ഇവിടെ സൗദിയിൽ റൂമിനടുത്ത് ഒരു പൂച്ചകുട്ടി ഉണ്ടായിരുന്നു. ആദ്യമൊന്നും എന്റെ അടുക്കലേക്ക് വന്നിരുന്നില്ല.. പതിയെ പതിയെ അതിന് ഭക്ഷണമൊക്കെ കൊടുത്ത് കൊടുത്ത് പോന്നു.. ഒരു രണ്ടാഴ്ച്ചകൊണ്ട് അത് എന്നോട് കൂടുതൽ അടുത്തു.... പിന്നെ എന്റെ ശബ്ദം ഏത് നേരത്ത് കേട്ടാലും അതെന്റെ അടുത്തേക്ക് ഓടിവരും... ഞാനതിനെ തലോടികൊണ്ടിരിക്കും... അപ്പോ ഒരു സന്തോഷമായിരുന്നു..... ഒരു ദിവസം പണിം കഴിഞ്ഞ് റൂമിലേക്ക് വരുമ്പോ റോഡിന്റെ നടുവിൽ അത് ഏതോ വണ്ടി തട്ടി ചത്തു കിടക്കുന്നു.... ഞാന് പെട്ടന്ന് ഷോക്കായി നിന്നു.... ആരും കൂട്ടിനില്ലാത്ത ഈ പ്രവാസ ലോകത്ത് എന്നോട് അടുത്ത ഒരു ജീവി അതായിരുന്നു. പെട്ടന്ന് കൺമുന്നിൽ ചതഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ... മനസ്സ് അസ്വസ്ഥമായി.... അതിൽ പിന്നെ ഞാനൊരു പൂച്ചയേയും സ്നേഹിച്ച് ഭക്ഷണം കൊടുത്ത് വളർത്തിയിട്ടില്ല..... ഇത് പോലെ റോഡ്സൈഡിൽ ഞമ്മൾ സ്നേഹിച്ചവർ നിൽക്കുന്നത് കാണാന് എനിക്തിനി കഴിയില്ല.. നമ്മൾ ഇഷ്ടപെടുന്നവർ പെട്ടന്ന് നമ്മെ വിട്ട് പോകുമ്പോൾ അത് താങ്ങാന് കഴിയില്ല... മനുഷ്യനായാലും മൃഗമായാലും..... 😢
സത്യം. എന്റെ വീട്ടിലും ഉണ്ട് ഒരു പൂച്ച. അവൻ ചെറിയ കുട്ടിയാവുമ്പോ വന്നതാണ്. വന്നതെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര വരവായിരുന്നു. നട്ടപാതിരാക്ക് വാതിൽ മുട്ടുന്നത് കേട്ടു തുറന്ന് നോക്കിയപ്പോൾ ഈ കക്ഷിയാണ്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളെ വിട്ട് എവിടേക്കും പോയിട്ടില്ല.
This episode is very sentimental to me . 2 years before, a kitten came to my home. I and my brother feeded him milk. But my mother did not like and asked us to drop him somewhere. We with half mind dropped him somewhere. But to our surprise it came in next early morning. Unfortunately, he was attacked by another big cat on the same day. He was laying there with all pool of blood. We thought he was dead and decided to throw away in soil. But I noticed his eyes moved a little. Without any second thought, we took him to veterinary hospital. Dr. checked him and said he was severely injured and difficult to save him. Yet, Dr. gave him injection and prescribed medicines. We took him back and started feeding with all medicines. It was difficult phase, as he could not even stand properly(Like paralyzed one side). 1 week later, his condition deteriorated badly. We again took him back to Dr. He said his end was near and there was nothing to do, but still he gave him a life saving injection for last time and asked us not to bring him back. We were shattered and prayed for his recovery, and continued medication. After 2 days, the most awaited miracle happened(Yes, God heard our prayers), He was coming back to life slowly. Within a few days, he started eating by his own :). After a month, he started walking! We took him again to Dr . Dr was really surprised to see him and said this was a miracle in his career. He started playing with us and became our family member. My father named him 'kesu'(being inspired from Uppum Mulakum kesu). But after naming him, we came to know that he was actually 'she' ;) Now Kesu and with his children are all living in my home. Pets love you unconditionally! One thing about episode is that please do not tie a bell to cat as it is a great threat to their life when they hide from predators..
