ആരാണ് യഥാര്‍ത്ഥ പ്രവാചകന്‍ ? പ്രവചനവരം ദുരുപയോഗം ചെയ്യപ്പെടുന്നോ ?പാസ്റ്റര്‍ ഷമീര്‍ കൊല്ലം

Поділитися
Вставка
  • Опубліковано 16 кві 2018
  • ആരാണ് യഥാര്‍ത്ഥ പ്രവാചകന്‍ ?
    പ്രവചനവരം ദുരുപയോഗം ചെയ്യപ്പെടുന്നോ ?
    message: പാസ്റ്റര്‍ ഷമീര്‍ കൊല്ലം
    Who is Prophet ?
    Pastor Shameer Kollam

КОМЕНТАРІ • 217

  • @lijasajuanju1969
    @lijasajuanju1969 5 років тому +58

    Gud message... കണ്ണു തുറക്ക് ദൈവമക്കളെ..... ഇതുപോലെയുള്ള ദൈവദസന്മാരെ വേണം ഈ കാലഘട്ടത്തിൽ.....

    • @vinodr1708
      @vinodr1708 5 років тому +1

      Search youtube br. Zac poonen messages.

    • @johnjohnson-fh1uk
      @johnjohnson-fh1uk 5 років тому +1

      Pastor phone no pleas my mobile#8547606549

    • @mikhilsaju6929
      @mikhilsaju6929 5 років тому +1

      Iam lisy Saju. Correct mole he is good. Tijo get out. Chayanam

    • @mikhilsaju6929
      @mikhilsaju6929 5 років тому

      This. Is true

    • @mikhilsaju6929
      @mikhilsaju6929 5 років тому

      Super. Real. Dooth. God bless paster

  • @midhunchanganacherry7542
    @midhunchanganacherry7542 4 роки тому +5

    സൂപ്പർ ഒരു രക്ഷയുമില്ല

  • @maneshmohan659
    @maneshmohan659 4 роки тому +5

    കർത്താവെ അനുഗൃഹിക്കാന്നെ

  • @user-fi6bg8wt1s
    @user-fi6bg8wt1s 4 роки тому +6

    Very good paster.... ഇന്നത്തെ കാലത്തിനു വേണ്ട മെസ്സേജ്...

  • @marykutty5725
    @marykutty5725 5 років тому +7

    Thangalepole ullavareyane Jesusene avasyam God Bless You

  • @sparrown8278
    @sparrown8278 5 років тому +16

    സത്യം സത്യമായി പഠിപ്പിക്കുന്നവരെ ദൈവം മാനിക്കട്ടെ

  • @lukosecherian473
    @lukosecherian473 5 років тому +3

    Praise the Lord, very good message. This is the need of the hour. May God make you more and more Sharp.

  • @Lillybinu423
    @Lillybinu423 5 років тому +5

    prise the lord

  • @josephneyyan2957
    @josephneyyan2957 3 роки тому

    Praise the lord. I hope and pray that more Shameer kollam rise to preach the truth in this end era

  • @suganthidhanshi3394
    @suganthidhanshi3394 4 роки тому +2

    Ohhh.wonderful msg pastor. Touching msg.

  • @marrygorge9520
    @marrygorge9520 Місяць тому

    Amen 🙏🙏🙏

  • @jibinsaji8755
    @jibinsaji8755 4 роки тому +3

    Good message pr
    God bless you

  • @wilsonmichael487
    @wilsonmichael487 4 роки тому +2

    Good message Pastor God bless you

  • @aneeshkumarg3073
    @aneeshkumarg3073 4 роки тому +6

    You are different and correct, this kind of people required to renovate your community. The others are making it like a stage show

  • @ashikkoshy6406
    @ashikkoshy6406 6 років тому +7

    nice message...

  • @hentrykjohn194
    @hentrykjohn194 4 роки тому +2

    Excellent message....

  • @marrygorge9520
    @marrygorge9520 Місяць тому

    Very Good 👍

  • @jijokoshy5793
    @jijokoshy5793 6 місяців тому

    Awesome pastr

  • @marrygorge9520
    @marrygorge9520 Місяць тому

    🙏🙏🙏❤

  • @susammamanuvel9698
    @susammamanuvel9698 2 роки тому +1

    ഉണർവിനെക്കുറിച്ച് വ്യെക്തമായി പറഞ്ഞത് വളരെ സത്യം

  • @anniejinson952
    @anniejinson952 2 роки тому

    Praise the Lord pastor

  • @jacksongeorge5272
    @jacksongeorge5272 5 років тому +3

    nice message

  • @pajohnson3041
    @pajohnson3041 5 років тому +1

    Very good touching sermon hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @BINOY234
    @BINOY234 5 років тому +7

    ഇതു പോലെയുള്ള ദൈവദാസൻമാരെ ലഭിക്കാൻ അല്പം പ്രയാസമാണ് കുടുതൽ നി നിന്ദിക്കപ്പെടുന്നവരും സത്യത്തിന് വേണ്ടി നിലനിൽക്കുന്നവരാണ് സത്യം മനസിലാക്കണം ദൈവമക്കളെ കപടൻമാരിൽ നിന്നും ഒഴിഞ്ഞു മാറുവിൻ

    • @truth9123
      @truth9123 3 роки тому

      Absolutely wright...

