KARTHI KALYANI | A Musical Mini Feature | GP | Anju | Anikha | Mirash | Johnny Antony |Akshay|Mirna

Поділитися
Вставка
  • Опубліковано 14 тра 2024
  • Cast
    Govind Padmasoorya | Anju Kurian | Johny Antony | Anikha Surendran | Mirna Menon | Akshay Radhakrishnan | Kottayam Pradeep | Shyam
    Mohan |
    Lali Pm | Sruthi Rajnikanth | Shobha Viswanath | Shiyas Kareem | Bibin Perumbilli | Azhar Muhammed | Sreeja Menon | Akash Santhosh |
    Veena Nair | Vishnupriya | Ranjini Menon | Mithila Mohan | Rosmin Thadathil | Sruthi Bhadra | Diya Mahesh | Ashlin Ann Salim | Jojo Jose | Dhanasree | Akki Manu
    Crew
    Written & Directed by: Mirash Bichu
    Presented by : Govind Padmasoorya in association with English Cafe
    Music: Joel Johns | Keethan & Shravan Sridhar
    Orginal Background Score: Joel Johns
    Cinematography: Jose Charles | Manu Raphael
    Guest Cinematography: TR Vishnu
    Lyrics: Titto P Thankachen | Jayathi Arun
    Editing: Arju Benn | Linto Kurian
    Production Design: Mirash Bichu
    Creative Director: Jithin K Jose
    Associate Director : Sarath Chandran
    Choreography: Mirash Bichu
    Title Background Score : Keethan
    Executive Producer: Mirash Bichu
    Production Manager: Vinod Antony
    Costume Design: Sujith Sudhakaran & Mirash
    Bichu
    Additional Costume Design : Mridula M
    Assistant Editor: Eldhose Raju
    Visual Effects: Anfas CS
    DI Colourist: Dawn B Johns
    DI Conformist : Sreeraj R
    Sound Design : Dhanush Nayanar
    Sound Mix : Anish P Tom
    Title Animation: Rakesh Cherumadam & Midhun
    KS
    Subtitle : Achinthya Chinthyaroopa
    Trailer edited by: Linto Kurian
    Singers: Hesham Abdul Wahab,Job Kurian, K S Harishankar, Sanah Moidutty, Anila Rajeev, Pavithra Krishnan, Shruthy Sivadas, Jeol Johns, Vijayananth
    Stills : Adarsh Thamarakshan
    FPV Drone : Nithin (Birdeye), Shabin
    Drone : Rahul Changanassery,Abin Ajay,Jithu,Shabin
    Trailer BGM : Joel Johns
    Trailer Pre-Mix Engineer : Antony Steephen
    Trailer Final Mix Engineer : Elwin Joseph
  • Фільми й анімація

КОМЕНТАРІ • 1 тис.

  • @jishnukp4843
    @jishnukp4843 27 днів тому +3400

    Insta real kandu വന്നവർ ivide come on🔥

  • @abhijithvj9430
    @abhijithvj9430 Місяць тому +1507

    That nandhu and meenaksi's love storyline in the first part was magical🫰❤️

  • @avinasha237
    @avinasha237 14 днів тому +281

    Nandu and meenakshi story thanne adipowli aayi develop cheythirunnel adipowli aayenne ...veruthe track maati pdichath...aavarude love story kanaan thanne oru magical aayrunn...

    • @jayakumardivakaran537
      @jayakumardivakaran537 10 днів тому +10

      Yes... Two different stories ayit mathyrunnu

    • @Ebm_mp4
      @Ebm_mp4 9 днів тому +7

      ഫസ്റ്റ് സ്റ്റോറി based സെക്കന്റ്‌ സ്റ്റോറി

    • @Michelle-jr8rc
      @Michelle-jr8rc 4 дні тому +3

      I think it's better this way... different ayirunegil ah oru uniqueness poyenne ............this is perfect

    • @bloggers6231
      @bloggers6231 2 години тому

      Nandanchettante സ്റ്റോറി മതിയായിരുന്നു

  • @Korenbeuty
    @Korenbeuty 29 днів тому +741

    Kalyani karthi was ok but nandhu and meenakshi its just emotion❤

  • @meghzworld
    @meghzworld 5 днів тому +198

    Nandhu and Meenakshi really nailed it with their outstanding performance! Great job, both of you.

