ഞാൻ കഞ്ഞികുടിച്ച് ജീവിച്ചത് അതുകൊണ്ടാണ് - Mar Raphael Thattil

Поділитися
Вставка
  • Опубліковано 30 сер 2022
  • Topic - ഞാൻ കഞ്ഞികുടിച്ച് ജീവിച്ചത് അതുകൊണ്ടാണ്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 64

  • @kwh683
    @kwh683 Рік тому +20

    പിതാവ് പറഞ്ഞത് വലിയ ഒരു യാഥാർത്ഥ്യമാണ് നമ്മുടെ കത്തോലിക്കാ സഭയുടെ തകർച്ച
    സമ്പത്തിന് വേണ്ടി പാവപ്പെട്ടവരുടെ
    കണ്ണുനീർ കാണാത്തത് കൊണ്ടാണ്
    കർത്താവായ യേശുവേ എന്താണ്
    അവിടുത്തെ അഭിഷിക്തർക്ക് സംഭവിക്കുന്നത്

    • @bijlikumar123
      @bijlikumar123 Рік тому +2

      ഇത് അന്ധകാരത്തിന്റെ സമയമാണ് . പണം സഭ ഭരിക്കുമ്പോൾ സഭ പതുക്കെ പതുക്കെ ക്ഷയിച്ചു കൊണ്ടിരിക്കും .

    • @sebastiankt2421
      @sebastiankt2421 3 місяці тому

      കണക്ക് ബോധിപ്പിക്കേണ്ടതി
      ല്ലാത്തപണവുംചോദ്യംചെയ്യപ്പെടാത്ത അധികാരവുമാണി
      വരെവഴിതെറ്റിപ്പിക്കുന്നത്

  • @silviaantony6695
    @silviaantony6695 4 місяці тому +1

    പ്രിയപ്പെട്ട പിതാവേ അങ്ങയെ ഒന്നു കാണുവാൻ ആഗ്രഹിക്കുന്നു. എല്ലാ അച്ചൻമ്മാരും ഒരുപോലെയല്ല. മാനസീകമായി എനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയ എന്റെ batchmate അച്ചന്റെ വിശേഷം പറഞ്ഞു തരണമെന്നുണ്ട്. ആ അച്ചൻ അരമന നടത്തുന്ന ഒരു school principal ആണ്.

  • @shinitomas8702
    @shinitomas8702 Рік тому +7

    🙏പിതാവേ 🌹🙏Thank you soo much🌹🙏

  • @rubyvadaken4620
    @rubyvadaken4620 Рік тому +8

    MY FAVORITE PRIEST.VERY GOOD KIND HUMANBEING.
    I STUDIED IN ST.CLARE'S CONVENT BOARDING SCHOOL Thrissur.father used to do service in the chapel.
    Always interacted with kids spreads positive energy.
    Always smiles at everyone.

  • @mercythomas8257
    @mercythomas8257 Рік тому +8

    പിതാവേ ഒരു നല്ല സന്ദേശം നൽകിയതിന് നന്ദി.പിതാവിനെ പ്രാർത്ഥനയിൽ ഓർക്കും 🌹🙌🙌🤲🤲🙏🙏🙏🙏

  • @cjdavid2465
    @cjdavid2465 Рік тому +6

    Thanku Lord for giving me the chance to hear the Golden Voice of Lord Almighty through Thattil Pithavu 🌹

  • @mercythomas8257
    @mercythomas8257 Рік тому +4

    👍👏👏🙏🙏. പിതാവേ ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ 🤲🤲🙏🙏🙏

  • @johnymathew4132
    @johnymathew4132 Рік тому +9

    It's a very valuable call for the willing Retired people to give something (time) in return for what we received from God, by serving the poor/unknown people who are not fortunate to know Lord Jesus.

  • @dr.bijijoseph5733
    @dr.bijijoseph5733 Рік тому +6

    Thank you so much Pithave for your inspiring talk. I watch and listen to all your talks. So a genuine, down to earth attitude. Have generated an inner feeling that I must do something for the mission.

