ഞാൻ പറയാം ചേനയുടെ ഇലകൾ പൂർണമായും ഉണങ്ങുന്ന സമയം കിളച്ചെടുക്കുക. നടാനുള്ളത് മഴയും വൈലും കൊള്ളാത്ത സ്ഥലത്ത് വെക്കുക. മാർച്ച് ആദ്യത്തിൽ കഷ്ണം മുറിക്കുക ( ഒരു ചേന എത്ര കഷ്ണമായും മുറിക്കാം 4,6, എന്ന കണക്കൊന്നുമില്ല വലിയ ചേനയാണങ്കിൽ 10 കഷ്ണമായും മുറിക്കാം പക്ഷെ മധ്യത്തിൽ കൂടിയാവണമെന്ന് മാത്രം .വലിയ കഷ്ണമാണങ്കിലും ചെറിയതാണങ്കിലും ,പുതുതായി മുളച്ച് വരുന്ന നാമ്പ് മാത്രമാണ് വളരുന്നത് ബാക്കി ഭാഗം പൂർണമായും നഷിച്ച് മണ്ണിൽ ദ്രവിച്ച് പോവും , മുറിച്ച ഉടനെ മുറിവിന്റെ ഭാഗത്ത് വെണ്ണിര് പുരട്ടി ഒരു ദിവസം ചെറിയ വൈല് കൊള്ളിക്കുക ശേഷം മഴയും വൈലും കൊള്ളാത്ത ഒരു സ്ഥലത്ത് കൂട്ടിവെക്കുക മേയ് ആദ്യമാവുമ്പോൾ അവയെല്ലാം നല്ല കരുത്തോട് കൂടി മുളച്ച് വരുന്നതായി കാണാഠ മേയ് ആദ്യം കുഴിയെടുത്ത് നടാം ,ജൂണിൽ മഴയുടെ ആരംഭം വരെ നനച്ചും കൊടുക്കണം , ഇങ്ങനെ കൃഷി ചൈതു നോക്കൂ സമൃദ്ധമായി വളരുന്നത് കാണാം
Good method to plant chena. My doubt is, when will be the harvesting of this vgetable to get a good return. I already planted as per this method in last February. Also give tips about the fertilisation of this chena. Thank u.
ഞങ്ങളൊക്കെ ചേന പറിച്ച് കഴിഞ്ഞ് അതിന്റെ നടുവിലെ മുളകുത്തിക്കളയും. കാരണം ആമുള അതിന്റെ പൂവാണ് പിന്നീട് ചാണകപ്പാലിൽ മുക്കി ഉണങ്ങി ഒരു മുറിയിൽ അതിന്റെ മുള വരുന്ന ഭാഗം ഒന്നിനോട് മുട്ടാതെ അടുക്കി വയ്ക്കും എന്നിട്ട് ചെറുതായി പുകയിടും പിന്നിട് അത് അവിടെ തന്നെ വയ്ക്കും. ഒരു മാസത്തിനകം ചേന മുളവരാൻ തുടങ്ങും ഒരു ചേനയിൽ 2, 3, 4 മുള വരെ കാണും. പിന്നിട് നടേണ്ട സമയമാകുമ്പോ (കുംഭഭരണി ) ചേന മുളയനുസരിച്ച് മുറിക്കും. പിന്നെ വലിയ താഴ്ചയില്ലാതെ വൃത്താകൃതിയിൽ സാമാന്യം വലുപ്പത്തിൽ കുഴി എടുത്ത് ചേന വിത്ത് അതിൽ ഉറപ്പിക്കും പിന്നീട് നല്ലപോലെ ചാണകപ്പെടി അതിനു മുകളിൽ ഇടും. പിന്നെ കരിയില കൊണ്ട് മൂടും അതിനു ശേഷമേ മണ്ണിട്ടു മൂടുകയുള്ളു. മണ്ണിനു മുകളിൽ ഓലയോ ചപ്പുചവറോ കൊണ്ട് പുതയിട്ടും.
