എനിക്ക് ബോചെയെ വ്യക്തിപരമായി അറിയാം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ water purifier സെർവീസിന് പോകുന്ന ആൾ ആണു.. ഒരു സാധാരണ മനുഷ്യനെ പോലെ ആലങ്കരികത ഇല്ലാതെ ഇടപെടാനും ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ആണു... But ബിസിനസ്സിൽ ശ്രദ്ധ നേടാൻ എല്ലാ പഴുതുകളും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്ന മികച്ച ബിസിനസ് കാരൻ. പാവങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കെട്ടിരിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹി.. നമ്മുടെ ചുറ്റും ഒരുപാട് കോടീശ്വരന്മാർ ഉണ്ട്. അവരാരും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി വരാറില്ല. But ബോച്ചേ ഇതിനു വിപരീതമാണ്. ബിസിനസിന്റെ വളർച്ചയിൽ അദ്ദേഹം വിട്ടുവീഴ്ച കാണിക്കാറില്ല അതുകൊണ്ടാണ് അതിലൊരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കാൻ താല്പര്യം കാണിക്കുന്ന മനുഷ്യൻ. ഹണി എന്നാണ് ഇതുപോലെ ഒരു പാവപ്പെട്ടവർക്ക് സഹായി ആയിട്ടുള്ളത്.. ബിക്കിനി ഇട്ടു അമ്പലത്തിൽ പോകുന്നത് ട്രെൻഡ് ആയിക്കാണുന്ന സംസ്കാരം ഇല്ലാത്തവർ ആണു നാടിനാപത്തു. ബോച്ചേ തിരിച്ചു വരും പൂർവാധികം ശക്തിയിൽ.. തീയിൽ കുരുത്തവൻ ആണു.. അദ്ദേഹത്തിന്റെ കുടുംബവും വളരെ നല്ല സംസ്കാരം ഉള്ളവർ ആണു. ബോചെയുടെ വീട്ടിലെ സെക്യൂരിറ്റിക്ക് ഓളും അദ്ദേഹത്തിനെ പേടിയല്ല മറിച്ചു ഒരു ഫ്രണ്ട് നെ പോലുള്ള സ്നേഹം ആണു.. So ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.. ഹണി കാണിച്ചത് ക്രൂരത ആണു എന്നു നിസംശയം പറയും. തീവ്ര ഫെമിനിസ്റ്റുകളും... കപട പുരോഗമന ചിന്തയും കൊണ്ട് നടക്കുന്നവരും ആണു ഇന്ന് നമ്മുടെ മക്കൾക്ക് ആപത്തു.. നല്ല ഡ്രെസ് ഇടാൻ പറഞ്ഞ രാഹുൽ ഈശ്വറിന് എതിരെ കേസ് എന്താണ് ഇവിടെ സത്യത്തിൽ നടക്കുന്നത്? ഈ സമയം തിരിച്ചു പോകും കാലം മുന്നോട്ടു പോകുകതന്നെ ചെയ്യും ആ നാളെ ആരൊക്കെ നിലനിൽക്കും എന്നത് നോക്കി കാണുക തന്നെ ചെയ്യും.. നമുക്ക് കാത്തിരിക്കാം 🙏🙏🙏
ഇനി ഇങ്ങനെ ആവർത്തിക്കരു ത്, എന്ന വണിങ് കൊടുത്തു വിടേണ്ട കാര്യം.സ്ഥിരം കുറ്റവാളി യോടുള്ള നിയന്ത്രണം പോലെ. സമൂഹത്തിൽ മാന്യമായ വസ് ത്രം ധരിക്കണം എന്ന് നിർദേശം പരാതിക്കാരിയോട് പറഞ്ഞിരു ന്നു എങ്കിൽ അത് സമൂഹത്തിൽ നല്ല മാതൃക ആയേനെ.
