വാര്യത്ത് ജയരാജ് | കുട്ടികുറുമ്പനാനയുടെ നേർകാഴ്ച | variyath jayaraj | aarum parayatha kadha

Поділитися
Вставка
  • Опубліковано 12 лют 2022
  • ബീഹാർ കാടിന്റെ വന്യതയിൽ അമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട് കേരളക്കരയിൽ പിറന്നു വീണ ആനജന്മം.. വാര്യത്ത് ജയരാജ്
    #varyathjayaraj #kuttikomban #puthankulamaanatharavadu
  • Домашні улюбленці та дикі тварини

КОМЕНТАРІ • 158

  • @remyapraveen5828
    @remyapraveen5828 2 роки тому +35

    ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടി, അതാണ് ആന 😘😘😘😘

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +28

    അവൻ വളരട്ടെ ഇനിയും ഒരുപാട് നല്ല ആനക്കുട്ടിയല്ലേ കാലിൽ ആ പ്രശ്നം മുൻപും കേട്ടിട്ടുണ്ട് നന്നായി വരട്ടെ 🌷🌷🌷🌷🌷ആശംസകൾ വാര്യരെ....

  • @KDCOMPANY2
    @KDCOMPANY2 2 роки тому +28

    അപ്പു അളിയൻ 💥💥💥

  • @sijinchakkerysijin9695
    @sijinchakkerysijin9695 2 роки тому +4

    സഞ്ജു ചേട്ടന്റെ വോയിസ്‌ ആനപ്പെരുമയുടെ ഹൃദയം,,, എല്ലാവരും,, ട്ടാ,,,, സഞ്ജു ചേട്ടന് എന്റെയും കുടുംബത്തിന്റെയും ആനകേരളത്തിന്റെയും ബിഗ് സല്യൂട്ട് 🌹🌹🌹🌹

  • @vimalvijayanpillai718
    @vimalvijayanpillai718 2 роки тому +11

    പുത്തൻകുളം ശിവൻകുട്ടി 😍😍😍😍

  • @minimol3409
    @minimol3409 2 роки тому +1

    സൂപ്പറായിട്ടുണ്ട്
    അടിപൊളി.🌹❤️🌹❤️🌹❤️🌹

  • @sangeeth.m.s2234
    @sangeeth.m.s2234 2 роки тому +10

    ❣️വാര്യത്തെ കുട്ടി❣️

  • @Quilon697
    @Quilon697 2 роки тому +10

    എന്റെ നാട്ടിലെ പഴയ പുത്തെൻകുളം ശിവൻ

  • @rameshrangan9117
    @rameshrangan9117 2 роки тому +14

    ബിജിഎം എല്ലാം സെറ്റ് ആയിട്ടുണ്ട്.... നല്ല എപ്പിസോഡ്.... മ്മടെ കുട്ടിക്ക് ആരോഗ്യം ഒക്കെ മെച്ചപ്പെടട്ടെ... എല്ലാ വിധ ഭാവുകങ്ങളും വാര്യത്തെ കുട്ടിക്ക്

