ഭാവിയില്‍ ഇതുപോലെയുള്ള നാസ് ഡിവൈസ് ഏതാണ്ട് എല്ലാവരും നിര്‍ബന്തമായും ഉപയോകിക്കേണ്ടി വരും..ഡിജിറ്റല്‍ ലൈഫ് അങ്ങിനെയാണ് മുമ്പോട്ട് പോവുന്നത്.... മലയാളത്തില്‍ ഇതിനെക്കുറിച്ച് വീഡിയോ ചെയ്തതിനു നന്ദി...
വെറുതെയിരിക്കുന്ന എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകൾ ഉപയോഗിച്ച് ഇതേപോലെ NAS ചെയ്യാൻ പറ്റുമോ. അതിന് കംപാറ്റിബിൾ ആയിട്ടുള്ള ഡിസ്ക് സ്റ്റേഷൻ റേഷൻ അവൈലബിൾ ആണോ?? പുതിയ ഹാർഡ് ഡ്രൈവ് മേടിക്കുന്നത് ഒഴിവാക്കാമല്ലോ
@@ab_hi_na_nd_7331 ഗൂഗിള്‍ ഫോട്ടോസ് അണ്‍ ലിമിറ്റെഡ് ഫ്രീ സ്റ്റോറേജ് നിര്‍ത്താന്‍ പോവുന്നു....15 Gb ഫ്രീ സ്റ്റോറേജ് മാത്രമേ ഇനി ലഭിക്കുകയുള്ളൂ...അതിനു മുകളിലുള്ളതിനു കാശ് കൊടുക്കേണ്ടി വരും
@@TechniquedMalayalam 1000 പേര് കാണുന്നവരിൽ ഒരു ഒരാൾ വാങ്ങിയാൽ ആയി... അപ്പൊ ബാക്കി 999 പേര് കണ്ടത് വെറുതെ ആയിലേ.. പിന്നെ അത്ര ഉറപ്പാണ് എങ്കിൽ ഈ വില thumbnail ഇൽ ഇടഞ്ഞതെന്തേ.. ആഹാ വില കണ്ടാൽ നല്ലൊരു ശതമാനം ആളുകളും ഈ വീഡിയോ തന്നെ കാണില്ല.... പറഞ്ഞെന്ന് ഉള്ളു.. നിങ്ങളുടെ വീഡിയോസ് ഒക്കെ ഇഷ്ട്ടം ആണ്... waiting for more...
@alwynshyam പൈസ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഉറപ്പായും വാങ്ങിയേനെ... ഒരു backend developer എന്ന നിലയിൽ പേർസണൽ വെബ്സൈറ്റുകൾ/ മറ്റ് പ്രൊഡക്ടുകൾ ഹോസ്റ്റ് ചെയ്യാൻ വളരെ ഉപകാരപ്രദമായ പ്രോഡക്ട് ആയി എനിക്ക് തോന്നി... ഗൂഗിൾ, ആമസോൺ, അഷർ തുടങ്ങിയ cloud ഹോസ്റ്റിങ് സർവീസുകൾ ഫ്രീ ടയർ കഴിയുമ്പോൾ ഈടാക്കുന്ന വൻ തുകയേക്കാൾ വളരെ ഭേദമാണ് ഈയൊരു തുക.
ഭാവിയില്‍ ഇതുപോലെയുള്ള നാസ് ഡിവൈസ് ഏതാണ്ട് എല്ലാവരും നിര്‍ബന്തമായും ഉപയോകിക്കേണ്ടി വരും..ഡിജിറ്റല്‍ ലൈഫ് അങ്ങിനെയാണ് മുമ്പോട്ട് പോവുന്നത്.... മലയാളത്തില്‍ ഇതിനെക്കുറിച്ച് വീഡിയോ ചെയ്തതിനു നന്ദി...
Truke s1 and Q1 detailed review and experience oru video cheyyaamo
Aroke vanaalum poyalum you have a unique style and it's on top always with you
ഈ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് ഫയലുകൾ ബാക്ക്അപ്പ് ചെയ്യുന്നതിന് ആൻഡ്രോയ്ഡ് ഫോണിൽ ഏത് ആപ്ലിക്കേഷൻ ആണ് ഉപയോഗിക്കേണ്ടത്?
Thank you it's a very useful one 🙌🙌
Please make a video about Google photos new unlimited high quality storage policy
This is very informative video. Keep doing this type of videos. 👏👏
Ethake pandu muthale ollathadey nas san etc
Chettaa mi band 6 eppozha India il launch cheyyuka
how i can restore data after updating dsm 6 to 7
still harddisk can fail some times in that case we will loose data but on google photos you can be sure that your data will not be lost
There are many ways to protect from failure, you can enable RAID with two hard disks and this has by default protection from failures
yes thats true, thanks for the reply sir
how i can restore data after update dsm 6 to 7 version
@@hameera.p4633 use migration
Ith adich poyal theernnille.. Google drive nthayalum adich pokularikkum🤣🤭
Ithil safety protection undu like RAID
@@TechniquedMalayalam yes, raid 1 use cheythaal 1 disk adich poyaalum kuzhappamilla
2 hardisk connect cheyyanm at the same time 2 hardisk copy aavum in case 1 adich pooyalum mate hardiskill data safe aayirikkum
Realme 85G റിവ്യൂ idamo sir??പ്ലീസ് ❌️❌️
how
SSD connect cheyan pattumo ?
Nvme SSD Support cheyyumo
Barter review aano ee synology de? Elladathum kanunnundallo? Anyway useful product.
They have launched a new product, so they sent us for review, thats all. This is just like any smartphone review.