  • @roserose204
    @roserose204 4 роки тому +1

    "Micah:3:8" God bless you

  • @bijumathew2264
    @bijumathew2264 5 років тому +2

    ബൈബിളിൽ എല്ലാം പ്രവചിച്ചു വച്ചിട്ടുണ്ട് അതു പൊരുളു തിരിച്ചു തരുന്നവനാണ് പ്രവാചകൻ പെന്തിക്കോസ്തുകാരിൽ ഭൂരിഭാഗം രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടവരാണ് പ്രവാചകന്മാരേയും ദൂതു പറയുന്നവരേയും തേടിപ്പോകുന്നത് 'കാൽവറി ക്രൂശിൽ എല്ലാം നിവർത്തിയായി എന്നു കാണിച്ചു തന്ന കർത്താവിനെ ഇവർ പരീക്ഷിക്കുകയാണ് ഇനി നമുക്കെന്തു സംഭവിക്കാനാണ് നമ്മെ വില കൊടുത്തു വാങ്ങിയ വൻ ഭാവിയും നോക്കിക്കൊള്ളും

  • @susanoommen3010
    @susanoommen3010 4 роки тому

    Well said pastor.. God bless..what you said is the truth.. people are getting fooled by false prophets..I feel pity on people who are going madly behind false prophets.new generation so called pastors instead of living according word of God..

  • @vargis1965
    @vargis1965 6 років тому +13

    Jer 23:22 അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.

  • @pajohnson3041
    @pajohnson3041 5 років тому +3

    Pastor knows THE BIBLE well.

  • @eliasat5516
    @eliasat5516 3 роки тому

    Enneenegaldasanmar Alla snahedanmaranu Jesus told. Congratulations pastors, gospelworkers, staffs.

  • @rikkujacob8104
    @rikkujacob8104 4 роки тому

    Amen...jesus

  • @ratheeshravi9902
    @ratheeshravi9902 5 років тому +1

    Super paster

  • @sunithacp3945
    @sunithacp3945 4 роки тому

    Good message paster

  • @pajohnson3041
    @pajohnson3041 5 років тому +2

    We need pastor like sameer

  • @rubyrockey6802
    @rubyrockey6802 5 років тому +7

    "അന്ത്യകാല ശുശ്രുഷ". 👏👏👏👏👏

  • @jijymjohn
    @jijymjohn 4 роки тому

    Good message.

  • @hentryev1160
    @hentryev1160 2 роки тому

    സ്തോത്രം സ്തോത്രം

  • @arunparamel8938
    @arunparamel8938 6 років тому +17

    യഥാര്‍ത്ഥ പ്രവാചകന്‍ ഷമീര്‍ കൊല്ലം .... തമ്പുരാനേ ...

    • @Saya-iw9no
      @Saya-iw9no 4 роки тому +1

      Sathya paraumbol kuthukollum

    • @sheeja.b
      @sheeja.b 2 роки тому

      Ha ha ha 😂

  • @samuelvarghese5649
    @samuelvarghese5649 4 роки тому +3

    വെളിപ്പാടു 14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
    പ്രവാചകന്റെ ലക്ഷണം

  • @PsLawrenceRevivalMove
    @PsLawrenceRevivalMove 4 роки тому +1

    സ്നേഹിതാ താങ്ങൾ സ്റ്റേജുകളിൽ മറ്റുള്ളവരെ ദൈവദാസന്മാരെ പേരുപറഞ്ഞു വിമര്ശിക്കുന്നതിന്റെ ദൈവമുന്പിൽ നിങ്ങൾ യോഗ്യനാണെങ്കിൽ നേരിട്ട് ആ വ്യക്തികളെ നേരിട്ട് വിളിച്ചു മനസാന്ദ്രപെടുവാനായി സംസാരിക്കുക. ആ സ്ഥാപനത്തിന്റെ ബന്ധപ്പെട്ടവരെ കൂട്ടുക ആ മാന്യൻ മാനസാന്ദ്രപെട്ടില്ലായെങ്കിൽ. എന്നിട്ടും മനസാന്ദ്രപെട്ടില്ലായെങ്കിൽ പൊതുസഭയിൽ ആ മനുഷ്യനെ ക്ലിയർ ചെയ്യുക. മനസാന്ധപെട്ടില്ലായെങ്കിൽ തള്ളിക്കളയുക. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന്‌ നീക്കിക്കളക. താങ്കളും ആ തെറ്റിൽ വീണുകിടക്കുന്നവനാകാൻ പാടില്ലായെന്നു ബൈബിൾ പറയുന്നു. സത്യ സുവിശേഷം പറയുന്ന അനേകർ നമ്മുടെ ഭാരത മണ്ണിലുണ്ട്. അവരെയും അംഗീകരിക്കുക.മറ്റുള്ളവരുടെ തെറ്റുകൾ തിരുത്തുവാൻ ദൈവം തന്നോട് പറഞ്ഞാൽ തീർച്ചെയ്യുക പ്രാർത്ഥനയോടെ. താങ്കൾ വിമർശിക്കുന്ന പലതും ദൈവത്തിനിഷ്ടമാണോയെന്നു നമുക്കറിയില്ലലോ. നീതിമാൻ ആരുമില്ലല്ലോ. ദൈവ കരുണയിലാണല്ലോ നമ്മുടെ വണ്ടികൾ ഓടുന്നത്.

