നെഗറ്റീവ് ചിന്തകൾ എങ്ങനെ മാറ്റിയെടുക്കാം? | How to stop negative thoughts? | MTVLOG

Поділитися
Вставка
  • Опубліковано 1 жов 2024
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.co...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #How_to_stop_negative_thoughts?

КОМЕНТАРІ • 265

  • @syamkrishnan.b5991
    @syamkrishnan.b5991 4 роки тому +77

    ഈ സുന്ദരമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി നൽകിയ അങ്ങയോടും നന്ദി പറയുന്നു

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому +1

      Nice!
      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @MARTINVV-mu9ye
    @MARTINVV-mu9ye 4 роки тому +33

    നമ്മുടെ സ്ഥാനത്തു യേശു ക്രിസ്തു ആയിരുന്നു എങ്കിൽ ഈ സമയത്തു എങ്ങനെ ചിന്തിച്ചു പ്രവർത്തിക്കും . എന്നുള്ള മനസ്സ് നമ്മളിൽ ഓരോർ ക്കും ഉണ്ടായാൽ മതി . അതിനു ദൈവത്തോട് പ്രാർത്ഥിക്കാം 🙏 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ ആമേൻ 🙏

  • @safdarmuhammed1870
    @safdarmuhammed1870 4 роки тому +72

    ഇക്കാ നെഗറ്റീവ് ചിന്ത മാറണമെകിൽ പോസിറ്റീവായ കാര്യങ്ങൾ ജീവിത്തിൽ അനുഭവിക്കണം .അതിന് സർവസൃഷ്ടാവ്‌ അനുഗ്രഹിക്കണം .

  • @amiyaraveendran7636
    @amiyaraveendran7636 4 роки тому +18

    Mattullavare njan Eppazhum motivate cheyyum..support cheyyum..but swayam enikku motivate akano ennepattiyulla negative chinthakal ozhivakkano pattunnillya..

  • @abhishekvarrier4774
    @abhishekvarrier4774 4 роки тому +46

    Swandam manase thanne thannode tanne negativity parayunne asukam arkenkilum undo😬😬😬

  • @vajivajid6324
    @vajivajid6324 2 дні тому +2

    Video kanan അല്പം വൈ കിപോയി

  • @ABINSIBY90
    @ABINSIBY90 4 роки тому +35

    മറ്റുള്ളവരുടെ നെഗറ്റിവിറ്റി നമ്മുടെ സന്തോഷത്തെ, നമ്മുടെ മാനസികാ രോഗ്യത്തെ ബാധിക്കരുത്...

  • @afsalrahman1045
    @afsalrahman1045 4 роки тому +57

    'സുഖമാണ് അടിപൊളിയാണ് 'എന്ന് പറഞ്ഞാൽ ചോദിച്ചയാൾക്ക് ചിലപ്പൊ അതത്ര സുഖഗരമാവില്ല!

    • @saalamali8467
      @saalamali8467 4 роки тому +2

      ഹിഹി

    • @shahinashahina6880
      @shahinashahina6880 4 роки тому +10

      Sheriya..thatti mutti angane povunnu enn sankadathode paranhal kekkunnork oru positivity kitum😃😃

    • @vishnuvk446
      @vishnuvk446 4 роки тому +1

      സത്യം😂😂

    • @roshanpjoseph2118
      @roshanpjoseph2118 4 роки тому +2

      Correct Bro, അവരുടെ മനസിലെ അസൂയ ആണ് അതിനു കാരണം.. 😆👍

    • @vineethap6029
      @vineethap6029 3 роки тому

      Correct

  • @ronsys5480
    @ronsys5480 3 роки тому +18

    To avoid negativity:
    *Keep a distance from negative people or try to make them positive
    *Make a charity mind
    *Count your blessings
    *Be active, be busy, do physical activities
    *Be grateful
    Thank me later 😊

