മുസ്ലിം പള്ളിക്കുള്ളിൽ 'ജയ് ശ്രീറാം' വിളിക്കുന്നത് തെറ്റാണോ ? - സുപ്രീം കോടതി

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 469

  • @abdullamv6091
    @abdullamv6091 День тому +138

    രാഹുൽ താങ്കൾ ആണ് ശരിയായ മതവിശ്വാസി അഭിനന്ദനങ്ങൾ

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 23 години тому +65

    Rahulji, അങ്ങു പറഞ്ഞത് 100%ശരിയാണ്.അത്തരം ആളുകൾക്ക് ശിക്ഷ വാങ്ങി കൊടുക്കുകതന്നെ വേണം.താങ്ക്സ് രാഹുൽജി

  • @pkfaza3492
    @pkfaza3492 20 годин тому +34

    താങ്ങൾക്ക് ധീർഗായുസ്സും ആരോഗ്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🤲🏻🤲🏻

  • @sabuhakeem940
    @sabuhakeem940 21 годину тому +35

    Rahul bhai തങ്ങളുടെ വിശാല അഭിപ്രായം അഭിനന്ദനർഹമാണ്

  • @s-----belbao6234
    @s-----belbao6234 23 години тому +23

    താങ്കളുടെ ഈ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്,ഇനിയും ഇതുപോലെ നേരിന്റെയും മനുഷ്യത്തത്തിന്റെയും ഭാഗത്തു നിന്ന് സംസാരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ,,പ്രാർത്ഥിക്കുന്നു 🙏🏻

  • @rafeekkv360
    @rafeekkv360 23 години тому +32

    രാഹുലിന്റെ നിരീക്ഷണം പോലും, കോടതിക് മനസിലായില്ല 🙏🏽

  • @azizksrgd
    @azizksrgd День тому +50

    ഇത് സംഘ പരിവാർ ക്കാര്ക്ക് വളം ഇട്ട് നൽകി സുപ്രിം കോടതി

  • @moosamoosa3702
    @moosamoosa3702 18 годин тому +13

    രാഹുൽ ഈശ്വാർ സത്യം തുറന്ന് പറയാൻ കാണിക്കുന്ന ആ മനസിന് അഭിനന്ദനം മഹാഭാരതത്തിന്റെ ഓമന പുത്രനായി ജീവിക്കാൻ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ

  • @ShahulK-wi8wx
    @ShahulK-wi8wx День тому +34

    നല്ല ഉദ്ദേശത്തോടെ വിളിക്കാം, അങ്ങ് പറഞ്ഞത് വളെരെ ശരിയാണ്, ബിഗ്സല്യൂട്ട് ❤❤❤❤❤

    • @naseemanazimuddin3045
      @naseemanazimuddin3045 23 години тому +3

      നല്ല ഉദ്ദേശം😂

    • @naseemanazimuddin3045
      @naseemanazimuddin3045 23 години тому +5

      അ൦ബലത്തിൽ പോയി അല്ലാഹു അക്ബർ വിളിക്കുമൊ

    • @AnuAnu-xq8bs
      @AnuAnu-xq8bs 22 години тому

      Nala udoshathode urakke Allahu Akbar vilika nalathan

    • @jjj9507
      @jjj9507 20 годин тому +1

      നല്ല ഉദ്ദേശ്യത്തോടെ അമ്പലത്തിൽ കയറി Allahu Akbar വിളിച്ചാലോ

    • @naseemanazimuddin3045
      @naseemanazimuddin3045 19 годин тому

      @jjj9507 പള്ളിയിൽ അല്ലാഹു അക്ബർ. ദൈവം വലിയവനാണ് അർത്ഥം. ദൈവം ഏകനാണു. അ൦ബലത്തിൽ പോയി എന്തിന്നു വിളിക്കണ൦. . മറ്റുള്ളവരുടെ മതവിശ്വാസം അതിൽ കടന്നു കയറുവാൻ അവകാശമില്ലാലൊ. അ൦ബലത്തിൽ പോകുന്നവരുടെ വിശ്വാസം അവർക്കു എത്ര ദൈവം വേണമോ അത്ര. നിനക്കു നിന്റെ മത൦ എനിക്കു എന്റെ മത൦. അതാണ് ഇസ്ലാം.. അടിച്ചു നിർബ്ബന്ധിച്ചു ദൈവം ഏകനും വലിയവനും എന്നു പറയിക്കുവാനാവില്ല. കാരണം അത് ഹൃദയത്തിൽ ഉൾക്കൊള്ളുന്ന വചനം. ഗൾഫിൽ ജീവിക്കുന്നു കുട൦ബത്തോടെ സന്തോഷത്തോടെ. അവിടെ അല്ലാഹു അക്ബർ വിളിപ്പിക്കുമൊ. ചർച്ചിൽ അവരെ വിശ്വാസം.

  • @honeybee3286
    @honeybee3286 19 годин тому +13

    അഭിനന്ദനങ്ങൾ .രാഹുൽ നിങ്ങൾ നൂറുശതമാനം പറയുന്നത് ശരിയാണ് .💪👌👍

  • @vijayakumarsukumarapillai
    @vijayakumarsukumarapillai 19 годин тому +9

    രാഹുൽജി❤❤❤ താങ്കളെ ഞാൻ ഒരു ദൈവത്തെ അനുസരിക്കുന്ന ഒരാളായി കാണാൻ ആഗ്രഹിക്കുന്നു ദൈവം താങ്കൾക്ക് സത്യാസത്യ വിവേചനം മനസ്സിലാക്കി തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @suhaibkp1094
    @suhaibkp1094 День тому +37

    നമ്മുടെ അയൽരാജ്യo ആയ ചൈന വികസനം ലോക ശക്തി ആയി വളരെ ദുരെ മുന്നോട്ട് പോവുന്നു നമ്മൾ ഇപ്പൊയും ഇവിടെ പള്ളിയുടെ അടിയിൽ ലിങ്കം തപ്പുന്നു എന്ത് കോപ്പ് ലെ അവസ്ഥ എന്ന് നമ്മൾ രാജ്യം മുന്നോട്ട് പോവും 🤔🤔

  • @rozario153
    @rozario153 21 годину тому +12

    ആരാധന ദൈവത്തോട് ഏറ്റവും paripavanamayi ചെയേണ്ടത്.. മറ്റുള്ളവരെ ചൊറിയാൻ ഉപയോഗിച്ചതിൽ ഹിന്ദു " ജനത ശക്തമായി എതിർക്കണം!!❤ superb rahul👏🏼👏🏼👏🏼❤❤

  • @Haneefa-yr8zu
    @Haneefa-yr8zu День тому +17

    അഭിനന്ദനങ്ങൾ, രാഹുൽ 👍👍👍

  • @rozario153
    @rozario153 21 годину тому +11

    ഭൂമിയിൽ സമാധാനം ഉണ്ടാകട്ടെ ❤. രാഹുൽ thangal ആധുനിക ഇന്ത്യയുടെ സമാധാനത്തിന്റെ പ്രവാചകൻ!❤❤❤Real ഹിന്ദു ❤❤

  • @kumaristanly540
    @kumaristanly540 День тому +68

    സുപ്രീം കോടതി ബിജെപിയുടെ അജണ്ടയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അരിയാഹാരം കഴിക്കുന്ന എല്ലാപേർക്കും അറിയാം

    • @subairptbptb6919
      @subairptbptb6919 17 годин тому

      100%

    • @JuniJunais
      @JuniJunais 6 годин тому

      സുഹൃത്ത് കോൺഗ്രസ് അല്ലേ കർണാടക ഭരിക്കുന്നത്. രണ്ടും ഒരു തൂവൽ പക്ഷികളാണ് തിരിച്ചറിയണം അതാണ് വേണ്ടത്.