ബോച്ചെ ഇനി സ്ത്രീകളോട് മോശമായി ഇത്തരത്തിൽ സംസാരിക്കാതെ അത് പോലെ കണ്ട സ്ത്രീകളെ കൂടെ ആദ്യം കുറേ കറങ്ങിയിരുന്നു എന്ന് പറഞ്ഞിരുന്നു. അതെല്ലാം ഒഴിവാക്കി നല്ല മനുഷ്യനായി സാമൂഹ്യ പ്രവർത്തകനായി ജീവിതം തുടരുക... നല്ലൊരു ഹൃദയമാണ് അത് വികൃതമാക്കരുത്... നാടിന്റെ നന്മക്ക് വേണ്ടി പറയുകയാണ്.. പലർക്കും നന്മയുള്ള ഹൃദയം ഉണ്ടെങ്കിലും പലരേയും സഹായിക്കണമെന്നുണ്ട് പക്ഷെ പറ്റാറില്ല കാരണം പണമാണ് പ്രശ്നം.. പക്ഷെ ബോച്ചെയുടെ കയ്യിൽ രണ്ടും ഉണ്ട് ഇനി ഒഴിവാക്കേണ്ടത് ഈ സ്വഭാവമാണ്.കുടുംബത്തിന് വേണ്ടി ഈ നാട്ടിലെ പാവങ്ങൾക്ക് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നു..അവർക്ക് വേണ്ടിയുള്ള താണ് ഈശ്വരൻ നിങ്ങൾക് തന്ന ഈ ജന്മം അത് ഇല്ലാതാക്കി അകത്തു പോയി കിടക്കരുത്
ഇനിയും ആരെങ്കിലും ഇതുപോലെയുള്ള ദയാര്‍ത്ഥ സംസാരം ഉണ്ടായാൽ അവർക്കെതിരെ എടുക്കുന്ന നടപടിയും നമുക്ക് കാണാം അത് രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിലെ നിന്നാണെങ്കിൽ പോലും
വെച്ച് കെട്ടി ആൾക്കാരെ പറ്റിക്കുന്നതിന് കുറ്റമില്ലേ? ആ വെച്ച് കെട്ട് കാണാനല്ലേ ഉദ്ഘാടനത്തിന് ആള് കൂടുന്നത് . ഉദ്ഘാടനം കഴിഞ്ഞാൽ ആ കടയുടെ ഗതി എന്താണെന്ന് ആരെങ്കിലും ഇതുവരെ നോക്കിയിട്ടുണ്ടോ
ആൾകാർക്ക് ഇത്രക് ലൈഗിക ദാരിദ്ര്യമോ... അവർക്ക് ഇഷ്ടമുള്ളത് അവർ വച്ചു കെട്ടട്ടെ... അവർ വച്ചു കെട്ടി നടക്കുന്നു എന്ന് വച്ച് അത് അവരെ പറ്റി ഇങ്ങനാ പറയണം എന്നുണ്ടോ
ബോച്ചേ കുറ്റകാരൻ എങ്കിൽ അതിനുള്ള കാരണം ആ നടി. ജാമ്യം കിട്ടിയതിൽ മാധ്യമങ്ങൾക്ക് വലിയ വിഷമമുള്ളതു പോലെ ഉണ്ടല്ലോ. ഒരു ഇല വീഴുമ്പോൾ ചിരിക്കണ്ട. നാളെ നിങ്ങൾക്കും ഈ ഗതി വരാം
മുസ്ലിംകൾക്ക് എതിരെ വർഗീയത പറയാം കോടതി ആനുകൂലിക്കും.... പിന്നെ കലാപ ആഹ്വാനം അതും മുസ്ലിംകൾക്ക് എതിരെ നടത്താം ഒരു കുഴപ്പവും കോടതിക്ക് ഇല്ല... നല്ല നിയമം തന്നെ
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔സ്ത്രീകളും ഉണ്ടെന്നറിഞ്ഞതിൽ 🥰🥰👍👍
വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ വസ്ത്രം ധരിക്കാതെ സമൂഹത്തിൽ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.... അതിനെ ആർക്കും തടുക്കാൻ ആവില്ല... ശരീരഭാഗങ്ങൾ കാണിച്ച് നടക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് അത് ആദ്യം മനസ്സിലാക്കുക സമൂഹം
ഹണിയുടെ ഷെരീരത്തിനെ പറ്റി ആരും പറഞ്ഞില്ല അവർക്ക് പാകത്തിനുള്ള തടിയാണ് സുന്ദരിയാണ് എന്നാൽ പൊതുവേദിയിൽ വസ്ത്രം കുറച്ച് കൂടി ശ്രദ്ധിച്ചാൽ അവരോടും ബഹുമാനം തന്നെ ബോച്ചേ യും ശ്രദ്ധിക്കും എന്ന് കരുതുന്നു
Ethrem midukkaraya police um kodathiyum niyamavum ee nattil undayirunnenkil ee nattile sthreekalum kunjungalum surakshithar ayirunnunene evale pole ullavarkke Niyamam ullu..... ethilum valuthe anubhavicha oru Nadi unde enthe neethy nedi koduthu eviduthe Niyamam.... shame on judiciary.....