  • @ziluzilzila2806
    @ziluzilzila2806 4 роки тому +75

    *എല്ലാം നെഗറ്റീവ് ആയെടുക്കുന്ന ചിലർ കാരണം പോസിറ്റീവ് ആയ നമ്മളും പെട്ടുപോകാറുണ്ട് 😬😬🤒മനസ്സ് നന്നായില്ലേൽ നല്ല മനസ്സുള്ളവരെയും അങ്ങാനുള്ളവർ കൊല്ലാകൊല ചെയ്യും*

    • @illyaspallikere631
      @illyaspallikere631 4 роки тому +3

      Sheriyaa

    • @shyamgopinath5101
      @shyamgopinath5101 4 роки тому +4

      സത്യം സത്യം സത്യം

    • @shahaban8585
      @shahaban8585 4 роки тому +2

      സത്യം എന്റെ hostel friends എന്നോട് negative മാത്രമേ പറയൂ ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അങ്ങനെ രണ്ട് കൊല്ലം നിന്നു ഇപ്പൊ എനിക്ക് എന്നോട് തന്നെ വെറുപ്പ് വരാൻ തുടങ്ങി ഇപ്പൊ ഞാൻ ഒറ്റക്ക് റൂം എടുത്ത് സുഖമായി ജീവിക്കുന്നു എന്നെ ബാധിച്ച കാര്യങ്ങള് കൊറേ ഒക്കെ മാറി ബാക്കി ഞാൻ വിചാരിച്ചാൽ ശരിയാവും എന്ന് കരുതാം

    • @santhoshanamika1463
      @santhoshanamika1463 4 роки тому +1

      Cherilulla chenthamarayk chali pattarundo ellalo

    • @aboobackersinan3131
      @aboobackersinan3131 4 роки тому +1

      സത്യം😩😩😩

  • @anasszain9410
    @anasszain9410 4 роки тому +16

    അതിക പേരും ആദ്യം നോക്കുന്നത് നഗറ്റീവിലേക്കായിരിക്കും

  • @moshibili7283
    @moshibili7283 3 роки тому +9

    എന്താണാനില്ലാത്ത mood off🤧

  • @deepakdezz5385
    @deepakdezz5385 4 роки тому +11

    ലോകം മൊത്തം നെഗറ്റീവ് ആണ് ഇപ്പോൾ അതു കൊണ്ട് നമ്മളും നെഗറ്റീവ് ആവുക

  • @alvinalex6060
    @alvinalex6060 4 роки тому +11

    Sir എങ്ങനെ വിഷമം ഇല്ലാതെ ആക്കാം.. സ്കൂളിൽ ആണെങ്കിലും കൂട്ടുകാരിൽ നിന്നും ഒക്കെ മാനസികമായി ഒരുപാട് വിഷമിക്കുന്നു.

    • @k12musiczz29
      @k12musiczz29 3 роки тому +2

      നീ അതൊക്കെ കേട്ട ഭാവം എടുക്കണ്ട

  • @ihthisham_k__5050
    @ihthisham_k__5050 2 роки тому +3

    എന്തെ മനസ്സിൽ ഫുള്ള് നെഗറ്റീവ് തൊട്ട് ആണ് ഞാൻ എന്റു പറയുന്നു എനിക്ക് തന്നെ അറിയുന്നില്ല പക്ഷെ ഒരുനാൾ എനിക്ക് റബ്ബി ന്റെ മുന്നിൽ ഞാൻ തെറ്റ് കാരണാണ് 😖😖😖😖

  • @shajivm1193
    @shajivm1193 3 роки тому +5

    സ്ഫുടമായ സംസാരവും , മനോഹരമായ ശബ്ദവും ,അടക്കും ചിട്ടയോടെയും കാര്യങ്ങൾ പറയുന്ന വിധവും താങ്കളുടെ വിഡിയോകളെ കൂടുതൽ ആകർഷമാക്കുന്നു. താങ്ക്സ്.

