കവിത | പെൺ സുഹൃത്തേ നിനക്കായ് | Malayalam Kavitha 2022 | Bisy Haridas | Kavi Hridayam |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 377

  • @ushan5905
    @ushan5905 Рік тому +12

    ഒരു പാട് ഇഷ്ടപെട്ടു ആൺ സുഹൃത്തിന് വേണ്ടി ഇതേ പോലെ ഒരു കവി. ത എഴുതി കൂടെ

  • @sarathnath7814
    @sarathnath7814 Рік тому +6

    സൂപ്പർ, ഒത്തിരി പ്രാവിശ്യം kettu🥰🥰

  • @vinodinipk7149
    @vinodinipk7149 6 місяців тому +5

    60 ലും 70 ലും 80 ലും എത്തി നില്ക്കുന്നവർക്കു ' പോലും ഈ കവിത എനിക്കു വേണ്ടിയെന്ന് .....അത്രയു ഹൃദ്യമായവരികളും ആലാപനവും... അഭിനന്ദനങ്ങൾ. കവിത ഒരു പാട് ഇഷ്ടമായി.

    • @KaviHridayam
      @KaviHridayam  6 місяців тому +2

      പ്രായം മനസ്സുകളെ ബാധിക്കാറില്ലാത്ത വാർഷിക കലണ്ടറുകൾ മാത്രമാണ്. താങ്ക്സ്

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 11 місяців тому +5

    ഓരോ വരിയും ഹൃദയം കവരുന്നു

  • @BeenaBaiju-ke9gb
    @BeenaBaiju-ke9gb 5 місяців тому +5

    അങ്ങയുടെ രചനയും... ആലാപനവും ഒരു പാട്ഇഷ്ടം...

    • @KaviHridayam
      @KaviHridayam  5 місяців тому

      നിങ്ങളുടെ ഇഷ്ടങ്ങളിലാണെൻ്റെ കവിതകൾ പൂക്കുന്നത് നന്ദി

  • @suseelaj9376
    @suseelaj9376 Рік тому +7

    മ ന ശി ൽ ത ട്ടു ന്ന വ രി ക ൾ ഉള്ള ക വി ത സൂപ്പർ 👍

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 11 місяців тому +19

    ഇതുപോലുള്ള ഇഷ്ടപ്പെട്ട കവിതകൾ കേൾക്കാൻ ഇഷ്ടമുള്ളവർ ഇഷ്ടപ്പെട്ടാൽ കമൻറ് ചെയ്യുക

    • @user-bb7ru9ro5n
      @user-bb7ru9ro5n 8 місяців тому +3

      Yes... ഇത് പോലെയുള്ള കവിതകൾക്കായി കാത്തിരിക്കുന്നു

    • @user-bb7ru9ro5n
      @user-bb7ru9ro5n 8 місяців тому +1

      ആൺ സുഹൃത്തിന് വേണ്ടി കൂടെ എഴുതുമോ...

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 3 місяці тому

      👍🏻👌🏻​@@user-bb7ru9ro5n

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 3 місяці тому

      Super 👌🏻❤️❤️❤️❤️❤️❤️

    • @binductherani8854
      @binductherani8854 23 дні тому

      ഇഷ്ട്ടമാണ്

  • @varghese-pc9jz
    @varghese-pc9jz Рік тому +7

    എത്ര - കേട്ടാലും മതിയാകുന്നില്ലല്ലോ - അത്രക്കും ഭംഗിയാണ് ഓരോ വരിയും

  • @jancyxavier4024
    @jancyxavier4024 15 днів тому +1

    അത്ഥമുള്ളവരികൾ: അലാപനം അതിമനോഹരം... എത്ര തവണ കേട്ടാലും മതിയാവില്ല. ഇനിയും ഇനിയും ഇതു പോലു 22 കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ❤😊

    • @KaviHridayam
      @KaviHridayam  15 днів тому

      ഇനിയും എഴുതാൻ ശ്രമിക്കാം

  • @sushamasurendran5448
    @sushamasurendran5448 2 місяці тому +1

    എത്ര തവണ കേട്ടു എന്നറിയില്ല ❤️. എന്നാലും മതിയാവില്ല 👌ആരുമേയില്ലെന്ന് അറിയുമ്പോഴും എല്ലാം ഉണ്ടെന്ന് ഭാവിച്ച പെൺ സുഹൃത്തേ ❤️ഇത്രമേൽ വൈകിയതെന്തിനു 🙏