  • @choicerubbers6517
    @choicerubbers6517 Рік тому +4

    Excellent speech 🙏🙏🙏⚘

  • @frantochittinappilly6897
    @frantochittinappilly6897 Рік тому +5

    Very true ďear bishop. Very inspiring.

  • @miniroy1295
    @miniroy1295 Рік тому +1

    👍...thankyou father

  • @rosilyjoseph7319
    @rosilyjoseph7319 Рік тому +1

    Verygood. inspring spech Bishop🌹🙏🏾🙏🏾

  • @babulouisbabulouis
    @babulouisbabulouis 4 місяці тому +1

    മിഷൻ പ്രവൃത്തനങ്ങളിൽ താത്പര്യമുണ്ട്. കാത്തിരിക്കുന്നു.

  • @yohanreji5744
    @yohanreji5744 Рік тому +1

    Great 👍👍👍

  • @ThomasOt-wx9oz
    @ThomasOt-wx9oz 4 місяці тому

    Praise the Lord🙏🕊️🏵️

  • @alicekunnumpurathu9134
    @alicekunnumpurathu9134 4 місяці тому

    Thanks❤

  • @roughbook-toughthoughts9572
    @roughbook-toughthoughts9572 Рік тому +15

    സന്ന്യാസിനികൾ മറ്റു പ്രവർത്തനങ്ങളെക്കാൾ പ്രാർത്ഥനക്കു പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ 🙏

    • @rosepalamuri9314
      @rosepalamuri9314 4 місяці тому +5

      0:34 സന്യാസി നിൾ പ്രാർത്ഥിക്കുന്നില്ല... എന്ന് ആരു പറഞ്ഞു. പ്രാർത്ഥനയുടെ ഫലം അനുഭവിക്കണമെങ്കിൽ തുറന്ന മനസ്സും ഹൃദയവും വേണം.. കേരളത്തിലെ നഷ്ടപ്പെടുന്ന ദൈവമക്കളെ ആര് കണ്ടുപിടിക്കും. മിഷൻ എന്നാൽ ദൗത്യം എന്നാണ് ഇവിടുത്തെ കുടുംബങ്ങളിലെ സമാധാനം നഷ്ടപ്പെടുന്നത് കുറച്ചു സന്യാസി നികൾ മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. ആരും അറിയാതെ ...

    • @elsylazar3407
      @elsylazar3407 4 місяці тому +1

      അൽമായർ ആണ് കൂടുതൽ പ്രാർത്ഥിക്കേണ്ടത് കുടുംബങ്ങളിലാണ് പ്രശ്നം സന്യസ്ഥർ എത്രയോ പേർ വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനും വേണ്ടി അവരുടെ സമയം ചെലവഴിക്കുന്നു പ്രാർത്ഥന ഒന്നുമില്ലാതെ എത്രയോ അൽമായർ ജീവിക്കുന്നു

    • @jikcymaryjohn8527
      @jikcymaryjohn8527 4 місяці тому

      5

    • @sajimathew6873
      @sajimathew6873 4 місяці тому +1

      വെറുതെ ഇരുന്നാൽ കഞ്ഞി കുടിക്കാൻ പറ്റുമോ.

    • @annammamlavil8217
      @annammamlavil8217 4 місяці тому +2

      വിശുദ്ധ മദർ തെരേസ പ്രാർത്ഥനയിലൂടെ തന്നെയാണ് ലക്ഷക്കണക്കിന് ആർക്കും വേണ്ടാത്ത മനുഷ്യജീവനെ സംരക്ഷിച്ചതെന്ന് ഓർത്താൽ നന്നായിരുന്നു.

  • @jessybristow4452
    @jessybristow4452 Рік тому +2

    May the Good God bless you Achaa.

