തോന്നിയപോലെ കുർബാന പുസ്തകത്തിൽ ചേർക്കാനും കളയാനും പറ്റില്ല|IDUKKI|BISHOP|RAPHAEL THATTIL|GOODNESS TV

Поділитися
Вставка
  • Опубліковано 17 січ 2024
  • അച്ചന്മാർക്ക് തോന്നിയ പോലെ കു ർബാന പുസ്തകത്തിൽ ചേർക്കാനും കളയാനും പറ്റില്ല| IDUKKI | MAR RAPHAEL THATTIL|LIVE|GOODNESS TV
    #goodnesstv #catholic #church #live #syromalabar #bishop #idukki
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 280

  • @jincybiju1801
    @jincybiju1801 4 місяці тому +38

    എന്റെ പൊന്നു തമ്പുരാനെ ഇനിയെങ്കിലും നമ്മുടെ സഭയിലെ പ്രശ്നങ്ങൾ തീരണമേ ഈശോയെ നന്ദി 🙏🙏🙏🙏

  • @susammathomas7312
    @susammathomas7312 4 місяці тому +54

    പിതാവേ, പിതാവാo ദൈവമെ, സമൂഹമധ്യത്തിൽ സഭയെ നിന്ദാപാത്രമാകാൻ അനുവദിക്കരുതെ! കരുണയായിരിക്കേണമെ.❤.

  • @gracyroy8307
    @gracyroy8307 4 місяці тому +51

    പിതാവേ പിതാവിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കട്ടെ

  • @cjdavid2465
    @cjdavid2465 4 місяці тому +112

    എല്ലാവരും പിതാവിനെ അനുസരിക്കണം. പിതാവിനെ ദൈവം സഭക്ക് നൽകിയതാണ്. 🙏🌹

  • @sabincyriac8689
    @sabincyriac8689 4 місяці тому +21

    എല്ലാ പള്ളികളും ഒരേ രീതിയിൽ കുർബാന അർപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josepaul10
    @josepaul10 4 місяці тому +34

    എന്റെ കർത്താവേ എന്റെ ദൈവമേ
    സീറോ മലബാർ സഭയെ തകർക്കാൻ ശ്രമിക്കുന്ന പൈശാചിക ശക്തികളെ ചിതറിച്ചു കളയണമേ
    വിശുദ്ധ കുർബാന തക്സയിലെ ഒരു വാചകം മാറ്റുവാൻ നമുക്ക് ആർക്കും അധികാരം ഇല്ല .അത് സഭയുടേതാണ്
    സഭയുടെ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വിസമ്മതിക്കുന്ന ദൈവജനത്തിനെയും വൈദികന്മാരെയും നേർവഴി കാണിച്ച് അനുസരണത്തിന്റെ പാതയിൽ കൊണ്ടുവരുവാൻ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കരുണയായിരിക്കണമേ

  • @cecildavid3615
    @cecildavid3615 4 місяці тому +22

    അടച്ചുപൂട്ടിയ നമ്മുടെ ഹൃദയ വാതിയുകളേയും, ദേവാലയ കവാടങ്ങളേയും സ്നേഹവും ക്ഷമയുമാകുന്ന താക്കോൽ കൊണ്ടു നമുക്കു തുറക്കാം യേശു നമ്മിലും നമുക്കു ചുറ്റും വാഴുവാൻ ഇടവരട്ടെ .

  • @elsammathomas3474
    @elsammathomas3474 4 місяці тому +55

    🙏🙏♥️ പിതാവേ, ഒത്തിരി മനോഹരമായ വചന സന്ദേശങ്ങൾ ♥️, പരിശുദ്ധവും പരിപാവനവുമായ വിശുദ്ധ കുർബാനയെ അവഹേളിക്കുന്നവർക്കുള്ള ഒരു പ്രവാചക ശബ്ദം ♥️♥️♥️

  • @user-dk9em7vp5r
    @user-dk9em7vp5r 4 місяці тому +49

    ദൈവം നമ്മുടെ സഭയെ അനുഗ്രഹിക്കട്ടെ ❤️

  • @MoncyJ-tb1ll
    @MoncyJ-tb1ll 4 місяці тому +26

    ഈ പിതാവിന്റെ വാക്കുകൾ അനുസരിച്ചു ജീവിക്കാൻ എല്ലാ വിശ്വസികൾക്കും എല്ലാ അച്ചന്മാർക്കും ദൈവം കൃപ കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ajipoulose6051
    @ajipoulose6051 4 місяці тому +34

