വിശാഖപട്ടണത്ത് വെച്ച് കണ്ടെത്തിയ തസ്മിത്ത് തംസിനെ ഉടൻ കേരളത്തിലേക്ക് എത്തിക്കും

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 57

  • @arunpt3621
    @arunpt3621 21 день тому +54

    ആ കൊച്ചിന് വീട്ടിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കി വേണ്ടത് ചെയ്യണം അത് കുടി പത്രവർത്തകർ ചെയ്ത് കൊടുക്കണം

    • @grateful5566
      @grateful5566 21 день тому +3

      Athe verthe aarum ethrem risk eduth pokila, veetile karyam anveshikanam

  • @Mr_John_Wick.
    @Mr_John_Wick. 21 день тому +14

    അതാണ് മലയാളികൾ... ഇന്ത്യ എന്ന മഹാരാജ്യത്ത് മനുഷ്യന് ഏറ്റവും വില കൽപ്പിക്കുന്നത് മലയാളികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്. അതിപ്പോൾ മലയാളികൾ അല്ലേലും നമ്മൾ കൂടെ നിൽക്കും... ❤️

  • @gourinandhana2836
    @gourinandhana2836 21 день тому +9

    കഷ്ടം. കുഞ്ഞിന്റെ ക്ഷീണിച്ച അവസ്ഥ കണ്ടിട്ട് സഹിക്കാൻ ആയില്ല. ഈ കുഞ്ഞിന് എന്ത് പ്രെയാസമാണ് അവൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കി കുഞ്ഞിനെ രക്ഷിക്കണം 🙏. മോൾക്ക്‌ വേണ്ട എല്ലാ സപ്പോർട്ടും കിട്ടണം എന്ന് ആഗ്രഹിക്കുന്നു 🙏

  • @MajeedMajeedN-ho5bi
    @MajeedMajeedN-ho5bi 21 день тому +3

    രണ്ടാനമ്മ മാരെ നല്ലവണ്ണം ശ്രദ്ധിക്കണം അവർക്ക് സ്വന്തം മക്കളുണ്ടങ്കിൽ പിറക്കാത്ത മക്കളോട് അസൂയ വരലുണ്ട്

  • @ubaidullakokkarni7442
    @ubaidullakokkarni7442 21 день тому +19

    ഇതെല്ലാം കേരളത്തിന്റെ മാത്രം പ്രത്യേകത , സര്‍ക്കാറിനും കേരള പൊലീസിനും അഭിനന്ദനങ്ങൾ ❤❤❤

  • @sharathsp5480
    @sharathsp5480 21 день тому +20

    കുട്ടിയെ കൗൺസിലിംഗ് ചെയ്തു ഗവണ്മെന്റ് സംരക്ഷിക്കണം,,, അവിടെത്തേക്കുള്ള തിരിച്ചു പോക്ക് ഒരാപകടത്തിലേക് ആവരുത്,,,,, കേരള പോലീസിന് സല്യൂട്ട് 🇮🇳💪🏽

    • @bhargaviamma7273
      @bhargaviamma7273 21 день тому

      കേരള ഗവണ്മെൻ്റിലോ .....?. എങ്കിൽ പിന്നെ എല്ലാം ഭദ്രമാവും...😮😮.

  • @anandanpadmanabhan6890
    @anandanpadmanabhan6890 21 день тому +6

    മാതാ പിതാക്കൾ കുട്ടികളോട് ക്രൂരത കൂടുന്നു അതും investigation ചെയ്യേണ്ടതാണ്

  • @user-ow2sg7zf1i
    @user-ow2sg7zf1i 21 день тому +2

    കുട്ടിയുടെ വിട്ടിൽ എന്താണ് പ്രശ്നം എല്ലാം ചോദിച്ചറിയണം വിശദമായ അന്വേഷം ണം നടത്തിയശേഷം മാത്രം കുട്ടിയെ മാതാപിതാക്കൾക്ക്‌ കൈമാറുക👍🙏

