Video വളരെ ഉപകാരപ്രദമായിരുന്നു. Thanks a lot . ഇതൊരു വിമർശനമായി കരുതരുത്. കൂടുതൽlengthy ആയത് കാണുന്നതിലും Short video ഉപകാരപ്രദമായത് കാണുന്നതിനായിരിക്കും താൽപര്യം ഇനി ചെയ്യുന്ന video കളിൽ അനാവശ്യമായ time lagging ഒഴിവാക്കിയാൽ നന്നായിരുന്നു. eg: ആദ്യം introduction കുറെ സമയം കളഞ്ഞു. പിന്നെ oil ആദ്യം തൂക്കുന്നത് അത്രയും സമയമെടുത്ത് കാത്തിക്കേണ്ടിയിരുന്നില്ല. 2 മിനിറ്റോളം എണ്ണ തൂക്കാനെടുത്തു . Full process കാണിച്ച ശേഷം അത് രണ്ട് തവണ കൂടി ചെയ്യണം എന്ന് പറഞ്ഞാൽ മതിയായിരുന്നില്ലെ. എല്ലാ കാര്യങ്ങളും cover ചെയ്ത് 5 മിനിറ്റിൽ ഇത് ഒതുക്കാമായിരുന്നു . എന്തായാലും വീഡിയോക്ക് വളരെ നന്ദി .
Gd video....First use a sand paper to rub inside if its Rough.....After oil rubbing..for teo or three time....Boil salted water or Rice water and then start using.....Gd share.....Useful...
Finally I contacted the shop keeper and he told me to boil water with detergent or liquid soap. Then it is better now. But I am derp frying now for few times then only I am going to cook in it. Unnithandu bhaji vechappo karuthupoyi
Ohh.ആദ്യം 2-3times deep fry ചെയ്യൂ.dish ഉണ്ടാക്കി കഴുകി വെക്കുമ്പോൾ ഒന്നു ചൂടാക്കി oil പുരട്ടി വക്കുക. ഇതൊക്കെ ചെയ്തിട്ടും ഒട്ടി പിടിക്കുന്നെങ്കിൽ kadai അടുപ്പത്ത് വച്ചു 1 സ്പൂണ് ഓയിൽ ഒഴിച്ചു എല്ലായിടത്തും പുരട്ടി നന്നായി ചൂടാക്കുക.നല്ല hot തന്നെ ആവണം. പുക പോലെ.ശേഷം സാദാരണ പോലെ ഓയിൽ ഒഴിച്ചു cook ചെയ്യാം.ഓയിൽ ഇൽ ഇത്തിരി ഉപ്പു ചേർതാലും ഒട്ടിപിടിക്കില്ല.ഒരിക്കലും kadai dry ആക്കി വെക്കാതെ എപ്പോഴും ഒരു ഓയിൽ coating മീതെ വേണം.😊
Metal scubber കൊണ്ടു ഉരച്ചു കളയൂ.sand paper ആയാലും മതി.പിന്നെ ഓയിൽ പുരട്ടി ചൂടാക്കി ക്ലീൻ ചെയ്തു വക്കുക.ഓയിൽ പുരട്ടി വക്കണം.അല്ലെങ്കിൽ തുരുമ്പ് വരും.ആദ്യമൊക്കെ ദോശ ഉണ്ടാക്കുമ്പോൾ ബട്ടർ തൂവുക.ഒട്ടിപിടിക്കില്ല
evidunnanu vangiyathu.cast iron thanne ano?allenkil black color varum.pinne kure upayogichal color kuranju varum.but kooduthal color varukayanekil athu cast iron avilla dear.pinne iron nte oru smell undo?njan ithine kurichu visadamayi video idunnundu.athil ellam clear akkam tto.don't worry.pls wait
link njan description boxil koduthittundu.amazon il ninnanu vangiyathu.appam najan undakki nokkeettilya.non stick pole thanneyanu.bakki ellam ithil undakkamtto.very useful kadai anu .good weight.