  • @fastandfurious4501
    @fastandfurious4501 4 роки тому +7

    സാർ, ഈ അറുപിശുക്കന്മാരുടെ ലക്ഷണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.(അധവാ സർ ആ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് തരുമോ)

  • @faizala6367
    @faizala6367 4 роки тому +7

    എനിക്ക് ഒരാളെ കണ്ടാൽ.. വലിയൊരു കാര്യം കണ്ടാൽ എനിക്ക് നെഗറ്റീവ് ആണ് ആദ്യം തോന്നുന്നത്

  • @ahammedhussain6521
    @ahammedhussain6521 4 роки тому +11

    sir എന്നെ പലപ്പൊഴും പക്വത ഇല്ലാത്തവനായി അവഗണിക്കുന്നു.
    ഞാൻ എന്റെ attitude മാറ്റാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.
    എന്തെങ്കിലും ഒരു solution പറഞ്ഞ് തരാവോ Pleas.....

    • @rooh8046
      @rooh8046 4 роки тому +5

      ആവശ്യത്തിന് മാത്രം സംസാരിക്കുക

    • @ahammedhussain6521
      @ahammedhussain6521 4 роки тому

      Mm

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Ahammed hussain P : who saying that you are an immature? Your family ? Your friends or your colleagues?

    • @missonthroughrobberybob9318
      @missonthroughrobberybob9318 4 роки тому

      Read Motivational Books And Follow Law Of Attraction

  • @aswinkarassery463
    @aswinkarassery463 4 роки тому +4

    മതത്തെ എതിർക്കുന്നത് എങ്ങനെ അണ് നെഗറ്റീവ് ആവുന്നത്.മതം ഒരുപാട് പ്രശ്നങ്ങൾ konduvarunnille.

  • @musichealing369
    @musichealing369 4 роки тому +9

    സർ, കാര്യം ഞാൻ NRI ആണ്. എന്നാലും വിമാനയാത്ര ഇപ്പഴും പേടിയാണ്എന്താന്നറിയില്ല🤗

    • @Noufalvedio
      @Noufalvedio 4 роки тому +1

      Pedi illann manasil karuduka

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 4 роки тому +15

    ഞാൻ ഇന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത കാര്യം ആണ് negative ചിന്തകള് ഒഴിവാക്കാൻ പറ്റും എന്... Thank you sir for your motivation

  • @ranjishvmr7894
    @ranjishvmr7894 4 роки тому +12

    പുകവലിയും മദ്യപാനവും മാത്രം അല്ല ഇവിടെ പ്രശ്നം... മറ്റു പലതും ആണ്.. ഇതിനേക്കാൾ ഭീകരം

  • @abhilashgerman2636
    @abhilashgerman2636 16 днів тому

    നെഗറ്റീവ് ആയ ആളുകളും ഈ സമൂഹത്തിന്റെ ഭാഗം അല്ലേ, ഇവരെയെല്ലാം ഒഴിവാക്കാം, ഒളിച്ചോടാം എന്ന് ചിന്തിക്കുന്നത് തന്നെ നെഗറ്റീവ് ആണ്.... എവിടെയും ബാലൻസ് ചെയ്ത് ജീവിക്കുന്നതാണ് പോസിറ്റീവ്

  • @navyanavya2828
    @navyanavya2828 4 роки тому +4

    Sir tension ozhivaki padikan ulla video cheyo🙏plz..

