3kg നെയ്‌മീൻ തലക്കറിയും പാൽകപ്പയും | ഷാപ്പുകറി | Fish Head Curry | Village Cooking | Entekollam

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 446

  • @brennyC
    @brennyC 4 роки тому +31

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്
    പാൽക്കപ്പ പരിചയപെപ്പടുത്തിയ വീഡിയോ അസ്സൽ ആയി
    കാമറ, എഡിറ്റിംഗ് എന്നിവ ഗംഭീരം - പ്രത്യേകം അഭിനന്ദനങ്ങൾ
    ചില നിർദേശങ്ങൾ പറയട്ടെ
    തുറസ്സായ സ്ഥലത്തു പാചകം ചെയ്യുമ്പോൾ ഒരിക്കലും കാറ്റിനെതിരെ ഇരുന്നു പാചകം ചെയ്യരുത്, പുക കണ്ണിലും വായിലും കയറി പണ്ടാരമടങ്ങും.
    പാചകത്തിന്റെ റെസിപ്പി - ഒരു നോട്ട് ആയി- വീഡിയോ ൽ ചേർത്താൽ, വീഡിയോ കാണുന്നവർക്ക് സ്വയം പാചകം ചെയ്യാൻ അത് സഹായിക്കും.

  • @Feba589
    @Feba589 4 роки тому +6

    വെറുതെ അല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്തത്.. love from പത്തനംതിട്ട ❤️❤️❤️

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +315

    *പാൽ കപ്പ കഴിക്കാത്തവരുണ്ടോ ഇവിടെ ?❣❣*

    • @shafe343
      @shafe343 4 роки тому +2

      റോബിൻ ജോസഫ് ningal youtubilano joli... 😆 nammaleyum promote cheyyane.. just started vlog in Dammam saudi

    • @shafe343
      @shafe343 4 роки тому

      Your comment always highlighted everywhere

    • @newmalabarmediatravelling.1549
      @newmalabarmediatravelling.1549 4 роки тому

      Mm

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes 4 роки тому

      Ente puthiya channel support cheyyanne njan thirichum cheyyutta

    • @allmovies8572
      @allmovies8572 4 роки тому +2

      Ss njan kazhichete ella adyamayi ane kelkunna thanne

  • @omanadavid9274
    @omanadavid9274 4 роки тому +2

    Athyamanu paalkappayannu kelkkunnath nannaitond good.

  • @vavammanarayanannair7805
    @vavammanarayanannair7805 4 роки тому

    തലക്കറയും പാൽകപ്പയും കണ്ടു. തലക്കറി കേട്ടിട്ടുണ്ട്,എന്നാലേ പാൽകപ്പ അതും തേങ്ങാപ്പാലിലെ preparation ഗംഭീരമായി
    അഭിനന്ദനങ്ങൾ

  • @isaacsusan9521
    @isaacsusan9521 3 роки тому +2

    Adepole thala curry pal kappa cery tasty..good vedio thanks cameraman

  • @sreelals4417
    @sreelals4417 4 роки тому +6

    ഞാൻ ഒരു tip പറഞ്ഞുതരാം...1)കൊടംപുളി അരച്ച് പേസ്റ്റാക്കി ഉപയോഗിക്കുന്നത് നല്ലതാണ്... Tip2).. കറിവെക്കുമ്പോൾ മസാലകൾ മുത്തതിന് ശേഷം ചൂട് വെള്ളം മാത്രമേ അതിൽ ഒഴിക്കാവു. പച്ചവെള്ളം ഒഴിച്ചാൽ... മറ്റൊരു ടെസ്റ്റ്‌ ആയിപ്പോകും കറിക്കു..

  • @kalaravi3147
    @kalaravi3147 3 роки тому +1

    Manuve atheduthangu vachere . Nalla sound. Nammude kollamkari

  • @beenathomas8847
    @beenathomas8847 4 роки тому +3

    Masala kurachu adhikam moopichu alle... Karutha colour

  • @bachuforever1419
    @bachuforever1419 4 роки тому +7

    ഞാൻ നാട്ടിൽ വന്നാൽ ഏറ്റവും കൂടുതൽ കഴിക്കുന്ന നാടൻ വിഭവങ്ങൾ..
    കപ്പയും മത്തി കറിയും.. 😋😋
    ചക്ക പുഴുങ്ങിയതും കാന്താരി മുളക് ചാളിച്ചതും 😋😋😋😋
    ചേമ്പ്.. 😋😋കാച്ചിൽ.. 😋😋
    പിന്നെ നാടൻ ബീഫും പൊറോട്ടയും 😋😋😄😄💪

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes 4 роки тому

      Ente puthiya channel support cheyyanne njan thirichum cheyyutta

  • @rajeshs8531
    @rajeshs8531 4 роки тому +2

    പാൽ കപ്പയും തല കറിയും ആദ്യമായിട്ടാണ് കാണുന്നത്

  • @thaliparambajabirsp
    @thaliparambajabirsp 4 роки тому +2

    support ennum und .....ningalude othorummayum ennum athupole undavanam.....