ബഹുമാനവും സ്നേഹവും വിലകൊടുത്തു വാങ്ങേണ്ടതല്ല അതൊക്കെ മനസ്സിന്റെ ഉള്ളിൽ നിന്നും തോന്നണം...ഗുഡ് thought..പക്ഷെ ഇത് അറിയാത്തവരോ, ചിന്തിക്കാത്തവരോ, അല്ലേൽ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുന്നവരോ ആണ് ഇപ്പോൾ കൂടുതലെന്ന് മാത്രം..☺☺
ഇങ്ങനെ എന്തോരം പൂച്ചക്കുഞ്ഞിനെ ഞാൻ കളഞ്ഞതാണ്.ഞങ്ങൾ വല്യ കാര്യത്തോടെ പൂച്ചക്കുഞ്ഞിനെ വഴിയിൽ നിന്നും എടുത്തു കൊണ്ടുവരും ഇതു പോലെ തന്നെ. പക്ഷെ കേശുവും ശിവയും മൂത്തതും ഇളയതും അല്ലെ പക്ഷെ ഞാനും എന്റെ പെങ്ങളും ഇരട്ട ആണ്.ഒന്നുമുതൽ പത്തുവരെ ഒരു ക്ലാസ്സിൽ ഈ scene കണ്ടപ്പോ ഞങ്ങളുടെ സ്കൂൾ ലൈഫ് ഓർമ വന്നു.വീട്ടിൽ പൂച്ചക്കുഞ്ഞിനെ കൊണ്ടുവരും വല്യ കാര്യത്തോടെ പക്ഷെ ഉമ്മ ഇതുപോലെ ഓടിക്കും ഞങ്ങളെ രണ്ടിനെയും അവസാനം കൊണ്ടുകളയും.പക്ഷെ ഞാൻ കൊണ്ടു കളഞ്ഞ പൂച്ചകുഞ്ഞൊന്നും ഇതു വരെ തിരിച്ചു വന്നിട്ടില്ലാട്ടോ...😚😂നൊസ്റ്റാൾജിയ....... Luv u ഉപ്പും മുളകും team
enikum und mudiyan chettan BSC ezhuthiyum edukanum.thalkalam epo online vazhi data entry polulla enthelum part time job koodi cheyth swanthamayi earn cheyyanam enn enik agraham und.ethine support cheyyunnavar undo
Naseeba riyas ചിലതങ്ങനെയാ.. എത്ര പ്രായം ചെന്നാലും മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുന്ന ഇത്തരം ശീലങ്ങൾ മാറില്ല...ഇപ്പൊ ശങ്കരണൻ തന്നെ കണ്ടില്ലേ മുടിയാണ് കാണാതെ കഴിക്കുന്നത്..😊
ഇത് എന്താ notification വരാത്തത്...... 😳😳😳 uploaderkku ഞാൻ നേരത്തെ വരുന്നത് ഇഷ്ട്ടമില്ല തോന്നുന്നു 😉 ഇന്നത്തെ like notification വരാതെ ഉപ്പും മുളകും തപ്പി പിടിച് കാണുന്നവർക്കു വേണ്ടി .... എന്ന് ഉപ്പും മുളകും die heart fan... ❤❤❤
*# 724* *"പൂച്ച നല്ല പൂച്ച* *വൃത്തിയുള്ള പൂച്ച* *പാലു വച്ച പാത്രം* *വൃത്തിയാക്കി വച്ചു."* നാലുവരി കുഞ്ഞുണ്ണിക്കവിതകളിൽ ഏറ്റവും മനോഹരമായത്. അംഗനവാടിയിൽ (ഇന്നത്തെ Play school) ൽ ആദ്യം പഠിച്ച കുട്ടികവിതകളിലൊന്ന്. മനുഷ്യന്റെ ജീവിതചക്രത്തിൽ ഏറ്റവും മനോഹരമായ കാലം കുട്ടിക്കാലമാണ് അത്രത്തോളം മനോഹരവും ലളിതവുമായിരുന്നു ഇന്നിന്റെ ഭാഗം. ❤😘 നല്ല നർമവും പ്രത്യേക അനുഭൂതി നൽകുന്ന ഒരു ഭാഗവും സമ്മാനിക്കാൻ *പ്രിൻസി ഡെന്നി* തിരക്കഥക്ക് കഴിഞ്ഞു.❤👌🏻 ഒരു പൂർണതയുള്ള രചന എന്ന് വിളിക്കാം✍🏽🤝🏼 ഛായാഗ്രാഹകൻ കൂടിയായ സംവിധായകന്റെ ഇന്നിന്റെ കാഴ്ചകൾക്ക് നൽകിയ പുതുമ നിറഞ്ഞ ക്രിയാത്മകതേയേ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ ; കാരണം അത്ര മനോഹരവും ഓമനത്വമുള്ളതുമായിരുന്നു ഇന്നിന്റെ ഓരോ നിമിഷത്തെ കാഴ്ചകളും. 😍🤝🏼 *കിങ്ങിണി ബാലചന്ദ്രൻ തമ്പി* എന്ന കുഞ്ഞു പൂച്ചയിൽ😂😂 ആസ്പദമായ കഥാതന്തു കാര്യത്തിൽ അൽപം കുറവായിരുന്നെങ്കിലും ഹാസ്യത്തിലും മനോഹാരിതയിലും സമ്പന്നമായിരുന്നു.❤😘🍚🌶💪🏼 ലച്ചു അനിയത്തിയായും ചേച്ചിയായും കൂടുതൽ ഓമനത്വം സമ്മാനിച്ച് നിറഞ്ഞു നിന്നു.❤💝 ഹാസ്യത്തിൽ കൂടുതൽ മിടുക്ക് ഇന്നിൽ മുടിയൻ-ശങ്കരണ്ണൻ ടിം തന്നെ.💝 ശങ്കരണ്ണാ കലക്കി 😂😍👌🏻 ഭാഗത്തിന്റെ കേന്ദ്രം ഇന്ന് കാന്താരിയും കേശുവും ആയിരുന്നു എന്നത് കൂടുതൽ ഇഷ്ടവും ഭംഗിയും നൽകുന്നതായി.❤😘 പാറുട്ടിയും അമ്മയും ഒരു സൗന്ദര്യമായിരുന്നു ഇന്നിന്. ❤😘ആ അമ്മയിലിരുന്ന് പാറുട്ടി ഇന്നിന് നൽകിയത് ഒരു ആനചന്തം തന്നെ.😍 വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത ഒരു പ്രത്യേക ഭംഗിയിൽ ഇന്നിന്റെ ഭാഗം സമ്മാനിച്ച *ഉപ്പും മുളകും* കുടുംബത്തിന് നന്ദി❤🍚🌶
പൂച്ചക്കുട്ടിയുടെ 2nd entry powlichu
അമ്മേടെന്നു തല്ലു കിട്ടുമ്പോ എന്റെ ചേച്ചി എന്നെ ഇങ്ങനെ കെട്ടിപിടിക്കാറുണ്ട്... എന്നിട്ട് അടി മുഴുവൻ വാങ്ങും 💓 ലച്ചു ഇഷ്ടം 😘😘😘😘
😊
Arpiha E.S mm.
are you boy or girl
lucky
@@kaderct7814 llm0pl
കേശു, - അലീന
ശിവ,- കിങ്ങിണി
വിഷ്ണു - ഫെഡെറിക് ഡിസൂസ, jack
Appol lachu chechi yo ?