  • @prasannathomasthomas5920
    @prasannathomasthomas5920 21 день тому +6

    വിവരമില്ലാത്ത സമയത്ത് തോനിയ ഒരു തെറ്റു. ആ പിതാവ് സംഗ ടപ്പെടുന്നത് കാണുമ്പോൾ വിഷമം. നാട്ടിൽ നിന്നും ജോലിയന്വേഷിച്ചു വന്നത് അതിലും വലിയ ഗർത്തത്തിൽ. കരഞ്ഞ് കലങ്ങി കണ്ണു. ജീവനോടെ ഉള്ളത് കുഞ്ഞ് ഒരു പാവമായത്തിൽ. മറ്റാരുടെയും കയ്യിൽ അകപ്പെട്ടില്ല. കണ്ട കുടുംബം കൊണ്ട് പോയില്ല. ഭാഗ്യം. കോൺസിലിംഗ് കിട്ടിയാൽ പേടി പോകും.വീട്ടിലെ അന്തരീക്ഷം എല്ലാം മോൾ പറയും. അച്ഛനെ ഏൽപ്പിക്കുന്നത് നല്ലത്. കുഞ്ഞ്ന് സ്നേഹം കിട്ടണം.😊😊😊

  • @BalanCp-wx7yi
    @BalanCp-wx7yi 21 день тому +3

    കേരളത്തിന്റെ കരുതലിൽ ഒരു പെൺകുട്ടി ജീവിത ത്തിലേക്ക് തിരിച്ചെത്തി യ വാർത്ത സന്തോഷത്തിന്റെ അതിർ വരമ്പുകൾ ഖണ്ടി ക്കുന്നു. ഒപ്പം ഇതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട് അതുകൂടി ബോധ്യ പ്പെടുത്താൻ നമുക്ക് ബാധ്യതയുണ്ട്. കാര്യം ഭാഷ അറിയാത്ത കുട്ടി ട്രെയിൻ മാറി മാറി കയറുന്നു. 2.അൻപതു രൂപ മാത്രം കയ്യിൽ 3.ടട്രെയിനിൽ ഒപ്പം കൂടിയ ചിലർ ഞങ്ങളുടെ ഒപ്പം ഉള്ള കുട്ടിയാണ്. എന്നൊക്കെ കാണും മ്പോൾ പിന്നിൽ ആരൊക്കയോ ഉണ്ട് എന്നതാണ്. കുട്ടിയെ കിട്ടാൻ കാരണം നമ്മുടെ സംവിധാനത്തിന്റെ മികവിന് ഉദാഹരണം. എന്നാൽ മാദ്യമത്തിന്റെ പങ്ക് വലിയ role വഹിച്ചു കാര്യം ഈ ചൂടുള്ളവർത്തകൾ കേട്ടാണ് കേരളം ഞെ ട്ടിയത്!ഇത്തരം വാർത്ത കണ്ടവരും കേട്ടവരും ജാകരുകരായി.,
    കേരളത്തിൽ വന്നവർ സുരക്ഷിതരാണ് എന്നതിന് തെളിവാണ് ഈ കുട്ടി... അല്ലെങ്കിൽവായനക്കാർ ചിന്തിക്കുക!ഈ സമയത്ത് ചെന്നായ്ക്കൾ കണ്ടെങ്കിൽ കേരളം കാത്തിരിക്കേണ്ടത് മറ്റൊരു ദുരന്തം ആയേനെ!മാധ്യമങ്ങളും, നമ്മുടെ ആധുനിക സംവിധാനങ്ങളും, ഉത്ഭുദ്ധരായജനങ്ങളും ഉണർന്നു പ്രവർത്തിച്ച ഉത്തരമാണ് തിരിച്ചു കിട്ടിയ ഈ പാവം പാവം ഈ പെൺകുട്ടി.. പ്രകൃതി നീ എത്ര ധന്യ...