  • @helenummachan3717
    @helenummachan3717 Рік тому

    Goodtalk

  • @jeesaj7880
    @jeesaj7880 4 місяці тому

    God bless you🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gijojosephkottoorkunnmkalj3529

    Supper

  • @user-of5uk8mo8d
    @user-of5uk8mo8d Рік тому +1

    🙏🙏🙏

  • @reenamathew3472
    @reenamathew3472 Рік тому

    Pithaave paranjathellam valarey Sathyam 🙏🙏

  • @royaugustin1546
    @royaugustin1546 4 місяці тому

    Pithavine deivam anugrahikkatte

  • @ranipulikkal7787
    @ranipulikkal7787 Рік тому +1

    പിതാവിന്റെ ഈ വിലപ്പെട്ട സന്ദേശം അനേകർക്കു മിഷന്ന് പ്രചോദനം ആകട്ടെ.. പിതാവേ ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ.. ഹല്ലേലുയ ആവേമരിയ.. HailMary full of GRACE..... PLEASE PROTECT ALL OUR MISDIONARIES

  • @tiss
    @tiss 4 місяці тому

    ❤❤❤

  • @maryxavier5614
    @maryxavier5614 3 місяці тому

    Amenamen

  • @philominavarghese2325
    @philominavarghese2325 4 місяці тому

    🙏🙏🙏🙏

  • @shajankaveed3072
    @shajankaveed3072 Рік тому

    തട്ടിൽ പിതാവ് പരാമർശിച്ച സഹോദരൻ അനിയൻ എന്റെ ഗുരുവും അയൽവാസിയുമാണ്. Shajankaveed🙏

  • @minikurien116
    @minikurien116 4 місяці тому

    🙏, pray, for, us, Evuthresiya,

  • @jamesthomas8484
    @jamesthomas8484 Рік тому +1

    Who is a true Christian brother ❓ One who follows the true teaching and true life style of Christ Jesus only... think yourself brother...

  • @lawrenceerupathil.2864
    @lawrenceerupathil.2864 4 місяці тому

    👍🙏🙏🙏🙏🙏

  • @rosammavarghese8719
    @rosammavarghese8719 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenakurian8863
    @leenakurian8863 Рік тому +1