  • @chankalacookingstory4649
    @chankalacookingstory4649 4 роки тому +1

    Nice frd, kandipa seiven intha samayal

  • @tomperumpally6750
    @tomperumpally6750 4 роки тому +4

    ഒന്നൊന്നര തലയായിരുന്നു.
    എന്തായാലും നാത്തൂൻമാർ തകർത്തു..

  • @rashidrashi2841
    @rashidrashi2841 4 роки тому +3

    ചേച്ചിമാരുടെ ചാനൽ ആദ്യമായി കാണുവാ പാൽകപ്പയും തല ക്ക റി യും സൂപ്പർ 😋😋
    തുടര്‍ന്നും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു......

  • @safeer6075
    @safeer6075 4 роки тому +2

    എന്റെ കൊല്ലം.. തലകറി വീഡിയോ കണ്ടതിനു ശേഷം മാർക്കറ്റുകളിൽ 50 rp. 100.രൂപകൊക്കെ വലിയ ചൂരയുടെ നെമ്മീന്റെ തല വേണോ എന്നു ചോദിക്കും കണ്ടു സൂപ്പറായ സ്ഥിതിക്ക് ഇടക്കൊക്കെ തലവാങ്ങി കപ്പയുമായി ഇങ്ങനെ വച്ചു ഒരു നേരം ശാപ്പാട് യെടുക്കാമല്ലോ.. താങ്ക്സ്.. എന്റെ കൊല്ലം ഫ്രിണ്ട്സ്..

    • @Endekollam
      @Endekollam  4 роки тому +1

      Hi Safeer bro...നമുക്ക് ഷാപ്പിലെ കറിയുടെ feel, വീട്ടിൽ കിട്ടും ...ഒന്ന് Try ചെയ്തിട്ട് പറയൂ..!!!

  • @ferdy700
    @ferdy700 4 роки тому +2

    Ente kollam ennu parayunna oru group me kandapol thanne eniku oru kuliru koriyitta pole ayirunnu...neimeente thala currryum, paal kappayum koodi ayappol...polichu gadikale.....

    • @Endekollam
      @Endekollam  4 роки тому

      Hai herbert Fernandas,, thank Uuu sooo much for ur support

  • @meerasnamboodiri7707
    @meerasnamboodiri7707 4 роки тому +4

    Hi Guys and girls ee kuttiakale njan appreciate cheyyunnud...the reason they are cooking very nicely...keep going like.this..jadaa ellathe samsaravum preparationum..

    • @Chottu_Anand
      @Chottu_Anand 4 роки тому +1

      Meera S Namboodiri Hi Meera 😁

  • @mildredcherian2394
    @mildredcherian2394 4 роки тому +4

    Fish thala curry cleaning nannyilla k tto 😂evide vettil cleen chyumbol kurachhu hot water athinte mukalil ozichhu chakiri kondu thechhu kazhukum penne aathinte blood nannayi kazhuki kalayanam 🙏 don't feel bad okay 🌷god bless both😇😇😇🌹🥀

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +4

    പാൽ കപ്പ അത്യമായ് കാണുവാ... സൂപ്പർ 😍😍ആഘോഷത്തിൽ ഞാനും 👍

  • @ajithkumarj6382
    @ajithkumarj6382 4 роки тому +3

    തലക്കറി വല്ലാതെ കൊതിപ്പിച്ചു. പാൽ കപ്പ ഇതുവരെ കഴിച്ചിട്ടില്ല

  • @irshadsrz6239
    @irshadsrz6239 4 роки тому +2

    മച്ചാന്മാരെ ചേച്ചിമാർ പൊളിച്ച് ഒന്നും പറയാൻ ഇല്ലാ കിടുക്കി നാട്ടിൽ വന്നാൽ നിങ്ങളെ ഒക്കെ ഒന്ന് മീറ്റ് ആക്കണം മനു നീ പൊളിയാ 😍😍😍👍💓

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 роки тому +2

    എല്ലാം ചെയ്തു വരുമ്പോൾ നേരം രാത്രിയാകും 😅👏👏👏

  • @rushdharishus6380
    @rushdharishus6380 4 роки тому +1

    പാൽ കപ്പ ആദ്യമായി ട്ടാണ് കാണുന്നത്, ഇതിലേക്ക് താളിച്ചു ചേർത്തത് എൻതൊക്കെ യാണ്, ഉണക്കമുളകും ,കറിവേപ്പില യും, പിന്നെ യുള്ളത് പറയൂ ,pls

