വളരെ നന്നായിട്ടുണ്ട് എല്ലാവരും ഒന്നിനൊന്ന് മെച്ചം ആരെയും കുറ്റം പറയാനില്ല ഇത്ര നന്നായി കളിക്കണമെങ്കിൽ ഒരുപാട് നാളത്തെ പരിശീലനം വേണ്ടിവരും ടീമംഗങ്ങൾക്ക് നന്ദി
നല്ല ഉശിരൻ നൃത്തം. അടിപൊളി കൊറിയോഗ്രാഫി. നൃത്തം തുടങ്ങുന്നതിന് മുമ്പ് സംഘാടകർ ടാർപായയിലെ ചുളിവുകൾ നേരെയാക്കി വിരിച്ചിരുന്നുവെങ്കിൽ ആ കുട്ടി വീഴില്ലായിരുന്നു.
സൂപ്പർ ചേച്ചി മാരെ അമ്പലത്തിലും പരിപാടികൾ കിട്ടട്ടെ എന്ന്ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
വളരെ മനോഹരമായ ഡാൻസ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹.
സൂപ്പർ ഡാൻസ് നല്ല ഡ്രസ്സ് കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടിൻ ചുവടുകൾ തെരഞ്ഞെടു ത്തതിന് അഭിനന്ദനങ്ങൾ
എന്തു മനോഹരം ആയി ആണ് കളിച്ചതു. സൂപ്പർ 👌❤️❤️. ഒട്ടും ഓവർ ആക്കാതെ നന്നായി കളിച്ചു. ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏❤❤❤
ഓവർ ആക്കിയില്ല.മിതമായി താളം തെറ്റിക്കാതെ ഭങ്ങിയാക്കി
ഈ ഡാൻസ് സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നല്ല വ്യായാമം കിട്ടും.
😂
സൂപ്പറായിരുന്നു നല്ലഡ്രസ്സ് നല്ല പാടുകൾ സ്റ്റെപ്പ് സൂപ്പർ❤🎉
പ്രിയ മണിക്കും 🙏പ്രണാമം കലാകാരികൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏
വളരെ നന്നായിട്ടുണ്ട് എല്ലാവരും ഒന്നിനൊന്ന് മെച്ചം ആരെയും കുറ്റം പറയാനില്ല ഇത്ര നന്നായി കളിക്കണമെങ്കിൽ ഒരുപാട് നാളത്തെ പരിശീലനം വേണ്ടിവരും ടീമംഗങ്ങൾക്ക് നന്ദി
വളരെ മനോഹരമായി അഭിനന്ദനങ്ങൾ 🎉🎉🎉
ഈ കളിയിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും അഭിനന്ദനങ്ങൾ👏👏👏👏👏🥰🥰
Super ഇത് എവിടെയാണ് ഇഷ്ടമായി ഇതാണ് കളി അധികം ചാട്ടം ഒന്നു ഇല്ല എല്ലവരുകളി ങ്ങ നീ നോക്കാൾ സൂപ്പർ
ഇവിടെ ആരാണ് വീണത് ആരേലും കണ്ടോ ഞാൻ കണ്ടില്ല കണ്ടവർ ഒന്ന് പറയണേ
നന്ദി ഞങ്ങളുടെ കൊടുങ്ങല്ലൂർ അമ്മ പാട്ടിൻ ചുവടുകൾ തിരഞെടുത്തതിനു. മനോഹരമായി കളിച്ചു
നല്ല പാട്ടുകൾ അതിനൊത്ത ഡാൻസ് കണ്ടിരിക്കാൻ നല്ല രസമുണ്ട്.... Super 🙏👍👌
മനോഹരം. ആകർഷകമായ ചുവടുകളും, താളവും. ഉത്സവത്തിന് ഗാനമേളകളെക്കാൾ ഡിമാൻഡ് ഉണ്ടാകും. ഗ്രൗണ്ടിൽ അടിയും ഉണ്ടാകില്ല...
സൂപ്പർ എനിക്കും padikkanam🥰👍🏻
അടിപൊളി performance ആയിരുന്നു എല്ലാവരുടെയും 👌🏻👌🏻👌🏻
താളത്തിൽ തുള്ളുന്ന ഡാൻസ് എന്ന് എനിക്ക് തോന്നുന്നു ഏതായാലും അടിപൊളി ഡാൻസ്
Adichu polichu!
A big salute.
വളരെ നല്ല കളി, എല്ലാവർക്കും അഭിനന്ദനങ്ങൾ 💞
ആരും വീണതല്ലാ, കണ്ടവർ വീണു എന്നാ ഉദ്യ ശിച്ചത്.
Very nice 👍 congratulations 👏🎉
വളരെ നന്നായിട്ടുണ്ട്.❤ നല്ല Song Selection
Ithil evd aan veenath time onnu parayumo😢😢
5.44 minuttil
💙മനോഹരം ❤അതിമനോഹരം 💖
എന്താ ഒരു പെർഫോമൻസ് ❤
Congratulations 🎉 Amazing
സൂപ്പർ എല്ലാവരും നല്ല എനെർജിറ്റിക്കായി kalichu
Very beautiful dance.
