Bishop Tharayil | ഞാൻ പ്രസം​ഗിക്കുന്ന കാര്യം നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ എന്നെ അറസ്റ്റ് ചെയ്യുമോ ?

Поділитися
Вставка
  • Опубліковано 24 січ 2024
  • #bishoptharayil #tharayil #thomasthrayil #changanacherry #mactv #minority #christianity #archdiocese #christianity #kerala #syromalabar
    © MACTV - is an initiative of the media apostolate of the Archdiocese of Changanacherry.
    video credits _JAIZ MEDIA

КОМЕНТАРІ • 319

  • @jessypaul6161
    @jessypaul6161 4 місяці тому +128

    പിതാവേ രക്തസാക്ഷിതം വരിക്കേണ്ടി വന്നാലും അങ്ങയുടെ പ്രഭാഷണങ്ങൾ തുടർന്നുകൊണ്ടേ യിരിക്കണം. ഞങ്ങളുടെ പ്രാർത്ഥനകൾ പിതാവിന് ഒപ്പം ഉണ്ട്

    • @JGeorge_c
      @JGeorge_c 4 місяці тому +1

      ROFL . These ones escape

    • @monlca1350
      @monlca1350 3 місяці тому +2

      കത്തോലിക്കാ സഭ പല സത്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. നന്മയെ തിന്മകൊണ്ട് മറയ്ക്കുമ്പോൾ അങ്ങ്' കാട്ടുന്ന ധൈര്യം.... ഞങ്ങൾ ഒപ്പമുണ്ട് പിതാവേ

  • @josephantony7294
    @josephantony7294 4 місяці тому +174

    കാര്യങ്ങൾ പഠിച്ചു മനസിലാകുന്ന ഭാഷയിൽ എന്നാൽ ഗൗരവം ഒട്ടും കുറക്കാതെ പറയുന്ന പിതാവ് 🙏🙏🙏👏👏👏

    • @christiandevotional4654
      @christiandevotional4654 4 місяці тому +5

      Correct 💯

    • @RajanRajan-ew1pe
      @RajanRajan-ew1pe 4 місяці тому

      ഇത് കേരളത്തിൽ പറയണം അല്ലെങ്കിൽ കേരളത്തിൽ എല്ലാ പിന്നെ പാതിയുടെ മൂപ്പന്മാരും പോയി കാണുന്നതല്ലേ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയോട് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഏത് മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും വിശ്വസിക്കുന്നവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം അതെല്ലാം പറയണം അപ്പം നമുക്ക് ബിജെപിക്ക് വോട്ട് ചെയ്യുന്ന കുഴപ്പം ബിജെപി

    • @kittuassari.t.kkrishnan1119
      @kittuassari.t.kkrishnan1119 3 місяці тому

      I agree with you. But there are some other factors such as the works of socialreformers, political parties etc.

  • @thomascv6150
    @thomascv6150 4 місяці тому +88

    പിതാവിനു സർവ്വ വിധ പിന്തുണയും പ്രാർത്ഥനയും സമർപ്പിക്കുന്നു

  • @leelammach.5851
    @leelammach.5851 4 місяці тому +66

    സ്വാതന്ത്ര്യം, ഓരോ ദിവസംചെല്ലുന്തോറും കുറഞ്ഞു വരുന്നതു കൊണ്ടാണ് , 5-6 വർഷത്തേക്ക് വിദേശത്തേക്കു പോയവർ തിരിച്ചു വരാത്തത്!

  • @24.7media
    @24.7media 4 місяці тому +49

    കേൾക്കേണ്ട ഒരു പ്രസംഗം 🙏🙏👏👏👏

  • @davismenachery2239
    @davismenachery2239 4 місяці тому +56

    പിതാവേ അങ്ങ് അവതരിപ്പിച്ചയത്‌വളരെ ശരിയാണ്. ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന മൗലീക അവകാശങ്ങൾ നോക്ക്കുത്തിയായിമാറിയിരിക്കുന്നു. മതേതരത്വം പ്രസംഗിക്കാൻ മാത്രമുള്ളതായിരിക്കുന്നു.