  • @Anoop-ht3cq
    @Anoop-ht3cq 2 роки тому +2

    സുന്ദരൻ 😘🐘🖤

  • @jijopalakkad3627
    @jijopalakkad3627 2 роки тому +4

    വാര്യത്ത്‌ ജയരാജ് 🥰🥰🥰🥰🖤🖤🐘🐘

  • @jineshbinu1340
    @jineshbinu1340 2 роки тому +5

    AVANTE.AROGYAM.MECHAPEDATTE.GOD.BLESS.YOU.👍👍👍

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +2

    Good bro keepitup

  • @saranyasiju4062
    @saranyasiju4062 2 роки тому +2

    Team aanaperuma superrr ...👏👏👏👏

  • @dheeraj__-te8yt
    @dheeraj__-te8yt 2 роки тому +4

    കുഞ്ഞൻ😘❤️

  • @rajuav1335
    @rajuav1335 2 роки тому +32

    ഇതൊക്കെ ഇനി എത്ര കാലം ഉണ്ടാവുമോ ആവോ, അന്തസുള്ള വല്ല ഉടമസ്ഥരുടെ കൈയിൽ തൊഴിലാറിയാവുന്ന ആനകാര് താമസിക്ക്യാണെങ്കിൽ ഈ മിണ്ടാപ്രണി കുഞ്ഞു പ്രായത്തിൽ ചത്തുജീവിക്കണ്ട വരില്ലായിരുന്നു, വലിയ ആന സ്നേഹം കാണിക്കുന്ന നമ്മൾ ഓരോരുതരും ഈ ആനകുട്ടീടെ ദുരിതത്തിന് കാരണക്കാരാണ്

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +2

      😢💯

    • @anurajanu7446
      @anurajanu7446 2 роки тому +4

      പൊന്നൻ ചേട്ടൻ വന്നാൽ ആന സെറ്റാവും

    • @user-hm4dj2co6w
      @user-hm4dj2co6w 2 роки тому +4

      aranmula mohandas chettan vannal aanakutty set akum

    • @sanilkumar7326
      @sanilkumar7326 2 роки тому +3

      ഇ േപ്പാള്‍ എന്താണ് കുഴപ്പം..?

    • @wlllan7481
      @wlllan7481 2 роки тому

      ചിലർക്ക് അങ്ങനെ ആണ് ഇപ്പോ നിക്കുന്ന പാപ്പാൻമാര പിടിക്കില്ല കാരണം അവർക്ക് തൊലി വെളുപ് ഇല്ല. ചിലർക്കു ഒക്കെ കൊറച്ചു തൊലി വെളുപ്പും താടി കൊറച്ചു പൂട് ഒക്കെ ഉണ്ടാൽ പാപ്പാൻ ആകു

  • @adarsh3041
    @adarsh3041 2 роки тому +45

    പ്രായം ആയ ആനയുടെ ശരീരം പോലെ ആയി .... പാവത്തിന്റെ നടക്ക്‌ നല്ല എന്തോ കേട് വന്നു.....15 വയസ്സിൽത്തന്നെ ആന ഒട്ടി നില്കുന്നു..... വേറെ ഒരു ആനകുട്ടിക്കും ഇതുപോലെ ഒരു അവസ്ഥ കണ്ടിട്ടില്ല.... പാവം നന്നായി വന്നാൽ മതിയായിരുന്നു ❤️🙏🏻

    • @govindsuresh7876
      @govindsuresh7876 2 роки тому +7

      ആ നടയുടെ പ്രശനം കുഞ്ഞില്ലേ കിട്ടിയ ഒരു black mark ആണ്...അതില്ലായിരുന്നേൽ എല്ലാംകൊണ്ടും കിടു ആനകുട്ടി.....

    • @adarsh3041
      @adarsh3041 2 роки тому +2

      @@govindsuresh7876 കുഞ്ഞിലേ നട കേടായ ഒരു വീഡിയോ കാണിക്കാവോ....!?

    • @sminuphilip5030
      @sminuphilip5030 2 роки тому +7

      ഷാജി ചേട്ടന്റെ അടുത്ത് നിന്നു പോകുമ്പേഴേ നടക്കു പ്രശ്നം ഒണ്ട്. ഇപ്പോൾ ഇത് മാറി വരുന്നു

    • @vishnudas4130
      @vishnudas4130 2 роки тому +3

      Weight koodaathe nokkunnathum akaam.... Treatment ഒക്കെ ullathalle

  • @ullastrissur1916
    @ullastrissur1916 2 роки тому

    Orupad Orupad Esowaradheenam undakate team aanaperumaku sanju chettan teaminte amulya nidhi thanne karalaliyikuna sabdha gambeeriam

