കൊടുത്തത് വി ഡി സതീശനും കെ കെ രമയ്ക്കും, കൂട്ടത്തിൽ കിട്ടിയത് മാപ്രകൾക്കും എൻ കെ പ്രേമചന്ദ്രനും |

Поділитися
Вставка
  • Опубліковано 1 лип 2024
  • സഭയിൽ ഉഗ്രൻ പ്രസംഗവുമായി എം ബി രാജേഷ്
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #kkrema
    #vdsatheeshan #mbrajesh #pamuhammadriyas #inckerala #cpimkerala #PressoneTV #TrendingNews

КОМЕНТАРІ • 105

  • @shajixavier6726
    @shajixavier6726 21 день тому +41

    പ്രതിപക്ഷ നേതാവും കെ സുധാകാരനും എന്ത് വേണേലും പറയാം. ഇവരൊക്കെ എന്ത് മാനസീക വിഭ്രാന്തിയുടെ അടിസ്ഥാനത്തിൽ ആണ്. കെ കെ രമ വല്ലാതെ ഞെളിയരുത് കാലം ഇനിയും ഉണ്ട്

  • @user-ti3go4em9u
    @user-ti3go4em9u 21 день тому +13

    സത്യത്തിൽ രാജേഷ് സാർ
    അങ്ങ് സംസാരിക്കുമ്പോൾ
    ഞങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു.. മന്ത്രിയുടെ ഉത്തരവാദിത്വത്തിലുപരി
    കുത്തിത്തിരുപ്പുകൾക്കു
    മറുപടിയും പറയണം..
    ലാൽ സലാം...

    • @jithuk8244
      @jithuk8244 21 день тому

      പെൻഷൻ തണ്ടാ

    • @rajendrancg9418
      @rajendrancg9418 21 день тому

      മന്ത്രി MB രാജേഷ് എത്ര മനോഹരവും കൃത്യതയോടെയുമാണ് സംസാരിക്കുന്നത്!
      പഴയ വിമോചന സമര ചണ്ടികളുടെ ആത്മാവ് ഇപ്പോഴും കേരളത്തിൽ അലയുന്നുണ്ട്..... ജാതി മത വർഗ്ഗീയ മുഖം മൂടികളുമായി .....
      സ്പീക്കറിന് വല്യ അസ്വസ്ത..... അയാളെ പിടിച്ച് മാറ്റണം ! നാറിയ പ്രസ്താവനകൾ നടത്തുന്ന പ്രതിപക്ഷത്തിന് സമയം കൊടുക്കുക! അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ Pls....Pls പറഞ്ഞ് ശബ്ദമുണ്ടാക്കുക...... തിരിച്ചടിക്കുക തന്നെ വേണം ......

  • @ManiMani.C.V
    @ManiMani.C.V 21 день тому +27

    കള്ളത്തരങ്ങൾ പടച്ചുവിടുന്നവരെ അറിഞ്ഞു ശിക്ഷിക്കണം.

  • @ManiMani.C.V
    @ManiMani.C.V 21 день тому +28

    സത്യം കേൾക്കാനുള്ള സന്മനസ്സ് കൂടി ഇല്ലാത്ത കോൺഗ്രസുകാർ.

    • @user-rf7ex5om7h
      @user-rf7ex5om7h 21 день тому

      ജനങ്ങൾ അമ്മയെപ്പോലെ എന്ന മന്ത്രി രാജേഷ് പറഞ്ഞു ഇപ്പോൾ വൃദ്ധസദനത്തിൽ ആണ്

  • @alavipara7722
    @alavipara7722 21 день тому +27

    കോൺഗ്രസ് ന് കാക്കൻ കിട്ടുന്നില്ല അതിന്റെ ക്ഷീണം മാണ്

  • @ManiMani.C.V
    @ManiMani.C.V 21 день тому +19

    കോഴക്കാരായ കോൺഗ്രസ്‌ നല്ലതാണോ, ഒരിക്കലുമല്ല.