  • @BijuOk-vx2zo
    @BijuOk-vx2zo 3 місяці тому +2

    ' കേൾക്കുന്തോറും ഉരുകി തീരുന്നതുപോലെ

  • @geethaharidas9743
    @geethaharidas9743 Місяць тому +1

    അതിമനോഹരരചന വളരെയിഷ്ടപ്പെട്ടു കവിഹൃദയത്തിന് ആശംസകൾ

  • @indiragangadaran8468
    @indiragangadaran8468 Рік тому +8

    കവിയ്ക്ക് ആദൃഠ അഭിനന്ദനങ്ങൾ ചേട്ടൻ്റെ ഓരോ കവിത കേൾക്കുബോൾ മനസ്സും കണ്ണും നിറഞ്ഞു പോകുഠ അത്ര മനോഹരമാണ് ഓരോ കവിതയുഠ ഇതുപോലെ ഇനിയും ഒരുപാട് കവിതകൾ എഴുതാൻ ദെെവഠ അനുഗ്രഹിക്കട്ടെ ❤

    • @KaviHridayam
      @KaviHridayam  Рік тому

      വലിയ വലിയ കവിതകളൊന്നും എന്റെ തൂലികയിലില്ല.എന്നിട്ടും മനസ്സ് നിറയുന്നുണ്ടെങ്കിൽ ഞാൻ കടപ്പെട്ടിരിക്കുന്നു.

  • @kavitharamesh932
    @kavitharamesh932 2 роки тому +6

    നീയെന്റെ വാൽമീകം മൊഴിയാലുടയ്ക്കവേ ഞാനെന്തിന് ഉഗ്രതപസ് തുടരണം പങ്കായം ഇല്ലാത്ത തോണിയിൽ നാം രണ്ടും പങ്കാളിയില്ലാത്ത . യാത്രയല്ലേ ശരിയാ പങ്കാളികൾ രണ്ടു പേരും കണ്ടില്ലെന്ന് നടിക്കുന്നു സ്വന്തബന്ധങ്ങൾക്കും അപ്പുറം ജീവന്റെ ചെന്തൊടിയായൊരു പെൺ സുഹൃത്താണോ സംശയമാആണെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്തായാലും അവസാനവരികളെല്ലാം വല്ലാതെ മനസ്സിൽ തട്ടി. ആലാപനവും നന്നായി ഇനിയും പോരെട്ടേ ഇതുപോലെ മനസ്സിൽ തട്ടുന്ന വരികൾ.🙏❤️❤️❤️❤️

  • @SUJAYAPONNU
    @SUJAYAPONNU 3 місяці тому +2

    വളരെ നല്ല വരികൾ. ഒരു പാട് ഇഷ്ടം

  • @Mini-jy4ov
    @Mini-jy4ov 2 роки тому +7

    ശരിക്കും മനസ്സിൽ കൊണ്ടു. വരികൾ ഒരു പാട് അർത്ഥം ഉണ്ട്.

  • @SarojiniT-cn6kh
    @SarojiniT-cn6kh 24 дні тому +1

    Superka vitha

  • @thewhiteshadow8573
    @thewhiteshadow8573 Рік тому +3

    Parayan vaakkukalilla athrayum ishtamaayi nalla varikal nalla aalapanam

  • @ushakumaril8326
    @ushakumaril8326 Рік тому +4

    യഥാർത്ഥ സ്നേഹം

  • @bhargavikp4153
    @bhargavikp4153 Рік тому +6

    ഉൾകൊള്ളാൻ കഴിയുന്ന വരികൾ❤❤ എത്ര തവണ കേട്ടാലും മതിവരാ ത്ത ഓരോ വരികളും❤ അതിനുമപ്പുറം ആലാപന ശൈലി അതി മനോഹരം🙏🙏🙏🙏

  • @sathiyammakn3800
    @sathiyammakn3800 3 місяці тому +3

    Super super ❤

  • @ushasomanathan1171
    @ushasomanathan1171 2 роки тому +7

    പ്രിയ സുഹൃത്തേ, മനോഹരമായിരിക്കുന്നു. കവിതന്നെ ചൊല്ലുമ്പോൾ കവിതയ്ക്ക് ആത്മാവുണ്ടാകുന്നു. കവിയും കവിതയും ഒന്നാകുന്നപോലെ, അവിടെ കവിയില്ല കവിത മാത്രം...... കവിത മാത്രം

    • @KaviHridayam
      @KaviHridayam  2 роки тому +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ മറ്റുള്ളവരുടെ ശബ്ദത്തിൽ എന്റെ കവിത കേൾക്കാൻ എനിക്കിഷ്ടവുമാണ്. എങ്കിലും പരിഗണിക്കാം. താങ്ക്സ്.

