🐆THE REAL STORY OF SREEKUMAR PUTHUMALA🐆 25 കോടി ആസ്തി ഉള്ള മനുഷ്യൻ വന ജീവിതം🦁 നയിക്കുന്നു!!!!🐆

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 135

  • @sunilkumarcpcp104
    @sunilkumarcpcp104 2 роки тому +68

    സാമൂഹിക പ്രതിബദ്ധത യുള്ള പ്രകൃതി സ്നേഹിയായ നല്ല ബുദ്ധിശക്തി യുള്ള മനുഷ്യൻ ഇദ്ദേഹത്തെ കുറിച്ച് ഇനിയും അറിയാൻ താല്പര്യമുണ്ട് 👌👌👌👌👏👏👏👍

    • @earnestjosephtt3379
      @earnestjosephtt3379  2 роки тому +3

      കൂടുതൽ വീഡിയോസ് ഇട്ടിട്ടുണ്ട് ട്ടോ

  • @mr.spulber679
    @mr.spulber679 2 роки тому +34

    10:12 aa പൂച്ചയുടെ കിടപ്പു കണ്ടാൽ തന്നെ മനസിലാവും അദ്ദേഹത്തിന് പ്രകൃതിയോടുള്ള സ്നേഹം

  • @aravindgtch
    @aravindgtch 2 роки тому +74

    ഇദ്ദേഹം ഒരു അവധൂതൻ ആണ്‌. ആധുനിക നാറാണത്ത് ഭ്രാന്തൻ.
    പ്രണാമം ഡോ. ശ്രീകുമാർ. 🌹

  • @femyrj
    @femyrj 5 місяців тому +71

    Dr Sreekumar 🙏🥰🥰.. ഗർവ്വ് കൊണ്ട് തലക്കനം കൂടിയ സ്വയം മനുഷ്യൻ എന്ന് വിചാരിക്കുന്ന ചിലർ ഇദ്ദേഹത്തെ കണ്ടു മനസ്സിലാക്കട്ടെ 🙏🙏😊

  • @veenaveena4295
    @veenaveena4295 4 місяці тому +55

    ഈ utuber അദ്ദേഹത്തെ സാർ എന്നു വിളിച്ചു. സന്തോഷം❤

    • @div41
      @div41 3 місяці тому

      Sreekumar sir PhD ഉള്ള ആളാണ്

  • @darkmode6256
    @darkmode6256 2 роки тому +28

    പൂച്ചാക്കുട്ടി യെ സ്നേഹിക്കുന്ന ചെകു ചേട്ടന് എന്റെ സ്നേഹം ❤❤❤❤❤

  • @M.A.UdayakumarUdayakumar-px8wf

    അതൊരു പുതിയ അറിവ് - ഒരു ജീവനെ ഉയർത്തിയെടുക്കാനുള്ള ഒരു വഴി👍👍👍🙏

  • @mr.spulber679
    @mr.spulber679 2 роки тому +16

    തനിക്ക് ഇതൊക്കെ മതിയാക്കി വല്ല സിനിമയിലും try ചെയ്തൂടെ... ഒടുക്കത്തെ ലുക്ക്..🥰🥰🔥❤️

  • @sunithasathyan1246
    @sunithasathyan1246 3 місяці тому +4

    ഇദ്ദേഹം ഒരിക്കലും ഒറ്റക്കല്ല.ഭൂമിയെ ആരാധിക്കുന്ന എല്ലാം സ്നേഹിക്കാൻ കഴിയുന്ന നല്ല മനസിനുടമ അദ്ദേഹത്തെ തേടി ആളുകൾ ചെല്ലുന്നു എങ്കിൽ എങ്ങനെ ഒറ്റക്ക് ആകും? 👍🏻അധികം ഭാരം എടുക്കാതെ ഇങ്ങനെ നന്നായി ജീവിക്കാൻ കഴിയും നല്ല വിദ്യാഭ്യാസവും ഉണ്ട് അപ്പോൾ കാട് ആയാലും നാട് ആയാലും ഈ ഭൂമിയിൽ എങ്ങനെ വേണം എങ്കിലും ജിവിക്കാം 🙏🏽.