  • @surendranv-lh2zl
    @surendranv-lh2zl 21 день тому +15

    സതീശാ നിന്നെ പരനാറി എന്നു വിളിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @shajixavier6726
    @shajixavier6726 21 день тому +8

    M B രാജേഷ് സർ ലാൽസലാം സഖാവേ

  • @alavipara7722
    @alavipara7722 21 день тому +14

    സതി ശൻ നിങ്ങ ഇ പരനറി എന്ന് വിളിച്ചതിൽ തെറ്റ് ഇല്ല

  • @mnr21584
    @mnr21584 21 день тому +19

    രാജേഷ് 👍

    • @user-fw7pn2qf6j
      @user-fw7pn2qf6j 19 днів тому

      പാലക്കാട്ടു കാർ പൊന്നാനിയിലേക്ക് പാലായനം അയച്ച 🤣😂എന്ന് കൂടെ വെക്കൂ

  • @rajesh-fd2of
    @rajesh-fd2of 21 день тому +4

    👍👍👍

  • @Eastwest.
    @Eastwest. 21 день тому +10

    സതീശൻ : നിങൾ ഏത് കാലത്താണ് ജീവിക്കുന്നത്,
    സിൽവർ ലൈൻ കുറ്റി തോട്ടിൽ എറിഞ്ഞ തെരീശാ നീ ഏതൊക്കെ കാലത്താണ് ജീവിക്കുന്നത്

  • @vasu-od5rb
    @vasu-od5rb 21 день тому +3

    Very good 👍👍👍

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 21 день тому +9

    വളരെ വിശദ മായി പ്രതിപാതിച്ചു ലാൽസലാം

  • @p.vsukumaran3455
    @p.vsukumaran3455 21 день тому +8

    മാപ്രകൾ ഇല്ലെങ്കിത് സതീശന് ആന്റ് പാര്ട്ടി സീറോ.ഇവന്മാര് കാണിക്കുന്ന വൃത്തികേടുകളെല്ലാം മാപ്രകൾ വെളുപ്പിക്കുന്നു.....ഉളുപ്പില്ലാതെ.

  • @georget.s5867
    @georget.s5867 21 день тому +4

    പ്രതിപക്ഷത്തിനു പൊള്ളി.

  • @abduljaleel8697
    @abduljaleel8697 21 день тому +3

    ഈ നുണമാധൃമങ്ങളെ തുറന്നു കാട്ടണം
    അല്ലാതെ ഇനീ CPIM മൗനം പാലീച്ചീട്ട്
    കാരൃം ഇല്ല

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 21 день тому +3

    👍👍

  • @alavipara7722
    @alavipara7722 21 день тому +4

    സതി ശനി

  • @akkiii17
    @akkiii17 21 день тому +13

    സഖാവ് രാജേഷ് അഭിനന്ദനങ്ങൾ

  • @pramodanmr5251
    @pramodanmr5251 21 день тому +1

    👍

  • @mayareghu3102
    @mayareghu3102 21 день тому +1

    👋👋👋👌👍👍👍

  • @remeshk346
    @remeshk346 21 день тому

  • @devadasek2111
    @devadasek2111 12 днів тому

    പേ പിടിച്ച മാദ്ധ്യമങ്ങളെ മാപ്രകൾഎന്നാണോ, പേപ്രകൾ എന്നല്ലേ വിളിക്കേണ്ടൂ😂😂😂😂😂

  • @amalk8129
    @amalk8129 21 день тому +2

    ഇതാണോ

  • @Eastwest.
    @Eastwest. 21 день тому +2

    സതീശൻ റോസ്റ്റ് 😅

  • @pkbabu9673
    @pkbabu9673 21 день тому

    എന്ത് പ്ലീസ് ഷംസീറേ രാജേഷ് പറയട്ടെ

  • @user-hx9ui3kv9o
    @user-hx9ui3kv9o 21 день тому +1

    പോത്തേട്ടൻ

  • @sanofurbaseer8802
    @sanofurbaseer8802 21 день тому

    ബാഹം കുലുക്കി ബഹം കുലുക്കി പോ.......രാജേഷ്....

  • @shameerckd5480
    @shameerckd5480 13 днів тому

    ലാൽസലാം സഖാവേ

  • @sajeevansavithri1118
    @sajeevansavithri1118 21 день тому

    Congrasil. Viaramulla. Orupuim. Monumillennellaperkkum. Ariyam. Sudakarane. Pannioathunddakkiya. Purimmonanu.

