaye thonniyittullu

  • @sapien772
    @sapien772 3 роки тому +181

    ഇത്രയും വ്യത്യസ്തമായി അഭിനയിച്ച ഒരാളെ ഉള്ളു.. മലയാളത്തിൽ ഉർവശി... ആണായാലും പെണ്ണായാലും.... ഉർവശി... അതൊന്നെ ഉള്ളു....കഴിവും പ്രകടനവും നോക്കിയാൽ ഉർവശി ഇരിക്കുന്ന തട്ട് താഴ്ന്നെ ഇരികൂ.. നെഗറ്റീവ് വേഷവും ചെറിയ വേഷവും എല്ലാ അവർ മികച്ചതാക്കിയിരുന്നു... മലയാളിയുടെ ആൻകോയിമ മാറ്റിവെച്ചാൽ ലേഡി സൂപ്പർ സ്റ്റാർ എന്നതിന് പകരം.. സൂപ്പർ സ്റ്റാർ ആയിരുന്നു അവർ.... മലയാള മോഹൻലാലിനെ ഘോഷിക്കുന്നപോലെ ഘോഷിക്കേണ്ടവർ തന്നെ ആന്നു ഉർവശിയും... നിര്ഭാഗ്യവാസൽ മലയാളിയുടെ മനസ് വലുതാക്കാൻ ഇരിക്കുന്നു ഇനിയും....

  • @statusworld5166
    @statusworld5166 3 роки тому +51

    അതൊക്കെ ലാലേട്ടന്റെ കൂടെ മീന 90 ഇൽ നായിക 2000 ഇൽ നായിക 2010 ഇൽ നായിക 2020 ഇൽ നായിക വേറെ ആർക്കു പറ്റും ...

  • @നെൽകതിർ
    @നെൽകതിർ 3 роки тому +39

    ഇന്നത്തെ കൂതറ പടങ്ങളും സീനും ഉണ്ടാക്കാൻ ജഗതി ഈ പറഞ്ഞ റിസ്‌ക്കൊന്നും ഇല്ല .എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടുക

    • @tiktokcartoonvideos8094
      @tiktokcartoonvideos8094 3 роки тому

      കോപ്രായം എന്ന് പറഞാൽ പോരാ പുതിയ വാക്കുകൾ കണ്ടത്തേണ്ടി യിരിക്കുന്നു

    • @vishnupillai300
      @vishnupillai300 3 роки тому +2

      Kanjav adichittu abhinayikkuka..Appol varunna expression athanu ippozhathe bhavam..

  • @vipinkkkk
    @vipinkkkk 2 роки тому +17

    uff what a legend especially those last few seconds.......the golden era of jagathi, thilakan and Mohanlal thespians of natural actiing

  • @reshmi5211
    @reshmi5211 3 роки тому +54

    Urvashy ho oru raksha um illa

  • @kvsurdas
    @kvsurdas 3 роки тому +150

    ഒരു സെക്കന്റ്‌ പോലും ആ അനൂപ്മോഹന്റെ മുഖത്ത് ജഗതി നോക്കുന്നില്ല...!!
    😄😄😄😄😄

    • @thennal
      @thennal 3 роки тому +10

      Sathyam 🤣🤣🤣🤣🤣 njanum parayan varuvayirunnu

    • @NURSE_STORY
      @NURSE_STORY 3 роки тому +16

      I was also searching for this comment. I felt bad. 🤔

    • @VICHUANI
      @VICHUANI 3 роки тому +18

      ആ ഇന്റർവ്യൂ മുഴുവൻ കാണുക ഇഷ്ടം പോലെ നോക്കുന്നത് കാണാം.പിന്നെ അനൂപ് മോഹൻ അല്ല, അനൂപ് മേനോൻ ആണ്.

    • @Happy-cj3ws
      @Happy-cj3ws 2 роки тому +4

      jagathi pen kothiyan aaanu

    • @jessiepinkman861
      @jessiepinkman861 2 роки тому +1

      @@VICHUANI interview muzhuvan evde kittum.link share cheyyaamo

  • @midcrizzz812
    @midcrizzz812 3 роки тому +295

    Ente ishtangal aahnu adheham paranjathum....as far as i concerned they are the best actors malayalam ever had...;
    -Thilakan
    -Bharath Gopi
    -Nedumudi venu
    -Jagathi
    -Urvashi
    -Mohanlal
    -Oduvil unnikrishnan
    Etc....
    These are all gems💎Born actors...!!