  • @kavithakannan2057
    @kavithakannan2057 2 роки тому +25

    അത്ഭുത മനുഷ്യൻ 👍

    • @earnestjosephtt3379
      @earnestjosephtt3379  2 роки тому +1

      Yes

    • @kavithakannan2057
      @kavithakannan2057 2 роки тому

      @@earnestjosephtt3379 ഹായ് ഗുഡ് മോർണിംഗ് 🙋‍♀️പറഞ്ഞ കാര്യം ഒക്കെ വളരെ ശെരി ആണ് പിന്നെ അവിടെ കാണാൻ ഒക്കെ നല്ല ഭംഗി ഉണ്ട് പൂച്ച കോഴി ഒക്കെ കൂട്ടിന് ഉണ്ട് ഒരു ഡോഗ് കൂടി വേണം ആയിരുന്നു പിന്നെ ഉറുമ്പുകളെ രക്ഷപ്പെടുത്തിയത് നിസാരം ഒരു കുഞ്ഞു അല്പ ജീവൻ ആണെങ്കിലും അത് നല്ല മനസ് തന്നെ ആണ് 👏👏👏❤👍🙏

  • @flysherin
    @flysherin 2 роки тому +6

    He was damn serious about those honey bees and never wanted even a single one to die. I wonder if anyone of us would care about this but this itself shows how much he cared for the habitat around him. Much appreciated!

    • @uktech8833
      @uktech8833 3 місяці тому

      മാനിന്റെ തലയോട്ടീം കാട്ടുപോത്തിന്റെ കൊംബും.....ശരിയല്ലേ

  • @Halasmom
    @Halasmom 2 роки тому +5

    Vere level 💫 pacha manushyan 🌺🌺🦋 ninak ayale ulkollan kazhiyunnilla bro....ninte words says that 💫

  • @rkangels
    @rkangels 3 місяці тому +2

    മുത്താണ് ശ്രീകുമാർ ചേട്ടൻ

  • @ajayjoyt
    @ajayjoyt Рік тому +3

    Love you chegu ❤❤❤

  • @V4VillageMan
    @V4VillageMan 2 роки тому +9

    Nice 💕🙏ഇവിടെയും എത്തി village man 😍bro പൊളിച്ചു

  • @subaidak924
    @subaidak924 3 місяці тому +3

    നല്ല ബുദ്ധിയുള്ള മനുഷ്യൻ 🙏🙏🙏🙏🙏👌👌👌:

  • @ranjitht3655
    @ranjitht3655 2 роки тому +4

    My ഹീറോ

  • @GeorgeT.G.
    @GeorgeT.G. 2 роки тому +8

    വനജീവിതം - നല്ല വീഡിയോ

  • @rahulliljorahul6205
    @rahulliljorahul6205 2 роки тому +4

    പൊളി സ്പ്പീച്

  • @jithinprakash4502
    @jithinprakash4502 2 роки тому +4

    vethyastha Manushyanallaaa... real manushyaaan..

  • @madx123
    @madx123 3 місяці тому +3

    Ivudeyulla thalakkanamulla padippistkalu kanatte. Thalayilalu thamasamulla Dr.sreekumarine..

  • @Halasmom
    @Halasmom 2 роки тому +10

    I like it....but please don't disturb him....ath ayale madup undakum aalde mukhath nd ath .... Orale oriklm urkathil ninnum eneepikan Padilla 🦋

  • @ASHIQAIMST
    @ASHIQAIMST 2 роки тому +4

    Good ideas

  • @NoushadMk-j2m
    @NoushadMk-j2m 3 місяці тому +5

    Great man ❤

  • @ramachandrankolleri3526
    @ramachandrankolleri3526 3 місяці тому +18

    ഇപ്പോഴത്തെ പുതിയ വീഡിയോയിൽ ഇദ്ദേഹത്തിൻ്റെ വീട്ടിൽ ഇദ്ദേഹത്തിൻ്റെ ഭാര്യ കൂടിയുണ്ട്

  • @sarathsarathlal9562
    @sarathsarathlal9562 2 роки тому +7

    ഡബിൾ സ്പീക്

  • @anithagg5993
    @anithagg5993 3 місяці тому

    🙏🙏🙏👍👍👍

  • @libyjomon3946
    @libyjomon3946 3 місяці тому +4

    Good presentation

  • @Aneeshktm
    @Aneeshktm 2 роки тому +13

    കേരളത്തിൽ അക്രമം ഇല്ല.. ഭിത്തിയിൽ പാവം മധു...... മധുവിനെ തല്ലി കൊന്നവരുടെ കൂട്ടത്തിൽ സഖാക്കളും ഉണ്ടായിരുന്നു

    • @njan_RockyBhai
      @njan_RockyBhai Рік тому

      കൊട്ട മധു ആണോ?