  • @vimala1856
    @vimala1856 5 місяців тому +2

    അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ...എന്നപോലെ...❤

  • @shymoljobin4861
    @shymoljobin4861 2 роки тому +7

    നിന്നുടെ ചേതന ജന്മം കൊടുത്തരപൈതലിനിങ്കു കുറുക്കിയില്ല..
    താരാട്ട് തൊട്ടിലിൽ നോരത്തൊരച്ഛന്റെ
    നിർവൃതി പങ്കിട്ടിരുന്നിരുന്നില്ല..👌👌👌👌🥰😍

    • @KaviHridayam
      @KaviHridayam  2 роки тому +1

      കവിതയിലെ സാഹിത്യം ഓർമയിൽ വെയ്ക്കുന്നവരാണ് കവികൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ. congrats

  • @varghese-pc9jz
    @varghese-pc9jz Рік тому +6

    എന്റെ പൊന്നു നോട് നേരിട്ട് ഞാൻ പറയുന്നതു പോലെ - പൊന്നു നേ-തോന്നണേ -

  • @johnsonkp2880
    @johnsonkp2880 Рік тому +8

    100 തവണയെങ്കിലും കേട്ടുകഴിഞ്ഞു. ഇനിയും പല തവണ കേൾക്കാനിരിക്കുന്നു. നന്ദി സഹോദരാ.....

  • @rameshpoovakkode1341
    @rameshpoovakkode1341 2 роки тому +14

    കവിയുടെ ശബ്ദം ഒന്ന് ആദ്യമായി കേട്ടു ഇനിയും പോരട്ടെ ഇതുപോലെ ഒടുക്കത്തെ ഫീൽ... 👌

    • @KaviHridayam
      @KaviHridayam  2 роки тому +3

      താങ്ക്സ്. എല്ലാ കവിതകളിലും ആദ്യം കേട്ടിരുന്ന അനൗൺസ്മെന്റ് എന്റെ ശബ്ദമായിരുന്നു.

    • @anasnas8379
      @anasnas8379 Рік тому

      @@KaviHridayam
      👌 🥰😍🙏🤝🔥

  • @vsatheesan6856
    @vsatheesan6856 2 роки тому +6

    അനുഭവങ്ങളുടെ നൊമ്പരങ്ങൾ ഇമ്പമുള്ള നാദമായൊഴുകുന്നു നന്നായിട്ടുണ്ട്

    • @KaviHridayam
      @KaviHridayam  2 роки тому

      വെറും കവിഭാവന

  • @welkinmedia4813
    @welkinmedia4813 2 роки тому +11

    കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകി 😪

    • @ajithap2088
      @ajithap2088 Рік тому

      തീർച്ചയായും കാതിലൂടെ കേട്ടു കണ്ണിലൂടെ ഒഴുകി..

    • @sushamasurendran5448
      @sushamasurendran5448 2 місяці тому

      Yes

  • @vimalachandramathy3772
    @vimalachandramathy3772 2 місяці тому +1

    SUPERRRRR MASHE

  • @SarojiniT-cn6kh
    @SarojiniT-cn6kh 25 днів тому +1

    Beautifulkavitha

  • @sushamasurendran5448
    @sushamasurendran5448 Рік тому +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത.

    • @KaviHridayam
      @KaviHridayam  Рік тому

      Thank u v much

    • @sushamasurendran5448
      @sushamasurendran5448 Рік тому

      ഒരു കമന്റ്‌ കണ്ടു ഇത് ഓരോരുത്തർക്കും തോന്നും എന്നെ കുറിച്ചാണെന്ന് വളരെ correct 🙏🏻👌🏻

  • @shantithomas7032
    @shantithomas7032 2 роки тому +5

    എത്ര കേട്ടിട്ടും മതി വരുന്നില്ല

    • @KaviHridayam
      @KaviHridayam  2 роки тому

      സൗഹൃദം പവിത്രമാണ്. അണയാതെ സൂക്ഷിക്കുക.

