രാഹുൽ ഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി കൊടുത്തില്ല എന്ന് പറഞ്ഞ് കയറുപൊട്ടിച്ച പി സി വിഷ്ണുനാഥിന്

Поділитися
Вставка
  • Опубліковано 15 жов 2024
  • കലക്കൻ മറുപടിയുമായി കെ ടി ജലീൽ എംഎൽഎ
    #rahilgandhi #ktjaleel #ktjaleelspeech
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ • 186

  • @shajixavier6726
    @shajixavier6726 3 місяці тому +56

    വിഷ്ണു നാഥ് ആരാ ദേശാഭിമാനിയെ വാർത്തകൾ എന്ത് കൊടുക്കണം എന്ന് ചോദിക്കാൻ? പോയി പണി നോക്കടോ പി സി. സഖാവ് കെ ടി ജലീൽ കലക്കി ലാൽസലാം

  • @VenuGopal-e9p
    @VenuGopal-e9p 3 місяці тому +43

    കലക്കൻ മുപടി മണ്ണുണ്ണിക്കു വായിൽ കൊടുത്ത ജലീലക്കാ ലാൽ സലാം❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 3 місяці тому +32

    🌹🌹🌹🌹 ജലീലിനൊരു പുച്ചെണ്ട്

  • @AnilKumar_1966
    @AnilKumar_1966 3 місяці тому +28

    വിഷ്ണു നാഥ് മരിച്ചു ജലീല് എംഎൽഎ കൊന്നു😂😂😂

  • @Abdurazak-e5x
    @Abdurazak-e5x 3 місяці тому +32

    സുൽത്താൻ എന്നും സുൽത്താൻ തന്നെ ആണ്

  • @Anandank-bw9qw
    @Anandank-bw9qw 3 місяці тому +35

    എന്റെ അമ്മേ. കോൺഗ്രസുകാരുടെ നെഞ്ചു പിളർത്തി.KT ജെലിൽ

  • @sundaranap3059
    @sundaranap3059 3 місяці тому +34

    പാവം വിച്ച്ണു നാഥൻ വയർ നിറഞ്ഞു

    • @hsnndr6441
      @hsnndr6441 3 місяці тому

      B. ആട്ജലിലേ രാജ ഗാന്ധിയെ വിമർശിക്കാൻ നീയാരാ ഇബിലീസിന് കൊടുക്കാത്ത സ്വർഗം നിനക്കും വേണ്ടെന്നല്ലേ കാൻപറഞ്ഞത്

  • @joseprakas5033
    @joseprakas5033 3 місяці тому +17

    ലീഗ് പുനർവിചിന്തനം ചെയ്യണം.

  • @Anandank-bw9qw
    @Anandank-bw9qw 3 місяці тому +16

    ദേശാഭിമാനിവാർത്ത എന്നും ചരിത്രം കുറിക്കുന്നവയാണ് രാഹുൽഗാന്ധി അവിടെ എത്താൻ ഇനിയും ഏറെ പഠിക്കാനുണ്ട്.

    • @abdulla.m5978
      @abdulla.m5978 3 місяці тому +1

      😂

    • @muralikeeralkooloth4502
      @muralikeeralkooloth4502 3 місяці тому +2

      ചരിത്രം കുറിച്ചു 20ഇൽ 1 വാങ്ങി. നാണം ഇല്ലല്ലോ പറയാൻ

    • @GAFOORGafoor-sv5ol
      @GAFOORGafoor-sv5ol 3 місяці тому

      കുഞ്ഞാപ്പക്ക് വേണ്ടി ലീഗിന് വന്ന നഷ്ട്ടം ആണ് ജലീൽ

    • @muhammedkhan3199
      @muhammedkhan3199 3 місяці тому

      അടുത്ത പരധാനമന്ധ്രി kt ജലീൽ പോരെ

    • @sofiyac3966
      @sofiyac3966 3 місяці тому

      😂😂😂😂

  • @JudeThadevuspullickal
    @JudeThadevuspullickal 3 місяці тому +13

    k T ജലീലിന്റെ മറുപടി പ്രസംഗം സഭയെ രോമാഞ്ചം കൊള്ളിച്ചു,, 💪💪💪💪💪💪💪💪

    • @ibrahimvc4293
      @ibrahimvc4293 3 місяці тому +1

      @@JudeThadevuspullickal സഭയിൽ കളളത്തരം പറയുന്നMLA എന്ന തോന്നൽ വരുത്തി.

