പരന്ന ഭൂമിയും, പരന്ന തലച്ചോറും!!

Поділитися
Вставка
  • Опубліковано 29 сер 2024
  • The size of the earth is very huge.so we see it as a flat but actually it's sphere
    Help me to upgrade our channel
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

КОМЕНТАРІ • 796

  • @jrstudiomalayalam
    @jrstudiomalayalam  3 роки тому +894

    ബുർജ് ഖലീഫ സൗദിയിൽ അല്ല..ദുബായിൽ ആണ്..പറഞ്ഞു വന്ന ഫ്ലോവിൽ നാക്കു പിഴ പറ്റിയത് ആണ്..തിരുത്തി മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു☺️☺️☺️☺️

    • @harishkk7238
      @harishkk7238 3 роки тому +22

      നാവിന് പിഴവ് സംഭവിക്കുന്നത് സാധാരണം അല്ലേ,

    • @aravindsrajasekharan3318
      @aravindsrajasekharan3318 3 роки тому +13

      അതൊന്നും സാരമില്ല എല്ലാവർക്കും മനസ്സിലാകും. 💓😍

    • @TheSha002
      @TheSha002 3 роки тому +6

      No pblm

    • @dev.anandp
      @dev.anandp 3 роки тому +7

      No prb bro

    • @jabirkodur
      @jabirkodur 3 роки тому +6

      അതൊന്നും പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ല. വാക്കിൽ പിഴവും നെല്ലിൽ പതിരും എന്നാണല്ലോ..

  • @irshadkerala
    @irshadkerala 3 роки тому +189

    സംഭവം അതൊന്നുമല്ല, dislike അടിച്ചവൻമാർക്ക് ഇതൊന്നും കലങ്ങീട്ടുണ്ടാവില്ല 😂😂. അവർക്ക് വേണ്ടത് (ഭൂമി കുഴിച്ചപ്പോൾ കണ്ടത് , നിങ്ങൾ ഞെട്ടുo ) ഇതുപോലുള്ള Topic ആണ്

  • @Desmondhume-p3t
    @Desmondhume-p3t 3 роки тому +67

    ശാസ്ത്രം ഇത് തെളിയിച്ചു തന്നില്ലായിരുന്നുവെങ്കിൽ മനുഷ്യൻ ഇന്നും ഈ കാട്ടു മനുഷ്യരുടെ ഉപദേശം കേട്ട് അതും വിശ്വസിച്ചു കിടന്നേനെ....❤️👌

    • @prasadprasad8034
      @prasadprasad8034 3 роки тому +1

      മച്ചാനെ കുറച്ചു മുൻപ് ചെയെഡിയൂരിനു

    • @nikhilbabuz2398
      @nikhilbabuz2398 3 роки тому +5

      ഇപ്പഴും വിശ്വസിക്കാത്ത കുറെ എണ്ണം ഇണ്ട് bro, tholvikal

    • @Desmondhume-p3t
      @Desmondhume-p3t 3 роки тому +5

      @@nikhilbabuz2398 മതം തീനികളുടെ തലയിൽ വേറെ ഒന്നും കയറില്ല ബ്രോ

    • @najmulsalam4534
      @najmulsalam4534 2 роки тому

      Nthnkilum ee comentinu theye parayunnenkil enne mention cheyyuka.. evidence anogot ethikkam

    • @godspeed7717
      @godspeed7717 Рік тому

      @@najmulsalam4534 ?

  • @BeyporeSultanOnline
    @BeyporeSultanOnline 3 роки тому +145

    ഇന്ദ്രേട്ടൻ wants to know your Location!
    ഇന്ദ്രേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 🎈🎈🎈🤣

  • @akshaybalan9415
    @akshaybalan9415 3 роки тому +31

    Love this channel so much❤️✨

  • @harishkk7238
    @harishkk7238 3 роки тому +7

    ഭൂമി ഉരുണ്ടതാണോ എന്നുള്ള സംശയം എനിക്കും ഉണ്ടായിരുന്നു. എന്നാൽ ആ സംശയം ഇപ്പോൾ തീർന്നു. നന്ദി ജിതിൻ ചേട്ടാ, വീണ്ടും കലക്കി. സൂപ്പർ 👍❤🥰😍👌

  • @VijayraghavanChempully
    @VijayraghavanChempully 3 роки тому +64

    അല്ലെങ്കിലും ഏത് പൊട്ടൻമാരാണ് ഭൂമി പരന്നതാണ് എന്ന് പറഞ്ഞത്. അതു പറയുന്നവരുടെ മൂട്ടിൽ പടക്കം വെച്ച് പൊട്ടിച്ച് ബഹിരാകാശത്തേക്ക് വിടേണ്ടതാണ്. നേരിട്ട് കണ്ട് മനസ്സിലാക്കട്ടെ 😂😂😂

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 роки тому +5

      പടക്കം വേസ്റ്റ് ആകും അത്ര തന്നെ 😂🤣

    • @krishnaprasadps9569
      @krishnaprasadps9569 3 роки тому +1

      പറഞ്ഞ ടീമൊക്കെ ഇണ്ട് 🤣🤣

    • @itzme4906
      @itzme4906 3 роки тому +1

      😂😂

    • @hidayathfor4983
      @hidayathfor4983 3 роки тому +2

      Rafi cochin
      FB yil അടിച്ചു നോക്കൂ

    • @dilbarshareef
      @dilbarshareef 3 роки тому

      ഭൂമി പരന്നതാണ്

  • @muhzn5968
    @muhzn5968 3 роки тому +37

    ഇത് കേക്കുമ്പോൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു കൂട്ടം പ്രാചിന മനുഷ്യരെ ഓർത്തു പോകുന്നു 😬🤣

