ഈ ലക്ഷ്മിക്ക് സുരഭിയോട് ഒരു പുച്ഛവും വാശിയും ഉണ്ടെങ്കിലും മുത്തുവിനോട് അല്പം സ്നേഹം ഉണ്ട്... പഴയ ലക്ഷ്മിക്ക് മുത്തുവിനോടും സുരഭിയോടും ഒരു അധികാരവും പൊങ്ങച്ചവും ഒരേപോലെ ഉണ്ടായിരുന്നു😊
അത് മാത്രല്ല പഴയ ലക്ഷ്മിയേക്കാൾ ഇപ്പോൾ ഉള്ള ലക്ഷ്മി നല്ല soft ആയിട്ടാണ് സുരഭിയോട് പെരുമാറുന്നത്. ചെറിയ പുച്ഛവും വാശിയും ഒക്കെയുള്ളു. മറ്റേത് അഹങ്കാരം സഹിക്കാൻ പറ്റില്ല
script write and director, content okke kollaam, but oru main thread story kondvaranam..ithu oru adjustmentil thattikootuna episodes polend. also, lakshmi nannayi paadi :) but lakshmi red colored dresses kooduthalayi upayogikkunna pole thonnu..idakk mattipidikkam..
ഇതിൽ അംബുവിനെയും മുടിയനെയും കൊണ്ട് വരും മുടിയനെ കൊണ്ട് വന്നു ഇനി അംബു വിനെയും കൊണ്ട് വരു എല്ലാ ത്രുഔട്ട് എപ്പിസോഡിലും വേണം കാരണം അവരെ കുറവ് സീസൺ 2 വിൽ നല്ല വണ്ണം കാണുന്നുണ്ട് സീസൺ 1 അതിന്റെ അത്ര പോര സീസൺ 2 അവരുടെ കോംബിനേഷൻ കൂടി ആകുംബോൾ നല്ല രസമുണ്ട് കാണാൻ അവരെ കൊണ്ട് വരു സീസൺ 1 നെ പോലെ സീസൺ 2 വിലും വൈബ് കിട്ടും
Paaaavam 🤨😏😞🙄 Muthu ,s/writer pls find out life partner for him n give pratish's friend a lengthy role,he is such a talented person...i miss chakapazam n specially him ..💐🙋💐
സൂസു എന്നാൽ സുരഭി & സുഹാസിനി എന്നിവരുടെ കഥയാണ് അവർ തമ്മിലുള്ള ഇണക്കവും പിണക്കവും ഒക്കെയാണ് മൈൻ കണ്ടൻ്റ് അത് ഇപ്പോ തീരെ ഇല്ല ഇപ്പോ അനാവശ്യ റൊമാൻസും സില്ലി കഥകളും ഒക്കെയാണ് അത് ഒന്നും വേണ്ടാ എന്നല്ല പക്ഷേ പ്രയോരിറ്റി കൊടുക്കേണ്ടത് സുരഭി & സുഹാസിനി കോമ്പോ കഥകൾക്കാണ്
As the episodes were getting better, what happened suddenly? Su Su had been never like this. Looks like Director is trying to promote Aswathy than the content. Please be loyal to the viewers.