മണ്ണിന് നനവ് ഇല്ലെങ്കിലും മഴ ചെയ്തില്ലെങ്കിലും നടുമ്പോൾ നനയ്ക്കണം. പിന്നെ രണ്ടാഴ്ചയ്ക്കുശേഷം ഒരു പ്രാവശ്യം കൂടി നനച്ചാൽ മതി. പിന്നെ മുളച്ചു കഴിഞ്ഞതിനുശേഷം മഴയില്ലെങ്കിൽ മാത്രം നനച്ചാൽ മതി.
േചനയെപ്പറ്റി വല്ല വിവരവും ഉണ്ടോ ചേന കൃഷി ചെയ്യന്നതിന് പരമ്പരാഗതമായി കൈമാറി വന്ന രീതി ക ളുണ്ട് ചേന നടുന്നതിന് കുറച്ചു ദിവസം മുമ്പ് പച്ച ചാണകം മുളിൽ കിളിക്കുന്ന ഭാഗം മുടി കമഴ്ത്തി വയ്ക്കണം നടാൻ എടുക്കുമ്പോൾ ചാണകം ഇളക്കി കളഞ്ഞ് കണ്ണുകൾ കണ്ടു പിടിച്ച് അത് ഉൾപ്പെടുന്ന ഭാഗം പുറം ആറിഞ്ച് വരത്തക്കവണ്ണം മുറിച്ച് ചാരം പുരട്ടി നടുക
@ soman Lukosചേനയെ പറ്റി വല്ല വിവരമുണ്ടോ എന്നൊക്കെ ചോദിച്ചത് മോശമായി . പല നാട്ടിലും പല രീതികളാണ് ' പിന്നെ നമുക്കും പരീക്ഷിച്ച് പുതിയ രീതികൾ ചെയ്തു നോക്കാം. ഞാനും ഈ കാണിച്ച രീതിയിലാണ് ചെയ്യുള്ളത്
ചേന മുള നോക്കി മാത്രമെ മുറിക്കാവൂ എത്ര വലിയ ചേനയാണങ്കിലും 4 പീസ് മാത്ര oആക്കുന്നതായിരിക്കും നല്ലത് മുളയില്ലാത്ത ചേന നട്ടാൽ ഒന്നുകിൽ ചേന ചീത്ത് പോകും അല്ലങ്കിൽ വശങ്ങളിൽ നിന്ന് മുളകൾ വരും അതിന് ഗുണം ഉണ്ടാവില്ല
ഇപ്പോ ഒട്ടുമിക്കവരും പല സമയങ്ങൾ ആയിട്ട് ചേന നടുന്നു ഉണ്ട്.പക്ഷേ വേനൽക്കാലത്ത് നല്ലപോലെ നനച്ചു കൊടുക്കേണ്ടിവരും. ചേന പഠിച്ചതിനുശേഷം. അത് ഉണങ്ങിയാൽ മാത്രമേ പിന്നീട് നട്ടാൽ മുളകു.
വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. നട്ടതിനു ശേഷം 40 ദിവസം കഴിഞ്ഞിട്ടും മഴ പെയ്തില്ലെങ്കിലോ മണ്ണിനു നനവ് ഇല്ലെങ്കിലോ ചെറിയ ഒരു നന കൊടുക്കാം. നന കൂടിയാൽ ചേന ചീഞ്ഞു പോകും.
very good sir.. ഉപകാരപ്രധം, ചേനമറിക്കുന്ന രീതി സൂപ്പർ ആയിട്ടുണ്ട്, ഞങ്ങളെ നാട്ടിൽ ചേന 2 പേർ പിടിച്ചാ മുറിക്കാറ്, താങ്ക്സ്
ഇത് നമ്മുടെ നാടിനു തന്നെ ഒരു ഉയർച്ച ഉണ്ടാകും നിങ്ങളുടെ നല്ല മനസിന് നന്ദി
Nalla arivu....kidu
Good explanation. Helpful to all
Thank you
നമ്മുടെ നാട്ടിൽ ഇതുപോലെയാണ് നടുന്നത്.