  • @abdusamad9361
    @abdusamad9361 18 годин тому +12

    ഞങ്ങൾ ആരുടെയും അടുത്ത് ചൊറിയാൻ പോകാറില്ല പിന്നെ സ്നേഹം കരുണ സഹായം ഇതാണ് ഞങ്ങളുടെ ജീവിതം അത് ഹിന്ദു ക്രിസ്ത്യാനീയും മുസൽമാനും ഒക്കെ അങ്ങനെ അതിന് അപ്പുറത് ഒന്നും ഇല്ല രാഹുൽ തങ്ങളുടെ സംസാരവും ശൈലിയും എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥികുന്നു🤲

  • @ammadchalel6189
    @ammadchalel6189 23 години тому +16

    കൃത്യമായ വാക്കുകൾ മതേതര ഇന്ത്യയിൽ താങ്കളെ പോലുള്ളവരാണ് ആവശ്യം

  • @Ishamoo
    @Ishamoo 23 години тому +15

    നേരെ തിരിച്ച് മറ്റൊരു കേസ് വന്നാൽ അമ്പലത്തിൽ അല്ലാഹു അക്ബർ എന്ന് വിളിച്ചാലും തെറ്റാണോഎന്ന മറുചോദ്യം സുപ്രീം കോടതി ചോദിക്കാൻ സാധ്യതയില്ല

  • @Life_is_liveon
    @Life_is_liveon 22 години тому +15

    ഏത് മതം ആയാലും ആ മതത്തിന്റെ ആചാരങ്ങളാണ്
    ആരാധനാലയങ്ങളിൽ നടക്കേണ്ടത് അത് ഏത് കോടതി പറഞ്ഞാലും ശരിയായ അംഗീകരിക്കാൻ പറ്റുകയുള്ളൂ
    മതേതര ഇന്ത്യയെ അതിന്റെ തനതായ രീതിയിൽ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ് പ്രതികരിക്കുക പ്രതിഷേധിക്കുക

  • @Beerankutty.KBapputty
    @Beerankutty.KBapputty 21 годину тому +4

    ക്കോടതി യിലെ ജഡ്ജി മതേതര ഇന്ത്യക്ക് ചേർന്നയാളല്ല വർഗിയത തവളർത്തുന്ന ചോദ്യം സാഹോദര്യം തകർക്കുക അത് മാത്രമാണ് ലക്ഷ്യം ഈ ച്ചോദ്യത്തിന് എത്രക്കിട്ടി എന്നറിയില്ല സത്യത്തിനൊപ്പം നിക്കുന്ന രാഹുൽ ബ്രദർ അഭിനന്ദനങ്ങൾ👍🏼👍🏼👍🏼❤❤❤💐💐💐

  • @rahimmoidu3280
    @rahimmoidu3280 22 години тому +10

    ജാതി മതങ്ങൾ ക്കപ്പുറം നല്ലൊരു രാജ്യം സാഹോദര്യ തിൻ്റെയും സഹിഷ്ണുത യുടേയും സൗഹാർദ്ദ ത്തിൻ്റെയും നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ തങ്ങൾക്ക് കഴിയട്ടെ........

  • @AboobackerTk-ns8rn
    @AboobackerTk-ns8rn 19 годин тому +3

    രാഹുൽ നിങ്ങൾ. സത്യം തുറന്നുപറ യുന്നദ് അഭിനധനം 🎉🎉🎉🎉🎉❤❤❤❤

  • @Hassan.A.M-h9v
    @Hassan.A.M-h9v День тому +9

    രാഹുൽ സാർ പറഞ്ഞത് ശരിയാണ് ഇതൊരു തരം മോരോഗമാണ്.

