For lightning protection use T1type SPD. It is costlier than just T2 type which is cheaper and meant only for transient current spike. A good lightning protecting T1T2 SPD will cause around 9000 Rs.
എവിടന്നാണ് ഈ ഉപകരണങ്ങൾ കിട്ടുക. ബോക്സ് അടക്കം വേണം. പറയാമോ? ഏതു കമ്പനിയുടെ SPD ആണ് നല്ലത്? സിംഗിൾ ഫേസ് ആണ് വേണ്ടത്. അത് പോലെ ഇതിന്റെ കാർട്രിഡ്ജ് റീപ്ലേസ് ചെയ്യാൻ എവിടെ കിട്ടും?
Thanks hamsakka❤
Evideyane link
For lightning protection use T1type SPD. It is costlier than just T2 type which is cheaper and meant only for transient current spike. A good lightning protecting T1T2 SPD will cause around 9000 Rs.
ഞാനും..ഇതിന്റെ..വിവരത്തിനുകാത്തിരിക്കുവായിരുന്നു
Great Information
Thanks boss
ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്
മിന്നൽ വരുമെന്ന് തോന്നുക ആണെങ്കിൽ main switch off akkukka,elcb &rccb off ചെയ്തിട്ടും വലിയ കാര്യം ഉണ്ടാകില്ല(contact gap milimeter ആയിരിക്കും)
മിന്നൽ ഫോൺ വിളിച്ച് മുന്നറിയിപ്പ് തന്നിട്ടാണെങ്കിൽ ഓക്കേ ലൈൻ ഓഫാകാം😂
@@rinash.x😂
Link evide
കാർട്രിഡ്ജ് എവിടെ കിട്ടുമോ ആവോ? ആമസോൺ?
എവിടന്നാണ് ഈ ഉപകരണങ്ങൾ കിട്ടുക. ബോക്സ് അടക്കം വേണം. പറയാമോ? ഏതു കമ്പനിയുടെ SPD ആണ് നല്ലത്? സിംഗിൾ ഫേസ് ആണ് വേണ്ടത്. അത് പോലെ ഇതിന്റെ കാർട്രിഡ്ജ് റീപ്ലേസ് ചെയ്യാൻ എവിടെ കിട്ടും?
SPD ഒരു സമയം എത്തുമ്പോൾ മാറ്റണം അതിനു ഒരു കാലാവധി ഇണ്ട്. ചിലർ അത് വെച്ചാൽ പിന്നെ അതിലേക് തിരിഞ്ഞ് നോക്കാറില്ല
ഇൻഡിക്കേറ്റർ നോക്കണം.
Link കൊടുത്തിട്ടില്ലല്ലോ
SPDവെക്കുമ്പോൾ എർത്ത് റ സിസ്റ്റന്റ് എത്ര ഹോംസ് വരെ കിട്ടണം