  • @jintoerumapetty3524
    @jintoerumapetty3524 4 роки тому +12

    ആദ്യം ആയിആണ് ഈ ചാനൽ നിന്ന് വീഡിയോ കാണുന്നത്, കൊള്ളാം 👌✌️

    • @Endekollam
      @Endekollam  4 роки тому +1

      Hai Muringathery group broi,, thank Uuu soo much for ur support

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 роки тому

      Me too .. first time .. super 👍👍

  • @sanoopcp245
    @sanoopcp245 4 роки тому +1

    Oru rakshayumillatha avatharanm pinnw veraity combinationum.. keep going

    • @Endekollam
      @Endekollam  4 роки тому

      Hai Sanoop thank UUuu sooo much for ur support

  • @shijugdfc7221
    @shijugdfc7221 4 роки тому +1

    Nail polish ittanallo meen thala clin cheyyunnathu kollam

  • @MuZicSLifE962
    @MuZicSLifE962 4 роки тому +2

    നാട്ടിൽ എല്ലാ ഞായർ ദിവസങ്ങളിലും ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടി ഇതുപോലെ പാചകം ചെയ്ത് കഴിക്കാറുണ്ടായിരുന്നു...
    മിസ് യൂ... രശ്മി... അനീസാ, ശ്രീദേവീ... ശരണ്യാ... ചിന്നൂ... ചക്കീ... പഞ്ചൂ... അജീ... 😢😢😢

  • @shajanjoy6992
    @shajanjoy6992 4 роки тому +2

    ഹായ് തലക്കറിയും പാൽക്കപ്പയും😋😋😋😋

  • @kristommundakayam4042
    @kristommundakayam4042 4 роки тому +2

    ഹോ
    ഒരു പോസ്റ്റ്മാർട്ടം കണ്ടത് പോലെ
    എന്തായാലും സംഭവം കിടുക്കി
    ഉഗ്രൻ
    കൊതിപ്പിച്ചു കൊന്നു

  • @mdnaseerr9544
    @mdnaseerr9544 4 роки тому +2

    In India I love only kerala superb language and good attitude people's....naseer from sri Lanka

    • @Endekollam
      @Endekollam  4 роки тому +1

      Hai Md Naseerr,, thank uuuu soooo much for ur love & support

  • @hermijilalexander426
    @hermijilalexander426 4 роки тому +33

    ബിജിയും ചിന്നുവും കോട്ടൺഷാൾ ഉപയോഗിക്കുക. അല്ലന്കിൽ ഏപ്റൺ ഉപയോഗിക്കുക.

  • @levindeclase3559
    @levindeclase3559 4 роки тому +1

    Polichu. 👌👌👌👍👍kanditt kothiyavunu..

    • @Endekollam
      @Endekollam  4 роки тому

      Hai Levin,, thank Uuuuu....

  • @icosxe2
    @icosxe2 4 роки тому +2

    Che, kattan kaapi ayirunno? Veruthe kothipichu...

    • @Endekollam
      @Endekollam  4 роки тому +1

      Hai Ratheesh,, thank uuuu sooo much for ur support

  • @jyothishkumar8194
    @jyothishkumar8194 4 роки тому +3

    രണ്ടു പേരും കൂടെ മീൻ തല കഴുകിയാതാണോ. അതോ അതിനെ കുളിപ്പിച്ചതാണോ 🤔 തല കറി സൂപ്പർ 👌👌👌👍👍👍😋😋😋 ഏറ്റവും ഇഷ്ട്ടപെട്ടെത് അവസാനം എല്ലാവരും കൂടെ തല കറി വരി വലിച്ചിട്ടു കഴിച്ചപ്പോഴാ 😆😆😆😆😋😋😋പൊളി (KL01)

  • @skandsk3719
    @skandsk3719 4 роки тому +41

    ആ മീൻ നല്ലപോലെ കഴുകിയില്ല അതിന്റെ ചോര ഒഴുകുന്നത് നിങ്ങൾ കണ്ടോ ...

