അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 19-12-23💒

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 405

  • @ashithar3901
    @ashithar3901 4 місяці тому +2

    Ente mathavee..ente shareerika bhudhimuttukal Ellam poornamayum maati tharenamee 😢

  • @theresalilly5465
    @theresalilly5465 9 місяців тому +3

    കർത്താവേ എന്നെ നീ ഇനി അനുഗ്രഹിക്കുന്നു എങ്കിൽ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു തരണേ കർത്താവേ കുടുംബം സമാധാ സ്നേഹംനം വീട് ഇടവക മക്കളുടെ പരിശുദ്ധാത്മാവിനെ നിറവ് ഭർത്താവിൻറെ സ്നേഹം ആരോഗ്യം അംഗീകാരം വചനം പ്രഘോഷിക്കാൻ ഉള്ള കഴിവ് അവസരമാക്കി എഴുതുകയും ശുശ്രൂഷിക്കാൻ ഉള്ള സാഹചര്യം എല്ലാവരോടും ക്ഷമിക്കാനും എപ്പോഴും പ്രാർത്ഥിക്കാനുള്ള വരം

  • @JancyJoseph-n1x
    @JancyJoseph-n1x Рік тому +14

    മകന് ചേർന്ന ജീവിത പങ്കാളിയെ ലഭിക്കന്നതിന് വേണ്ടി

  • @divyavarghese3198
    @divyavarghese3198 Місяць тому +2

    ഈശോയെ നന്ദി....

  • @sherlysaji3507
    @sherlysaji3507 Місяць тому

    ദിവ്യ കാരുണ്യ ഈശോയെ ജിനിമോളെ അനുഗ്രഹിക്കണേ 🙏🙏🙏പെർമെനെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണേ q

  • @josepj716
    @josepj716 3 місяці тому

    Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum samarppikkunnu Karunayayirikkename viduthal nalki anugrahiche anugrahamakkaname athirukal visthruthamakkaname hallelujah💐 Hallelujah💐 Hallelujah💐 Amen🙏💐

  • @shijidanny9360
    @shijidanny9360 Рік тому +2

    എന്റെ കടങ്ങൾ വിടുന്നതിനു . എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുന്നതിനു വേണ്ടിയും അനുഗ്രഹികണമെ

  • @mayamolshibu2206
    @mayamolshibu2206 10 місяців тому +4

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jesnajinto7278
    @jesnajinto7278 Рік тому

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

  • @sobhadas2155
    @sobhadas2155 Рік тому +6

    Lord jesus എനിലുള്ള നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കണമേ 🙏

  • @beenahudson2038
    @beenahudson2038 21 день тому

    മൊബൈലിനെ അടിമപ്പെട്ടിരിക്കുന്ന 50 ലക്ഷം മക്കളേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ എല്ലാ മക്കളെയും തൊട്ട് അനുഗ്രഹിക്കണമേ 🙏

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 15 днів тому

    യേശുവേ എന്റെ മക്കളുടെ ഭാവി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോനീസ് പുണ്യവാലന്റ മാധ്യസ്ഥതലും വർക്കവിസയും ജോലിയും ജീവിതപങ്കാളിയെയും നൽകി അനുഗ്രഹിക്കേണമേ

  • @beenaraphy6191
    @beenaraphy6191 Рік тому +4

    ഈശോയെ ഞങ്ങളുടെ സ്ഥലം കച്ചവടം എത്രയും വേഗം നടത്തി തരണമേ 🙏🙏🙏🙏

  • @Nikvpm.
    @Nikvpm. 2 місяці тому +2

    God heal me❤

  • @betsythomas99
    @betsythomas99 8 місяців тому +5

    ഈശോയേ എന്റെ നിയോഗം സാധിച്ചു തരണേ

  • @regimoljoshy5107
    @regimoljoshy5107 20 днів тому +1

    ധാരാളം വർക്ക് തരണേ 'കിട്ടിയവർക്ക് dona work.എല്ലാം നന്നായി ചെയ്യാൻ സഹായിക്കണേ ജിത്തൂ ൻ്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ നടത്തണേjeriti ൻ്റെ 'എല്ലാ പ്രാജക്റ്റുകളും 'ചെയ്യാൻ അനുഗ്രഹിക്കണമേ നല്ല മാർക്ക് തരണേ Anu തരണേ വിസ്തരണേ.