    യേശുവേ ഈ.. പരിശുദ്ധ സഭ യേ ഓർത്തു പ്രാർത്ഥിക്കുന്നു

  • @ChristianLifeHolyLife
    @ChristianLifeHolyLife 4 місяці тому +11

    ഒത്തിരി സന്തോഷം പിതാവേ ഇത്തരത്തിൽ ഒരു സന്ദേശം നല്കിയതിന്. കുർബ്ബാന പുസ്തകത്തിൽ ഉള്ള പ്രാർഥനകളിൽ അധികവും മാറ്റം വരുത്തുന്നത് തൃശൂരിൽ തന്നെയാണെന്നു പിതാവേ അങ്ങ് അറിയുന്നില്ലേ. വൈദീകർ കുർബ്ബാന പുസ്തകത്തിലെ പ്രാർഥനകൾ ചൊല്ലാതെ സ്വയംപ്രേരിത പ്രാർഥനകൾ ചൊല്ലുന്നു. പ്രാർഥനകൾ വെട്ടികുറച്ച് നല്കുന്നു. കൂടുതൽ വിശ്വാസികൾ അത് ഇഷ്ടപ്പെടുന്നു എന്നുള്ളത് ഒരു സത്യമാണ്. കുർബ്ബാന പുസ്തകത്തിലെ പാട്ടുകൾ പാടാതെ ഒരുപക്ഷേ സന്ദർഭത്തിന് യോജിക്കാത്ത പാട്ടുകൾ പോലും പലപ്പോഴും പാടുന്നു. ലിറ്റർജിയിൽ ഇല്ലാത്ത പ്രാർഥനകൾ, ഉദാഹരണമായി വൈദീകർക്ക് വേണ്ടിയുള്ള പ്രാർഥന കൂർബ്ബാനക്കിടയിൽ ചൊല്ലുന്നു. ഞായറാഴ്ചകളിൽ സമയം ലാഭിക്കുന്നതിനായി ദിവ്യകാരുണ്യസ്വീകരണസമയത്ത് അറിയിപ്പുകൾ വായിച്ചുകൊണ്ട് ദിവ്യകാരുണ്യസ്വീകണത്തിന് വേണ്ട ഒരുക്കവും ഭക്തിയും നഷ്ടപ്പെടുത്തുന്നു. പല വൈദീകരും അനുദിനസുവിശേഷത്തിന് പകരം തങ്ങൾക്ക് അനുയോജ്യം എന്നു തോന്നുന്ന സുവിശേഷ ഭാഗം തിരഞ്ഞെടുത്ത് ശേഷം വചനം മുറിച്ചു നല്കുന്നതിന് പകരം തനിക്കിഷ്ടപ്പെട്ട രീതിയില് ഇടവക ജനങ്ങളിൽ ആരെയെങ്കിലും ലക്ഷ്യമാക്കി വചനത്തെ വളച്ചൊടിക്കുന്നു. ഇന്നത്തെ പല ഇടവകളിലും കാണുന്ന ഏതാനും ചില പ്രതിഭാസങ്ങളാണ്, അതും കുർബ്ബാന മദ്ധ്യത്തിൽ, ഞാൻ ഇവിടെ സൂചിപ്പിച്ചത്. ഇതിനൊക്കെ എന്തേലും മാറ്റം വരുത്താൻ പിതാവ് മുൻകയ്യെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @kcsamuel4729
      @kcsamuel4729 4 місяці тому

      Well said

    • @princysebastian2866
      @princysebastian2866 4 місяці тому

      നിങ്ങൾ പറഞത് 100% ശരി. എന്നാൽ കേരളത്തിനു പുറത്ത് ഇതു എല്ലാം ഒരു ബിസ്‌നെസ് ആണ്. കൂടെ കുറെ പിരിവും കോമ്പറ്റിഷനും ആണ് .RS പിരിക്കാൻ അറിയാവുന്ന നല്ല father നെ പിടിച്ചു വലിയ പള്ളിയിൽ ഇരുത്തും. കൂടെ കുറെ പൊങ്ങ് ച്ചം അച്ഛായാൻമാരും 🐑🐏🐑.