  • @sakhirv732
    @sakhirv732 21 день тому +5

    വീട്ടിനുള്ളിൽ വല്ല പീഡനവും നടന്നോ എന്നന്വേഷിക്കണം. വെറുതെ ഒളിച്ചോടുകയില്ല. എന്തായാലും ആ വീട്ടിൽ താമസിപ്പിക്കരുത്. ഇനിയും ഇതിലപ്പുറം സംഭവിച്ചേക്കാം. ഇതിനെല്ലാം ചിലവ് കേരളക്കാരുടെ GST.

  • @Jjjgyytttdddllll
    @Jjjgyytttdddllll 21 день тому +4

    തസ്‌മിദേ, വാവേ ഇനി ഇങ്ങനെ ചെയ്യരുത് ❤

  • @abhinjeromejerone7037
    @abhinjeromejerone7037 21 день тому +12

    God bless all.

    • @Asif-Fp9gR188
      @Asif-Fp9gR188 21 день тому

      തട്ടിക്കിണ്ടുപോയതു൦ ദൈവം രക്ഷപ്പെടുത്തിയതും ദൈവം 😂

  • @muhmmedansafpn6475
    @muhmmedansafpn6475 21 день тому +5

    അൽഹംദുലില്ല

  • @georgemapilaparambil4310
    @georgemapilaparambil4310 21 день тому +2

    Congratulations 24 News tem❤

  • @aadizzworld1397
    @aadizzworld1397 21 день тому +2

    ആ കുഞ്ഞിനെ ശിശൂ ക്ഷേമ സമതിയിൽ കൊടുക്കുക ആ രണ്ടാനമ്മയുടെ കൈയ്യിൽ കൊടുക്കരുത് അവർ കുഞ്ഞിനെ കൊല്ലും

  • @sudhaviswanath223
    @sudhaviswanath223 21 день тому +1

    👍🏻🙏

  • @sarigasuresh186
    @sarigasuresh186 21 день тому +3

    Kerala❤

  • @aquibmuhammed6914
    @aquibmuhammed6914 21 день тому +3

  • @narayanank8199
    @narayanank8199 21 день тому

    Congrats to police and their investigation efforts. Give her a pschologists care

  • @hildagamig2251
    @hildagamig2251 21 день тому

    Nalloru pravarthanam sarkkar chaithu
    Thanks for 24 tv

  • @user-xv7lm2oc2m
    @user-xv7lm2oc2m 21 день тому +6

    ട്രൈനിൽ എൻട്രൻസ്ൽ ക്യാമറ വെക്കണം പ്ലീസ്

  • @sajithat9334
    @sajithat9334 21 день тому +1

    ഈ കുട്ടിയെ അച്ഛൻ അമ്മ അവരുട അടുത്ത് അയക്കരുത്

  • @LailabiLaila-g6e
    @LailabiLaila-g6e 21 день тому

    അൽഹംദുലില്ലാഹ്

  • @sankarannarongal8280
    @sankarannarongal8280 21 день тому

    Thanks Kerala police

  • @ayoobmahmood873
    @ayoobmahmood873 21 день тому

    Alhamdhulillaah

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 21 день тому

    Good 👍

  • @vssharath
    @vssharath 21 день тому

    please investigate any harassments by parents/ Reletives. DONT LEAV PARENTS...

  • @user-dk5cb4bh6j
    @user-dk5cb4bh6j 21 день тому

    ♥️♥️♥️

  • @vasanthamhandmades998
    @vasanthamhandmades998 21 день тому

    Big salute

  • @bijusreekala7391
    @bijusreekala7391 21 день тому +2

    Big salute keralapolice and RPF

  • @bhargaviamma7273
    @bhargaviamma7273 21 день тому

    സത്യം കണ്ടു പിടിക്കാൻ ശരി അത്തു കോടതിയിൽ ഏർപ്പാടുകൾ ചെയ്യൂ......😮😮😮

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 21 день тому +1

    ഈ കുട്ടിയെ രണ്ടാ നന്മ അതിക്രൂരമായി മർദ്ദിച്ചതിനാലാണ് കുട്ടി ഇറങ്ങി പോയത്
    അതുകൊണ്ട് ഈ അച്ചൻ്റെയും രണ്ടാനമ്മയുടെയും പേരിൽ ബാല പീഠനത്തിന് കേസെടുക്കണം