  • @AjayRaj-xw2fc
    @AjayRaj-xw2fc 2 місяці тому +5

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnxavierxavier7269
    @johnxavierxavier7269 8 місяців тому +6

    എന്റെ അമ്മേ എന്റെ മക്കൾ ക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 3 місяці тому +3

    Ente eesoye chikkuvine manasantharam nalkaname, karunayayirikkaname anugrahikkaname Amen 🙏🙏🙏

  • @nainapatrick9313
    @nainapatrick9313 5 днів тому

    Esoye ente kammal labhikkuvan vendi prarthikkunnu 🙏🙏🙏

  • @judypious5744
    @judypious5744 6 місяців тому

    ❤amen ❤❤❤❤ ave❤❤ Maria ❤❤ mathave edapedename parthikkaname amen

  • @Noname-ot5us
    @Noname-ot5us 9 місяців тому +1

    ഈശോയെ എന്റെ മക്കളുടെ ഇടയിലുള്ള ഭിന്നത നീക്കി അവരെ സ്നേഹത്തിൽ ഒന്നിപ്പിക്കണേ 😂

  • @reethababu8647
    @reethababu8647 11 місяців тому +1

    എന്റെ ആൽബി മോനെ ഫെബ്രുവരി എട്ടാം തീയതി വിസ തീരും അതിനുമുമ്പ് ദുബായിൽ ഒരു ജോലി ശരിയാക്കി തരണമേ മാതാവ്

  • @Noname-ot5us
    @Noname-ot5us 9 місяців тому +1

    വിശുദ്ധി അന്തോനീസ് പുണ്യവാള എന്റെ മകന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങളിൽ ഒരു പരിഹാരം കാണിച്ചു തരണമേ

  • @sujasebastian1938
    @sujasebastian1938 25 днів тому

    Eshoye makkale samarppikkunnu 🙏🏾eshoye karunayayirikkename 🙏🏾

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 4 місяці тому +2

    ഈശോ വലിയൊരു അത്ഭുതം ഇന്നു ഞങ്ങക്ക് തന്നു അനുഗ്രഹിച്ചു. ഒരുപാട് മാസങ്ങൾ ആയി ഒരു ജോലിക്കുവേണ്ടി ശ്റാ മിക്കുവായിരുന്നു. ഞാൻ നിയോഗം വെച്ച് ജപമാലയിൽ പ്രാർത്ഥിച്ചു. ഈശോ എന്റെ മകളേ അനുഗ്രഹിച്ചു മാതാവിനും ഈശോയ്ക്കും അ ന്തോന്നിസ് പുണ്ല്ലാനും ആയിരം നന്ദി 🙏🙏🙏🙏🙏

  • @sobel2992
    @sobel2992 11 місяців тому +2

    എന്റെ ഈശോയേ എന്റെ കുടുംബത്തെയും എന്റെ ജീവിത പങ്കാളി എന്റെ മക്കൾ ഈ എന്നെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗിക്കേണമെ ഈശോ❤🙏🏻🙏🏻🙏🏻

  • @JancyJoseph-n1x
    @JancyJoseph-n1x Рік тому +1

    ഞങ്ങളുടെ കുടുംബത്തിലെ ബിസിനസ്തകർച്ച മാറുന്നതിന് വേണ്ടി,

  • @alykuttytm
    @alykuttytm 5 місяців тому

    Makantay lehary upyoham marekittanam dayvalmave nerauvan🙏🙏🙏

  • @RosammaJose-ly2wo
    @RosammaJose-ly2wo 8 місяців тому +7

    യേശുവേ എല്ലാ ബന്ധനങ്ങളിൽനിന്ന് എന്റെ കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും വീടിവിക്കണേ. 🙏🏻🙏🏻🙏🏻

  • @loypc
    @loypc 22 дні тому

    കൊതുക് ഒച്ച് ഉറുപ്പ് ഇവയുടെ ശല്യംത്തിൽ നിന്ന് മോചിപ്പിക്കണമെ അമ്മമാതാവെ പ്രാർത്ഥിക്കമെ

  • @daisyca6622
    @daisyca6622 Рік тому +16

    എന്റെ മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കേണമെ

  • @shinybiju3282
    @shinybiju3282 4 місяці тому

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @SunnyNp-i9z
    @SunnyNp-i9z 4 дні тому

    എന്റെ മകനെ ചേർന്ന ഒരൂ ജീവിത പങ്കാളി യെ കൊടുത്തു അനുഗ്രഹിക്കട്ടെ യേശു വെ

  • @thomasmathew8276
    @thomasmathew8276 2 місяці тому

    കർത്താവെ കരുണയായികേണമേ

  • @gracyrajuraju3934
    @gracyrajuraju3934 17 днів тому

    Yeshuve st Antony'snte madhyastham vazhi ente S. S. L. C bookum Adharcardum kandukittane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tisajacob8532
    @tisajacob8532 Місяць тому

    Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenajose2367
    @leenajose2367 8 місяців тому +1

    May 4nn njn second time il njn attend cheyyunna oet examin vijayam nalkane amme mathave
    Nale nadakkan pokunna ente LL test inte melum karunayakane pass akki tannekkane amme

  • @maryjose8029
    @maryjose8029 11 місяців тому

    Yesuvaee ende Unnikku good healing kodukanmae ❤😢

  • @phillammanumathew1297
    @phillammanumathew1297 Місяць тому

    ജേൺ മാതൃ വിന് ഒരു ജോലി കൊടുത്തു അനുഗ്രഹീകണമേ ഈശോയെ

  • @sheethala6685
    @sheethala6685 4 місяці тому +1

    Eeeshoye ende Niyogamthinmel karunayakename

  • @salomymathew1763
    @salomymathew1763 6 місяців тому +1

    വീട് വില്പന നടക്കുന്നതിനും മോളുടെ fibroid മാറികിട്ടുന്നതിനും ദൈവകൃപ നിറയാനും ഈശോയെ അനുഗ്രഹിക്കണേ

  • @niniyapaulson-hg1ph
    @niniyapaulson-hg1ph 2 місяці тому

    Eshoyea sahayikaname❤🙏🏻

  • @joicysiby8032
    @joicysiby8032 5 місяців тому

    Kudumbathae athmiyathil valarthanae

  • @srmaryvarghese8142
    @srmaryvarghese8142 9 місяців тому

    Thank you Lord for all the blessings. Please heal me Lord from sinus headache and pain and cramps in my muscles and drowsiness always.

  • @sunitamanoj6117
    @sunitamanoj6117 2 місяці тому

    Thank you yeshuappa🙏🙏🙏 ave maria🌹🌹🌹 anthoneesu punyayala thank you❤❤❤. Thank you achcho🙏🙏🙏

  • @gracybabu5779
    @gracybabu5779 Рік тому +9

    ദിവ്യകാരുണ്യ ഈശോയെ എന്നെയു൦ എന്റെ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏🙏

  • @ShyjiThoby
    @ShyjiThoby 20 днів тому

    എൻറെ മകന് എംപ്ലോയ്മെൻറ് വിസ നൽകി അവനെ അനുഗ്രഹിക്കണമേ ഈ മാസം ഡിസംബർ പത്താം തീയതി ഞാൻ സമർപ്പിക്കുന്നുഅതിനുമുൻപ് എല്ലാ കാര്യങ്ങളും അവിടെ ശരിയാക്കി അവനെ അനുഗ്രഹിക്കണമേ അവൻറെ മേലു ദ്യോഗസ്ഥന്മാർ ആയ കരീം,സയ്യിദ് സുലൈമാൻ നയാസ് എന്നിവരെ സമർപ്പിക്കുന്നു അവർക്ക് അവനോട് പ്രീതി തോന്നാനും എംപ്ലോയ്മെൻറ് വിസ ഈ മാസം തന്നെ എടുത്തു കൊടുത്ത് വേഗം തന്നെ പോകാനും കൃപ നൽകി അനുഗ്രഹിക്കണമേആമേൻ

  • @Gamerboy-p53
    @Gamerboy-p53 7 місяців тому

    അമ്മ മാതാവേ എന്റെ താലിമല കാണിച്ചു തരണേ

  • @SheelarajRajan
    @SheelarajRajan Місяць тому

    Ente kudubasamathanathinayi parathikaname.. Amen

  • @philominajose1651
    @philominajose1651 6 днів тому

    Blesss Cathy and Rhea Amme Anthonys punyavane. 🙏🙏🙏🙏🙏🙏

  • @tessykunjappu7769
    @tessykunjappu7769 Рік тому

    Karthave papiyaya enodu karunayayirikkename deliverance tharaname

  • @jaimytomy7921
    @jaimytomy7921 7 місяців тому

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @BinduBiju-b1y
    @BinduBiju-b1y 4 місяці тому

    പരിശുദ്ധ ദൈവമാതാവേ എനിക്ക് ഒരു വീടും സ്ഥലവും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുവാൻ ദൈവത്തോട് അടുത്തുനിൽക്കുവാൻ കഴിയാനുള്ള ശക്തി തരാൻ വേണ്ടി പ്രാർത്ഥിക്കണം

    • @BinduBiju-b1y
      @BinduBiju-b1y 4 місяці тому

      യേശുവേ നന്ദി യേശുവേ സുധി എനിക്ക് വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണം

  • @joysyjohnson5418
    @joysyjohnson5418 Рік тому +25

    എന്റെ എല്ലാ സങ്കടങ്ങളിലേക്കും ദിവ്യകാരുണ്ണ്യ ഈശോയെ ഇറങ്ങി വരണേ 🙏🙏🙏

  • @RosammaJose-ly2wo
    @RosammaJose-ly2wo 8 місяців тому

    അമ്മേ മാതാവേ എന്റെ നടുവ് വേദനയും കാലിന്റെ വേദനയും എടുത്തുമാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻
    L

  • @selmamathew5047
    @selmamathew5047 8 місяців тому

    Mathew manasandaram, anuthapam, surrender ing

  • @shinyscariya2585
    @shinyscariya2585 Місяць тому

    Vinoy enna makante manasikavum sareerikavumaya ella vishamangalum mattaname🙏🙏

  • @divegaanson2205
    @divegaanson2205 10 днів тому

    Jairy shijo /jimsha ajith avarkku kunjikkalley nelki anugrahikyannammey yeshuvey

  • @srmaryvarghese8142
    @srmaryvarghese8142 8 місяців тому

    My Lord please heal me from insomnia and drowsiness.

  • @mariasoju4123
    @mariasoju4123 17 днів тому

    Amen 🙏 🙏 🙏 🙏 🙏 🙏

  • @Ponnoos-t2t
    @Ponnoos-t2t 7 днів тому

    ഈശോയെ മകൾക്കു govt. ഹോസ്പിറ്റലിൽ ജോലി നൽകി അനുഗ്രഹിക്കണേ

  • @manishradhakrishna1226
    @manishradhakrishna1226 Рік тому

    Amme mathave japamala matave nammude Manas vyakulada aguwana.fr namuka vendita kartavoda parashuda atamavenod ammeyode abheshikaname nammale marnatinde vakil anna.onna nammak vendita abheshikaname

  • @gracybinu1438
    @gracybinu1438 24 дні тому +1

    എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏

  • @nmj7286
    @nmj7286 Рік тому

    kutikal illathavarku kunjine koduthu anugrahikane daivame

  • @sherleyv.v7396
    @sherleyv.v7396 Рік тому +1

    ഈശോയെ German BoSS മാർ മകനോട് സ്നേഹത്തോടെ പെരുമാറണമെ

  • @radhakrishnansherly7090
    @radhakrishnansherly7090 Місяць тому

    Esoye....aarathana.....parisuthalmavai varanai....

  • @daisyjoseph2016
    @daisyjoseph2016 19 днів тому

    Protect me our family in all problems 🙏

  • @sinybabu1887
    @sinybabu1887 Рік тому +1

    - എന്റെ മകൾ തെറ്റായ ഒരു പ്രേമബന്ധത്തിൽ പെട്ടുപോയി മാതാവേ രക്ഷിക്കണമേ

  • @jainjain3333
    @jainjain3333 Рік тому +1

    ദിവ്വ്വകാരുണ്ണിയാ ഇശോയെ എന്റെ മോൻ സാജന് യുകെയിൽ ജോലി കൊടുത്താനുജഹിച്ചതിന് കോടാനുകോടി നന്ദി നന്ദി നന്ദി സ്തുതി ആരാധന മഹത്വം 🙏🙏🙏🙏🙏🙏🙏🙏

  • @johnxavierxavier7269
    @johnxavierxavier7269 8 місяців тому +3

    എന്റെ മാതാവേ എന്റെ മക്കളെ നീ കത്ത് കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @gracygeorge7074
    @gracygeorge7074 Рік тому

    എന്റെ ഈശോയെ ഈ അത്ഭുത ജപമാലയിൽ എന്റെ വീടിന്റെ ലോൺ ഫെബ്രുവരിക്കുള്ളിൽ വീട്ടിത്തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ഒരു മാർഗവും എന്റെ മുമ്പിൽ ഇല്ലല്ലോ എന്റെ ഈശോനാഥാ വേഗം ഇടപെടെണമേ മനുഷ്യനാൽ അസാധ്യം സാധ്യമാകുന്നവനെ നിന്റെ തിരുനാമത്തിനു സ്തുതി എന്റെ മകന്റെ വിദ്യാഭ്യാസവും നിന്റെ കരങ്ങളിൽ ആണല്ലോ

  • @pushpalatha381
    @pushpalatha381 7 місяців тому

    എൻറെ മൂത്ത മകന്റെ കരൾവീക്കം മാറാൻ മാദ്ധ്വസ്ഥം വഹിക്കണമേ

  • @shibytomy9308
    @shibytomy9308 Місяць тому

    Kudumbha samadhanam nalki anugrahikename… kudumbha jeevitham yathoru thadasangalum illathe munnottu pokanane 🙏

