Thank youda മുത്തെ.വീഡിയോ ഇഷടപെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ അടിച്ചു പൊട്ടിച്ചേരെ.😂😘🥰🌹♥️
ദോശക്കല്ല് ഇങ്ങനെ ചെയ്താൽ മതി.എന്നാല് കഞ്ഞി വെള്ളം തിളപ്പിക്കാൻ പറ്റില്ലല്ലോ.അതിനു ഒരു മണിക്കൂർ എങ്കിലും തിളച്ച കഞ്ഞി വെള്ളത്തിൽ മുക്കി വെച്ചിട്ട് കഴുകി തുടച്ചശേഷം എണ്ണ തടവി സവാള അരിഞ്ഞ് വറുത്ത് കരിക്കുക.എന്നിട്ട് അപ്പൊൾ തന്നെ ഉപയോഗിക്കാം.ഓകെ😘🥰💖🌹❤️
ഇനി ഞങ്ങളും ഇങ്ങനെ ചെയ്യാം ഉപകാരമുള്ള വീഡിയോ thanks
Thank you dear 😘🥰💖🌹❤️
നല്ല അവതരണം 👍 അറിവിന് നന്ദി 🙏🏻
Thank you dear 😘🥰🌹♥️
ഇ വിഡിയോയിൽ ഒരു പാട് അറിയാത്ത കാര്യം അറിയാൻ പറ്റി 👍🏻👍🏻
Thank you dear 😘🥰🌹
Njan ചെയ്തു workayi sooper thank u❤
Thank you dear 😘🥰♥️🌹
Super idea
Thank you dear.ഒന്ന് ട്രൈ ചെയ്യൂ.😘🌹♥️🥰
ചീനച്ചട്ടിയും മയങ്ങി ഇതുകണ്ട ഞാനും മയങ്ങി 🤣🤣. ഐഡിയ സൂപ്പർ 👍. ഇവിടെ ഉള്ളത് അമ്മ മയക്കി എടുത്തതാണ്. ഇനി പുതിയത് വാങ്ങുമ്പോൾ ഈ ട്രിക്ക്സ് നോക്കാം 🥰😘😍😍
😂😂😂Thank youda മുത്തെ 🥰😘♥️🌹🌺
⁰⁰⁹
Mam...evadana vangiye..... Kadai nannayitondu ... finishing....talking....love it❤
ഈ വീഡിയോയുടെ തിട്ട് മുൻപ് ഇട്ട വീഡിയോ എടുത്തു കാണൂ.അതിൽ കടയും സ്ഥലവും എല്ലാം പറയുന്നുണ്ട്.ഓകെ😘🥰🌹♥️
സൂപ്പർ.👌👍💯💯💯
Thank you dear 🥰😘💖🌹❤️
❤❤ suuuuper 😂 enik nalla ishttay
Thank you dear 😘🥰🌹
👌thankyou ഇത്ത,മയക്കിയ ചീനച്ചട്ടി പിന്നീട് ഉയോഗിച്ചുകഴിഞ്ഞു scrubber ഇട്ടു ഉരച്ചു കഴുകിയാൽ പ്രശ്നം ഉണ്ടോ?cast iron ഇതുപോലെ ആണോ മറക്കുന്നത് ?
ചീനച്ചട്ടി സ്‌ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കഴുകും തോറും നല്ല മിനുസം ആവും.ഒരു കുഴപ്പും ഇല്ല.cast iron ഇങ്ങനെ തന്നെയാണ് മയക്കുന്നത്.🥰😘🌹❣️
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്സ് ♥️♥️
Thank you മോളെ 😘💖🌹❤️💙
Adipoly super 👌 👍 ❤
ഞാൻ ഇരുമ്പു ചീനച്ചട്ടി മേടിക്കാതെ ഇരുന്നത് റെഡി ആക്കാൻ ഉള്ള മെനക്കെട്ട് കൊണ്ടായിരുന്നു ഇനിയും വാങ്ങാം
ഇനി ധൈര്യമായി ചട്ടി മേടിച്ചോ.മയക്കാൻ കുറച്ചു സമയം മതി.അപ്പൊൾ തന്നെ നമുക്ക് പാചകവും ചെയ്യാം.ഓകെ😘🥰💖🌹❤️
@@sajishomecafe9049 OK dear
👌👌
😘🥰♥️🌹💞
nalle thanne cheyyam..mm kure nallayi chatti erikkunnu..