👌👌👌👌സൂപ്പർ bro 🙏🙏
Mantap luar biasa Bpsqu Salam petani Indonesia🙏🙏🙏
ഞാൻ പറയാം
ചേനയുടെ ഇലകൾ പൂർണമായും ഉണങ്ങുന്ന സമയം കിളച്ചെടുക്കുക. നടാനുള്ളത് മഴയും വൈലും കൊള്ളാത്ത സ്ഥലത്ത് വെക്കുക. മാർച്ച് ആദ്യത്തിൽ കഷ്ണം മുറിക്കുക ( ഒരു ചേന എത്ര കഷ്ണമായും മുറിക്കാം 4,6, എന്ന കണക്കൊന്നുമില്ല വലിയ ചേനയാണങ്കിൽ 10 കഷ്ണമായും മുറിക്കാം പക്ഷെ മധ്യത്തിൽ കൂടിയാവണമെന്ന് മാത്രം .വലിയ കഷ്ണമാണങ്കിലും ചെറിയതാണങ്കിലും ,പുതുതായി മുളച്ച് വരുന്ന നാമ്പ് മാത്രമാണ് വളരുന്നത് ബാക്കി ഭാഗം പൂർണമായും നഷിച്ച് മണ്ണിൽ ദ്രവിച്ച് പോവും ,
മുറിച്ച ഉടനെ മുറിവിന്റെ ഭാഗത്ത് വെണ്ണിര് പുരട്ടി ഒരു ദിവസം ചെറിയ വൈല് കൊള്ളിക്കുക
ശേഷം മഴയും വൈലും കൊള്ളാത്ത ഒരു സ്ഥലത്ത് കൂട്ടിവെക്കുക
മേയ് ആദ്യമാവുമ്പോൾ അവയെല്ലാം നല്ല കരുത്തോട് കൂടി മുളച്ച് വരുന്നതായി കാണാഠ
മേയ് ആദ്യം കുഴിയെടുത്ത് നടാം ,ജൂണിൽ മഴയുടെ ആരംഭം വരെ നനച്ചും കൊടുക്കണം ,
ഇങ്ങനെ കൃഷി ചൈതു നോക്കൂ സമൃദ്ധമായി വളരുന്നത് കാണാം
ഓരോരുത്തർക്കും താല്പര്യമുള്ള രീതിയിൽ നടാവുന്നതാണ്. ഞങ്ങൾ നടന്ന രീതി പരിചയപ്പെടുത്തി എന്നേയുള്ളൂ.
വളരെ നല്ല വീഡിയോ....
Good method to plant chena. My doubt is, when will be the harvesting of this vgetable to get a good return. I already planted as per this method in last February. Also give tips about the fertilisation of this chena. Thank u.
I made a harvesting video already please watch it
@@TOBINSTOMY 0 no
Super ! Subscribed !