  • @MohammedAli-zr1ij
    @MohammedAli-zr1ij 21 годину тому +6

    മൂലം ചൊറിഞ്ഞാൽ പിന്നെന്ത് ചെയ്യും 😄 രാഹുൽജിക് നന്ദി 🙏🥰👌👏👍

  • @abinshant.pt.p1365
    @abinshant.pt.p1365 18 годин тому +2

    സത്യം സത്യമായി പറയുന്നത് സന്തോഷത്തോടെ കേട്ടു പ്രാർത്ഥനയോടെ ❤thankyou 🌹

  • @pkfaza3492
    @pkfaza3492 21 годину тому +7

    ഇത്‌ പോലെയുള്ള സത്യ മനസ്സ് എല്ലാവർക്കും ഉണ്ടായങ്കിൽ എത്ര നന്നായേനെ. രാഹുൽജി താങ്കൾ ധീരത മറ്റുള്ളവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @lailakallungal3779
    @lailakallungal3779 21 годину тому +6

    തിന്മക്കെതിരെ പ്രതികരിക്കുന്നതാ ങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @nazarudeena6824
    @nazarudeena6824 День тому +11

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @Vaariyan
    @Vaariyan 19 годин тому +4

    ദൈവത്തെ വിളിക്കുന്നത് തെറ്റല്ല ദൈവത്തെ വിളിച്ചുകൊണ്ട് അന്യന്റെ മേൽ കുതിര കേറുന്നത് നല്ല അടിയുടെ കുറവാണ്

  • @manavan3524
    @manavan3524 19 годин тому +3

    ചില സത്യങ്ങൾ തുറന്നു പറഞ്ഞതിന്
    ഒരു ബിഗ് സല്യൂട്ട്

  • @ummertk284
    @ummertk284 23 години тому +7

    ഞായാദിപന്മാർ നീധിയെ ചവിട്ടിമെദിക്കുന്നകാഴ്ചയാണ്ഇപ്പോൾകാണുന്നത് രാഹുൽ ഈശ്വരന്ന്അഭിനന്ദനം

  • @anversadath672
    @anversadath672 22 години тому +8

    രാഹുൽതാങ്കൾപറഞ്ഞതാണ് ആണ് ശരി good

  • @kumaristanly540
    @kumaristanly540 День тому +12

    ഇന്ത്യയിൽ വർഗീയത രുക്ഷമാണ്

  • @thanseempulimath116
    @thanseempulimath116 17 годин тому +1

    രാഹുൽ ഈശ്വർ മനുഷ്യത്വത്തിൻ്റെ പ്രതീകം
    മരണം വരെ തുടരുക
    I love india❤❤❤

  • @Aliyar-u5o
    @Aliyar-u5o 4 години тому

    താങ്കൾ പറഞ്ഞതാണ് ശരി❤️🌹♥️ താങ്ക്സ്

  • @muhammedsalim2500
    @muhammedsalim2500 19 годин тому +2

    Good thanks. Good Speaching very nice. Thanks 🌹🌹🌹. So much.Good Salute.

  • @abdulgafoort.p8067
    @abdulgafoort.p8067 4 години тому

    അഭിനന്ദനങ്ങൾ രാഹുൽ ജീ 👌👌🌹

  • @My_world2233
    @My_world2233 20 годин тому +2

    സുപ്രീം കോടതിയുടെ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കലാപങ്ങൾക്ക് വരെ കാരണമാകും , അതിന് ഉത്തരവാദികൾ സുപ്രീം കോടതി തന്നെ. ഇങ്ങനെയുള്ള തല തിരിഞ്ഞ പ്രസ്താവനകൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും വരുന്നത് കാരണം മറ്റ് രാജ്യങ്ങൾ ക്കിടയിൽ ഭാരതം മാനം കെടുന്നു

