വിൽക്കുവാനില്ല സ്വപ്നങ്ങൾ|BisyHaridas/ Kavi hridayam /Malayalam Kavithakal
Вставка
- Опубліковано 8 січ 2025
- കവിത
വിൽക്കുവാനില്ല
സ്വപ്നങ്ങൾ
കവിത രചന സംഗീതം
ബിസ്സിഹരിദാസ്ഒ
Mob 98477 25186
ആലാപനം ഓർക്കസ്ട്രേഷൻ
രാജുപനയ്ക്കൽ
മുഖചിത്രം
ശ്രീജ കണ്ണൻ
ഡിസൈൻ
ഷാഫി മുഹമ്മദ് റാവുത്തർ
എഡിറ്റിംഗ്രു
ഷാരോൺ ബന്നി
റിക്കോഡിംഗ്
മൂൺലൈറ്റ് വേവ്സ് ആലപ്പുഴ
സ്വപ്നങ്ങൾ എന്ന അമൂല്യ നിധി
വിശ്വാസം എന്ന കള്ളനാണയം വാങ്ങി നമ്മൾ ആർക്കൊക്കെയോ വിൽക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ വീണു തകരുന്നത് സ്വന്തം ജീവിതം തന്നെയാവാം. വിശ്വസിച്ചവരാൽ ചതിക്കപ്പെട്ട നിഷ്കളങ്ക ഹൃദയങ്ങളേ ... അന്ധമായി ആരെയും വിശ്വസിക്കാതെ നിങ്ങൾക്കിനിയും മുന്നോട്ടു പോകുവാനാകും
വിശ്വസ്തത ഒരു വരമാണ്.
വിശ്വസിക്കുന്നത് ഒരു ആത്മബലമാണ്.
വിശ്വസ്തരെ കണ്ടെത്തുവാനുള്ള അന്വഷണം അവസാന ശ്വാസം വരെ തുടരുക തന്നെ വേണം. കണ്ടുമുട്ടിയാലും ഇല്ലെങ്കിലും!
കവിയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന നിർമലമായ പ്രവാഹമാണ് കവിത .അക്ഷരങ്ങളെ സ്നേഹിക്കുന്നവർ കവിതയെ ഇഷ്ടപ്പെടാതിരിക്കില്ല . ഭാഷയുടെ അടിസ്ഥാന ശിലയാണ് അക്ഷരങ്ങൾ . അക്ഷര ലോകത്തെ വിന്യാസ രീതിയുടെയും ഒഴുക്കുള്ള ഘടനാ സംവിധാനത്തിൻ്റെയും മികവുറ്റ ഉദാഹരണമാണ് കവിതകൾ. നമ്മുടെ ഭാവനാ നമ്പന്നത്ക്ക് വളക്കൂറേകിയ നിരവധി മലയാള കവിതകളുടെ ലളിതവും സരളവുമായ നിധിശേഖരമാണ് മലയാള കവിതാ ലോകം . ആശാനും ഉള്ളൂരും വള്ളത്തോളും സമ്പന്നമാക്കിയ മലയാള കവിതാ സാമ്രാജ്യം. ചങ്ങമ്പുഴയും വൈലോപ്പള്ളിയും , മുതൽ വയലാറും, ONV യും
തിരുനല്ലൂർ കരുണാകരനും വരെയുള്ള കാവ്യ സമ്രാട്ടുകളും ,റഫീഖ് അഹമ്മദും, മുരുകൻ കാട്ടാക്കടയും, മധുസൂദനൻ നായരും, തുടങ്ങിയ കാവ്യലോകത്തെ അപൂർവ്വ ജൻമങ്ങളും ലളിതസുന്ദര പദാവലികൾ കൊണ്ട് സുരഭിലമാക്കിയ മലയാള കവിതയുടെ സാഗര തീരത്ത് കവിതകളുടെ ഏതാനും മുത്തുച്ചിപ്പികൾ അണിനിരത്തുന്ന ഒരു ചെറിയ ഉദ്യമം മാത്രമാണ് ഈ ചാനൽ - കവിഹൃദയം! സദയം സ്വീകരിക്കുക.