    • @haridas7092
      @haridas7092 3 роки тому +4

      ദുഷ്ടത്തരം മാത്രം കാണിക്കാൻ പഠിപ്പിക്കുന്ന പൊത്തകം വായിക്കുന്നവരെയാണോ?😂🤣😁😉😆😀😅😄😃🤣🤣🤣🤣🤣🤣

    • @najmulsalam4534
      @najmulsalam4534 2 роки тому

      Islam padippikkunnath bhoomi urundath anennanu suhrthe ..muhyudheen mala youtubil katari kett nokk ..malayalathil vyakthamayi parayunnund.. verthe paranju undakkalle

    • @muhzn5968
      @muhzn5968 2 роки тому +1

      @@najmulsalam4534 ചപ്പാത്തി പോലെ ഞാൻ അതിനെ അടിച്ചു പരത്തിയിരിക്കുന്നു എന്നും ഞാൻ ഈ ഗ്രന്ഥത്തിൽ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിനെ വ്യാഖ്യാനിച്ചു ചപ്പാത്തി വട്ടത്തിൽ അല്ലെ അപ്പോൾ ഭൂമി ഉരുണ്ടതാണെന്നാണ് എന്ന് ഉള്ള വ്യാഖ്യാനവും കേട്ടിട്ടുണ്ട് വ്യാഖ്യാനിച്ചാലേ വെല്ലടത്തും എത്തിക്കാൻ പറ്റു

    • @godspeed7717
      @godspeed7717 Рік тому

      💩

    • @sanojcssanoj340
      @sanojcssanoj340 Рік тому +3

      വലിയ ഒരു കൂട്ടം

  • @akshayhari8891
    @akshayhari8891 3 роки тому +21

    Best Channel for those who explore the reality......

  • @hackvnx
    @hackvnx 3 роки тому +38

    ശരിക്കും ശരിയായ Educationന്റെ കുറവ് കാരണമല്ലേ ഇത്തരം വിശ്വാസികളെ വളർത്തുന്നത്...

  • @sarithavasudevan6368
    @sarithavasudevan6368 3 роки тому +1

    നിഴലിനെ പറ്റി explain.. ചെയ്തത് ഒരുപാട് ഇഷ്ട്ടായി... വിഷയം. Soooper... കിടു ആയി പറഞ്ഞുതന്നു... ഇന്നും പറന്നതാണെന്നു വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല..... കേട്ടു nokku.. ഇതെന്ന് മാത്രം..👍കിടു ആയി ജിത്തു 👍👍🤗😘🤩😍🙌👏👐🤝❤

  • @venu.spaceresearch9652
    @venu.spaceresearch9652 3 роки тому

    ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതു ശാസ്ത്രീയമായി ദൂരീകരിക്കോന്ന നല്ല വിവരണം. അഭിനന്ദനങ്ങൾ!
    ഒന്നുകൂടി പറഞ്ഞോട്ടെ: മനുഷ്യന് ഈ സംശയം ഉണ്ടാകുന്നത് നമ്മുടെ കാഴ്ചയുടെ പ്രത്യേകത കൊണ്ടാണ്. ഭൂമിപോലെ വളരെ വലിപ്പമുള്ള വസ്തുക്കളുടെ ആകൃതിയിലുള്ള മാറ്റങ്ങൾ (ചരിവ്) ദൂരേ നിൽക്കുന്ന ആളുടെ ദൃഷ്ടിയിൽ വീഴുന്ന ഇമേജിൽ നിന്ന് മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. മനുഷ്യനേക്കാൾ വളരെ ചെറിയ ഇത്തരം പ്രശ്നമേ തോന്നുകയില്ല!

    • @venu.spaceresearch9652
      @venu.spaceresearch9652 3 роки тому

      Err: ....വളരെ ചെറിയ ജീവികൾക്ക് ഇത്തരം പ്രശ്നമേ ഉണ്ടാകുകയില്ല.

  • @manuv.b6380
    @manuv.b6380 3 роки тому +1

    ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു നല്ലൊരു വിഷയം ആയിരുന്നു. ഇതെല്ലാം മനസ്സിലാക്കി കൊടുക്കേണ്ടതാണ് 👍👍

  • @achu8857
    @achu8857 3 роки тому +2

    എന്ത് രസമാണ് താങ്കളുടെ presentation

  • @-RYX-
    @-RYX- 3 роки тому +64

    ഒരിക്കലെങ്കിലും ഫ്ലാറ്റ് ഏർത്തേഴ്സ് ഗ്രൂപ്പിൽ കേറി ചിരിച്ച് ചത്തവർ ആയിരിക്കും നമ്മൾ 😁

    • @gokulnandhan3069
      @gokulnandhan3069 3 роки тому +4

      Group undo😂😂😂

    • @gokulnandhan3069
      @gokulnandhan3069 3 роки тому +3

      Page oke kanditund insta il 🤣

    • @asimmkm4491
      @asimmkm4491 3 роки тому +2

      @@gokulnandhan3069 pinne fb corner of clevers

    • @gokulnandhan3069
      @gokulnandhan3069 3 роки тому +1

      @@asimmkm4491 അത് എന്തുവാ?