    • @rishiraj2005
      @rishiraj2005 3 роки тому +16

      Mammookka

    • @afsalmohammed5565
      @afsalmohammed5565 3 роки тому +14

      മുരളി ചേട്ടൻ,ഭരത് ഗോപി, കുതിരവട്ടം പപ്പു ചേട്ടൻ, മാള അരവിന്ദൻ,സായ് കുമാർ, ശ്രീനിവാസൻ sir,കലാഭവൻ മണി ചേട്ടൻ, ഇങ്ങനെ നിരവധി versatile നടന്മാർ മലയാള സിനിമയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും നിലനിൽക്കുന്നവരും ഉണ്ട്..മലയാള സിനിമയിൽ വേണ്ട വിധത്തിൽ ഇവരെ ഉപയോഗിച്ചോ എന്ന് സംശയം ആണ്..മമ്മൂട്ടി sir& മോഹൻലാൽ sir അവരൊക്കെ മികച്ച നടന്മാർ ആണ് എന്ന് പല തവണ തെളിയിച്ചതാണ്.. അവർക്കൊക്കെ അതിന് അംഗീകാരങ്ങൾ കിട്ടിയിട്ടുമുണ്ട്..പക്ഷേ ജഗതി ശ്രീകുമാർ sir, തിലകൻ sir മുകളിൽ സൂചിപ്പിച്ച നടന്മാർ ഇവർക്കൊക്കെ ജനങ്ങൾ മനസ്സിൽ അംഗീകാരങ്ങൾ നൽകി..എന്ന് അല്ലാതെ മലയാള സിനിമ വല്യ രീതിയിൽ അവരുടെ കഴിവുകൾ വിനിയോഗിച്ചില്ല...

    • @simpsonmathew1361
      @simpsonmathew1361 3 роки тому +6

      Apo Narendra Prasad, Murali, NF Varghese, Rajan P Dev, Mamookoya ivarokkeyo

    • @midcrizzz812
      @midcrizzz812 3 роки тому +7

      @@simpsonmathew1361 They are good and pride too...Pakshe idol levelil illa...!!
      On and off screenil thilanghiya actors aahn njn parnjath Nedumudi venu,Mohanlal okke aa stereotype ulla nadanmar aahn..!!
      Without preparation they will perform the characters...its amazing with such make downs..!!

    • @jaffar8899
      @jaffar8899 3 роки тому +2

      നാനാ പടേക്കർ അത്രക്കെത്തുന്ന ഒരുനടനും ഇന്ത്യയിൽ ഇല്ല

  • @prasanthkrnair6990
    @prasanthkrnair6990 3 роки тому +122

    ഇന്റർവ്യൂ ചെയ്യാൻ വന്ന രണ്ട് പേരെയും ഒരു പോലെ പരിഗണിക്കണം... 😊

    • @annasteffy9990
      @annasteffy9990 3 роки тому +23

      Nikum paavam tonni Anoop Menon the erippu knditt

    • @deepthyraj3892
      @deepthyraj3892 2 роки тому +1

      😂😂🤣🤣🤣sathyam

    • @remyar3517
      @remyar3517 2 роки тому

      Male anchor anoopmenon ayirunno

  • @kp-xs3gr
    @kp-xs3gr 3 роки тому +28

    Mohanlal, mammootty ye pole thanne celebrate cheyya pedenda actress aanu Urvashi but unfortunately actressukalde karyam varumbol Nayanthara pole ulla star/mass value mathram ulla actressukalku aanu hype kodukkunnathu. Its really unfortunate.

  • @saleemfuji5184
    @saleemfuji5184 Рік тому +11

    ജഗതി രണ്ടു പേരോടായി സംസാരിക്കുമ്പോൾ ഈ ക്ലിപ്പ് തുടക്കം മുതൽ കഴിയുന്നത് വരെ
    ഒരാൾക്ക് മാത്രം
    ഐ കോണ്ടാക്റ്റും അറ്റൻഷനും കൊടുക്കുന്നു..😉
    സംവദിക്കുന്ന കലയിൽ താങ്കൾ അങ്ങനെ ചെയ്യുന്നത് വളരെ സംങ്കടകരമാണ്..😢
    റിയൽ ലൈഫിൽ എന്താണ് താങ്കളുടെ മനോഭാവം എന്നതാണ് ഈ രീതിയിലൂടെ താങ്കൾ പ്രേക്ഷകർക്ക് മുമ്പിൽ പ്രകടിപ്പിച്ചത്😊🙏