  • @johnpk8982
    @johnpk8982 3 місяці тому +24

    ബാലക്കു ബുദ്ധി യെ വാഴ്ത്താൻ ദേശാഭിമാനി ആവശ്യം ഇല്ല.
    മാധ്യമങ്ങൾ പപ്പു വിനെ പൊക്കി നടക്കുന്നു.

    • @SameerNa-r7b
      @SameerNa-r7b 3 місяці тому

      ചാണക കമ്മീ

    • @mercymary1004
      @mercymary1004 3 місяці тому

      നീയാ പപ്പു

  • @hussaintpt.p2456
    @hussaintpt.p2456 3 місяці тому +1

    ഉഗ്രൻ 👍👍👍👍👍👍

  • @asokancmadhavichangan5812
    @asokancmadhavichangan5812 3 місяці тому +4

    ❤❤❤❤

  • @balagopalav851
    @balagopalav851 3 місяці тому

    Supper Kt Lalsalam

  • @baburajk.k.8936
    @baburajk.k.8936 3 місяці тому +1

    KT ജലീലിൻ്റെ പ്രസംഗം മുഖ്യധാരാ മാധ്യമങ്ങൾ എന്തേ പത്രത്തിലും ചാനലിലും കൊടുക്കാത്തത് എന്ന് ജനങ്ങളും തിരിച്ചു ചോദിക്കുന്നു.

  • @josephvazhakoottathil4281
    @josephvazhakoottathil4281 3 місяці тому +5

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩🚩✊✊✊✊✊💪💪💪💪💪🙏🙏🙏🙏🥰🥰🥰❤️❤️❤️❤️❤️

  • @bhaskaranpillai8
    @bhaskaranpillai8 3 місяці тому

    Helo Jaleel, you have done well. Thank you .

  • @nrpv
    @nrpv 3 місяці тому +4

    ദേശാഭിമാനിയുടെ ഫ്രണ്ട് പേജിൽ കൊടുക്കാൻ നല്ല മനസ്സിലായിരുന്നെടാ വിച്ചു... 😭

  • @MrBavamk
    @MrBavamk 3 місяці тому +3

    സുൽത്താൻ കാൺഗ്രസ്സിനെ പൊളിച്ച് കീറി 😅

  • @somasekharanpillai5115
    @somasekharanpillai5115 3 місяці тому +1

    Com KT Jaleel♥️👍👍👍💪

  • @siddiquekm8982
    @siddiquekm8982 3 місяці тому +2

    പുനരെ കേരള
    ത്തിലെ കോൺഗ്രസ്‌ എംപി മാർ ജോൺ ബ്രിട്ടസ് പാർലമെന്റിൽ പ്രസംഗം നിങ്ങൾ കേട്ടു നോക്കു കോൺഗ്രസ്‌ എംപി മാരെ

  • @raveendranrr5760
    @raveendranrr5760 3 місяці тому +1

    രാഹുൽ ഗാന്ധി യുടെ 😇പഴംപൊരി 😇 പ്രസംഗം... 😔😔😔.

  • @manoharant6205
    @manoharant6205 3 місяці тому +1

    വടി കൊടുത്തു അടി വാങ്ങി വിഷ്ണുനാഥ്‌

  • @Paul-zi9lo
    @Paul-zi9lo 3 місяці тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shiyaskm5849
    @shiyaskm5849 3 місяці тому

    അഭിവാദ്യങ്ങൾ സഖാവെ. നിങ്ങളെ പോലുള്ളവരാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്

  • @rejumon6971
    @rejumon6971 2 місяці тому +1

    CONGRESS AND BJP BAI BAI

  • @jayakumark.c1726
    @jayakumark.c1726 3 місяці тому

    Super

  • @jalajaan1791
    @jalajaan1791 3 місяці тому

    La salam

  • @muhammadessa3252
    @muhammadessa3252 3 місяці тому +2

    സുൽത്താൻ 👌👌👌👌👌ആർ എസ് എസ് നെ ഒളിഞ്ഞും തെളിഞ്ഞും സ്വാതന്ത്ര്യനന്തരo, വളർത്തിയത് കൊണ്ഗ്രെസ്സ് തെന്നെയാണ്,

  • @girijapa7934
    @girijapa7934 3 місяці тому

    👍🏼

  • @baburajk.k.8936
    @baburajk.k.8936 3 місяці тому

    ജലീലിൻ്റെ പ്രസംഗം കേട്ടപ്പോഴാണ് രാഹുൽഗാന്ധിയുടെ പ്രസംഗം വെറും ഗീർവാണമായിരുന്നുവെന്ന് ബോധ്യപ്പെട്ടു.