    • @Kk-fr7tj
      @Kk-fr7tj 3 роки тому +3

      Athinte Malayalam undo English conspiracy kaarde pala grpm kandu maduthu

  • @sanjaysabu3
    @sanjaysabu3 3 роки тому +34

    *9:20** M4Tech ഓർമ വന്ന് !!* 😌🔥

  • @jasfalkp2685
    @jasfalkp2685 3 роки тому +11

    പ്രണയമാണ് നിങ്ങളോട് ❤️

  • @shijin8918
    @shijin8918 3 роки тому +4

    ഇപ്പോ വിചാരിച്ചതേ ഉള്ളു.. അപ്പോഴേക്കും വീഡിയോ വന്നല്ലോ. ഒത്തിരി സന്തോഷം❤️

  • @flatmarsmemes9672
    @flatmarsmemes9672 3 роки тому +4

    ബ്രോ , ഭൂമി ശെരിക്കും ഉരുണ്ടതല്ല പ്രതേകിച്ചു ആകൃതി ഇല്ലാത്ത ഒരു പാറക്കഷ്ണം പോലെ ആണ്. ഉപരിതലത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നത് കൊണ്ടാണ് ഏകദേശം ഗോളാകൃതി ഉള്ളത്.
    വെള്ളം മുഴുവൻ വറ്റിച്ചാൽ ഒരു മുഴുത്ത ഉരുളക്കിഴങ്ങിന്റെ\ ഷേപ്പ് ആണ് .
    അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ

    • @aruntom3131
      @aruntom3131 6 місяців тому

      ബ്രോ.. കടലിന്റെ average ആഴം 6 കിലോമീറ്റർ ആണ്.. കിലോമീറ്ററുകൾ മുകളിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ ഈ 6 കിലോമീറ്റർ ആഴം ഒന്നും ആ റൗണ്ട് ഷേപ്പ് മാറില്ല... വെള്ളമില്ല എങ്കിലും...

  • @Siva-on1tc
    @Siva-on1tc 3 роки тому +4

    ഇന്ദ്രൻ സേർ..
    Proud membor corner of clever..

    • @abhin3858
      @abhin3858 3 роки тому

      അസഹനീയമായ മണ്ടതാരങ്ങളുടെ ആ ഗ്രൂപ്പിൽ എങ്ങനെ ഇരിക്കാൻ പറ്റുന്നു?!
      ബല്ലാത്ത ക്ഷമ ആണ് നിങ്ങൾക്ക്😑

  • @favaz2789
    @favaz2789 3 роки тому +19

    Q : nasa തുടങ്ങി ഓരോ space agency ഒക്കെ കാണിക്കുന്ന pics ഒക്കെ അങ്ങനെ വിശദീകരിക്കും
    Ans: photoshop
    😂എന്താലേ...

  • @s.y.am_
    @s.y.am_ 3 роки тому +31

    Flat earthersനോട് തർക്കിച്ചിട്ട് കാര്യമില്ല അവരെ space ലേക്ക കൊണ്ട് പോയാലും അവര് earth flat ആണെന്ന് പറയു

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 роки тому +1

      Let them play age of empires, where the map ends at invisible wall

    • @thiraa5055
      @thiraa5055 9 місяців тому

      ​@@Michael.De.Santa_3006ivarekond bhoomide attath poyit thazhekk thuppi kanikkan paraynm

  • @NishadhYusuf.
    @NishadhYusuf. 3 роки тому +3

    എങ്ങും തൊടാതെ നിൽക്കുന്ന ഭൂമി 🌎 എങ്ങനെ ചരിവ് ഉണ്ടെന്ന് പറയുക? ഒരു പ്രതലത്തിൽ തൊട്ടു നിൽക്കുമ്പോൾ അല്ലേ ചരിവ് മനസ്സിലാകുക. ഉരുണ്ട ഭൂമിയുടെ ചരിവ് എങ്ങനെയാണ് നമ്മൾ മനസിലാക്കുക...

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +5

      സൂര്യനെ ചുറ്റുന്ന ഒരു plane ഉണ്ടല്ലോ..അതിനു 90 ആണെങ്കിൽ ആണ് ചരിവ് ഇല്ല എന്നു പറയുക...സൂര്യന്റെ പ്രകാശം വച്ചു ചരിവ് ആലോചിച്ചു നോക്കൂ

    • @NishadhYusuf.
      @NishadhYusuf. 3 роки тому

      @@jrstudiomalayalam മനസ്സിലായില്ല ബ്രോ

    • @NishadhYusuf.
      @NishadhYusuf. 3 роки тому

      @@jrstudiomalayalam can I get your number bro

    • @vaisakh86
      @vaisakh86 3 роки тому

      because of that, we experience seasons and variation in day and night length

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      നല്ല ചോദ്യം JR ന്റെ ഉത്തരം എനിക്കും മനസിലായില്ല ....

  • @dev.anandp
    @dev.anandp 3 роки тому +14

    Neutrinos നെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro

    • @MNRAHUL007
      @MNRAHUL007 3 роки тому

      ലഭ്യമായ ഡാറ്റസ് വളരെ കുറവാണു. സബ് atomic ആണ് അതുകൊണ്ട് തന്നെ റിയാക്ടഷൻ വളരെ റെയർ ആണ്.