  • @sunilkumarn9652
    @sunilkumarn9652 21 день тому

    ഷംസീറെ വേലി തന്നെ വിളവ് തിന്നരുത്. പാർട്ടി വിരുദ്ധൻ

  • @user-ny3hd6vs3s
    @user-ny3hd6vs3s 21 день тому

    CPIM ❤ super

  • @anaznaaz8504
    @anaznaaz8504 17 днів тому

    Ith Kurach matram ollo,,, ithinn vd sadheeshan tirich kiduthittund😂😂😂 ath aaarum kandillee

  • @babumv3000
    @babumv3000 16 днів тому

    സ്വന്തമായിട്ട് ചൊവ്വ വീട്ടീന്ന് ചോറ് തിന്ന് പിറ്റേന്ന് രാവിലെ അയലത്തെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പിടിക്കുന്നതിന് പരനാറി നല്ല നാട്ടുമ്പുറത്തെ വേർപാട് ചെയ്യാനുള്ളത്

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 8 днів тому

    Uralakkw upperi

  • @vasudevannambiar350
    @vasudevannambiar350 20 днів тому

    ലാൽസലാം

  • @vijayann5825
    @vijayann5825 21 день тому +1

    Kpcc president theddy nayetamon. V. D satheesan paranaare.

  • @user-gj5bt7ys5k
    @user-gj5bt7ys5k 21 день тому

    Wa... Wa... രാഗാഷ്.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Paul-zi9lo
    @Paul-zi9lo 21 день тому

    കളന്ന ല>െ😢😢😮

  • @georget.s5867
    @georget.s5867 21 день тому +10

    തെറിശൻ്റെ തൊലി ഉരിച്ച് മന്ത്രി എം.ബി രാജേഷ്.❤❤❤

    • @abhijithshsh5795
      @abhijithshsh5795 21 день тому

      പിന്നെ പറി പോയി മറുപടി കേട്ടിട്ട് വാടാ

  • @sujazana7657
    @sujazana7657 21 день тому

    Nuneshane veparalam

  • @babusnair6950
    @babusnair6950 21 день тому

    😂

  • @Paul-zi9lo
    @Paul-zi9lo 21 день тому +3

    പരമ ന> റികളെ അങ്ങിനെ തന്നെയല്ലേ വിളിക്കേത് പ്രതിപക്ഷ നേതാവേ😂😂😂😂

  • @nazarrahiman5639
    @nazarrahiman5639 21 день тому

    പോത്തേ കടക്ക് പൊറത്ത യെന് പറഞ്ഞിട്ടില്ല! അപ്പോൾ അവർ പിവിക്ക് പണി തന്നു 😂😂

    • @sujazana7657
      @sujazana7657 21 день тому

      Pothe Ma karavum,pattyem,pinne thanthaku vilium athrem varilla kadaku purathe😂😂

    • @ekrajerderan1383
      @ekrajerderan1383 21 день тому

      Para nary thoppysan 😅

    • @karmelnoronha8125
      @karmelnoronha8125 21 день тому

      Yes yes plese please. Conclude ചെയ്യു. സ്പീക്കറുടെ ജോലി തീർന്നു. ഇവനീ കോൺഗ്രസിൽ നിന്ന് തെരെഞ്ഞെടുത്തതാണോ? ഭരണ പക്ഷത്തുള്ളവർ സംസാരിക്കുമ്പോൾ അയാൾക്ക്‌ ഭയങ്കര അസഹിഷ്ണുത യാണ്.

  • @user-su3mw4kz7o
    @user-su3mw4kz7o 21 день тому

    MB*BhaviSanghiParybarKark
    KodutjathuKuranjuPoyee
    EtraPora
    Aetrakettalum*Nanavum*
    Manavum"KettaKure#
    Allkar

    • @abhayy-nd6qg
      @abhayy-nd6qg 21 день тому +1

      എടാ അറിയാവുന്ന ഭാഷയിൽ എഴുതിയല്മതി.

  • @gopalakrishnant9565
    @gopalakrishnant9565 21 день тому +1

    ഇതൊക്കെ ജനങ്ങളിൽ എത്തിക്കണം ഇതിന് ഒരു മഴക്ക് മുളച്ച തവളകൾ ആ കരുത് അധികാരം മാത്രം പ്രതീക്ഷിക്കുന്ന സഖാക്കൾ വേണ്ട

  • @user-fw7pn2qf6j
    @user-fw7pn2qf6j 19 днів тому

    ഈ രാജേഷ് അല്ലെ കഴിഞ്ഞ ലോക്സഭ2019ൽ പാലക്കാട്‌ വടിവാൾ കൊണ്ട് വോട്ട് ചോദിച്ചു പാട്ട് ഇറക്കിതോറ്റു പൊന്നാനിയിലേക്ക് നാട് വിട്ടത് 😢😅ലാൽസലാം 😊

  • @shibukumarp2271
    @shibukumarp2271 20 днів тому

    Pothodiyal.yevdavare

  • @prasadvarkeyy
    @prasadvarkeyy 21 день тому +3

    പ്രതിപക്ഷത്തിനില്ലാത്ത അസ്വസ്ഥത ആണ് ആ സ്പീക്കറിന്.