  • @sureshkumar-ul9vc
    @sureshkumar-ul9vc 4 роки тому +3

    ഞാൻ ഈ അടുത്ത സമയത്താണ് സബ്സ്ക്രൈബ് ചെയ്തതെങ്കിലും നല്ല പ്രഭാഷണങ്ങളാണ് .ഇതും സൂപ്പർ

  • @shamil1067
    @shamil1067 Рік тому +2

    നല്ല relaxation ഉണ്ട് വീഡിയോ കാണുമ്പോൾ

  • @lifeactor241
    @lifeactor241 4 роки тому +27

    ദൂരെയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകാനുള്ള പേടി മാറ്റാനെന്തെങ്കിലും വഴിയുണ്ടോ ?
    ട്രെയിനിനൊക്കെ പോകുമ്പോൾ ഏതൊക്കെ വണ്ടി കേറണം ഏതൊക്കെ സ്റ്റേഷനിലിറങ്ങണം എന്നൊന്നും അറിയില്ല. ആ പേടി മാറ്റാനെന്തെങ്കിലും വഴിയുണ്ടോ സാർ. അതിനെ പറ്റി ഒരു വീഡിയോ ചെയ്യമോ

    • @amal5580
      @amal5580 4 роки тому +6

      നിങ്ങൾക്ക് എന്താണോ പേടി അത് തന്നെ ചെയ്യ

    • @mayboy5564
      @mayboy5564 4 роки тому

      @@amal5580 Yes, ഞാനും ഇതു പോലാർന്ന് പേടി മാറ്റി ഞാൻ എവിടെയും പോകാൻ തുനിഞ്ഞിറങ്ങിയപ്പോൾ എന്റെ പേടി മാറി... ഇപ്പോൾ എവിടെയും ഒറ്റയ്ക്ക് പോകാനാണ് എനിക്കിഷ്ടം... ഒരു Adress കിട്ടിയാൽ Google Map ന്റെ ഒന്നും സഹായമില്ലാതെ എനിക്ക് കൃത്യമായി സ്ഥലത്ത് എത്തിച്ചേരാൻ കഴിയുന്നുണ്ട്

  • @csaparna6697
    @csaparna6697 4 роки тому +5

    Big fan of you..... From wayanad

  • @anil3197
    @anil3197 Рік тому +1

    മുൻപ് എനിക്ക് പതിവായി negative ചിന്ത ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല thumbnaline കണ്ടപ്പോൾ coment ഇടണം തോന്നി. NB video ഞാൻ കാണുന്നില്ല 😂😂😂😂😂

  • @sunnieduclass19
    @sunnieduclass19 3 роки тому +1

    ഞാൻ ഫുൾ നെഗറ്റീവ് ആണ് എന്നെ സഹായിക്കാമോ

  • @nitheeshmohanan6000
    @nitheeshmohanan6000 2 роки тому +2

    Sir enikkum undayirunnu porayimmaaa kurree negative thoughts ,ottum nirtham pattathath okke , but Ur videos kanan thundayiii one week lazhinjapool thannr enikk Nalla mattam und , so daily Ur videos iam watching 👌👌🥰 thanks sir ❤️

  • @sandhyas1618
    @sandhyas1618 4 роки тому +27

    എനിക്ക് ഇപ്പോൾ ചെറിയ ഒരു വെഷമം പോലും തരണം ചെയ്യാൻ കഴിയുനില്ല... hart ഭയങ്കര മായിട്ടു ഇടിക്കും... കുറച്ചു നാളായി ഇങ്ങന thudagiyittu 😢

    • @jeanfamathew4182
      @jeanfamathew4182 4 роки тому +1

      Try out some breathing exercises....

    • @ancyarunvlogs
      @ancyarunvlogs 4 роки тому

      enikum

    • @richusafi3215
      @richusafi3215 4 роки тому

      Enkm

    • @jeanfamathew4182
      @jeanfamathew4182 4 роки тому +2

      Sleeping problems undooo

    • @shahaban8585
      @shahaban8585 4 роки тому +2

      ഗുണ്ടായിസം ഉള്ളവരുടെ കൂടെ കൂടിയാൽ ധൈര്യം വരും ഇത് എന്റെ psycology ആണ് തണ്ടുള്ള ഫ്രണ്ട്സിനെ കൂട്ട് പിടിക്കുക