Tobins തകർത്തു @commonbeebee
രാസവളം ചെയ്യാതെ പറ്റുമോ
ഞങ്ങളൊക്കെ ചേന പറിച്ച് കഴിഞ്ഞ് അതിന്റെ നടുവിലെ മുളകുത്തിക്കളയും. കാരണം ആമുള അതിന്റെ പൂവാണ് പിന്നീട് ചാണകപ്പാലിൽ മുക്കി ഉണങ്ങി ഒരു മുറിയിൽ അതിന്റെ മുള വരുന്ന ഭാഗം ഒന്നിനോട് മുട്ടാതെ അടുക്കി വയ്ക്കും എന്നിട്ട് ചെറുതായി പുകയിടും പിന്നിട് അത് അവിടെ തന്നെ വയ്ക്കും. ഒരു മാസത്തിനകം ചേന മുളവരാൻ തുടങ്ങും ഒരു ചേനയിൽ 2, 3, 4 മുള വരെ കാണും. പിന്നിട് നടേണ്ട സമയമാകുമ്പോ (കുംഭഭരണി ) ചേന മുളയനുസരിച്ച് മുറിക്കും. പിന്നെ വലിയ താഴ്ചയില്ലാതെ വൃത്താകൃതിയിൽ സാമാന്യം വലുപ്പത്തിൽ കുഴി എടുത്ത് ചേന വിത്ത് അതിൽ ഉറപ്പിക്കും പിന്നീട് നല്ലപോലെ ചാണകപ്പെടി അതിനു മുകളിൽ ഇടും. പിന്നെ കരിയില കൊണ്ട് മൂടും അതിനു ശേഷമേ മണ്ണിട്ടു മൂടുകയുള്ളു. മണ്ണിനു മുകളിൽ ഓലയോ ചപ്പുചവറോ കൊണ്ട് പുതയിട്ടും.
5
ഞാൻ പ്രതീക്ഷിച്ച നടീൽ രീതി നന്ദി
വെട്ടി മുറിച്ചാലും ചാവാത്ത ചേനക്ക് ബിഗ് സലൂട്ട്.
നല്ല വീഡിയോ..നല്ല അറിവ്..ഇങ്ങിനെ മുടിയതിന്ന് ശേഷം നനച് കൊടുക്കണോ
മണ്ണിന് നനവ് ഇല്ലെങ്കിലും മഴ ചെയ്തില്ലെങ്കിലും നടുമ്പോൾ നനയ്ക്കണം. പിന്നെ രണ്ടാഴ്ചയ്ക്കുശേഷം ഒരു പ്രാവശ്യം കൂടി നനച്ചാൽ മതി. പിന്നെ മുളച്ചു കഴിഞ്ഞതിനുശേഷം മഴയില്ലെങ്കിൽ മാത്രം നനച്ചാൽ മതി.
നന്ദി ഉപകാരപ്രദമായ മറുപടിക്ക്
ഏതു രാസവളം ഉപയോഗിക്കണം
Very good
നല്ല അറിവ്.
മണിച്ചെപ്പും കൊള്ളാം
ചാണകം മുക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞു നടാം
12 to 15 days
നാടാനുള്ള ചേന. മുള കുത്തി വക്കണം വേറെ മുളകൾ വരുമ്പോൾ ആണ് നടണ്ടത്.
മുള ഇല്ലാത്ത ചേന നാടാറില്ല
Urumbu podi vishamalle??
Super
മഴക്കാലത്ത് ചേന നടാൻ പറ്റുമോ?
ചേനയുടെ മു കുത്തുന്നത് എങ്ങനെ യാണ് ന്ന പറഞതരാമോ.പ്ലിസ്സ്.
ചേന നടുന്ന സ്ഥലം സൂര്യപ്രകാശം വേണോ അതോ മരങ്ങളുടെ ഇടയിൽ തണലത്തും നടാമോ
Thks
ചേനയുടെ വിളവെടുപ്പ് എത്ര നാൾ കഴിഞ്ഞാണ് ഏതു മാസമാണ്
5 th to 8 th month
േചനയെപ്പറ്റി വല്ല വിവരവും ഉണ്ടോ ചേന കൃഷി ചെയ്യന്നതിന് പരമ്പരാഗതമായി കൈമാറി വന്ന രീതി ക ളുണ്ട് ചേന നടുന്നതിന് കുറച്ചു ദിവസം മുമ്പ് പച്ച ചാണകം മുളിൽ കിളിക്കുന്ന ഭാഗം മുടി കമഴ്ത്തി വയ്ക്കണം നടാൻ എടുക്കുമ്പോൾ ചാണകം ഇളക്കി കളഞ്ഞ് കണ്ണുകൾ കണ്ടു പിടിച്ച് അത് ഉൾപ്പെടുന്ന ഭാഗം പുറം ആറിഞ്ച് വരത്തക്കവണ്ണം മുറിച്ച് ചാരം പുരട്ടി നടുക
അതാ ഞാൻ പറഞ്ഞത് ഓരോ നാട്ടിലും ഓരോ രീതിയിലാണ് നടന്നത്. ഞങ്ങളുടെ നാട്ടിൽ പണ്ടുമുതൽ നടുന്ന രീതിയാണ് ഞാൻ കാണിച്ചത്.