ആ Brush എന്തുകൊണ്ടാണ് ഉണ്ടാക്കിയത്?.. ചൂടു ചട്ടിയിലും ഇതു പയോഗിക്കുന്നതു കാണുന്നുണ്ട്..ശരിയാണോ? ' plastic cancerous ആണ്.. എന്തൊക്കെ Food grade എന്നു പറഞ്ഞാലും നമ്മുടെ ചകരിയും വാഴ ഇല തടയും തന്നെ എണ്ണ തടവാൻ നല്ലത്..
hi anitha,dish undakkiya shesham eppozhum vere pathrathilekki mattuka.pinne sour items cherkkumbol black color varum.eg-tomato,lemon,curd etc.always use good quality heavy iron utensils.ok. food karuthathu kondu prasnamonnumilla.pakshe iron taste varan chance undu.
Good information👍 എനിക്കത്ര ബോറായി തോന്നിയില്ല, മറക്കാതിരിക്കാൻ visualisation നല്ലതാണ്. പറയുന്ന കാര്യങ്ങളൊക്കെ നല്ല അറിവുകളാണ്. പിന്നെ 'കെഴുകി' അല്ല 'കഴുകി'യാട്ടോ😁
Hi friends,i have given the product link in the description box .Pls check.
Good
Sorry to say, it was such a waste of time. You took 10 minutes to explain that the pan needs to be greased and heated three times.
Explain ചെയ്തു വലിച്ചു നീട്ടണ്ടയിരുന്നു, good idea thanks
Njan one month eduthu ithu pole akkan. Nannayittundu
ഞാൻ ഇങ്ങനത്തെ oru ചട്ടി നന്നാക്കി എടുക്കാൻ കുറെ ദിവസം എടുത്തു. കുറെ പാട് പെട്ടു. ഇന്നാണ് ഇത് കാണുന്നത്
Ingane cheythu nokkoo
Video വളരെ ഉപകാരപ്രദമായിരുന്നു.
Thanks a lot .
ഇതൊരു വിമർശനമായി കരുതരുത്. കൂടുതൽlengthy ആയത് കാണുന്നതിലും Short video ഉപകാരപ്രദമായത് കാണുന്നതിനായിരിക്കും താൽപര്യം
ഇനി ചെയ്യുന്ന video കളിൽ അനാവശ്യമായ time lagging ഒഴിവാക്കിയാൽ നന്നായിരുന്നു.
eg: ആദ്യം introduction കുറെ സമയം കളഞ്ഞു. പിന്നെ oil ആദ്യം തൂക്കുന്നത് അത്രയും സമയമെടുത്ത് കാത്തിക്കേണ്ടിയിരുന്നില്ല. 2 മിനിറ്റോളം എണ്ണ തൂക്കാനെടുത്തു . Full process കാണിച്ച ശേഷം അത് രണ്ട് തവണ കൂടി ചെയ്യണം എന്ന് പറഞ്ഞാൽ മതിയായിരുന്നില്ലെ.
എല്ലാ കാര്യങ്ങളും cover ചെയ്ത് 5 മിനിറ്റിൽ ഇത് ഒതുക്കാമായിരുന്നു .
എന്തായാലും വീഡിയോക്ക് വളരെ നന്ദി .
Orupadu doubts ulla comments ozhivakkananu angine cheythathu.pinne kureyokke speedu koottiyittundu.ella videosum 5 min il cheyyan bhuddimuttanu.sorry.ennalum sradhikkam to.useful ayathil valare santhosham.iniyum comments pratheekshikkunnu.thanx a lot.