  • @mk-wp4wh
    @mk-wp4wh 3 роки тому +204

    ജഗതി ചേട്ടന്റെ തിരിച്ചു വരവിനായി... കാത്തിരിക്കുന്നു ❤❤👍👍

    • @VettichiraDaimon
      @VettichiraDaimon 3 роки тому +4

      Oh ഇനി വരുമെന്ന് സംശയം ആണ്. വന്നാല്‍ വളരെ അധികം സന്തോഷം

    • @rishiraj2005
      @rishiraj2005 3 роки тому +1

      @@VettichiraDaimon he is a king in multiverse

  • @mayflame
    @mayflame 3 роки тому +21

    തിലകൻ, ഗോപി നെടുമുടി വേണു ജഗതി ശ്രീകുമാർ. മോഹൻലാൽ

  • @jishnus1548
    @jishnus1548 3 роки тому +141

    "കൈരളി ചാനലിൽ വന്നിട്ട് മമ്മുക്കയുടെ പേര് പറയാതെ മാസ്സ് കാണിക്കാൻ ജഗതി സാറിന് മാത്രമേ സാധിക്കു.അദ്ദേഹം പറഞ്ഞത് 100%ശരിയാണ്,അദ്ദേഹം പറഞ്ഞവരെല്ല ബോൺ ആക്ടർസ് ആണ്, മമ്മൂക്ക ഒരു മേതെഡ് ആക്ടറും.അത് കൊണ്ടാണ് അദ്ദേഹം മമ്മൂക്കയുടെ പേര് പരമാർശികാതിരുന്നത്.🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @locomotive
      @locomotive 3 роки тому +1

      hhhh

    • @deepakt65
      @deepakt65 3 роки тому +6

      Born actor and trained actor ആണ്. Born actors ilum method actors ഉണ്ട്.

    • @jishnus1548
      @jishnus1548 3 роки тому +9

      Ath നാട്ടുകാർക്ക് കുടി തൊന്നേട്ടെ😂😂😂😂😂😂

    • @philipk2374
      @philipk2374 3 роки тому +21

      മലയാളത്തിൽ ഏതു നടന്മാർ ആണ് മോശം. പപ്പു, ശങ്കരാടി, സുകുമാരി, kpsc ലളിത, എല്ലാവരും ഏറ്റവും മികച്ചത് തന്നെ ആണ്

    • @sajijaffar1508
      @sajijaffar1508 3 роки тому +2

      Panninga koottama varum.singam single aayi varum

  • @sujathas2419
    @sujathas2419 11 місяців тому +29

    ജഗതിയെ കാണുമ്പോൾ തന്നെ ചിരി വരും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @bijut9235
    @bijut9235 3 роки тому +38

    Urvashi chechi ethil kooduthal ethu award venam

  • @ajayknair-kj4qv
    @ajayknair-kj4qv 3 роки тому +129

    Urvashi legend for a reason 😊

  • @nithinthambi3176
    @nithinthambi3176 3 роки тому +216

    ലാലേട്ടാ നിങ്ങൾ ഒരു രാജാവ് തന്നെ

  • @sari1484
    @sari1484 3 роки тому +47

    very true!! what he said about all the actors he listed they are innately talented..some people in the comments are wondering why he didn't bring up Mammootty the difference is that Mammootty is a true professional and hardworking actor but he had to work on some factors such as dancing, comedy etc which came much more naturally to Mohanlal who has a born talent whereas Mammootty is more clinical and methodical in his acting (I am a fan of both of them btw) I recall one of Jagathy's interviews where he commented on Asif Ali's acting and said that he'd never be a strong actor as he was too methodical, which is absolutely true.

  • @abhiramb5802
    @abhiramb5802 2 місяці тому +2

    Mohanalal complete actor ennu vilikkunne veruthe alla. Pulli cheytha oru role um bore alla. Except some post covid movies. Mammootty anganalla pulli kore over roles und. Dramatic. Pinne sentimental roles or sound modulation kond chilar vicharikkum athanu best acting ennu. Pinne biopic ellarkkum pattilla, physical structure koode favourable aavanam. Mammootty vrithikk oru young person role cheythittilla.

  • @kannanps2888
    @kannanps2888 2 роки тому +12

    ഞാൻ കുഞ്ഞു ആയിരുന്നപ്പോൾ കണ്ട ഇന്റർവ്യൂ ആണ്. ജഗതി സാർ ആ സ്ത്രീയോട് മാത്രം ആൻസർ ചെയ്യുന്നു.