  • @chandraprakash694
    @chandraprakash694 21 день тому

    ❤🙏🏻🙏🏻🙏🏻❤❤

  • @muhammadshakeer7604
    @muhammadshakeer7604 21 день тому

    Alhamdulillah
    Kutiye kitti samadanam ayi

  • @mariyammapunchuvava1631
    @mariyammapunchuvava1631 21 день тому +1

    Ee, kuttiykevendiyullarisk, aparamayirunñu.but,, kuttiyudethudarjeevitham...karuthalayirikkatte, godblessall

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 21 день тому

    Ente ammayum achanum oke vazhak paranjathinum adichathinum oke veetinn irangi poyirunnenkil e lokam njan oru 10 round complete cheythittundavum

  • @nihafathima7518
    @nihafathima7518 21 день тому

    അമ്മ കരഞ്ഞത് അമ്മക്ക് കേസ് വരുന്നതിന് ആയിരിക്കാം കുഞ്ഞിനെ കണ്ടിട്ടില്ലെങ്കിൽ അതുകൊണ്ട് നിങ്ങൾ കുഞ്ഞിനെ വിട്ടുകൊടുക്കുമ്പോൾ കുഞ്ഞിനോട് ചോദിക്കണം നിനക്ക് അമ്മ ഇഷ്ടമാണോ

  • @prithviandprayagha
    @prithviandprayagha 21 день тому

    🙂👍

  • @amminipathrose7479
    @amminipathrose7479 21 день тому

    പോലീസ് കഷ്ട്ടം

  • @j-danilsz..177
    @j-danilsz..177 21 день тому

    ആ കൊച്ചു എങ്ങാണ്ടോ രക്ഷ പെട്ടു ഓടിയതായിരിക്കും... കേരളത്തിൽ വന്നു രക്ഷിതാക്കൾ എന്ന് പറയുന്നവരെ പറ്റി അന്യോഷിച്ചു aa കുട്ടി അവരുടെ കൈയിൽ സുരക്ഷിതം ആണോ എന്ന് അന്യോഷിക്...

  • @shihabudheesaid1742
    @shihabudheesaid1742 21 день тому

    Ee kalagattathil achane polum vishwasikaan kazhiyatha kaalam aanu nanaayi aneshikane chilapo aa kuttiye chothichaal endhkondaanu poyath ennu manasilaakum allankil aa kuttiye veendum naragathileku ittukodum pole yaakkum

  • @sreelatha3498
    @sreelatha3498 21 день тому

    Y delay in handling over of THASMITH ⁉️ she'll b mentally 🆗 when meets father or siblings who r more nearer in this world. After trauma let her feel free 2 open up, Talk, Fud n Sleep. 🗣️🍜😴 etc.,.

  • @user-vu2nf2yg1j
    @user-vu2nf2yg1j 21 день тому

    ALBiN

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 21 день тому +1

    മാതാപിതാക്കൾ ക് തിരികെ കൊടുക്കരുത് രണ്ടാനമ്മ പീഡനം തുടരും

  • @shibinasa1258
    @shibinasa1258 21 день тому +1

    മലയാളി ടാ ❤️❤️🫁🫁

  • @rajendranc2064
    @rajendranc2064 21 день тому

    ഒരു ആവശ്യം എല്ലായിരുന്നു

  • @AjuAli-of3fc
    @AjuAli-of3fc 21 день тому

    ❤❤❤😊

  • @Magical-Moments__studio.
    @Magical-Moments__studio. 21 день тому +1

    ❤❤❤❤