ചുരൽ മലയിലെ എന്റെ പ്രിയപ്പെട്ടവർ ആണ് ഇവിടെ,ഞാൻ എന്നും ഇവിടെ വരും എനിക്ക് ഇവർ മാത്രം ആണ് ഇനി കുട്ട്.

Поділитися
Вставка
  • Опубліковано 15 лис 2024
  • ചുരൽ മലയിലെ എന്റെ പ്രിയപ്പെട്ടവർ ആണ് ഇവിടെ,ഞാൻ എന്നും ഇവിടെ വരും എനിക്ക് ഇവർ മാത്രം ആണ് ഇനി കുട്ട്.

КОМЕНТАРІ • 66

  • @femyrj
    @femyrj 3 місяці тому +84

    ഹൃദയ ശുദ്ധിയുള്ള പ്രകൃതി സ്നേഹിയായ മനുഷ്യൻ 🙏

  • @Aboobacker-e4v
    @Aboobacker-e4v 3 місяці тому +56

    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
    ആമീൻ

  • @sufairak8691
    @sufairak8691 3 місяці тому +25

    മരണപ്പെട്ടവർക്ക് ആത്മശാന്തി ലഭിക്കട്ടെ.ഈ ലോകത്ത് ജാതി, മതം, വർഗ്ഗം, വർണ്ണം ഇവക്ക് ഒരു സ്ഥാനവും, അർത്ഥവും ഇല്ലെന്ന് ഇനിയെങ്കിലും എല്ലാവരും മനസിലാക്കി ജീവിച്ചാൽ നല്ലതായിരുന്നു. ഇതിലും വലിയ ഒരു തെളിവ് ഇനി നമുക്ക് എന്തിനാ വേറെ.

  • @arkutyar1584
    @arkutyar1584 3 місяці тому +26

    ഈ സംസാരം കേൾക്കാൻ കൊതിച്ചിരികയായിരുന്നു

  • @Aboobacker-e4v
    @Aboobacker-e4v 3 місяці тому +48

    ഒരു നിഷ്കളങ്ക മനസ്സിൻ്റെ ഉടമ

  • @renjithrajappan3610
    @renjithrajappan3610 3 місяці тому +42

    ഇതു ടെക്നോളജിയുടെ വീഴ്ചയാണ്.. നമ്മളെ ഭരിക്കന്നവരുടെ വീഴ്ചയാണ്... എന്തും സഹിക്കാൻ വിധിക്കപ്പെട്ട പ്രേജകൾ

    • @satheeshananthapuri...
      @satheeshananthapuri... 3 місяці тому

      മനസ്സിലായില്ല എന്താ ഉദ്ദേശിച്ചത്

    • @Shini937
      @Shini937 3 місяці тому +1

      എന്ത് വലിയ ടെക്നോളജിയുള്ള രാജ്യവും പ്രകൃതി ദുരന്തങ്ങളിൽ ഇങ്ങനെ തന്നെ😢

  • @vaishnavatheertham4171
    @vaishnavatheertham4171 3 місяці тому +2

    ഈ മനുഷ്യനെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം

  • @Modifiedcar-n3r
    @Modifiedcar-n3r 3 місяці тому +9

    ഈ ചേട്ടൻ പറഞതാ ശരി 👍

  • @easy_cook_2_0_2_1
    @easy_cook_2_0_2_1 3 місяці тому +8

    Sreekumar chettan🔥🔥👌

  • @Godd_ex650
    @Godd_ex650 3 місяці тому +8

    വായനാടെൻ ചെകുവേര ❤❤❤

  • @Mumbaigroup-u4i
    @Mumbaigroup-u4i 3 місяці тому +7

    മലയുടെ അടിവാരത്ത് അനധികൃത ഹോം സ്റ്റേ റിസോർട്ട് കൂടാതെ വീടുകൾ ഏത് നിമിഷവും ഉരുൾപൊട്ടൽ സാധ്യത ഉള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ ഇതിന് അനുവദി കൊടുത്തത് ആരാണ് അവരാണ് ഉത്തരവാദികൾ

    • @riyaspp5161
      @riyaspp5161 3 місяці тому +1

      👍👍👍👍👍👍👍👍👍

  • @ayoobmahmood873
    @ayoobmahmood873 3 місяці тому +23

    ഇയാളുടെ അവസ്ഥ ശെരിക്കും ഒന്ന് പഠിക്കാൻ ഉണ്ട്...

    • @liyamolarun3030
      @liyamolarun3030 3 місяці тому

      എന്ത് പഠിക്കാൻ.. അദ്ദേഹം ശരിയാണ് ❤

  • @khadaparayumbol3415
    @khadaparayumbol3415 3 місяці тому +23

    He is a genius
    Sreekumar (MSW G.D, PHD, LLB)

  • @sreelekhavs7932
    @sreelekhavs7932 3 місяці тому +1

    നമ്മളിൽ നിന്ന് പോയ എല്ലാവർക്കും ഹൃദത്തിന്റെ നോവിൽ ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @meerakrishnan1586
    @meerakrishnan1586 3 місяці тому +1

    Om Shanti 🙏
    Its high time people realized that we all are humans first and not divide ourselves into caste and religion. Let humanity prevail and the world will be wonderful and peaceful heaven on earth to live in coexistence with nature..