ബോബി സാധാരണകാരുടെ ആവേശം പിന്നെ ബോബി മാത്രമല്ല ആരെ കൊണ്ടും തെറ്റി ധരിപുക്കുന്ന രീതിയിൽ വസ്ത്രം ദരിക്കരുത് എന്നാണ് എന്റെ അഭിപ്രായം
കൊതം കാട്ടി ഇനിയും ഉദ്ഘാടനത്തിന് ഇറങ്ങും 😂 ചുരുക്കി പറഞ്ഞാൽ അങ്ങനെ 🤣
ചൂട് വെള്ളത്തിൽ കുളിക്കമോ കോടതി ഏമാനെ.. 😅
ചെമ്മണ്ണൂർ പറഞ്ഞതു തെറ്റു തന്നെ but ലൈഗികാതിക്രമം എന്നൊക്കെ പറയുന്ന മാനസിക വൈകൃതം ആർക്കാണെന്നു മനസ്സിലാകും😬
എനിയെങ്കിലം ഇയാൾ ഒരു ഉൽഘാടനത്തിനം സിനിമ സിരിയൽ നടിമാരെ വിളിക്കരുത് പണവം പോകം മാനവം പോലെ
എനിക്ക് ബോചെയെ വ്യക്തിപരമായി അറിയാം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ water purifier സെർവീസിന് പോകുന്ന ആൾ ആണു.. ഒരു സാധാരണ മനുഷ്യനെ പോലെ ആലങ്കരികത ഇല്ലാതെ ഇടപെടാനും ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ആണു... But ബിസിനസ്സിൽ ശ്രദ്ധ നേടാൻ എല്ലാ പഴുതുകളും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്ന മികച്ച ബിസിനസ് കാരൻ. പാവങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കെട്ടിരിക്കുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹി.. നമ്മുടെ ചുറ്റും ഒരുപാട് കോടീശ്വരന്മാർ ഉണ്ട്. അവരാരും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി വരാറില്ല. But ബോച്ചേ ഇതിനു വിപരീതമാണ്. ബിസിനസിന്റെ വളർച്ചയിൽ അദ്ദേഹം വിട്ടുവീഴ്ച കാണിക്കാറില്ല അതുകൊണ്ടാണ് അതിലൊരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കാൻ താല്പര്യം കാണിക്കുന്ന മനുഷ്യൻ. ഹണി എന്നാണ് ഇതുപോലെ ഒരു പാവപ്പെട്ടവർക്ക് സഹായി ആയിട്ടുള്ളത്.. ബിക്കിനി ഇട്ടു അമ്പലത്തിൽ പോകുന്നത് ട്രെൻഡ് ആയിക്കാണുന്ന സംസ്കാരം ഇല്ലാത്തവർ ആണു നാടിനാപത്തു. ബോച്ചേ തിരിച്ചു വരും പൂർവാധികം ശക്തിയിൽ.. തീയിൽ കുരുത്തവൻ ആണു.. അദ്ദേഹത്തിന്റെ കുടുംബവും വളരെ നല്ല സംസ്കാരം ഉള്ളവർ ആണു. ബോചെയുടെ വീട്ടിലെ സെക്യൂരിറ്റിക്ക് ഓളും അദ്ദേഹത്തിനെ പേടിയല്ല മറിച്ചു ഒരു ഫ്രണ്ട് നെ പോലുള്ള സ്നേഹം ആണു.. So ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.. ഹണി കാണിച്ചത് ക്രൂരത ആണു എന്നു നിസംശയം പറയും. തീവ്ര ഫെമിനിസ്റ്റുകളും... കപട പുരോഗമന ചിന്തയും കൊണ്ട് നടക്കുന്നവരും ആണു ഇന്ന് നമ്മുടെ മക്കൾക്ക് ആപത്തു.. നല്ല ഡ്രെസ് ഇടാൻ പറഞ്ഞ രാഹുൽ ഈശ്വറിന് എതിരെ കേസ് എന്താണ് ഇവിടെ സത്യത്തിൽ നടക്കുന്നത്? ഈ സമയം തിരിച്ചു പോകും കാലം മുന്നോട്ടു പോകുകതന്നെ ചെയ്യും ആ നാളെ ആരൊക്കെ നിലനിൽക്കും എന്നത് നോക്കി കാണുക തന്നെ ചെയ്യും.. നമുക്ക് കാത്തിരിക്കാം 🙏🙏🙏
ഇങ്ങനെ യാണെകിൽ അപ്പോ കോമഡി ചാനലിലും സിനിമകളിലും ഉണ്ടാവില്ല എല്ലാവർക്കും കേസ് വരും
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ബോബി ചെമ്മണ്ണൂർ എന്നല്ല ഞാൻ ആയാലും......
