OWN പ്രൊഡക്ഷൻ ഡ്രെസ്സുകൾ ഏറ്റവും വിലക്കുറവിൽ..അപ്പൊ എങ്ങനെ പൊളിക്ക അല്ലെ...

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 50

  • @bincyjoy7369
    @bincyjoy7369 2 дні тому +2

    ഹായ് ചേച്ചി എല്ലാം അടിപൊളി ആണ് കേട്ടോ പിന്നെ രണ്ട് ദിവസം കമൻ്റെ ഇടാൻ പറ്റില്ല കാരണം ഫോണിൻ്റെ കീപാഡ് വർക്ക് ചെയ്യുന്നില്ലാരുന്നു പിന്നെ എല്ലാ ദിവസവും അതിമനോഹരമായ കളക്ഷൻ കൊണ്ടുവരുമ്പോൾ എന്നും വാങ്ങണം എന്നുണ്ട് പക്ഷേ അത് നടക്കില്ലല്ലോ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് വല്ലപ്പോ യെകിലും കുറഞ്ഞ വിലയിൽ നല്ല കോളിറ്റിയുള്ള ഡ്രസ് വാങ്ങാൻ പറ്റുമല്ലോ അത് തന്നെ വലിയ ഒരു കാരിയം ആണ് ചേച്ചിക്ക് പാവപ്പെട്ടവരെ സഹായിക്കണം എന്ന് വലിയ ഒരു മനസ്സ് ഉണ്ട് മറ്റുള്ളവരെപ്പോലെ പൊങ്ങച്ചവും അഹങ്കാരവും വീഡിയോയിൽ കാണിക്കുന്നില്ല ഉള്ളത് സത്യസന്ധമായി പറയുന്നുമുണ്ട് അതാണ് മറ്റുള്ളവരെ അപേക്ഷിച്ച് ഏറ്റവും ഇഷ്ടം തോന്നിയത് എനിയ്ക്ക് .ആരെയും കുറ്റം പറയാതെ .സ്വന്തമായി പുകയ്‌ത്താതെ കാസ്റ്റമേയ്സിന് അവരുടെ അഭിപ്രായം പറയാൻ അവസരം കൊടുക്കുന്നു ഈ 2025ൽ പുതിയ ഒരുപാട് കാരിയങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിക്കും vrs ൽ ചേച്ചിടെ കൂടെ കട്ടയ്ക്ക് നിൽക്കുന്നെഎല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @dhanudhanu2158
    @dhanudhanu2158 2 дні тому +1

    Ithvare vangiyitilla... Video kanarund super ❤

  • @Harsha.vHarsha.V-q2i
    @Harsha.vHarsha.V-q2i 2 дні тому

    Super collection. ഇനിയും orupad verity collectionsumayi വരാൻ vrs ന് pattate❤❤❤

  • @anviklijith0039
    @anviklijith0039 2 дні тому

    Collections ellam adipoliyanu chechi god bless you❤

  • @JeffrinBabu-zx8gl
    @JeffrinBabu-zx8gl 2 дні тому

    Summer collections കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ ഒരുപാട് സന്തോഷം🥰🥰🥰
    Wating for printed cotton floral hakoba kurti collections 🥳🥳

  • @meghoosdavis2886
    @meghoosdavis2886 2 дні тому

    Wow awesome collections ❤❤❤alla colours thanne super ayirikkunnu chechi...5 pm avan wait cheythirikkum. vedio kanum ,pinne eppazhegilum comment edan varumbol ,appo onnum koodi vedio kanum😅 dress okke nammade weakness alle athum affordable priceil kittanokke parayumbo ..😊😊❤❤

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 2 дні тому

    Chechiii...valare sandhosham❤ chechide kayyil ni num gift kittunnadhinekkal sandhosham chechi paranja vaakukallani...orupaadu orupadu thank u❤

  • @rathijanardhanan7256
    @rathijanardhanan7256 2 дні тому

    ...nannayitund...... soooooper. Collections...🎉🎉🎉🎉🎉🎉

  • @smithaSre-gq2gh
    @smithaSre-gq2gh 2 дні тому

    Kurachu divasamayi vedieo full aaayi kanqn pqttunnilla. Phone complant aayirunnu. Cotten material konduvarane

  • @ChithraSheela
    @ChithraSheela 2 дні тому

    Super kurthies and affordable price
    Madam same patcon
    three fourth sleeve കൊണ്ടുവരാമോ