  • @monamanoj2215
    @monamanoj2215 3 місяці тому +16

    Ee manushne prakrthruthi maati vechathane... Marannupoaya Palthum ormapeduthaan.... Palakaaryangalum chinthipikaan...

  • @wonderworld3399
    @wonderworld3399 3 місяці тому +1

    ഇവിടെ അടക്കപ്പെട്ടവർ ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല . അടുത്ത ബന്ധു ജനങ്ങൾ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ DNA ടെസ്റ്റ്‌ വഴി അറിയാൻ സാധിച്ചേക്കും അല്ലാത്ത വരെ ഇനി ഒരിക്കലും അറിയില്ല. അവർക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല,നിറമില്ല, പണമില്ല. ഇതെല്ലാം ഉണ്ടായി ജീവിച്ചിട്ട് ഈ പറഞ്ഞ ഒരു സിസ്റ്റത്തിനും അവരുടെ വ്യക്തിത്വത്തെ തിരിച്ചു കൊടുക്കാൻ പറ്റാതെ പരാജയപ്പെട്ടു പോയ അവസ്ഥ. ഇതൊക്കെയായാലും അവിടെ സർവൈവ് ചെയ്തവർ നാളെയും മുകളിൽ പറഞ്ഞ സ്റ്റാറ്റസുകൾക്ക് വേണ്ടി മത്സരിക്കും അതാണ്‌ മനുഷ്യൻ.

  • @psytribe007
    @psytribe007 3 місяці тому

    Nan Joint potti pullide ella videosum kandu eppol ellam connected aayi, he is genius (MSW G.D, PHD, LLB) 🔥

  • @minijoy5704
    @minijoy5704 3 місяці тому

    Eee chettan prayunnathe ok sarithanna , ennal ellavarum poyathinta vedanapetta manasaa ,athukondaa enginaoke prayunnathe pavam 🙏🏻

  • @jkpvgsm
    @jkpvgsm 3 місяці тому +7

    ഈ മനുഷ്യന്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല എങ്കിൽ വയനാട്കാർ ഇനിയും ദുഃഖിക്കേണ്ടി വരും

  • @UsmanK-od4if
    @UsmanK-od4if 3 місяці тому +12

    നാട്ടിൽ വർഗീയതയുടെ നാരായണക്കല്ലുമായി നടക്കുന്ന മോഡിയു൦ ഷായും ഇത് കണ്ടിരുന്നെങ്കിൽ

    • @vipin3039
      @vipin3039 3 місяці тому +6

      ഒരു കൂട്ടരെ മാത്രം എന്തിനാ തെറ്റ് പറയുന്നത്, പറയുമ്പോൾ ഇരു കൂട്ടരെയും പറയണം , ഒരു കായി കൊണ്ട് മാത്രം ഒച്ച ഉണ്ടാവില്ല കോട്ടുമ്പോൾ ഇരു കയ്യും കൂട്ടി മുട്ടിയാലേ ഒച്ച വരു

    • @AnilKumar-h1y9t
      @AnilKumar-h1y9t 3 місяці тому +1

      ആരാടാ ശരിക്കും വർഗീയവാദികളും

    • @harikrishnant5934
      @harikrishnant5934 3 місяці тому

      Ariyum malarum Kunthitikkavum veetil kaathu vachollan paranjathu aaranu Bhai..
      Ningalu Muslims ☪️️ alle?

  • @jamshidon
    @jamshidon 3 місяці тому +3

    Ameen

  • @kalidaskalikalidaskali8189
    @kalidaskalikalidaskali8189 2 місяці тому

    😭😭🙏🙏

  • @ManojKumar-tr4zn
    @ManojKumar-tr4zn 3 місяці тому

    The great MAN

  • @sreelathan1572
    @sreelathan1572 3 місяці тому +1

    ഇദ്ദേഹത്തിൻ്റെ എഡ്യൂക്കേഷൻ എന്താണ്

    • @Shajishaji-hq6ow
      @Shajishaji-hq6ow 2 місяці тому

      MA LLB PHD.. കാരാട്ടയിൽ മാസ്റ്റർ ഡിഗ്രി

  • @sindhusindhu444
    @sindhusindhu444 3 місяці тому

    വയനാട്ടിലും മറ്റു പ്രദേശങ്ങളിലും അടുത്തുണ്ടായ പ്രകമ്പനങ്ങൾ എന്ത് കൊണ്ടാണെന്ന് അദ്ദേഹത്തിന് പറയാൻ കഴിയില്ലേ..