    • @jasnaansar1902
      @jasnaansar1902 4 роки тому +3

      Njsnum sredhichu

    • @neethiman5683
      @neethiman5683 4 роки тому +2

      iee fish blood etra kazukiyalum varum

    • @skandsk3719
      @skandsk3719 4 роки тому +2

      @@neethiman5683 അല്ല ...ഇത് നെയ്മീൻ അല്ലെ ചോര വരും എന്നാലും ഇങ്ങനെ വരില്ല കാരണം ഞാൻ ഒരു ഗൾഫ്‌ ഷെഫ് ആണ് അതുകൊണ്ടാ പറഞ്ഞേ

    • @shijuak6218
      @shijuak6218 4 роки тому

      yes njanu sreddichu

    • @khayalmariya6684
      @khayalmariya6684 4 роки тому

      Sheriyaaa

  • @samuelmathew2283
    @samuelmathew2283 4 роки тому +1

    You guys have passion for cooking....keep it up

  • @Vindhyazworld
    @Vindhyazworld 4 роки тому +5

    നമ്മുടെ കൊല്ലം 😍👍👍👍👍സൂപ്പർ 😋😋😋😋😋😋

    • @Chottu_Anand
      @Chottu_Anand 4 роки тому +1

      Vindhyaz world Hi Vindh 😁

    • @Vindhyazworld
      @Vindhyazworld 4 роки тому +1

      @@Chottu_Anand 🙋‍♀️🙋‍♀️

    • @Chottu_Anand
      @Chottu_Anand 4 роки тому

      Vindhyaz world You look so cute penne, are you malayali

  • @b4jmedia159
    @b4jmedia159 4 роки тому +1

    Kai use cheyyatha cookingil thavi use cheythirunnakkil kolayirrunnu.

  • @samsamuel1339
    @samsamuel1339 4 роки тому +2

    ഞാൻ കൊല്ലം ആണ്.. എവിടെയാ 2 പേരും.. തലക്കറി അടിപൊളി..

    • @Endekollam
      @Endekollam  4 роки тому

      Njangal Kollam - ERAVIPURAM

    • @sindhuvimal1956
      @sindhuvimal1956 4 роки тому +1

      @@Endekollam njan eravipuram aanallo

    • @Endekollam
      @Endekollam  4 роки тому +1

      Hi Sindhu Vimal sis... Thank u for ur support.. Suggestions undenkil parayane.... 😊😊

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 роки тому +1

    New subscriber ..njanum ippol thala curry biryani yude oppam kazhikuva .. Njan aa thala 10 piece aaakiyenam .. anneram nallathayittu pidikum akathokke...super video .. njanum kollam aanu (10 elephant place ) 😀

    • @Endekollam
      @Endekollam  4 роки тому +1

      Hai MalluStyle broi,, thank Uuu sooo much for ur support

  • @BIBINBENNY2003
    @BIBINBENNY2003 4 роки тому +2

    Ningalude video thudangunathinnu munne njan like cheyyum. Minimum guarantee ulla videos aanu ellam. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸

    • @Endekollam
      @Endekollam  4 роки тому

      Hai Bibin Benny,, thank you sooOoo much for ur support

  • @ethirajanand5943
    @ethirajanand5943 4 роки тому +3

    My dear bro and sis ur preparation s super and ur eating style also am subscribed to ur team congratulations am anand from chennai

  • @cmmedia1809
    @cmmedia1809 4 роки тому +2

    King fish nte വായിൽ നിന്നും ചൊണ്ട (ഹൂക്) എടുക്കുമ്പോൾ പ്ലയർ ഉഭയോകിച്ച് എടുക്കാൻ ശ്രമിക്കുക.
    സേഫ്റ്റി നല്ലതല്ലേ

    • @Endekollam
      @Endekollam  4 роки тому +1

      Hi Cm Media bro....തീർച്ചയായും, Safety first...thank u for the suggestion & truely appreciate ur concern...Keep supporting our channel.

  • @manukrishna4724
    @manukrishna4724 4 роки тому +1

    എന്തായാലും കൊല്ലം കാരുടെ ഒരു വികാരം ആണ് പാൽ കപ്പ അല്ലെ മനു ഞാനും കൊല്ലം കാരൻ ആണ് but ഇപ്പോൾ കൊച്ചിയിൽ ആണ് stay ചെയ്യുന്നത് മിസ്സ്‌ ചെയ്യുന്നു എന്റെ നാട് എന്റെ മനസും അവിടെ തന്നെ ഉണ്ട് എന്റെ മനു കൊതിപ്പിച്ചു കളഞ്ഞു അല്ലോ

  • @shiburajsp2063
    @shiburajsp2063 4 роки тому

    chetta innale njan
    kollam ummade kadayil
    vannu food kazhichu
    super food
    chettane kadayil kandayirunnu

    • @Endekollam
      @Endekollam  4 роки тому

      Hi Shiburaj bro....super food aayathu kondu nammale marannu...lle...!!! Iniyum ithu pole evide vechenkilum kandal theerchayayum parichayapedane....ok