  • @azranavas8839
    @azranavas8839 25 днів тому +275

    avasanam vare nandhu and meenakshi story wait cheyth😁

  • @nobleraphael9690
    @nobleraphael9690 8 днів тому +102

    ഒരു ഷോർട്ട് ഫിലിം
    എന്നതിനേക്കാൾ
    ഉപരിയായി സിനിമ പോലെ
    തന്നെ ഗംഭീരം 👌🏻
    കോടികൾ മുടക്കി
    തല്ലിപ്പൊളി സിനിമകൾ
    പിടിക്കുന്ന സംവിധായകർ
    ഇത് കണ്ടു പഠിക്കണം
    മനോഹരമായ കഥ
    അതുപോലെ തന്നെ
    അവതരണം പ്രത്യേകിച്ച്
    കഥാപാത്രങ്ങൾ
    പിന്നെ എടുത്തു
    പറയേണ്ടത് ഓരോ
    ഫ്രെയിംസും ഒരു ക്ലാസ്സിക്‌
    ഹോളിവുഡ് മൂവി പോലെ
    ഒരു രക്ഷയില്ല 😲
    പിന്നെ ബിജിഎം 🎼💕
    അതുപോലെ പാട്ടുകൾ
    സത്യത്തിൽ പണി
    അറിയാവുന്നവന്റെ
    കയ്യിൽ കിട്ടിയാൽ
    ദേ ഇതുപോലിരിക്കും 🔥
    ഇതിന്റെ പിന്നിൽ
    കഷ്ടപ്പെട്ട എല്ലാവർക്കും
    അഭിനന്ദനങ്ങൾ നേരുന്നു 💞

  • @Niya23464
    @Niya23464 11 днів тому +158

    അവളുടെ കണ്ണിലെ പ്രകാശം ആയി മാറിയ ഒരുവൻ... അവളുടെ മാത്രം പ്രണയം ❤️❤️.
    അവളുടെ കുറവുകളെ ലോകം പറഞ്ഞു കളിയാക്കിയപ്പോൾ അവൾക്ക് പറക്കാൻ ചിറകായി മാറിയ ഒരുവൻ.... അവളുടെ മാത്രം സ്വന്തം ആയ പ്രണയം ❤️❤️
    അവളുടെ ശബ്‌ദം ആയി മാറിയ ഒരുവൻ... അവൾക്കായി കുറവുകൾ ഇല്ലാത്ത ഒരു ലോകം തീർക്കാൻ ഏറെ പ്രയാസം അനുഭവിച്ചവൻ...❤അവളുടെ മാത്രം പ്രണയം ആയി മാറിയ ഒരുവൻ ❤❤❤❤

  • @sreekuttysree4232
    @sreekuttysree4232 14 днів тому +226

    Karthi❤Kalyani is ok,but
    Nandhan❤Meenakshi awesome🥰🥰

  • @inandoutsbykrishnadas2177
    @inandoutsbykrishnadas2177 17 днів тому +132

    ഈ സ്റ്റോറിയിലെ പ്രൊഡ്യൂസർ വിളിച്ചിട്ട് പറയുന്ന ഒരു ഡയലോഗ് അത് പോലുള്ള ആണുങ്ങൾ ഉണ്ടോ എന്നുള്ള ചോദ്യത്തിന് ഞാൻ ഉണ്ട് എന്ന് പറയും... ഈ ഞാനും.. എന്റെ ഡ്രീം അതും സിനിമ തന്നെ ആണ്. വൈഫ്‌ വിദേശത്ത് നഴ്സ് ആയി വർക്ക്‌ ചെയുന്നു. ഞങ്ങളും സ്നേഹിച്ചാണ് കല്യാണം കഴിച്ചത്...കല്യാണത്തിന് ശേഷം അവളുടെ ആഗ്രഹങ്ങൾക്കു പുറകെ ആയിരുന്നു ഞാനും. വൈഫ്ന്റെ ആഗ്രഹം വിദേശത്ത് ഒരു ജോലി എന്നത് തന്നായിരുന്നു. എനിക്ക് സ്വന്തം ആയി ഒരു സിനിമ ഡയറക്ടർ ആകുക എന്നതും.. കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് നോക്കാൻ വേറെ ആരും ഇല്ലാത്തതു കൊണ്ടും ഒരു ജോലിക്കും പോകാൻ പറ്റാതെ എന്നും സിനിമ മാത്രം മനസ്സിൽ... 6 വർഷം ആയി ഞാനും വിദേശത്ത് വൈഫിന്റെ കൂടെ...3 സ്റ്റോറി ഉണ്ട് കൈയിൽ... എന്നെങ്കിലും ഒരിക്കൽ എന്റെ ഡ്രീം അത് നടക്കും എന്ന വിശ്വാസത്തോടെ...ആ ഒരു അവസ്ഥ അത് അനുഭവിക്കുന്നവർകെ അത് മനസിലാകൂ... 😔

    • @karthikapnair4871
      @karthikapnair4871 14 днів тому +4

      Ethrayum vegam chettante swapnam nadakatte ennu athmardhamayi prarthikunnu..🥰 All the very best..🫂

    • @inandoutsbykrishnadas2177
      @inandoutsbykrishnadas2177 14 днів тому

      @@karthikapnair4871 എന്റെ സ്വപ്നത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ ആ നല്ല മനസ്സിന് ഒരു പാട് നന്ദി... 🙏എന്നെങ്കിലും ഒരിക്കൽ എനിക്ക് സിനിമ ചെയ്യാൻ പറ്റിയാൽ തീർച്ചയായും അതിൽ ഒരു വേഷം കാർത്തിക ക്കും ഉണ്ടാകും...🤝