  • @gejarajapriyans
    @gejarajapriyans 2 роки тому +4

    വാര്യത്ത് ജയരാജ്, 😘

  • @unnikrishnan5978
    @unnikrishnan5978 2 роки тому +4

    അവൻ കുഞ്ഞല്ലേ അവൻ വളർന്നു വരുന്നത ഒള്ളു ഇവൻ ഭാവിയിൽ നല്ലൊരു കൊമ്പൻ ആകും

  • @Jithu862
    @Jithu862 2 роки тому +7

    അതിന്റെ നട ഏതേലും അവന്മാർ കോല് വെച്ച് ഇടിച്ചതാകും.. ചട്ടം പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏതേലും ദുഷ്ടന്മാർ ഉപദ്രവിച്ച് പോയതായിരിക്കും.. കഷ്ടം..15 വയസേ ആയുള്ളൂ.. ഇനി ജീവിത കാലം മുഴുവൻ മനുഷ്യന്റെ അടിമ.. ഒരു സ്വാതന്ത്ര്യം പോലുമില്ലാതെ മാറി മാറി വരുന്നവരുടെ മർദനം ഏറ്റുവാങ്ങി ജീവിതം കാലം മുഴുവൻ ഇങ്ങനെ തന്നെ

    • @abhijith.sundar4974
      @abhijith.sundar4974 2 роки тому

      അതെ... ഇവന് ചെറുപ്പത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല

    • @amithlal1450
      @amithlal1450 2 роки тому +1

      പുത്തൻ കുളത്തെ വീട്ടിൽവച്ച് ആന തെറ്റി എന്തോ ചെറിയ ആക്രമണമുണ്ടായപ്പോൾ ആരോ കോൽ വെച്ച് ഇടിച്ചതാണ്

  • @aneeshvaaneeshva3514
    @aneeshvaaneeshva3514 2 роки тому +3

    നല്ല ആനക്കുട്ടി 😍

  • @sadanandakumaras6864
    @sadanandakumaras6864 2 роки тому +3

    വാര്യത്ത് ജയരാജ് 👌

  • @vishnups8871
    @vishnups8871 2 роки тому +4

    മ്മടെ വാര്യത്തെ കൊച്ചെർക്കൻ 😘

  • @LEE-ju6tw
    @LEE-ju6tw 2 роки тому

    ആ പാപ്പൻ ഒരു കില്ലാടി ആണ് 🔥❤️

  • @arjunrl9927
    @arjunrl9927 2 роки тому +1

    First like♥️

  • @sainanac852
    @sainanac852 2 роки тому +16

    തഴക്കവും പഴക്കവും ഉള്ള ആ നക്കരെ എൽപ്പിച്ചാൽ ആന പ്രശ്ത നാകും

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +2

    ഒറ്റപ്പാളിയാണ്

  • @remyapraveen5828
    @remyapraveen5828 2 роки тому +1

    കുസൃതിക്കുട്ടൻ 🥰🥰🥰🥰

  • @smithabalakrishnan1600
    @smithabalakrishnan1600 2 роки тому

    Super❣️❣️👍👍

  • @joshytkjoshy4656
    @joshytkjoshy4656 2 роки тому

    Supper episode eare pudhumayullascript...

  • @radhamanika8499
    @radhamanika8499 2 роки тому +1

    നല്ല ആനക്കട്ടി ശിവൻ നല്ല ആഹാരവും നല്ല ചികിത്സയും ചെയ്താൽ ആന നല്ലെ ) രു കൊമ്പൻ ആകും നടയുടെ നീരും മറ്റും മാറാൻ നല്ല മർമ്മ ചികിസ കന്റെ ചികിത്സ ആവശ്യമാണ് പാവ O മിണ്ടാപ്രാണി ഷാജി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാതിരുന്നത്

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +1

    100k 👌🏻❤

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 роки тому +52

    നല്ല പ്രായം ആയിട്ട് ഉള്ള . ആനകാരെ നിർത്തുക. ഇനിയും ഒരുപാട്. മാറ്റം വരും. ആനക്ക് 🙏അഭിപ്രായം മാത്രം

    • @fasilchavakkattukaran856
      @fasilchavakkattukaran856 2 роки тому +2

      ആനക്ക് വേണ്ടത് പ്രായമുള്ള ചട്ടകാരനല്ല തൊഴിലറിയണ ആളെയാ... പിന്നെ ഇവൻ കാവടി ആശാന്റെ ശിഷ്യനാ.....