Etraya rate itinde
I'm
Maja Biju funn
Enikkum angane tonni
ഏറ്റവും കുറഞ്ഞ സമയത്തിൽ പ്രധാന Points പറഞ്ഞു തീർക്കാൻ ശ്രമിക്കണം... ബോറടിച്ചു തളർന്നു പോയി. സമയം വളരെ വിലപിടിപ്പുള്ളതാണ് സഹോദരീ
Ningalkku skip cheythu kanamallo sahodarii.ellavarkkum nannayi manassilayikkotte ennu karuthiyanu explain cheyyan sramichathu
@@jayasrecipes-malayalamcook595 OK sister
Correct
@@jayasrecipes-malayalamcook595 Speed കൂട്ടി കണ്ടാൽ വേഗം തീരും ഞാൻ 1.5 x ൽ ആണ് കണ്ടത്
Sandhya K S
Ithrakku valichu neetandarnu. Nalla idea
thank u
Thank u very much for the useful video 👍
Gd video....First use a sand paper to rub inside if its Rough.....After oil rubbing..for teo or three time....Boil salted water or Rice water and then start using.....Gd share.....Useful...
Sanal p.k
Thalinte ila arinhitta shesham vellamozhichu nallavannam thilappichedutha shesham oil apply cheythu vachaal mathi .ottum ottippidikkilla.Nhn dosakkallum cheenachattiyum okke inganeyaanu mayakkunnath.appamokke kai kondu parichedukkaam.
😊👍.Ohh good idea dear
After seasoning 10 days it is still having black colour.
Finally I contacted the shop keeper and he told me to boil water with detergent or liquid soap. Then it is better now. But I am derp frying now for few times then only I am going to cook in it. Unnithandu bhaji vechappo karuthupoyi
It's natural.iron content ulla vegetables undakumbol karuthu pokum.undakkiya shesham mattuka.karuthu pokunnathu natuaral anu.kure ayal kurayum..puliyulla sadanangal undakkumbozhum kooduthal iron nammude body yilekku kittum.kure pravasyam deep fry cheythal thane mayangi kittum.
@@jayasrecipes-malayalamcook595 thanks a lot
Ethra timaaa...entammmmooooo
Chechii Video Helpful aayirunnu.. !! Nest video Short aakkan try cheyyane...Manchatii mayakki Adukkunnathu koodii kanikyanee.....
Thankyou chechi
Thanku dear
Nalla helpful video anutto chechi
Thanku my dear
ഇത് വളരെ ഉപകാരമായിരുന്നു
thank u
പുതിയ ഇരുമ്പ് ചീനച്ചട്ടി ഒട്ടി പിടിക്കുന്നു. ചേച്ചി പറഞ്ഞത് പോലെ ആണ് ആദ്യം ചെയ്തത്. But it's sticky
Ohh.ആദ്യം 2-3times deep fry ചെയ്യൂ.dish ഉണ്ടാക്കി കഴുകി വെക്കുമ്പോൾ ഒന്നു ചൂടാക്കി oil പുരട്ടി വക്കുക.
ഇതൊക്കെ ചെയ്തിട്ടും ഒട്ടി പിടിക്കുന്നെങ്കിൽ kadai അടുപ്പത്ത് വച്ചു 1 സ്പൂണ് ഓയിൽ ഒഴിച്ചു എല്ലായിടത്തും പുരട്ടി നന്നായി ചൂടാക്കുക.നല്ല hot തന്നെ ആവണം. പുക പോലെ.ശേഷം സാദാരണ പോലെ ഓയിൽ ഒഴിച്ചു cook ചെയ്യാം.ഓയിൽ ഇൽ ഇത്തിരി ഉപ്പു ചേർതാലും ഒട്ടിപിടിക്കില്ല.ഒരിക്കലും kadai dry ആക്കി വെക്കാതെ എപ്പോഴും ഒരു ഓയിൽ coating മീതെ വേണം.😊
Ur video was very usefull.. Thanku very much.. But please make it short.. It is too dragging..
thank u very much..useful video...bless u dear..