🙄😂😂😂😂😂
@@anjanamalu7502 correct ☺️☺️☺️☺️
കിങ്ഹിനിയൊ
@@ananyarv6003 tt
കുറെ ആയി നമ്മുടെ നീലു ചേച്ചി കഷ്ടപ്പെട്ട് കുടുംബം നോക്കുന്നു...
*ഇന്നത്തെ ലൈക് ലേഡി സൂപ്പർ⭐നീലു ചേച്ചിക്കാവട്ടെ friends*
Ennum ithanne
അതന്നെ
Onnu maatipidi 😂
Neeluchechi ennum veettil thanne und officilonnum pokunniilla pinne enth kashtappettunnaaa
@@molusmolu1817 😆😆
*Natutal Acting നുള്ള അവാർഡ് ഉണ്ടെങ്കിൽ അത് ഉപ്പും മുളകിനും കൊടുക്കണം*
കുട്ടുമാമന്റെ കോമഡി സീൻസ് -uppum mulakum kuttu maman comedy scenes :ua-cam.com/video/NrXb_oRKGvo/v-deo.html
Sathyam
Fact
Sdgf
നാച്ചുട്ടൽ ഓ 😂😂
കേശുവിന്റെയും ശിവയുടെയും കരച്ചിൽ നാച്ചുറൽ ❣️❣️❣️
Tgjjuyutt5tsg b bhddr6tyuiiiiyiollihhjjjkoyefhnn xxxccvvx bbnnnnbngfffffffffffffcccccfs
ബിസ്കറ്റ് ചായയിൽ വീണ് അവസാനം ഒരു കലക്കി കുടി... അതിനൊരു സുഖം തന്നെയാണ്..
Manish Mohan scenil oru kidukkan mazha koodi venmm
@@BadBoy-ly1ym shariya...,👌
Sathyam bro...
Regards
ഇവിടെ സൗദിയിൽ റൂമിനടുത്ത് ഒരു പൂച്ചകുട്ടി ഉണ്ടായിരുന്നു. ആദ്യമൊന്നും എന്റെ അടുക്കലേക്ക് വന്നിരുന്നില്ല.. പതിയെ പതിയെ അതിന് ഭക്ഷണമൊക്കെ കൊടുത്ത് കൊടുത്ത് പോന്നു.. ഒരു രണ്ടാഴ്ച്ചകൊണ്ട് അത് എന്നോട് കൂടുതൽ അടുത്തു.... പിന്നെ എന്റെ ശബ്ദം ഏത് നേരത്ത് കേട്ടാലും അതെന്റെ അടുത്തേക്ക് ഓടിവരും... ഞാനതിനെ തലോടികൊണ്ടിരിക്കും... അപ്പോ ഒരു സന്തോഷമായിരുന്നു..... ഒരു ദിവസം പണിം കഴിഞ്ഞ് റൂമിലേക്ക് വരുമ്പോ റോഡിന്റെ നടുവിൽ അത് ഏതോ വണ്ടി തട്ടി ചത്തു കിടക്കുന്നു.... ഞാന് പെട്ടന്ന് ഷോക്കായി നിന്നു.... ആരും കൂട്ടിനില്ലാത്ത ഈ പ്രവാസ ലോകത്ത് എന്നോട് അടുത്ത ഒരു ജീവി അതായിരുന്നു. പെട്ടന്ന് കൺമുന്നിൽ ചതഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ... മനസ്സ് അസ്വസ്ഥമായി.... അതിൽ പിന്നെ ഞാനൊരു പൂച്ചയേയും സ്നേഹിച്ച് ഭക്ഷണം കൊടുത്ത് വളർത്തിയിട്ടില്ല..... ഇത് പോലെ റോഡ്സൈഡിൽ ഞമ്മൾ സ്നേഹിച്ചവർ നിൽക്കുന്നത് കാണാന് എനിക്തിനി കഴിയില്ല.. നമ്മൾ ഇഷ്ടപെടുന്നവർ പെട്ടന്ന് നമ്മെ വിട്ട് പോകുമ്പോൾ അത് താങ്ങാന് കഴിയില്ല... മനുഷ്യനായാലും മൃഗമായാലും..... 😢
സത്യം. എന്റെ വീട്ടിലും ഉണ്ട് ഒരു പൂച്ച. അവൻ ചെറിയ കുട്ടിയാവുമ്പോ വന്നതാണ്. വന്നതെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര വരവായിരുന്നു. നട്ടപാതിരാക്ക് വാതിൽ മുട്ടുന്നത് കേട്ടു തുറന്ന് നോക്കിയപ്പോൾ ഈ കക്ഷിയാണ്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങളെ വിട്ട് എവിടേക്കും പോയിട്ടില്ല.