  • @christyarackaparambil6547
    @christyarackaparambil6547 4 місяці тому +5

    എന്റെ പിതാവേ, എറണാകുളം അങ്കമാലി ഇതു കേൾക്കട്ടെ

  • @devassypv9516
    @devassypv9516 4 місяці тому +1

    അഭിവന്ദ്യ പിതാവെ , അങ്ങയുടെ പ്രസംഗം വളരെ നല്ലതായിരുന്നു. നന്ദി. ഒരു പണ്ഡിതനും അതിലുപരി ഒരു ധ്യാനഗുരുവും മരിയ ഭക്തനുമായ അങ്ങ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിൽ വളരെയധികം സന്തോഷിക്കുന്നു. യേശു പറഞ്ഞതു പോലെ എന്റെ പിതാവിനാൽ ആകർഷിക്കപ്പെടുന്നവരെല്ലാം എന്റെ അടുക്കൽ വരും ഞാൻ ആരേയും ഉപേക്ഷിക്കുകയില്ല. കർത്താവു എന്റെ ഇടയനാണ് എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല , എന്ന പ്രവാചക ശബ്ദത്തിന് സാക്ഷ്യം വഹിക്കാൻ അങ്ങേക്ക് സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. കർത്താവ് അപ്പസ്തോലന്മാരെയും ശിഷ്യന്മാരേയും തിരഞ്ഞെടുത്തത് യേശുവിനോട് കൂടി ആയിരിക്കുവാനും യേശുവിന്റെ പ്രബോധനങ്ങൾ എല്ലാ ജനങ്ങളേയും പഠിപ്പിക്കുവാനും പിശാചുക്കളെ അഥവാ എല്ലാ തിന്മകളിൽ നിന്നും എല്ലാവരേയും രക്ഷിക്കുവാനുമാണല്ലൊ. യേശു ശിഷ്യന്മാരൊടൊപ്പം പെസഹാ തിരുനാൾ ആഘോഷിക്കുന്ന അവസരത്തിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മഹനീയ മാതൃക നല്കി കൊണ്ട് അവരോടു , നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകാനുപദേശിചല്ലൊ. ഈ മാതൃക നഷ്ടപ്പെടാതെ നമ്മുടെ അഭിഷിക്തരും വിശ്വാസികളും കാത്തുസൂക്ഷിക്കാൻ അങ്ങയുടെ പ്രവൃത്തികളിലുടെ സാധിക്കട്ടെ . യേശുവിന്റെ പഠനങ്ങളും പിതാവായ ദൈവത്തിൽ മാത്രം ആശ്രയിച്ചു നടത്തിയ എല്ലാ രക്ഷാകരപ്രവൃത്തികളും വി.കുർബാന സ്ഥാപിചതും കാൽവരി മലയിൽ തന്റെ ജീവത്യാഗബലി പൂർത്തിയാക്കിയതും ജനാഭിമുഖമായിരുന്നുവല്ലോ. യേശു ശിഷ്യന്മാരോട് നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോൾ എന്റെ ഓർമ്മക്കായി ഇതു ചെയ്യുവിൽ എന്നല്ലെ ആദ്യത്തെ ജനാഭിമുഖ കുർബാന സ്ഥാപിച്ചു കൊണ്ട് പറഞ്ഞത്. അങ്ങയുടെ കീഴിലുള്ള ആസ്ഥാന ദേവാലയമായ എറണാകുളം അങ്കമാലി സെന്റ് മേരീസ് ബസ്ലിക്ക ദേവാലയം തുറന്ന് നിത്യേന അവിടത്തെ വിശ്വാസികളുടെ താല്പര്യപ്രകാരം നടന്നിരുന്ന ജനാഭിമുഖ കുർബാന തുടർന്നും നടക്കാൻ അങ്ങ് നടപടിയെടുക്കാൽ കർത്താവു പ്രാപ്തനാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. യേശു കർത്താവും രക്ഷികനുമാണന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസിക്കും കർത്താവു അർപ്പിച്ച ജനാഭിമുഖ കുർബാനയുടെ ആവർത്തന ബലിയുടെ വരദാനങ്ങൾ ലഭിക്കാനാണ് ഇവിടത്തെ പൂർവ്വീകൾ തങ്ങളുടെ അധ്വാനഫലം കൊണ്ട് ആ ദേവാലയം പണികഴിച്ചതു്. ലോകത്തിലെ എല്ലാതികളുടെ ശക്തികളും മുട്ടുമടക്കുന്നത് കർത്താവിന്റെ ജീവകാരുണ്യത്തിന്റെ മുൻപിലാണന്ന് അങ്ങേക്ക് അറിയാമല്ലോ , ഇതു നിഷേധിക്കാൻ കർത്താവിന്റെ ജനാഭിമുഖ കുർബാന അനുഭവിചിട്ടുള്ള ആർക്കും സാധിക്കുകയല്ല. കർത്താവിന്റെ വാക്കുകളും പ്രവൃത്തികളിലും മാറ്റം വരുത്താൻ ഒരു ശിഷ്യനും അനുവാദം കൊടുത്തിട്ടില്ല. കർത്താവെ കർത്താവെ എന്നു വിളിക്കുന്നവനല്ല .പിന്നെയൊ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നത്. ക്രിസ്തുവിന്റെ വാക്കുകൾ അനുസരിക്കുന്നവരും പ്രവൃത്തികൾ അനുകരിക്കുന്നവരും മാത്രമാണ് ക്രിസ്ത്യാനികൾ . അങ്ങ് ക്രിസ്തുവിനും ക്രിസ്തുവിനെ പ്രസംഗിക്കുകയും സ്വാർത്ഥതകളിൽ ആശ്വാസം കണ്ടെത്തി അതിനെ സാക്ഷാല് കരിക്കാൻ അത്യധ്വാനം ചെയ്യുന്നവരുടെ മധ്യേയാണ് എന്നറിയാം. യേശുവിന് ആശ്രയം പിതാവായ ദൈവം മാത്രം. വി.തോമാ ശ്ലീഹ കേരള മക്കളുടെ അടുത്തു വന്നപ്പോൾ ആശ്രയം യേശു ക്രിസ്തു മാത്രം. സത്യവും വഴിയും ജീവനുമായ കർത്താവിന് സാക്ഷ്യം നല്കാനുള്ളു ശക്തി അങ്ങേക്കും അങ്ങയുടെ സഹ പ്രവർത്തകർക്കും ലഭിക്കാൻ ജനാഭിമുഖ കുർബാനയിൽ നമ്മക്കൊരുമിച്ച് പ്രാർത്ഥിക്കാം.