  • @sobhanjames7016
    @sobhanjames7016 3 місяці тому

    Sathyasandhanaya oru manushyan .

  • @ShamonShamoncp
    @ShamonShamoncp 3 місяці тому

    Enikk ennaaa ishttaann ariyooo cheattane

  • @Sreeshailam.
    @Sreeshailam. 3 місяці тому +3

    💖🙏🙏🙏

  • @violetgirl478
    @violetgirl478 3 місяці тому +4

    🌹😔

  • @annprince4936
    @annprince4936 3 місяці тому +5

    😢😢😢

  • @lalithamanivel7614
    @lalithamanivel7614 3 місяці тому +5

    😪😪🙏🙏

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому

    👍👍👍👍👍👍👍👌🌹🌹🌹🌹🌹🌹🌹

  • @SheejaSuresh-e6l
    @SheejaSuresh-e6l 3 місяці тому +2

    🤲🤲🤲🤲

  • @malayali_editer
    @malayali_editer 3 місяці тому

    😢😢😢❤

  • @Extremedriver-z9c
    @Extremedriver-z9c 3 місяці тому

    ഇതാണോ ജനാധിപത്യം?

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 місяці тому

    There is a serious mistake which is unpardonable that the government of Kerala didn't give an information about landslide to the public even if they got it from central government

    • @leo-hw5gb
      @leo-hw5gb 3 місяці тому

      Central government didn't inform Kerala government. What Amit Shah said was a lie. Even the central government tried to influence scientists to speak against the Kerala government. Modi government doesn't help Kerala at all. All they do is blame and tarnish the name of Kerala government.

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 3 місяці тому

    Ippo thallum ellarum kelkan rediyaku

  • @latestone4383
    @latestone4383 3 місяці тому +10

    ഇയാളെ സംസാരം? 🤔 എനിക്ക് ഒരു കണക്ഷൻ കിട്ടുന്നില്ല എന്റെ കിളി പോയതാണോ അതോ ഇയാളെ കിളി പോയതാണോ?

    • @aryaa6995
      @aryaa6995 3 місяці тому +13

      ഇദ്ദേഹത്തിന്റെ വീഡിയോ harish thali യുടെ ചാനൽ ഇൽ ഉണ്ട് പഴയതും പുതിയതും. അതൊക്കെ ഒന്നു പോയി കണ്ടു നോക്കു അപ്പൊ മനസിലാവും. ആ മനുഷ്യൻ എന്താണെന്നു. ദുരന്തങ്ങളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു രക്തസാക്ഷി

    • @rahmanvc9831
      @rahmanvc9831 3 місяці тому +5

      ഇദ്ദേഹം ഒരു അഡ്വക്കേറ്റ് കൂടിയാണ്

    • @ambilisatheesan5251
      @ambilisatheesan5251 3 місяці тому +17

      നമ്മുടെ കിളിപോയതാണ് അദ്ദേഹത്തിൻ്റെ അറിവ് namukillanu ഉള്ളതാണ് സത്യം

    • @MomsLove-786
      @MomsLove-786 3 місяці тому +2

      Ayalude arivu vechu parayunnath nammalkk manassilaavilla but kooduthal chinthikkunnavarkk manassilaakum... Prakrthiyude sathyam manassilaakkiyavarkk maathram parayan pattunna vaakkukal aanu adheham parayunnath angane ullavarkk maathram manassilavukayum ulluu...

    • @arunsuchithra758
      @arunsuchithra758 3 місяці тому +10

      ഇതുപോലെ സന്തോഷ്‌ പണ്ഡിറ്റിനെ കുറെ ആളുകൾ കുറ്റം പറഞ്ഞു... പിന്നീട് അദ്ദേഹം ആണ് ശെരി എന്ന് തെളിഞ്ഞില്ലേ.... അതുപോലെ തന്നെ ആണ് ഇദ്ദേഹവും... ഇദ്ദേഹത്തെപോലെ ഉയർന്ന ചിന്താഗതി നമ്മൾക്കില്ല അതുകൊണ്ട് ആണ് കിളി ഇല്ലാത്ത പോലെ തോന്നുന്നത്

  • @moosaedava7884
    @moosaedava7884 3 місяці тому

    😢😢😢😢😢🤲🤲🙏🙏

  • @Shajishaji-hq6ow
    @Shajishaji-hq6ow 3 місяці тому +6

    ഇയാളിൽ എന്ദോ ഉണ്ട്.. ഇയാൾ മോശകാരനല്ല..

  • @SHILUSVLOG
    @SHILUSVLOG 3 місяці тому

    😔😔😔

  • @Hhhgvvhjea
    @Hhhgvvhjea 3 місяці тому

    2.16😂😂😂

  • @abdulrhimankphous3264
    @abdulrhimankphous3264 3 місяці тому +4

    😢

  • @ptyyyu
    @ptyyyu 3 місяці тому +2

    😢😢