  • @Creationwitharadhya
    @Creationwitharadhya 2 дні тому

    Hiiii chechi videos kanummbol elllaaam chila product vanganam ennu athiyayaaaaa❤agragham varum but no money ❤❤❤❤❤ enkillum vrs ntea 2 kurtis vangichirunnu awesome collection anuu ❤❤❤❤❤❤🎉🎉🎉🎉 super product 🎉🎉🎉🎉🎉🎉❤❤❤❤ take care chechi first health nest baki elllaaam innathea bottom super ❤❤❤ frock type kurti beautiful ennikku bhayankara ishtam aayi keep it up ❤❤❤❤ God bless you 🙏🙏🙏👍

  • @praseedabinu1430
    @praseedabinu1430 2 дні тому +1

    എല്ലാം നല്ല കൂർത്തികൾ ഇനിയും ഒത്തിരി നല്ല കുർത്തികൾ കൊണ്ടും വരാൻ കഴിയട്ടെ ഈ വർഷം എല്ലാം പ്രശ്നത്തിനും പരിഹാരവും ആകട്ടെ

  • @sumadgeorge5821
    @sumadgeorge5821 2 дні тому

    Kurachu dhivasamayittu running fabricksinte collection kanunnathinum vangunnathinum vendi nokkiyirikkuka ayirunnu innum nirasha aayirunnu ethrayum pettennu konduvarumennu pradhikshikkunnu

  • @elsytomy1716
    @elsytomy1716 2 дні тому

    എല്ലാം നല്ല സൂപ്പർ കളക്ഷൻസ് പാൻറ് ആണെങ്കിൽ അടിപൊളി വിആർഎസ് എന്നും എപ്പോഴും ഒരു പിടി മുൻപിൽ തന്നെ❤❤❤

  • @manjushasusan467
    @manjushasusan467 2 дні тому

    Beautiful collections ❤️

  • @sajishasanoop9404
    @sajishasanoop9404 2 дні тому

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. കേട്ടിരുന്നു പോകും... നമ്മുടെ കൂടെയുള്ള ആരൊക്കെയോ സംസാരിക്കുന്ന പോലെ തോന്നും.. കൊണ്ട് വരുന്ന കളക്ഷൻസ് എല്ലാം അടിപൊളിയാണ്.. 2025 ഉയർച്ചയുടെ വർഷമാവട്ടെ.. ഒരുപാട് ഉയരങ്ങളിൽ VRS എത്തട്ടെ 🥰😍❤️

  • @sindhukunjumon6999
    @sindhukunjumon6999 2 дні тому

    എല്ലാവരും vrs ന്റെ വിശേഷം അറിഞ്ഞു വരട്ടെ ❤❤❤സൂപ്പർ

  • @rosmivinu9020
    @rosmivinu9020 2 дні тому

    അടിപൊളി എല്ലാം സമയം ഇല്ല എഴുതാൻ എങ്കിലും ഞാൻ കാണും എല്ലാം ലവ് യു VRS

  • @prameelarajesh1077
    @prameelarajesh1077 2 дні тому

    Pant wearing photo kanikkamo

  • @bijiyesudas1799
    @bijiyesudas1799 2 дні тому

    Adipoli❤❤❤super

  • @subianeesh1084
    @subianeesh1084 2 дні тому

    ❤ chechi dhiruthiyil parayanda. Shwaasam eduku . love u chechi adipoli collections

  • @AkhilMani-b3v
    @AkhilMani-b3v 2 дні тому +2

    6xl കൊണ്ട് വരൂ

  • @bhoumimol5554
    @bhoumimol5554 2 дні тому

    ചേച്ചി, ജാക്കറ്റ് ടൈപ്പ് ഫീഡിങ് കുർത്തികൾ കൊണ്ട് വരുമോ

  • @tissytomy4867
    @tissytomy4867 2 дні тому +1

    Elam nala collections aa..

  • @jijigeorge-ct2um
    @jijigeorge-ct2um 2 дні тому

    അടിപൊളി കുർത്തി ❤️

  • @BeenaSaju-in3dj
    @BeenaSaju-in3dj 2 дні тому

    Adipoly collection ❤

  • @angelancy7239
    @angelancy7239 День тому

    ഒന്നും പറയാനില്ല എല്ലാം സൂപ്പർ എന്നും വീഡിയോ കാണുന്ന ഒരുപാട് സ്ഥിരം കസ്റ്റമർ ആണ് ❤️❤️❤️❤️❤️❤️ഒരുപാട് ദിവസം രഞ്ജിതയെ കണ്ടില്ലെങ്കിൽ ഞാൻ വിളിക്കും അല്ലെങ്കിൽ മെസ്സേജ് ഇടും 🥰🥰🥰🥰🥰🥰🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏1111