@@mufimufi180 ഹായ്...😍
Hi
കറക്ട് ബ്രോ ഇവിടെ എനിക്കും ഉണ്ട് ഒരു പൂച്ച എന്തൊരു സ്നേഹമാണതിന്
@@rasheedmaloram4337 😊
Pucha kuttiye istamullavar oru like tharumo please😫🙏🙏💓
Sh
Mmonu
pl.🙏🙏💓💓ease😰
Yes njan oru cat lover ann❤❤❤
ഇന്നത്തെ താരം പൂച്ച കുഞ്ഞ്😊😊
Maya G correct
This episode is very sentimental to me . 2 years before, a kitten came to my home. I and my brother feeded him milk. But my mother did not like and asked us to drop him somewhere. We with half mind dropped him somewhere. But to our surprise it came in next early morning. Unfortunately, he was attacked by another big cat on the same day. He was laying there with all pool of blood. We thought he was dead and decided to throw away in soil. But I noticed his eyes moved a little. Without any second thought, we took him to veterinary hospital. Dr. checked him and said he was severely injured and difficult to save him. Yet, Dr. gave him injection and prescribed medicines. We took him back and started feeding with all medicines. It was difficult phase, as he could not even stand properly(Like paralyzed one side). 1 week later, his condition deteriorated badly. We again took him back to Dr. He said his end was near and there was nothing to do, but still he gave him a life saving injection for last time and asked us not to bring him back. We were shattered and prayed for his recovery, and continued medication. After 2 days, the most awaited miracle happened(Yes, God heard our prayers), He was coming back to life slowly. Within a few days, he started eating by his own :). After a month, he started walking! We took him again to Dr . Dr was really surprised to see him and said this was a miracle in his career. He started playing with us and became our family member. My father named him 'kesu'(being inspired from Uppum Mulakum kesu). But after naming him, we came to know that he was actually 'she' ;) Now Kesu and with his children are all living in my home. Pets love you unconditionally! One thing about episode is that please do not tie a bell to cat as it is a great threat to their life when they hide from predators..
I am
Good story lovely...i like cats too
😼
I'm started crying while reading this story.
Masheee too long
mudiyanchettanta phn ringtone polichuu😍😍😍😘😘
🌹
ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്
*ജഗ്ഷൻ*
*നീലുവിൻ്റെ ഒാഫീസ്*
*സുഷമ*
*നെയ്യാറ്റിൻകര*
*ഭാസിയുടെ ഭാര്യ*
*ശിവ കേശുവിൻ്റെ സ്കൂൾ*
A2Z Fun ശങ്കര അണ്ണന്റെ തങ്കം also
ee comment njan pand ittathayirunu😀
Atheyathee
A2Z Fun yas
Lechuvinde college also....
വീട്ടിൽ ടിവിയിൽ ഉപ്പും മുളകും ഉണ്ടായിട്ടും യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നത് എത്ര പേരുണ്ടിവിടെ
What
👍
Tv yil aa time amma kanneer serial aanu
Inn telecast cheytha uppum mulakum which episode?
I
Kingini Balachandran Thambi 😂😂😍
Athu kalakki😂😂
Mmm
Cute episode
Hihi
😊
❤cute kinginii😄
Cat is super
@@memism1 @itsnotspellingbee
@@memism1 we can understand what he told . Only you cannot understand 😒
Correct
i like cat veary much
മുടിയന്റെ പേര് കേട്ട് ചിരിച്ച് ചിരിച്ച് ഉപ്പാടുവന്നു 🤣🤣🤣
😂😂
നല്ലത് മൃഗങ്ങളാണ്.കൊടുക്കുന്ന സ്നേഹം തിരികെ കിട്ടും.
പക്ഷേ മനുഷൃൻ.....
ശങ്കരൻ ചേട്ടന്റെ ചായയിൽ ബിസ്ക്കറ്റ് കലക്കിയുള്ള കുടി... അഭാര അഭിനയം തന്നെ ശങ്കരൻ ചേട്ടൻ... 😂😂😂😂
5:47 kingini urangunnathu kaanan enthu cute aanu...😘❤️🥰💓😘❤️🥰💗😘
Aleena enn kelkumbol shivaniyude expression superaaaa
.
.
💙💙
@@akhilrajan7946 jgdvBk
super lechu fans like adiii
Thi still yil I'm an eppo
എന്നിക് പൂച്ചകളെ വലിയ ഇഷ്ടമാ😍😍😍എൻ്റെ വീട്ടിൽ മുന്ന് പൂച്ചയുണ്ട്
2020 കാണുന്നവർ ഉണ്ടോ👍👍👍
ലെച്ചുവിന്റെ സാധകം സൂപ്പർ... 👌👌👌👌👌👌👌
ഒരേ ഒരു സീരിയൽ ഞാൻ കാണുന്നത് അത് ഉപ്പും മുളകും മാത്രം അങ്ങനെ ആരെങ്കിലും ഉണ്ടോ എന്നെ പോലെ ?