    • @maaniittoopadukalil4727
      @maaniittoopadukalil4727 21 день тому +2

      പ്രതിപക്ഷത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറാണെന്ന് തോന്നുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം.

  • @somasekharanpillai5115
    @somasekharanpillai5115 21 день тому

    സംഘീശാ നിങ്ങളെയൊക്കെ ഓരിയരം തവണ പരനാറി എന്ന് വിളിച്ചാലും അധികമാകില്ല CPM ൻ്റെ നേതാക്കളെ മുഖ്യമന്ത്രിയെ എന്ത് ആഭാസക രമായ ഭാഷയി ലും അധിക്ഷേപിക്കാം എന്ന ധാര ണ വച്ചുപുലർ ത്തുന്ന ക്രിമിനൽ സംഘത്തെ സുധാകര ൻ്റെ ഭാഷ മൈ ഗുണേശൻ എന്ന് കൂട്ടി വിളി ക്കേണ്ടതാണ് എന്ന് ജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാനാ വില്ല എന്നാൽ സംഘീശാ നിങ്ങള ല്ല ഞങ്ങൾ എന്ന് അടിവര ഇട്ട് പറയുകയാണ് ബഹു മന്ത്രി സ. MB രാജേഷിന് അഭിനന്ദനങ്ങൾ.

  • @vijayanvijayanbharani4527
    @vijayanvijayanbharani4527 21 день тому +1

    ഷംസീറിനെ നിലക്ക് നിർത്തണം. ഇയാൾക്കു എന്താണ് ഇത്രയും അസഹിഷ്ണുത. പറയാനുള്ളത് പറയട്ടെ. വല്ല മോശവും രാജേഷ് പറഞ്ഞോ? ഇവനെ സ്പീക്കർ സ്ഥാനത്തു നിന്നും മാറ്റണം.

  • @prasadvarkeyy
    @prasadvarkeyy 21 день тому +1

    ദേ ആ കോപ്പൻ ഷംസീറിന് എന്താണ് ഇത്ര തിരക്ക്...?

  • @jojualexander4351
    @jojualexander4351 17 днів тому

    രാജേഷേ ഒന്ന് ഉറക്കെ കരയാമായിരുന്നില്ലേ ജനങ്ങൾ ഉണർന്നാനെ. കേരളത്തിൽ യൂണിവേഴ്സിറ്റിയിൽ 63% വർദ്ധനവ് ഉണ്ടായെങ്കിൽ അത് അത്യാഹിതം തന്നെ SFI അവിടെ ഇണ്ടല്ലോ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 21 день тому +1

    അന്തം വാലസ്‌ന. എട്ടു നിലയിൽ 18 പേർ പൊട്ടിയത് അല്ലെ?ആ ഏനക്കേട് കുറച്ചു നാൾ കൂടി കാണും. അത് കഴിഞ്ഞാൽ നോർമൽ ആകും. ഇല്ലെങ്കിൽ ചികിത്സ വേണ്ടി വരും.

  • @surendranv-lh2zl
    @surendranv-lh2zl 21 день тому

    ഏഷ്യാനെറ്റ് അല്ലെ എത്ര പുന്നാരമൊന് ജെനിച്ചു എന്ന് അവർക്ക് തന്നെ അറിയില്ല

  • @ummermoidu2568
    @ummermoidu2568 21 день тому +1

    വെടീസൻ ചില മാപ്ര മലര് കൾ ഇതിലും നല്ലത് ഓഓഓഓഓ എംബി രാജേഷ് ഇവറ്റകളുടെ അണ്ണാക്കിൽ ബാക്കി പറയുന്നില്ല

  • @abhijithshsh5795
    @abhijithshsh5795 21 день тому

    പോത്ത് രാജേഷ് 😆😆

  • @mathewchacko3198
    @mathewchacko3198 21 день тому

    പോത്ത് രാജേഷേ നീ വളന്നില്ലടാ

  • @makkarcp
    @makkarcp 21 день тому

    👍

  • @babumv3000
    @babumv3000 16 днів тому

    സ്വന്തമായിട്ട് ചൊവ്വ വീട്ടീന്ന് ചോറ് തിന്ന് പിറ്റേന്ന് രാവിലെ അയലത്തെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പിടിക്കുന്നതിന് പരനാറി നല്ല നാട്ടുമ്പുറത്തെ വേർപാട് ചെയ്യാനുള്ളത്