    • @humanitarian9685
      @humanitarian9685 4 місяці тому

      മത പരിവർത്തനം നടത്തിയാലേ ഉറക്കം വരുകയുളോ

  • @Heatwave7353
    @Heatwave7353 4 місяці тому +32

    Bishop you are 100 percentage true. I am from Australia, I see many Indians here and I work with them. Always Australian’s complaint of not happy working with North Indians especially but recently a North Indian girl came to work in my area. Something special I found in her and every one work with us commented this girl is some thing special, when I had a conversation with her she said she is from Punjab and studied in a Catholic school. She was telling me how blessed she is to learn in that school taught by Nun’s being a Singh so many good I learned. I don’t think if I studied in non Christian school in India , I will be a failure in my life. I never learn and achieve this what I am and who I am. I have so much of respect to Christians because no matter where ever you are well respected with your behaviour. She was kept on saying about great opportunity she received studying in Christian school. When I came to country like Australia it helped me a lot too she said.

  • @Sajimukhathala
    @Sajimukhathala 4 місяці тому +43

    അവർക്ക് ബാഹ്യമായ നിയമങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ, മനുഷ്യൻറെ ആത്മാവിൽ കയറി എന്ത് നിയമം ഉണ്ടാക്കാൻ പറ്റും. ലോകം മുഴുവൻ അനുദിനം ആയിര കണക്കിന് അ ക്രൈസ്തവർ മതം മാറാതെ തന്നെ യേശുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇൻറർനെറ്റ് ആണ് അതിൻറെ മീഡിയേറ്റർ. അവൻമാരോട് പോകാൻ പറ.. മറ്റ് രാജ്യങ്ങളിൽ ധാരാളം മുസ്ളീംങ്ങളും, ഇന്ത്യയിൽ ധാരാളം ഹൈന്ദവരും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നുണ്ട്.

    • @babuvarghese6841
      @babuvarghese6841 4 місяці тому +6

      We should preach that the only saviour is Jesus Christ.

    • @sunflower78
      @sunflower78 4 місяці тому +4

      ശരിയാണ്❤

    • @SeenaKoshy-SeenasFoodBasket
      @SeenaKoshy-SeenasFoodBasket 4 місяці тому +3

      Hats off to this speech pithaavae.. 🙏

    • @rosammaeasow9967
      @rosammaeasow9967 4 місяці тому +2

      ഇപ്പറഞ്ഞത് 100ശ ദാ മാനവും സത്യം

  • @dr.rosyabraham7066
    @dr.rosyabraham7066 4 місяці тому +13

    പിതാവേ, thank you👏 Prayerfull suport👏👏👏👏👏

  • @jamesp.c3407
    @jamesp.c3407 4 місяці тому +43

    ശരിക്കും ചിന്തിച്ചാൽ ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊരു വിശ്വാസം സ്വീകരിക്കുന്നത് ഒരു വ നിലെ മനപരിവർത്തനമാണ്. അല്ലാതെ ആരും മതം മാറ്റുന്നില്ല

    • @mathewkg8984
      @mathewkg8984 4 місяці тому +1

      പാർട്ടികൾ മാറുന്നതിന് ഒരു പ്രശ്നവുമില്ല മതം മാറുന്നതിനാണ് പ്രശ്നം?വോട്ടിനു വേണ്ടിയുള്ള കളികൾ

  • @jeseenthamathew9883
    @jeseenthamathew9883 4 місяці тому +6

    I hope more Bishops come out to the open and speak courageously like Mar Thomas Tharayil

  • @sonyedassery
    @sonyedassery 4 місяці тому +10

    100% correct, My views too... Some of the North Indians are so intolerant to Christianity despite receiving many benefits from Christian missionaries. Please continue to speak for the truth father.. All support and prayers