    • @inandoutsbykrishnadas2177
      @inandoutsbykrishnadas2177 14 днів тому

      @@karthikapnair4871 എന്റെ സ്വപ്നത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ ആ നല്ല മനസ്സിന് ഒരുപാട് നന്ദി... 🙏 എന്നെങ്കിലും ഒരിക്കൽ എനിക്ക് സിനിമ ചെയ്യാൻ പറ്റിയാൽ ഒരു വേഷം കാർത്തിക യ്ക്കും ഉണ്ടാകും... 🤝

    • @sadvikeshi3389
      @sadvikeshi3389 6 днів тому +1

      All the best bro.... One day... 🙌🏻🔥

    • @inandoutsbykrishnadas2177
      @inandoutsbykrishnadas2177 6 днів тому

      @@sadvikeshi3389 Thank you brooo... 🥰🥰🤗

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 6 днів тому +31

    കണ്ട് തുടങ്ങിയപ്പോൾ തൊട്ട് ഭയങ്കര ഒരു ഫീൽ... പ്രത്യേകിച്ച് നന്ദുവിൻ്റെയും മീനാക്ഷിയുടെയും...മൊത്തത്തിൽ ഒരു ഫീൽ ഗുഡ്...😊🥰🥰
    ഇറങ്ങാൻ നോക്കിയിരുന്നിട്ട് ഇറങ്ങിയത് അറിഞ്ഞില്ല.😢 ഷോട്ട്സ് കണ്ടപ്പോൾ ആണ്.notification വന്നതും ശ്രദ്ധിച്ചില്ല. Bgm,songs എന്ത് രസമാണ്.ജിപി ചേട്ടൻ്റെ എല്ലാ പാട്ടുകളും എപ്പോളും സൂപ്പർ ആണ്.😊❤

  • @arunyoganathan1701
    @arunyoganathan1701 29 днів тому +171

    Akshay Radhakrishnan 🔥 amazing screen presence ✨

  • @rajahalwaye224
    @rajahalwaye224 22 дні тому +97

    Akshay Radhakrishnan ...woww . Whatta screen presence Bruhh

  • @ratheeshratheeshv8883
    @ratheeshratheeshv8883 29 днів тому +243

    ഒരു സിനിമ കണ്ടാൽ കിട്ടുന്ന ഫീൽ കിട്ടി GPchettaa

    • @AgentShadow94
      @AgentShadow94 28 днів тому +6

      Movie thanne alle appo ith😂😂😂

  • @sanjeevsjk
    @sanjeevsjk 4 дні тому +15

    Nandhu, Meenakshi part was brilliant!! The introductory scene of Nandhu with the song is fire. Repeatedly listening to it

  • @shyamprasad884
    @shyamprasad884 25 днів тому +113

    ഞാൻ ഇതുവരെ എവിടെയുo oru comment ഇട്ടിടില്ല. പക്ഷേ ഇതു കണ്ടിട്ട് രണ്ടു വരി എഴുതാതെ പോകാൻ തോന്നിയില്ല. ഞാൻ സ്നേഹിച്ച് ആളെ തന്നെ കല്യാണം കഴിച്ച വെക്തി ആണ്. It's just magical. മനസിൽ തൊട്ടു. . ❤❤❤❤

  • @anjojohnson3525
    @anjojohnson3525 24 дні тому +110

    Nandu and meenakshi😍

  • @Keethan
    @Keethan Місяць тому +288

    big love to mirash and GP for believing in indie music and giving me this opportunity to work on the music for this project. i hope you love the songs as much as you love this beautiful film feat. a stellar cast! brilliant background scoring by joel and thanks to all my singers, musicians especially my constants shravan and lyricist jayathi. (album out on streaming platforms on 18th may) enjoy the watch x

    • @RoshniiV
      @RoshniiV Місяць тому +9

      So excited for the music 🩷

    • @rohithroki
      @rohithroki Місяць тому +1

      All the best to you Keethan❤

    • @LoveCreation54
      @LoveCreation54 Місяць тому +1

      അഞ്ജു കുര്യന് പകരം dilsha prasannan ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ഇവരുടെ d4 dance combo super ആയിരുന്നു 😍😍😍😍😍😍

    • @jaaaanky
      @jaaaanky Місяць тому +3

      Oh keethan... I love ur music🤍..... I always choose ur songs for soothing and chilling myself🤍