  • @abdhuljaleelparambil6400
    @abdhuljaleelparambil6400 19 годин тому +2

    രാഹുൽ താങ്കൾ ആണ് ശരിയായ മത വിശ്വാസി ജനങ്ങൾക്ക്‌ അറിവ് പകരുക

  • @AbdulNazar-e4q
    @AbdulNazar-e4q 22 години тому +5

    ഇപ്പോൾ കോടതികളിൽ
    ചാരി വെച്ച മരത്തടികളാണ്
    ഉള്ളത്.കോടതികൾഇങ്ങനെ നിരീക്ഷിച്ചാൽചിലപ്പോൾ
    ജയ് ശ്രീരാം വിളികൾകടലാ
    സി ൽഎഴുതി തപാൽപെട്ടി
    കളിൽ ഇടേണ്ടിവരും.....!

  • @aboobackerellathodi1113
    @aboobackerellathodi1113 19 годин тому +2

    നല്ല അഭിപ്രായം

  • @mohamedmadathil9366
    @mohamedmadathil9366 День тому +7

    bjp, rss, ഹനുമാൻ സേന തുടങ്ങിയവരിൽനിന്നൊക്കെ കിട്ടുന്ന അറിവുകളെ ഹിന്ദു മതത്തേക്കുറിച്ച് അവർക്കൊള്ളു. യഥാർത്ഥ ഹിന്ദു പണ്ഡിതന്മാരിൽ നിന്നും ആ സുന്ദരമായ മതത്തേക്കുറിച്ചും അതിന്റെ ധർമത്തേക്കുറിച്ചും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു..

  • @farooko.m3846
    @farooko.m3846 19 годин тому +2

    ഇത് എന്ത് നേമം നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് ഇതാണോ മതേ രത്യo ഇങ്ങനെയുള്ള നേമം ഒരിക്കല്ലും അങ്ങിക്കരിക്കാൻ കഴിയില്ല

  • @joydavid8598
    @joydavid8598 22 години тому +4

    Big salute Rahulji.

  • @UmmerUmmer-y8u
    @UmmerUmmer-y8u 22 години тому +2

    Good opinion easwer Bhai God bless you and your family

  • @hydermarakkar7564
    @hydermarakkar7564 19 годин тому +2

    Mr Rahulji thankalaanu serikkum nishpakshavaadhi.
    Satyam satyamaayi parayunna vyakti.
    Thanks bro.

  • @muhammeda3284
    @muhammeda3284 20 годин тому +2

    രാഹുൽ സാറിന്നു നന്ദി താങ്കൾ തെറ്റുകളെ ചൂണ്ടികാണിച്ചു മൂന്നോട്ട്‌പോവുക

  • @sidhikuttypm7506
    @sidhikuttypm7506 День тому +2

    വളരെ ശരി രാഹുൽ

  • @mm-fp5cb
    @mm-fp5cb День тому +14

    ജഡ്ജി R.V. ബാബുവിൻ്റെ അളിയനാണോ😂

    • @yoosufpm8082
      @yoosufpm8082 22 години тому +1

      എന്താണ് ഇവരെ പറ്റി ന്യായാധിപന്മാർ എന്നു പറയുന്നത്

  • @ZiyadMA-r9u
    @ZiyadMA-r9u 2 години тому

    താങ്കൾ നല്ലൊരു മതേതര വാദി... 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @prasannakumar2792
    @prasannakumar2792 День тому +5

    കോടതികൾ എല്ലാം കണക്കാണ്

  • @abbaskm6782
    @abbaskm6782 19 годин тому +2

    പരസ്പര ബഹുമാനവും സ്നേഹവുമാണ് നമുക്ക് വേണ്ടത്

  • @saifuddinsalam1075
    @saifuddinsalam1075 19 годин тому +1

    Apreciated 💕

  • @spiderspider143
    @spiderspider143 5 годин тому +1

    Rahul❤️👍👍👍

  • @abdulshukoorm8496
    @abdulshukoorm8496 17 годин тому

    Rahul, well said. Greetings ❤❤

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 17 годин тому

    Nalla avadharanam rahul❤❤

  • @IsmailShaik-ud2tt
    @IsmailShaik-ud2tt 19 годин тому +1

    Rahul good your speech very nice

  • @muhammedadhnan.m5696
    @muhammedadhnan.m5696 23 години тому +3

    Super❤❤❤

  • @AbdulKareem-r3d
    @AbdulKareem-r3d Годину тому

    I wish you the best Mr Rahul Ishwar ji🎉❤ നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന സത്യസന്ധനായചെറിയ വലിയ മനുഷ്യൻഒരായിരം അഭിനന്ദനങ്ങൾ

