CMF Phone 1 Review: The New Budget King ? | ശെരിക്കും budget king ആണോ ? | Malayalam | GetIT

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 40

  • @aamiappu-co5je
    @aamiappu-co5je 2 місяці тому +2

    Informative❤❤❤

    • @getitcoyt
      @getitcoyt  2 місяці тому +1

      Glad you liked it💚

  • @sujavinod5337
    @sujavinod5337 2 місяці тому +1

    Super ❤❤
    Nice presentation

  • @NarayananN-iz4mf
    @NarayananN-iz4mf 18 днів тому +1

    Motto 33wat charger cmf il use cheythal issue undaavamo

    • @getitcoyt
      @getitcoyt  18 днів тому

      No issues, but venamenkil CMF inte charger vaangaam it's your choice,
      Marketil cheap rateil kittunna branded allatha chargers use cheyyathe irunnaal mathi

  • @soumyajithesh9454
    @soumyajithesh9454 2 місяці тому +1

    👍🏻 informative

    • @getitcoyt
      @getitcoyt  2 місяці тому +1

      Glad you think so!

  • @subinlr5153
    @subinlr5153 2 місяці тому +1

    Kidu

  • @PournamiVR-vd9md
    @PournamiVR-vd9md 2 місяці тому +1

    Well presented

  • @sreekutty0501
    @sreekutty0501 2 місяці тому +1

    Super da 👏

  • @rajappanvv1849
    @rajappanvv1849 2 місяці тому +1

    well discribed presentation

  • @VinnysViralVideos
    @VinnysViralVideos 2 місяці тому +1

    Very good review. 👌

    • @getitcoyt
      @getitcoyt  2 місяці тому +1

      Glad you liked it

    • @agk.2
      @agk.2 2 місяці тому +2

      ​@@getitcoyt bro 5g speeds and wifi enganund
      5g usage koodi Etha hours battery kittum
      Mic , speaker clear sound ano
      Heating eppolenklm face cheythittumdo
      Display outside mangunnundo
      Weight kayyil hold cheyyumbo over ano
      Pls reply ... ❤

    • @getitcoyt
      @getitcoyt  2 місяці тому +2

      Firstly, thank you for your comment.
      We have already discussed the speaker performance. The microphone quality is actually good, and in normal usage, there are no heating issues. However, during heavy tasks such as gaming, the device does heat up slightly. There are no issues with screen brightness; it has a good display with excellent brightness for both indoor and outdoor conditions. The phone weighs 197 grams, and it feels comfortable to hold in hand.
      We are planning a long-term review of this phone after one month of usage. It has already been two weeks, so you can expect the full review in two more weeks. We will cover all information about it, including connectivity and all minute details.

    • @agk.2
      @agk.2 2 місяці тому +2

      @@getitcoyt bro on paper spec review pakaram real life practical review nallathayirikkum.
      Eg :- display on outside
      Connectivity issues
      Camera perfomance on hdr/low light
      UA-cam quality/widewine support
      Proximity / vibration / haptics
      Software glitches (if any)
      Built quality/ in hand feel
      Inganokke spec review nu pakaram oru detail review viewersil oru trust undakkum.
      Channel growthin athu sahaayakamavum.
      Please consider my opinions on your upcoming reviews ❤️