    • @georgek.t.2400
      @georgek.t.2400 4 місяці тому

      പരംഗികളുടെ കൈയ്യിൽ നിന്നും സുറിയാനി സഭക് അധികാരം കിട്ടിയിട്ട് അതികം കലമായില്ല.ലാറ്റിൻ ബിഷപ്പ് മരാണ് നമ്മെ ഭരിച്ചുകൊണ്ടിരുന്നത്.സീറോ മലബാർ സഭയ്ക്ക് സുറിയാനി പരമ്പരിയം ആണ്.അത് അൾത്താര അഭിമുഖം ആയിരുന്നു.വിശ്വാസികളും പുരോഹിതരും കൂടി വിശ്വാസപ്രമാണങ്ങൾ കഴിഞ്ഞു പിതാവിന് പുത്രനും പരിുദ്ധാത്മാവും കൂടി അർപ്പിക്കുന്ന ബലിയല്ലെ നമ്മുടെ ആരാധന.ലാറ്റിൻ കുർബാന അർപ്പിക്കാൻ തൽപരിയാപെടുന്നവർ ലാറ്റിൻ രീത്തിൽ ചേരട്ടെ . സിനഡ് ആണ് ആരാധന ക്രമത്തിൻ്റെ അധികാരി അ തീരുമാനം തിരുത്താൻ major archbishop നു പോലും അധികാരമില്ല. അനുസരിക്കുക അതാണ് ശ്രേഷഠ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @vakkachensrampickal3172
    @vakkachensrampickal3172 4 місяці тому +26

    ഞങ്ങളുടെ സഭയെ കാത്തുകൊള്ളണമേ 🌷🙏

  • @devassypv9516
    @devassypv9516 4 місяці тому +1

    അഭിവന്ദ്യ മേജർ ആർച് ബിഷപ്പ് റാഫേൽ തട്ടിൽ പിതാവെ , അങ്ങേക്ക് പ്രാർത്ഥനകളും അഭിനന്ദനങ്ങളും

  • @sr.elsykuriankurian842
    @sr.elsykuriankurian842 4 місяці тому +15

    Very good and correct message. May God bless you with Holy Spirit🙏🙏🙏🙏🙏🙏🙏

  • @jacobmathew7964
    @jacobmathew7964 4 місяці тому +14

    കർത്താവേ അനുസരണ ഇല്ലാത്ത എറണാകുളം അങ്കമാലി രൂപതയിലെ എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് നല്ല ബുദ്ധിയും അനുസരണവും കൊടുത്തു അവരെയും സഭയെയും രക്ഷിക്കണേ ആമ്മേൻ