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +11

    *ഇതൊക്കെ കണ്ടാൽ വായിൽ വെള്ളം വരാത്ത മലയാളികൾ കാണില്ല 😊😊❣❣*

    • @syamkizhakkeveedu8278
      @syamkizhakkeveedu8278 4 роки тому

      താങ്കളുടെ എന്താണ് ജോലി

    • @renjuchandran988
      @renjuchandran988 4 роки тому +1

      @@syamkizhakkeveedu8278 അവനു പണി ഒന്നും ഇല്ല എന്ന തോന്നുന്നത്

  • @antonyf2023
    @antonyf2023 4 роки тому +3

    " കൊടുത്താല്‍ കൊല്ലത്തും കിട്ടും " എന്നാ... അപ്പോള്‍ ആഘോഷം മീന്‍ തലയിലും കപ്പയിലും ഒതുക്ക്കിയതില്‍ ഒരു അതിശയവും ഇല്ല.... മിടുക്കന്മാര്‍ ....

  • @girly9956
    @girly9956 4 роки тому +1

    Super

  • @Hannacr7
    @Hannacr7 4 роки тому +1

    Njn frst time a nigadae video kanunnath..kanda udan thannae subscribe cheythit und kto..bcz Nik orupad ishtam ayi

    • @Endekollam
      @Endekollam  4 роки тому

      Hai Snehamol Poulose,, thank Uuuu... SooOoo much for ur support

    • @vahidayousaf3188
      @vahidayousaf3188 4 роки тому

      @@Endekollam thala kat cheyth idaaam aaayirunnnu ennaalalleeee nalla masaaala pidikkullloooo

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 роки тому +2

    Trivandrum evide undooo

  • @abilashojoseph3203
    @abilashojoseph3203 3 роки тому +1

    Superb presentation 👍👍👍

  • @samksamk102
    @samksamk102 4 роки тому +1

    മീനെന്താ സോപ്പിട്ട് kazhukunnundo

  • @shymolsuni2287
    @shymolsuni2287 4 роки тому +5

    ഞാൻ കൊച്ചിക്കാരിയാ.... തലക്കറി കഴിച്ചിട്ടുണ്ട്... പക്ഷേ... പാൽക്കപ്പ ആദ്യമായിട്ടാ കാണുന്നത്... ഇതുവരെ കഴിച്ചിട്ടില്ല...

    • @Endekollam
      @Endekollam  4 роки тому

      Hai Shymol Suni,, thank you SoOoo much for ur support

  • @shemeerss9845
    @shemeerss9845 4 роки тому +3

    2020 കഴിയുമ്പോൾ 10 lack ആഗും 😍😍😍👍👍👍👍👍

  • @lakruwan8947
    @lakruwan8947 4 роки тому +2

    Please add big skipjack tuna cutting and cooking video

  • @muttaroast7154
    @muttaroast7154 4 роки тому +5

    Weekend ആയേനേക്കൊണ്ട് ഇന്ന് പോലച്ചക്കാ ഡ്യൂട്ടി കൈഞ്ഞിനെ നിസ്കാരം കയിഞ്ഞു കിടന്ന് ഉച്ചക്ക് 12 മണിക്കാ എണീറ്റെ അപ്പം ഞാൻ ഇങ്ങടെ നോട്ടിഫിക്കേഷൻ കണ്ടിനി ജസ്റ്റ്‌ ഒന്ന് പ്ലേ ചെയ്തു ഒരു ലൈക്കും അടിച്ചു pause മോഡിൽ ഇട്ടു പള്ളിയിൽ പോയി നിസ്കാരം കയിഞ്ഞു വന്നു ഇന്ന് ഒരു തക്കാരം ഇന്ടെനു, അതും കയിഞ്ഞു വന്നു നേരത്തെ pause ആക്കി വെച്ച ഭാഗം മുതൽ കണ്ടു തുടങ്ങി ദേ ഇപ്പഴാ തീർന്നെ..... പിന്നേ ഇപ്പ്രാവശ്യം വീഡിയോ late ആയോ എന്നൊരു ഡൌട്ട്, മ്മടെ മൊയ്‌ദീനെ ആ പെണ്ണ് കാത്തിരിക്കും പോലെ എന്നും ഞാൻ നോക്കിനിക്കും, ഇങ്ങടെ പുതിയ വീഡിയോക്കായി, 100k subscribers, May your fellowship soon achieve that worthy achievement congrats, പിന്നേ 100k പ്രമാണിച്ച് പരിപാടി ഉസാറാക്കണം മ്മക്ക് ട്ടോ..
    എന്റെ നവീനെ ആ കുട്ട്യോൾക്ക് പുതിയൊരു ചട്ടി വാങ്ങികൊടുത്തൂടെഡോ അനക്ക് 😂😂😁
    മീൻതല കറി വെക്കുന്നത് ഞാൻ ആദ്യായിട്ട് കാണാട്ടോ, ഇതുവരെ കൈച്ചിക്കില്ല, പക്ഷെ ഇങ്ങള് അത്‌ കൈക്കുന്നത് കണ്ടപ്പോൾ ബലിപെരുന്നാൾ ന്റെ അന്ന് എന്റെ പോരേൽ ആട് ബിരിയാണി ണ്ടാക്കി പൊരക്കാർ എല്ലാരും കൂടി ഇതുപോലെ ആണ് തിന്നാറുള്ളത്, അതിന്റൊരു സുഖം വേറെ തന്നെ...
    Anyway all the best wishes team #ek
    #adnan_yakoub