സുരഭി &സുഹാസിനി അമ്മ മകൾ സീൻസ് എന്താ ഇപ്പോ കുറയുന്നേ സുരഭി പ്രതീഷ് സ്നേഹത്തിലായിപ്പൊ സുരഭി & സുഹാസിനി സീൻസ് വല്ലാണ്ട് കുറയുന്നു സീസൺ വൺ പോലെ ആക്കു പ്രതീഷിൻ്റെ കാമുകി ഒക്കെ വരട്ടെ അവരുടെ പ്രേമം പൊളിക്കാൻ സുഹാസിനി സുരഭിയെ സഹായിക്കുന്നതായ കഥകൾ വരട്ടെ എന്നാലെ വ്യൂസ് കൂടു
@@faslurahman8617 പക്ഷേ സുരഭി പ്രതീഷ് സ്നേഹത്തിലായാൽ പിന്നെ കഥ എന്താ രസം അങ്ങനെ വന്നാൽ പിന്നെ ഇത് ലൗ സ്റ്റോറി മാത്രമാവും ഇത് ലൗ സ്റ്റോറി അല്ല ഭർത്താവിന് ഇഷ്ടമില്ലാത്ത കല്യാണത്തിലൂടെ വലിയ ഒരു വീട്ടിൽ വന്ന കുറിമ്പിയായ മരുമകളും പണ്ട് ഏകദേശം അത് പോലെ ആയിരുന്ന അമ്മായിയമ്മയും തമ്മിലുള്ള കഥയാണ
സുരഭിയുടെ സാരി സൂപ്പർ ആയ്യിട്ട് ഉണ്ട് 😚💛 surabiyude ഹെയർ സ്റ്റൈൽ super ayyittund ഇതാണ് ചേരുന്നത് 😍😍
ഇതിനകത്ത് ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള പോയിന്റ് മുത്തു അണ്ണന്റെ പരട്ട കവിത എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ റിയാക്ഷൻ
Lakshmi supperayi padunnu👍
രണ്ട് ലക്ഷ്മിമാരും പാട്ട് ❤ സൂപ്പർ
Super episode ... Surabhi and pratheesh combo super
yes👍
ഈ ലക്ഷ്മിക്ക് സുരഭിയോട് ഒരു പുച്ഛവും വാശിയും ഉണ്ടെങ്കിലും മുത്തുവിനോട് അല്പം സ്നേഹം ഉണ്ട്...
പഴയ ലക്ഷ്മിക്ക് മുത്തുവിനോടും സുരഭിയോടും ഒരു അധികാരവും പൊങ്ങച്ചവും ഒരേപോലെ ഉണ്ടായിരുന്നു😊
അത് മാത്രല്ല പഴയ ലക്ഷ്മിയേക്കാൾ ഇപ്പോൾ ഉള്ള ലക്ഷ്മി നല്ല soft ആയിട്ടാണ് സുരഭിയോട് പെരുമാറുന്നത്. ചെറിയ പുച്ഛവും വാശിയും ഒക്കെയുള്ളു. മറ്റേത് അഹങ്കാരം സഹിക്കാൻ പറ്റില്ല
മുത്തു അണ്ണാ ..തളരരുത്😂... ഞങ്ങൾക്കുവേണ്ടി കവിത എഴുതിക്കൊണ്ടേ ഇരിക്കണം .... ഒരു ദിവസം മഹാകവിയാകും😂😂😂
തന്ത വൈബ് ❤😂😂😂love song 😂😂😂😂സൂപ്പർ 😢😢😢😢😢😢😢😮😮പാവം മുത്തു കിളി 😢😢😢
അച്ചാർ വിഷയം ഒക്കെ ഒഴുവാക്കിയപ്പൊ ആണ് സുസു അ പഴയ വൈബിലോട്ട് വന്നത് ഇനി അങ്ങനെ ഉള്ളത് ഒന്നും കൊണ്ടുവരാതിരികുന്നത നല്ലെ
സുരഭിയുടെ സാരി സൂപ്പർ ആയ്യിട്ട് ഉണ്ട്😊💛 surabivude ഹെയർ സ്റ്റൈൽ ടuper ayyittu nd ഇതാണ് ചേരുന്ന്😍😍
Anu chachi innu sundhari ayittundallo
മുത്തുകിളി സൂപ്പർ കവിത 🤣🤣🤣🤣👍
ഈ ലക്ഷ്മിയും...നന്നായി പാടുന്നുണ്ടല്ലോ..
Hey enikk bhayagra ishttaman ee susu 🥰 njan ithin ennum waiting cheyyum🥹❤️🩹I love you su su🥰🖤
Ippo pratheeshum surabhiyum thamil ulla scenes kuravanu ath kurach kude ulpeduthanam pls...avarude scenes kanan nalla bhangi anu❤🥰🎉🎉
E lekshmi superanu surabjiyodum spl muthuvumayilla combo supera❤1❤
18:17 emotional damage🥲 പാവം മുത്തു അണ്ണൻ
Lekshmi de Pat nanay ❤️
Leshmi chechi nannayitt padunnondallo cute ayiitond❣️
How wants pratheesh and surabi romance ❤
Athenthonnu chodyam ellarum enganeyano pranayikkunnathu athupole pranayikkanam.