  • @philipmathew2744
    @philipmathew2744 4 роки тому

    A real man of God.

  • @regimjosegospelofgrace5307
    @regimjosegospelofgrace5307 5 років тому +1

    Shameer pastor, wonderful exposition. I totally agree that the prophets should preach the word of God, which should lead to repentance and salvation. But is there any one who can call the names like Jesus did? Have you really met some one? Or do you have that gift?..... Please tell me. Of course in New Testament it is there. But is there anyone with this gift as you claim. If your answer is no, the we have to conclude that such gifts do not exist today.

  • @shibu737
    @shibu737 5 років тому +4

    Good messege

  • @manuvalmensonk.j1330
    @manuvalmensonk.j1330 5 років тому +5

    യേശു വചനം പ്രസംഗിച്ചപ്പോൾ ജനം കൂടി അവർ അവനെ പിൻതുടർന്നു''.'' എന്നു കൊണ്ടെന്നോ അവനെറെ ലാവണ്യവാക്കുകൾ ജനത്തെ അത്ഭുതപ്പെടുത്തി :- നിങ്ങളോ ജനത്തെ ഭയപ്പെടുത്തുന്നു ദൈവഭയം നിങ്ങൾക്കും ബാധകം.'' '' അവർ വെളിച്ചത്തു ചെയ്തു നിങ്ങളോ

    • @joyjacob9866
      @joyjacob9866 4 роки тому +1

      അന്നുള്ള ആളുകൾ അല്ല ഇന്ന്
      കാലത്തിനൊത്തു കോലം തുള്ളുന്ന ദൈവജനങ്ങൾ
      അപ്പൊ ഇത് കിട്ടിയാൽ pora

    • @joyjacob9866
      @joyjacob9866 4 роки тому +1

      യേശു ആരെയും സുഖിപ്പിച്ചു പ്രസംഗിച്ചതായി ബൈബിളിൽ തെളിവില്ല

  • @vishnunairkattakada6163
    @vishnunairkattakada6163 6 років тому +15

    ഗുഡ്....... ഇതു തന്നെ ആകണം ഓരോ സുവിശേഷകനും................ ദൈവത്തിങ്കലെക്ക് ജനത്തെ മടക്കി വിളിക്കുന്നവൻ തന്നെ പ്രവാചകൻ

  • @joyalpr7908
    @joyalpr7908 5 років тому +2

    God blees you

  • @analpjoshy4958
    @analpjoshy4958 3 роки тому

    വചനം സത്യം

  • @vincentg1802
    @vincentg1802 4 роки тому +5

    ഇപാസ്റ്റ് റെപോലെ സത്യം ഉപഭേശിക്കുന്ന ഒ ര ളും ഇലോഹത്തിൽ ഇല്ല ഇത് കേട്ട് മനസ ന്തരപ്പെട്ട് സ്വഗത്തിൽ പോകൻ നേ 1 ക്ക്

  • @lastviewer9821
    @lastviewer9821 5 років тому +1

    super message...

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +13

    BIBLE
    B = BASIC
    I = INSTRUCTIONS
    B = BEFORE
    L = LEAVING
    E = EARTH
    ( നാം ഭൂമിയിൽ ആയിരിക്കൂമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.) Praise the Lord Jesus Christ

    • @MARTINVV-mu9ye
      @MARTINVV-mu9ye 5 років тому

      Santhosh Kumar .Thanks

    • @finnivinod6556
      @finnivinod6556 5 років тому

      Santhosh Kuubymar

    • @elizabethbabu9938
      @elizabethbabu9938 5 років тому

      Santhosh Kumar thanks 👍

    • @fshs1949
      @fshs1949 5 років тому

      B Behold
      I. I am
      B. Being
      L. Life
      E. Eternal.
      F forsake
      A All
      I. I
      T. Trust
      H. Him.
      Forsake all I trust him.
      God bless you. Happy new year.

  • @josnageorge8767
    @josnageorge8767 5 років тому +6

    1John 4:1,false prophets,

  • @fshs1949
    @fshs1949 5 років тому +3

    Pastor, Try to speak slowly. Are you going to catch the bus?. These sheep are here to listen you voice. Don't forget you are holding microphone. Need not to raise your voice.

    • @mikhilsaju6929
      @mikhilsaju6929 5 років тому

      Yes allpentacosts are like this. But poor fathers v slowly. But the spiritual prayer like this

    • @jobjacobcherian4287
      @jobjacobcherian4287 5 років тому

      God bless u

    • @rvarghese0210
      @rvarghese0210 3 роки тому

      വളരെ പഴയ വീഡിയോ ആണ് ഇത്. ഇപ്പൊഴുള്ള വീഡിയോസ് എല്ലാം slow and soft voice ആണ് 👍👍

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 років тому +2

    നാടക നടന്മാരെ; തമ്മിൽ അടിയോ ? ജീവനുള്ള ദൈവം ആയ യെഹോവയും , ദൈവത്തിന്റെ ജീവനുള്ള വചനത്തെയും വിട്ടു അകന്നു പോവിൻ

  • @paulyjoseph8534
    @paulyjoseph8534 2 роки тому

    ഇപ്പോഴും ആരാണ് പ്രവാചകൻ എന്ന് അന്വേഷിക്കുകയോ....,ഇപ്പോഴും 1 ആം ക്ലാസിലാണോ ..ദൈവഹിതതിന് വഴങ്ങി ജീവിക്കുവാൻ പഠിപ്പികുവിൻ...സ്തോത്രം

  • @varghesemangadan627
    @varghesemangadan627 4 роки тому +1

    ഇ പ്രസംഗംത്തിന്റെ അടുത്ത ഭാഗo കൂടി യുട്യൂബിൽ ഇടാമോ?.