ഇനി ഇങ്ങനെ ആവർത്തിക്കരു
ത്, എന്ന വണിങ് കൊടുത്തു
വിടേണ്ട കാര്യം.സ്ഥിരം കുറ്റവാളി
യോടുള്ള നിയന്ത്രണം പോലെ.
സമൂഹത്തിൽ മാന്യമായ വസ്
ത്രം ധരിക്കണം എന്ന് നിർദേശം
പരാതിക്കാരിയോട് പറഞ്ഞിരു
ന്നു എങ്കിൽ അത് സമൂഹത്തിൽ
നല്ല മാതൃക ആയേനെ.
ബോച്ചെ ഇനി സ്ത്രീകളോട് മോശമായി ഇത്തരത്തിൽ സംസാരിക്കാതെ അത് പോലെ കണ്ട സ്ത്രീകളെ കൂടെ ആദ്യം കുറേ കറങ്ങിയിരുന്നു എന്ന് പറഞ്ഞിരുന്നു. അതെല്ലാം ഒഴിവാക്കി നല്ല മനുഷ്യനായി സാമൂഹ്യ പ്രവർത്തകനായി ജീവിതം തുടരുക... നല്ലൊരു ഹൃദയമാണ് അത് വികൃതമാക്കരുത്... നാടിന്റെ നന്മക്ക് വേണ്ടി പറയുകയാണ്.. പലർക്കും നന്മയുള്ള ഹൃദയം ഉണ്ടെങ്കിലും പലരേയും സഹായിക്കണമെന്നുണ്ട് പക്ഷെ പറ്റാറില്ല കാരണം പണമാണ് പ്രശ്നം.. പക്ഷെ ബോച്ചെയുടെ കയ്യിൽ രണ്ടും ഉണ്ട് ഇനി ഒഴിവാക്കേണ്ടത് ഈ സ്വഭാവമാണ്.കുടുംബത്തിന് വേണ്ടി ഈ നാട്ടിലെ പാവങ്ങൾക്ക് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നു..അവർക്ക് വേണ്ടിയുള്ള താണ് ഈശ്വരൻ നിങ്ങൾക് തന്ന ഈ ജന്മം അത് ഇല്ലാതാക്കി അകത്തു പോയി കിടക്കരുത്
അതെ
Star magic ൽ എല്ലാവരും ഇത്തരം കമെൻ്റ് എത്ര വർഷങ്ങൾ പറഞ്ഞൂ അതൊ? എന്തിനു kodugallur ഭരണിപ്പാട്ടോ? ഇത് ഇരട്ടത്താപ്പല്ല വീണാ വിജൻ്റെ വിജയം
ഇനി മുതൽ എല്ലാ ഗേൾസ് നും ഇഷ്ടം പോലെ ഡ്രസ്സ് ഇഡാം. ❤❤❤❤full support girl's..... Bikni ഇട്ടാലും full support ❤❤❤
ഇനിയും ആരെങ്കിലും ഇതുപോലെയുള്ള ദയാര്‍ത്ഥ സംസാരം ഉണ്ടായാൽ അവർക്കെതിരെ എടുക്കുന്ന നടപടിയും നമുക്ക് കാണാം അത് രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിലെ നിന്നാണെങ്കിൽ പോലും
ബോച്ചേ പു സി ജോർജ് ആയിരുന്നെങ്കിൽ രക്ഷപെട്ടേനെ
വെച്ച് കെട്ടി ആൾക്കാരെ പറ്റിക്കുന്നതിന് കുറ്റമില്ലേ? ആ വെച്ച് കെട്ട് കാണാനല്ലേ ഉദ്ഘാടനത്തിന് ആള് കൂടുന്നത് . ഉദ്ഘാടനം കഴിഞ്ഞാൽ ആ കടയുടെ ഗതി എന്താണെന്ന് ആരെങ്കിലും ഇതുവരെ നോക്കിയിട്ടുണ്ടോ
സത്യമാണ് വെപ്പ് കുണ്ടി
ആൾകാർക്ക് ഇത്രക് ലൈഗിക ദാരിദ്ര്യമോ... അവർക്ക് ഇഷ്ടമുള്ളത് അവർ വച്ചു കെട്ടട്ടെ... അവർ വച്ചു കെട്ടി നടക്കുന്നു എന്ന് വച്ച് അത് അവരെ പറ്റി ഇങ്ങനാ പറയണം എന്നുണ്ടോ
🤣🤣🤣
അങ്ങനെയെങ്കിൽ സിനിമയിലുള്ള ബോഡി ഷെമിങും നിർത്തലാക്കണം..