  • @santhoshvargheese6591
    @santhoshvargheese6591 4 місяці тому +33

    ഈയൊരു കാരണം കൊണ്ടാണ് നമ്മുടെ നാട്ടിലെ യുവജനങ്ങളും മുതിർന്നവരും കുട്ടികളും ഒക്കെ പ്രവാസികളായി അന്യ നാട്ടിലേക്ക് പോകുന്നത് അവിടെ അടിമത്തം ആണെങ്കിലും പാരിതോഷികം കിട്ടും അധ്വാനത്തിന് കൂലി കിട്ടും ഇവിടെ നമ്മുടെ രാജ്യത്തിന്റെ ചൂഷണ സ്വഭാവം മാറ്റി ഗാന്ധിജി വിഭാവനം ചെയ്ത ആ ഇന്ത്യ അന്നേ നമ്മുടെ രാജ്യം നന്നാവും

  • @rekhamathews8733
    @rekhamathews8733 4 місяці тому +13

    How powerful, sensible and timely!👏👏👏
    Loaded with contemporary relevance.
    🙏

  • @shirlyxaviour8662
    @shirlyxaviour8662 4 місяці тому +66

    ബിജെപി എന്ന് അധികാരത്തിൽ വന്നുവോ അന്നുമുതൽ തുടങ്ങി മത പ്രശ്നങ്ങൾ

  • @sistermarianthomas8347
    @sistermarianthomas8347 4 місяці тому +21

    Very powerful speech👍🏻There must more people should be like Rev. Bp. Tharayil to know the truth, love the truth and speak the truth courageously and evrn to the extent of dying for the truth. അഭിനന്ദനങ്ങൾ പിതാവേ. 👍🏻🎉🙏

  • @cyriacjose8929
    @cyriacjose8929 4 місяці тому +6

    There's option for only one like.... But from my heart millions of likes for this speech....

  • @vargheseck6704
    @vargheseck6704 3 місяці тому +1

    തുടരണം ഇനിയും സത്യങ്ങൾ പുറത്തു കൊണ്ട് വരണം അഭിവന്ദ്യപിതാവേ എല്ലാവിധ പ്രാർത്ഥനയും നേരുന്നു

  • @seekeroftruth3150
    @seekeroftruth3150 4 місяці тому +9

    യേശുവുമായുള്ള നമ്മൾ ദൃഡമായ ബന്ധത്തിൽ മുന്നേറുന്നതിനുപകരം വിശ്വാസികളിൽ 30 ശതമാനവും വൈദീകരിൽ 60 ശതമാനവും മെത്രാൻമാരിൽ 80 ശതമാനവും ദൈവത്തിൽനിന്ന് വ്യതിചലിക്കപെട്ടു നിൽക്കുന്നവരാണ്.അതുകൊണ്ട് മെത്രാൻമാരും വൈദീകരും തറയിൽ പിതാവിനെപോലെ വിശ്വാസധീഷ്ണതയുള്ളവരും വിശ്വാസികൾക്കുവേണ്ടി നിലപാടുള്ളവരും ആയിരിക്കണം.🙏

  • @sebastianjoseph9583
    @sebastianjoseph9583 4 місяці тому +8

    Our people are selfish and cowardly 😂 only a person of integrity speaks like this great ❤

  • @racheljames8114
    @racheljames8114 4 місяці тому +8

    It's really true my prayers are always for you. Let holy Spirit inspires you to talk out like this.

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 4 місяці тому +12

    Thanks to Thirumeni for bold talk.
    The best religious spiritual leader..

    • @annieravi6220
      @annieravi6220 3 місяці тому

      Pithavea mammal enthukonde ingane aayi?.

  • @chelsabambino1713
    @chelsabambino1713 4 місяці тому +9

    Bishop Tharayil, thanks.you have spoken will.Praise 5he Lord

  • @user-sc3be2lt6x
    @user-sc3be2lt6x 4 місяці тому +3

    👏👏👏👏👏👍👍👍👍👍വളരെ നല്ല പ്രഭാഷണം പിതാവേ 👍👍👍 ഇത് എല്ലാ നൂനപക്ഷ മതങ്ങൾക്കും ബാധിക്കുന്ന കാര്യമാണ്

    • @minijose8000
      @minijose8000 3 місяці тому +1

      Well said Pithave👍👍👍👍👍👍👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏

  • @philipmm1598
    @philipmm1598 4 місяці тому +4

    It is high time that the church takes the leadership in organizing protests....