    • @Ajith-je9iz
      @Ajith-je9iz 4 місяці тому

      അല്ലടാ പൂറിമോനെ ​@@njan_RockyBhai

  • @majeedkonnadan9546
    @majeedkonnadan9546 2 роки тому +2

    മനുഷ്യൻ ഇല്ലാത്ത കാലത്തുതന്നെ മണ്ണിടിച്ചിലും വെള്ളപ്പൊക്ക വും ഉരുൾപൊട്ടൽ ഒക്കെ ഉണ്ടായിട്ടുണ്ട്

  • @Remi-n6o
    @Remi-n6o 3 місяці тому +2

    God bls u

  • @VineethaRijesh-h5q
    @VineethaRijesh-h5q 3 місяці тому +2

    Ithokke kanumbol enikk vandanam filimile nedumudi venuvine orma varunnu

  • @പ്രകൃതിസ്നേഹി-ന4ധ

    Sreekumar sir ❤️❤️😍😍😍

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    He is a engineer❤❤❤

  • @lathikasathyanath2985
    @lathikasathyanath2985 2 роки тому +1

    🙏🙏🙏

  • @shinybenoy1943
    @shinybenoy1943 3 місяці тому

    ❤❤❤❤❤❤❤❤

  • @preethapb3634
    @preethapb3634 3 місяці тому

    A good man🌹👍

  • @fishingwithraheem7125
    @fishingwithraheem7125 2 роки тому +2

    👌👍🙋‍♂️👍

  • @deepuayandeepuayan4374
    @deepuayandeepuayan4374 Рік тому +1

    Puthumala Ann mann

  • @kichhukishorecoorg1651
    @kichhukishorecoorg1651 2 роки тому +1

    ✌💙👏👏👏👏👏👏👏👍👍

  • @fortuneplacement8862
    @fortuneplacement8862 3 місяці тому

    എല്ലാം കൊള്ളാം കഞ്ചാവ് അടിച്ചു നടന്ന ചെഗുവേരയുടെ ആരാധകൻ ആയിപോയി എന്ന കുഴപ്പം ഉള്ളൂ... കമ്മ്യൂണിസം ഒരു മനോരോഗം ആണല്ലോ അത് മാറില്ല

  • @jayasankark954
    @jayasankark954 2 роки тому +17

    മോശമില്ല, ബുദ്ധി പണയം വെച്ച അടിമ സഖാവ്.
    ഈ കാഴ്ചപ്പാടാണല്ലോ കേരളം ഭരിക്കുന്നവർക്കും.

  • @puttus
    @puttus 3 місяці тому

    മാനല്ല....കാട്ടുപോത്തിന്റെ എല്ലാണ്

  • @VineethaRijesh-h5q
    @VineethaRijesh-h5q 3 місяці тому +1

    Vandhanam -Nedumudi venu

  • @nasihasworld5277
    @nasihasworld5277 2 роки тому +3

    Great effort sir

  • @tsshalet
    @tsshalet 2 роки тому +1

    😍😍😍

  • @Remi-n6o
    @Remi-n6o 3 місяці тому

    Nalla manusion

  • @habeebrahmanabhi655
    @habeebrahmanabhi655 2 роки тому +4

    ബ്രോ സുരേഷ് മേപ്പാടിയുടെ ഒരു വിവരവുമില്ലല്ലോ. ആൾ ഇപ്പൊ വീഡിയോ എടുക്കാറില്ലേ?? അറിയാമോ

    • @earnestjosephtt3379
      @earnestjosephtt3379  2 роки тому

      ✌🥰video coming soon

    • @habeebrahmanabhi655
      @habeebrahmanabhi655 2 роки тому

      @@earnestjosephtt3379 സുരേഷ് മേപ്പാടിയുടെ അക്കൗണ്ടിലും വീഡിയോ വരാറില്ല. ആളുടെ ഒരു വിവരവും ഇല്ല. അതാ ചോദിച്ചേ

  • @nikhilpm4061
    @nikhilpm4061 2 роки тому +2

    സൂപ്പർ

  • @YuvalNoahHarri
    @YuvalNoahHarri 3 місяці тому

    Dr Sreekumar

  • @valsaroy5964
    @valsaroy5964 3 місяці тому

    😮

  • @nishamolpk8779
    @nishamolpk8779 2 роки тому +2

    Good job👏👏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Рік тому

    Orutharamparibhramam

  • @geeths6760
    @geeths6760 3 місяці тому

    He is genius and the real human being!