    • @Endekollam
      @Endekollam  4 роки тому +3

      nte adnan bro ....വീഡിയോ upload ചെയ്തിട്ട്, നിങ്ങള് പറഞ്ഞ പോലെ ഞങ്ങളും മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനമാലയെ പോലെ, കമെന്റിനായി കാത്തിരിക്കുന്നു. നിങ്ങളുടെ comment വായിക്കുമ്പോൾ ഞങ്ങൾക്ക്, പണ്ട് വീട്ടുകാർക്ക് പ്രവാസികളുടെ കത്ത് വായിക്കുമ്പോൾ കിട്ടുന്ന ഒരു feel ഇല്ലേ .. അത് പോലെ ആണ്...വീട്ടിലുള്ളവരോട് സംസാരിക്കുന്ന പോലെ .... പിന്നെ...ആ ചട്ടി , ഞങ്ങടെ അമ്മുമ്മ ഉപയോഗിച്ചതാണ്, 94 വയസ്സിൽ അന്തരിച്ചു (ഓർമ്മക്കായി സൂക്ഷിച്ച് വച്ചിരിക്കുന്നതാണ് ). ഞങ്ങൾക്ക് ഒരു ഭാഗ്യചിഹ്നം ആണ് , അത് കൊണ്ട് മാറ്റാത്തതാണ്....bro. Thank u for ur whole hearted wishes....Team EK

  • @Suneel18407
    @Suneel18407 4 роки тому +3

    കപ്പയുടെ അളവ് എത്ര??
    എത്ര തേങ്ങയുടെ പാൽ ???
    നിമിഷ കിച്ചെന് കണ്ട് നോക്കൂ അവർ എല്ലാം കൃത്യമായി,,,പറയുന്നുണ്ട്,,,

    • @soniyamary6169
      @soniyamary6169 4 роки тому

      #Sonusworldmalayalam nokku valare correct ayi parayunnundd

  • @sherlyjoseph4104
    @sherlyjoseph4104 4 роки тому +1

    Vegam 100k avatte.. ningalude ororutharudeyum familyum karyangalum oke ariyuvan agraham und ...ellareyum veettukareyum oke onn parichayappeduthamo?

    • @Endekollam
      @Endekollam  4 роки тому

      Hi Sherly sis....thank u for ur wishes..... Dhaivam sahayichu 100k aakumbam, ningal okke aagrahikkunenkil subscribers meet vekkam....

    • @sherlyjoseph4104
      @sherlyjoseph4104 4 роки тому

      @@Endekollam urappayum udane aakum...katta waiting...😍😍😍😍

  • @Orque01
    @Orque01 4 роки тому +1

    _അവിടത്തെ _*_കാക്കയെ_*_ പോലെ...._
    *_കണ്ട് കൊണ്ട് വെള്ളം ഇറക്കുന്ന *ലെ ഞാൻ. 😁_*

  • @anunidhi9582
    @anunidhi9582 4 роки тому +1

    Njan 1st time aa niggaludae videos kaanunnath othiri eshttaetto 😘💞💞💕💘
    Njan subscribe chaethu kto

  • @angelstansilavas9970
    @angelstansilavas9970 4 роки тому +1

    Ente kollam ഇക്കുറി തലക്കറിയും പാൽകപ്പയുമായി വന്ന് എല്ലാവർക്കും കാഴ്ചയുടെ ഒരു നവ്യാനുഭവം സൃഷ്ടിച്ചിരിക്കുകയാണ്! സബാഷ്.

  • @saraliju510
    @saraliju510 4 роки тому +2

    Athyyy oru doubt e chinnu nte hus ara? E kootathilu ulla aalu aano? Kandittilla ithuvare. Enikku ariyaathe kondaanu ktoo.. Kurachu naale ayullu njan e prgm kananu thudangittu..