    • @04031984sa
      @04031984sa Місяць тому +1

      I don't like her way of interfering very bad let him answer

  • @krrahulraghavan9495
    @krrahulraghavan9495 2 роки тому +30

    Even Late Karamana Janardanan Nair Also Falls In List Of Great Actor Along With The Likes Of Bharat Gopi Mohanlal Thilakan And Urvasi

    • @deepakprabhu4016
      @deepakprabhu4016 2 роки тому +1

      YOU ARE RIGHT

    • @KANAKANDEN73679
      @KANAKANDEN73679 2 роки тому +2

      Shariyanu Karamana sirum mikacha oru actor aanu e listil ulpeduthenda nadan aanu

  • @Sreeju1979
    @Sreeju1979 3 роки тому +20

    ജഗതി =മലയാള സിനിമയുടെയും നമ്മള്‍ പ്രെക്ഷകരുടെയും തീരാനഷ്ടം .😐😣😥

  • @douluvmee
    @douluvmee 2 роки тому +3

    Urvashi is a female version of Mohanlal. But the media celebrates Manju as a lady superstar which is very unfortunate. Her acting is so average now along her flop movies 😂😂😂😂

  • @happysardar6141
    @happysardar6141 3 роки тому +20

    Allelum arka ariyaathe urvashikm mohanlaalumoke ettavum mikacha prathibhakal aanenn

  • @KING-ri2vs
    @KING-ri2vs 8 місяців тому +2

    *അനൂപ് മേനോൻ ചോദ്യങ്ങൾ ചോദിക്കുന്നു, ജഗതി ശ്രീകുമാർ ഉത്തരം പറയുന്നത് മൊത്തം മാല പാർവതിയോട്. അനൂപ് മേനോൻ പ്ലിങ് !* 😝

  • @antojames9387
    @antojames9387 2 роки тому +4

    ചോദ്യം ചോദിച്ചത് അനൂപ് മേനോൻ, ജഗതി മുഴുവൻ നേരവും മറുപടി പറയുന്നത് മാലാ പാർവതിയോട്. ജഗതി ഫുൾ ടൈം ആ സ്ത്രീയെ മാത്രം നോക്കി അനൂപ് മേനോനെ eye contact വെക്കാതെ സംസാരിച്ചത് മോശമായി പോയി.

  • @jafernanoth7503
    @jafernanoth7503 Рік тому +2

    അതെ, ആ മഞ്ജു വാര്യരെ എല്ലാരും ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുമ്പോൾ കഞ്ഞി എടുത്തു കുടിക്കാൻ തോനുന്നു.. അത്രക്കും ക്ഷീണം ആണ് കേൾക്ബോൾ

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +42

    ലാലേട്ടൻ 🔥❤

  • @suryaks6766
    @suryaks6766 2 роки тому +25

    Lalettan urvshi 😻💕

  • @rajisharaji6548
    @rajisharaji6548 3 роки тому +63

    ഇക്കൂട്ടത്തിൽ ഒരാളായി ജഗതി ചേട്ടനും വരും... 👍

    • @harish508
      @harish508 2 роки тому

      Aanallo..😄😄😄

  • @Deek45
    @Deek45 3 роки тому +109

    അഭിനയ സാമ്രാട് ജഗതി ചേട്ടൻ 🔥🙏

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 3 роки тому +9

    മോഹൻലാൽ,തിലകൻ,നെടുമുടി വേണു, ഭരത് ഗോപി,മുരളി,ജഗതി,കുതിരവട്ടം പപ്പു,ശങ്കരാടി,നരേന്ദ്ര പ്രസാദ്,ഒടുവിൽ ഉണ്ണികൃഷ്ണൻ the reality of acting പിന്നെ ബാലചന്ദ്രമേനോൻ the king of natural acting

  • @lizajosey7283
    @lizajosey7283 3 роки тому +14

    Urvashi lady super star ❤️

  • @LiveintheMoment24
    @LiveintheMoment24 2 роки тому +6

    മഞ്ജു വാരിയെര്ക് കിട്ടിയ ഹൈപ്പ് ഒന്നും ഉരുവാശിക്ക് കിട്ടിയില്ല..
    അന്നും ഇന്നും എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെ ❣️❣️❣️❣️