  • @user-lk5nu4fn5j
    @user-lk5nu4fn5j 4 місяці тому +4

    🙏🙏 Eniku ishtapetta pithavu.. 🙏🙏 pithavinte speech arum parayathathum.. Shakthamaya words... Udhbhodipikukaum cheyyunna pithavinu holy spirit enium dhyryam tharumarakatte🙏🙏👌👌👍

  • @jayasreenair4865
    @jayasreenair4865 4 місяці тому +6

    Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @alicephilip1162
    @alicephilip1162 4 місяці тому +11

    Very strong message

  • @ligibabu7365
    @ligibabu7365 4 місяці тому +17

    നമ്മൾ വെറുതെ പറഞ്ഞാൽ മാത്രം പോരാ ക്രൈസ്തവരെ എങ്കിലും ഇത് ബോധ്യപ്പെടുത്തുകയും ഇന്ത്യയുടെ മതേതരസ്വഭാവം കാത്തുസൂക്ഷിക്കാൻ കഴിവുള്ള ഭരണ സംവിധാനം തിരഞ്ഞെടുക്കപ്പെടാൻ മുൻകൈ എടുക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.

    • @littleflower7403
      @littleflower7403 4 місяці тому

      Christians must must under stand the fact that India is Ram rajyam .and false accusations and persecution's are. taunting the minorities .lntolerences and divisions are increasing ..Kerala should not fall like victims in north India.. due to the .ruling of dictatorship.!!

    • @royjhon7258
      @royjhon7258 4 місяці тому

      ചില മന്ദബുദ്ധികൾ ക്രിസ്ത്യാനികൾ ഇവർക്ക് കുട പിടിക്കുന്നു

  • @sr.jyothysjb2360
    @sr.jyothysjb2360 4 місяці тому +21

    May the Holy Spirit spesk through you continuesly like this 👌👌👌

  • @jayasreenair4865
    @jayasreenair4865 4 місяці тому +6

    Very good speech 👍🙏🌹

  • @skj967
    @skj967 4 місяці тому +3

    Excellent speech. Bold and thought provoking. Nanri, Fr. 🙏🏽

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 4 місяці тому +5

    പിതാവ് പറയുന്നത്
    ശരിയാണ്. Big
    Salute end of secular country. Example manpur Target minoriry community

  • @binamathew6993
    @binamathew6993 4 місяці тому +2

    May our Holy Spirit b with u always to reveal the truth in public without hurting anyone. May God bless n protect u in all ur words n deeds.

  • @nasimudeenak7682
    @nasimudeenak7682 3 місяці тому +1

    ശരിക്കും ചരിത്രപരമായ സത്യസന്ധമായ ഒരു പ്രസംഗമാണ് ഇത്.എല്ലാ സമൂഹങ്ങളും ഇത് കേട്ട് മനസ്സിലാക്കണം. കടന്നുവന്ന ആദ്യത്തെ മിനറി പ്രവർത്തനം ആരംഭിക്കുന്നത് നാട്ടുമ്പുറത്തെ ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കൊണ്ടാണ് പള്ളികൾ അല്ല ആദ്യം ഈ ക്രൈസ്തവർ മനുഷ്യരെ തിരിച്ചറിയാൻ കഴിയുന്ന വിദ്യാഭ്യാസമാണ് നൽകിയത് ഇത് ശരിക്കും ചരിത്രപരമായ ഒരു സത്യമാണ്. . ആ മാറ്റം സമൂഹത്തിൽ മൊത്തം ബാധിച്ചു കൊണ്ടിരിക്കുകയാണ്.

  • @ranilawrence3925
    @ranilawrence3925 4 місяці тому +2

    We all are with You dear and respected Bishop..... with truth

  • @sr.ancyjohncsse9095
    @sr.ancyjohncsse9095 4 місяці тому +1

    You are the voice of today's. It is God's voice👍. God bless you Bishop.