    • @Endekollam
      @Endekollam  4 роки тому

      Hi Sara Liju sis😊..
      Our new video "njangade Tintu... " athil 5:54 il kaanunnathanu Chinnunte hus, our chief camera man, my brother..👍..Thank u Sara, for ur continuous support..wer r u from? Ur Marriage ennathekanu postpone cheythathu..? May the good God take us safely, through this difficult situation..🙏

    • @saraliju510
      @saraliju510 4 роки тому

      @@Endekollam kaanunilllallo.. Hus ne ethelum vere video yilu undo? Chammanthi arayakkunna a chettai aano? Njan alappuzha yile mavelikkara aanu may aayirunnu ippo maati

    • @Endekollam
      @Endekollam  4 роки тому

      @@saraliju510 camerayumayi arakallilninnum choru taste cheyyunnathu

  • @ask2232
    @ask2232 4 роки тому +1

    Nalla rasand ningde kootayma Kanan...frm palakkad ✌️

  • @kmmahlari9861
    @kmmahlari9861 4 роки тому +4

    രണ്ട് ദിവസമായി പനി പിടിച്ച് കിടക്കുകയായിരുന്നു വെറുതേ മൊബൈൽ ഒന്ന് എടുത്ത് നോക്കിയതാണ് ദാ കിടക്ക്ണ് നോട്ടിഫിക്കേഷൻ എന്റെ കൊല്ലം കൂട്ടത്തിൽ തലയുടെ ഫോട്ടോയും (തല ഒരു വീക്ക്നസ്) പനിയുടെ കൂട്ടത്തിലും വായിൽ വെള്ളം ഊറിച്ചു

  • @rajuvarghese1477
    @rajuvarghese1477 4 роки тому +4

    First time watched ur channel. superb..!! One suggestion Keep good cleaning bfor cooking.😊
    Looking so cute..Bcz their performance nd dressing..!! Any way we all friends (USA) suport u guys..👌

  • @rajeshs8531
    @rajeshs8531 4 роки тому +2

    പാചകം ചെയ്തിട്ടു ഇല വെട്ടി അതിന്റെ ചുറ്റുമിരുന്ന് കഴിക്കുന്നതിന് സുഖം വേറെതന്നെയാണ്

  • @subhashs6612
    @subhashs6612 4 роки тому +1

    Super Camara mane kandilla ennu aalochichappozhe vannu

  • @MunnaMunna-bv4vz
    @MunnaMunna-bv4vz 4 роки тому +1

    Paal kappyudey avasanam enthaa kootunnath pls

    • @Endekollam
      @Endekollam  4 роки тому

      Hai,, thaalichu ozhichathanu

  • @jishden
    @jishden 4 роки тому +1

    Polichu guys

  • @merina146
    @merina146 4 роки тому +3

    ആദ്യം ആയിട്ട് ആണ് ഈ വീഡിയോ കാണുന്നേ

  • @ratheeshsivarajan1295
    @ratheeshsivarajan1295 4 роки тому +1

    Sister kappa polikan ara padipiche..

  • @dreamwalker5608
    @dreamwalker5608 4 роки тому +3

    ചൂണ്ട എടുത്തു കളഞ്ഞിട്ടില്ലെരുന്നേൽ കഴിക്കുന്നവൻ പെട്ടുപോയേനെ

  • @നമ്മുടെകേരളംസുന്ദരകേരളം

    ഞാൻ സബ് ചെയ്തതിന് ശേഷം ആദ്യത്തെ വീഡിയോ ആണ് ഇത്

  • @villagepachakasala
    @villagepachakasala 4 роки тому +2

    അടിപൊളി പൊന്നോ സൂപ്പർ ചെറിയ ഒരു കൊതി വിടുന്നുണ്ട് പൊളിച്ചു

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +4

    എന്റെ പൊന്നോ കൊതിപ്പിച്ച് കൊല്ലും എല്ലാംകൂടി.

  • @7773aju
    @7773aju 4 роки тому +1

    Polichu 😋 team ente kollam

  • @ajinas85
    @ajinas85 4 роки тому +3

    Using apron looks more comfortable ☺️

  • @susanpalathra7646
    @susanpalathra7646 4 роки тому +1

    കൊതിപ്പിച്ചു, ഇങ്ങനേം കഴിയ്ക്കാം.

  • @vijeeshkumar8555
    @vijeeshkumar8555 4 роки тому +1

    Super super program

  • @subairsubairsubair7596
    @subairsubairsubair7596 4 роки тому +1

    Superb. ..kothippikkalle

  • @ajmalvaliyedath6500
    @ajmalvaliyedath6500 4 роки тому +5

    Anyway preparation 👍👍👍

  • @anujoboyfrancis6579
    @anujoboyfrancis6579 4 роки тому +23

    ഇരവിപുരം കാർ ഇവിടെ കമോൺ 🤚🤚🤚🤚😋😋😋😋

  • @sumeshcs3397
    @sumeshcs3397 4 роки тому +1

    കൊല്ലം എവിടെയാ സ്ഥലം..??? Im from വർക്കല...