  • @nachupv74
    @nachupv74 18 годин тому +1

    Well said Rahulji

  • @sevenstars8196
    @sevenstars8196 22 години тому +2

    രാഹുൽസാറേ താങ്കളും, പണിക്കാരുംമറ്റുള്ളവരും ഇതുപോലെ കുറച്ചു മുന്നേ ഇതുപോലെ സത്യസന്ധമായി പ്രതികരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ... ശരിയുടെ ഭാഗത്തുനിൽക്കാൻ ഇനിയും നിങ്ങൾക്കാകട്ടെ 🎉🎉🎉🎉🎉🎉

  • @asrafvvadakevaliyaparambat3463
    @asrafvvadakevaliyaparambat3463 14 годин тому

    രാഹുൽ ജി. ഞാൻ മുൻപ് നിങ്ങൾ സങ്കി ആണോ എന്ന് കരുതി.. ഇപ്പോൾ ആണ് മനസ്സിൽ നിങ്ങൾ മനസ്സിൽ നന്മകൾ ഉള്ള ഹിന്ദു മത വിശ്വാസി ആണ് എന്ന്.. Tanks ബ്രോ ♥♥♥

  • @muhammadbk5984
    @muhammadbk5984 22 години тому +2

    Rahul 100%ശരിയാണ്

  • @prettyboy8299
    @prettyboy8299 3 хвилини тому

    Thanks Rahul, for speaking for us.❤

  • @ammadpk300
    @ammadpk300 18 годин тому +2

    എൻ്റെ കമേണ്ട് ഇതുവരെ വായിച്ചിട്ടില്ല. മുപടിയും തന്നിട്ടില്ല. പിന്നെ എന്തിനാണ് കമേണ്ട് ഇടുന്നത്.രാഹുൽ താങ്കൾ മുത്താണ്‌.

  • @abbasthotungara5135
    @abbasthotungara5135 Годину тому

    സാർഇത് പോലെത്തെഅന്തസ്സത്തവിവരം ജനങ്ങൾക്ക്പറഞ്ഞി കൊടുക്കലും
    അതിൻ്റെ സത്യാവസ്ഥഅർഹിക്കുന്ന വിധത്തിൽബോദ്യപ്പെടുത്തി കൊടുക്കൽ കൊണ്ട്ആരങ്കിലുംഈ കൂട്ടത്തിൽ നല്ലത്ചിന്തിക്കുന്നവരുണ്ടെങ്കിൽഅവർക്കുംഇത് ഒരുപ്രചോദനമാവട്ടെഎന്ന് ആശംസിക്കുന്നു
    റാഹുൽസാനിന്ന്
    എനിയും ഇത്പോലെത്തെനല്ല കാര്യംചെയ്യാൻഭീഘായുസ്സുംസന്തോഷവും തൽകട്ടെ
    പ്രാത്ഥിക്കുന്നു

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 18 годин тому +1

    Masha Allah kollam nalla vartha

  • @pkkpukayoor8943
    @pkkpukayoor8943 18 годин тому

    ഇങ്ങിനെ നീതിയുടെ കാവൽക്കാരായി ഭൂരിപക്ഷ വിഭാഗത്തിൽ നിന്ന് തന്നെ രാഹുൽ ഈശ്വർജിയെപ്പോലെ ആളുകൾ മുന്നോട്ട് വരുന്നത് ഒരു നല്ല നാളെയുടെ പ്രതീക്ഷയാവട്ടെ. എല്ലാ ഭാരതീയനും വിഭാഗീയതകൾ മറന്ന് രാജ്യ പുരോഗതിക്കായ് ഒരുമയോടെ മുന്നേറുന്ന ഒരു നാളേക്കായ് പ്രാർത്ഥനയോടെ കാത്തിരിക്കാം. ജയ്ഹിന്ദ്❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹.