  • @Al--ww-z5r
    @Al--ww-z5r 3 місяці тому +1

    പുതുപ്പള്ളിയിൽ നിന്നും പോയ ഒരു മഹാൻ ഉണ്ട്. അയാൾ സഭയിൽ പറഞ്ഞത് വലതു ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യണം. കണ്ട് രോമാഞ്ചം കൊള്ളാന.😂😂😂

  • @gamingwithaban7032
    @gamingwithaban7032 3 місяці тому

    ജലീൽ ❤️❤️❤️

  • @MmMathew-l4x
    @MmMathew-l4x 3 місяці тому +1

    Sir KTJ, you are really Sulthan .Hats off sir. ...

  • @nazarrahiman5639
    @nazarrahiman5639 3 місяці тому +4

    K T ജലീൽന്റെ ആൾ വോട്ട് ആർക്ക് കോടുത്തത് C P M ക്കാരാ 😂😂😂

  • @shobhac163
    @shobhac163 3 місяці тому

    അല്ലാ .. അടുത്ത അഞ്ച് വർഷം ചോദ്യം ചോദിക്കാനല്ലേ ഇവരൊക്കെ പ്രതിപക്ഷത്ത് ഇരിക്കുന്നത് .

  • @binukunjukunju8067
    @binukunjukunju8067 3 місяці тому

    ജലീൽ പൊളിച്ചു

  • @kpvkumar6764
    @kpvkumar6764 3 місяці тому +4

    Vikshanam is not a Newspaper. MANORAMA is doing the job of Vikshanam.
    Now V "Kashanam" is doing as a Tissuepaper at Indirabhavan in TOILET PAPER

  • @shaijasha9880
    @shaijasha9880 3 місяці тому

    😂😂😂😂 രാഹുൽ ഗാന്ധിയുടെ പ്രസംഗം കൊടുക്കാൻ വീക്ഷണം ഇല്ലേ പിന്നെ എന്തിന് ദേശാഭിമാനി മാനി വിഷ്ണു നാഥേ ( വീക്ഷണം നോക്കാറില്ലേ )😅😅😅😅

    • @naadan751
      @naadan751 2 місяці тому

      അതു കോൺഗ്രെസ്സ്കാർക് പറഞ്ഞിട്ടുള്ളതല്ല!ഞങ്ങൾക്കു കണ്ടൻ മാമ്മന്റെ തീട്ടം നാറുന്ന പത്രമാണ് പഥ്യം!

  • @firozkizhisseri7380
    @firozkizhisseri7380 3 місяці тому

    ലാൽസലാം സഖാവേ ജലീൽ ഇക്ക വയറുനിറയെ കൊടുത്തു മതി മതി ഇനി ചത്തുപോകും❤❤❤❤😊😊😊😊

  • @govindanp9120
    @govindanp9120 3 місяці тому

    ഇദ്യേഹത്തിന് പകരം ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനം ഒന്നും പ്രസങ്ങിക്കാനറിയാത്ത ഒരാളെ ഏൽപ്പിച്ചത് ldf ചെയ്ത മണ്ടതരങ്ങളിൽ ഒന്നാണ്

  • @Acmohd
    @Acmohd 3 місяці тому +1

    KT Jaleel ❤❤

  • @ponnappanop4240
    @ponnappanop4240 3 місяці тому

    വിഷ്ണു ആരാ മോൻ ഉറങ്ങാതെ പുലരുവോളം ഫോണിൽ എന്നും കിന്നരിച്ച വീരനല്ലേ

    • @naadan751
      @naadan751 2 місяці тому

      അതു രാമായണകഥകൾ കളിക്കുന്നത് പറയാനല്ലേ?