    • @bonnybabu
      @bonnybabu Місяць тому

  • @nithinbsnithin2393
    @nithinbsnithin2393 4 дні тому +7

    പക്ഷെ നന്ദൻചേട്ടനും മീനാക്ഷി ചേച്ചിയും അവര് ഇത്തിരിനേരവെ ഒള്ളങ്കിലും അവർടെ റെയ്ഞ്ച് വേറെ ലെവല് സത്യത്തിൽ അവരെ കണ്ട ഞാൻ ഇത് കാണാൻ വന്നത് അവരെകണ്ടായിരിക്കും പലരും ഇത് കാണാൻ വന്നതും ഇതിൻറെ അവസാനമെങ്കിലും അവര് വരും എന്ന് കരുതിയവരും കാണും
    നന്ദൻചേട്ടൻ ❤മീനാക്ഷി
    ചേച്ചി
    ❤❤❤❤❤❤🥰🥰🥰🥰🥰🥰😘

  • @nabi_won_
    @nabi_won_ Місяць тому +100

    മഴ + karthi kalyani = best combo😌🤍
    Don't know how many times I watched it🥹

  • @annmariya6310
    @annmariya6310 17 днів тому +17

    കാർത്തിയെ പോലെ സപ്പോർട്ട് ചെയ്യാൻ പറ്റിയ പാർട്ണറോ ഫ്രണ്ടോ ഉണ്ടെങ്കിൽ പലരുടെയും സ്വപ്നങ്ങൾക്ക് ചിറക് ലഭിക്കും....💗⚡ഈ മനോഹര സൃഷ്ടിയിലൂടെ നിങ്ങൾ convey ചെയ്ത മെസ്സേജ് ഒരുപാട് പേർക്ക് സ്വന്തം സ്വപ്നങ്ങളിലേക്ക് തിരിഞ്ഞു നോക്കാനും കൂടെയുള്ളവരെ ചേർത്ത് നിർത്താനും പ്രാപ്തരാക്കുന്നതാണ്..💎🌟നന്ദി🤍"സ്വപ്നം~ലക്ഷ്യം" ഓർമിപ്പിച്ചതിന്..ചിന്തിപ്പിച്ചതിന്...👣🍂മീനാക്ഷിചേച്ചിയും നന്ദൻ ചേട്ടനും കാർത്തിയും കല്ലുവും ഹൃദയത്തിൽ ചേക്കേറി... 🥰ജിപി ചേട്ടനും അഞ്ചു ചേച്ചിയും കട്ടയ്ക്ക് കട്ടയ്ക്ക്.... 🤜🏻🤛🏻ഇതിലെ ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുവാ...😍GP ചേട്ടാ, പലതവണ suggestion വന്നിട്ടും സമയം ഇല്ലാത്തോണ്ട് പിന്നത്തേക്ക് വെച്ചു. പക്ഷെ ഇന്ന് കാണാതിരിക്കാൻ കഴിഞ്ഞില്ല... കണ്ടത് സമയനഷ്ടവും ആയില്ല.ഇനി ശെരിക്കും based on true story ആണോ.. അനുഭവങ്ങൾ ആണലോ പാഠങ്ങൾ.. 🤪

  • @CallMeShazzamVINES
    @CallMeShazzamVINES Місяць тому +58

    beautiful 😍

  • @_Cat_Bo
    @_Cat_Bo 4 дні тому +7

    ഒരു മണിക്കൂറും പത്ത് മിനിറ്റും ദൈർഘ്യം വരുന്ന ഈ ഷോർട്ട് ഫിലിമിൽ പത്ത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള നന്ദന്റേയും മീനാക്ഷിയുടെയും ലവ് സ്റ്റോറിയുടെ അടുത്ത് പോലും ഒരു മണിക്കൂറിനടുത്ത് കാണിച്ച കാർത്തിയുടേയും (അപ്പു) കല്ല്യാണിയുടെയും ലവ് സ്റ്റോറിക്ക് എത്താൻ പറ്റിയിട്ടില്ല....കാർത്തി കല്ല്യാണി കോമ്പോ ചില ഭാഗങ്ങളൊക്കെ സീക്ക് ചെയ്തിട്ട് ആണ് കണ്ടത് കാരണം കെമിസ്ട്രിയും ലവ് സ്റ്റോറിയും ഒരിക്കലും എന്നെ സംബന്ധിച്ച് വർക്ക് ഔട്ട് ആയിട്ടില്ല അവസാനം വരെ കണ്ടത് അത് എവിടെയെങ്കിലും നന്ദനും മീനാക്ഷിയും വരുന്നുണ്ടോ എന്നറിയാൻ മാത്രമായിരുന്നു...
    നന്ദനും മീനാക്ഷിയും മാത്രം മതിയായിരുന്നു

  • @pradeepsivanhpd
    @pradeepsivanhpd 14 днів тому +23

    ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ feeling soooo good ❤, background music വേറെ ലെവൽ ❤️👌, നന്ദൻ മീനാക്ഷി ക്ലൈമാക്സ് ഒന്നൂടെ കാണിക്കുമെന്ന് പ്രതീക്ഷിച്ചു, congrats bro, good job, keep going ❤🫂