How wants😂😂
എൻ്റെ പൊന്നോ🤣🤣
Susu ഞാൻ എന്നും കാണാറുണ്ട് ❤️❤️
😂Ni8 erunu kandu oh god " varuvan undaalukal orupaad" kettu vanna chiri adaki pidikan petta paadu enike ariyuu.Muthu annan pwli vibe
Lakshmi nannayi padunnudallo❤❤
പ്രഷോബ് അടിപൊളി അച്ഛൻ 😄😍
പാവം മുത്ത് അണ്ണൻ😂😂❤...പരട്ട കവിത😂
New lakshmi 👌❤️
മുത്തു കവി തളരരുത്. ലക്ഷ്മി സൂപ്പർ ആയി പാടി
സുരഭി.. മുത്തു... സുഹാസിനി.. പൊളി ❤😍😍😀😀
script write and director, content okke kollaam, but oru main thread story kondvaranam..ithu oru adjustmentil thattikootuna episodes polend. also, lakshmi nannayi paadi :) but lakshmi red colored dresses kooduthalayi upayogikkunna pole thonnu..idakk mattipidikkam..
😂😂😂😂
muthu❤ Surabhi😂😅
അങ്ങനെ ഒരെപിസോഡിൽ ലക്ഷ്മി തെറ്റ് ചെയ്യാതെ ഉള്ളത് വന്നു.ഫോണിലൂടെ പ്രശോഭിനെ കുറ്റം പറഞ്ഞത് മാറ്റി നിർത്തിയാൽ.
മുത്തു കരയിപ്പിച്ചു 😢😢
മുത്തു അണ്ണൻ ഒരു പരട്ട കവിത എഴുതിക്കൊണ്ടുവന്ന് അപ്പോൾ മുത്തു അണ്ണന്റെ ഒരു നിൽപ്പുണ്ട്🤣🤣🤣
മുത്ത്: അണ്ണൻ, പ്രശാഭ്❤❤❤😂😂😂
ഒരു എപ്പിസോഡ് നന്നായാൽ അടുത്ത എപ്പിസോഡ് ഒരു രസമില്ല
പഴയ ലക്ഷ്മി മതിയായിരുന്നു
മുത്തു അണ്ണന്റെ ലാസ്റ്റ് എക്സ്പ്രഷൻ 🤣🤣🤣
Susu🤩
19:47 ഒരു വ്യവസായി അടിക്കുന്ന സാധനം! ഒരല്പം കോമൺസെൻസ് !!
Nth vyavasaay athadicha preshnam
03:48 to 05:36
10:22 to 11:28
12:40 to 12:42
13:46 to 13:51
14:57 to 15:21
16:51 to 17:20
20:23 to 21:04
ഒരു വക മറ്റേ എപ്പിസോഡ് ആയിപ്പോയി മനുഷ്യരെ മണ്ടനാകണം-എപ്പിസോഡ്
Fridge kollalo 👌👍 👌😆😅😂😃😄🙋💞💐💞
Super❤️❤️❤️
മുത്തുവിൻ്റെ കവിത എന്നെങ്കിലും എവിടെ എങ്കിലും ആരെങ്കിലും ഒന്ന് അംഗീകരിക്കുന്നതായി കാണിക്കണം.പാവം😢
Polichu prashob😂😂
Adipoli episode
Muthu😆😆🤭
മുത്തു അണ്ണന്റെ ആ നിൽപ്പ് ചങ്ക് പൊട്ടിപ്പോയി 🤭
നല്ല മെസ്സേജ്
മക്കളെ സ്കൂളിൽനിന്ന് ടൂർ ആയക്കുന്ന അച്ചന് വിവരം ഇല്ലെന്ന 😮 അപ്പൊ എനിക്ക് വിവരം ഇല്ലേ 🤦🏃
Muthu Annan തളരരുത്. ഇനിയും കവിതയെഴുതണം...