  • @nishabeevi366
    @nishabeevi366 3 місяці тому

    K T Jaleel ❤❤❤

  • @mohanadasjs6724
    @mohanadasjs6724 3 місяці тому

    Big salute to Sri.K.T.Jaleel for the high voltage presentation.Certain words used by UDF leaders and a big section of the media for maximum number of times during the entire period of election campaign was"Karuvannoor"and "Masappadi"as if it is a state election.The words used at random or not at all used are CAA, uniform civil code, Kashmir issue, electoral bonds which are of national importance.In all these issues Congress stand is dubious or vacillating or in support of the BJP.In the case of electoral bonds corruption issue Congress is third highest recipient.How can they highlight these issues in their election campaign,much less post in their Face book.

  • @SanthoshkumarSanthoshkumar-b2q
    @SanthoshkumarSanthoshkumar-b2q 3 місяці тому

    വിഷ്ണു നാഥൻ 3g

  • @sethuprabhakaran4398
    @sethuprabhakaran4398 3 місяці тому +1

    Kt Jaleel ❤️❤️❤️👌👌👌👍👍👍💪💪💪

  • @sagav7781
    @sagav7781 3 місяці тому

    Lalsalamsagave LalsalamMadhu Malapuramsultan ugran speech Lalsalamsagave LalsalamMadhu lic

  • @muhammedshameem3479
    @muhammedshameem3479 3 місяці тому

    കൊച്ഛാപ്പയെ മുഖ്യൻ ആക്കിയാലോ..........നല്ല ശേലുണ്ട് കവല പ്രസംഗം...

  • @Ali-lg8oi
    @Ali-lg8oi 3 місяці тому

    രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുമോ കൂടെയുള്ളവരെ വിശ്വസിച്ചാണെങ്കിൽ അദ്ദേഹത്തിന് അബദ്ധം ആവും കഴിഞ്ഞ പാർലിമെൻഡിൽ എത്ര സമ്മേളനത്തിൽ മൂപ്പർ ഉണ്ടായിരുന്നു

  • @SanthoshkumarSanthoshkumar-b2q
    @SanthoshkumarSanthoshkumar-b2q 3 місяці тому

    Rss എന്ന വർഗ്ഗീയതയെ കുറിച്ച്, ഒരു വാക്ക് പറയാൻ നാവ് ഉയർത്താത്ത, രാഹുലിന്റെ പ്രസംഗം ജനങ്ങളെ കാണിക്കലല്ലേ ദേശാഭിമാനിയുടെ പണി. 😜

  • @muhammedkhan3199
    @muhammedkhan3199 3 місяці тому

    പിണറായി വിജയൻ പപ്പുയെന്നുപറഞ്ഞു ആക്ഷേപിച്ചപ്പോൾ ജലീൽ എന്താ ഒന്നും പറയാത്തത്.

  • @baburajk.k.8936
    @baburajk.k.8936 3 місяці тому

    ജലീലിൻ്റെ നാക്ക് തീയാണ്.

  • @BijiSabu-t6w
    @BijiSabu-t6w 3 місяці тому

    ഇന്ത്യ മുന്നണി ഇലഗിൽ കോൺഗ്യാസ്‌ ഇല്ല ബിജെപി കോൺഗ്രസ് രണ്ടും ഒന്നുതന്നെ

  • @thayyilusuusman4890
    @thayyilusuusman4890 3 місяці тому

    രാഹുൽ നെയും ബ്രിട്ടാസിനെയും ഒരു തുലാസിൽ തൂക്കരുത്. കഴിയില്ല. ബ്രോ

  • @jowharnavas2013
    @jowharnavas2013 3 місяці тому

    ബ്രിട്ടാസിന്റെ പ്രസംഗം ദേശാപമാനിയിൽ മാത്രമേ വന്നിട്ടുള്ളൂ . രാഹുലിന്റെ പ്രസംഗം ദേശാപമാനി ഒഴികെ എല്ലാ പത്രത്തിലും ഫ്രന്റ് പേജിൽ ഹെഡിങ്ങായി വന്നു .