  • @jithingirish7356
    @jithingirish7356 Місяць тому +237

    Akshay radhakrishnan fans assemble here...🤩

  • @sijuthuravoor3432
    @sijuthuravoor3432 Місяць тому +55

    ഇതെൻ്റെ പ്രിയപ്പെട്ട മിറാഷിൻ്റെ Mirash Bichu കൊച്ചു സിനിമ. പക്ഷെ, ഇതിന് ആകാശത്തോളം വലുപ്പമുണ്ട്. ഇത് യഥാർത്ഥ സ്നേഹത്തിൻ്റെ സ്വപ്നത്തിൻ്റെ കഥയാണ്. കണ്ട്, മനസ്സും കണ്ണും നിറഞ്ഞു. എല്ലാവരും കാണണം. അഭിപ്രായങ്ങൾ പറയണം.
    💙Best wishes da muthe💙

  • @amvimalviswam
    @amvimalviswam Місяць тому +82

    സത്യം പറയാലോ GP ചേട്ടാ ഒരു സിനിമ കണ്ടാൽ കിട്ടുന്ന ഫീൽ കിട്ടി

  • @anjumr8516
    @anjumr8516 Місяць тому +30

    ഒരുപാട് ഇഷ്ടം ആയി.......കഥകൾ ഇങ്ങനെ ഒരുപാട് ആണ് ഓരോ ജീവിതങ്ങ്ൾക്കും പറയാൻ.... കേൾക്കുന്നവർക്കു അതു ഹ്രദയത്തിൽ തട്ടുന്ന ഒരു സ്റ്റോറി മാത്രം.... അനുഭവിക്കുന്നവർക്കു അത് ജീവിതവും........

  • @worldofeconomics3871
    @worldofeconomics3871 28 днів тому +38

    Feel good...... ❤
    നന്ദു ❤ മീനാക്ഷി.....

  • @AnilaRajeev
    @AnilaRajeev Місяць тому +57

    So happy to sing KANAVE song in this film ❤️ Hope you all like it ! Many thanks to the composer Keethan and the the director Mirash Bichu 🌸🤍

  • @sreelakshmisree9902
    @sreelakshmisree9902 Місяць тому +29

    It's just magical. Ningade story il oru valiya karyam und. പിന്നേക്ക് മാറ്റിവെക്കാൻ ഉള്ളതല്ലല്ലോ സ്വപ്‌നങ്ങൾ. And I felt that. Every one feel that❤️✨

  • @amalstoryvlog
    @amalstoryvlog 23 дні тому +14

    Akshay radhakrishnan entry song semma super ❤❤...bgm pwolii pwolii.....❤❤

  • @Nandhumohanan-nc3yq
    @Nandhumohanan-nc3yq Місяць тому +20

    Its a feel good........Depth of the script, Music, cinematography and also actors 😍

  • @meerasugathan8350
    @meerasugathan8350 2 дні тому +2

    Nandhu and Meenakshi love story still haunting❤❤ loved it a lot....

  • @rakendubr6705
    @rakendubr6705 29 днів тому +10

    Sooooo good👌 Gp chetaaa bhagra natural aayrnu..all the actors👏Both the love stories are magical..💞 Bgm awwww😚

  • @aleenaambadi7769
    @aleenaambadi7769 4 дні тому +5

    OMG...Background score oru rakshayum illa 👌😍Heavenly....

  • @shilpathomas13
    @shilpathomas13 Місяць тому +20

    It was my privilege to have watched this marvel on big screen today at premiere.. Again watching on youtube.. This is an absolute delight, a beautiful blend of music, emotion and colorful frames.. You are such a talented young man, Mirash.. All the actors did an awesome job. GP was an absolute delight on screen. So was the guy who played the role nandan. Bgm and songs were 🔥.. The frames were outstanding.. You managed to convey the emotions and the essence of the story to the audience in a very entertaining manner.congratulations to the whole team!

  • @AkhilaLR
    @AkhilaLR Місяць тому +10

    Awesome guys ...... seriously...... this story hits me ❤.......no words to appreciate you all........hats off to you all❤✨💞

  • @risana_rasheed
    @risana_rasheed 14 днів тому +3

    Idippo short film ennu engane parayan pattum...oru movie kanda feel...❤❤ It's just magical....😍😍❤️❤️

  • @finnykarukayilvoicemedia3990
    @finnykarukayilvoicemedia3990 Місяць тому +15

    അടിപൊളി സ്റ്റോറി... സൂപ്പർ മേക്കിങ്.... അതുപോലെ തന്നെ... മ്യൂസിക്...... ഒരു രക്ഷയും ഇല്ല... അൽപൊളി..... ജോയൽ മച്ചാൻ ബാക്കിങ് വോക്കൽ അടിപൊളി...