  • @josephjose9899
    @josephjose9899 4 місяці тому +15

    Well sait bishop ❤🎉

  • @vakkachensrampickal3172
    @vakkachensrampickal3172 4 місяці тому +4

    ആർക്കും സ്വാതന്ത്ര്യം വേണ്ടല്ലോ!!എല്ലാവർക്കും പണവും, സ്ഥാനവും മതി. അതിനുവേണ്ടി എന്തു വിടുപണി ചെയ്യാനും തയ്യാറായി നിൽക്കുകയാണ് 👌 👌 👌 🙏

  • @jacobkavunkal333
    @jacobkavunkal333 4 місяці тому +11

    Unfortunately, a good amount of the Indian population is ignorant of the situation in which India was in 1947 and the progress that was accomplished in the 60 succeeding years and the beauty of the Indian Constitution is waiting to manage to have a two-third majority in the parliament to change the whole face of India into a monstrous religious state.

  • @sjh807
    @sjh807 4 місяці тому +14

    🙏 pithave angu parayunnathu ethra valiya sathyamanu. Angayepole prathikarikan ella christianikum kazhiyatte.🙏

  • @user-sr1du7xc1s
    @user-sr1du7xc1s 4 місяці тому +7

    Good ,well studied talk by pithavu❤❤❤❤🎉🎉🎉🎉🎉🎉❤

  • @lissychacko3313
    @lissychacko3313 4 місяці тому +7

    പിതാവു പഠിച്ചു മനസിലാക്കുന്നത് 100% ശരി എതിയൊള്ള കാലം ഭയപ്പാടോട എത്ര കാലം. നമ്മുടെ ഭക്ഷണത്തിനും, പള്ളിയിൽ പോകുന്നതു പോലും ചോദ്യം ചെയ്യും അതാണു ഭയം

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 місяці тому +1

    yea i TOO studied in CHRISTIAN management
    it WAS greatful experience

  • @pathroseanthony9172
    @pathroseanthony9172 4 місяці тому +1

    A VERY REALISTIC And Excellant speech Thank you..

  • @monlca1350
    @monlca1350 3 місяці тому

    പരിശുദ്ധാത്മാവേ നന്ദി.
    പിതാവിനെ ജ്ഞാനത്താൽ പൊതിയണേ.
    അഭിനന്ദനം പിതാവേ.

  • @sophysebastian3275
    @sophysebastian3275 4 місяці тому +9

    നമ്മൾ ക്രിസ്ത്യൻ ന് മാത്രം ആണ് ബിജെപി സർക്കാർ ചൂഷണം ചെയ്യുന്നത്
    ഇവിടെ വേറെ ഒരു പ്രശ്നം ഹിന്ദുവിലേക്ക് നമ്മുടെ ക്രിസ്ത്യൻ നെ ചേർത്താൽ ഒരു പ്രശ്നം വും ഇല്ല
    ഇത് വളരെ മോശമായി ട്ടാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്

  • @user-ss8et2sh5p
    @user-ss8et2sh5p 3 місяці тому

    Thank You my Lord for your open comments on religious persecutions

  • @babukalathil1763
    @babukalathil1763 4 місяці тому +5

    ബിജെപി യുമായി ബാന്ധവം വേണമെന്ന് പറയുന്ന പിതാക്കന്മാർ ചിന്തിക്കുന്നത് കൊള്ളാം. ....

  • @sr.rinetsms6046
    @sr.rinetsms6046 4 місяці тому +2

    Weil said Pithave 👍👍God bless you 🙏🙏🙏

  • @merlinvaliyakunnel2970
    @merlinvaliyakunnel2970 3 місяці тому

    Such a wonderful speech Let everyone listen and think using their heads l wish

  • @maryvalsala8758
    @maryvalsala8758 4 місяці тому +1

    Powerful,most needed

  • @aleyammastephen7633
    @aleyammastephen7633 4 місяці тому +1

    Well said may God bless all of us 🙏

  • @thepentaspark1601
    @thepentaspark1601 4 місяці тому +1

    Pithave You are absolutely correct...

  • @jessygeorge7845
    @jessygeorge7845 4 місяці тому +1

    ❤❤❤❤❤ God bless you dear father 🙏🙏🙏🙏

  • @jaypauldeva8047
    @jaypauldeva8047 4 місяці тому +3

    Now it's not a secular State on the other hand it's Hindu State where pm himself becomes a bujari in Ayothyea when the sadhus present.