  • @SunnyNp-i9z
    @SunnyNp-i9z 4 дні тому

    നല്ല ഒരു ഭവനം തന് അനുഗ്രഹിക്കട്ടെ യേശു വെ

  • @jeminogigy6765
    @jeminogigy6765 11 місяців тому

    Amen hallelujah

  • @annietm277
    @annietm277 Рік тому

    Eshoye karunathonane

  • @ManjuK.D-p4e
    @ManjuK.D-p4e 10 місяців тому

    Eeshoye ente mon antonyvibiye sugmakkaname amen🙏❤️❤️❤️

  • @teenajerin8851
    @teenajerin8851 Рік тому

    Amen oet full B score kittuvan sahayikaname amen 🙏🙏🙏🙏

  • @divegaanson2205
    @divegaanson2205 10 днів тому

    Pappayudey kàiyikyu sowkyam kodukkannammey

  • @jancythomas7677
    @jancythomas7677 8 місяців тому

    Valsamma chacheya thodanama sawkyamnalkanama Nallanaem ESHOYEE🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyavarghese3198
    @divyavarghese3198 Місяць тому

    ന്റെ കുഞ്ഞിന്റെ ശ്വാസം മുട്ടൽ മാറ്റി തരണേ

  • @sobhadas2155
    @sobhadas2155 Рік тому

    ഈശോയെ എന്റെ തലകറക്കം മാറ്റി തരണമേ 🙏

  • @jojiaugustine1514
    @jojiaugustine1514 Рік тому +1

    ലിസിയയുട് പിസിഒഡി അമിതമായ വണ്ണം മാറുന്നതിന് അമേമ മാതാവ് ൦

  • @lizajohn6272
    @lizajohn6272 8 місяців тому

    മകളുടെ ആകുലതകൾ നിരാശ വിട്ടുപോകാൻ പ്രാർത്ഥിക്ക്കുന്നു

  • @elizabethluka6214
    @elizabethluka6214 Рік тому

    Ammea njagallude Ella neogallum sadichu tharanneee

  • @maryprasad2649
    @maryprasad2649 10 місяців тому

    Amen

  • @thresiapj9918
    @thresiapj9918 Рік тому

    അത് ഭുത മാതാവേ എന്റെ സിജോയുടെ കണ്ണിന്റെ അസ്വസ്ഥകൾ മാറ്റാനും അലർജി രോഗങ്ങൾ പൂർണ്ണമായും മാറ്റുമാനും സ്വന്തമായൊരു കുഞ്ഞു ഭവനം നൽകുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @maryjose8029
    @maryjose8029 11 місяців тому

    Yesuvaee ende palluvedhana mattitharanama AmmeMathave end koodevaranamae

  • @selmamathew5047
    @selmamathew5047 8 місяців тому

    Anu, manasandaram, vivaham

  • @josejose7741
    @josejose7741 Рік тому +1

    Kj jose family amen amen amen amen amen amen amen amen amen amen💖💖💖💖

  • @divegaanson2205
    @divegaanson2205 10 днів тому

    Ammayudey thèri parayunna sheelam matti tharannammey

  • @geethajoseph
    @geethajoseph 4 дні тому

    Ambikapur grand children HolyCommunionnllavannam adKukayum avale poornamayisughappeduthukayum Yeshu chaithu tharne.I praise and Thank-you Jesus

  • @jinuboben260
    @jinuboben260 Рік тому

    Mark and Maritta parishudhathmavinal nirakaname

  • @tessshom
    @tessshom 9 місяців тому +4

    എൻ്റെ എല്ലാ പ്രതിസന്ധികളിലേകും കടന്നു വരണമേ.... ഈശോയെ....🙏

  • @lisabosem444
    @lisabosem444 Рік тому +3

    എന്റെ നിയോഗങ്ങളുടേമേൽ കരുണയായിരിക്കണേ

  • @pushpalatha381
    @pushpalatha381 7 місяців тому +1

    എൻറെ മരുമകൾ ഞങ്ങളോടൊപ്പം ചേർന്ന് ഐക്യത്തോടെ സന്തോഷത്തോടെ ജീവിക്കാനും മാദ്ധ്യസ്ഥം വഹിക്കണമേ

  • @lissymathew3524
    @lissymathew3524 Рік тому

    Eeshoye sthuthj

  • @marysunustephen6157
    @marysunustephen6157 11 місяців тому

    Esho enna makane anugragikename
    Ella thadasavum mattaname

  • @shalycd5161
    @shalycd5161 5 днів тому

    Praise the Lord 🙏