    🙏👌👏

  • @reenavarghese1501
    @reenavarghese1501 4 місяці тому

    പിതാവേ.. ബന്ദിക്കുഴി ന്നൊക്കെ പറഞ്ഞു ഇങ്ങനെ പ്രസംഗിക്കരുതായിരുന്നു

  • @JancySiby-nj8cj
    @JancySiby-nj8cj 3 місяці тому

    എന്റെ പിതാവെഎനീക്ക്മക്കൻജിൻസിപിൻസീ.ഞാൻവിധവ

  • @mercyjames3595
    @mercyjames3595 Рік тому

    👌👌👌👍👍👍👏👏👏👏

  • @KusumamPM-ip7wb
    @KusumamPM-ip7wb 4 місяці тому

    അക്ഷരം വരുന്നതിനു മുൻപുള്ളത് മുഴുവൻ പോളിയാണ് എന്ന് പറഞ്ഞാൽ എന്ത് പറയണം മാഷേ

  • @jacobcc9514
    @jacobcc9514 10 місяців тому

    ദൈവം സ്നേഹമാണ് എന്ന വസ്തുത സംശയലേശമെന്യേ തെളിയിക്കുന്നതാണ് യേശുക്രിസ്തുവിൽ സ്താപിതമായിരിക്കുന്ന പുതിയ നിയമം. മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വളരെ ലളിതമാണ്. എന്നാൽ മനുഷ്യർ അതിനെ ഗഹനമായ ശാസ്ത്രീയ വിഷയമാക്കി ജ്ഞാനികൾക്കു മാത്രമെ മനസിലാകൂ എന്നു പഠിപ്പിച്ചു. എന്നാൽ ദൈവ ശാസ്ത്രത്തിൽ കൂടി ദൈവത്തെ മനസിലാക്കുവാൻ കഴിയാതെ മറ്റെന്തൊക്കെയൊ മനുഷ്യർ പറഞ്ഞു കൊണ്ടിരിക്കുവാൻ കാരണം യേശുവിന്റെ ഈ അരുളപ്പാടാണ്.
    'ആ സമയത്തു തന്നേ യേശു പറഞ്ഞതു: ",സ്വർഗ്ഗത്തിന്നും ഭൂമിക്കും
    കർത്താവായുള്ളോവേ, നീ
    ഇതു
    ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.
    വായിക്കുക..( മത്തായി 11 : 25.)
    ( മത്തായി 13 : 11 )
    ( മത്തായി 13: 12). അതുകൊണ്ടു കൂടിയാണ് ബുദ്ധികൊണ്ടും ജ്ഞാനി എന്ന ഭാവത്തിലും അന്വേഷിച്ചാൽലളിതമായ രക്ഷയുടെ സുവിശേഷം മനസിലാകാത്തത്. മനസിലാകണമെന്ന് ആഗ്രഹ മുള്ളവർ അതിനായുളള കൃപക്കു വേണ്ടി പ്രാർത്ഥിക്കണം. അല്ലാതെ തർക്കിച്ചു നടക്കുകയല്ല വേണ്ടത്.
    മനുഷ്യർ പാപത്തിൽ വീഴുവാൻ കാരണം അവർ അപ്രകാരമുള്ള ഒരു ഹൃദയവുമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. അതിനാലാണ് ആദാം ഹവ്വാ ദമ്പതിമാരെ എളുപ്പത്തിൽ വീഴ്ത്തുവാൻ സാത്താനു കഴിഞ്ഞത്. പിശാചിന്റെ ശക്തിയെയും സ്വാധീനത്തെയും ദൈവം നിരോധിച്ചിട്ടില്ല. സർവ്വലോകവും ദൃഷ്ടന്റെ അധീനതയിലാണെന്ന്, 1യോഹ. 5:19 ൽ പറയുന്നു . ദൈവം അതെല്ലാം അനുവദിച്ചിരിക്കുകയാണ്. പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ജനിച്ചു ജീവിക്കുന്ന മനുഷൻ തിരിച്ചറിവാകുമ്പോൾ സത്യ സുവിശേഷം കേട്ട് വിശ്വസിച്ച് പിശാചിന്റെ ആധിപത്യത്തിൻ കീഴിൽ ലഭിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങളും ഉപേക്ഷിക്കുവാനും ഏകരക്ഷകനായ യേശുവിനെ ഏക കർത്താവായി ഏറ്റു പറയുവാനും തുടർന്ന് ദൈവവചനം അനുസരിച്ചു ജീവിക്കുവാനും തീരുമാനിക്കുന്നതാണ് മാനസാന്തരം .