മുത്തു അണ്ണൻ ഈ സങ്കടത്തിൽ ഒരു കവിത എഴുതാണം 😪💔🚶♂️
Lakshmide Patt Kollam❤❤
മോളു സൂപ്പർ
Prashob superaaa❤
സുഹാസിനി അമ്മക്ക് എപ്പോഴും സംസാരത്തിൽ പുച്ഛം ആണ് അത് പാടില്ല 😂
മുത്തു അണ്ണന്റെ കവിത ലോകം അംഗീകരിക്കുന്ന ഒരു ദിനം വരും..
Surabhi kku ea mekup anu Kanan nallathu ithupole mathi iniyulla episodes okke mekup
Prasobh superrr👍🏻
ഇതിൽ അംബുവിനെയും മുടിയനെയും കൊണ്ട് വരും മുടിയനെ കൊണ്ട് വന്നു ഇനി അംബു വിനെയും കൊണ്ട് വരു എല്ലാ ത്രുഔട്ട് എപ്പിസോഡിലും വേണം കാരണം അവരെ കുറവ് സീസൺ 2 വിൽ നല്ല വണ്ണം കാണുന്നുണ്ട് സീസൺ 1 അതിന്റെ അത്ര പോര സീസൺ 2 അവരുടെ കോംബിനേഷൻ കൂടി ആകുംബോൾ നല്ല രസമുണ്ട് കാണാൻ അവരെ കൊണ്ട് വരു സീസൺ 1 നെ പോലെ സീസൺ 2 വിലും വൈബ് കിട്ടും
Paaaavam 🤨😏😞🙄 Muthu ,s/writer pls find out life partner for him n give pratish's friend a lengthy role,he is such a talented person...i miss chakapazam n specially him ..💐🙋💐
she sings well
Lakshmiyude paat kollam🤌❤️
Good song
*no one can replace old lakshmi💯🔥*
തനിക്ക് ഒന്നും വേറെ പണിയില്ലെ ഇനി അവർ വരില്ല ഇപ്പൊ ഉള്ളെ ആളെ അക്സെപ്റ് ചെയ്യു ചുമ്മ ഇങ്ങനെ വന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
ഇവർ ഓക്കേ ആണെല്ലോ
Athe
ലക്ഷ്മി ഫോണിൽ സംസാരിച്ചു പ്രേശോബ് വന്നപ്പോൾ ഫോൺ കട്ട് ചെയ്തു പിന്നെ ബാക്കി ആരായാലും.........
Poli❤❤
മുത്തു അണ്ണൻ പാവം 😢😢
വന്ന് വന്ന് susu2 വളരെ ബോറായി മുത്തു കവിത ഓവർ ആകുന്നു കോമഡി ലേബൽ മാറ്റി കണ്ണീർ പരമ്പര പോലെ ആയി 😊
മുത്തു അണ്ണാ ചാവാലി പട്ടി ഹിറ്റ് ആണ് ടെൻഷൻ ആവേണ്ട
മുത്തു വിഷമിക്കണ്ട എനിക്ക് ഒരു കവിത എഴുതി താ 😂😂😂😂😂😂😂😂😂
മുത്തു അണ്ണൻ 😅
❤
പഴയ ലക്ഷ്മിയും പഴയ ആമിയും ആയിരുന്നു നല്ലത്
Pinky mole you are 100%right about your father.