    • @SharonMediaTV
      @SharonMediaTV  4 роки тому

      ua-cam.com/video/HNpxfMT85KI/v-deo.html

    • @SharonMediaTV
      @SharonMediaTV  4 роки тому +1

      ua-cam.com/video/Ed1JHUctBOM/v-deo.html

  • @ligishibu488
    @ligishibu488 5 років тому +1

    Amen

  • @mercytom6955
    @mercytom6955 5 років тому +2

    very strong message..praise the lord.

  • @vimalraj4400
    @vimalraj4400 5 років тому +2

    😂🤣😃😃😄👌👌👌👌👌👏👏👏👏

  • @cyrilarakkal1759
    @cyrilarakkal1759 4 роки тому

    Br. Shameer thankal papamochanam prapichittundo?

  • @aksagracestanly7332
    @aksagracestanly7332 4 роки тому +1

    Good message

  • @basiljacob3948
    @basiljacob3948 5 років тому

    ആമേൻ

  • @martinka3423
    @martinka3423 3 роки тому +1

    പുതിയ നിയമം അക്ഷരത്തിന്റെ ശിഷ്രൂഷയല്ല, ആത്മാവിന്റെ ശിഷ്രൂഷക്കരത്രെ.

  • @sabuthirupuramsabuthirupur9724
    @sabuthirupuramsabuthirupur9724 5 років тому +2

    നല്ല മെസേജ് നല്ല ഉപ

  • @danielkumar4062
    @danielkumar4062 5 років тому

    God has sent a great prophet for our time..He is non other than prophet William Marrion Branham...

  • @sunmas8448
    @sunmas8448 6 років тому +1

    ഫലം നോക്കി നല്ല വൃക്ഷത്തെ തിരിച്ചറിയാം എന്ന് ബൈബിൾ പറയുന്നു ... കപട ഭൗതിക സുവിശേഷകരേ ( 90 ശതമാനം പേരും ) നിങ്ങൾ ഇടർച്ച ഉണ്ടാക്കുന്നവരും വിശ്വാസം ഉള്ളവരെ വഴിതെറ്റിക്കുന്നവരും ആണ് ..ഇത് സുവിശേഷമല്ല ... നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി വചനങ്ങളെ ഉപയോഗിക്കുന്നു .. നിങ്ങളുടെ നാവ് സംസാരിക്കുന്നതും അതിന്റെ ഫലങ്ങളും നിങ്ങൾ സ്വയം അറിയുന്നില്ലയോ ..?

  • @thankujohn6955
    @thankujohn6955 6 років тому +2

    Satyamanu pastore angu veezhaanum pinne enganethe aanennu onnum ariyanda veezhanam thalayil onnu thodanam. Ithanu.

  • @Redorangevideos4595
    @Redorangevideos4595 5 років тому +1

    Kiduveeeeeeee

  • @mathewanson379
    @mathewanson379 3 роки тому

    Right ... fully absolutely right

  • @ashags1914
    @ashags1914 5 років тому +1

    Ningal karthavine uyarthunna Alano mattullavare kuttam paranju jathikalude idayil manushyante kuttam praunna alano. Enthina sahothara daiva namathe mattullavarude idayil dushikkunnathu. Enthenkilum undenkil nerittu prayanam allathe micum ketty parasyam aye alla sahothara.

    • @sebastianmebin4136
      @sebastianmebin4136 5 років тому

      Kalla pravachakanmaaru aaru daivathe jathikalde munnil naanam keduthineee. Shameer alaaa.

  • @elizabethbabu9938
    @elizabethbabu9938 5 років тому +1

    Paster u are correct. Amen ,, 👏👏👏👏👏👏👏👏👏👏👏

  • @joyalgeorge8750
    @joyalgeorge8750 2 роки тому

    E മെസേജ് കേൾക്കുബോൾ മറ്റുള്ളവർക്കാണെന്നു വിചാരിക്കതെ സ്വന്തം ജീവിതത്തിൽ തിരിഞ്ഞു നോക്കി വീണ്ടും ശക്തി പ്രാവിക്കുക

  • @martinka3423
    @martinka3423 3 роки тому +1

    ഷമീറെ പുതിയ നിയമത്തിന്റെ ശിഷ്രൂഷ ഇതല്ല.

  • @subinpaul6742
    @subinpaul6742 5 років тому +4

    പാസ്റ്റർ ഷെമീർ കൃപാവരങ്ങൾ ദൈവസന്നിധിയിൽ ഉപവാസിച്ചു പ്രാർത്ഥിച്ചു മേടിക്കണ്ട ഒന്നാണ്....അതിനായി ശ്റമിക്കുക ....മറ്റുള്ളവരുടെ കുറ്റങ്ങൾ പ്രസംഗിക്കാതെ ദൈവ വചനത്തിൽ നിന്നു മാത്രം പ്രസംഗിക്കുക ദൈവം നിങ്ങളെ മാനിക്കും..... അല്ലെങ്കിൽ ഷിബു പീഡിഎയ്ക്കൽ ലിന്റെ ഇപ്പോളത്തെ അവസ്തപോലെ ആകും...അങ്ങനെ വരാതിരിക്കട്ടെ....ദൈവം നിങ്ങളെ അനുഗ്രഹിക്കുക.....