@ soman Lukosചേനയെ പറ്റി വല്ല വിവരമുണ്ടോ എന്നൊക്കെ ചോദിച്ചത് മോശമായി . പല നാട്ടിലും പല രീതികളാണ് ' പിന്നെ നമുക്കും പരീക്ഷിച്ച് പുതിയ രീതികൾ ചെയ്തു നോക്കാം. ഞാനും ഈ കാണിച്ച രീതിയിലാണ് ചെയ്യുള്ളത്
നടുമ്പോൾ നനവ് വേണോ
august Masam parachal problem undo ???
Natta chena 10 moodu poothu chena pookkunnathu doshamano?
ആണ്
അര അടി താഴുമ്പോൾ വെട്ടുകല്ല് ആണെങ്കിൽ അങ്ങനെ ഉള്ള സ്ഥലം ചേന നടാൻ കൊള്ളാമോ
കൊള്ളാം ചാണക പൊടി വേണം.
കുഴപ്പം ഉണ്ടാകാൻ വഴിയില്ല. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാണ് എപ്പോഴും നല്ലത്.
ചേന കുഴിച്ചിട്ടലല്ല. മൂടലാണ്, ചേന മേലോട്ടാണ് വളരുക. നിറന്ന പാറപ്പുറത്തും കരിയിലയും വളവും മണ്ണുമിട്ട് മൂടിയാലും വളരും, " ചേന നട്ടാൽ ചേതമില്ല."
Chena vilavedukan ethra masamedukum
8 month
@@TOBINSTOMY ethavazhayude nadeelum paripalanavumenna vishayathil vith muthal vilavu vare ulla oru series edamo?please
@@shoufimmuhammed4314 അതാണ് എന്റെയും ആവശ്യം
Ddt ottum thanne Padilla. Karanam ath chenayiloode nammude sareerathil ethi accumulate avum
ചേന ഇപ്പോൾ (ഓഗസ്റ്റ് )നടാമോ?
Thankyou
ചേന മുള നോക്കി മാത്രമെ മുറിക്കാവൂ എത്ര വലിയ ചേനയാണങ്കിലും 4 പീസ് മാത്ര oആക്കുന്നതായിരിക്കും നല്ലത് മുളയില്ലാത്ത ചേന നട്ടാൽ ഒന്നുകിൽ ചേന ചീത്ത് പോകും അല്ലങ്കിൽ വശങ്ങളിൽ നിന്ന് മുളകൾ വരും അതിന് ഗുണം ഉണ്ടാവില്ല
അഭിപ്രായത്തിനു നന്ദി
ഞങ്ങടെ നാട്ടിൽ നടന്ന രീതി ഇങ്ങനെയാണ്.
ഒരു മുളപോലും ഇല്ലാത്ത ചേന എങ്ങനെയാണു നടുന്നത്? ചേനയുടെ നടുക്കുള്ള മുളകുത്തിക്കളഞ്ഞിട്ടു വേണം നടാൻ.
ഓരോ നാട്ടിലും ഓരോ രീതിയാണ് നടന്നത്. ഇതുപോലെ നട്ടാലും എല്ലാം മുഴക്കുന്നുണ്ട്. ഇഷ്ടമുള്ള രീതിയിൽ ചെയ്യാവുന്നതാണ്.
രസവളം പേര് പറഞ്ഞില്ല. ചേന എത്ര മാസം കൊണ്ട് വിളവെടുക്കാം ?