    • @Endekollam
      @Endekollam  4 роки тому +1

      Hai Sumesh,, thank Uuu sooo much for ur support
      kollathu ERAVIPURAM,

  • @arabia3496
    @arabia3496 4 роки тому +1

    Ningalennaa malappurathekk varunnath. Waiting

  • @merymeryjose9022
    @merymeryjose9022 4 роки тому +1

    Paalkappa and thalakarri super.

  • @sreeganesh.s9463
    @sreeganesh.s9463 4 роки тому +2

    Milk Thapioca&ghee fish head Curry Nice Combo

  • @laisonsimethy1134
    @laisonsimethy1134 4 роки тому +1

    വെള്ളം തിളയ്ക്കുന്ന sound dolby ഡബ്ബിങ് 🤘🤘

  • @ajuandrew3908
    @ajuandrew3908 4 роки тому

    100k akumbol enthankillum special video ondo

  • @akhila9604
    @akhila9604 4 роки тому +4

    Aa chechimarkk thalakodutho avo pavam chettanmar kayyittuvari 😂😂❤️❤️❤️

  • @hermijilalexander426
    @hermijilalexander426 4 роки тому +15

    തല girls നെ കൊണ്ടു clean ചെയ്യിപ്പിക്കാതെ boys ചെയ്യണമായിരുന്നു

  • @abdulatheefek1999
    @abdulatheefek1999 4 роки тому +1

    Anand chettan super

  • @kumarivillagecooking2111
    @kumarivillagecooking2111 4 роки тому +4

    hmm kollam adi poly 😋😋😋

  • @indupraphullakumar7518
    @indupraphullakumar7518 4 роки тому +1

    തുപ്പൽ ഇറക്കി കൊണ്ടേയിരുന്നു.. അടിപൊളി

  • @unnivadakkan7075
    @unnivadakkan7075 4 роки тому +2

    ചെഗു സാർ.. ഫാൻസ്‌.🔥. കരുനാഗപ്പള്ളി യൂണിറ്റ് ♥️

  • @jayeshbabu3542
    @jayeshbabu3542 4 роки тому +1

    നെയ് മീനും ചൂരയും ഒന്നാണോ. അറിയാത്തതു കൊണ്ട് ചോദിച്ചതാ

    • @Endekollam
      @Endekollam  4 роки тому +1

      Hai Jayesh Babu,, Oru samyavumilla, ruchiyilum kazhchayilum
      choora njangalude nattil 4 enam undu, vella choora (common) dweepu choora, (vellayil karupu varakal ullathu)
      kera choora (big size 10,20,40 kg) neymeen choora neymeen athe texture pakshe neelam kuravu (rare & tasty)

    • @dkpchry
      @dkpchry 4 роки тому

      ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല . നെയ്മീൻ വേറേ നെയ്മീൻ ചൂര വേറെ . King fish ആണ് നെയ് മീൻ , വെളള ചൂരയാണ് നെയ്മീൻ ചൂര,

    • @Endekollam
      @Endekollam  4 роки тому

      @@dkpchry hai,, utharam krithymai paranjitundu,, 2 um thammil oru samyavumilla ennu paranjal athil utharam krithyamanu,, thankalude sthalam ethanennu ariyilla,, njangal kollathu vellachoorakalla neymeen choora ennu parayunnathu,, anyway thanks alot dr friend

  • @zameerhyderali8000
    @zameerhyderali8000 4 роки тому +1

    Chatti എന്താ 100 കൊല്ലം പഴക്കമുള്ളതാണ

    • @Endekollam
      @Endekollam  Рік тому

      athe machane 80 yrs old, our grandmas chatti

  • @harikumar6501
    @harikumar6501 4 роки тому +2

    Kalakiii makkaleeee supeeer

    • @Endekollam
      @Endekollam  4 роки тому

      Hai Hari Kimar,, thank Uuu soooo much for ur support

  • @jemunamol6969
    @jemunamol6969 4 роки тому +1

    സൂപ്പർ😍😍😍😍😘 രണ്ടു പേരെയൂ കണ്ടിട്ട് കുറെ ആയല്ലോ

  • @Sandeep-wx5jw
    @Sandeep-wx5jw 4 роки тому +1

    കൊതിപ്പിച് പണ്ടാരമടങ്ങി 😋😋😋😋