    • @anilkumar-ej9dk
      @anilkumar-ej9dk 2 роки тому +2

      ഇത് വരെ 10 പേര് എങ്കിലും ആ നയിൽ കയറിട്ടുണ്ട്

    • @user-rv6hu2kw6w
      @user-rv6hu2kw6w 2 роки тому

      @@anilkumar-ej9dk അത് അറിയാം

    • @arunparengattil4072
      @arunparengattil4072 2 роки тому +2

      നല്ല പ്രായമുള്ള പാപ്പന്മാരല്ല വേണ്ടത് ആന എന്താണെന്നും ആനപ്പണിഎന്താണെന്നും അറിയുന്ന ആളുകളെയാണ് വേണ്ടത്

    • @user-rv6hu2kw6w
      @user-rv6hu2kw6w 2 роки тому

      @@arunparengattil4072 ഇപ്പോൾ ഉള്ളവർക്ക് അതിനു എന്താ അറിയുന്നത്

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 роки тому +12

    ആനക്കു അനക്കാരൻ ആമ്പഗി അവരത് എന്നു പൊന്നൻ ആശാൻ പറഞ്ഞത് ഓർക്കുന്നു എന്താ ഈ വേട്ടവലിയന്മാര് നല്ല തൊഴിലുകാരെ വച്ചു അന്നകുട്ട്യേ സംരക്ഷിക്ക്കു

  • @sukumaranc6167
    @sukumaranc6167 2 роки тому

    Warriath Jayaraj 💥💢👍🙏🙏🙏👍👍👍

  • @deepthiahchinnu8902
    @deepthiahchinnu8902 2 роки тому

    Kanpeeli...cute...😘😘😘😘

  • @ajajsjjhssjsjs1782
    @ajajsjjhssjsjs1782 2 роки тому +4

    പുത്തൻകുളം 🔥

  • @shajipaul312
    @shajipaul312 2 роки тому +1

    St.. Antony...anugrahichavan..👍👍👍🙏🙏🙏🙏

  • @BiswajitBiswas-pj3jc
    @BiswajitBiswas-pj3jc 2 роки тому

    Superb

  • @memy9868
    @memy9868 2 роки тому +7

    പൊക്കകാരൻ ആണ് ഇവൻ...15 വയസ്സിൽ ഇത്ര പൊക്കം വന്നല്ലോ... അപ്പൊ ശരീരം ഇങ്ങനെ ഇരിക്കു. ഇവൻ നന്നാവും

  • @jijijiji5236
    @jijijiji5236 2 роки тому +7

    മനുഷ്യന്റെ ഇടയിൽ ജനിച്ച സുകൃതം😠 അതിന്റെ ഭാഗ്യ കേട് പാവം😥😥😥

    • @drajaysankar
      @drajaysankar 7 місяців тому

      Kattil Janichirunnengil chekkan ippol avide killadi ayi vilasiyene

  • @binysibi9546
    @binysibi9546 2 роки тому

    Script... Supper...Athigambeeram.

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    My favorite..... Enta

  • @mr_oogwah5729
    @mr_oogwah5729 2 роки тому

    Appu annan💓💓💓

  • @user-hm4dj2co6w
    @user-hm4dj2co6w 2 роки тому +2

    nalla aana kutty

  • @padamvarakaran5337
    @padamvarakaran5337 2 роки тому +1

    ❤️💥

  • @karankishore8517
    @karankishore8517 2 роки тому +4

    Pavam avante aa sandhivatham pettanu sughapedatte🙏 nadakunnathu kandittu sangadam thonunnu😔😔😔😔