  • @bilalpk9485
    @bilalpk9485 3 місяці тому

    മൃദു ഹിന്ദുത്വം പേറുന്ന രാഹുൽ എങ്ങനെ ന്യൂനപക്ഷ വിഷയങ്ങൾ ആശങ്കയായി കാണും . അതിന് ഉദാഹരണമല്ലേ യു പിയിൽ ഉൾപ്പെടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയാടൽ മിണ്ടാത്തത് ? 🤔😡

  • @sajjadcastro4247
    @sajjadcastro4247 3 місяці тому

    ലാൽസലാം

  • @abdussalamkallan7524
    @abdussalamkallan7524 3 місяці тому

    ബെ ബെ ബെ

  • @RasheedTK-p8o
    @RasheedTK-p8o 3 місяці тому

    Kairali TV യിൽ കണ്ടില്ല.

  • @ajithaks2155
    @ajithaks2155 3 місяці тому

    രാഹുൽ രാജീവ് അത് മതി

  • @MohamedN-eg2ri
    @MohamedN-eg2ri 3 місяці тому

    ജലീലെ മോഡിക്ക് എതിരായി രാഹുൽഗാന്ധി സംസാരിക്കുന്ന തു പോലെ മുട്ട് വിറക്കാതെ താങ്കളുടെ പിണറായിക്ക് മോദിക്കെതിരായി പേടിയില്ലാതെ ഒരു വാക്ക് സംസാരിക്കാൻ കഴിയുമോ ജലീലെ?

  • @shibukumarp2271
    @shibukumarp2271 3 місяці тому +1

    Eenthapazham.jaleel..2026.niyamasabhayil.undakilla

  • @karunakarannair3512
    @karunakarannair3512 3 місяці тому

    ലാൽ സലാം സഖാവെ ജലിൽ

  • @jayarajkv2732
    @jayarajkv2732 3 місяці тому

    കേരളത്തിലെ കോൺഗ്രസ് BJP യുടെ B ടീം ആണ്. സുധാകരനും സതീശനും, വിഷ്ണു നാഥും BJP ഏജൻ്റുമാർ

  • @SureshBabu-hy2us
    @SureshBabu-hy2us 3 місяці тому

    ചരിത്ര നിമിഷം സൂപ്പർ പ്രസംഗം

  • @sudarsananks7867
    @sudarsananks7867 3 місяці тому

    കോൺഗ്രസ്സുകാ൪ പോലും വായിക്കാത്ത പത്രമാണ് വീക്ഷണം .പിന്നെ രാഹുൽ ഗാന്ധിയുടെ പ്രസംഗം ആര് വായിക്കാനാണ്.😄

  • @SuvarnaKumar-zh9pg
    @SuvarnaKumar-zh9pg 3 місяці тому

    വിഷ്ണുനാഥ് എന്ന പരമഎരപ്പാളി പറയുന്നത് കാര്യമാക്കേണ്ട

  • @santhoshkumars.s3329
    @santhoshkumars.s3329 3 місяці тому

    കഴിഞ്ഞ കാര്യങ്ങൾ, ഇന്നത്തെ സഖ്യത്തെ അറിഞ്ഞു സംസാരിക്കു.

  • @MohammedAshraf-tl9vl
    @MohammedAshraf-tl9vl 3 місяці тому

    തനിക്ക് ഒരു നന്മയുമില്ലടോ സ്വന്തം കാര്യം സിന്ദാബാദ് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @sabithwyd
    @sabithwyd 3 місяці тому

    ഇതൊക്കെ ചോദിക്കാൻ ഇയാളാരാ😂

  • @Chandran.k-u5d
    @Chandran.k-u5d 3 місяці тому

    കോൺഗ്രസ്‌ തീർന്നു

  • @abrahamlonappan1988
    @abrahamlonappan1988 3 місяці тому

    സിപിഎം മോദിയെ മാത്രം പരിഗണിക്കൂ അതേ പാടുള്ളൂ അല്ലെങ്കിൽ ജയിൽ.കേരളത്തിലല്ലാതെ ഇലക്ഷൻ വർക്ക് ചെയ്യരുതെന്ന് മുഖ്യന് ബിജെപി വിലക്കുണ്ടായിരുന്നു അത് അക്ഷരം പ്രതി അനുസരിച്ചു.അതാണ് കേരള സിപിഎം.