  • @tonymaliyekkal
    @tonymaliyekkal 4 місяці тому +10

    May God Bless our Major Archbishop and our church❤✝️

  • @mathewjohn4431
    @mathewjohn4431 4 місяці тому +1

    Our prayers

  • @rosammavarghese8719
    @rosammavarghese8719 4 місяці тому +9

    Our prayers are with you Pithave. Make our Catholic Church united

  • @francis9997
    @francis9997 4 місяці тому +11

    God Bless you പിതാവേ

  • @sophiasebastian471
    @sophiasebastian471 4 місяці тому

    റാഫെൽ പിതാവേ അങ്ങയുടെ ഓരോ
    പ്രഭാഷണവും എനിക്കു
    ഹൃദയത്തിൽ തട്ടുന്ന
    വാക്കുകളാണ്. അങ്ങയുടെ
    വാക്കുകൾ എല്ലാവരെയും
    ദൈവത്തിന്റെ അനുയായികൾ ആക്കട്ടെ. ദൈവത്താൽ അയക്കപ്പെട്ട ഒരു ദൂദനാണ് അങ്ങ്. 🙏🙏

  • @mathewjohn4431
    @mathewjohn4431 4 місяці тому +1

    Amen🙏

  • @jomytom2687
    @jomytom2687 4 місяці тому +4

    SUPER INSPIRING TALK. GOD BLESS ALL

  • @deepajoseph7533
    @deepajoseph7533 4 місяці тому +42

    കര്‍ത്താവിന്‍റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?
    ജോയേല്‍ 2 : 17

    • @elezabethjoy9679
      @elezabethjoy9679 4 місяці тому +1

      നന്ദി. ഇത്രയും മനോഹരമായ സന്ദേശത്തിന്. എല്ലാവരും ഒന്ന് ചിന്തിക്കട്ടെ. സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

    • @sims2929
      @sims2929 4 місяці тому

      So relevant bible verse.. thank you for the quote..

  • @aleyammastephen7633
    @aleyammastephen7633 4 місяці тому +4

    May God bless all of us 🙏 ♥️

  • @anjanaraju4438
    @anjanaraju4438 4 місяці тому

    ഈശോയെ അനുഗ്രഹിക്കണമെ

  • @mathewjoseph2524
    @mathewjoseph2524 4 місяці тому +2

    Right talks , thanks Jesus, Almighty God,

  • @benantaantony9872
    @benantaantony9872 4 місяці тому +12

    പ്രയ പിതാവ് ആദ്യം മീഡിയ ൽ പറഞ്ഞത് ദൈവനാമത്തിൽ ഒന്ന് ഓർക്കുക ദൈവത്തിനു നന്ദി

  • @lovelyraju4976
    @lovelyraju4976 4 місяці тому +1

    Praise the Lord Jesus .May God bless you pithave.

  • @nasranistoryteller
    @nasranistoryteller 4 місяці тому +3

    Wonderful msg

  • @francisca1741
    @francisca1741 4 місяці тому

    Thank God ❤❤❤

  • @jojojoseph3478
    @jojojoseph3478 4 місяці тому +6

    മാർ തട്ടിൽ 🙏🙏🙏👍👍👍❤️❤️❤️👌👌👌

  • @roydavis4537
    @roydavis4537 4 місяці тому

    100% ശരിയും സത്യവുമാണ്.പ്രവാചക ശബ്ദം. എല്ലാവരും ഇത് ആത്മാവിൽ സ്വീകരിക്കട്ടെ 🙏🙏🙏

  • @tejimi4874
    @tejimi4874 4 місяці тому +1

    Praise Jesus 🙏

  • @thressiammamathew3440
    @thressiammamathew3440 4 місяці тому +1

    May the Good God bless our holy Sabha

  • @wilsonjoseph2418
    @wilsonjoseph2418 4 місяці тому

    Praise The Lord.

  • @mithinmathew9139
    @mithinmathew9139 4 місяці тому

    Prayers 🙏🙏🙏🙏

  • @royjohn7826
    @royjohn7826 4 місяці тому +4

    GOD is great

  • @baijujoseph9718
    @baijujoseph9718 4 місяці тому

    വളരെ നല്ല വചന സന്ദേശം

  • @nithinphilip8314
    @nithinphilip8314 4 місяці тому

    പിതാവേ ❤

  • @mollyjohnson5439
    @mollyjohnson5439 4 місяці тому +3

    God bless you pithave

  • @MercyPj-sy3oq
    @MercyPj-sy3oq 4 місяці тому

    ആമേൻ ❤️👍

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 4 місяці тому

    Esoye nanni Esoye Raphael Pithavine anugrahikkane. Amme mathave Pithavine Ammayude kappayude keezhil pothinju sooshikkane.