    • @getitcoyt
      @getitcoyt  2 місяці тому

      തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കാം, പക്ഷേ സുഹൃത്തേ നമ്മൾ കഴിഞ്ഞ വീഡിയോ ചെയ്തത് ഈ ഫോണിൻറെ ഒരു ഷോർട്ട് ടേം റിവ്യൂ ആണ് അല്ലെങ്കിൽ ഫസ്റ്റ് ഇംപ്രഷൻ ആണ്, അതാ വീഡിയോയുടെ തുടക്കത്തിൽ നമ്മൾ പറഞ്ഞിട്ടുണ്ട്, ഒരു ഫസ്റ്റ് ഇംപ്രഷനിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിൽ കൂടുതൽ നമ്മൾ കഴിഞ്ഞ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, നമ്മൾ കഴിഞ്ഞ റിപ്ലൈയിൽ പറഞ്ഞ പോലെ കുറച്ചുദിവസം ഇത് ഉപയോഗിച്ച് ശേഷം , ഈ ഫോണിൻറെ അഡ്വാൻറ്റേജസ് ഡിസ് അഡ്വാൻറ്റേജ് ഒക്കെ ഉൾക്കൊള്ളിച്ച് ഒരു ലോങ്ങ് ടേം റിവ്യൂ വീഡിയോ വരുന്നുണ്ട് , അതിൽ മാക്സിമം കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്നുണ്ട്, പിന്നെ താങ്കൾ വീഡിയോ മുഴുവനായി കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഇതൊരു പേപ്പർ റിവ്യൂ അല്ല എന്ന്, കാരണം ഇതൊരു റിവ്യൂ പ്രോഡക്റ്റ് അല്ല , റിവ്യൂ ചെയ്യുന്നതിന് വേണ്ടി ഞങ്ങൾ വാങ്ങിയതാണ്, തീർച്ചയായും ഇത് എല്ലാം തികഞ്ഞ ഒരു ഒരു ഫോൺ അല്ല, പക്ഷേ ഞങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ ഇതിൻറെ പ്രൈസ് 15000 രൂപയാണ് , ആ പ്രൈസ് റേഞ്ചിൽ ഇപ്പോൾ കിട്ടുന്നത് എൻട്രി ലെവൽ സ്മാർട്ട് ഫോണുകൾ മാത്രമാണ് , അതുകൊണ്ടാണ് ഈ പ്രൈസ് റേഞ്ചിൽ അത്യാവശ്യം നല്ല സ്പെക് തരുന്ന ഒരു സ്മാർട്ട്ഫോൺ ഇറങ്ങിയപ്പോൾ ഒരു സാധാരണ പ്രേക്ഷകന് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്തത്, എന്തായാലും ഇതുപോലുള്ള നിർദ്ദേശങ്ങൾ ഞങ്ങളുടെ ഓരോ വീഡിയോയിലും തരണമെന്ന് അഭ്യർത്ഥിക്കുന്നു, കാരണം ഞങ്ങളുടെ ഓരോ വീഡിയോയിലും സബ്സ്ക്രൈബ് ചെയ്ത സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ പരിഗണിച്ചിട്ടുണ്ട് , അത് മാത്രമല്ല ഈ വീഡിയോ കാണുന്നവർക്കും ഞങ്ങൾക്കും ഉപകാരപ്പെടുന്ന കമൻറുകൾ ഞങ്ങൾ എന്നും സ്വാഗതം ചെയ്യുന്നു 💚 ഇനി അങ്ങോട്ട്, സൈബർ സെക്യൂരിറ്റി, ഫിഷിംഗ് , മാൽവെയർ അറ്റാക്ക് പോലുള്ള ഇൻട്രസ്റ്റിംഗ് കണ്ടൻസ് വരുന്നുണ്ട് അതുകൊണ്ട് ഞ്ങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ താങ്കളുടെ ഫീഡ്ബാക്ക് മുന്നോട്ടു പ്രതീഷിക്കുന്നു

  • @VimalSoumya
    @VimalSoumya 2 місяці тому +3

    പുതിയ products ഇതേപോലെ വൃത്തിയായി പറഞ്ഞു തന്നാൽ വാങ്ങുന്നവർക്ക് ഒരു വലിയ ഉപകാരം ആയിരിക്കും...