സൂസു എന്നാൽ സുരഭി & സുഹാസിനി എന്നിവരുടെ കഥയാണ് അവർ തമ്മിലുള്ള ഇണക്കവും പിണക്കവും ഒക്കെയാണ് മൈൻ കണ്ടൻ്റ് അത് ഇപ്പോ തീരെ ഇല്ല ഇപ്പോ അനാവശ്യ റൊമാൻസും സില്ലി കഥകളും ഒക്കെയാണ് അത് ഒന്നും വേണ്ടാ എന്നല്ല പക്ഷേ പ്രയോരിറ്റി കൊടുക്കേണ്ടത് സുരഭി & സുഹാസിനി കോമ്പോ കഥകൾക്കാണ്
Sathyam oru kandantu illatha episodu pinna avasanatha message kollam anuvum sidhuvum arkkovendi act chayyunna pola thonni
Yess
True
@@ranisandeep575 ശെരിയാ. രമണൻ പറഞ്ഞ പോലെ : "എവിടെയോ എന്തോ ഒരു തകരാറു പോലെ"
Yess correct 🙋
കിറ്റ് മൊത്തം വെള്ളത്തിൽ ഇട്ടുവെച്ചേക്കുവായിരുന്നോ പ്രശോബ് അണ്ണൻ,
Prasavbo chctn episode family 🥰
Alphonsama nanay padunundu
18:41 😢
1st comment🎉🎉🎉
Ingane oru ammaye kittunath thane bhagyam venam 😢😢
പഴയ ലക്ഷ്മി മതി
As the episodes were getting better, what happened suddenly? Su Su had been never like this. Looks like Director is trying to promote Aswathy than the content. Please be loyal to the viewers.
Are you in Melbourne
രണ്ടാമത്തെ കമൻറ് ഖത്തറിൽ നിന്നും
ua-cam.com/video/JxwUYXnWmIo/v-deo.htmlsi=iP3oyek6a_fhiiNZ
Konthan prasobh
😂😂😂😂❤❤❤❤❤❤❤❤❤❤❤❤
👌👌👌👌👌
❤❤❤🎉🎉
Lakshmiye eppozhum barikkunna surabiyude character kond director or writer enthaa udheshikkunnath😅
Su su❤️
കഴിവില്ലാത്തവൻ എങ്ങനെ കണ്ടുപിടിക്കും.
അൽപ്പം കൂടി കഴിവുള്ള charecter ആയിക്കൂടെ
ക്ണാപ്പൻ,
Ithil writer naayika aakunna character is over sometime not the actress character .
💛💚🥰💚🥰💚🥰🥰🩵
സുരഭി &സുഹാസിനി അമ്മ മകൾ സീൻസ് എന്താ ഇപ്പോ കുറയുന്നേ സുരഭി പ്രതീഷ് സ്നേഹത്തിലായിപ്പൊ സുരഭി & സുഹാസിനി സീൻസ് വല്ലാണ്ട് കുറയുന്നു സീസൺ വൺ പോലെ ആക്കു പ്രതീഷിൻ്റെ കാമുകി ഒക്കെ വരട്ടെ അവരുടെ പ്രേമം പൊളിക്കാൻ സുഹാസിനി സുരഭിയെ സഹായിക്കുന്നതായ കഥകൾ വരട്ടെ എന്നാലെ വ്യൂസ് കൂടു
Kamuki onnum venda athokke kudumbam alambakunna kadhayalle athinte avashyamilla.
@@faslurahman8617 പക്ഷേ സുരഭി പ്രതീഷ് സ്നേഹത്തിലായാൽ പിന്നെ കഥ എന്താ രസം അങ്ങനെ വന്നാൽ പിന്നെ ഇത് ലൗ സ്റ്റോറി മാത്രമാവും ഇത് ലൗ സ്റ്റോറി അല്ല ഭർത്താവിന് ഇഷ്ടമില്ലാത്ത കല്യാണത്തിലൂടെ വലിയ ഒരു വീട്ടിൽ വന്ന കുറിമ്പിയായ മരുമകളും പണ്ട് ഏകദേശം അത് പോലെ ആയിരുന്ന അമ്മായിയമ്മയും തമ്മിലുള്ള കഥയാണ
@@pravasidevadas8612 sheriyanu pakshe ennalum avar ippozhalle snehikkan thudangiya oru kathayilitt vannathu pazhaya kadhayil Aadyamonnum surabhiye ishttamayirunnillallo pinneed athinu oru chenge varande angane kaananalle ishttam.
kamuki venda
കാമുകി യൂ കാമുകൻ നു വാടാ
5th കമന്റ് 😂അല്ല പിന്നെ എപ്പോ നോക്കിയാലും first comment എന്ന് പറഞ്ഞു ആരെങ്കിലും കാണും 😅
😂
Lashmisonfulathagood
3rd asam
Orumathiri udayippu Pola akaruthu nalla canttanttas undakii poku ithuorumathiri koplila samshayam