    • @unnikrishan4336
      @unnikrishan4336 3 місяці тому

      നീയൊരുപരനാറിപരശ്യമായിബീജേപ്പിയുടെആസനംതാങികൊങികൾ

    • @MelvinVp
      @MelvinVp 3 місяці тому +1

      Onju poday edathilnullathu nattellu ullavaranu, nilapadvullavaranu

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 3 місяці тому +2

    RAHUL.THAMPURANO...YEJAMANO..PRABHUVO..TOTALIL..ONNU

  • @noushadkalliathodi9261
    @noushadkalliathodi9261 3 місяці тому

    Always arise aligations against Rahul.U didn't listen his talks.All people of India knows the stand of Congress In CAA.only u .60 yrs congress ruled.

  • @shajahanmohammedsali7201
    @shajahanmohammedsali7201 3 місяці тому

    ഈന്തപ്പഴമാട് ജോലീൽ കേറ്റി അടുത്ത നിയമ സഭയിൽ മത്സരിക്കില്ല... മലപ്പുറം എംപിയായി ചുള്റ്റാൻ ആയി വരും...💪🏻💪🏻
    (സ്വപ്നം കണ്ട് കഴിഞ്ഞപ്പോൾ നേരം വെളുത്തു പോയി) 😂😂😂

  • @DmkMk-sn7fp
    @DmkMk-sn7fp 3 місяці тому

    Visnu nata enna thani tharayobu endhu parayaan

  • @narayanansarojini1139
    @narayanansarojini1139 3 місяці тому +1

    കൊച്ചാപ്പ അങ്ങിനെയേ പറയൂ !!!.
    കാരണം പരനാറിയെ പ്രീതിപ്പെടുത്തണം !!!

    • @unnikrishan4336
      @unnikrishan4336 3 місяці тому

      പരനാറി നിന്റെ തന്ത മൂരി

  • @muralikeeralkooloth4502
    @muralikeeralkooloth4502 3 місяці тому

    അധഃപതിച്ച രാഷ്ട്രീയക്കാരൻ. സ്തുതി പാടിയാൽ അടുത്ത തവണ എം എൽ എ സീറ്റ്

  • @Muhammadalimadompoyil
    @Muhammadalimadompoyil 3 місяці тому +2

    ഇവരുടെ കൂട്ടത്തിൽ ഇങ്ങനെ പ്രസംഗിക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കും ലീഗിൽ നിന്നും പുറത്താക്കിയ ഇയാളെ ആശ്രയിക്കേണ്ടി വന്നത്

    • @muhammedkhan3199
      @muhammedkhan3199 3 місяці тому

      ആണും പെണ്ണും കെട്ടവൻ

  • @DamodharanVayakkodan
    @DamodharanVayakkodan 3 місяці тому

    Ningalanu tharam lalsalam

  • @RoitaThettayil
    @RoitaThettayil 3 місяці тому +2

    Superdupet

  • @RiyasKB-s6y
    @RiyasKB-s6y 3 місяці тому +1

    Jaleelina polullavaranu idatu pakshattinu vendatu

    • @MelvinVp
      @MelvinVp 3 місяці тому

      Corect kodukanullathu appol thannay kodukanam, mounamayiunitu karyamilla,, mukhyamandrikum kudumbathinum ethirwy mosamayi peajarnam nadathiyappol enganay prethikarichuvankil ethra nannayenay