    ജന്മനാൽ കർത്താവായിരിക്കുന്ന പിശാചിന്റെ ആധിപത്യത്തിൽ നിന്നും വീണ്ടെടുക്കപ്പെടേണ്ടതിനാണ് മാനസാന്തരം ഉണ്ടാകണ്ടേത്.
    മനുഷ്യർ എത്ര കഠിനാദ്ധ്വാനം ചെയ്താലും സ്വയം ആ ആധിപത്യത്തിൻ കീഴിൽ നിന്നും കയറിപ്പോരുവാൻ കഴിയാത്തതുകൊണ്ടാണ് ഒരു വീണ്ടെടുപ്പുകാരൻ വേണ്ടി വരുന്നത്. അതാണ് മനുഷ്യജീവിതത്തിൽ വീണ്ടെടുപ്പുകാരനായ (Redeemer) യേശുവിന്റെ അനിവാര്യത. ദൈവം നൽകിയിരിക്കുന്ന ന്യായപ്രമാണമാണ് പിശാചിന്റെ ശക്തി. ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ സംഷിപ്ത രൂപമായിരുന്നു : "വിലക്കപ്പെട്ട കനി തിന്നരുത് " എന്നത്. അതു മനുഷ്യൻ ലംഘിച്ചതോടുകൂടി ആദാമിന്റെ പാരമ്പര്യം എന്ന ഒറ്റ അവകാശത്താൽ മനുഷ്യവർഗ്ഗം ഒന്നടങ്കം പിശാ ചിന്റെ ആധീനതയിലായി. പറുദീസയിൽ വച്ചു തന്നെ വീണ്ടെടുപ്പിനുള്ള വ്യവസ്ഥയും ( സൗജന്യമായ സമ്പൂർണ്ണ പാപപരിഹാരം ) ദൈവം പ്രഖ്യാപിച്ചതാണ്. എന്നാൽ അത് എങ്ങനയാണെന്ന് വെളിപ്പെടുവാൻ പെന്തെക്കുസ്താ നാളിൽ പരിശുദ്ധത്മാവ് ഇറങ്ങിവരുവോളം കാത്തിരിക്കേണ്ടിവന്നു. അപ്പോഴും പൂർണ്ണതയിൽ വെളിപ്പെട്ടില്ല. അതിന് പൗലോസിനെ പിടിച്ചെടുത്ത് ലേഖനങ്ങൾ എഴുതിക്കുവോളം പിന്നെയും കാത്തിരിക്കേണ്ടവന്നു.
    റോമാ ലേഖനം വായിക്കുമ്പോഴാണ് യേശു നമുക്കു വേണ്ടി ന്യായപ്രമാണത്തിൽ പറയുന്ന സകല പാപങ്ങൾക്കുമുള്ള സകല പരിഹാരവും നിവർത്തിച്ചിരിക്കുന്നു എന്നതിനാൽ അതിലുള്ള വിശ്വാസത്താൽ സമ്പൂർണ്ണ പാപമോചനവും വിശുദ്ധീകരണവുമാണ് ദൈവം നിശ്ചയിച്ചിരി ക്കുന്നത് എന്നു മനസിലാകുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ലോകമെങ്ങുമുള്ളക്രൈസ്തവ നാമധേയ പൗരോഹിത്യ മത സമൂഹങ്ങൾ മനുഷ്യർ തന്നെ പാപപരിഹാരം വരുത്തണമെന്നാണ് ശഠിക്കുന്നത്. അതിന് നിരവധി പാപപരിഹാരകർമ്മങ്ങളും വിഭാവന ചെയ്തിരിക്കുന്നു! പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ ന്യായപ്രമാണ വ്യവസ്ഥയനുസരിച്ചുള്ള പരിഹാരമാണ് അനുഷ്ഠിക്കേണ്ടത്. എന്നാൽ വചനം പറയുന്നു:
    'ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. '
    ( ഗലാത്യർ 5 : 4 ) .
    പാപപരിഹാരകർമ്മങ്ങൾ യേശുക്രിസ്തുവിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകൃപയെയാണ് നിഷേധിക്കുന്നത്. ബൈബിളും പാരമ്പര്യവും എന്ന ഒരു ആശയത്തിലുടെയാണ് മതങ്ങൾ ദൈവ കൃപയെനിഷേധി
    ക്കുന്നത്. പാരമ്പര്യങ്ങൾ അപ്പൊസ്തലിക മല്ല; ബൈബിൾ നിരോധിച്ചിരുന്ന
    അന്ധകാര നാളുകളിൽ (AD 313 - 1965 ) രൂപപ്പെടുത്തിയവയാണ്. അവയൊന്നും ദൈവ വചനവുമായൊ മനുഷ്യരക്ഷയുമായൊ യാതൊരു ബന്ധവുമുള്ളതല്ല എന്നു മാത്രമല്ല, ദൈവകൃപയെ നിഷേധിക്കു ന്നതിനാൽ നിത്യനാശം വിളിച്ചു വരുത്തുന്നതുമാണ്...l