അങ്ങനാണെൽ കമെന്റ്സ് ഇടുന്ന എല്ലാവരെയും ഉള്ളിലാക്കണ്ടേ
ലൈംഗിക അതിക്രമം..!!!എന്താണ് നിങ്ങൾ പറയുന്നത്
ബോച്ചേ കുറ്റകാരൻ എങ്കിൽ അതിനുള്ള കാരണം ആ നടി. ജാമ്യം കിട്ടിയതിൽ മാധ്യമങ്ങൾക്ക് വലിയ വിഷമമുള്ളതു പോലെ ഉണ്ടല്ലോ. ഒരു ഇല വീഴുമ്പോൾ ചിരിക്കണ്ട. നാളെ നിങ്ങൾക്കും ഈ ഗതി വരാം
ദോയാർത്ത ചോദ്യങ്ങളുമായുവരുന്ന, സോഷ്യൽ മീഡിയകൾക്ക് എതിരെ നടപടി ഉണ്ടാകുമോ 🤔
🤣
കേന്ദ്രമോ സംസ്ഥാനമോ ഭരിക്കുന്ന പാർട്ടിയോട് ചായ്‌വ് ഉണ്ടായിരുന്നെങ്കിൽ ബോച്ചെയോടുള്ള ഈ നിയമ സമീപനം ഇങ്ങനെ ആയിരിക്കുമായിരുന്നില്ല
കാശും മേടിച്ചു ഡാൻസും കളിച്ചു പരാതി കൊടുക്കുന്ന ആദ്യ വെക്തി
ഇക്കാര്യങ്ങൾഒക്കെ പറയുന്ന കോടതി എന്തുകൊണ്ട് പറയുന്നില്ല ആരായാലും മാന്യമായ വസ്ത്രം ധരിക്കണമെന്ന് ???
ഇതെല്ലാം okay...
പി.സി. ജോർജ്ജിന്റെ കാര്യം എന്തായി.....😮
Body Shaming പാടില്ല വർഗീയത പറയാം മുസ്ലിംസിനെതിരെ മാത്രം😂
മുസ്ലിംകൾക്ക് എതിരെ വർഗീയത പറയാം കോടതി ആനുകൂലിക്കും.... പിന്നെ കലാപ ആഹ്വാനം അതും മുസ്ലിംകൾക്ക് എതിരെ നടത്താം ഒരു കുഴപ്പവും കോടതിക്ക് ഇല്ല... നല്ല നിയമം തന്നെ
ബോബി ❤❤❤❤❤❤
Thaliban ❤
ഒരു സിനിമ ഇറങ്ങുമ്പോൾ അതിലുള്ള കാര്യങ്ങൾ കൂടി നോക്കണം ഒരു കുടുംബത്തിന് സ്ത്രീകളും കുട്ടികളുമായി ഒരുമിച്ചിരുന്നു ഒരു സിനിമ പോലും ഇപ്പോൾ കാണാൻ കഴിയില്ല
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔സ്ത്രീകളും ഉണ്ടെന്നറിഞ്ഞതിൽ 🥰🥰👍👍
🤣🤣🤣 പുതിയ ജയിൽ പണി തുടങ്ങിക്കോളൂ അകത്തു വരുന്ന വരുടെ എണ്ണം കൂടുo
കടുത്ത ഉപാധികൾ ചാനലുകാർ പറയുന്നതല്ലേ
വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ വസ്ത്രം ധരിക്കാതെ സമൂഹത്തിൽ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.... അതിനെ ആർക്കും തടുക്കാൻ ആവില്ല... ശരീരഭാഗങ്ങൾ കാണിച്ച് നടക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് അത് ആദ്യം മനസ്സിലാക്കുക സമൂഹം
ഏറ്റവും കൂടുതൽ ബോഡി ശമിങ് നടത്തുന്നവരാണ് കാസർകോട് ഉള്ളത് വെളുപ്പിക്കാൻ വേണ്ടി അവർ സ്വന്തമായി ക്രീം ഉണ്ടാക്കി വിൽകുന്നൂ
വെറുതെ അല്ലെ ഈ ചാനലിനെ എല്ലാവരും പറയുന്നത്
ഒരാളെ തെറ്റായി ചിത്രീകരിക്കാതെ
നല്ല വാർത്ത കൊടുത്തൂടെ,
ജയ് ബൊച്ചേ
Bocho❤❤❤❤
Thaliban ❤
അപ്പോൾ പുരുഷന്മാർ?