  • @jollymathew2706
    @jollymathew2706 4 місяці тому

    Amen....❤

  • @thomasct3360
    @thomasct3360 4 місяці тому

    നമ്മുടെ പിതാക്കന്മാരുടെ സന്ദേശം നമുക്ക് ശ്ശ്രവികാം ഒന്നായി മുന്നോട്ടു പോകാം

  • @RajanRajan-nu7ve
    @RajanRajan-nu7ve 4 місяці тому +2

    തലപ്പത്തിരിക്കുന്നവർ സഫയെ തകർക്കാൻ ശ്രമിക്കുന്നു കർത്താവെ കരുണയായിരിക്കണേ 😢😢😢😢

  • @lalysebastian3133
    @lalysebastian3133 4 місяці тому

    Yes satyam

  • @gissanjames6995
    @gissanjames6995 4 місяці тому

    Praise jesus

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 4 місяці тому +1

    മറ്റുള്ളവർ പ്രകോപനപരമായി വ്യാഖ്യാനിക്കാൻ മുതിരരുത്❤പ്രത്യേകിച്ച് ഇ ചാനൽ.

  • @rajuchellayan7401
    @rajuchellayan7401 4 місяці тому

    Amen..... 🙏🙏

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 4 місяці тому

    Obey Holy Father and Synod of Bishops

  • @mariammageorge8870
    @mariammageorge8870 4 місяці тому

    The chosen son of God. St. Sebastin gave him the tongue to speak. He gave a wonderful
    speech .He did his duty very well . Start praying for our BIG church n this humble Bishop. Today we could see this Bishop filled with holy spirit while 'Thailabhishekam of the Balipeedham'. Yes, he is the most deserving leader of our CHURCH. May God Almighty give him good health n long life to lead us n guide through proper path ie our Lord n Savior Jesus Christ 🙏.......

  • @antonyn.o1580
    @antonyn.o1580 4 місяці тому +10

    പിതാവേ ഞായറാഴ്ച പോലും നമ്മുടെ പള്ളിയിൽ വചനം മുറിച്ചുപങ്കുവെച്ചുതരുന്നില്ല. ഞായറാഴ്ച എങ്കിലും ഒരു 5മിനിട്ടെങ്കിലും വചനം മുറിച്ചു പങ്കുവെച്ചുതരാൻ നിർബന്ധിച്ചു പറയണം ഞങ്ങൾ വേറെ ആരോടുപറയാൻ? പിതാവേ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ ❤

    • @mollymathew8236
      @mollymathew8236 4 місяці тому +1

      ഞങ്ങൾ മടുത്ത് ഇരിക്കുവാ..😮

    • @EBINleo47
      @EBINleo47 4 місяці тому

      ​@@mollymathew8236😂

  • @jeesaj7880
    @jeesaj7880 4 місяці тому

    God bless you🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @aleenaabraham6534
    @aleenaabraham6534 4 місяці тому +1

    Eshoye represent cheyyunna aal aanu pithavu... So, respect him.. With humble heart❤... Respect and obey.. 🙏

  • @lalyjoseph9294
    @lalyjoseph9294 4 місяці тому

    You are right father 👍🙏

  • @sebastianathappilly9140
    @sebastianathappilly9140 4 місяці тому +13

    ഇപ്പോഴെങ്കിലും ഒരു പിതാവി ക്കാരും ധൈര്യപൂർവ്വം പറഞ്ഞല്ലൊ ! അതായത് വി. കുർബാന ഒരാൾക്കിഷ്ട മുള്ളതു പോലെ അർപ്പിക്കാൻ ഉള്ളതല്ല

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ഈഅലറുന്നമെത്റാൻജനാഭിമുഖത്തിൻറെദോഷങ്ങൻഎണ്ണിയെണ്ണിപ്പറയൂ-അത്കർത്താവിൻറെകർബ്ബാനയല്ലേ?കൽദായകുർബ്ബാനയുടെമേൻമകളുംവിളിച്ഛുകൂവൂമെത്റാനേ-വെറുതേകണ്ണടച്ചിരുട്ടാക്കല്ലേ

  • @reenanapoleon9126
    @reenanapoleon9126 4 місяці тому +1

  • @rintuvarghese7470
    @rintuvarghese7470 4 місяці тому +1

    ❤❤

  • @leelathomas2656
    @leelathomas2656 4 місяці тому

    Super talk....