I
Najan undo 😉
UND. ITH KANDAAL ONN FREE AAVUM
Unde
Me too like that
Lechu's love to keshu and shiva is so cute
ഞങ്ങൾടെ വീട്ടിൽ ഒരു പൂച്ച ഫാമിലി തന്നെ ഇണ്ടല്ലോ ....അച്ഛനും അമ്മേം കുട്ട്യേളും ❤
Great dude
Sana FZzz aano
Nalla family
Oru poochayee enikk tharumooo
girish gangadaran Tharaalo...Kunji poocha valarnnallo
Exam ഉള്ള ഞാനാ ഇവിടെ ......എന്തെന്നെ ആയാലും ഉപ്പും മുളകും ഇല്ലാതെ ഇല്ല ....ഇസ്‌തം 😍😍😍
How
Gd grl👏👏👏👏
kenza kenz b
Enkum pareekshaya sem bt uppum mulakum is mandatory
RESHMA SUMESH ethaa edthirikkane
8:26 that face reaction want So funny
വാവ പൂച്ചയെ നോക്കുന്ന കണ്ടോ.... 😍😍😍
മ്മടെ പാറുകുട്ടിടെ ഓരോ വളർച്ചയും ആസ്വദിക്കുന്നവർ ഇവിടെ ലൈക്കുക ❤️
ഇന്നലെ പാറുക്കുട്ടി നിക്കാൻ തുടങ്ങി 😘😘😍
Good
Uppum mulakum one hours venam oru like adi please
One hour pora athilum kooduthal venam
1234567890
🆉🅸🅵🅷🅶
ലെച്ചുന്റെ ക്ലാസ്സിക് സോങ് ഇഷ്ടപെട്ടവർ likadikku.... ഹിറ്റ് like 4 our lechutty
😍😍
Love the way Lachu is holding the kitty....kitty feel asleep peacefully too....so nice
10:15 shiva action polich mole.....10:43 shiva kidupp
Shivani kutty poochakku Nalla peraanu ettathu kingini balachandram thambi brilliant name
ലെച്ചു ഇസ്‌തം ❤❤❤
Estham ala eshtam 😂😂😂😂😂🤣🤣🤣🤣
2023 il njan mathrame ee episode repeat adichu kaanunullo😊❤
13:41 ഒത്തിരി ഇഷ്ടായി... മുടിയനെ തല്ലുന്നത്.... നമ്മുടെ ഒക്കെ അമ്മമാർ തല്ലുന്നത് പോലെ....ആ മുഖം expression കണ്ടോ നീലു ചേച്ചിടെ
Sathym
ബാലു ചേട്ടൻ പിള്ളേരെ വിളിക്കണത്,,,
വിഷ്ണു - മുടിയൻ, ചപ്രതലയൻ
ലെച്ചു -വെള്ളിമൂങ്ങ 😆
കേശു - കിളവൻ കേശു, താറാവ്
ശിവ - കുരുട്ട് 😂😂😂
നീലു ചേച്ചിനെ കുട്ടൻപിള്ളടെ മോളെ 😆
ഇങ്ങനെയൊക്കെ വിളിക്കണ ഫാമിലി 😂😂😂
ബാലു ചേട്ടൻ മരണ മാസ്സ് ആണ് 😍
പാറു കുട്ടി 😘😘😘😘
Ammus Tp parune entha vilikunathu
Sufaina
അളിഞ്ഞ കോമഡി
Shivaniയെ കാന്താരി എന്നും വിളിക്കും.
Kooooooooooooooooooooooooi
കിങ്ങിണി വന്നപ്പോൾ കണ്ണ് നിറഞ്ഞുപോയി
Ebil... . ... ..Raj... .. ...5.....mo...ago.. .
Ee episode il nammude kingini poochaye ishtamaayavar like👍😘🤗
Enik orupad istayi because i am a cat loverclimaxil ath thirike vannapol kann niranj poyi
ഇനി സ്വല്പം മൂസിക്ക് കേൾക്കാം....😘😂 ലച്ചു മൂസിക് ഒക്കെ പഠിച്ചിട്ടുണ്ടല്ലോ.. പൊളി രാഗം..😍👌👌
Manish Mohan charannn ok aaayirunnillllq
@@footztheworld6686 😋😉
ദർബാർ രാഗമാണെന്ന് തോനുന്നു
Manish Mohan lachu kalakki
ജഗതിയുടെ ഡയലോഗ്😂😂
ഇനി നമ്മക്ക് സൽപ്പം മൂസിക്ക് കേൾക്കാം😂
So cute ❤️❤️
ശിവാനി പറഞ്ഞത് ശരിയാണ് ഈ ബഹുമാനവും സ്നേഹമൊക്കെ മനസ്സിൻറെ ഉള്ളിൽ നിന്ന് വരണം അല്ലാതെ പൈസ കൊടുത്താൽ കിട്ടുകയില്ല
Arinjilaa unni
Ivana paazhan
Oho
Shahi Shahi mol ariyikkam 😛
Nee bayankra verupikalanalloda
*എന്തൊക്കെ പറഞ്ഞാലും ചായയിൽ മുക്കി ബിസ്ക്കറ്റ് കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്*
Chaayam Alla chaayaa chaaaaayaaaa
*സോറി സിസ്റ്ററെ തെറ്റിപ്പോയതാണ്*
bread kattan chayayil mukki tinnal nalla test aanu allleyy broo
അച്ഛനമ്മമാർക്ക് അവരവരുടെ കാര്യങ്ങൾ നോക്കിയാൽ മതി ഞങ്ങളുടെ കാര്യം ആരും നോക്കാൻ ഇല്ല ഞങ്ങൾ വലുതാകുന്നത് ഞങ്ങളുടെ കണ്ണുനീരാണ് ഇപ്പോഴും
🤯
Keshuvinteyum shivayudaeyum karachilll.. sooperrrr.. natural
Dfjl
😍😍😍❤😍❤💕💕
❤❤💕😍😍🥰🥰👌👌
👌😍💕❤❤😘😘💕😍👌😍💕❤😘🐱🐱🐱🐱🐱
👌😍💕❤❤😘😘💕😍👌😍💕❤😘🐱🐱🐱🐱🐱
Innathe 😍
1 . 😾 കിട്ടുന്നത്
2.ലച്ചുന്റെ പാട്ടു
3 .ചായ+ ബിസ്കറ്റ് മുടിയൻ ശങ്കരണൻ
4 .പിള്ളേരുടെ കരച്ചിൽ
5. പാറുക്കുട്ടി 😺 നോക്കുന്നതു.
ഇത് പോലെ പൂച്ചയെ വളർത്തി വലുതാക്കാൻ ആഗ്രഹമുള്ളവർ ആരൊക്കെ?
🥰
3 പൂച്ച ഉണ്ട് എന്റെ വിട്ടിൽ
Me
Ente veettilu
Njan puchaye valarthunnund kunjan
കട്ട ബാലുചേട്ടൻ ഫാൻസ് ഒന്നു
ലൈക്കടിച്ചേ!!!!