  • @anfeercp4553
    @anfeercp4553 19 годин тому +1

    100% crct❤❤

  • @majeedommer2106
    @majeedommer2106 17 годин тому

    അതാണ് രാഹുൽ, കഴിഞ്ഞ താങ്കളുടെ ഒരു എപ്പിസോഡിൽ ഞാൻ കമൻ്റ് ഇട്ടിരുന്നു, അടുത്ത് തന്നെ നമ്മെ ഞെട്ടിക്കുന്ന ഒരു ഉത്തരവ് നമുക്ക്.പ്രതീക്ഷിക്കാം എന്ന്.😢😢

  • @Manavan-u7y
    @Manavan-u7y 5 годин тому +1

    ബിജെപി ഓഫീസിൽ പോയി സിപിഎം സിന്ദാബാദ് എന്ന് വിളിച്ചാലും
    സിപിഎം ഓഫീസിൽ പോയി ബിജെപി സിന്ദാബാദ് എന്ന് വിളിക്കുന്നതും
    ദുരുദ്ദേശപരമാണ്
    അത്തരമൊരു ദുരുദ്ദേശം തന്നെയാണ് മറ്റൊരു ദേവാലയത്തിൽ കയറി അവിടുത്തെ ആചാരത്തിന് വിരുദ്ധമായി മുദ്രാവാക്യ മുഴക്കുന്നത്
    ഈ വൻ തെറ്റ്
    തിരിച്ചറിയാത്ത കോടതികൾ
    ഹാ അവരെക്കുറിച്ച് എന്തു പറയാൻ
    ലജ്ജിക്കുന്നു

  • @zaheealiyar6977
    @zaheealiyar6977 12 годин тому

    Very well said Rahul.🎉

  • @sudheerabubacker6157
    @sudheerabubacker6157 16 годин тому

    Rahul sir you are correct ❤❤❤❤❤❤❤❤❤

  • @ibrahimkutty588
    @ibrahimkutty588 19 годин тому +1

    👍രാഹുൽ പറഞ്ഞത് 100%ശരി യാ അഭിനന്ദനങ്ങൾ.

  • @sidhike7
    @sidhike7 День тому +2

    U r in right think❤

  • @nestoit-rz2cf
    @nestoit-rz2cf 17 годин тому

    Great words sir❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 хвилин тому

    ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
    ഐക്യം കൂടുതൽ ശക്തി പ്പെടു
    ത്തുക❤❤❤❤❤❤❤❤❤

  • @mohammedpk1242
    @mohammedpk1242 18 годин тому +1

    ❤👍🥰

  • @sulumon-d4j
    @sulumon-d4j 16 годин тому +1

    ❤🎉❤🎉❤🎉🎉❤

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 10 годин тому

    നന്മ യാണ് എല്ലാ മതവും❤

  • @rashidcobra2976
    @rashidcobra2976 17 годин тому

    👍. Good information.