  • @user-fm6pe7qe9u
    @user-fm6pe7qe9u Місяць тому +26

    Keethan and Shravan Sridhar my mahnsss 😵‍💫🤌🏻❤‍🔥

  • @sreedevisk1788
    @sreedevisk1788 28 днів тому +52

    Nandhu❤️meenakshi story super❤️

  • @shafeekalis5899
    @shafeekalis5899 Місяць тому +16

    Thanks bichu gp chettan
    For giving me opportunity
    Ithinte assistant art director aai
    Assistant director aai cheriya oru role um cheyyan sadichu great work mirash ellarum
    Do jose Charles ❤

  • @sreeranjiniv.u3871
    @sreeranjiniv.u3871 Місяць тому +5

    Amazing feeling to see this short film ... No it's the real magic of film industry.... Good job behind the entire team members.... hands off you all💗

  • @sandrasuresh3076
    @sandrasuresh3076 Місяць тому +10

    Salute for your hardwork and its nice and feel good short flim.

  • @subhalakshmisubha7206
    @subhalakshmisubha7206 15 днів тому +8

    Insta reel kandu ,evede vannu,Feel good short film❤️
    Nandhan and Meenakshi love story kurache ullekilum,
    Totally nice and feel good shortfilm❤️

  • @anonymous-sh5up
    @anonymous-sh5up 3 дні тому +2

    amazing music by
    Joel Johns | Keethan & Shravan Sridhar

  • @BennyKNair
    @BennyKNair 29 днів тому +6

    Feel good movie….!!!!! That blend of music, cinematography, script, and the actors at that perfect timing brought out the emotions out of the picture. Kudos to editors too…

  • @Lapiz-angel
    @Lapiz-angel 4 дні тому +3

    Nandan Meenakshi was super ❤... Kathi kalyani,anju no face expressions at all....ore expressions eppolum. GP 👏

  • @user-fe1ln8tx4o
    @user-fe1ln8tx4o 4 дні тому +2

    Nandhu & Meenakshi adipoli.. Reel kand ivarude fans aayi, film kanan vannatha. All cast and crew superb 👍🏻❤️

  • @nandanandu2550
    @nandanandu2550 Місяць тому +10

    Its too good the music ,concept,presentation all are excellent i loved it a lot these are not just words but real emotions from my heart

  • @malludronetraveller
    @malludronetraveller Місяць тому +12

    കുറച്ചയ് നാളായിട്ട് കാത്തിരിക്കുന്ന ഒരു item.. തിയേറ്ററിൽ ഇരുന്നു കണ്ടപ്പോ ഒട്ടഗിരി സന്തോഷം.. visual music എല്ലം ഒന്നിനൊന്നു പൊളി.. ഇതങ്ങോര് നല്ല തുടക്കം ആവട്ടെ bichu bro 🙌🙌

  • @deepthin5325
    @deepthin5325 22 дні тому +10

    മനസ്സിൽ തൊട്ടു വേറെ ഒന്നും പറയാനില്ല. GP ചേട്ടാ great work ❤❤

  • @advlogs7426
    @advlogs7426 4 дні тому +2

    സ്വപ്നം പോലെ ഒരു 👌 screen play✨️😍

  • @user-xp2pl9sg5d
    @user-xp2pl9sg5d 4 дні тому +4

    First combo oru rakshyayym ela poliii couple ❤

  • @ammukkuttyekkoos130
    @ammukkuttyekkoos130 4 дні тому +4

    1st part was Magical❤ but the 2nd part is her Dream🙂💫

  • @arnordtechountravels656
    @arnordtechountravels656 12 днів тому +4

    GP Chetta
    Sherrikum Climax eathubhoyaa.. Story isstapedunath... Nannayittud.. Isshtapetttu
    Iddakke NANDan MEenakshi... Characters ne inniyum undavum ne pradeeeshichirunu.. 🥰🥰
    Thanks of all this story and shot film😍☺

  • @captaincarol8976
    @captaincarol8976 2 дні тому +6

    Insta kandu vannavar,❤️

  • @gokulkichu603
    @gokulkichu603 Місяць тому +6

    Huge applause to the team. Camera, edit was superb, and the man behind those bgm keethan as usual Rocks. No words.pakka feel good film🙌🏻

  • @farsanaarshad4489
    @farsanaarshad4489 28 днів тому +13

    Uff cinematography ❤........ beautiful 👏👏

  • @rakeshram3448
    @rakeshram3448 27 днів тому +9

    Never have I ever had such a musical experience watching a feature...shot by shot scoring...good performances...a cozy and breezy watch of hope and love...
    Thank you team Karthi-Kalyani for this entire experience..🥰

  • @salini1722
    @salini1722 16 днів тому +52

    Instagram reels കണ്ട് ഓടിവന്നതാണ് നന്ദേട്ടനെയും മീനാക്ഷി യെയും കാണാൻ ❤ Akshay radhakrishnan നോട് crush തോന്നി 😊❤️‍🩹

  • @haripriyas37
    @haripriyas37 3 дні тому +2

    😊adipoliii...feel good movie
    ഒരു partner റുടെ dream തൻ്റേതായി കണ്ട് ഏത് അവസ്ഥയിലും കൂടെ നിൽക്കുക എന്നത് തന്നെയാണ് ദാമ്പത്യ ജീവിതത്തിൻ്റെ വിജയം❤

  • @swethasivakumar193
    @swethasivakumar193 Місяць тому +20

    The heart and soul of the short filim is the love story of Nandan chetan and Meenakshi. The chemistry of akshay radhakrishnan and mirna Menon was so mind blowing than karthi and kalyani .