    • @eft5620
      @eft5620 Рік тому

      Ann social media illayirunnu

  • @pranavkk3814
    @pranavkk3814 3 роки тому +53

    Lalettan❤️

  • @arunsatheesh4362
    @arunsatheesh4362 3 роки тому +26

    Mohanlal ❤️❤️❤️

  • @haris1990123
    @haris1990123 6 місяців тому +2

    മോഹലാലിനെ കിട്ടുന്ന പോലെ മമ്മൂട്ടിയെ ഇയാൾക്ക് ,ഇയാളുടെ തോന്നിവാസങ്ങൾക്കൊന്നും കൂട്ട് കിട്ടുന്നില്ല ,അതിന്റെ ചെള്ക്കാണ് ഇയാൾ പല ഇന്റർവ്യൂ വിലും മോഹൻലാലിനെ പ്രശംസിച്ചും മമ്മൂട്ടിയെ കുറച്ചും സംസാരിക്കുന്നത് , ഇയാളുടെ വീക്ഷണം തെറ്റായിരുന്നു എന്ന് മനസിലാക്കാനുള്ള ബുദ്ധി ഇപ്പോ അയാൾക്ക് ഇല്ല താനും ഈ age യിലും മമ്മൂട്ടി യുടെ മൂവി വീക്ഷണം , തിരക്കഥ തിരഞ്ഞെടുപ്പ് , അഭിനയം , അതൊക്കെ ഇന്ത്യൻ സിനിമയിൽ ആർക്കാണ് പറ്റുന്നത് ??,ഒരു ആപത്തോ അല്ലെങ്കിൽ ബുദ്ധിമുട്ടോ ഉള്ളപ്പോൾ മമ്മൂട്ടിയെ പോലെ ഉള്ളവരെ കൂടെ കാണു എന്ന് മനസിലാക്കാനുള്ള ബുദിയും ഇപ്പൊ ദൈവം കൊടുത്തില്ല ,നല്ല കാലത്തു മോഹൻലാലിനെ പോലെ ഉള്ളവർ പെണ്ണും കള്ളുമായി രസിപ്പിക്കാൻ കൂടെ ഉണ്ടാവും .അന്ന് മതി മറന്നു ഉല്ലസിച്ചതിന്റെ ഫലം ആണ് ഇന്ന് ഈ കാണുന്നത്

  • @nibuthomas6268
    @nibuthomas6268 3 роки тому +20

    Jagathy all attention towards female anchor only not towards male anchor so obvious 🙂

    • @jyothsnachandran2791
      @jyothsnachandran2791 3 роки тому +1

      Nibu thomas...exactly njanum atha sredhiche..he isnt lookin at te male anchor at all...

    • @adidev.a.v1189
      @adidev.a.v1189 3 роки тому

      Male anchor anoop menon alle

    • @seekzugzwangful
      @seekzugzwangful 3 роки тому

      ചെറിയ പയ്യൻ ഫീൽ ആയിരിക്കും അനൂപ് menonod..

    • @mithunmohan4508
      @mithunmohan4508 Рік тому

      Exactly

    • @yes_me_am6647
      @yes_me_am6647 Рік тому

      Bcz she is asking many questions back to back .. simple

  • @anjaliashok7641
    @anjaliashok7641 2 роки тому +5

    ഉർവശി ചേച്ചിടെ തലയണ മന്ത്രം, മാളൂട്ടി,ഭാര്യ, സ്ത്രീധനം 👍

  • @sihsank
    @sihsank 3 роки тому +90

    I don't know From which institution this man has learned acting, Ambilichettan is a legend

  • @gayathrisajikumar752
    @gayathrisajikumar752 2 роки тому +33

    Jagathi chettan... really awesome expressions ❤️

  • @KANAKANDEN73679
    @KANAKANDEN73679 2 роки тому +45

    Bhavabhinayathil Mammoottyo Mattethenkilum nadanmaro Mohanlalinte Ezhayalathu Polum Varilla Mohanlal Beyond Comparison a true astonishing Actor
    1.Anxiety 👌
    2.Aesthetic Appreciation👌
    3.Confusion👌
    4.Awkwardness👌
    5.Excitement👌
    6.Entrancement👌
    7.Boredom👌
    8.Craving👌
    9.Empathetic Pain👌
    10.Sadness👌
    11.Amusement👌
    12.Admiration👌
    13.Adoration👌
    14.joy👌
    15.Calmness👌
    16.Horror👌
    17.Satisfaction👌
    18.Nostalgia👌
    19.Disgust👌
    20.Awe👌
    21.Intrest👌
    22.Sympathy👌
    23.Romance👌
    24.Fear👌
    25.Envy👌
    26.Sexual Desire👌
    27.Triumph👌
    there is no other actor in India who can do all these emotions without any artficiality like mohanlal
    Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one
    It is the truth 💯
    No body can do that like him
    That's Mohanlal
    Pakka hollywood range material india's answer to marlan brando

  • @thomaspmathew2450
    @thomaspmathew2450 Рік тому +2

    അമരം,തനിയവർതനം, വിതെയൻ,വീരഗധ ,ജഗതി😅😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉🎉

  • @nidhin9420
    @nidhin9420 3 роки тому +113

    Jagathy sir is a irreplaceable legend. Not only did he talk sense, he showed how spontaneous his acting skills are.