  • @arathiammus1401
    @arathiammus1401 4 роки тому +3

    Enikum adhikam undavarundu.....ammem achanum purath povumbozho matto endhenkilum patuonnum.....endhekilum vedana varumbo kadannu chinthichu vallathum pattuonnokke orth pokum........prethyekich nightil kidakkan neram aanu athupolethe -ve chinthakal varunnath.....idak oru class kettu maariyirunnu.....pinnem thudangi☹😑☹😑

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 4 роки тому +5

    ഞാൻ നെഗറ്റീവ് ആണ്

  • @sajafeba8082
    @sajafeba8082 4 роки тому +2

    Sir..njan oru vyakthiyumai contact cheyyumpol..first .contact .ok ane pinned avere kanumpol..samsarikano contact ..cheyyano thonunnilla entho oru bayam..

  • @farisahammed.k7049
    @farisahammed.k7049 2 роки тому

    എനിക്ക് പ്രശ്നം ഉണ്ട്.46 വയസ്സ് ആയവരെ കണ്ടാൽ ചെറുപ്പക്കാരെ പോലെ തോന്നുന്നു.

  • @rnpt3363
    @rnpt3363 2 роки тому +1

    ഞാൻ എന്നും സാർ ന്റെ വീഡിയോ കാണാറുണ്ട്
    ഒരുപാട് സമാധാനം കിട്ടിയിട്ടും ഉണ്ട്. എന്റെ കണ്ണ് നിറഞ്ഞു പോയ ഒരു വീഡിയോ മുജീബ് സാറിന്റെത് ഇന്നും ഓർക്കുന്നു
    Josh ടാക്ക് ൽ വന്നിട്ട് ആ പറഞ്ഞു കേട്ട ഓരോ വാക്കുകളും ചില സമയങ്ങളിൽ ഒക്കെ ഇക്കാ യുടെ വാക്കുകൾ ഇടറി പോയപ്പോ എന്റെ കണ്ണുകൾ നിറഞ്ഞു പോയി
    ഇന്നും ഞാൻ ആലോചികുന്നു
    സാറിന്റെ ഭാര്യ മക്കൾ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന്
    ഇങ്ങനെ യൊരു മകനെ കിട്ടിയതിൽ രക്ഷിതാക്കൾ
    ഇങ്ങനെ ഭർത്താവ് കൂടെ
    ഇങ്ങനെ ഒരു വാപ്പ യെ കിട്ടിയ മക്കൾ
    എത്ര എത്ര സന്തോഷത്തോടെ എല്ലാം റബ്ബിന്റെ ഒരു അനുഗ്രഹം മാത്രം ആണ്
    ഇങ്ങനെ ഒരു വ്യക്തിയെ ഭർത്താവ് ആയി കിട്ടിയിരുന്നു വെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു😭😭😭

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 роки тому

    സത്യം പറഞ്ഞാൽ നമ്മൾ ഉഷാറാ ചുറ്റുമുള്ളവരാ മോശം 😁😁😁😂😂😂

  • @shinuraju1201
    @shinuraju1201 3 роки тому +1

    Sir parayunathu erakura correct anu enta kariyathil. But enta problem enthu kariyam cheyunathinu mumbu eniku Oru ulbayamanu Nan cheyunthu sheriyano ennula enta chintha athu onu marital mathiyayirunu.

  • @dybala1044
    @dybala1044 4 роки тому +3

    ബാക്കിലെ AC പൊട്ടി തെറിക്കോ. ...?