  • @elammajose9284
    @elammajose9284 4 місяці тому +1

    പി താ വേ 🙏🙏🙏🙏

  • @shintoparackal9912
    @shintoparackal9912 4 місяці тому

    ❤❤❤

  • @johnsondavidmadthil7072
    @johnsondavidmadthil7072 4 місяці тому

    God is needed to thir life

  • @jancysunny6879
    @jancysunny6879 4 місяці тому

    ❤❤❤❤

  • @varghesedaniel6406
    @varghesedaniel6406 4 місяці тому

    Let it be all fullfil acording to GOD wishes.

  • @mrdreamshorts2811
    @mrdreamshorts2811 4 місяці тому

    🙏🙏🙏

  • @user-tu4le9kw3x
    @user-tu4le9kw3x 4 місяці тому +1

    🙏🙏🙏♥️

  • @joscythomas1458
    @joscythomas1458 4 місяці тому

    We Will Follow Father

  • @jijimonchandy179
    @jijimonchandy179 4 місяці тому +2

    All glory to God🙏🙏🙏
    All priests should follow Church teachings 🙏🙏🙏

  • @josepha.a2961
    @josepha.a2961 4 місяці тому

    🙏🙏🙏🌹🌹🌹

  • @mercyvargheese3787
    @mercyvargheese3787 4 місяці тому

    🙏🙏

  • @philominavarghese2325
    @philominavarghese2325 4 місяці тому

    🙏🙏🙏🙏

  • @thressiammamathew3440
    @thressiammamathew3440 4 місяці тому

    ❤❤❤🎉

  • @jancyjose850
    @jancyjose850 4 місяці тому

    ❤🙏🙏🙏🙏🙏

  • @jessonzacharia8744
    @jessonzacharia8744 4 місяці тому

    Again we can say God is great

  • @JessyJoy-up4ow
    @JessyJoy-up4ow 4 місяці тому +2

    ❤ എന്റെ നല്ല ദൈവമേ. ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി തീരുവാനുള്ള ദൈവത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമെ.

  • @vennoor11
    @vennoor11 4 місяці тому

    Yes ,Mass for believers by God. don't play by synod...God punishment removed from power Alanchery..Truth will stay long..Amen 🙏

  • @josepvlalyjose7078
    @josepvlalyjose7078 4 місяці тому

    God is great ✝️✝️✝️✝️✝️✝️

  • @johnsonat7312
    @johnsonat7312 4 місяці тому

    ❤️💯

  • @user-vo6in3oj5r
    @user-vo6in3oj5r 4 місяці тому

    God bless pithave

  • @realtruth8001
    @realtruth8001 4 місяці тому +1

    ആമേൻ 🙏

  • @peeusmonak8679
    @peeusmonak8679 4 місяці тому

    Super 👌

  • @maryantony1873
    @maryantony1873 4 місяці тому +2

    All bylaws change Bishops always. Very sad. Bellivers suffering

  • @user-kp5bv3lu2e
    @user-kp5bv3lu2e 4 місяці тому

    Super pithave🎉🎉🎉🎉🎉

  • @rajankd7226
    @rajankd7226 4 місяці тому

    No problem .sir go head

  • @user-wx4fo1up9e
    @user-wx4fo1up9e 4 місяці тому +2

    അതുപോലെതന്നെ പള്ളികളും പള്ളിസ്ഥലങ്ങളും ഓണാഘോഷത്തിന് പ്രാധാന്യം കൊടുക്കുന്നത് കർശനമായി നിരോധിക്കണം

  • @george.t.uchowara8107
    @george.t.uchowara8107 4 місяці тому

    🍀🍀🍀🍀

  • @iceyjohn8044
    @iceyjohn8044 4 місяці тому

    🦋 പ്രശ്നങ്ങൾ ഇത്ര വഷളായിരിയ്ക്കുന്ന സന്ദർഭത്തിൽ വിവേകമില്ലാത്ത നടപടികളായി ഈ പ്രസംഗം. വിമതരെ കേൾക്കാനുള്ള സാധ്യതകൾ നഷ്ട്ടപ്പെടുത്തി. ആരാണ് നല്ല ഇടയൻ? അധികാരം കിട്ടിയാൽ അനുസരണം അടിച്ചേൽപ്പിയ്ക്കാനുള്ള വ്യഗ്രതയിൽ, അഹങ്കാരത്തിന്റെ കനം തലയിലേറ്റിയാൽ സഭയിൽ ഒത്തൊരുമയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് പാളിച്ചയായി. തിരുത്താൻ കഴിയാത്ത അവിവേകം!