  • @worldofalbatross8330
    @worldofalbatross8330 12 днів тому +5

    Congrats to the whole team❤….Nandhan and meenakshi is extra special 🥰😍

  • @rzqueen0701
    @rzqueen0701 26 днів тому +6

    Truly Inspiring.
    An inspiring short film is one that uplifts you, fills you with hope, and makes you believe in yourself. It tells stories of courage, determination, and overcoming obstacles.
    This is really something that every girl need a karthik like that of Kalyani's.🎉

  • @MinnuSekhar
    @MinnuSekhar Місяць тому +26

    Akshay mirna as nandan chetan and meenaski gave us good message of selfless love ❤❤

  • @LavaKusha-iz6mp
    @LavaKusha-iz6mp 5 днів тому +3

    Njn oru breakupil koode kadannu pokumbola ee short film kande....
    Seriously true love undenn veendum vishwasikkan thonnanu
    Inganem snehikkunnavar sherikkum ee lokath undakum alle🙂❤

  • @ashaanilkumar5377
    @ashaanilkumar5377 12 днів тому +7

    നന്ദനും മീനാക്ഷിയും സൂപ്പറായിരുന്നു❤

  • @meenusworldofcreations
    @meenusworldofcreations Місяць тому +20

    Background score.. story line,,, camera,, actors,,, direction 💯 💯 💯💯💯💯

  • @nazeemabduljaleel282
    @nazeemabduljaleel282 28 днів тому +5

    Nte mirashe..aliyaaa..ninte direction ….oru rakshayumila….Really amazing…camera, casting, location, story, everything oru rakshayumila.ninte dream poovaninju…iniyum orupad orupad film cheyyan sadhikkate❤️❤️

  • @roshs_corner2857
    @roshs_corner2857 22 дні тому +58

    Nandan❤Meenakshi

  • @neenujoseph2022
    @neenujoseph2022 Місяць тому +25

    Nandhu and meenakshi ❤ neeye neelavaanam songgg was magical❤

  • @richuthomas1640
    @richuthomas1640 Місяць тому +4

    Bichu ❤ wow Great work man just loved it

  • @dhanyanandalal1426
    @dhanyanandalal1426 Місяць тому +5

    Watched the climax with super anxiety.. Nice movie..Great work and Good job GP chetta and Anju chechi❤❤❤

  • @anoojpoovadan614
    @anoojpoovadan614 28 днів тому +5

    🥰♥️ manasssu niranju ...enthoru feelanu ee padathinu

  • @aakashraveendran1014
    @aakashraveendran1014 16 днів тому +2

    Relatble ayii Film life thanne screenil kand feelil pokumbo climax Producerde Call, Aa words Kettapo Ennode parayane athe feel Kannin Vellam Vannu😢Ente lyfil Kett Kett Vakukal ayirn athoke❤
    Loved The Story, And Film💕😚

  • @user-jz4eq8fo5s
    @user-jz4eq8fo5s 4 дні тому +2

    Good project 👏🏼🔥 Thank you for gifting us such a wonderful project 💯🔥

  • @aryanandarajesh9095
    @aryanandarajesh9095 Місяць тому +4

    Best Feel Good Movie Ever....Adipoli...❤️❤️

  • @shokerrocks4028
    @shokerrocks4028 Місяць тому +5

    Was waiting for this video when you had made promo last year in Maldives … brilliant Work and Story .. interesting and engaging

  • @girlwithsmile333
    @girlwithsmile333 Місяць тому +11

    It's a lovely and inspirational Love Story ❤❤ ithu pole oru work cheytha ithinte crew... That's Hats off the whole team 🎉❤👏🏻

  • @rinkumj777
    @rinkumj777 Місяць тому +5

    Loved it.. Nice story and great work 👍

  • @KodingStudio
    @KodingStudio 28 днів тому +3

    This is pure bliss for the soul! The music and the scenes wove a tapestry of pure love! Every song felt like a warm hug, perfectly capturing the essence of each moment. My heart overflows with gratitude for the entire team who brought this masterpiece to life. You created something truly special, a gift that will stay with me forever!