  • @Unicorn12342-s
    @Unicorn12342-s 3 місяці тому

    കർമ cleaning ന്നാൽ ഇത് തന്നെ അല്ലേ

  • @sreeparvathyvijay299
    @sreeparvathyvijay299 4 роки тому +2

    Thanks alot sir njn valare negative aaanu ...negative thoughts ......ipo oru relief thonnunnu

  • @Amal-fj1st
    @Amal-fj1st 4 роки тому +3

    Njan nth karym kittiyalum athinte nagative ndokke anaennann adyam chindikkarrr😓😓🥵😌but ath angane tanne sambavikkarumund

  • @philipcyriac007
    @philipcyriac007 4 роки тому +2

    Negativitykku power kooduthal aanu.. it's all about self awareness..

  • @vishnukarthik7082
    @vishnukarthik7082 4 роки тому +4

    Great👍👏

  • @sharafudheenmkd2746
    @sharafudheenmkd2746 4 роки тому +3

    ഇങ്ങള് ഒരു സംഭവം തന്നെ 👍👍👍

  • @sreeharik7135
    @sreeharik7135 3 роки тому +1

    Entathra negative vere arum illann thoonnunnu.... 😑🏴‍☠️

  • @varnamohan2629
    @varnamohan2629 4 роки тому +2

    Sir nte face kandal thanne kurachu relief kittum enik😌

  • @iveyanitha1408
    @iveyanitha1408 9 місяців тому

    എല്ലാ വീഡിയോ കണ്ടാലും ഒന്നിനൊന്ന് മെച്ചം ചിലപ്പോ അതിശയം തോന്നാറുണ്ട്ഒരു പാട് ഇഷ്ടം ആയി 🥰🥰❤️❤️god bless you 👍message

  • @girishmack1899
    @girishmack1899 2 роки тому

    ഇന്ന് തൊട്ട് എൻ്റെ ജീവതത്തിൽ ഒരു നെഗറ്റീവും ഉണ്ടാവുകയില്ല

  • @linimk6611
    @linimk6611 4 роки тому +3

    Sir എനിക്ക് വണ്ടി ഓടിക്കാൻ പേടിയാ, വല്ലാത്തൊരു അവസ്ഥയാ അത് ,എന്നെപോലെ ഉള്ളവർക്ക് ഒരു solution പറഞ്ഞു തരമോ plz

  • @farisahammed.k7049
    @farisahammed.k7049 2 роки тому

    എനിക്ക് ഭയങ്കര ഉയരം ഉള്ളത് പോലെ തോന്നും.
    അത് -ve ചിന്തയാണോ?

  • @Resourcepantry
    @Resourcepantry 4 роки тому +1

    sir de class orikkalum bore adikkilla. Thanks sir

  • @muhammedmuhammed7623
    @muhammedmuhammed7623 4 роки тому

    ഇക്കായുടെ വീഡിയൊ ഞാൻFacebookൽ ഷെയർ ചെയ്തിട്ടുണ്ട് അപ്പോൾ ഞാൻ നെഗറ്റീവ് ആണൊ?

  • @sujatha5214
    @sujatha5214 4 роки тому +1

    Distrabance marrakannam.
    Atheghannay sir

  • @vikramaditya9697
    @vikramaditya9697 3 роки тому +1

    I can change my negative think for giving this beautiful motivated video. Thank you so much sir 🙏🙏🙏👍👍👍👌👌👌

  • @lailaanil8309
    @lailaanil8309 4 роки тому +1

    Your all advice means classes kelkumbol mind relax give.all right .your speech is very well.good effort.I like all veedeos.

  • @DhanilVp
    @DhanilVp 4 роки тому +1

    Yes. I'm negative 😔👎

  • @abinaugustine1152
    @abinaugustine1152 4 роки тому +6

    ഇത്രയും കാര്യം വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി സാർ

  • @bindhubindhu9133
    @bindhubindhu9133 7 місяців тому

    ❤🙏

  • @sampvarghese8570
    @sampvarghese8570 3 роки тому

    നല്ല പ്രയോജനകരമായ വീഡിയോ .Thanks

  • @arunjohn708
    @arunjohn708 2 роки тому +1

    Great Points and Thank you Sir

  • @padmajapk4678
    @padmajapk4678 Рік тому +1

    🙏🙏🙏👌

  • @sajafeba8082
    @sajafeba8082 4 роки тому +1

    Sir... enik...pakuatha ellatha pole pottathiye pole alukale aveganikapedunnu... enne parijayamullavaril ..ninnum enik ottapedal ane sambavikunnad..enthenkilum oru..solution...