  • @prajeeshn7169
    @prajeeshn7169 2 роки тому +2

    എല്ലാവരും എന്തിനാ ആനക്കാരനെ കുറ്റം പറയുന്നേ അവൻ ചെറുപ്പമല്ലേ എല്ലാവരും ചെറുതായല്ലേ വലുതാവുന്നേ... പണി അറിയാത്ത ആളാണെങ്കിൽ അവൻ ആ ആനേടെ കൊമ്പിൽ പിടിച്ചു നടക്കില്ല ഈ പറയുന്ന ആളുകളുടെ മനസ്സിൽ മാമ്പിയും കാവടിയും കടുവയും പൊന്നൻ ചേട്ടനും ഒകെ മാത്രമാണ് ചട്ടക്കാർ Fanse പവർ ഇല്ലാത്ത ചട്ടക്കാരും ഉണ്ട് അവരും കഷ്ട്ടപെട്ടുതന്നെയാ ഈ പണി പഠിക്കുന്നെ

  • @varuntkp3124
    @varuntkp3124 2 роки тому

    Super

  • @lakshmananp.g3946
    @lakshmananp.g3946 2 роки тому +6

    Nalla aanakkardel aanaye kodukku aanaye ee chattakkar sherikk nokkunnilla

  • @sudhikb937
    @sudhikb937 2 роки тому +4

    നല്ലൊരു മൊതലായിരുന്നു.. കഷ്ടം.. 😔

  • @padamvarakaran5337
    @padamvarakaran5337 2 роки тому

    ✨️😍❤️❤️❤️❤️

  • @baluvivekanandan1993
    @baluvivekanandan1993 2 роки тому +1

    🥰🥰🥰🥰

  • @rakeshmm5122
    @rakeshmm5122 2 роки тому +2

    Kurach kude ushar akaan und pavam kalukal kanumbol oruu sangadam

  • @athiradeepu1602
    @athiradeepu1602 8 місяців тому

    ശിവൻ ❤️

  • @mrarmyboy6415
    @mrarmyboy6415 2 роки тому +1

    😍

  • @kl.02ravanan34
    @kl.02ravanan34 Рік тому

    Namma nattukarn... Innu charinja aa gajarajanu പ്രണാമം

  • @Jerin.p.g
    @Jerin.p.g 2 роки тому

    CHEMBUTHRA💞❤❤

  • @ashikkottol5437
    @ashikkottol5437 2 роки тому

    Ivante komb oru 2-3 year munp keeZh komb allayirunnu Ann ithinekkal rasamaayirunnu😊😍

  • @arjunrl9927
    @arjunrl9927 2 роки тому

    ♥️♥️

  • @nithinmohan4230
    @nithinmohan4230 2 роки тому

    ❤❤❤❤❤❤❤❤❤

  • @harithakunjuzz4124
    @harithakunjuzz4124 2 роки тому

    Appu cheetam💕

  • @jamesjj3993
    @jamesjj3993 2 роки тому

    😇😇😇🙏🙏🙏

  • @thrissurfestmedia8833
    @thrissurfestmedia8833 2 роки тому +2

    കുഞ്ഞൻ😔🥰🥰🥰

  • @abhilashkumarr7572
    @abhilashkumarr7572 2 роки тому +1

    മീനാട് വിനായകന്റെ വീഡിയോ ചെയ്യണേ pls

  • @akhilkannan5564
    @akhilkannan5564 Рік тому

    പാവം അവനെ അങ്ങനെ ദൈവം വിളിച്ചുകൊണ്ടുപോയി 😢😢😢😢😢😢😢

  • @satheesank9748
    @satheesank9748 Рік тому +1

    ചെറുപ്പക്കാർ നിക്കരുത് പ്രായാമായവർ നിന്ന ഇങ്ങനെ സംമ്പ വിക്കില്ല

  • @aparnaas950
    @aparnaas950 2 роки тому +2

    Kurachukoodi parichayam ulla aanakkare vachal 🐘 kurachukoodi nannavum

  • @mahadevanajithkumar2965
    @mahadevanajithkumar2965 2 роки тому +2

    March 3- 12 Ettumanoor ulsavamann…March 10 nu aann ezharaponnana…pattumengil ath oru episode aakkumo