Eywyqdh
Ñbuegppqwertyuiopasdfghjkl ahasdjsdsvddfheefrnrbr
Super ❤️😙
@@aneesanees6043 super ceen in the world with all the
Super she is not 💓😍😛😗😦😬😟💖🙄🙄🥺♥️♥️🥺😳🥰🥰😒😒
Super 😐🙂🧐😔😋😤😛😝😡😤😠😡🤬😂🤪😡😡😳🙄😐😟😟🥺🧐
ബഹുമാനവും സ്നേഹവും വിലകൊടുത്തു വാങ്ങേണ്ടതല്ല അതൊക്കെ മനസ്സിന്റെ ഉള്ളിൽ നിന്നും തോന്നണം...ഗുഡ് thought..പക്ഷെ ഇത് അറിയാത്തവരോ, ചിന്തിക്കാത്തവരോ, അല്ലേൽ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുന്നവരോ ആണ് ഇപ്പോൾ കൂടുതലെന്ന് മാത്രം..☺☺
Kingini Chakkara poochakkutteene🥰🥰🥰🥰💕💕💕😘😘😘😘😘😘 Ishttamayavar Like....👍👍👍
😍😍😍
What a lucky cat ....that cat is so lucky to to be a part of uppum mulakum😘😂😂💕
Pavithra Sunil
That's write 1😁😁😁😘😘😘♥️♥️
Dude seriously?...🤣😂
അമ്മേ പ്ലീസ് അമ്മേ ഞങ്ങൾ ഇതിനെ വളർത്തി വലുതാക്കിയിട്ട് കളഞ്ഞോളാന്ന്🤣
😂😂😂
@@mahadevchennithala2154 5000
Njangalude veettile poochayude perum kingini ennunu😂😂
9:20 കിങ്ങിണി ബാല ചന്ദ്രൻ തമ്പി 😂🤣🤣🤣💗💗🕊️🕊️🕊️
😅
🤣
*കിങ്ങിണി ബാലചന്ദ്രൻ തമ്പി...*
*ഫെഡ്രിക് ഡിസൂസ*
*അലീന ഫ്രാൻസിസ്*
😂
-
@ .
R99pwodhk
s😀💚💚
Replies🥰❤️💚🥰😂😀😭💚❤️😎👌✊🖖🥒🍔🥚🥪🍈💐🍐🍓🍒🥈😊🎈🧖🎀🛌🎄🛀🎂
ഇപ്പോൾ കാണുന്നത് ഞാൻ മാത്രമാണോ 🤔🧐
Ala
Still❤
No
എന്റെ വീട്ടിലും അമ്മക്ക് പൂച്ചേ കണ്ടാൽ ഇതേ ഡയലോഗ് 😆😆😆ഇതെന്താ അമ്മമാരൊക്കെ ഇങ്ങനെ 🙄🙄 കിങ്ങിണിടെ വരവ് പൊളിച്ചു 🐈😘😘 പാറുക്കുട്ടി ഉമ്മ 😗😗
Tyrfjfc
@@saranyaajeesh9041 j
N :) hjiojgu
Ufsfposv
🤗🤗🤗🤗🤗🤗cbfhxshbdhxjdjztsn
പാറുക്കുട്ടി ഫാൻസ് ഇവിടെ ഇല്ലേ😀
ഞാൻ പാറുക്കുട്ടിയുടെ ബീഗസ്റ്റ് ഫാൻ ആണ്
Super episode
☺☺☺😅😅😅😅😅☺
Illa
പിന്നെ എന്തിനാ സേട്ടാ ഞങ്ങൾ ഒക്കെ ജീവിച്ചിരികുന്നെ 😅😀😁
SHIVA P , സത്യം
No, I am the biggest fan of Parukutty.
ഇതാണ് മൃഗങ്ങളോടുള്ള സ്നേഹം ശിവക യേശുവിനു 🥰🥰🥰🥰🥰🥰 എത്ര സ്നേഹമുണ്ട്
Ee serial orikkalum kazhiyaruth ennullavar like
ഞാൻ കണ്ടതിൽ വെച്ഛ് ഏറ്റവും വലിയ ബുദ്ധിമാൻ
അച്ഛൻ
@Raju Raju nth
Jamshad jamshad 😃😃😃
Kiginii so cute 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇങ്ങനെ എന്തോരം പൂച്ചക്കുഞ്ഞിനെ ഞാൻ കളഞ്ഞതാണ്.ഞങ്ങൾ വല്യ കാര്യത്തോടെ പൂച്ചക്കുഞ്ഞിനെ വഴിയിൽ നിന്നും എടുത്തു കൊണ്ടുവരും ഇതു പോലെ തന്നെ. പക്ഷെ കേശുവും ശിവയും മൂത്തതും ഇളയതും അല്ലെ പക്ഷെ ഞാനും എന്റെ പെങ്ങളും ഇരട്ട ആണ്.ഒന്നുമുതൽ പത്തുവരെ ഒരു ക്ലാസ്സിൽ ഈ scene കണ്ടപ്പോ ഞങ്ങളുടെ സ്കൂൾ ലൈഫ് ഓർമ വന്നു.വീട്ടിൽ പൂച്ചക്കുഞ്ഞിനെ കൊണ്ടുവരും വല്യ കാര്യത്തോടെ പക്ഷെ ഉമ്മ ഇതുപോലെ ഓടിക്കും ഞങ്ങളെ രണ്ടിനെയും അവസാനം കൊണ്ടുകളയും.പക്ഷെ ഞാൻ കൊണ്ടു കളഞ്ഞ പൂച്ചകുഞ്ഞൊന്നും ഇതു വരെ തിരിച്ചു വന്നിട്ടില്ലാട്ടോ...😚😂നൊസ്റ്റാൾജിയ....... Luv u ഉപ്പും മുളകും team
കിങ്ങിണി ബാലചന്ദ്രൻ തമ്പി😂😂😂
കേശു പൊളി 😘
Ya man
Shiva and kashu🤩🤩🤩
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുടിയൻ ബിഎസ്സി പരീക്ഷയിൽ ജയിക്കണമെന്ന ആഗ്രഹം ഉള്ളവർ ആരൊക്കെ അങ്ങനെ ഒരു കിടിലം എപ്പിസോഡ് എങ്ങനെയുണ്ടാവും
Enikkund .... Pavam mudiyane kaliyakkunnath sahikkan kayyunnilla
@@molusmolu1817 mm😀
Annu njan onam aayi aakoshikumm
enikum und mudiyan chettan BSC ezhuthiyum edukanum.thalkalam epo online vazhi data entry polulla enthelum part time job koodi cheyth swanthamayi earn cheyyanam enn enik agraham und.ethine support cheyyunnavar undo
Yess........................