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
നല്ലവരികൾ കുറച്ച് ദിവസം എടുത്തങ്കിലും മനസ്സിൽ തുളച്ചു കയറുന്ന വരികൾആലാപനം മനോഹരം 🙏♥️
നന്ദി ഫെസീന
നല്ല കവിത.. കണ്ണു നിറഞ്ഞു . മനസ്സും❤️🙏🏾🙏🏾🙏🏾
Sunder hai
Supr ❤ബിസി 👍🏻
മാഷിന്റെ കവിത എത്ര കേട്ടാലും മതി വരില്ല ❤️. വരികൾ, ആലാപനം എല്ലാം സൂപ്പർ 👌. അവസാനം കണ്ണ് നിറഞ്ഞു പോയി ❤️
നന്ദി
കടപ്പാട്
👌🏾👌🏾👍🏾👍🏾👏🏾👏🏾😢❤
🥰🥰😍😍
വളരെ മനോഹരമായ കവിത, വരികളും ആലാപനവും ഒരുപോലെ സുന്ദരം,ശില്പികൾക്ക് അഭിനന്ദനങ്ങൾ 🎉
Thanks
കവിഹൃദയത്തിൽ നിന്നും വീണ്ടും ഒരു മാസ്മരിക ഗാനം. ഹൃദയം നിറയുന്ന പ്രണയത്തിന്റെ നേർകാഴ്ച്ച. കാത്തിരുന്നവർക്ക് കവിത ഇഷ്ടപ്പെടും.
അതെയോ. നന്ദി കടപ്പാട്🫱
ഹൃദയഭേദകമായ വരികൾ സൂപ്പർ വേദന തങ്ങിയ മനസിന്റെ വെളിപ്പെടുത്തലുകൾ മനുഷ്യൻ ഒന്ന് ആഗ്രഹിക്കും ദൈവം മറ്റൊന്ന് വിധിയ്ക്കും അതാണ് ജീവിതത്തിൽ ഏല്ലാവർക്കും സംഭവിക്കുന്നത് 🙏🏾👍🏾❤
താങ്ക്സ്
@@KaviHridayam🙏🏾❤
വരികൾ... ഓരോ കാമുക കാമുകിയുടെയും മനസ്സിൽ തട്ടും... അല്ലാത്തവരുടെയും 😊👍🏽
വിശ്വാസവഞ്ചനയുടെ വേദന അനുഭവിച്ചവരെ ഉദ്ദേശിച്ചുള്ള കവിതയാണ്. താങ്ക്സ്
മികച്ച കവിത, ആലാപനം, സംഗീതം, ഓർക്കസ്ട്രേഷൻ.. അഭിനന്ദനങ്ങൾ ❤
ഗംഭീരം🌹🌹
❤ നല്ല പദങ്ങളുള്ള നല്ല ഒരു കവിത - എനിക്കിഷ്ടമായി🎉
താങ്ക്സ്
ഹരി കവിത മനോഹരം 🙏
ആലാപനം സൂപ്പർ 🌹😊
Thank u Priya
മനോഹരം ❤️❤️
Suuuper🥰🥰🥰🥰💝💝💝💝
അക്ഷരങ്ങൾ കൊണ്ട് വാക്കുകളും വാക്കുകൾകൊണ്ട് വരികളും വരികൾ കൊണ്ട് മനസ്സിലേക്ക് ആഴത്തിൽ പതിക്കുന്ന കവിതകൾ രചിക്കാനും പ്രിയപ്പെട്ട കവിഹൃദയം മുന്നിലാണ് ഒരു ഇടവേളക്ക് ശേഷമാണ് കവിതകൾ കേട്ടുതുടങ്ങിയത്.കേട്ടു കഴിഞ്ഞുപ്പോൾ മനസ്സിന് ഒരു ഭാരം പോലെ ഒരു വീർപ്പുമുട്ടൽ കവിയുടെ വാക്കുകൾ പോലെ രാജു പനയ്ക്കൽ വളരെ മൂർച്ചയൊടെ ചൊല്ലുന്നു.രണ്ടാൾക്കും ഹൃദയംകൊണ്ട് അഭിനന്ദനങ്ങൾ.