  • @dev.anandp
    @dev.anandp 3 роки тому +11

    Elementary particles in physics എന്നതിനെ പറ്റി ഒരു അടിപൊളി വീഡിയോ ചെയ്യാമോ

    • @anilsbabu
      @anilsbabu 3 роки тому +3

      Watch "അഹം ദ്രവ്യാസ്മി" by Vaisakhan Thambi sir. 👍

  • @saji4005
    @saji4005 3 роки тому +27

    സൂര്യൻ ഉരുണ്ടത്, ചന്ദ്രൻ ഉരുണ്ടത്. കാണുന്ന നക്ഷത്രങ്ങൾ വരെ ഉരുണ്ടിട്ടാണ് കാണുന്നത്. പിന്നെ ഭൂമി മാത്രം എങ്ങനെ പരന്നതാകും ?

    • @godspeed7717
      @godspeed7717 Рік тому

      Sun is round.
      Moon is round.
      Star is not round.
      Earth is round.
      But the earth is not a ball.

    • @__viking3868
      @__viking3868 Рік тому

      @@godspeed7717 star rounda

  • @gokulkrishna2348
    @gokulkrishna2348 3 роки тому +6

    12:47 ഞാൻ ചിരിച്ച് ചത്ത്😂

    • @itzme4906
      @itzme4906 3 роки тому

      അതെന്താ 🤔

    • @jj.IND.007
      @jj.IND.007 3 роки тому +1

      😂😂😂😂

  • @archanavishnu6988
    @archanavishnu6988 3 роки тому +3

    ❤️❤️❤️Hi Jithinettaa..... Thanks for the explanation 👍😍

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +1

      Hai

    • @archanavishnu6988
      @archanavishnu6988 3 роки тому +1

      @@jrstudiomalayalam ❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-pk7vg5bp5r
    @user-pk7vg5bp5r 3 роки тому +1

    വീഡിയോസ് ഉഷാർ ആണ് 👍💖💖💝

  • @kuttalu
    @kuttalu 3 роки тому +4

    ഇത് ചർച്ച പോലും ചൈയ്ത് പ്രോൽസാഹിപിക്കാൻ പാടില്ലാത്ത വിഷയം ആണ്.

  • @mdevanarayanan1071
    @mdevanarayanan1071 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ എന്ന് ഞാൻ ഇൻസ്റ്റാഗ്രാമിൽ ഉം യൂട്യുബിലും ചോദിച്ചിരുന്നു 😍😍😍thanks ❤❤❤

  • @dinkenprof8521
    @dinkenprof8521 3 роки тому +27

    ബുർജ് ഖലീഫ ദുബായിലാണ്

  • @nancyjoseph9962
    @nancyjoseph9962 3 роки тому +1

    Top 5 space agencies
    *NASA*
    *China*
    *Russia*
    *European Union*
    *ISRO , India*

    • @nancyjoseph9962
      @nancyjoseph9962 3 роки тому +1

      മറ്റെല്ലാ സ്പേസ് ഏജൻസി കളെയും കടന്നു 6th position il Private കമ്പനിയായ Elon Musk ഇന്റെ SpaceX....

  • @arkcreations540
    @arkcreations540 3 роки тому +2

    Very much informative 🔥

  • @jabirkodur
    @jabirkodur 3 роки тому

    ഒരുപാട് നന്നിയുണ്ട് ബ്രോ. ഞാൻ കുറച്ചു മുന്നേ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം.. Thankyou so much

  • @rahulbabu9517
    @rahulbabu9517 3 роки тому +9

    Bro... ഭൂമിയുടെ 23.5 ഡിഗ്രീ ചരിവ് ഋതുക്കൾ മാറി വരാനുള്ള കാരണം എല്ലാം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 роки тому

    വളരെ നന്ദി...

  • @ajithvarghese5774
    @ajithvarghese5774 3 роки тому +1

    Well Explain 👏👏

  • @byjugypsy5482
    @byjugypsy5482 3 роки тому +9

    ഇതൊക്കെ പെട്ടെന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങനെ തിരുത്തും, ഇത് ഞങ്ങൾക്ക് ഉണ്ടാക്കിയവർ 1400 2000 3500 വർഷങ്ങൾക്കുമുമ്പേ ഇറക്കി തന്നതാണ്, ഞങ്ങൾ പതുക്കെ പതുക്കെ ഭൂമി ഉരുട്ടി കൊണ്ടിരിക്കുകയാണ്, എന്നാലും 2,250 കൊല്ലംമുമ്പ് ഏതവനാടാ ഉണ്ടാക്കിയവരെക്കാൾ കൃത്യമായ ഭൂമി ഉരുണ്ടതും ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത്, ആകെ കൺഫ്യൂഷനായി നമോവാകം ശാസ്ത്രമേ

    • @Bijo-b
      @Bijo-b 3 роки тому +1

      😂

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 3 роки тому

      സദൃശ്യവാക്യങ്ങൾ 8:27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും.BIBLE ഇങ്ങനെ ആണ് പറയുന്നത്

    • @byjugypsy5482
      @byjugypsy5482 3 роки тому +1

      @@SHYJUPYESUDASAN ഉരുട്ടി ഉരുട്ടി എടുക്കണം, അല്ലെങ്കിൽ ഇനിയുള്ള കാലം പിടിച്ചുനിൽക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 3 роки тому

      @@byjugypsy5482 ബൈബിൾ വാക്യങ്ങൾ ഞാൻ താഴെ കൊടുക്കുന്നു 1photo synthesis, 2 TIME, CAUSE OF ENERGY, SPACE AND MATER, 3BLACK HOLE ഉല്പത്തി
      49:25 നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
      49:26 നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരുംആവർത്തനം
      33:13 യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
      33:14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
      33:15 പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾകൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ)വിശ്ഷ്ട വസ്തുവായ മഞ്ഞു (dry ice ആണ് എന്ന് ചിന്തിക്കുന്നു . ഉല്പത്തി 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. യൂദാ 1:13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
      .