Valam ittu kazhinjallae kareela idunnathu
Kannulla baagham nadanam enn paraunnu. Mattullavar kannu murichu kalanju nadunnu. Ethanu sari.
Ippol nattaal kuzhappamindo?
നന ചേന ആണെങ്കിൽ ഇപ്പോഴും നടാം . ചേന നടുന്ന സമയം ഇപ്പോഴല്ല.
ഏപ്രിൽ - മെയ്
കുംഭമാസം നടുന്നതാണ് നല്ലത്..
"കുംഭത്തിൽ നട്ടാൽ കുടത്തോളം "
@@TOBINSTOMY ഞാൻ സബ് ചെയ്തു. ബെൽ ഐക്കണും അമർത്തി. എന്നെയും ഒന്ന് പരിഗണിക്കണേ
ഞാൻ സബ് ചെയ്തു. എന്നെയും ഒന്ന് പരിഗണിക്കണേ
നവ०മ്പർ മാസത്തിൽ ചേന നടാൻ പറ്റുമോ
ഇപ്പോ ഒട്ടുമിക്കവരും പല സമയങ്ങൾ ആയിട്ട് ചേന നടുന്നു ഉണ്ട്.പക്ഷേ വേനൽക്കാലത്ത് നല്ലപോലെ നനച്ചു കൊടുക്കേണ്ടിവരും. ചേന പഠിച്ചതിനുശേഷം. അത് ഉണങ്ങിയാൽ മാത്രമേ പിന്നീട് നട്ടാൽ മുളകു.
മെയ് മാസത്തിൽ നടുന്നതിനു കുഴപ്പമുണ്ടോ..
No problem
ചേന മൂക്കുന്നതിനു മുമ്പ് മഴ മാറിയാൽ നനച്ചു കൊടുക്കേണ്ടിവരും വേറെ കുഴപ്പമൊന്നുമില്ല
👍
കാട്ടുപന്നി ശല്യം ഉള്ളിടത്തു ചേന നടാൻ പറ്റുമോ, ചേന പന്നി നശിപ്പിമോ ?
നശിപ്പിക്കും
വെള്ളം ഒഴിക്കണ്ടതായിട്ടുണ്ടോ
ഇനി എപ്പോഴാണ് വള0 ഇടുന്നത്
എത്ര മാസം കഴിഞ്ഞ് പരിക്കാം?
എട്ടു മുതൽ 10 മാസത്തിനുള്ളില് പറിക്കാം
ചേന വിത്തിന് വേണ്ടി മുറിച്ച് വെണ്ണീർ പുരട്ടി സൂക്ഷിച്ചു . പക്ഷേ ചീഞ്ഞു പോകുന്നു .എന്തു കൊണ്ടാണ്
ശരിക്കും ഉണങ്ങിയതിനു ശേഷം ആണോ സൂക്ഷിച്ചത് ഉള്ളും ഉണങ്ങിയ ശേഷമേ സൂക്ഷിക്കാവുന്ന
Enthanu aa podiyude peru
ഉറുമ്പ് വരുമ്പോഴൊക്കെ ഇടാറുള്ള bhc പൊടി
നട്ടു കഴിഞ്ഞു നന എങ്ങനെ ആണ് ചേട്ടാ
ചേനയ്ക്ക് നനച്ചു കൊടുക്കേണ്ട ആവശ്യമില്ല നന കൂടിയാൽ ചീഞ്ഞു പോകും. രണ്ടാഴ്ച കഴിഞ്ഞിട്ടും മഴയൊന്നും പെയ്തില്ലെങ്കിൽ ഒരു നന. മുളച്ച കഴിഞ്ഞിട്ട് vattam ഉണ്ടെങ്കിൽ നനച്ചു കൊടുക്കുക.
ചേന ഏത് മാസമാണ് നടുന്നത്.പറിക്കന്ന സമയവും എപ്പോഴാണ്.