ലൈംഗിക അതിക്രമമോ
എന്താണ് മോളെ
🎉 support for Bobby 🔥
ഭാവിയിൽ സ്വാതന്ത്ര്യ സമര സേനാനി കൾക്കുള്ള പെൻഷൻ ബോച്ചേക്കും കിട്ടും
Boche❤❤
ഹണിയുടെ ഷെരീരത്തിനെ പറ്റി ആരും പറഞ്ഞില്ല അവർക്ക് പാകത്തിനുള്ള തടിയാണ് സുന്ദരിയാണ് എന്നാൽ പൊതുവേദിയിൽ വസ്ത്രം കുറച്ച് കൂടി ശ്രദ്ധിച്ചാൽ അവരോടും ബഹുമാനം തന്നെ ബോച്ചേ യും ശ്രദ്ധിക്കും എന്ന് കരുതുന്നു
Companyകൾ ഇങ്ങനെ ഉളവരെ ഇനി ribon കട്ട് ചെയ്യാൻ വിളിക്കുമോ 😂
ഇവിടെ ഷെമിങ് എവിടെ? പിന്നഴകിനെ ഗോപ്യമായ രീതിയിൽ വര്ണിച്ചിരിക്കാം. വ്യംഗമായ രീതിയിൽ പ്രദര്ശിപ്പിക്കുന്നവർക്ക് അത് തന്നെ അല്ലേ വേണ്ടത്?
😊😊😊❤
❤
mashaa Allhaaa🤲👌🤟💪💪Bochaaaaaaaaaaaaaaa I love you ❤️
50000 രൂപയോ 🙆♂️
ബോഡി ക്ഷമിങ് അഹങ്കാരം കുറയാൻ നല്ലതാണ്
Stop inviting lady celebrities to the inaugural functions anymore that is the only way to stop giving more importance to cine stars
Crminelmenblk❤❤❤❤❤❤❤❤❤
Case body shaminglekk maariyo😂😂
Boche..... welcome black 🎉🎉🎉🎉......കേരളത്തിലെ .ഫെമിനിച്ചി മാധ്യമങ്ങൾക്ക് കിട്ടിയ പ്രഹരം.....
മെൻ കമ്മീഷൻ വരണം
Onnupokapara❤❤❤❤
ENIYAANU KALI 🎉
Maprakal ini anu vangan pokunnathu ayal onnunirangikotte😂😂😂
Ethrem midukkaraya police um kodathiyum niyamavum ee nattil undayirunnenkil ee nattile sthreekalum kunjungalum surakshithar ayirunnunene evale pole ullavarkke Niyamam ullu..... ethilum valuthe anubhavicha oru Nadi unde enthe neethy nedi koduthu eviduthe Niyamam.... shame on judiciary.....
Vachu kattunnath shareeram aeno🤔🙏😭😭😭
Bobykoppam pinne chilarkk chilathoke manasilayikaanum
Koottikoduppukkarku Codathi High Codath Koppilei Vanitha Commission
Kodathi. Mm mani paranhathu kandilla kettilla. Mohanlal kanicha themmadithavum kodathi kandilla
പിണറായിയുടെ ജഡ്ജി തന്നെ.
മാപ്രകൾ എല്ലാം അമ്മായിമാർ ആയി
❤