    • @subinpaul6742
      @subinpaul6742 5 років тому +1

      @Francis Joseph
      താങ്കൾ ഒരു പെന്തക്കോസ്ത് ആണെന്ന് തോന്നുന്നില്ല ഷിബു പീഡീക്കൽ (പാസ്റ്റർ ) എന്നു താങ്കൾ മാത്രമേ ഇന്ന് അഭിസാബോധന ചെയ്ു കാരണം ഷിബു പീഡിഎയ്ക്കൽ ലിനെ നയിക്കുന്നത് ഏത് ആത്മാവാണെന്നു അദേഹത്തിന്റെ വീഡിയോ കളിൽ വ്യക്തമാണ് .....അദ്ദേഹം തന്നെ തെളിയച്ചതും ആണ്.....കാരണം അടൂർ ടിജോ തോമസ് പാസ്റ്റർറിൻ്റെ സഭയിൽ തന്നെ വിളിക്കുവാൻ ഇടയായി പുള്ളി അവിടെ പറയൂക ഉണ്ടായി ..താൻ ഒരു മീറ്റിങ്ങിന് പോയിട്ടും തന്നെ ആരെങ്കിലും മീറ്റിങ്ങിന് വിളിച്ചിട്ടും 9വർഷം ആയി എന്നു എന്താണ് അതിനു കാരണം.....ഇപ്പോൾ എനിക്ക് മനസിലാക്കാൻ കഴിയുന്നത് തങ്ങളും അടൂർ സഭയിൽ ഉള്ള ആളാകണം...അല്ലെങ്കിൽ തങ്ങൾ( ജൂഡ് മിഷൻ ) ഷിബുൻറെ വീഡിയോകൾ മൊത്തം കണ്ടിട്ടുണ്ടാകില്ല...

    • @shajanjoy6992
      @shajanjoy6992 4 роки тому

      സഹോദരാ......... ഷീബു പീടിയേക്കലിനെയും സജിത്തിനെയും വെട്ടിയ ആളാ ഇദ്ദേഹം

  • @jishakitchen1818
    @jishakitchen1818 5 років тому +2

    God bless you pastor

    • @sheeja.b
      @sheeja.b 2 роки тому

      Dee thfooooo. Podeee 😬😬

  • @subinpaul6742
    @subinpaul6742 5 років тому +3

    പാസ്റ്റർ ഷെമീർ പ്രവചനത്തിന് നിങ്ങളെക്കൊണ്ടു കർത്താവ് പ്രവചിപ്പിക്കും തീർച്ചയാ....

    • @sunithavk8438
      @sunithavk8438 5 років тому +3

      Pr. ഷമീർ 11 വർഷം മുമ്പ് എന്നോട് പ്രാർത്ഥിച്ച് ദൂത് പറഞ്ഞത് എന്റെ diary യിൽ എഴുതി വച്ചിട്ടുണ്ട്

    • @subinpaul6742
      @subinpaul6742 5 років тому +1

      @@sunithavk8438 അത് 11വർഷം മുൻപ് ഉള്ള യഥാർത്ഥ വിശ്വാസി പാസ്റ്റർ.... എന്നാൽ ഇപ്പോൾ അങ്ങനെ അങ്ങനെ അല്ല.... കർത്താവിനെ വിട്ടിട്ടു കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുക ...യൂട്യൂബിൽ ഇടുക ഇതു തന്നെ ആണ് പുള്ളിടെ ഹോബി......എനിക്ക് ഒരു കാര്യത്തിൽ പുള്ളിയെ ഇഷ്ട്ടമാണ്...സുവിശേഷത്തെക്കുറിച്ചു ലജ്ജ ഇല്ലാത്ത മനുഷ്യൻ ആണ്്....സിസ്റ്റർ താങ്ങൾ ഒന്നു മാത്രം ചിന്തിക്കുക.. ഒരാളുടെ കുറ്റങ്ങൾ കണ്ടു പിടിക്കുകയും അതു ദൈവനാമം ദുഷിക്കുന്ന രീതിയിൽ ജാതികൾ കാണേ വിളിച്ചു കൂകുന്നതാണോ സുവിശേഷ വേല ....ok ...ഒരു സുവിശേഷകൻ....ഒരു പാസ്റ്റർ എന്ന വ്യക്തിക്ക് പറ്റിയ പണി ആണോ ഇതു.....ഇങ്ങനെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ചു നടക്കുന്ന മനുഷ്യന്റെ ഉള്ളിൽ ഇല്ലാത്തതു ദൈവസ്നേഹം....ഇല്ലായ്മ..ദേഷ്യം..പക...വൈരാഗ്യം .....ഇതൊക്കെ ആണ്....ഒരു പാസ്റ്റർ എന്നുപറഞ്ഞാൽ ക്രിസ്തുവിന്റെ ഭാവം അവനിൽ ഉണ്ടായിരിക്കണം ....അല്ലാതെ ലൂസിഫറിന്റെ..അല്ല...
      ഈ പുള്ളി കുറ്റങ്ങൾ കണ്ടുപിടിച്ചു നടന്നാൽ ....ഈ വിശ്വാസ സമൂഹം നന്നാകുമോ....