  • @nikhilmannarkkad4897
    @nikhilmannarkkad4897 10 днів тому +9

    ഇതേ പോലെ എല്ലാത്തിനേം കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ ഒരാൾ ഉണ്ടായാൽ മതി ജീവിതത്തിൽ 🍃❤️nice story 🫂

  • @swathikrishnasree
    @swathikrishnasree 16 днів тому +2

    Insta reels kandu vannathayeeeunnu this is something magical loved it so much ❤

  • @DevjithDileep
    @DevjithDileep 26 днів тому +4

    Njn oru short film pollum kandett inn vare comment ittett illaaa ith adhyam ayyitt ann😍first part aaa meenakshi & nandan aaa story adipoly sherikem touch ayyi ath😍😍

  • @user-hh2mv9fv5q
    @user-hh2mv9fv5q 23 дні тому +26

    I like Nandan and Meenakshi

  • @gokulsathishkumar4352
    @gokulsathishkumar4352 17 днів тому +4

    An absolutely awesome flim team... love it! Such a superb story... with awesome visuals and music 🎼 that nailed it!😍🔥

  • @moncyalias1614
    @moncyalias1614 7 днів тому +2

    Actually insta il kanda first part kandanu njnn e shirt film kanan vannae thane..apo orikalum expect chythilla.. ingane oru twist in story...waw.. really inspiring & touching moments.. really oru movie kandu theernna feelings anu...GP chetta... sarikum ....2 love story um polliyernu ...wife nde ambition nu vendi kude nikne husbands....am also so lucky to have such a husband in ma life .tq so much for the wonderful story& also music, presentation....vakkukal illla parayan.njnn ingne onnum comments idunna oru person alla..but e short film..athe enne kondu ith cheyichuuu...it's bcz of ur talent with god grace...

  • @krishnadasswaminathan302
    @krishnadasswaminathan302 9 днів тому +2

    Nyz one.. Music,Bgm,cinematography,editing & that narration of story everything is nice Mahn..
    Love from Vazhappally ❣️

  • @neerajaanilkumar2883
    @neerajaanilkumar2883 Місяць тому +25

    ഞാൻ ഈ അടുത്താണ് ഇതിലെ സോങ് കേട്ടത് അന്ന് തൊട്ട് ഇടക്കിടെ ഇവിടെ വന്നു നോക്കും updation വല്ലോം ണ്ടോന്ന്.. Glad to see this❤

  • @vishnucutz_
    @vishnucutz_ Місяць тому +4

    നല്ല ഷോർട് ഫിലിം.... Good message ♥️

  • @sanjayratheesh720
    @sanjayratheesh720 Місяць тому +2

    Great work 🥰🥰🥰🥰🥰The storytelling was concise yet impactful, and the cinematography beautifully captured the essence of the narrative. Excellent work from the cast and crew-truly engaging from start to finish 🥰🥰

  • @monicagabrielgabriel7569
    @monicagabrielgabriel7569 21 день тому +1

    Such a super movie which showed the purity of love with mutual understanding and friendship❤the two couples
    Karthi & Kalyani,Nandhu & Meenakshi so nice and cute😊

  • @abhinavinodh1139
    @abhinavinodh1139 21 день тому +5

    Karthi hits me hardly....yaathoruvidha supportum careum illatha oru partner ulla oraalkkey Karthiyudeyum nandhan chettandey value manasilavu...aaa oru care and support aagrahikkinna oraalkk karthi and nandhan chettan are not just a characters .....its their emotion....

  • @vimaleshsivan6401
    @vimaleshsivan6401 Місяць тому +14

    കാർത്തി കല്യാണി- ഒരു ഫീൽ ഗുഡ് പാട്ട് പോലെ കണ്ടിരിക്കാൻ പറ്റുന്ന, ഭംഗിയുള്ള ഫ്രെയിമുകൾ കോണ്ട് മനോഹരമാക്കിയ ഒരു മ്യൂസിക്കൽ സിനിമ KARTHI KALYANI❤❤❤❤

  • @tesmi1
    @tesmi1 14 днів тому +2

    great job BICHU... hatts off to u.... glad to see ur dreams come true

  • @RemyaVasanth
    @RemyaVasanth 22 дні тому +2

    It’s really great to watch the whole narration. Great work. 👏🏽👏🏽👏🏽👏🏽

  • @devikadevuzz4205
    @devikadevuzz4205 21 день тому +5

    Adipoli onum parayanilla ethu polulla short flim eniyum venam❤❤❤

  • @rijoola
    @rijoola 17 днів тому +2

    ആദ്യം തന്നെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ഓരോരുത്തർക്കും ഒരു big Congratulations.. 30 mins ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ് പോലും കാണാത്ത ഞാൻ ഇത് മുഴുവനും കണ്ടൂ..
    ഓരോ ഫ്രെയിമും ഓരോ മൈന്യൂട്ട് കാര്യങ്ങൾക്കും എന്തൊരു ഭംഗി ആണ്..!!
    Costumes, locations, props, hair styles, BGM, songs, singers, voice artists (if any).. എല്ലാമെല്ലാം സൂപ്പർ..
    എന്നാലും പറയാതെ വയ്യ ആകെ 13 മിനിറ്റ് 10 സെക്കൻ്റ് മാത്രം സ്ക്രീനിൽ വന്ന നന്ദനും മീനാക്ഷിയും, they steal the show.. Akshay n Mirna they just rocked..
    Kudos to the whole cast n crew..
    Waiting for more contents like this..
    ❤❤❤❤❤