Thanku dear
Watch from 03:40
Kurachu coconut thirummi thechu kodukku sughurthukkalaa
Please don't waste time by taking a long time . Really you are degrading your quality of presentation by over talking and unnecessary repetition
Kidu video chechii.njangal kanjivellama ozhichu veykunnath
Thaks
talking too much.a matter of two minute.
omg
Coconut oil use cheyyaavo? Or corn oil ?kayukumbol soap use cheyyavo? Atho just hot water mathram aano ?
Corn oil use cheyyam.1st time nannayi soap ittu kazhukiyal mathi.pinnedu oil thudakkukayo,hot water kondu wash cheyyukayo cheythal mathi.videoil ellam paranjittundu.kanoo
👌👌👌
S
Sadharana pathrakkadayil kittunna irumbu cheenachatti cast iron alle? Athinu vilayum kuravanallo! Arenkilum onnu paranju tharamo, please?
ചേച്ചി'. ഞാനൊരു.ഇരുമ്പിൻ്റെ .ദോശക്കല്ല് വാങ്ങി.അതിൽ .ഗ്രേ കളർ പെയിൻറ് ചെയ്തിരിക്കുന്നു. അത്. എങ്ങനെ റിമൂവ് ചെയ്ത കളയാൻ കഴിയും. ഒന്നു പറഞ്ഞു തരാമോ
Metal scubber കൊണ്ടു ഉരച്ചു കളയൂ.sand paper ആയാലും മതി.പിന്നെ ഓയിൽ പുരട്ടി ചൂടാക്കി ക്ലീൻ ചെയ്തു വക്കുക.ഓയിൽ പുരട്ടി വക്കണം.അല്ലെങ്കിൽ തുരുമ്പ് വരും.ആദ്യമൊക്കെ ദോശ ഉണ്ടാക്കുമ്പോൾ ബട്ടർ തൂവുക.ഒട്ടിപിടിക്കില്ല
Kurachu short aaki vdo cheyumo.. Helpful vdo. Long vdo mikkavarum kshama povum..
sure.short cheyyamto.thanku dear
Boring discription
Good
Very nice Video ,,Keeping it within 10 minutes will be better ,Still very patient and sweet narration,
thanku sooo much dearrr
Chechi njan chatti vedichu orrupad keyukki....mayakki eduthitum, enthellum cook cheyumbol black colour athillekku varunnu ....athinde karannum onnu paragu tharammoo....aaa black coating enthanannu paragu tharammoo..
evidunnanu vangiyathu.cast iron thanne ano?allenkil black color varum.pinne kure upayogichal color kuranju varum.but kooduthal color varukayanekil athu cast iron avilla dear.pinne iron nte oru smell undo?njan ithine kurichu visadamayi video idunnundu.athil ellam clear akkam tto.don't worry.pls wait
Upayogam thudangi kure kalamayalum food vechirunnal karukkumo?
Illa.puliyulla food orikkalum vakkaruthu.
3 times oil thechu choodakhitirt pinne wash chaiyanam ennu paranjath soap veno atho veruthe water mathram vechu ano chechi chaiyendath
hot water mathram mathi. soap venda
Coconut oil or palmoil or sunflvr oil?
Any refined oil.or nallenna use cheyyam.coconut oil vendato
അപ്പോൾ...
എണ്ണ പുരട്ടുക. 10 മി. ചൂടാക്കുക. 1 മണിക്കൂർ വെക്കുക. ടിഷ്യൂ പേപ്പർകൊണ്ടു തുടയ്ക്കുക. 3 പ്രാവശ്യം ആവർത്തിയ്ക്കുക.
ശരിയല്ലേ?