  • @varuntkp3124
    @varuntkp3124 2 роки тому

    😘😘❤️😘❤️😘❤️❤️❤️😘😘😘😘

  • @alanappu6386
    @alanappu6386 2 роки тому +1

    കുടൽമാണിക്യം മേഘഅർജുനൻന്റെ വീഡിയോ ഒന്നും കൂടി ചെയോ 🙂🙏🏻

  • @abhinavk.a9036
    @abhinavk.a9036 2 роки тому

    Sooraj
    kunjettan 🔥💥

  • @sureshnairpakhanjore9568
    @sureshnairpakhanjore9568 2 роки тому

    പഴയ ത്തെ ബാഗ്രൗണ്ട് മ്യൂസിക് ആണ് നല്ലത്...

  • @adarsh3041
    @adarsh3041 2 роки тому +8

    ആനയെ ഇല്ലാണ്ട് ആക്കി

  • @lipinmoni4939
    @lipinmoni4939 2 роки тому

    Evide ayirunnu

  • @anandhuak3213
    @anandhuak3213 Рік тому +2

    ഈ ആന ചരിഞ്ഞു ഇന്ന്

  • @kl.02ravanan34
    @kl.02ravanan34 Рік тому

    Poothankulam shivan.. 🥲🥲

  • @sreesree5496
    @sreesree5496 2 роки тому

    Apputtan

  • @_At_hul__7_
    @_At_hul__7_ 2 роки тому +5

    മാറാടി അയ്യപ്പന്റെ ഒരു വീഡിയോ വേണം

  • @sarathanjana4336
    @sarathanjana4336 2 роки тому +1

    കുറച്ചുകൂടി വേണമായിരുന്നു എന്ന് തോന്നുന്നു

  • @pandi1569
    @pandi1569 Рік тому

    Evante Kalinenthu patti?

  • @sirajsinansirusinu1203
    @sirajsinansirusinu1203 2 роки тому +1

    Mangalamkunnu Karnan. Polle und 😥😥

    • @rajuav1335
      @rajuav1335 2 роки тому +2

      Mmmm. കർണ്ണൻ ചെട്ട്യാര്ടെ കൈയിൽ എത്തുന്നത് വരെ വല്യകുഴപ്പമൊന്നും ഇല്ലായിരുന്നു, ഈ പാവം ആനകുട്ടിക്ക് എത്ര ചെറുപ്പത്തിലേ ഈ ദുരിതം അനുഭവിക്കേണ്ടിവന്നല്ലോ ഈശ്വരാ.. , കർമ എന്നത് കിട്ടാതെ പോവില്ല ആർക്കായാലും

  • @ragimanoj18
    @ragimanoj18 2 роки тому

    Kanikandunarunna prabhatham...ethra kandalum mathivaratha aana...manmarajupoyavarkkula aadharam...pradhisandhiyiloode pokunna varthamana kaalam...pratheekshakalileekulla chuvadu vayppu...aahha...enthoranthassu...script ...abhinandhanangal.

  • @jirajpanekkat8052
    @jirajpanekkat8052 2 роки тому +2

    20 നഖങ്ങൾ ഉണ്ടോവാര്യത്തെ കുട്ടിക്ക് ????

  • @Ammutty-kannan
    @Ammutty-kannan 2 роки тому +1

    20 നഖം

  • @EnroutetoExplore.
    @EnroutetoExplore. Рік тому

    ua-cam.com/users/shorts_ZHk4a0OWbI?feature=share
    Erattupetta Ayyappan heavy

  • @amalambattu4837
    @amalambattu4837 2 роки тому

    നടക്കു എന്താ പ്രശ്നം 😞😞

  • @jishaanil7970
    @jishaanil7970 2 роки тому +1

    പാപ്പാന്മാർ പോരാ... മിടുക്കൻ ആന... പാവം

    • @sanilkumar7326
      @sanilkumar7326 2 роки тому

      പാപ്പാ െന്‍ സൗന്ദര്യമാ േണാ േപാരാത്തത് ...