  • @roshanmoncy7613
    @roshanmoncy7613 3 місяці тому

    Ayo athe simikaran ingane okke alle parau

  • @abdussalamkallan7524
    @abdussalamkallan7524 3 місяці тому

    😅😅😅😅😅😅😅

  • @sreedharanp4333
    @sreedharanp4333 3 місяці тому

    . dear വിഷ്ണു നാഥൻ,,,,,,,,,,,,, ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തു,,,,,,,,, ഉണ്ടായിരുന്ന,,,,, ഒരു പ്രധാന actress,,, ആയിരുന്നല്ലോ,,, സരിത,,,,,,,, ആ സരിതയെ,,,, ശരീരികമായും,, മാനസികമായും പീഡിപ്പിച്ചു, നശിപ്പിച്ച,,,,, കോൺഗ്രസ് നേതാക്കളുടെ ഒരു നീണ്ട നിരതന്നെ, ഉണ്ടായിരുന്നത് താങ്കൾക്കു അറിയാവുന്നതല്ലേ,,,, അതിൽ താങ്കളും ഒരുപ്രതിയാണെന്ന്,,,, പരങ്ങുകേട്ടത്,,,,,, സരിതയിലൂടെ പലമാധ്യമങ്ങളും പറഞ്ഞിരുന്നു,,,,,,, എന്നാൽ, ദേശാഭിമാനി പത്രം ആ വാർത്ത എഴുതി ആര്മാദിച്ചിരുന്നില്ല,,,,,, അത്, പത്രത്തിന്റെ, നിലപാട് ആണ്,,, മനോരമ,,, ആദിയായ സംസ്കാരം, തൊട്ടു തീണ്ടിയിട്ടില്ലാത്ത, മാധ്യമങ്ങളുമായി,,, ദേശാഭിമാനിയെ കൂട്ടിക്കുഴക്കാൻ, വിഷ്ണു ശ്രമിക്കല്ലേ,,,, അല്ലെങ്കിലും ഇങ്ങിനെ വികാരം കൊള്ളാൻ,,,,, വിഷ്ണു ആരാണാവോ,,,?

  • @alip2740
    @alip2740 3 місяці тому

    Rahulene.nambaruthe.sthNamohi

  • @damodaranprasad9421
    @damodaranprasad9421 3 місяці тому

    pappus speech is a baffoon drama. pappus speech is shame for Bharat.we feel pity on pappu.

  • @hariharank1822
    @hariharank1822 3 місяці тому

    കേരളത്തിലെ നിയമസഭ അംഗം മായ അൻവരിന്റെയും, ജാലിലിന്റെയും പ്രസംഗം ആരു കേൾക്കാൻ, അതിനു ഒരു പ്രസക്തിയും ഇല്ല.

  • @sadiqesadiqe6865
    @sadiqesadiqe6865 3 місяці тому

    പാർട്ടിയിൽ അംഗമല്ലാത്ത ജലീൽ

  • @shajixavier6726
    @shajixavier6726 3 місяці тому

    ലീഗിന്റെ കള്ളം എന്താണെന്നോ എങ്ങനെ എങ്കിലും മന്ത്രി സ്ഥാനം കിട്ടണം. ഷംഷീർ നിങ്ങൾ വാസ്തവത്തിൽ സ്പീക്കർ സ്ഥാനം മാറണം

  • @RavoofIhsan
    @RavoofIhsan 3 місяці тому

    അവസരവാദി ജലീൽ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 місяці тому

    ദേശാഭിമാനി ജലീലിന്റെ പ്രസംഗം കൊടുക്കട്ടെ. അത് വായിച്ചു സഖാക്കൾ പുളകം കൊള്ളട്ടെ.

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 місяці тому +4

      Vannallo ,, Annan swalpam commonsense use cheyoo comment idumpol 😏

    • @mohananmohanan5107
      @mohananmohanan5107 3 місяці тому

      ഈ ചെറ്റ AlexAbraham ന് ഒരല്പം ചൊറിച്ചിൽ ഉണ്ട്.

  • @SameerNa-r7b
    @SameerNa-r7b 3 місяці тому +1

    ദേശാഭിമാനി യും ജന്മഭൂമി യും ഒന്ന് തന്നെ

  • @stonecraftdg8356
    @stonecraftdg8356 3 місяці тому

    കോൺഗ്രസ് കാർ ചമ്മിപ്പോയി അവർക്ക് RSSനെതിരെ പറയാനായില്ല വോട്ടാണ് മുഖ്യം 😂

  • @stonecraftdg8356
    @stonecraftdg8356 3 місяці тому

    ഷംസീർ 😂😂😂 എന്താണ് കാണിക്കുന്നത് പറയുന്നത് ഇടക്കിടെ

  • @akhiltkesavan1775
    @akhiltkesavan1775 3 місяці тому

    ബിസ്സ്ണു 😂😂😂

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 3 місяці тому

    ആടിന് ചപ്പ് കൊടുത്തിട്ടില്ല

  • @antonyvarghise682
    @antonyvarghise682 3 місяці тому

    വിഷ്‌ണു നാദ് ബ. ബബ ബ........

  • @sibyjosephjoseph8592
    @sibyjosephjoseph8592 3 місяці тому

    സൗകര്യമില്ലായിരുന്നു അത്ര തന്നെ