  • @mariammachacko9187
    @mariammachacko9187 4 місяці тому +1

    Well said Pithave.correct.❤❤❤.ithu thudaruka. Xtians nu thanne ee bodyangal illa. So avarupolum sabhaye pazhikkunnu chilar.

  • @ranilawrence3925
    @ranilawrence3925 4 місяці тому +1

    What a beautiful talk.....💪

  • @user-vo6in3oj5r
    @user-vo6in3oj5r 4 місяці тому +3

    God bless pithav

  • @raisontdamen8738
    @raisontdamen8738 4 місяці тому +1

    Price the lord

  • @AnginMThomas
    @AnginMThomas 4 місяці тому +7

    Really true

  • @james-bu2ky
    @james-bu2ky 4 місяці тому +1

    Praise the Lord 🙏🙏🙏❤❤❤

  • @christiandevotional4654
    @christiandevotional4654 4 місяці тому +5

    Well said Pithave. Congrats 👏👏👏.

    • @SrblessyMsj-jz8vq
      @SrblessyMsj-jz8vq 4 місяці тому

      Let's pray that we may unite and fight together to preserve our rights.

  • @josejoseph8000
    @josejoseph8000 4 місяці тому +2

    ദൈവം പിത വിനെ അതു ഗ്രഹിക്കട്ടെ🙏🙏

  • @limarose5934
    @limarose5934 4 місяці тому

    Very good dear Bishop.l wish our Bishops could gather the flock and fight for our rights rather than sit back comfortably and safe guard our wealth when our basic right to live is neglected to us.

  • @liciasister1678
    @liciasister1678 4 місяці тому +3

    You have said it. Thank you Pithave for conscientising us

  • @yohanankj7368
    @yohanankj7368 3 місяці тому

    God bless you Bishop good speech 🙏🙏 🙏

  • @josephmathew6339
    @josephmathew6339 4 місяці тому +4

    Super pithave jm

  • @josephv.a462
    @josephv.a462 3 місяці тому

    Praise the lord 🙏 hallelujah 🙌

  • @gurupaul9777
    @gurupaul9777 4 місяці тому

    Ethu onnu Hindi ayirunnu enkil onnu share cheyyarunnu.Really
    Very good speech.

  • @sarahkovoor4657
    @sarahkovoor4657 3 місяці тому

    You absolutely right. Godbless you

  • @scariachacko4800
    @scariachacko4800 4 місяці тому +5

    🙏🙏🙏

  • @saintterrence8398
    @saintterrence8398 4 місяці тому +3

    Glad you are able to understand the seriousness if the BJP comes to power in Kerala. I hope the people of Kerala and the Church will never support communal BJP. BJP is a communal party and it wants to keep the caste system as it is and make it easier for the upper caste to rule over the next.

  • @jeseenthamathew9883
    @jeseenthamathew9883 4 місяці тому +1

    And we are there along with you all

  • @roslitthekkel8287
    @roslitthekkel8287 4 місяці тому

    Super Message

  • @anniekg6812
    @anniekg6812 4 місяці тому

    🎉very. good. spech. 🙏🙏🙏👍👍👍👍

  • @VM25A
    @VM25A 3 місяці тому

    ✝️HALLELUJAH HALLELUJAH HALLELUJAH✝️🙏
    ✝️PRAISE THE LORD✝️🙏
    ✝️JESUS I TRUST IN YOU✝️🙏
    ✝️AMEN AMEN AMEN✝️🙏

  • @joseysebastian6348
    @joseysebastian6348 4 місяці тому

    Well said.

  • @srnirmalajose4544
    @srnirmalajose4544 4 місяці тому +2

    പ്രവാചകൻ്റെ ധീരതയും ബോധ്യവും

  • @philipvarkey6986
    @philipvarkey6986 4 місяці тому

    🙏🙏🙏. Praise God. Amen. Amen.