Thank youda മുത്തെ.വീഡിയോ ഇഷടപെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ അടിച്ചു പൊട്ടിച്ചേരെ.😂😘🥰🌹♥️
nammal subscrib cheyythittund..alla videosum kanarumund try cheyyarumund..allam anikk helpfull aya video ann thanks eni njan allavarodum parayam..subscribe cheyyan...njan 7 months pregnent ann eththra alla tipum azhuthi vechittund allam anta timel upayogikkum...orupad tanks und eththa...allam anta ummakk ariyathirunna karyangalan........
Thank youda പൊന്നേ.എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചാൽ മതി.അറിയാവുന്നത് എല്ലാം പറഞ്ഞു തരാം.ok 😘🥰♥️🌹💛💚
@@sajishomecafe9049 ok eththa.😗
Supper
😘🥰💖🌺💗❣️
Good. തവി എവിടുന്നു മേടിച്ചത് ആണ്.
ദമാമിൽ നിന്നും വാങ്ങിയതാണ്..♥️😘🥰🌹
Super idea 👍
Thank youda മുത്തെ 😘🥰💖🌹❤️
Thank you🌹
ഇരുമ്പ് ദോശക്കല്ലും ഇങ്ങനെ ചെയ്താൽ മതിയോ
മതി🌹😘🥰❣️💖💜
@@sajishomecafe9049 okay, thank you
Small kadai ethra inch indeya
അത് ഓർമ്മയില്ലടാ.😘🥰♥️
👍👍
Thank you dear 🌹♥️🥰❤️😘
ഇത്ത, ചില ഇരുമ്പ് ചട്ടികൾ എത്ര കഴുകിയാലും പെട്ടന്ന് തുരിമ്പു കറ വരുന്നു. നല്ല ironഅല്ലാത്തതുകൊണ്ടുണോ ഇങ്ങനെ വരുന്നത്?
ചിലപ്പോൾ ആയിരിക്കാം.കുറെ ദിവസം കഞ്ഞിവെള്ളം ഒഴിച്ച് വെച്ച് നോക്കൂ.എന്നിട്ട് നല്ലത് പോലെ തേച്ചു കഴുകി എന്ന പുരട്ടി എടുത്തു നോക്കൂ🥰🌹♥️
@@sajishomecafe9049 thank u
ദോശക്കല്ലും ഇങ്ങനെ ചെയ്താൽ മതിയോ ഇത്ത
ദോശക്കല്ല് ഇങ്ങനെ ചെയ്താൽ മതി.എന്നാല് കഞ്ഞി വെള്ളം തിളപ്പിക്കാൻ പറ്റില്ലല്ലോ.അതിനു ഒരു മണിക്കൂർ എങ്കിലും തിളച്ച കഞ്ഞി വെള്ളത്തിൽ മുക്കി വെച്ചിട്ട് കഴുകി തുടച്ചശേഷം എണ്ണ തടവി സവാള അരിഞ്ഞ് വറുത്ത് കരിക്കുക.എന്നിട്ട് അപ്പൊൾ തന്നെ ഉപയോഗിക്കാം.ഓകെ😘🥰💖🌹❤️
@@sajishomecafe9049ic
വ അലൈയ്ക്കുമുസ്സലാം വ റഹ് മത്തുല്ലാഹി വ ബര്‍ക്കാത്തുഹു .!
Hai Jameela.😘🥰💕❤️🌹♥️
👌❤️🩹
😘🥰🌹
സൺഫ്ലവർ oil നല്ലതല്ല
Ok dear 🥰
Boring...cam be shown fast
Don't watch if it sounds boring. Skip and go watch this video if you like it. I don't want you to see it. Watch videos without getting bored. Okay
Adipoli
😘🥰🌺♥️
Super
😘🥰🌹🌺♥️
Super
Thank you dear 😘🥰♥️🌹❤️
Super
Thanks😘🥰🌹♥️