    • @savauae6868
      @savauae6868 3 роки тому

      Go ahead and talk whatever

  • @JimshadCR7
    @JimshadCR7 3 роки тому +1

    Nice video ❤️

  • @abhijithmgm9811
    @abhijithmgm9811 2 роки тому +1

    Thankyou

  • @cwsa6595
    @cwsa6595 4 роки тому +3

    സൂപ്പർ

  • @ninukr4420
    @ninukr4420 3 роки тому

    Negative thoughts mattieduthu.eee vdo s onnum kanditalla. Swayam mattieduthu

  • @vivianxavier5905
    @vivianxavier5905 3 роки тому

    Sir parants health negative mindne kurichu parayamo

  • @bijoytk9735
    @bijoytk9735 4 роки тому +3

    Third

  • @salamchemmad6308
    @salamchemmad6308 3 роки тому +1

    Good Sir

  • @rasiyanaufal105
    @rasiyanaufal105 Рік тому

    Njan eppam possattivayi kondirikunu

  • @binoyv.v7824
    @binoyv.v7824 4 роки тому +1

    Super sir good message God bless you🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @Jeena.cJeena
    @Jeena.cJeena Рік тому

    Ithrayum.manasilakithannathinu.nandhi

  • @ranjinir6103
    @ranjinir6103 4 роки тому +1

    Super sir

  • @vishnuchaliyath1191
    @vishnuchaliyath1191 3 роки тому

    Pwoliii... Njan ithokke kaanan kurachu vaikii

  • @saifusaifu6381
    @saifusaifu6381 4 роки тому

    🥰🥰Nice. Njan. Oru. Kiss tanninttund🥰🥰🥰 good knowledge

  • @Anvarshahajas
    @Anvarshahajas Рік тому

    Very effective Aya video sir
    Iam very happy so thanku so much

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 4 роки тому +1

    നന്ദി ഒരുപാട്

  • @tabishahmed7297
    @tabishahmed7297 4 роки тому +1

    Super,masha allah...

  • @abinavlal1415
    @abinavlal1415 4 роки тому

    എനിക്ക് ട്രെയിനിൽ സമാധാനം ആയിട്ട് ഉറങ്ങാൻ പറ്റില്ല .

  • @kavyavradhan8862
    @kavyavradhan8862 4 роки тому +1

    Ennik onun prathikanpatunila apo thane Dhevathinapatti anavisha chithagal varunu edak marakam enn thonannd pls sir oru vazhi parayo

    • @rahulr6658
      @rahulr6658 3 роки тому

      Enikum engane und ....njn aarod parayaunennu noki erikuvarunu😣

    • @rahulr6658
      @rahulr6658 3 роки тому

      Epolelum ee comment kanumbol reply tharika....

  • @praveebpraveen9937
    @praveebpraveen9937 2 роки тому

    Negative mathrame ullu

  • @jithin5316
    @jithin5316 4 роки тому +5

    എനിക്ക് ഒരു ബാഡ്മിന്റൺ പ്ലയെർ ആവണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അത് നടക്കില്ലെന്നു ഏറെക്കുറെ ഉറപ്പായപോലെ ആണ്. അത് കൊണ്ട് എല്ലാസമയവും sad ആണ്. ഫുൾ നെഗറ്റീവ് ചിന്തകളും. ആത്‍മഹത്യ ചെയ്യണം എന്ന് വരെ ചിന്തിച്ചു. പല രാത്രികളിലും uragarupolum ഇല്ല. ന്ത്‌ ചെയ്യും. ഞാൻ ലൈഫിന്റെ danger zone ആണെന്നു തോനുന്നു. ന്ത്‌ ചെയ്യും. വേറെ ആരോടും വെറുപ്പോ ദേഷ്യമോ ഇല്ല. എന്നോട് തന്നെ വെറുപ്പും ദേഷ്യവും