കിങ്ങിണി ബാലചന്ദ്രൻ തമ്പി പൊളിച്ചു
Enikkum undaaayirunnu ithu pole rand poochayum moonn poochakuttikalum🖤🖤🖤🖤🖤🖤miss you my cat's😥😥😥
😔😔😔
എത്ര പേരുണ്ട് ഇത്ര വലുതായിട്ടും ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നവർ..?
🙋
അതിനൊക്കെ പ്രായമുണ്ടോ 😄
Naseeba riyas ചിലതങ്ങനെയാ.. എത്ര പ്രായം ചെന്നാലും മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുന്ന ഇത്തരം ശീലങ്ങൾ മാറില്ല...ഇപ്പൊ ശങ്കരണൻ തന്നെ കണ്ടില്ലേ മുടിയാണ് കാണാതെ കഴിക്കുന്നത്..😊
Njan
ഇപ്പോഴും ശങ്കരണ്ണൻ ചെയ്തതുപോലെയാണ് ചെയ്യുന്നത്
ആർക്കൊക്കെ പൂച്ചക്കുട്ടികളെ ഇഷ്ടമാണ്
Troll Kerala02 nte jeevanaane...nte vtl orupaad poochakkuttikalund..😘
Pussyyy .... Love a lot 😘😘😘😘 I have 3 kittens 😊
Enikku😍😍
ekkk
I luv them..i hav 14..
Adipoli paatt paadiya lachuvin irikkatte innathe like
ആരും റിപ്ലൈ തരുന്നില്ലല്ലോ 😬😬😬😬😜
മറ്റു സീരിയലിൽ ഉള്ളതും ഉപ്പും മുളകിലും ഇല്ലാത്തതും ആയ ഒരു കാര്യം എന്താണെന്ന് പറയാമോ?
ഇടയ്ക്കിടയ്ക്കുള്ള ഡ്രസ്സ് ചെയിഞ്ച്
അതു മാത്രമല്ല ഇട്ട ഡ്രസ്സ് തന്നെ അവര് വീണ്ടും വീണ്ടും ഉപയോഗിക്കും
Pattu saariyum
Aabharananalonnumilla
Heavy ornament and makeup even in sleep😁😁
Aliyar sirinte introyum hypum😆
Dialogueas
ഇത് എന്താ notification വരാത്തത്...... 😳😳😳
uploaderkku ഞാൻ നേരത്തെ വരുന്നത് ഇഷ്ട്ടമില്ല തോന്നുന്നു 😉
ഇന്നത്തെ like notification വരാതെ ഉപ്പും മുളകും തപ്പി പിടിച് കാണുന്നവർക്കു വേണ്ടി
....
എന്ന് ഉപ്പും മുളകും die heart fan...
❤❤❤
H
Nikkum notification vannillaa..
Neeluvin vayangara jaada anenn thonunnavar Like adi
ആ പൂച്ചക്കുഞ്ഞ് ആ വീട്ടിൽ വേണമായിരുന്നെന്ന് ആഗ്രഹിക്കുന്നവരുണ്ടോ😍
അയ്യാ... നല്ല ബെസ്റ്റ് ആഗ്രഹം.. 😜😂😂😂
☺️😊😢👍👌💐🎂😘😍
Njan
Yes venam
Yes venam
പൂച്ച കുട്ടിയുടെ പേര് കിങ്ങിണി ബാലചന്ദ്രൻ തമ്പി
HO 😍 😊 😚CUTE LITTLE CAT
Kigini avarude aduthethi
നീലുചേച്ചി ദേഷ്യപ്പെടുന്നത് കറക്റ്റ് ആയിട്ട് ഫീൽ ചെയ്‍തത് എനിക്ക് മാത്രമാണോ
Enikkum feel cheythu
Enikum
Enikum
Enikkum
Hena fathima
Amma paranja kettille poochaye konde kalayedaa😁😂
Mudiyan👌👌
Enthu Cute Annu Kingini🐈🐈🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ശിവാനീടെ അഭിനയം........ ഓ... ഒരു രക്ഷയമില്ല,...😭😍😘😘👌👌👌
ഉപ്പും മുളകും യൂട്യൂപില്‍ മാത്രം കാണുന്നവരുണ്ടോ!!!!!
Poocha premikal undo 😻😻
Yes😻😻😻😻
ഇപ്പോഴും ബിസ്‌ക്കറ്റ് ചായേല് മുക്കി കഴിക്കുന്നവർ ആരൊക്കെ...?? 😇
ഞാൻ
Zain shah me
.....
.....
Zain Shah ngan
Enne ellarum ithuparanju kaliyakarund😊
ശ്രുതി പോയി 😁😁😁
താളം പോയി 😅😅😅
5:21 ee valartyumrigam enn paranja veedinjane oru aiswwryama ......keshu paranjth sheriyaa i love petss😀😻😻😻😻❤❤💙💙💙💖💖💖💕💕💕💜💜💜💛💛💛💚💚💚🐕🐶🐩🐈🐦🐥🐇🐓🐓☺☺😍😍😚😚😚😚😚😚😚😚
10:42 FEDRICK DISOOZA....mudiyaaaa namich💜
നല്ലൊരു എപ്പിസോട് ആയിരുന്നു .