    • @deljofrancis6506
      @deljofrancis6506 4 місяці тому

      കത്തോലിക്ക സഭയെ ..പാരമ്പര്യങ്ങളെ തളളി >തള്ളി പ്പറയുന്നവർക്ക് സ്വന്തം വേദികൾ പോരെ ... യഥാർത്ഥ പാരമ്പര്യം കൈ വയ്പ്പിലൂടെ കിട്ടിയത് ഇ സഭക്ക് ആണ് മറ്റുള്ളവർക്ക് അത് ഇല്ല .. എന്നോട് കൂടെ അല്ലാത്തവർ ചിതറും ചിതറി ഇല്ലാതെ ആകും ... യേശു കർത്താവ് ഇമ്മാനുവൽ .. ഹല്ലേലൂയ

  • @titusbabu4211
    @titusbabu4211 Рік тому

    bishop spoke well, blessed euprsiamma must have prayed for the missionaries,
    but these days such talks are useless
    which religious would accept it
    I am in the mission, I see most of the bishop and religious ate interested on institution, social work(public work), hospitals where the religious would get remuneration, for proclaiming good news or teaching catechism will not get money ,
    the proof for no mission is that no vocation or lack of vocation
    these days mission means making money by having institutions, and to run institutions have more members
    so this is what mission is

  • @george561
    @george561 Рік тому +5

    പിതാവേ നമ്മുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നതിനെ പറ്റി കൂടി ഓർക്കുന്നത് നന്നായിരിക്കില്ലേ? അവർ മരണമടഞ്ഞത് സഭയുടെ സംരക്ഷണത്തിൽ പ്രാർത്ഥനയും ഉപവാസവും ആയി കഴിഞ്ഞിരുന്ന കാലത്താണ്. അവർ പാവപ്പെട്ട വീടുകളിൽ നിന്ന് വന്നവരായിരുന്നു. അവരുടെ മരണത്തിനു പിന്നിൽ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാൻ സഭ ശ്രമിച്ചിട്ടില്ല. മരണത്തിനു പിന്നിൽ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാൻ സഭ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുമില്ല. ഏതെങ്കിലും കന്യാസ്ത്രീയെ പ്റശംസിക്കുമ്പോൾ ദയനീയമായി മരണമടഞ്ഞ കന്യാസ്ത്രീകളെപ്പറ്റി ഓർക്കണം.

  • @beenajoseph7995
    @beenajoseph7995 4 місяці тому

    യേശുവിൻറ സങേശമാണോ ഇന്നത്തെഅഭിഷിക്തർജീവിച്ചുകാണിക്കുന്നത്

  • @Thomas-wy7db
    @Thomas-wy7db Рік тому +1

    Athe pithave, nammude institutions ellam sarkarine elpiche namukkoru daridra sabhayakam. Anne nammal christhyani aakoo!!!!!!!!! ¡!!!!!!!!!!!!!!!!!!!!

  • @RameshKumar-cs8qt
    @RameshKumar-cs8qt 4 місяці тому

    കണ്ട ലത്തീൻ പള്ളികളിൽ ആരും പോകല്ലേ തട്ടിൽ പിതാവിന് അത് ഒട്ടും ഇഷ്ടമല്ല

  • @bijlikumar123
    @bijlikumar123 Рік тому +2

    പിതാവ് പോയത് നന്നായി .
    അല്ലെങ്കിൽ തൃശൂരിൽ കിടന്നു politics കളിച്ചു കർത്താവിനെ വേദനിപ്പിച്ചേനെ ?

  • @mvmv2413
    @mvmv2413 4 місяці тому

    പിതാക്കന്മാർ വാചാലർ ആയാൽ കുടുംബം മുടിയാൻ മറ്റൊന്നും വേണ്ടാ. സന്യസ്ഥൻ അല്ല കുടുംബസ്ഥർ മാത്രം ആണ് സഭയ്ക്ക് അനുഗ്രഹം. (ref 1 തിമോ 3). ആരെങ്കിലും സന്യസ്ഥർ ആകാൻ ഇഷ്ടപെടുന്നുവെങ്കിൽ ഭരണത്തിൽ വരാതെ ആശ്രമത്തിൽ silent ആയി കഴിയട്ടെ.
    Ps: അനിയന്റെ വർണന ഒരാൾ നടത്തുമ്പോൾ അതിനിട വന്നത് തന്റെ പിതാവ് സന്യസ്തത്തിന് പോയത് കൊണ്ടാണോ? 😂😂 അപ്പോൾ സന്യസ്ഥൻ കൊമ്പൻ ആണെന്ന വാചാലതയെ സഭ അവഗണിക്കേണ്ടേ? ഓരോരുത്തരും വിളിക്കപ്പെട്ടെന്ന് കരുതുന്ന അവസ്ഥയിൽ മിണ്ടാതെ ഇരിക്കുന്നതല്ലേ ഭേദം?
    M വര്ഗീസ്

  • @josephkj6425
    @josephkj6425 Рік тому +2

    Nighty comalies from circus

  • @ligimolpeter2362
    @ligimolpeter2362 4 місяці тому

    🙏🙏🙏