  • @SumaVV-kh8ze
    @SumaVV-kh8ze 2 місяці тому +1

    Kidukkachi.video❤

  • @Mechrider
    @Mechrider 2 місяці тому

    My god. Pakka proffessional....❤

  • @VimalSoumya
    @VimalSoumya 2 місяці тому +1

  • @vigguff3080
    @vigguff3080 2 місяці тому +1

    Cmf or iqoo z9x etha nallath

    • @getitcoyt
      @getitcoyt  2 місяці тому

      ഞങ്ങൾ വ്യക്തിപരമായി iQOO Z9x ഉപയോഗിച്ചിട്ടില്ല, എന്നാൽ സ്പെസിഫിക്കേഷനുകൾ അടിസ്ഥാനമാക്കിയാൽ CMF Phone 1-ന് ചെറിയൊരു മുൻതൂക്കമുണ്ട്. iQOO Z9x-ന് 6000 mAh-യുടെ വലിയ ബാറ്ററി കപ്പാസിറ്റിയുണ്ട്, അതിനാൽ ബാറ്ററി ലൈഫ് അല്ലെങ്കിൽ ബജറ്റ് ഗെയിമിംഗ് ആണ് നിങ്ങളുടെ പ്രയോറിറ്റി എങ്കിൽ (ഗെയിമിംഗ് ഫോൺ അല്ലെങ്കിലും, CMF Phone 1-നേക്കാൾ ഗെയിമിംഗ് പെർഫോർമൻസിൽ ചെറിയൊരു മുൻതൂക്കമുണ്ട്), അപ്പോൾ iQOO Z9x നല്ല choice ആയിരിക്കും എന്നിരുന്നാലും, മറ്റ് എല്ലാ സ്പെസിഫിക്കേഷൻ നോക്കിയാലും ഞാൻ CMF Phone 1-നെയാണ് opt ചെയ്യുന്നത്. ഞങ്ങൾ CMF Phone 1-ന്റെ ഒരു മാസത്തെ യൂസർ റിവ്യൂ പ്ലാൻ ചെയ്യുന്നുണ്ട്, അതിനാൽ ആ വീഡിയോ കണ്ടതിന് ശേഷം താങ്കൾക്ക് നല്ലൊരു തീരുമാനമെടുക്കാം. ഒന്നു കൂടെ പറയുന്നു, ഇത് കേവലം സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കാരണം ഞങ്ങൾ ഇത് വരെ iQOO Z9x ഉപയോഗിച്ചിട്ടില്ല. എൻ്റെ ചോയ്സ് നോക്കുകയാണ് എങ്കിൽ CMF ഫോൺ ആണ്, പക്ഷെ താങ്കളുടെ ഉപയോഗം അനുസരിച്ച് ഏതാണ് നല്ലത് എന്ന് താങ്കൾ തീരുമാനിക്കുക, ഒന്നു കൂടെ ആവർത്തിക്കുന്നു ഞങ്ങൾ iqoo Z9X ഉപയോഗിച്ചിട്ടില്ല ,താങ്കൾക്ക് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ, സബ്സ്ക്രൈബ് ചെയ്താൽ മുന്നോട്ടുള്ള വീഡിയോകൾ ചെയ്യുന്നതിന് ഞങ്ങൾക്ക് ഒരു inspiration ആയിരിക്കും💚

  • @kathikr9360
    @kathikr9360 Місяць тому +1

    Gorilla glass illa ennu kekkunnu athiru issue aano durability

    • @getitcoyt
      @getitcoyt  Місяць тому +1

      Gorilla glass ഇല്ല എന്നുള്ളത് durabilitye ബാധിക്കുന്ന കാര്യം തന്നെ ആണ് , പക്ഷെ ആ പ്രൈസ് പോയിൻ്റിൽ ഗോറില്ല ഗ്ലാസ് കോമൺ അല്ല എന്നുള്ളത് കൂടി നമ്മൾ മനസ്സിലാക്കണം, അത് മാത്രമല്ല 15000 രൂപ ബജറ്റിൽ മറ്റൊരു ബ്രാൻഡും തരാത്ത spec and fetures decent പെർഫോമൻസും ഈ ഫോണിന് ഉണ്ട്, so ഈ price പോയിൻ്റിൽ നിർത്താൻ വേണ്ടി ആയിരിക്കും CMF ഇതിൽ ഗോറില്ല ഗ്ലാസ് ഒഴിവാക്കിയത്, പിന്നെ ഇത്രയും ദിവസത്തെ ഉപയോഗത്തിനിടയിൽ 2 തവണ താഴെ വീണു, സ്ക്രീൻ പൊട്ടിയിട്ടില്ല അത് കൊണ്ട് ചെറിയ വീഴ്ചകൾ ഒക്കെ പ്രശ്നം ഇല്ല എന്ന് തോന്നുന്നു

    • @kathikr9360
      @kathikr9360 Місяць тому

      @@getitcoyt thank you

  • @B4BHASI
    @B4BHASI 2 місяці тому +1

    Good

  • @SoumyaVimal-sq2pq
    @SoumyaVimal-sq2pq 2 місяці тому +1

    അടിപൊളി 🩷🩷വാങ്ങിയാലോ👍

  • @akshayrs3482
    @akshayrs3482 2 місяці тому +1

    Cmf phone 1 nte service centre engane . Valare mosham annenna kettathu ith vangiyal keniyavumo

    • @getitcoyt
      @getitcoyt  2 місяці тому +1

      Service centers available aan but aviduthe service engane aanenn personally njangalkk ariyillla, Pinne phone vangano enn ullath, It's completely up to you. ee price il nilavil kittavunna one of the best phone aanu ith, service centersine patti we don't have a clear Idea. Pinne ee phone inte oru one month user review udane thanne channelil varunnunnd, athu koodi kanditt thankalk oru decision edukkavunnathaanu. Once again choice is yours, thank you from Team Get IT.
      Nb: oru brandinteyum service centre ne patti, completely good service experience orikalum kelkan sadhyatha illa