  • @haris1990123
    @haris1990123 6 місяців тому +1

    ഉർവശി മികച്ച നടി തന്നെ , അത് പോലെ തന്നെ തിലകൻ മോഹന്ലാലിനേക്കാൾ മികച്ച നടൻ തന്നെ , എന്ന് വെച് , തിലകൻ ആൺ സൂപ്പർ സ്റ്റാർ അല്ലാതെ മമ്മൂട്ടിയും മോഹൻലാലും അല്ല എന്ന് മറ്റെവിടെയും കമന്റ് കണ്ടിട്ടില്ല , ഒരു ആക്ടർ സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആവുന്നത് അവരുടെ ഫേസ് വാല്യൂ സാറ്റലൈറ്റ് വാല്യൂ ,തിയേറ്റർ വാല്യൂ അതൊക്കെ വെച്ചിട്ടാണെന്ന് എന്റെ ഒരു അറിവ് .ഇപ്പോഴത്തെ ഉർവശിയുടെ ഫെയിംവെച്ച് ഉർവശിയെ മെയിൻ കാസറ്റ് ആയി ഒരു മൂവി തിയേറ്റർ ബിസിനസ് ഉണ്ടാക്കാൻ ചാൻസ് വളരെ കുറവാണ് .അങ്ങിനെ നോക്കുമ്പോൾ ഉർവശിയെ ഒരു സൂപ്പർ സ്റ്റാർ എന്ന് നല്ലത് മികച്ച ഒരു നടി എന്ന് പറയാം

  • @neem600
    @neem600 3 роки тому +13

    Thilakan and Murali my favorite actors

  • @kiran.rpillai1949
    @kiran.rpillai1949 2 роки тому +1

    Jagathy
    Thilakan
    Nedumudivenu
    Barthgopi
    Oduvil unnikirishnan
    Uruvasi

  • @prajudeulo3620
    @prajudeulo3620 2 роки тому +4

    ജഗതി ചേട്ടൻ ചേച്ചീനെ അല്ലാതെ നോക്കുന്നില്ല മറ്റെയാൾ പോസ്റ്റ്‌.🧐....😂😂😂😂....

    • @katlover6791
      @katlover6791 2 роки тому

      Ath Aann njanum alochikkunne🤣🤣

  • @thetrickster5182
    @thetrickster5182 Рік тому +2

    Anoop menon irunn puzhukkunu😅

  • @vakkachan1
    @vakkachan1 2 роки тому +3

    Oduvil unnikrishnan pakka aanu, ayal jeevikkum abhinayikkilla!!

  • @ranjees3473
    @ranjees3473 3 роки тому +23

    Y is he avoiding Anoop😃

  • @gowoohno5424
    @gowoohno5424 2 роки тому +3

    മമ്മൂട്ടി ഇല്ലാ 🤣

  • @renjithgs8091
    @renjithgs8091 8 місяців тому +1

    Jagathiyude list ayalk ishamulla nadanmar aanu... ith ayalude vilayiruthal mathram.

  • @harikrishnanhari1043
    @harikrishnanhari1043 2 роки тому +8

    ❤uuu urvashi mam . Mam aanu malalayala cinimayude ledu super star❤uuu

  • @HareeshHareesh-yn7ew
    @HareeshHareesh-yn7ew 2 місяці тому +1

    Un paranel king of Natural acting Lalettan 🔥🔥🔥🔥

  • @hari.sfcnta5757
    @hari.sfcnta5757 2 роки тому +10

    ജഗതി ചേട്ടൻ ഇടയ്ക്ക് എങ്കിലും അനൂപിനെ കൂടെ ശ്രദ്ധിക്കു.. ചോദ്യം അനൂപ് ചോദിച്ചാലും ഉത്തരം ആ സ്ത്രീയോട് ആണ്