  • @noorulameen4578
    @noorulameen4578 2 роки тому +1

    🖐

  • @പ്രകൃതിസ്നേഹി-ന4ധ

    😍😍😍❤️❤️❤️❤️❤️

  • @MahithaC-e1h
    @MahithaC-e1h 4 місяці тому

    👍👍👍

  • @anithakottappuramappu7377
    @anithakottappuramappu7377 3 місяці тому

    അദ്ദേഹം വീടിനു പച്ചനിറം ആണ്കൊടുത്തിരിക്കുന്നത്

  • @user-lq9ri2np9q
    @user-lq9ri2np9q 2 роки тому +3

    Ithu evidanu bro place

  • @reenajose5528
    @reenajose5528 2 роки тому +2

    0ru. Nalla MANUSSIAN

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Free men

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 3 місяці тому

    New Jen narayanna th ❤

  • @shijovarghese9655
    @shijovarghese9655 2 роки тому +8

    തുടക്കം ഉറക്കത്തിൽ നിന്നും ennittatthinte വെളിവ് കേടു കാണാനുണ്ട്. പുത്തുമല ആണ് putthupaarayalla. ശ്രീകുമാർ എന്ന ചെഗുവേര.. പേര് ആദ്യം തെറ്റിച്ചു... 😂ശിവദാസ് 🤔🤔😂ആളെയും കണ്ടിട്ടുണ്ട് വേറെ ഒരുപാട് വീഡിയോയും കണ്ടിട്ടുണ്ട്. നന്നായി തുടങ്ങണം kk.25കോടി ആസ്തി 🤣🤣🤣🙏🙏🙏തള്ള് തള്ള്

  • @statesvilla9707
    @statesvilla9707 2 роки тому +2

    Puthumala ennanu bro.... Meppadi, puthumala

  • @BijuStar-ht6tr
    @BijuStar-ht6tr Рік тому +1

    Sathythil egantha jeevitham alla adhehathintethu.kaaranam ningale poleyullavar adhehathinte urakkam polum nashippikkunnu.chummathalla vinayakan paranjathu kurachenkilum maaniyatha venamennu.

  • @RiniRini-in6oe
    @RiniRini-in6oe 2 роки тому +3

    Thamannayil 25 കോടി കുറച്ച് കുറജു പോയി

  • @vyshakhp8802
    @vyshakhp8802 Місяць тому

    Ithetha ee pooran.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Рік тому

    Aaprathabhoomiyilotapattamanushan

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 роки тому

    ശ്രീകുമാർ എന്നല്ലേ ഒരു എപ്പിസോഡിൽ അയാൾ പറഞ്ഞത്

  • @praveenc5889
    @praveenc5889 2 роки тому +3

    Vere oru aal 30 cr paranju, actually etra undu aa nalla manushyanu,

  • @ligeshligeshkallachi5273
    @ligeshligeshkallachi5273 2 роки тому +1

    Oro pravashyavum oro Peru parayunnallo

  • @sathyaamma7272
    @sathyaamma7272 3 місяці тому

    👍👍👍🙏🙏🙏🥰

  • @antonydevasya7544
    @antonydevasya7544 2 роки тому +2

    നല്ല ആശയം അടിപൊളി

    • @antonydevasya7544
      @antonydevasya7544 2 роки тому

      Eniyum ethupollathe vedios chayan kaziyatte 👌👌👌👌👍👍👍👍

  • @SanuSoman-ry3wz
    @SanuSoman-ry3wz 3 місяці тому

    🥰🥰❤🫶

  • @dynamicsofmyworld
    @dynamicsofmyworld 4 місяці тому +2

    ഇങ്ങോരെയേ ലാൻഡ്സ്ലൈഡ് ബാധിച്ചിട്ടുണ്ടോ

    • @vilasinikk1099
      @vilasinikk1099 3 місяці тому +1

      അന്നത്തെ ഉരുൾപൊട്ടലിൽ എല്ലാവരും നാട്ടുകാരും ഒക്കെ നഷ്ടപ്പെട്ട ആ ഗ്രാമത്തിൽ ഒറ്റപ്പെട്ടതാ

  • @AtoZ76411
    @AtoZ76411 2 роки тому +3

    30കോടി 25കോടി അയോ

    • @AliAkbar-on4vl
      @AliAkbar-on4vl 2 роки тому

      5 കോടി പാർട്ടി ഫണ്ടിലേക്ക് കൊടുത്തു

  • @Halasmom
    @Halasmom 2 роки тому +7

    Brooo please....you are not mature enough to deal this guy...I'm sorry to say that 😑