    • @byjugypsy5482
      @byjugypsy5482 3 роки тому +2

      @@SHYJUPYESUDASAN ശാസ്ത്ര പ്രചാരണ ഉദ്ദേശത്തോടെ ഉള്ള വീഡിയോകൾ അടിയിൽ, ഇങ്ങനെയുള്ള കഥാപുസ്തകം കൊണ്ടുവന്നിരുന്നത് ഇപ്പോഴും ആളുകൾക്ക് ചിന്താശേഷി ഉയർന്നിട്ടില്ല എന്നുള്ളതിന് തെളിവാണ്, ശാസ്ത്രബോധം ഉള്ളവർ കാലിന് അനുസരിച്ചുള്ള ചെരുപ്പ് തെരഞ്ഞെടുക്കും കഥാ പുസ്തകത്തിന് തെളിവും വ്യാഖ്യാനിക്കാൻ നോക്കുന്നവർ ചെരുപ്പിന് അനുസരിച്ച് കാല് ചെത്തി മിനുക്കി എടുക്കേണ്ടിവരും, ഇനി എന്തൊക്കെ ശാസ്ത്രത്തിന്റെ രീതിയിൽ വരും എന്നുള്ളതും മനസ്സിലാക്കുന്നു നല്ലതാണ്, falsifiablity തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നവ, testable പരീക്ഷിക്കപ്പെട്ടു വാൻ സാധിക്കുന്നവ, repeatability ആവർത്തിച്ച് പരീക്ഷിക്കപ്പെട്ടു വാൻ സാധിക്കുന്നത്, universality എവിടെ പരീക്ഷിച്ചാൽ ഉം ഒരേ റിസൽട്ട് കിട്ടേണ്ട അവ, നമോവാകം ശാസ്ത്രമേ

  • @deepuptnostalgia6335
    @deepuptnostalgia6335 3 роки тому +2

    ഭൂമി എങ്ങനെയാണ് ഗോളാകൃതി കൈവരിച്ചത് ഒന്നു വിവരിക്കാമോ അതുപോലെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളും ഗോളാകൃതിയിൽ രൂപം കൊണ്ടത് എങ്ങനെയാണ്

    • @carlsagan8879
      @carlsagan8879 3 роки тому +2

      Gravity ആണ് ഒരു കാരണം

    • @arjunsnair7443
      @arjunsnair7443 3 роки тому +1

      @@carlsagan8879 Surface tension also, big bang / star explotions okke kazhinj ellaa planetsum valare high temperatureil aayrunnu. So planetsile metals okke molten state aayrunnu. Liquids eppozhum spherical shape-il irikkaan aayrikkum nokkuka, due to surface tension (e.g., spherical shape of water droplets, mercury, etc.) So molten metals adangiya earth spherical aayi. Gravity is also another factor.

    • @carlsagan8879
      @carlsagan8879 3 роки тому

      @@arjunsnair7443 അതാണ് ഞാൻ ഉദ്ദേശിച്ചത്, ഗ്രാവിറ്റി ആണ് ഒരു പ്രദാന കാരണം എന്നു, സ്വന്തം കേന്ദ്രത്തിലേക്ക് പിടിച്ചു vekuvan ശ്രമിക്കും

    • @arjunsnair7443
      @arjunsnair7443 3 роки тому +1

      @@carlsagan8879 Yes yes, ith randum reasons aanu.

  • @ANURAG2APPU
    @ANURAG2APPU 3 роки тому +1

    Thank you for introducing us the Zero Shadow Day app... 👌👌👍👍

  • @-._._._.-
    @-._._._.- 3 роки тому +1

    കണ്ടിട്ട് വരാം അടുത്ത വിജ്ഞാന പ്രദമായ ജിജ്ഞാസ ഉളവാക്കുന്ന വീഡിയോ...

  • @anakhalohidas4098
    @anakhalohidas4098 3 роки тому +2

    DIY telescope vedio cheyyo.

  • @hafeezurrahmanms5002
    @hafeezurrahmanms5002 3 роки тому

    Thanks. ❤️🙏 Very informative video

  • @flatmarsmemes9672
    @flatmarsmemes9672 3 роки тому +1

    14:10 മന്ദബുദ്ധികൾ എന്ന് വളരെ പ്രൊഫഷണലായി പറഞ്ഞിരിക്കുന്നു . അത് പൊളിച്ചു

  • @raj90ize
    @raj90ize 3 роки тому +1

    I think before the Greeks our ancestors knew the earth was round and it revolves around the sun about 2700 BCE Aryabhata wrote the book on helio centric theory. Also in ancient India way before Greeks earth was known as bhoogola meaning “The sphere that is Earth”. If you refer the vedas you will find this word mentioned for earth.

    • @godspeed7717
      @godspeed7717 Рік тому +1

      You should read the Vedas once more. The earth is not a ball.