Very useful tips. God bless you
വീഡിയോ കാണുന്നതിന് മുന്നേ കമന്റ് വായിച്ചാലും ടൈം ലാഭിക്കാം ഞാൻ ഈ കമന്റ് വായിച്ചു ചെയ്തു
ഏത് എണ്ണയാണ്
white colour cheenachattiyum inganeyano cheyyendath
ഇൻഡാലിയം ചട്ടി ആണെങ്കിൽ ഒന്ന് ഉപ്പ് ഇട്ട് കുറച്ച് നേരം ചൂടാക്കിയിട്ട് പിറ്റേന്ന് മുതൽ ഉപയോഗിക്കാം.. ഒട്ടിപിടിക്കില്ല..
5/6min ഒതുക്കാനുള്ള വീഡിയോ 13:20 min
Disha chattiyum egane cheyyan pattumo
cheyyam.after use,eppozhum oil cheythu vakkuka.pinne dosa undakkumpol ottipidikkuanel alpam butter puratti shesham dosa undakkiyal mathito.pinne ottipidikkilla.
ende aduthu oru dosakkallu undu. upayogikadhe vachu thurupidichu poyi. Athum ingane sariyaki edukam alle ???
cheythu nokkoto.rust adyam nannayi scrub cheythu kalayanam.ok.pinne regular use cheythal smooth ayikkolum
Excellent 🎉🎉
Thank youchechi
Thanku ji
Evde ninanu vangyath
Amazon.keralathilanenkil local shop il kittum
Ari kazikiya vellam ozichuvechal mathi kanchivellam ozicchuvechal mathi chutty myamavum
Shyamala Gopi Nair8
വളരെ ഉപകാരമുള്ള വീഡിയോ
എന്തെണ്ണയാണ് ചേച്ചി ഉപയോഗിച്ചത്
Nallenna/vegetable oil use cheyyam
Good video. Chechi ith online aanenkil link idamo
Chechi e pan medicha online link idamo
@ Gresham Rakesh..u will get this from sikkander store ,Madurai..very cheap..
ഇതു എവിടുന്നാ വാങ്ങിയത് ,അപ്പം ഇതിൽ ഉണ്ടാക്കുമോ ചേച്ചി plz reply കറി ,മെഴുക്കുവരട്ടി ഇതിൽ വെക്കുമോ
link njan description boxil koduthittundu.amazon il ninnanu vangiyathu.appam najan undakki nokkeettilya.non stick pole thanneyanu.bakki ellam ithil undakkamtto.very useful kadai anu .good weight.
@@jayasrecipes-malayalamcook595 Thanks
Enthoru valichu neettal
Old video anu.new videos are short tto.😊
Chechi eniku erumbil appa chatti undu athu njan 2 month use chythilla eppo ethil appam undakkan pattunnilla enthu cheyyum
videoil paranja pole cheyyoo.pinne undakkunnathinu munpu choodaya shesham salted butter thooviyal mathi.ottipidikkilla,/allenkil undakkunnathinu munpu adyam athil omlette undakkiya shesham appam undakkoo
vegam paranjethikku ethaide
Enghne cheythu veylathu vechal porey?
athrakku angadu kashpedano? ithu oru easy method anu.oru pravasyam cheythalum mathi.
ഭയങ്കര ബോറടി ::: വിശദീകരണം കുറയ്ക്കുക. ആത്മാർത്ഥതയുള്ള വ്യക്തിയാണ് അതു കൊണ്ടാണ് ഇത്രയും വിശദീകരിക്കുന്നത്
Enth oil any us cheythath
Nallenna nallathanu.illenkil refined oil use cheyyam
Ithu ethra inch anu
8inches
We plan videos ishtamanu.....nalla shabdavum
Mayakkiya chattiyil ninnum skin elakipporinnu.reason? Remedy plz
athippo,cast iron ano chatti?quality kuravu ayirikkum.kooduthal ilaki varunnundenkil ozhivakkooo
@@jayasrecipes-malayalamcook595 cast iron means what
Really awesome
Clasdedukkathe
Vegam karyam parYanam
🙏🥰
which oil?