  • @manavan3524
    @manavan3524 19 годин тому +2

    മുസ്ലിം പള്ളി യിൽ കയറി
    ജയ് ശ്രീറാം വിളിക്കുന്നതും
    അമ്പലത്തിനുള്ളിൽ കയറി അല്ലാഹു അക്ബർ എന്ന് വിളിക്കുന്നതും വൻ കുറ്റം തന്നെയാണ്
    അത്തരം ആളുകൾ സാമൂഹ്യദ്രോഹികൾ ആണ്
    അത്തരം പ്രവർത്തികളെ വളരെ നിസ്സാരമായി കണ്ട നമ്മുടെ ബഹുമാനപ്പെട്ട കോടതികൾ എല്ലാ നിലക്കും വിമർശനം അർഹിക്കുന്നുണ്ട്

  • @sabeenasulthan1683
    @sabeenasulthan1683 8 годин тому

    Well said💪

  • @asharafchampadan7685
    @asharafchampadan7685 16 годин тому +1

    Rahul bai u r great

  • @AbdulSalam-cp5mp
    @AbdulSalam-cp5mp 22 години тому +1

    👍🏻👍🏻👍🏻🌹🌹🌹🌹

  • @SabiraNaduthodi
    @SabiraNaduthodi 7 годин тому

    രാഹുൽ താങ്കളെ പോലെയുള്ളവർ എന്നും വിജയിച്ചു തന്നെ നിൽക്കും 💪

  • @thahasayed6754
    @thahasayed6754 22 години тому +2

    ഇങ്ങനെയായാൽ ഇതൊരു ശീലമാക്കുമല്ലോ ?

  • @FaisalKp-mh6xd
    @FaisalKp-mh6xd 7 годин тому

    നല്ല... ഉദ്ദേശം മനസിൽ വെച്ച്. വിളിക്കുന്നത് എല്ലാ.. ഇവർ രാഹുൽ . പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാ ണ്.. പള്ളിയുടെ. ഉള്ളിൽ. ഇവർ ജയ് ശ്രീ രാം. വിളിക്കുന്നത് . പിന്നെ. കോടതി യി ലു ള്ള ചി ല ർ. ഇവർക്ക്... സപ്പോർട്ട് ചെ യ്യു പ്പോൾ ഇനിയും കൂടുതൽ അത് ആവർത്തിക്കാന ണ്.. അവർക്ക്. തോന്നുക യുള്ളൂ 👍രാഹുൽ 🇮🇳

  • @shukkoortp1444
    @shukkoortp1444 23 години тому +1

    നിങ്ങളുടെ അവതരണം super aanu കേട്ടോ ഞാൻ എല്ലാം കേൾക്കാറുണ്ട്

  • @shajihydrose4126
    @shajihydrose4126 22 години тому +1

    Keep up your good work.good luck

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi 18 годин тому +1

    സുന്ദരമായ കാലുഷിദ മില്ലാത്ത ഭാരത നിർമാനത്തിന്നു നിങ്ങളെപോലെയുള്ള കോടി രാഹുൽ ഈ മണ്ണിൽ ജനിക്കട്ടെ.

  • @BasheerAnas
    @BasheerAnas 21 годину тому

    ബിഗ് സല്യൂട്ട് രാഹുൽജി 🎉

  • @manafmanaf567
    @manafmanaf567 21 годину тому

    Very good observations dear Raul

  • @jamaluragam4657
    @jamaluragam4657 17 годин тому

    Very good 👍

  • @fathima3276
    @fathima3276 7 годин тому

    താങ്കളെ പോലെയുള്ള. സത്യം സത്യമായി നിർഭായമായി വിളിച്ചു പറയുന്നവർ ആണ് ഇന്ന് രാജ്യത്തിന്റെ പ്രതീക്ഷ

  • @Shaji2244
    @Shaji2244 15 годин тому

    Rahul sir well. Done

  • @ummarfarook1381
    @ummarfarook1381 23 години тому +1

    Ningale video super sathyam ari parachalum full saport

  • @musthafaedv
    @musthafaedv 5 годин тому

    Well done 🎉

  • @salimjansahib4205
    @salimjansahib4205 20 годин тому +2

    താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു ഇൻട്രസ്റ്റ് ആണ്....... എന്ത് കൃത്യമായാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്...... എൻറെ അഭിനന്ദനങ്ങൾ സഹോദരാ 🎉🎉🎉🎉🎉