നന്ദി
കടപ്പാട്
ആരേയും നോ വിക്കില്ലെ
നല്ല കവിത ബിസ്സി❤❤❤
Super 👍
മനോഹരമായ ഈ കാവ്യത്തിൻ്റെ അണിയറ ശില്പികൾക്ക്.lots of thanks.... ജീവൻ തുടിക്കുന്ന മനോഹരമായ വരികൾക്ക് ജീവൻ.നൽകിയ ആലാപനം..കവിഹൃദ്ധയത്തിന് ആശംസകൾ നേരുന്നു 🙏🌹🌹🌹❤️
നന്ദി
കടപ്പാട്
മാഷിൻ്റെ മറ്റു കവിതകൾ പോലെത്തന്നെ ഹൃദ്യം..❤ സുന്ദരം❤
Thanks
Sundaram... 👌💚❣️
ഒരിടവേളയ്ക്കു ശേഷം വന്ന കവിത , അത്രമേൽ തീക്ഷണമായ ജീവിതാനുഭവ തീച്ചുളയിൽ വെന്തുരുകിയ വരികൾ, ഈറൻ കണ്ണുകളോടെ കേട്ടിരുന്നു, ഓരോ വേദനയും ശ്രോതാവിൻ്റെ മനസ്സിലും പെരുമഴയായ് പെയ്തു , ആ വേദന മുഴുവൻ ആവാഹിച്ച ആലാപനവും ,പറയാതെ വയ്യ. രണ്ടു പേർക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ, മുഴുവൻ സ്നേഹത്തോടെ❤❤❤
പലരും ഇങ്ങനെയുള്ള വിഷമഘട്ടങ്ങളിലൂടെയാണ് ആശ്വാസതീരത്തെത്തുക.
ആഴമറിഞ്ഞ് ആസ്വദിക്കുമ്പോൾ നിറയുന്ന കണ്ണുകളാണ് കവിയ്ക്ക് ലഭിക്കുന്ന പുരസ്കാരം താങ്ക്സ്
🥰🥰😍😍✨
Thank u മോളേ
സൂപ്പർ
All the best 🎉
കവിഹൃദയം,
ജീവിതത്തിലെ ഓരോമൂഹർത്തങ്ങളേയും തനിമയോടെ വരച്ചുകാട്ടിയിരിക്കുന്നു കവി വികാരനിർഭരം മനോഹരരചനആശംസകൾ❤
കവിതഅതിമനോഹരമായി പാടിയ രാജു പനയ്ക്കലിന് അനുമോദനങ്ങൾ🎉
നന്ദി
കടപ്പാട്
മികച്ച വരികളും ആലാപനവും ഹൃദയത്തിൽ തൊടുന്ന കവിത.. രണ്ടുതവണ കേട്ടു ഇനിയും കേൾക്കണം സ്നേഹപൂർവ്വം മധു പുന്നപ്ര
പ്രിയ മധു Thanks
Congrats dear❤❤❤❤
Thank u dee
നന്നായിട്ടുണ്ട്. ..കരഞ്ഞുപോയി കേട്ടിട്ട് ❤️
അതെയോ🫱
👌👌
ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ തട്ടിയ കവിത അതിലുപരിയായി രണ്ടര മണിക്കൂർ നീളുന്ന ഒരു നല്ല തിരക്കഥ ഈ കവിതയിൽ ഉണ്ട് എന്നത് സത്യം ആണ് ഒരു നല്ല തിരക്കഥ രചയിതാവിന് ഇതിൽ ഹൃദയ സ്പർശിയായ ഒരു നാടകം എഴുതാൻ കഴിയും 👍🙏
വിലയിരുത്തലിനും അഭിപ്രായത്തിനും നന്ദി
👍🏼❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വളരെ നന്നായി ട്ടു ഡ് സൂപ്പർ അടിപൊളി
❤ സൂപ്പർ കവിത❤ അടിപൊളി❤
❤❤❤nice
ആശംസകൾ 🌹🌹🌹👍❤️
Good Lyrics, congrats
Very nice 🎉congratulations 💕