  • @rajithamannattil9757
    @rajithamannattil9757 4 місяці тому +1

    ഒറിജിനൽ കമ്മ്യൂണിസ്റ്റ്‌, പിണു അല്ല

  • @sujeeshskm1944
    @sujeeshskm1944 4 місяці тому +1

    ഇയാൾ കോഴഞ്ചേരി ജീവിച്ചിരിപ്പുണ്ടോ

  • @Aneeshktm
    @Aneeshktm 2 роки тому +3

    ചെഗുവേര കൃഷി ഉണ്ടോ 😄😄😄

  • @sathyannadhan4659
    @sathyannadhan4659 2 роки тому +2

    ഇയാൾക്ക് കേരളത്തിൻടെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെന്ന് തോന്നുന്നു

  • @dmcdhrona0123
    @dmcdhrona0123 2 роки тому +1

    Vandi kittatha orale koode kaanan sadhichu

  • @M.A.UdayakumarUdayakumar-px8wf

    കഞ്ചാവടിച്ച് ഉന്മാദം പങ്കിട്ടാൻ ആർത്തി മുത്ത ചെഗുവണികളും ചെ ഗുവരന്മാരും ഈ ഏകാന്തത തേടിയെത്തും😂😂😂

  • @പബ്ലോഎസ്കോബർ-റ8ര

    തെറ്റി, 2500 കോടി ആണ് പുള്ളിടെ ആസ്തി. അയാൾ കുറച്ചു പറഞ്ഞതാ 🙂

  • @Jyothy.
    @Jyothy. 3 місяці тому

    E youtuber nte interview athra pora....boring.....harishinte interview is good

  • @തീർത്ഥപാദം
    @തീർത്ഥപാദം 2 роки тому +3

    പുത്തുപാറയോ "പുത്തുമല "യോ? ശിവദാസ് എന്നാണ് ആദ്യം പറഞ്ഞത്. ശ്രീകുമാറല്ലേ ?

  • @jencyshyju1526
    @jencyshyju1526 4 місяці тому

    Ideham eppozhum undo

    • @mollystephen1040
      @mollystephen1040 3 місяці тому

      Yes. Harish thali യുടെ വീഡിയോ ഉണ്ട് latest കണ്ടു നോക്കു കിളി പോകും

  • @sudeeshmp5120
    @sudeeshmp5120 2 роки тому +2

    Kurachee.frodee.neess.undoooo.

  • @hnsri94
    @hnsri94 4 місяці тому

    Idheham kanjavano

  • @sindhutr4009
    @sindhutr4009 3 місяці тому

    Pully pully 😡respect all

  • @ivydisuza8065
    @ivydisuza8065 2 роки тому +1

    Oru power Bank medichu vekkoo video kaara😂

  • @thomaspaulv
    @thomaspaulv 4 місяці тому +1

    ഇയാൾക്കു മാനസിക വിഭ്രാന്തി ആണ്. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നു. പറഞ്ഞത് റിപീറ്റ് ചെയ്യുന്നതേ മാനസിക പ്രശ്നമാണ്. എന്തിനാണ് ഇയാളെ എല്ലാവരും പ്രൊജക്റ്റ്‌ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇയാൾക്ക് ഉണ്ടെന്നു പറയുന്ന ക്വാളിഫിക്കേഷൻ, ഇയാളുടെ സംസാരത്തിൽ ഇല്ലാ. എന്തൊക്കെയോ പറയുന്നു. അയാളെ വെറുതെ വിടൂ

  • @samathmaja5390
    @samathmaja5390 3 місяці тому +3

    കേരളം നല്ല വിദ്യാഭ്യാസമുള്ള സ്റ്റേറ്റ ആണ് എന്നാൽ കേരളത്തിൽ നടക്കുന്നതുപോലെ അക്രമങ്ങൾ വേറെ എവിടെ ങ്കിലും ഉണ്ടോ? വിദ്യാഭ്യാസം അല്ല വിവര മാണ് വേണ്ടതു

  • @MhdsabirCk
    @MhdsabirCk 3 місяці тому

    നിനക്ക് ഇട്ട് ആണ് അദ്ദേഹം ഫുള്ള് പറഞ്ഞത് 😂😁

  • @APMadhusudanan
    @APMadhusudanan 3 місяці тому

    Nice.

  • @salyjacob4825
    @salyjacob4825 3 місяці тому

    🙏🙏🙏

  • @philip9023
    @philip9023 3 місяці тому +3

    Super presentation

  • @lathajohnaj8359
    @lathajohnaj8359 4 місяці тому

    👍👍👍👍

  • @sreekalak.s9470
    @sreekalak.s9470 3 місяці тому

    👍👍👍