U can use any oil.njan refined oil anu use cheythathu dear
Nalla useful video
thanku dear
unniyappa chattiyum ingane mayakkamo
cheyyam dear.last il oil apply cheythu vakkanam tto
Ithu evidunnu aanu..ethu company..online kittumo..etra Rs nu kittum..
Amazon.zishta brand.below 1000 rs
Nangalivde 500 nuillile prize ulloo
chechi irumbinte doshakkallu ithu pole cheyyan pattuo pls rply ...
cheyyam dear.use kazhinjal oil apply cheythu vakkanam to.velichenna use cheyyaruthu,eppozhum heavy iron utensils vanguka.
പറയാനുള്ളത് ഒന്ന് വേഗം പറഞ്ഞു കൂടെ
thurub pidichal endha cheyya
moisture ullathu kondanu thurumbu pidikkunnathu.nannayi 2-3 times kazhikiya shesham thudakkuka.unangiya shesham oil apply cheythu vakkuka.video full kanoo
Ithevidunnu vangiyathanu?Keralathilninnuthanneyano?sthalam price parayamo?
Amazon il ninnanu.price 860.1.8 kg
Online il vila koodum.keralathil ithra cost undavilla
Lulu ,nesto evide ellam kittum.njan 2 days b4 medichu.
Useful..information
Appa chattiyum egane cheyithal mathiyo
Mathi
👌👌👌👌
Ningakku neettivalikkathe karyam paranjukoode
👍👍👍 ഈ ചട്ടിയുടെ റേറ്റ് എത്രയാ ചേച്ചി
800 ന്റെ അടുത്തു വരും.online ആണ്.നാട്ടിലാണെങ്കിൽ same kadai വിലക്കുറവിൽ local ഷോപ്പിൽ ഒക്കെ കിട്ടും.😊
പുതിയ ചീനച്ചട്ടി കഴുകിയ പാടെ അങ്ങിനെ തന്നെ ഉപയോഗിച്ചാൽ എന്താ പ്രശ്നം ഒന്ന് പറഞ്ഞു തരോ ചേച്ചീ
Ottipidikkum.athreulloo.oro thavana use cheyyumbozhum oil puratti vakkanam
@@jayasrecipes-malayalamcook595 ചേച്ചി ഞാൻ അങ്ങനെ ഉണ്ടാക്കിയ നെയ്യപ്പം എണ്ണ നല്ലോണം കുടിച്ചു അത് അത് കൊണ്ടാവുമോ ഒന്ന് പറഞ്ഞു തരോ പ്ലീസ്
അതുബാറ്റെർ ന്റെ പ്രോബ്ലെം ആവനാണ് സാധ്യത.new kadai ആദ്യം deep ഫ്രൈ ചെയ്യുന്നത് വളരെ നല്ലതാണ്.
Valchinrettathe
Neetteethallatto.neendu poyathaanu.new videos nokkoo.very very short anu.😊👍
Come to the point fast. Don't waist time
ആ Brush എന്തുകൊണ്ടാണ് ഉണ്ടാക്കിയത്?.. ചൂടു ചട്ടിയിലും ഇതു പയോഗിക്കുന്നതു കാണുന്നുണ്ട്..ശരിയാണോ? ' plastic cancerous ആണ്.. എന്തൊക്കെ Food grade എന്നു പറഞ്ഞാലും നമ്മുടെ ചകരിയും വാഴ ഇല തടയും തന്നെ എണ്ണ തടവാൻ നല്ലത്..
വീഡിയോ കാണുന്നവരുടെ സമയം വിലയുള്ളതാണേേേേ
Correct
ഹായ് ജയാ ഇരുമ്പ് ചട്ടിയിൽ ഉണ്ടാക്കുന്ന ചക്കതോരനും പച്ചക്കായയും കറുത്തൂപോകുന്നു എന്തുകൊണ്ട് ആണ് അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
hi anitha,dish undakkiya shesham eppozhum vere pathrathilekki mattuka.pinne sour items cherkkumbol black color varum.eg-tomato,lemon,curd etc.always use good quality heavy iron utensils.ok. food karuthathu kondu prasnamonnumilla.pakshe iron taste varan chance undu.