നല്ല ഡ്രസ്സ് സെലക്ഷൻ 👍നല്ല പാട്ടുകളും. നല്ല കളിയും
വളരെ നന്നായിട്ടുണ്ട് എത്ര നാളത്തെ പ്രാക്ടീസ് വേണം. ഇങ്ങനെ നന്നായി കളിക്കാൻ
നന്നായി കളിച്ചിട്ട് ഉണ്ട് സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ
ഇങ്ങനെ ചെറിയ ഗ്രൂപ്പ് ആയി സ്റ്റാർട്ട് അപ്പ് ഡാൻസ് പഠിച്ചു ഉത്സവങ്ങൾക്ക് കളിച്ചാൽ ഒരു വരുമാന മാർഗം ആകും സിങ്കാരിമേളം പോലെ ഹിറ്റ് ആകും
👍👍👍👍👍👍👍👍👍💋💋💋❤️❤️❤️❤️❤️❤️
Super nalla patt ellavareyum daivam anugragikkatte❤
അടിപൊളി പെർഫോമൻസ് ഹാപ്പി ഓണം
സൂപ്പറായിട്ടുണ്ട് ചേച്ചിമാരെ
Super ...❤❤❤❤❤,........super step and songs
Adipoli performance❤❤👌
ശ്രീ ബാലഭദ്ര കൈകൊട്ടിക്കളി സംഘം കാട്ടിൽ മാർക്കറ്റ് (kv jetty) any program this team come
എല്ലാവർക്കും നീളത്തിലു ഉള്ള മുടി ഉണ്ടല്ലോ🎉
All dancer's super performence 💃💃💃💃💃💃
അടി പെളി❤❤❤❤
വീണിട്ടു കളി മതി ആക്കി ഇല്ല അല്ലോ 👍👍👍👍
5:44 😂 കണ്ടുപിടിച്
Thank you. .😅
👍super
വളരെ നന്നായിട്ടുണ്ട് ❤❤
എന്റെ അമ്മുമ്മയും തിരുവാതിരാ കളിക്കും ഇപ്പോൾ തിരുവാതിര പഠിക്കുന്നു❤
പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ,,
❤❤❤❤❤
ഞങ്ങൾ ഇതുതന്നെയാണ് കളിക്കുന്നത്❤❤
ഈ കളിയുടെ പേര് എന്താ ണാ വോ ഏതായാലും കളി ഉഗ്ര ൻ .ശരീരം മൊത്തം ഇളക്കിയുള്ള കളി Fantastic keeping up.Very energetic. All the best 👍
കൈകൊട്ടി കളി/ ഓണക്കളി
നാടൻ dance
Kaikotti kali
കൈകൊട്ടി കളി
❤❤❤❤
👍👍👍👍👍
Super from Kasaragod
Very nice super,
സുപ്പർ ടീമിന് ഒത്തിരിഅഭിനന്ദനം
കൂട്ടാക്കിയിട്ടുണ്ട് നാളെ തിരിച്ചും വരണേ
Fantastic performance 👏👏👏👍
Super chechimare❤
ആഹാ ഗംഭീരം 💃🏼💃🏼💃🏼💃🏼👌👌👌🥰🥰🥰👍👍👍
Dress colour super
സൂപ്പർ❤❤❤❤❤❤❤
Banks,post,municipality,court,police,electric shops,gujarat state
സൂപ്പർബ് 😍😍😍
🎉🎉🎉
Super performance ❤
Supper dance
💞💞💞💞💞🌹🌹🌹👍👍
VERY GOOD PERFORMANCE BY ALL PARTICIPANTS. KEEP IT UP.
GOD BLESS ALL.
സൂപ്പർ സൂപ്പർ സൂപ്പർ ♥️♥️♥️
Super 👌👌🙏🙏🙏🙏
Supper...🎉🎉🎉
Fantastic performance
വളരെ നന്നായിട്ടുണ്ട്,
❤❤❤❤❤❤❤
Alla ithil araanu veenathu thalleethanalle pakshe ellavarum nallonam kalichu😂❤
❤❤❤supper
Superrr👍🏻👍🏻
ആലിംഗലമ്മ പെരിഞ്ഞനം ആണ് ഈ ട്രെന്റ് കൊണ്ട്വന്നത്
എന്റെ വീട് പെരിഞ്ഞനം അടുത്ത് ആണ് കൊടുങ്ങല്ലൂർ
Suuuuuuuuper 👏👏👏🥰💞
👌👌👌👌👌👌സൂപ്പർ 11:07
👍dress
Nice 🎉
super,onnum parayanellaaa,❤❤❤❤
Nalla song ❤️❤️
Beautiful ❤️👌👍
ഇത് ഇതാണ് group എ വിടെയാണ് സ്ഥലം പറയാമോ contact no കിട്ടുമോ
കാസർഗോഡ്
കാസർഗോഡ്
സൂപ്പർ 👌👌👌
വളരെ ഇഷ്ടമായി
Super 🎉🌹❤💗
കൈകൊട്ടിക്കളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🎉
Hard work and practice
വളരെ ഇഷ്ടപ്പെട്ടു
❤❤❤🎉🎉🎉🎉
നല്ല ഉശിരൻ നൃത്തം. അടിപൊളി കൊറിയോഗ്രാഫി. നൃത്തം തുടങ്ങുന്നതിന് മുമ്പ് സംഘാടകർ ടാർപായയിലെ ചുളിവുകൾ നേരെയാക്കി വിരിച്ചിരുന്നുവെങ്കിൽ ആ കുട്ടി വീഴില്ലായിരുന്നു.
Saree super
👌🏻👌🏻👌🏻👌🏻👌🏻
Suppar🥰🥰🥰🥰❤️❤️❤️
നല്ല പെർഫോമൻസ് ❤❤❤❤
❤❤❤റീപ
നന്നായിട്ടുണ്ട് അടിപൊളി ഡ്രസ്സ് സും സൂപ്പർ 👍👍
Bro.Bhanu Dave,Ravi vikma,patel,ram yadav,kalariya sir,vinu desani,shah upen,padhiyar,trivedi,gohel,solanki ,telecom staff,rajkot,guj.in.
മനോഹരമാണ്