  • @smadhavairapuram7461
    @smadhavairapuram7461 3 роки тому +1

    Chetta Jupiter ne patti oru vedio cheyyamo......pattumenkil wandering earth enna Chinese science fiction film nte possibilities and review koodi cheyyamo?
    .
    .
    .
    .
    Vedios ellam pwoli aan❤️❤️❤️

  • @nancyjoseph9962
    @nancyjoseph9962 3 роки тому +6

    2000 year, മുമ്പ് തന്നെ earth ഇന്റെ curcumference കണ്ടതിയിട്ടുണ്ടല്ലേ...old civilization are so devoloped... 💯🏆

    • @jrstudiomalayalam
      @jrstudiomalayalam  3 роки тому +4

      Yes .Indian and greek

    • @nancyjoseph9962
      @nancyjoseph9962 3 роки тому +1

      Especially Greek and Egyptian's

    • @nancyjoseph9962
      @nancyjoseph9962 3 роки тому

      @@jrstudiomalayalam devoloping the Giza pyramid is still a mystery...By the Egiptian's

  • @akshaybalan9415
    @akshaybalan9415 3 роки тому +3

    Thanku sir❤️

  • @chirtha1238
    @chirtha1238 3 роки тому

    വീഡിയോ ഇഷ്ടം ആയി. Thank You, Bro. Good Night.

  • @akshayhari8891
    @akshayhari8891 3 роки тому +7

    JR❤️

  • @hideredride4172
    @hideredride4172 3 роки тому +2

    Tanks bro ❤❤❤

  • @soumyaprramankutty875
    @soumyaprramankutty875 3 роки тому +1

    I Love you jr🤗💖

  • @footprints2324
    @footprints2324 3 роки тому +3

    Bro, when you say Solstice, it sounds like ‘solarsticks’. Please also note that the so called experiment conducted by Eratosthenes does not come in any other literature except school booked. Also that, the same experiment works perfectly fine on a flat plane as well.

  • @catherinemary9053
    @catherinemary9053 3 роки тому +1

    Good to see you sir😊

  • @jerinjayan6864
    @jerinjayan6864 3 роки тому +3

    Chetta,oru whatsapp group thudangamo...

  • @gokulnandhan3069
    @gokulnandhan3069 3 роки тому +121

    Dislike അടിച്ച ഒരുത്തൻ ഫ്ലാറ്റ് earth സൊസൈറ്റി ലെ ആരോ ആണ്‌ 🤣🤣
    Editted നമുക്ക് 5 flat earth പുരുഷൻ മാരെ കിട്ടിട്ടുണ്ട്... ആഹ്ലാദിപ്പിൻ 🤣

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 роки тому

    Good explained ജിതിനെ

  • @sandeepas5811
    @sandeepas5811 7 місяців тому

    ഭൂമി perfect spherical shape അല്ല ചളിക്കി പിൽക്കി ചിൽ എന്ന് പറഞ്ഞു ചളുങ്ങിയ പോലെ ഉള്ള ഒരു sphere aanu (geoid)ആണ് 😌 for eg Mt Chimparanzo is the closest peak to the space than Mt Everest due to the bulge in the crust, the gravitational anomalies in the Indian ocean due to invard bulges....

  • @amaldasmohanan4530
    @amaldasmohanan4530 3 роки тому +1

    ചേട്ടാ.. ഇപ്പൊൾ ബ്രിട്ടനിൽ കണ്ട... ആകാശ കപ്പൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @fkingnobody
    @fkingnobody 3 роки тому +2

    Please consider doing a video about Bermuda Triangle.
    btw, great video as usual 👌🏻

  • @renjithpr2082
    @renjithpr2082 3 роки тому

    Nalla topic... super video...

  • @mujthabamk463
    @mujthabamk463 3 роки тому +2

    Mars copter എവിടെ???🤔🤔

  • @adershkv9678
    @adershkv9678 3 роки тому +1

    Large hadron collider ഇപ്പോഴും working ആണോ ബ്രോ.ഒരു video ചെയ്യാമോ..

  • @costingcost8960
    @costingcost8960 3 роки тому +2

    ഈ ഭൂമിയുടെ അറ്റാം എവിടെ ആണ്?

  • @pamaran916
    @pamaran916 3 роки тому +9

    നമ്മുടെ നാട്ടിലെ വിഷു ആഘോഷവും ഇത്തരത്തിൽ ഒന്നാണ്

    • @harithap7962
      @harithap7962 3 роки тому

      ഇപ്പോൾ കറക്റ്റ് വിഷുവത്തിനു അല്ല വിഷു

    • @naveenjose2
      @naveenjose2 3 роки тому +1

      Athentha Vishu nu kozhappam

    • @pamaran916
      @pamaran916 3 роки тому

      @@harithap7962 നിതിൻ രാജ് പറഞ്ഞത് അയാളുടെ ദേശത്തിൻറെ കഥയാണ് ആണ് വിഷു ഇന്ത്യാമഹാരാജ്യത്ത് ഏതാണ് രണ്ടു വ്യത്യാസമുണ്ടായിരിക്കും ഇന്ത്യാമഹാരാജ്യം എന്ന് പറയുമ്പോൾ എവിടെയാണ് സംക്രമം എടുക്കേണ്ടത് നിങ്ങൾ പറയൂ

    • @harithap7962
      @harithap7962 3 роки тому

      @@pamaran916 കേരളത്തിൽ വിഷു ആഘോഷം മലയാളം കലണ്ടർ അനുസരിച്ചു ആണല്ലോ. മേടം 1, മുൻപ് മേടം 1എന്നത് ഒരു വിഷുവ ദിനം ആയിരുന്നു. എന്നാൽ ഭൂമിയുടെ പുരസ്സരണം മൂലം ഇപ്പോൾ മേടം 1നു മുൻപ് ആണ് വിഷുവം അതായത് ഏകദേശം ഒരു മാർച്ച്‌ 20-21നോക്കെ ആവും. എന്നാൽ നമ്മൾ ഇപ്പോഴും മേടം 1(ഏപ്രിൽ 14-15)ആണല്ലോ ആഘോഷിക്കുന്നത് അതാണ്‌ ഞാനുദ്ദേശിച്ചത്. I think u got it