നനക്കുന്ന രീതി എങ്ങനെയാണ്
ചേന, കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിൽ നട്ടാൽ മീൻകണ്ണോളം എന്നാ പറയാറ്.
കുംഭ മാസത്തിൽ ചേന നടുന്നതാണ് നല്ലത്.
ഗ്രോ ബാഗിൽ നടുന്നത് എങ്ങനെ ആണ്
ഞാൻ അതിൽ വളർത്തി നോക്കിയിട്ടില്ല
ചേന ഇല മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ്
വെള്ളം ഒഴിക്കണ്ടേ?
വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. നട്ടതിനു ശേഷം 40 ദിവസം കഴിഞ്ഞിട്ടും മഴ പെയ്തില്ലെങ്കിലോ മണ്ണിനു നനവ് ഇല്ലെങ്കിലോ ചെറിയ ഒരു നന കൊടുക്കാം. നന കൂടിയാൽ ചേന ചീഞ്ഞു പോകും.
ന്താൻ വിളവെടുത്ത ചേനയിൽ ഇ പോലെ പുറം അഴുകി പോകുന്നു എന്നാ കാര്യമെന്ന് പറയാമോ?
മഴ കൂടുതലുള്ള കാരണമോ അല്ലെങ്കിൽ ജലാംശം കൂടുതലുള്ള സ്ഥലത്ത് ഇങ്ങനെ കാണാറുണ്ട്.
chanakam thechu unakki vekkuka
ഇപ്പോൾ ചേന നട്ടാൽ എന്താണ് പ്രശ്നം
7up
നട്ടോ കുഴപ്പമൊന്നുമില്ല.
Murich vecha chena mula varumo
Yes ഇതുപോലെ മുറിച്ചാൽ മതി
ചേന മുഴുവനായും വേണമെന്നില്ല ഇല്ല അതിൻറെ മുള വരുന്ന ഭാഗം മാത്രം വെട്ടി നട്ടാൽ മതി
അങ്ങനെ നട്ടാൽ വളർച്ച കിട്ടില്ല .
Ninme ara chena murikan padipichathu ..oru mediam chena 8 ayi murikam
Kachappilly 1 8aayi murichal onnum kittilla parkkumbol
6 മതി
ഇടയ്ക്ക് നനക്കണൊ
Chenaku rasavalam ittal valuthakum but athu advisable allallo
കുഴപ്പമൊന്നുമില്ല അത് നിങ്ങളുടെ ഇഷ്ടം.
TOBINS TOMY അത് നിങ്ങൾക്ക് അതിനെ പറ്റി നല്ല അറിവില്ലാത്തതുകൊണ്ടാണ് bro.....ആൾക്കാർക്കു നല്ലതു പറഞ്ഞും കാണിച്ചും കൊടുക്ക്
Nanav engane?
എത്ര മാസമാണ് ഇതിന്റെ വിളവിന് സമയം, എത്ര അകലത്തിലാണ് നടേണ്ടത് എന്ന്കൂടെ പറഞ്ഞാൽ നനനായിരുന്നു,
ചേനയെ കുറിച്ച് വേറൊരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ നോക്കൂ.
തെറ്റിപ്പോയതാണ് ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. 😍
മുള വന്നപൂളുകളാണ് നടുന്നത്
പളേൽ മുള ഉണ്ടാകും
മുള വന്നില്ലെങ്കിലും നട്ടു കഴിയുമ്പോൾ വന്നോളൂ ം
Cut ചെയ്യുന്ന രീതി കണ്ടിട്ട് പേടി തോന്നുന്നു. ഒട്ടും കുഴി ഇല്ലെങ്കിൽ കാറ്റു അടിക്കുമ്പോൾ മറിഞ്ഞു വീഴാൻ chance ഉണ്ട് എന്ന് തോന്നുന്നു.
ഒരു കുഴപ്പവുമില്ല. താഴ്ത്തി നട്ടാൽ വെള്ളത്തിന്റെ ശല്യം ഉള്ളതുകൊണ്ട് ചീഞ്ഞു പോകും.