    • @justinkuttanadu3477
      @justinkuttanadu3477 Рік тому

      ജഗതി അനൂപ് മേനോനെ നോക്കാത്തതെന്താന്നറിയാമോ, ജഗതിയുടെ മനസ്സിൽ കള്ളത്തരം ഉണ്ട്, കാരണം മമ്മൂക്കയുടെ പേര് പറഞ്ഞില്ല ആ ലിസ്റ്റിൽ , ഈ പറഞ്ഞവരിൽ ടോപ്പിൽ നിൽക്കുന്ന, കലാകാരനാണ് മമ്മൂക്ക, എന്നിട്ടും മമ്മൂക്കയുടെ പേര് പറഞ്ഞില്ല ജഗതി, അതുകൊണ്ടാണ് അനൂപ് മേനോന്റെ മുഖത്ത് നോക്കാത്തത്, നോക്കിയാൽ അനൂപ ചോദിക്കും, ചിലപ്പോൾ അതുകൊണ്ട് ആണ് നോക്കാത്തത്, ഓരോരുത്തര് വട്ടത്തരം പറയും, അത് കേട്ട് അവരെ സപ്പോർട്ട് ചെയ്ത് കമന്റിടാൻ കുറെ പൊട്ടന്മാർ

  • @Bhagyum
    @Bhagyum 10 місяців тому +2

    Nice ayittu mammotty kittu trolly😂😂

  • @amruthavp2238
    @amruthavp2238 3 роки тому +14

    Lalettna a real born actor

  • @asokrk7555
    @asokrk7555 5 місяців тому +1

    മമ്മൂട്ടിയ്ക്കും , സത്യനും അഭിനയിക്കാനറിയില്ല.😅
    മലയാളം കണ്ട ഏറ്റവും വലിയ acting power house കളാണ് സത്യനും മമ്മൂട്ടിയും
    സത്യൻ No.1 acting power house,
    No.2. Mammootty 🙏👍
    ജഗതി ചേട്ടന്റെ list കുഴപ്പമൊന്നുമില്ല.
    അവരൊക്കെ നല്ല അഭിനയപ്രതിഭകൾ തന്നെ.
    But സത്യനും മമ്മൂട്ടിയും ചെയ്യുന്ന different റോൾ ഇവരാരും ചെയ്തിട്ടില്ല. ചെയ്‌താൽ ഭംഗിയാവുകയുമില്ല എന്ന് മാത്രം 🙏

  • @pranavbinoy4405
    @pranavbinoy4405 Рік тому +5

    Kottarakkara Sreedharan Nair sir, Bharath Gopi Sir,Shankaradi Sir,Mohanlal Sir,Murali Sir,Jagathy Sreekumar Sir,Thilakan Sir and Nedumudi Venu Sir.Ivaranu Lokacinema Keezhadakkiya Mahaprathibhakal.❤️❤️❤️❤️

  • @jayaalphi
    @jayaalphi Рік тому +2

    ഒരു മഹാനടനാണ് ജഗതിച്ചേട്ടൻ, എന്നാലും പറയുകയാണ് എത്ര എത്ര നല്ല നടന്മാരെ സംഭാവന ചെയ്ത കൊച്ചു കേരളത്തിൽ മോഹൻലാൽ മാത്രമേയുള്ളു നല്ലയൊരു നടൻ എന്ന് ഇപ്പോഴും പറയുന്നത് അത് ഒരു ഈഗോയല്ലേ എന്നൊരു സംശയം,

  • @RamaDevi-nv6om
    @RamaDevi-nv6om Рік тому +8

    Urvasi is super in her ages. She got versatile. Characters and she made all. Super. Manju is also super in her era. Whichever charecters sho got she performed very naturally. She became a super star because she could be the winning part of a film. Some films were taken only for her and she made them successful financilally and artistically.

  • @Murali55-s2z
    @Murali55-s2z Місяць тому +1

    ജഗതി തെരഞ്ഞെടുത്ത നടന്മാർ നൂറു ശതമാനം ശരിയാണ് മഹാനടനാണ് താങ്കളും ഈ പേരുകളുടെ മുന്നിൽ മനസ്സ് നമിക്കുന്നു

  • @swaminadanswami3500
    @swaminadanswami3500 3 роки тому +19

    The real legend jagathy sreekumar ♥️♥️♥️♥️🥰🥰

  • @binoythomas2787
    @binoythomas2787 3 роки тому +5

    Jagathi chetta... Thangalude aaadhya cinema kandaal koprayam pole erikkum... Sarikkum funny..... Later you learned many things of acting.... Appol nannayi cheyyan thudangi..... malayalam ella actress and actors nalla kazhivullavar aanu...... Chettan vila kalayaruthu please... We love your acting ...