    • @subinpaul6742
      @subinpaul6742 5 років тому +1

      @@sunithavk8438 പിന്നെ ഞാൻ ഇത്രയും പറയുന്നത് ഷെമീർ പാസ്റ്റർ ദ്രോഹിച്ചിട്ടൊന്നും അല്ല ...പുള്ളി പറയുന്ന മുഴുവൻ കാര്യങ്ങളും സത്യം തന്നെ ആണ്....എനിക്ക് പുള്ളിയെയും ഇഷ്ട്ടമാണ്....പക്ഷെ ഈ പണി പുള്ളിക്ക് പറ്റിയതല്ല...ആണെന്ന് പറയാൻ പറ്റുമോ..

    • @joejj8675
      @joejj8675 4 роки тому +1

      @@sunithavk8438 അ പ്രവചനം ഫലിച്ചോ

  • @devarajcp8689
    @devarajcp8689 5 років тому +1

    avide varunnathu kudubhathil janicha pennughal varilla.avidam vedikalkkulla eda manu.

  • @jinurajrt6526
    @jinurajrt6526 4 роки тому

    Pravagakan thanne pallile kapyaru kuthara

  • @RomanReigns-lh1sd
    @RomanReigns-lh1sd 4 роки тому +1

    ഈ പ്രവാചകർക്ക് എല്ലാം കുടുംബം ഉണ്ടായിരുന്നോ പാസ്റ്റർ ഞാൻ വായിച്ച ബൈബിളിൽ സന്യസ്തരായിരുന്നു പിന്നെ പെന്തക്കോസ്ത് പ്രവാചകർക്കു എങ്ങനെ കുടുംബം ഉണ്ടായി

  • @shainypaulose1343
    @shainypaulose1343 3 роки тому

    Vey Good, പ്രവാചകി എന്നെ പണം വേണം എന്നു പറഞ്ഞു എന്നെ ശല്യം ചെയ്യ്തു അവരുടെ number block ചെയ്തു

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +22

    ഇന്നുള്ള പ്രവാചകൻമാരിൽ (കള്ള പ്രവാചകൻമാർ) പലരും ഇറുകിയ പാൻറ്സ് ഇൻ ചെയ്ത് , ദൈവവചനം കേൾക്കാൻ വരുന്ന യുവതികളുടെ മുന്നിൽ "ഷോ കാണിച്ചു " സ്റ്റേജിൽ നിൽക്കുന്നതു കാണുമ്പോൾ "കോവർ കഴുത "എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോ?

    • @stanley4359
      @stanley4359 5 років тому

      Yes

    • @mathewpm2977
      @mathewpm2977 5 років тому +2

      ഇത് സത്യം മാണ് 'ദൈവദാസനെ ദൈവം അനുഗ്രിഹിക്കട്ടെ.' സ്തോത്രം ആമേൻ

    • @ebenezerkalathara518
      @ebenezerkalathara518 5 років тому

      Santhosh Kumar
      m

    • @josnageorge8767
      @josnageorge8767 5 років тому +1

      Very correct, I am a Christian.

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 років тому +1

    Brother പ്രസംഗം കൊള്ളാം ആരെയും വിധിക്കരുത്....

    • @joyjacob9866
      @joyjacob9866 4 роки тому +1

      തികച്ചും ഒരുഉപദേശം മാത്രം

    • @shainypaulose1343
      @shainypaulose1343 3 роки тому +2

      സത്യം പറയുന്നത് വിധി ആണോ കള്ളത്തരം മൂടി വെക്കുന്നതാണോ സത്യം

  • @angelrose4076
    @angelrose4076 2 роки тому +1

    He is a real paster🙂

  • @subinpaul6742
    @subinpaul6742 5 років тому +2

    യേശുക്രിസ്തു ഈ ഭൂമിയിൽ വന്നു ജീവിച്ചത് നമുക്ക് മാതൃക ആണ്.....നമ്മളിൽ ക്രിസ്തുവിന്റെ ഭാവം ഉണ്ടായിരിക്കണം....ദൈവ വചനം പറയുന്നു വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും....അതുമാത്രം തങ്ങൾ മറന്നു

    • @samrajjayaraj
      @samrajjayaraj 5 років тому

      Ningal pareeshanmaare poole aakaruth, shasthrimaare poole aakaruth, jaathikale poole aakaruth..... Karthav paranjatha.... kaaranam annu aathmiyaranennu paranju anathmeekatha kaanichathukondu.... inn pravachaknmar prathyasha janathinte ullil ninnum eduthu kalanju bhawuthika mohikal aakkunnu brother.... athaanu ithra strike cheyth parayunnu.... ee nithyathayaanu nashtamaakkunnath

  • @manojangamally
    @manojangamally 5 років тому +1

    Who are you man..talk about Jesus. How dare you ..?? & y

    • @eliasgt1
      @eliasgt1 5 років тому +4

      Yesu ninteth maathram aanodaa

  • @mnslion
    @mnslion 5 років тому

    ☝️☝️☝️

    • @sheeja.b
      @sheeja.b 2 роки тому

      Al thakkiya nazer

  • @user-jo6ld7kr3i
    @user-jo6ld7kr3i 5 років тому +2

    എന്തു കോപ്രായം കാണാനും കേൾക്കാനും കുറെ ആളുകൾ ഉണ്ടാകും അതാണ് ഞങ്ങളുടെ വിജയം

  • @mnslion
    @mnslion 5 років тому +1

    Paasttar quarnnil oru athiyaammud surath mariyam onnu vazhikkoo pasttar

  • @PsLawrenceRevivalMove
    @PsLawrenceRevivalMove 4 роки тому

    അപ്പോൾ തങ്ങളെ വിളിച്ചവർ വിവരദോഷികളാണല്ലോ. കാരണം നിങ്ങൾ പറയുന്നു പുറത്തുനിന്നു ആരെയും വിളിക്കരുത് മിനിസ്ട്രയ്ക്കായി.