സൂപ്പർ❤
പുതിയ കവിതയ്ക്ക് ആയി കാത്തിരിക്കുവായിരുന്നു. നന്നായിട്ടുണ്ട്. ആലാപനവും സൂപ്പർ 🥰
അതെയോ താങ്ക്സ്
Nice lines 👍🌹🌹🌹🌹
🎉
Super bro 🎉
Thank u Bindu
❤❤❤❤❤
Super ❤❤❤
Big thanks
❤
👌🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹🌹
മനോഹരം❤️❤️❤️❤️❤️
Thanks
സാറിന് പാടം. മായിരുന്നു
എന്തുപറ്റി ബിസി.എനിക്കറിവുന്ന ബിസിക്ക് ഇത്രയും വേദനയോ
പ്രഭയ്ക്കറിയാവുന്ന ബിസി യുടെ ജീവിതത്തിൽ ഇങ്ങനൊന്നും ഉണ്ടായിട്ടില്ലല്ലോ. എങ്കിലും ഈ കവിതയിലെ വേദന എൻ്റെത് കൂടിയാണ്. പറഞ്ഞതിൽ പലതിലും എൻ്റെ കാഴ്ചപ്പാടുകളാണ്.
നല്ല വരികൾ കവിയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ച വരികൾ കവി തന്നെ ആലപിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ഫീൽ തോന്നിയേനെ ഒരു ജീവിതം മുഴുവൻ കണ്ണിൽ കണ്ടതുപോലെ തോന്നി. ശരിയാ വിശ്വസ്തത ഒരു വരദാനമാണ് അത് എല്ലാവരിലും ഉണ്ടാകണമെന്നില്ല വിശ്വസിച്ചവർ ചതിച്ചിട്ടും ഇപ്പോഴും അവരെ വിശ്വസിക്കാൻ ഒരുക്കമാണ് എന്നോ ഇത്രയും ഒക്കെ ദ്രോഹിച്ചിട്ടും ഗാഢമായ ഒരു ആത്മാർത്ഥത ഇപ്പോഴും ഉണ്ടോ ചതിച്ചവരോട് ഇനിയും ചതിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ ചതിച്ചവർക്ക് ഒരല്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഓർത്തേനെ ഒരു നേരമെങ്കിലും അന്നം കിട്ടാൻ കാരണമായവരെ ഒരിക്കലും ചതിക്കാൻ പാടില്ലെന്ന്. ഇനിയും വിശ്വസ്തരെ തേടി അലയണോ ഇതുവരെ ഒരു വിശ്വസ്തരെയും കണ്ടെത്തിയില്ലേ കവിത ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിന് വല്ലാത്തൊരു വിഷമം തോന്നിയിതു കേട്ടപ്പോൾ ഇനിയും ഇതുപോലെ മനസ്സിൽ നിന്നു ഉൽഭവിക്കുന്ന കവിതകൾക്കായി കാത്തിരിക്കുന്നു❤
കവിതയിൽ നിന്ന് കവിത രമേശ് എന്തൊക്കയോ കണ്ടെത്തിയിരിക്കുന്നു.😀ഭാവനയാണെങ്കിലും യാതാർത്ഥ്യമാണെങ്കിലും കവിയ്ക്ക് സ്വന്തം സൃഷ്ടിയെ എന്നെ ബാധിക്കുന്നതല്ല എന്ന് പറഞ്ഞ് ഒന്നും തള്ളാനാവില്ല . കമൻ്റിന് നന്ദി
🤝
❤❤❤
👌🏻❤️
സൂപ്പർ👍💕♥️
അടിപൊളി👍
Super❤
❤❤❤
Super❤❤❤❤❤
സൂപ്പർ 👍🏻
❤❤❤❤
❤❤
Super ❤❤❤