    • @sruthynirmala8803
      @sruthynirmala8803 4 роки тому +6

      ഒരു സമയം ഞാനും ഇതുപോലെ ആയിരുന്നു, എന്റെ അനുഭവം ചിന്തിക്കുന്ന രീതി മാറ്റിയാൽ 75% problems മാറും , self motivated ayirikkanam എപ്പോഴും

    • @sruthynirmala8803
      @sruthynirmala8803 4 роки тому +2

      ഒരു സമയം ഞാനും ഇതുപോലെ ആയിരുന്നു, എന്റെ അനുഭവം ചിന്തിക്കുന്ന രീതി മാറ്റിയാൽ 75% problems മാറും , self motivated ayirikkanam എപ്പോഴും

    • @jithin5316
      @jithin5316 4 роки тому +1

      @@sruthynirmala8803 പരമാവധി ശ്രെമിക്കുന്നുണ്ട്.പക്ഷെ എനിക്ക് ബാഡ്മിന്റൺ അത്രയധികം ഇഷ്ടമായിരുന്നു. അത് കൈ വിടുക എന്ന് പറയുമ്പോ.മ്മ് വിധിക്ക് വിട്ടു കൊടുക്കാം

    • @aneesaji9345
      @aneesaji9345 4 роки тому

      Nenghale neghalkue ariyilla

    • @aneesaji9345
      @aneesaji9345 4 роки тому

      Wrong message

  • @muhammedktgood5913
    @muhammedktgood5913 4 роки тому +1

    Good message sir thank you

  • @soorajps5780
    @soorajps5780 4 роки тому +1

    Mm

  • @geethajoshy1478
    @geethajoshy1478 2 роки тому

    ഉപകരാരദമായ class anu

  • @kunjimolismail524
    @kunjimolismail524 4 роки тому +4

    Enikum ellathinodum oru pucham annu ...full _ chindhikunnuu

  • @muhammedashraf-vt5pq
    @muhammedashraf-vt5pq Рік тому

    Sir good class co ntinew

  • @bipinkarthika330
    @bipinkarthika330 4 роки тому +1

    Thank you sir

  • @jithinmuralidharan328
    @jithinmuralidharan328 4 роки тому

    Sir white board le dark dot oru example paranjille? Ath Ella motivational spekersum parayarund. Ath oru green dot Anelum, verenthu color anelum sradhikappedille?. Even black boardil oru white dot anekilum aa white sradhikappedille?
    Chodichath thettayenkil kshamikanam sir mathram alla orupad per paranj ketta oru example aanith. appo just enthukonda ee example parayunne ennu ariyan thalparyam und

  • @sfrs6442
    @sfrs6442 4 роки тому +1

    Love this

  • @muhammedashraf-vt5pq
    @muhammedashraf-vt5pq Рік тому

    Sir I am waiting for ur good vedios

  • @renjithr9032
    @renjithr9032 4 роки тому +1

    Can you say about next predition of kerala about mullaperiyar dam

  • @kavyavradhan8862
    @kavyavradhan8862 4 роки тому +1

    🙏🙏🙏😢

  • @jagadeesanpm4056
    @jagadeesanpm4056 Рік тому +1

    Very good 😊

  • @arunek9371
    @arunek9371 3 роки тому

    നല്ല വീഡിയോ

  • @thomaschacko9194
    @thomaschacko9194 Рік тому

    Psitivity! I shall try for that,thank you

  • @athulpraj
    @athulpraj 2 роки тому

    Sir can i talk to you.. I need your advice.