    • @nammotk8409
      @nammotk8409 Рік тому

      😁😁😁😁

  • @arunns869
    @arunns869 Рік тому

    ടോവിനോ ശബ്ദം പോലെ

  • @aswinraj9638
    @aswinraj9638 2 роки тому +2

    4:17 20 നഖമോ 🙄

    • @sumeeshthomas6666
      @sumeeshthomas6666 2 роки тому +4

      20 നഖം ulla🙄അനകൾ ഇതിനു മുന്ന ഉണ്ട് കുറെ എണ്ണം അത്യുത്തമം എന്നാണ് ലക്ഷണം... അറിയില്ല അല്ലിയോ.. M

  • @dhanyasarat140
    @dhanyasarat140 2 роки тому +2

    ആനക്കുട്ടി നടക്കുമ്പോ എന്തോ ഒരു അപാകത ഉണ്ടല്ലോ bro😡

    • @rozario3852
      @rozario3852 2 роки тому

      Cheruppsthile undu,ippam koore koranjathu aanu

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому

    അടിച്ചും കുത്തിയും അതിന്റെ മുൻ കാലുകൾ രണ്ടും കളഞ്ഞു.

  • @AnilKumar-sv5ec
    @AnilKumar-sv5ec 2 роки тому

    വളരെ ചെറു പത്തിൽ ഇടി കൊണ്ട് കാൽ തിരിഞ്ഞ് പോയി

  • @sreejithjith2158
    @sreejithjith2158 2 роки тому

    നടക്ക് എന്ത് പറ്റി, ആരാണ് ഇങ്ങനെ ആക്കിയത്

    • @manumaniyanpillai1996
      @manumaniyanpillai1996 2 роки тому

      Janichapozhe inganeyanu

    • @jasminec2308
      @jasminec2308 Рік тому

      Than youtube- l video eduthu nokku ivan janichappol muthal ulla videos undu. Avanu oru kuzhappavum illaayirunnu. He was an adorable baby born in kerala. Kashtam avanmaar athinte randu nadayum thakarthu...poor baby and now he's gone at the age of 16.
      Keralathile incredible aana paricharanam.

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому

    കാലിന്റെ പ്രോബ്ലം അത് പാപ്പന്മാരെ പറഞ്ഞാൽ മതി 🤨🤨🤨🤨

  • @vishnuunnikrishnanvishnu5414
    @vishnuunnikrishnanvishnu5414 2 роки тому

    നല്ല തഴക്കവും വഴക്കവും ഉള്ള ആനയ്ക്കാരെ വെക്കണം..

    • @sanilkumar7326
      @sanilkumar7326 2 роки тому

      എട്ട് െകാല്ലത്തിലധികം പഴക്കവും തഴക്കവും ഒന്നിലധികം ആശാന്‍മാരു െട ശിഷ്യത്വവും േപാ േര..? ആന ്രപാന്ത് കാരണം സ്കൂള്‍ പഠിപ്പ് നിറുത്തി ആനപ്പണി പഠിക്കാന്‍ േപയവനാ ... ഒരുപാട് തവണ വീട്ടുകാര്‍ തിരിച്ചു െകാണ്ടു വന്നാലും വീണ്ടും േപാകും അതാണ് സൂരജ്...

  • @midlajkp2227
    @midlajkp2227 2 роки тому

    കൊളകാടൻ ആനകളുടെ ഒരു വീഡിയോ

  • @rajuramachandran373
    @rajuramachandran373 2 роки тому

    Supper script...

  • @divinkrishna4796
    @divinkrishna4796 2 роки тому +2

    script porato chali sahityam onnum thonale mamanod