Nice product
Website hosting possible ആണോ
All the messages in the saved messages in my telegram account have been deleted All The Messages Till April 7 2021...
Can it be recovered? Please
No
4kil ninnu 1080p aakkiyathu enthu kondaanu bro
We never had 4K on this channel, it was 1080p50fps
😍😍😍😍
Gollam chuppar 😍😍
വെറുതെയിരിക്കുന്ന എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകൾ ഉപയോഗിച്ച് ഇതേപോലെ NAS ചെയ്യാൻ പറ്റുമോ. അതിന് കംപാറ്റിബിൾ ആയിട്ടുള്ള ഡിസ്ക് സ്റ്റേഷൻ റേഷൻ അവൈലബിൾ ആണോ??
പുതിയ ഹാർഡ് ഡ്രൈവ് മേടിക്കുന്നത് ഒഴിവാക്കാമല്ലോ
❤😊
useful
Keralathill iqoo service center undo?
kochi ൽ മാത്രമേ ഉള്ളു എന്ന് തോന്നുന്നു
ചേട്ടാ 20000 രൂപയിൽ താഴെ ബെറ്റർ ഒരു ഫോൺ സജസ്റ് ചെയ്യാമോ ഒരു വിധം എല്ലാ ഫീച്ചറും ഉള്ള ഒരു നല്ല ഫോൺ
Redmi note 10 pro 👍
Note 10 pro
hardcore gamer അല്ല എങ്കിൽ തീച്ചയായും redmi note 10 pro തന്നെയാണ് better option.
❣️👌
❣️
Hardisk അടിച്ചു പോയാൽ ടാറ്റയെല്ലാം സ്വാഹ പിന്നെ ശരണം google dive തന്നെ
വീട്ടിലെ computer അല്ലാതെ മറ്റൊരു സിസ്റ്റത്തിൽ നിന്ന് ഉപയോഗിക്കാൻ പറ്റുമോ...file
Uploading downloading..etc....
With log in ?
Yes, you can use from any machine using internet, smartphones or tablets
👍
ഇത് അടിച്ചു പോയാലോ
Sheay vishayam
SSD VEKKAN PATTILLE
SSD is not possible
ഇത് secure ആണോ
Yes
@@TechniquedMalayalam Google cloud ഈ ജൂൺ മുതൽ എന്തോ policy change ഇല്ലേ അതിനെ പറ്റി ഒരു വീഡിയോ cheyyuo
@@ab_hi_na_nd_7331 ഗൂഗിള്‍ ഫോട്ടോസ് അണ്‍ ലിമിറ്റെഡ് ഫ്രീ സ്റ്റോറേജ് നിര്‍ത്താന്‍ പോവുന്നു....15 Gb ഫ്രീ സ്റ്റോറേജ് മാത്രമേ ഇനി ലഭിക്കുകയുള്ളൂ...അതിനു മുകളിലുള്ളതിനു കാശ് കൊടുക്കേണ്ടി വരും
Wired ആയിട്ടു connect ചെയ്യാൻ പറ്റില്ലേ desktop laptop mobile phone tab ayittu okke?? ❌️❌️
വയർലെസ് ആയിട്ടുള്ള എല്ലാത്തിലും കണക്ട് ചെയ്യാം
@@subaircks ok bro
വില അവസാനം പറഞ്ഞത് നന്നായി.. 40'000 രൂപയ്ക്ക് അടുത്ത വരെ മുടക്കി ഇത് ആര് വാങ്ങാൻ
Thangalkku use illa ennu vechu aarum medikilla ennanano? 🤦
Hostinger use cheyyunnavar kku idavum better
@@TechniquedMalayalam 1000 പേര് കാണുന്നവരിൽ ഒരു ഒരാൾ വാങ്ങിയാൽ ആയി... അപ്പൊ ബാക്കി 999 പേര് കണ്ടത് വെറുതെ ആയിലേ.. പിന്നെ അത്ര ഉറപ്പാണ് എങ്കിൽ ഈ വില thumbnail ഇൽ ഇടഞ്ഞതെന്തേ.. ആഹാ വില കണ്ടാൽ നല്ലൊരു ശതമാനം ആളുകളും ഈ വീഡിയോ തന്നെ കാണില്ല.... പറഞ്ഞെന്ന് ഉള്ളു.. നിങ്ങളുടെ വീഡിയോസ് ഒക്കെ ഇഷ്ട്ടം ആണ്... waiting for more...
@alwynshyam പൈസ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഉറപ്പായും വാങ്ങിയേനെ... ഒരു backend developer എന്ന നിലയിൽ പേർസണൽ വെബ്സൈറ്റുകൾ/ മറ്റ് പ്രൊഡക്ടുകൾ ഹോസ്റ്റ് ചെയ്യാൻ വളരെ ഉപകാരപ്രദമായ പ്രോഡക്ട് ആയി എനിക്ക് തോന്നി... ഗൂഗിൾ, ആമസോൺ, അഷർ തുടങ്ങിയ cloud ഹോസ്റ്റിങ് സർവീസുകൾ ഫ്രീ ടയർ കഴിയുമ്പോൾ ഈടാക്കുന്ന വൻ തുകയേക്കാൾ വളരെ ഭേദമാണ് ഈയൊരു തുക.
നോ....ഭാവിയില്‍ ഇതുപോലെയുള്ള നാസ് ഡിവൈസ് ഏറെക്കുറെ എല്ലാവരും നിര്‍ബന്തമായും ഉപയോകിക്കേണ്ടി വരും..ഡിജിറ്റല്‍ ലൈഫ് അങ്ങിനെയാണ് മുമ്പോട്ട് പോവുന്നത്..
Google photos 💔