    • @KANAKANDEN73679
      @KANAKANDEN73679 2 роки тому

      Adya cinema muthal avasana cinema vare jagathi ghambheeram aayittanu abhinayichath
      Navarasangalum split secondil abhinayicha aal aanu jagathi
      Addeham paranjathu sathyavumanu

  • @suryapilla
    @suryapilla 3 роки тому +10

    ഇയാളുടെ ആദ്യത്തെ ഭാര്യ മല്ലിക ചേച്ചി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ദുബായിൽ വന്നപ്പോൾ ഞങ്ങൾ കൂകി ഓടിച്ചതാണ്, ആനിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം ഇയാളുടെ സംസ്കാരം അന്ന് മനസ്സിലായി, കൂടുതൽ അറിയാൻ ബാലചന്ദ്രമേനോനെ കോണ്ടാക്ട് ചെയ്താൽ അറിയാം.

    • @sathoshkumar2646
      @sathoshkumar2646 3 роки тому

      Aaniyod എന്താ പറഞ്ഞത്

    • @suryapilla
      @suryapilla 3 роки тому +2

      പറയാം സന്തോഷ്‌ ജി, അമ്മെയാണെ സത്യം എന്ന ചിത്രത്തിൽ ആനി അഭിനയിച്ച സമയത്തെ വിശേഷങ്ങൾ പറയുന്നു സ്റ്റെജിൽ വന്നിട്ട് ഒരു മൈക് ആനി ഒന്നിൽ ഇദ്ദേഹം, മുകേഷ് ചേട്ടൻ നല്ല സപ്പോർട്ട് ആയിരുന്നു അതുപോലെ മേനോൻ സാർ, അപ്പോൾ ഞാനില്ലേ എന്നേ തഴഞ്ഞോ ഒരുമാതിരി പുച്ഛത്തിൽ ഉടനെ അടുത്ത ചോദ്യം ആനി സത്യത്തിൽ പെണ്ണാണോ അതോ മറ്റേ ട്രാൻജെന്റ് അല്ല ഒന്ന് കണ്ടാൽ കൊള്ളാം അല്ല ഒന്നറിഞ്ഞാൽ കൊള്ളാം, പൊക്കി കാണിക്കാൻ എന്നു സാരം ഇത് കേട്ടതും പെട്ടെന്ന് ആനി വല്ലാതായി പിറകിലേക്ക് പോയി, പെട്ടെന്ന് സൈനുദ്ധീൻ വന്നുseen ഒന്ന് മാറ്റി. പക്ഷെ അലമ്പായി പൊളിഞ്ഞു, പുള്ളി തമാശ പറഞ്ഞതാ, ലൈംഗിക അവയവം കാണുന്ന കാര്യം ബ്ലുഡി.

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому +1

      Jagathy pennu vishayathil verum

    • @KANAKANDEN73679
      @KANAKANDEN73679 3 роки тому

      @@suryapilla Ayalude swabhavam aarum chodichilla njammante aale

    • @suryapilla
      @suryapilla 3 роки тому +1

      @@KANAKANDEN73679 അല്ല അങ്ങേരു വന്നിരുന്നു എല്ലാർക്കും മാർക്കിടുന്നു, എന്താണ് ഉദ്ദേശിച്ചത് ഒന്ന് വിശദീകരിച്ചാൽ കൊള്ളാം. ഞമ്മന്റെ ആളെ എന്നൊക്ക പറയുന്നു.

  • @Ranjithk-dv7ws
    @Ranjithk-dv7ws 2 місяці тому +1

    കലാഭവൻ മണി മമ്മൂട്ടി മാള അരവിന്ദൻ കെപിസിസി ലളിത മുരളി

  • @kesavanmadhavan2956
    @kesavanmadhavan2956 3 роки тому +23

    Waiting when he will start acting back again.

  • @prasimasreelayam2195
    @prasimasreelayam2195 Рік тому +1

    ഉർവശി എന്ന മഹാ നടിയെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല

  • @bijeeshc3574
    @bijeeshc3574 3 роки тому +24

    ജഗതി ചേട്ടന്റെ സംസാരം നല്ല പക്വത യോടെ സംസാരിക്കുന്നു... ഒരു കോമഡി ആക്ടർ ആണെന്ന് തോന്നുകയെ ഇല്ലാ

  • @arjunknz53
    @arjunknz53 3 місяці тому +1

    Urvashi otta Actress name...ithil kooduthal enthenkillum..venno..From 80's still she is rocking.....in her prime....

  • @fluteindian
    @fluteindian 3 роки тому +7

    .Paavam Anup Menon got badly ignored. Answers motham Parvathye nokki maathram

  • @nadiyanavas4977
    @nadiyanavas4977 Рік тому +1

    😂😂ഒന്ന് പോടെ നിയാര് സംവിദായക്കണോ 😂😂😂😂😂