    • @pamaran916
      @pamaran916 3 роки тому

      @@harithap7962 അങ്ങനെ 14 15 എന്നൊന്നുമില്ല അങ്ങോട്ടുമിങ്ങോട്ടും ഒക്കെ മാറ്റം ഉണ്ടാകാറുണ്ട് ഉണ്ട് അതിൽ വലിയ സംഭവം ഒന്നുമില്ല ഇല്ല വിഷുസംക്രമം എന്ന അവസ്ഥയിൽ ആണ് ആഘോഷിക്കുന്നത് അത് ഒരുപക്ഷേ അങ്ങനെ പകൽ സമയങ്ങളിലും ഉണ്ടാകാറുണ്ട്

  • @journeygamer2215
    @journeygamer2215 2 місяці тому

    Illuminaty 🤠

  • @krishnaprasadps9569
    @krishnaprasadps9569 3 роки тому +7

    ഭൂമി പരന്നതാണ് പുള്ളേ എന്ന് പറഞ്ഞ ടീം ഒക്കെ ഞാൻ ഒന്നും പറയുന്നില്ല 🤣🤭🤭

    • @benhur1066
      @benhur1066 3 роки тому

      പ്രവഞ്ചവും ഒരു മുട്ടയിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നത്തിലും ഭേദം ഇത് തന്നെ ആണ്

    • @sanadadu
      @sanadadu Рік тому

      Bumiparannathalla potta ottakapakshiyude mutta pole an ennan parajath

    • @Loops___622
      @Loops___622 8 місяців тому

      @@benhur1066 മുട്ടായിലും ഒരു വട്ടം ഉണ്ട് 🤣

  • @capry4877
    @capry4877 3 роки тому +5

    Sarcasm aano nn arilla Porath kore per inagne aan vishwasikkunnath ,ee idayil anagene oru group l njnm keri 😂 bt avnmar idth porathakki😐

  • @footprints2324
    @footprints2324 3 роки тому

    9:34 Balloons equipped with fish eye lens cameras like GoPro gives you an impression of curvature but not proper ones.

  • @SAHAPADI
    @SAHAPADI 3 роки тому

    Argument from ignorance.👌
    കൃത്യമായ വിശേഷണം.👍

  • @mohammedjasim560
    @mohammedjasim560 Рік тому

    Good 👌 Thanks 💚

  • @universalfootball8604
    @universalfootball8604 3 роки тому +1

    Njan inn Stephan hawking nte Brief history of time vaayichirunnu appozhan Jr paranjath Athil und enn oorthath. 👍👍👏

  • @nappqatar3257
    @nappqatar3257 3 роки тому

    അവതരണം 👌

  • @wilfred1980
    @wilfred1980 3 роки тому +10

    "Corner of clever".. Flat earthers nte mallu grp anu😂

    • @yasaryasarpa1024
      @yasaryasarpa1024 3 роки тому +1

      ബ്ലോക്കാണ് സാറേ അവരുടെ മെയിൻ

    • @wilfred1980
      @wilfred1980 3 роки тому

      @LearnX ThinkX yes fb il

    • @wilfred1980
      @wilfred1980 3 роки тому

      @@yasaryasarpa1024 🤣

    • @hishammm9431
      @hishammm9431 3 роки тому +1

      @LearnX ThinkX എന്തേലും മിണ്ടിയാൽ അപ്പോ തന്നെ mute ആക്കും 🤣🤣🤣

    • @kltraveler8746
      @kltraveler8746 3 роки тому +1

      Nan undatil @god
      iPpo illa Ail self lover and appapan poli ane Baki allavarum round earthers ane

  • @anoopanand7664
    @anoopanand7664 3 роки тому +1

    Bro sounding rockets & normal rockets thammil ulla difference oru video aakki idnano

  • @akashg4030
    @akashg4030 3 роки тому +5

    u r always an inspiration to others bro...we always respect u

  • @julipopoya2901
    @julipopoya2901 2 роки тому

    Ethu cheythathe valare upakaramayi ennum boomi paranathane ennu parayunnu viddikal unde

  • @sombrodiscolfia3526
    @sombrodiscolfia3526 3 роки тому +2

    Sir bhoomi parannathanonn enikk oru samsheyam und kanranam nammal 4th dimentionille oro vasthuvum nammal 3d yill ninnu nokkumbol sphericalayalle kanunne

  • @muhammedmuzammilms
    @muhammedmuzammilms 3 роки тому +1

    Twistor space ne patti oru video cheyyo

  • @lenzstoreis
    @lenzstoreis 3 роки тому +1

    Jithin sir❤️

  • @pradeeps6790
    @pradeeps6790 3 роки тому

    വലിയ കടൽത്തീരത്തു പോയി നിന്നു നോക്കിയാൽ curve കടലിൻ്റെ രൂപത്തിൽ കാണാൻ സാധിക്കും, കാഴ്ച്ച എത്തുന്നിടത്തോളം രെറ്റം മുതൽ മറ്റേയറ്റം വരെ നോക്കിയാൽ ദൂരം വളഞ്ഞ് ഭൂമി ഉരുണ്ടതായി തോന്നിക്കും