Came to cry. Poli 👌👌😀😀
ഉപ്പും മുളകും 1മണിക്കൂർ ആക്കണം എന്നുള്ളവർ ലൈക് ബട്ടൺ അടിച്ചു പൊളിച്ചേക്ക്
Athu athyaagraham alle😃😃
Enikku m venom
എന്നിട്ട് വേണം ആശയദാരിദ്ര്യം ഉപ്പും മുളകും നിർത്തണമെന്നാഗ്രഹമുള്ളവർ ലൈക് ചെയ്യൂ എന്ന കമന്റിടാൻ അല്ലേ😛
ഇങ്ങനെത്തന്നെ പോയാമതി...
പണ്ടൊക്കെ അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ഇപ്പോളത്തെ എപ്പിസോഡ് കാണുമ്പോൾ അത് തോന്നുന്നില്ല
മൂന്നാല് ലൈക് അടിക്കാന്‍ പറ്റോ.....?????? ഇല്ല അല്ലെ .........
climax is heart touching
Yes correct
Lachunte yellow top aarkkokke ishttappettu😘
balu chettan avidey eni anna varaa .vegam varanneyyyyyy😍😍😍
*# 724*
*"പൂച്ച നല്ല പൂച്ച*
*വൃത്തിയുള്ള പൂച്ച*
*പാലു വച്ച പാത്രം*
*വൃത്തിയാക്കി വച്ചു."*
നാലുവരി കുഞ്ഞുണ്ണിക്കവിതകളിൽ ഏറ്റവും മനോഹരമായത്. അംഗനവാടിയിൽ (ഇന്നത്തെ Play school) ൽ ആദ്യം പഠിച്ച കുട്ടികവിതകളിലൊന്ന്. മനുഷ്യന്റെ ജീവിതചക്രത്തിൽ ഏറ്റവും മനോഹരമായ കാലം കുട്ടിക്കാലമാണ് അത്രത്തോളം മനോഹരവും ലളിതവുമായിരുന്നു ഇന്നിന്റെ ഭാഗം. ❤😘
നല്ല നർമവും പ്രത്യേക അനുഭൂതി നൽകുന്ന ഒരു ഭാഗവും സമ്മാനിക്കാൻ *പ്രിൻസി ഡെന്നി* തിരക്കഥക്ക് കഴിഞ്ഞു.❤👌🏻 ഒരു പൂർണതയുള്ള രചന എന്ന് വിളിക്കാം✍🏽🤝🏼
ഛായാഗ്രാഹകൻ കൂടിയായ സംവിധായകന്റെ ഇന്നിന്റെ കാഴ്ചകൾക്ക് നൽകിയ പുതുമ നിറഞ്ഞ ക്രിയാത്മകതേയേ
പ്രത്യേകം അഭിനന്ദിക്കാതെ വയ്യ ; കാരണം അത്ര മനോഹരവും ഓമനത്വമുള്ളതുമായിരുന്നു ഇന്നിന്റെ ഓരോ നിമിഷത്തെ കാഴ്ചകളും. 😍🤝🏼
*കിങ്ങിണി ബാലചന്ദ്രൻ തമ്പി* എന്ന കുഞ്ഞു പൂച്ചയിൽ😂😂 ആസ്പദമായ കഥാതന്തു കാര്യത്തിൽ അൽപം കുറവായിരുന്നെങ്കിലും ഹാസ്യത്തിലും മനോഹാരിതയിലും സമ്പന്നമായിരുന്നു.❤😘🍚🌶💪🏼
ലച്ചു അനിയത്തിയായും ചേച്ചിയായും കൂടുതൽ ഓമനത്വം സമ്മാനിച്ച് നിറഞ്ഞു നിന്നു.❤💝 ഹാസ്യത്തിൽ കൂടുതൽ മിടുക്ക് ഇന്നിൽ മുടിയൻ-ശങ്കരണ്ണൻ ടിം തന്നെ.💝 ശങ്കരണ്ണാ കലക്കി 😂😍👌🏻
ഭാഗത്തിന്റെ കേന്ദ്രം ഇന്ന് കാന്താരിയും കേശുവും ആയിരുന്നു എന്നത് കൂടുതൽ ഇഷ്ടവും ഭംഗിയും നൽകുന്നതായി.❤😘
പാറുട്ടിയും അമ്മയും ഒരു സൗന്ദര്യമായിരുന്നു ഇന്നിന്. ❤😘ആ അമ്മയിലിരുന്ന് പാറുട്ടി ഇന്നിന് നൽകിയത് ഒരു ആനചന്തം തന്നെ.😍
വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത ഒരു പ്രത്യേക ഭംഗിയിൽ ഇന്നിന്റെ ഭാഗം സമ്മാനിച്ച *ഉപ്പും മുളകും* കുടുംബത്തിന് നന്ദി❤🍚🌶
ഇന്നിന്റെ എഴുത്തിന് ഇന്നിന്റെ കമന്റ് 👍😍
Thank you 😊
Chettaaaa..... oro episodum oro cheruppa kaalathinte ormmakalan........😃😃😃
Thaaan aaalu kolllaalooooo
Arya Babu Arya ഈഹ് ഈഹ് താങ്ക്സ്
Leachuvinte pattu super ayittund
Ayooda cute പൂച്ച കുട്ടി 😊
ചെറുപ്പത്തിൽ അങ്ങളേം പെങ്ങളും ഇതുപോലെ വഴിയിൽ കാണുന്നതും പെറുക്കിയെടുത് വീട്ടിലേക്കു പോയിട്ടുള്ളവർ ആരൊക്കെ..
Yigojvpmgkglnnz
Athokke Oru kaalam...🥰
പൂച്ചയുടെ പേര് Aleena francis 👌☺️☺️☺️☺️☺️
Athu kalakki
My name is aleena