  • @subinpaul6742
    @subinpaul6742 5 років тому +3

    ഷെമീർ പാസ്ടർ തങ്ങളുടെ ഏറ്റവും വലിയ കുറവ് ഇതാണ് ....ഇതാണോ ദൈവ വേല .....ഹ ഹ പ്രവാചകന്മാർ വചനം പ്രസംഗിക്കുന്നു പ്രവചിക്കുന്നു......തങ്ങളും വചനം പറയുന്നു മറ്റുള്ളവരുടെ കുറ്റം പറയുന്നു .....എന്താ അല്ലെ...എന്താ ഇന്ന് നടക്കുന്നെ

    • @sreejithg3035
      @sreejithg3035 5 років тому

      Athu enthu kondanannu ariyamo.
      95% pastor marum kallanmarayonda.,😂😂😂😂😁

  • @subinpaul6742
    @subinpaul6742 5 років тому +4

    ദൈവമക്കളെ ഒരു കാര്യം ചിന്തിക്കുക ഒരു നല്ല ദൈവദാസൻ ദൈവത്താൽ അയക്കപ്പെട്ട ദൈവദാസൻ വചനം മാത്രം പറയും വചനത്തിലൂടെ പ്രവചനവും പറയും അതു കേൾക്കുമ്പോൾ നമുക്ക് അറിയാം ദൈവത്താൽ അയ്ക്കപ്പെട്ടവൻ ആണെന്ന്..... അല്ലാതെ ഒരു വചനം വായിച്ചിട്ട് അവസാനം വരെ മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം പറയുന്നത് ദൈവാതമാവല്ല് ..

    • @ajinc3860
      @ajinc3860 5 років тому +1

      താങ്കൾ പ്രവാചകൻ ആണോ

    • @aleenaakm3375
      @aleenaakm3375 5 років тому

      കറക്റ്റ്

    • @joyjacob9866
      @joyjacob9866 4 роки тому +1

      ഒരു കാര്യം ചെയ്യു
      ഭാവി നന്മ പ്രസംഗിക്കു ന്ന അളിയന്മാർ ഒരുപാടുണ്ട് അവിടെ പോകാം
      ദൈവത്തിനു ആവശ്യമുള്ളവൻ രക്ഷെടും. ഇല്ലാത്തവർ
      നിങ്ങളെപ്പോലെ ഇങ്ങനെ. .

    • @sudheeshdharmaraj3722
      @sudheeshdharmaraj3722 4 роки тому

      @@joyjacob9866 ningalk ningal vijarikkunnelm budhi ond, sathyam swalppam kaduppam aanu ath thurann parayunna aa pasterum kollam ath manasilaakkiya ningalm kollam.

    • @sheeja.b
      @sheeja.b 2 роки тому

      @@aleenaakm3375 thfooooo podeee

  • @subinpaul6742
    @subinpaul6742 5 років тому +6

    തങ്ങളുടെ മുൻപിൽ ഇപ്പോൾ ഇരിക്കുന്ന ജനം വചനം കേൾക്കാൻ ഇരിക്കുന്നവർ അല്ലെ അല്ലാതെ കുറ്റങ്ങൾ കേട്ടു പിന്മാറ്റത്തിൽ എത്തിക്കുകയാണോ

    • @joyjacob9866
      @joyjacob9866 4 роки тому +1

      തെറ്റ് തിരുത്തി നന്നാകുന്നവനെ മതി കർത്താവിനു

    • @sudheeshdharmaraj3722
      @sudheeshdharmaraj3722 4 роки тому

      ഇത്രേം കാലം വിശ്വസിച്ചത് തെറ്റാണ് എന്ന് പറയുന്നത് കേൾക്കുമ്പോ പെട്ടെന്ന് അംഗീകരിക്കാൻ പറ്റില്ല. പക്ഷേ. പുള്ളി ഒരു നല്ല വിവരം ഒളള മനുഷ്യനാണ് , പുള്ളിക്ക് നിങൾടെ ആൾക്കാരെ നല്ല ഉയരങ്ങളിൽ എത്തിക്കാൻ പറ്റും.പാവം വിശ്വാസികളെ പറ്റിച്ച് 10 കാശു ഒന്ദക്കേണ്ട സമയത്ത് ഇൗ കാലത്ത് എന്താണ് ശെരിക്കും നടക്കുന്നത് എന്നും ആ കുഴിയിൽ തന്റെ ആൾക്കാർ വീഴേരുതെന്നും ആണ് അദ്ദേഹം പറയുന്നത്.താങ്കൾക്ക് അത് മനസിലാക്കാൻ പറ്റാൻ ജിട്ടണ് , ഇങ്ങനെ ഉള്ളവരെ കാണാൻ തന്നെ അപൂർവമാണ്.