  • @akshayraj37
    @akshayraj37 3 роки тому

    Bro please do a video for iss:- how it build on space and assembled

  • @nancyjoseph9962
    @nancyjoseph9962 3 роки тому

    👌👌👌കൊള്ളാം👌👌👌

  • @AjayKumar-ph6lj
    @AjayKumar-ph6lj 3 роки тому

    Great 👌

  • @CrazyTrader007
    @CrazyTrader007 3 роки тому +17

    സർക്കാസം postകൾ ആണ് ഇത്തരം വാദങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നത് 😅😅

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 роки тому

      Exactly. Valare educated aayitulla aalukaum und oru alpam polum sarcasm manasilavathavaraayitu

  • @soorajkk5969
    @soorajkk5969 3 роки тому +1

    Njamante kithabil boomi 0arannathanu

  • @bijoymathaikutty6129
    @bijoymathaikutty6129 3 роки тому +11

    ബഹിരാകാശത്ത് തോക്ക് ഉപയോഗിച്ച് വെടി വെച്ചാൽ എന്ത് സംഭവിക്കും.🤪 ഒരു വീഡിയോ ചെയ്യണം

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 роки тому +6

      ചന്ദ്രനെ രണ്ടായി പിളർത്തും😂🤣😂 പണ്ട് ഞങ്ങളുടെ ഒരു ബന്ധു പിളർത്തി യിരുന്നു

    • @sanojabr82
      @sanojabr82 3 роки тому +1

      😅😅

    • @alanjohnson9336
      @alanjohnson9336 3 роки тому

      Ath nere poville

    • @bijoymathaikutty6129
      @bijoymathaikutty6129 3 роки тому

      Koodampakkam vazhi pookum

  • @vinubabus2121
    @vinubabus2121 7 місяців тому

    ഭൂമിയുടെ ഒറിജിനൽ ആകൃതി പറഞ്ഞുതരാമോ ഭൂമി ഉരുണ്ടിട്ടാണ് പറയുന്നുണ്ടല്ലോ കടലിലെ വെള്ളം എങ്ങനെയാണ് ഭൂമിയിൽ തങ്ങിനിൽക്കുന്നത് അത് പറഞ്ഞു തരാമോ പ്ലീസ്😘

  • @Nadeer769166
    @Nadeer769166 3 роки тому

    Bro... Post cheyyunnathinu munp ithil sambhavicha polulla mistake varathirikkan shradhikku... We loves you and your videos

  • @footprints2324
    @footprints2324 3 роки тому +1

    8:12 Okay, someone already corrected you about where Burj Khalifa is. Allow me to mention another point regarding sunsets. This experiment you mention here works perfectly on a Flat Earth because Sun never sets but moves further and further which creates an impression of it going behind the curvature. Please study sunsets according to flat earth.

  • @paulvarghese964
    @paulvarghese964 3 роки тому +1

    UA-cam thumbnails create chyth kodukknnu thlprym undel prymo.

  • @geemochi9938
    @geemochi9938 3 роки тому +1

    Present sir🙋😀❤️

  • @sethusn3523
    @sethusn3523 3 роки тому +2

    ഒരർത്ഥത്തിൽ flat earthers നെ കളിയാക്കാൻ നമുക്കെന്തവകാശം..... സത്യത്തിൽ അങ്ങ് ബുംബ ദൈവം ഛർദിച്ചിട്ട ഭൂമി മുതൽ ...അങ്ങനെ ദേവതകൾ മാടൻ മറുത പിശാച് മലക്ക് ജാതകം...വാസ്‌തു വഴി ഇങ്ങു ഇപ്പൊ ഉള്ള നമ്മടെ modern ദൈവങ്ങൾ വരെ....എല്ലാം ഇതുപോലെ ചിലർ മെനഞ്ഞെടുത്ത കഥകളും pseudoസയൻസും ഒക്കെത്തന്നെയാണ് എന്നിട്ടും ഇതിലൊക്കെ ആൾക്കാർ വിശ്വസിക്കുന്നില്ലേ .....😁അത്രേയൊള്ളൂ....നമ്മളും മന്ദബുദ്ധികൾ തന്നെയാണ്.....flat earthers ന്റെ അത്രയ്ക്കു ഇല്ല എന്നെ ഒള്ളു ...😁😁😁അവര് കിടക്കുന്ന അതെ കിണറിലെ തവളകൾ ആണ് നമ്മളും....കുറച്ചു മുകളിലത്തെ റിങ്ങ് ഇൽ ഇരിക്കുവാണന്നേ ഒള്ളു ...

  • @tomantony6495
    @tomantony6495 3 роки тому

    Starship inte space transportation lokathe evideyum manikoorukalkullil Ethan pattunna parupadi oru video prethishikunnu

  • @carlsagan8879
    @carlsagan8879 3 роки тому

    Great filters enna concept.. ബേസ് ഒരു വീഡിയോ ചെയ്യാമോ?

  • @shajivs1214
    @shajivs1214 3 роки тому

    Great 💗💗

  • @naveenms8016
    @naveenms8016 3 роки тому

    Intresting ❤️

  • @kedarnath2650
    @kedarnath2650 3 роки тому +1

    JR studio..... Edilum elupamaya oru vazhi ente manasil thonitundu..... Thettanengil sorry.....
    Nammal moon ne nokumbol bumiude nizal anu chandrane cover cheunathu apol chandrane fortnightly kanumbol namalku ariyam oru semi circles pole anu kanapedunathu adil ninum manasilakikude bumiude shape.....
    Chandranne oro divasavum nokiyal bumiude shape anusarichanallo adil shadow vezhunathu apol bumiude shape namalku manasilakallo
    Plz tell me ur thoughts on this...

  • @arkcreations540
    @arkcreations540 3 роки тому +1

    Nice video bro