  • @sajeenasabu9804
    @sajeenasabu9804 2 дні тому

    എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നതാണ്..ഇപ്പൊ ഒരാഴ്ചയായി എല്ലാം മുടങ്ങി..കാരണം എന്റെ കുഞ്ഞുമോന്‍ പനി ആയി hospittalil ആയിരുന്നു..monte koode നിന്നപ്പോള്‍ ഒന്നിനും പറ്റിയില്ല..ഇന്ന്‌ discharge ആയി ...29 മുതൽ hospitalil aayirunnu..newyear onnum enjoy cheyyano aareyum wish ചെയ്യാനോ ഒരു സന്തോഷവും ഇല്ലായിരുന്നു..താമസിച്ച് പോയെങ്കിലും എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ happy new year..❤❤❤❤❤

    • @vrstarskurtis
      @vrstarskurtis  2 дні тому

      കുഞ്ഞിന് ഓക്കേ ആയോ ചേച്ചി

    • @sajeenasabu9804
      @sajeenasabu9804 17 годин тому

      കുഞ്ഞിന് ഇപ്പൊ ok aayi ..ഒരാഴ്ച valare vishamathil ആയിരുന്നു..ഒരു വയസ്സ് kazhinjathalle ഉള്ളു അവന്..കാണുമ്പോൾ sahikkan patulayirunnu...ഇപ്പൊ ok aayi..arogysm വീണ്ടെടുത്തു...🙏🙏🙏🙏

  • @ajithakumario4617
    @ajithakumario4617 2 дні тому

    ഫ്രോക്ക് ഒന്നും മട്ടിപിടിക്കു കോട്സെറ്റ് coller neck കൊണ്ടുവരൂ

  • @noorjumajeed7507
    @noorjumajeed7507 2 дні тому

    Njn allam kanarund super

  • @hemajothi24
    @hemajothi24 2 дні тому

    Beautiful collection

  • @deepthysaji1606
    @deepthysaji1606 2 дні тому

    Super collections. I ordered a cotton kurtha recently, i must say that the customer service was very commendable. I live in uk but watch all your videos. I appreciate your effort, and i am sure God will shower all the bleasings upon you . Keep going, best of luck with all your ventures. Cotton kurthas and ajrak model kondu varane. Lots of love . God bless

  • @ambili.k.aliyasaliyas5889
    @ambili.k.aliyasaliyas5889 2 дні тому

    രഞ്ജിത, എല്ലാം സൂപ്പർ കളക്ഷൻ. ഞാൻ ഇപ്പോൾ രഞ്ജിതയുടെ സ്ഥിരം കസ്റ്റമർ ആണ്. ഞാൻ രാവിലെ മുതൽ wait ചെയ്തിരിക്കുവായിരുന്നു. ഇന്നത്തെ കളക്ഷൻസിൽ 3 xL ഇല്ലാലോ, സങ്കടം വന്നു 😢😢😢. എന്നാലും small size മോൾക് വേണ്ടി വാങ്ങും. അത്രെയേറെ ഇഷ്ടപ്പെട്ടു. സൂപ്പർ കളക്ഷൻ.

  • @geethasunil2232
    @geethasunil2232 2 дні тому

    Super mole

  • @anittageorge4247
    @anittageorge4247 2 дні тому

    Ente chechi ithrem naal enik message cheyyan pattunnundayirunnilla..
    Innanu sariyakkiyath.. youtube.nu entho problem arunnu...
    Njan chechiyude kayyil ninnum kure kurthis & pant eduthittund... enik ellam ishtayi...
    Innalem Koode order cheythu..
    Correct size aanu enik chechiyude own production varunna ella products...
    Chila divasangalil bhayankara confusion aanu ethedukkanam ennorth...
    All the best God bless you...

    • @vrstarskurtis
      @vrstarskurtis  2 дні тому

      ❤❤❤❤🙏🙏🙏🙏🙏🎉🎉🎉🎉

  • @ponnusworld5588
    @ponnusworld5588 23 години тому

    അടിപൊളി

  • @SivapriyaN-k8y
    @SivapriyaN-k8y 2 дні тому

    ❤super

  • @sreenishasreedharan2000
    @sreenishasreedharan2000 2 дні тому

    Super collections🤍🤍🤍

  • @betsyjoseph5037
    @betsyjoseph5037 День тому

    Hai

  • @SunilKumar-xe4gg
    @SunilKumar-xe4gg 2 дні тому

    ❤❤❤

  • @NishamolVinod
    @NishamolVinod 2 дні тому

    Super collection ❤❤