    • @rinuthomas6754
      @rinuthomas6754 4 роки тому

      ഉള്ള കാര്യമാ പറയുന്നേ പോയി പണി നോക്ക്

  • @johnrozario2700
    @johnrozario2700 3 роки тому

    Don't fall hell like I m s allappy like that pit of evagelists they only to talk about money by doging others

  • @ramananremanan6808
    @ramananremanan6808 4 роки тому +1

    Allahu Akbar

    • @sheeja.b
      @sheeja.b 2 роки тому

      Allaahuvintekotham

  • @subinpaul6742
    @subinpaul6742 5 років тому +9

    താങ്കൾ മറ്റുള്ളവരെ കുറ്റം പറയാത്ത ഒരു പ്രസംഗം എങ്കിലും ഉണ്ടോ....

    • @senapathi.ponkunnam9548
      @senapathi.ponkunnam9548 5 років тому +2

      Sukhikkunnilla alle?

    • @soumyasunny169
      @soumyasunny169 5 років тому +2

      Ith kuttam alla. Yadharthyam anu. Nammale santhoshipichu pravachanam parayualla. Thante thettu choodndi kanichu thiruthukayane daiva daasan cheyunnath.ath ketite manasilakthathu kondakam brother ingane parayunne. Ady swayam angeekarikua.nammade kuravu athil ethanu ennu kandathi avaye thiruthukua. Ath njn ayalum mate aarayalum

    • @joyjacob9866
      @joyjacob9866 4 роки тому +1

      അത്ര സുഖം തോന്നില്ല, കാണിക്കുന്നത് വിളിച്ചു പറയുന്നത് കുറ്റമല്ല
      നന്നാകാൻ ദൈവം ഗുണദോഷിക്കുന്നതാ വേണമെങ്കിൽ ഏറ്റെടുക്കാം

    • @mathewmadhu1345
      @mathewmadhu1345 4 роки тому

      ദൈവമാണ് ഇത് നേരിട്ടു വന്നു പറഞ്ഞിരുന്നു എങ്കിൽ താങ്കൾക്ക് നിക്ഷേതിക്കാൻ കഴിയുമായിരുന്നോ?
      God Bless U

    • @rinuthomas6754
      @rinuthomas6754 4 роки тому

      ബാക്കി ഞാൻ പറയാം ഇവിടുണ്ട് കുറെ എണ്ണം . ലോക തോൽവികൾ ..

  • @manzzlondonlondon4996
    @manzzlondonlondon4996 5 років тому +2

    Pentacost sabhayevech vitte kashakki jeevikkan padicha big business man

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 роки тому

    ഷമീർ എന്ന് പേരുണ്ടാവണം എങ്കിൽ ഇയാൾ മുസ്ലിം ആയിരുന്നിരിക്കണം

  • @shajianthikkat2584
    @shajianthikkat2584 5 років тому +3

    matham oru lahari maathram....only business..
    Ithonnumalla Daivam.....
    Daivam ee muzhavan prapanjathinteyum srishtaavum rakshakanum aanu. allathe aarudeyum swanthamalla....
    God is only love.......

  • @martinka3423
    @martinka3423 3 роки тому

    പ്രേവചകന്റെ പ്രേവചനം പറയാം. ഇപ്പോൾ ഇതാ നിങ്ങൾ തെരഞ്ഞെടുത്തവനും, ആഗ്രഹിച്ചവനുമായ രാജാവ്.1ശമുവൽ,12:13. ഷമീറും, കൂട്ടരും. യേശുവിനെ രാജാവായിട്ടു വേണ്ടാത്ത ജനം. കഷ്ടം തന്നെ.

  • @subinpaul6742
    @subinpaul6742 5 років тому +1

    2 2അര മിനിട്ടു താങ്കൾ ചോദിച്ചു മേടിച്ചു ഒന്നുരണ്ടു വചനം വായിച്ചു കുറ്റങ്ങൾ മാത്രം പറയുന്നു .... പ്രവാചകന്മാർ വചനം വായിച്ചിട്ട് പ്രവചിക്കുന്നു.....എന്താ പാസ്റ്റാരെ ഇതു......ഇതിരിയെങ്കിലും ഉളുപ്പു വേണ്ടേ ......

  • @subinpaul6742
    @subinpaul6742 5 років тому +7

    ഹ ഹ ദൈവമാക്കളെ ഒരു കാര്യം എല്ലാവരും ഒന്നു മനസിലാക്കണം.....പ്രവചനവരം ഇല്ലാത്ത ദൈവദാസൻമാരുടെ ....രോഷം തീർക്കുന്നത് ഇപ്പോൾ ഇങ്ങാനാണ്..... എന്താ ചെയ്ക..ഹ ഹ ഹ....

    • @jobjacobcherian4287
      @jobjacobcherian4287 5 років тому

      God bless you

    • @user-tp3ew5di7v
      @user-tp3ew5di7v 4 роки тому +1

      സത്യം വിളിച്ചു പറയുമ്പോൾ ചൊറിയുന്നുണ്ട് അല്ലെ

    • @Saya-iw9no
      @Saya-iw9no 4 роки тому

      Saathante chiri