Good
ഏന്ത്. ഓയിൽ
refined oil/nallenna
Etraya rate
Online 860 anu.nattil ninnu vangiyal cost kurayum
തുരുമ്പ് പിടിച്ച പഴയ ചട്ടി എങ്ങനെ നേരെയാക്കാം
adyam sand paper kondu nannayi urakkuka.shesham soap upayogichu wash cheyyuka.kure thavana urachu kazhuki rust compete kalayanamtto.shesham onnu choodakki enna purattuka.ennittu videoil paranja pole nannayi puka varunna vare choodakkuka. bakki video kanootto.use cheyyatha samayathu oil puratty vakkanam.
@@jayasrecipes-malayalamcook595 താങ്ക്സ് ആന്റി
Thanks.otturuli mayakkunnathu kanikkamo
Uruli ippo kail illa.vangumbol theerchayayum cheyyamto.
Hey.. Very nice video...
thank u
Ethu first and last same cheenachatti anallo..thurumbu ullathil kanikamairunnu.
athengine kanikkan pattum.new chatty yavumbol inganeye pattoo
Thank you
ഒരു മണിക്കൂർ തണുക്കാൻ എടുത്ത സമയം എടുക്കാത്തത് ഭാഗ്യം
😀😀
Hi
Given tips is informative but it would b better if u converse little
Good information but lengthy conversation felt very boring
v sorry dear
Chechi use cheytha chatti alla kanikkedathu use cheyyathathanu vendathu
ithu puthiya chatty thanneyanu.video edukkumbol vangittu 2 weeks ayitte undayirunnullu dear..new chatty cheyyunnapole thanne njan ellam kanichittundallo.
Good information👍
എനിക്കത്ര ബോറായി തോന്നിയില്ല, മറക്കാതിരിക്കാൻ visualisation നല്ലതാണ്. പറയുന്ന കാര്യങ്ങളൊക്കെ നല്ല അറിവുകളാണ്. പിന്നെ 'കെഴുകി' അല്ല 'കഴുകി'യാട്ടോ😁
ok.thank u
മറുപടി തന്നതിന് സന്തോഷം
ചേച്ചിയുടെ ചട്ടി എണ്ണയിട്ട് ചൂടാക്കിയപ്പോള്‍ സൂപ്പറാാ
👺😈😠😡
Great 👍
Iron chetty castron evidayninnm annu kittunnad?replay tharamo?
amazon online vangan kittum.njan angneyanu vangiyathu.keralathil anenkil kurachu cost kuranju kittum.online cost 860 anu
Thanks
Thaks
കിഴുകി കിഴുകി വശം കെട്ടുലോ........
ഇങ്ങനെ വലിച്ചൂ നീട്ടരുത്
Ithu cast iron.. aanoo
yesss
Please get to the point without wasting time.
പുതിയ ഓട്ടുരുളി എങ്ങനെ ചെയ്യുന്നത്
Otturuli nannayi kazhuki adyam athil payasam undakkiyal mathi.vere onnum cheyyanda ennanente arivu.
🏃🏃🏃
Edayk ulla English enthinanu parayunne
കാസ്റ്റയൺ അല്ലാത്തചട്ടി ഏതുവിധത്തിൽചെയ്യണ० ,ഈവിധത്തിൽതന്നയാണൊ?
@ rJ I
M marjanmarju211 ə
Good vedio
Thanku mustafa
*Enth oil aanu വെളിച്ചെണ്ണ ano*
u can use any type oil.coconut oi,nallenna,refined oil etc...
intalium cheenachatti enganeya mayakkunnath?
adyam butter cherthu omlette undakki nokoo
You don’t have to do this process to indalium you can use directly