ചേന നട്ടാൽ നന വേണോ? നട്ടാൽ വിളവെടുപ്പിന് എത്ര മാസം വേണം?
മുളകൂടുതൽ വന്നാൽ
നല്ല മുള മൂന്നെണ്ണം വരെ നിർത്താം.
ലൈക്ക് 487
Nattu kazhinju Vellom ozhikkano?
മുള വന്നിട്ടും മഴ പെയ്തില്ലെങ്കിൽ നന ചെറുതായി കൊടുക്കാം.
കൂടിയാൽ ചീഞ്ഞു പോകും. കരിയില ഇട്ടതു കൊണ്ട് തണുപ്പു പോകുവാൻ സാധ്യത വളരെ കുറവാണ്
How harvest
Thanks
നനയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ
അങ്ങനെ നാനകേണ്ട ആവശ്യമില്ല. മഴ പെയ്തില്ലെങ്കിൽ മാത്രം ഒന്നോ രണ്ടോ പ്രാവശ്യം മതി.
വെള്ളം ഒഴിക്കാമോ
വെള്ളമൊഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് മുളച്ചു വന്നിട്ടും മഴ പെയ്യാതെ വാട്ടം ഉണ്ടെങ്കിൽ മാത്രമേ ചെറുതായി നടക്കാവൂ.
@@TOBINSTOMY thank you
This. is not the right way for make seeding. ....👎👎👎👎👎
He don't know how cut
ഓഹോ ഇതാണോ ചേന
Yes ഇതുവരെ കണ്ടിട്ടില്ല?
@@TOBINSTOMY 😀😀😀😀😀500.തടം ഇട്ടു ചേട്ടാ 😀😀😀വീഡിയോ ക്ലിയർ ആക്കാൻ നോക്ക്. ചേനയുടെ 5പേര് കേരളത്തിൽ പറയു 😀😀
എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
ജൂൺ മാസം നട്ടൂ ടെ
ഞാൻ നട്ടു നോക്കിയിട്ടില്ല
Mazayathe നട്ടാൽ ശരി ആവില്ല
😀😀🤦♀️
വെണ്ണീർ (ചാരം)പറ്റില്ലേ
പറ്റും
ചേന നടേണ്ട സമയം
ചേന ചെടിയിൽ ചിലർ കല്ല് വെക്കുന്നത് കണ്ടു.. ഇത് എന്തിനാണ്
വിടർന്നു വിരിഞ്ഞു വരാൻ
മുള പൊട്ടിയ ചേന മുള മാത്രം അരിഞ്ഞു നടുന്നതാണ് കാസർഗോഡ് രീതി.
അപ്പോൾ ബാക്കിഭാഗം എന്ത് ചെയ്യും.
ബാക്കിഭാഗം ഉപയോഗിക്കാം.
വെള്ളമൊഴിക്കൻഡേ
വേണ്ട
Soundilla🤣🤣
Volume കൂട്ട്
l
Enthanu Jaiper dp
പറഞ്ഞ പോലെ അതെന്താ
Nalla manjal vithu evide kittum
@@rajanmp8772 കൃഷി ഭവനിൽ അന്വേഷിച്ചു നോക്കൂ.
ഫെബ്രുവരി കഴിഞ്ഞ് ല്ലോ. ഇനി േച നന ടാ മോ? നട്ടാൽ വെള്ളമൊഴിക്കു ണോ?
@@shobhajoshkumar2296 വെള്ളമൊഴിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ ഏത് കാലാവസ്ഥയിലും ചേന നടാം
ചകിരി ചോറ് ഇടാൻ പറ്റുമോ
ചേനയ്ക്ക് നനവ് അധികം ഇല്ലാതിരിക്കുന്നതാണ് നല്ലത്. നനവ് കൂടിയാൽ ചീച്ചിൽ ഉണ്ടാകും.