  • @jijuj2815
    @jijuj2815 4 місяці тому +30

    ഓർത്തഡോക്സ് യാക്കോബായ സഭയുടെ പോലെ സീറോ മലബാർ സഭയിലെ പ്രശ്നങ്ങൾ അവസാനിക്കരുത് എന്ന് നിർബന്ധമുള്ള ഉണ്ട് അവർ സഭയുടെ ഐക്യത്തെ ഭയപ്പെടുന്നു. കേരളത്തിൽ മാർക്സിസ്റ്റ് സുഡാപ്പി സംഘങ്ങളാണ് സഭയെ വിഭജിക്കാൻ മുൻപന്തിയിൽ.

    • @babuvarghese6841
      @babuvarghese6841 4 місяці тому

      It is better to remember that Christian communities are being suppressed by a particular political party and since when and under whose rule.

    • @sumanathilakan6149
      @sumanathilakan6149 4 місяці тому +2

      No never.They stand for freedom to follow any religion

  • @martinks54
    @martinks54 4 місяці тому

    Well said👍👍👍

  • @susanvarghese660
    @susanvarghese660 4 місяці тому +1

    well said Pithave

  • @beenashaji2963
    @beenashaji2963 4 місяці тому +9

    20-20 ക്ക് വോട്ടുചെയ്യുക.

    • @hasanhassan7360
      @hasanhassan7360 4 місяці тому +1

      അങ്ങനെ അപ്പം കാണുന്നവനെ അപ്പ എന്ന് ചില ആളുകൾ വിളിച്ചത് കൊണ്ട് ആണ് ഇപ്പോൾ ഈ അവസ്ഥ യിൽ എത്തിയത് 🤔

  • @ansammakuriakose5277
    @ansammakuriakose5277 4 місяці тому +3

    👏🏼👏🏼🌹

  • @jayasreenair4865
    @jayasreenair4865 4 місяці тому +1

    Dheerathayode ente thala uyarthi njan parayum yeshuvane ente rakshan ennu 🙏

  • @illiasbabumukkannan7881
    @illiasbabumukkannan7881 3 місяці тому

    Good speach...

  • @shirlyxaviour8662
    @shirlyxaviour8662 4 місяці тому +13

    നിർബന്ധിത മതപരിവർത്തനം ഒരിടത്തും നടത്തുന്നില്ല . ഓരോരുത്തരും അവരവരുടെ ഇഷ്ടത്തോടെ ആണ് ഓരോ മതത്തിലും ചേരുന്നത് .ക്രിസ്റ്റിൻ കൂടുതലും ഹിന്ദുവിലോട്ട് പോയിട്ടുണ്ട് അത് ഒരു വിക്തിയുടെ ഇഷ്ടമാണ് അതിൽ ആരും ഇടപെടേണ്ട ഒരാവശിയ്മില്ല.

  • @williamignatius9070
    @williamignatius9070 4 місяці тому

    Well said

  • @voiceofgod7058
    @voiceofgod7058 4 місяці тому

    We must produce the childrans in our families Dear Bishop please give your message for the purpose Then we are not fail in our community life we will get too much people to oppose the SINS.against us

  • @abdulhameed5526
    @abdulhameed5526 3 місяці тому

    Very good speech

  • @jforall751
    @jforall751 4 місяці тому

    You are correct 💯

  • @merlinvaliyakunnel2970
    @merlinvaliyakunnel2970 3 місяці тому

    At least one Bishop is there who is speaking open minded Thank God

  • @annammathomas-uv4iy
    @annammathomas-uv4iy 4 місяці тому +3

    🎉

  • @sebinbiju9641
    @sebinbiju9641 4 місяці тому +1

    It's time to rise up

  • @lucythomas2512
    @lucythomas2512 4 місяці тому +2

    🙏🙏🙏❤️❤️❤️

  • @georgethomas4570
    @georgethomas4570 4 місяці тому +1

    Super speech, .but our peoples don't have much knowledge, so that we don't have our freedom

  • @anniekunnel4711
    @anniekunnel4711 4 місяці тому

    Great

  • @myaamees3623
    @myaamees3623 4 місяці тому

    പൊളി........ ❤❤❤

  • @saeedmuhamed5166
    @saeedmuhamed5166 4 місяці тому

    yes please