  • @georgegeorge4731
    @georgegeorge4731 4 місяці тому +2

    പിതാവിനെ അനുസരിക്കുക എല്ലാവരും 100%

  • @DonThomas-qi3hi
    @DonThomas-qi3hi 4 місяці тому

    Pithave we have to take hard steps to against all Vimathans

  • @churchlaity9576
    @churchlaity9576 4 місяці тому +1

    How about modifications of Qurbana in Divine Retreat Centre???

  • @johnsondavidmadthil7072
    @johnsondavidmadthil7072 4 місяці тому

    Our mediator is Jesus chirst

  • @emilyjose8898
    @emilyjose8898 4 місяці тому

    യേശു വെ അനുസരണയില്ലാതെ ഭിന്നിച്ചു നില്ക്കുന്ന വൈദികരെയും അല്മായ രെയും നേർവഴി കാട്ടി നയിക്കണമേ.

  • @josephmv3062
    @josephmv3062 4 місяці тому

    പിതാവേ വെറുതെ വച്ചാകോം അടിക്കാതെ ഒരു ഭരണാധികാരിയാകു 👌🥰

  • @jaseentharajesh5889
    @jaseentharajesh5889 4 місяці тому +1

    ഉറപ്പായിട്ടും പിതാവേ നമുടെ സഭ ഉയർത്തെഴുന്നേൽക്കും

  • @antonyantony3219
    @antonyantony3219 4 місяці тому +5

    സഹോദര താങ്കൾക്കു തെറ്റ് പറ്റി സീറോ മലബാർ സഭയിൽ 1969 വരെ അൽത്താരാ അഭിമുഖ കുർബാന ആയിരുന്നു . ജനഭിമുഖ കുർബാന സീറോ മലബാർ കൊണ്ടു വന്നത് കാർഡിനൽ ജോസഫ് പാറ കാട്ടിൽ പിതാവ് ആണ്

  • @justinjoseph6718
    @justinjoseph6718 4 місяці тому +19

    അത്യാ ആഡംബരം : ചെണ്ട, ചിങ്കാരി മേളം, ബാണ്ട്, വെടിക്കെട്ട്, വൈദുത് ഡീപാലങ്ക്കരം , അമ്പ് പെരുന്നാൾ, പിണ്ടി പെരുന്നാൾ, ആഘോഷങ്ങൾ ....... എന്നീവയിലേ ആർഭാടം ഒഴിവാക്കാൻ പറ്റുമോ?
    അഡ്മിഷൻ കോഴ?
    ജോലി കോഴ? പള്ളി പിരിവ് എന്നിവ നിർത്താൻ പറ്റുമോ?
    ?

    • @babyemmanuel853
      @babyemmanuel853 4 місяці тому +2

      സാർ, ഇതെല്ലാം അച്ചനോ, മെത്രാനെ, മെത്രാപ്പോലീത്തായെ, പറഞ്ഞിട്ടല്ല. ഇടവക കമ്മറ്റിയുടെ തീരുമാനമാണ്. ജനങ്ങളുടെ ആവശ്യം നടത്തലാണ് അച്ചന്മാർ ചെയ്യുന്നത്....

    • @mollymathew8236
      @mollymathew8236 4 місяці тому +2

      അച്ഛന്മാർ വിചാരിച്ചാൽ stop ചെയ്യാവുന്ന കാര്യം ആണ് ; അച്ഛൻ്റെ ഇംഗിതം അനുസരിച്ചാണ് എല്ലാം നടക്കുന്നത് ; പൊങ്ങച്ചം അടിക്കാൻ നടക്കുന്നവരെ , അച്ഛന്മാർ നിലത്ത് നിർത്തണം ; പരസ്പരം പഴി ചാരി , പാവപ്പെട്ടവരെ ജീവിക്കാൻ സമ്മതിക്കില്ല 😮😮!!

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 4 місяці тому

    ഞങ്ങൾ ലാറ്റിൻകാർക്ക് മാതാവിനോടാണ് പ്രാന്തമായ സ്നേഹം