  • @vanajarajagopalan8984
    @vanajarajagopalan8984 Місяць тому +1

    Adipoli

  • @lathikanair1747
    @lathikanair1747 2 роки тому +6

    ശരിയാണ് സുജ.എൻ്റെ ആൺസുഹൃത്ത് എനിക്ക് വേണ്ടിയെഴുതിയതല്ലെ എന്ന് എനിക്കും തോന്നി.... നല്ല feel

    • @KaviHridayam
      @KaviHridayam  2 роки тому +3

      ആണിന്റെ ഒറ്റപ്പെടലുകളിൽ കൂട്ടായി മാറുന്ന എല്ലാ പെൺ സുഹൃത്തുക്കൾക്കും ഞാൻ സമർപ്പിക്കുന്ന സ്നേഹാദരവാണ് ഈ കവിത

    • @sailajakumari4217
      @sailajakumari4217 Рік тому

      @@KaviHridayam sailaja

  • @BennetS-h2v
    @BennetS-h2v 4 місяці тому +1

    🙏Super🙏

  • @velayudhanm6422
    @velayudhanm6422 Рік тому +1

    വളരെ നന്ദി സർ മനോഹരമായ വരികൾ ആലാപന മികവ് അഭിനന്ദനങ്ങൾ ഈ കവിതയുടെ ഉപഭോക്താവ് ആവാത്ത പുരുഷ ജന്മം ഭൂമിയിൽ ഉണ്ടോയെന്ന് സംശയമാണ് എനിക്ക് സംശയമില്ല സത്യമാണ് തുടരുക ലാൽസലാം

    • @KaviHridayam
      @KaviHridayam  Рік тому

      നല്ല കമന്റിന് Salute

  • @santhoshsandhya7796
    @santhoshsandhya7796 Рік тому +2

    സൂപ്പർ കവിത 👌👌👌

  • @BennetS-h2v
    @BennetS-h2v 3 місяці тому +1

    🙏സൂപ്പർ

  • @josephjoseph2971
    @josephjoseph2971 2 роки тому +10

    ഇനിയും ഇതുപോലെ ഹൃദയസ്പർശിയായ വരികൾ കുറിക്കാൻ അവസരം ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു

    • @KaviHridayam
      @KaviHridayam  2 роки тому +1

      ഹൃദയം നിറഞ്ഞ നന്ദി

  • @sasibhaskarakripa
    @sasibhaskarakripa Рік тому +5

    ഹൃദയത്തിൽ തൊടുന്ന പോലെ ആണ് കവിതയും അവതരണവും.

  • @AmbroseMedath
    @AmbroseMedath 7 місяців тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം നല്ല കവിതകൾ കേൾക്കാൻ അവസരം തന്നതിന് നന്ദി haridas

    • @KaviHridayam
      @KaviHridayam  7 місяців тому

      ഹരിദാസ് Father ആണ്. എൻ്റെ പേര് ബിസി ഹരിദാസ്.
      Thanks

  • @bhargavikp4153
    @bhargavikp4153 Рік тому +2

    മനോഹരമായ കവിത കണ്ണ് നിറഞ്ഞു ഇത്രയും മനോഹരമായി ആലപിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദന o

    • @KaviHridayam
      @KaviHridayam  Рік тому

      താങ്ക്സ്. ചില കവിതകൾ ഞാൻ തന്നെ ആലപിക്കാറുണ്ട്.

  • @sujamanijayamohan8800
    @sujamanijayamohan8800 2 роки тому +16

    എനിക്ക് വേണ്ടി ആരോ പാടി യ തല്ലേ എന്ന് കേൾക്കുന്ന ഓരോ പെണ്ണിനും തോന്നും. നല്ല ഫീലോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും ഇങ്ങനെ ഉള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

    • @KaviHridayam
      @KaviHridayam  2 роки тому +6

      എല്ലാ തോന്നലുകൾക്ക് പിന്നിലും ഒരു സത്യമുണ്ടാകും. താങ്ക്സ്

    • @sushamasurendran5448
      @sushamasurendran5448 Рік тому

      അതെ

  • @preetharamesh7856
    @preetharamesh7856 Рік тому +1

    നല്ല കവിത.. 👍

  • @nobis8257
    @nobis8257 2 роки тому +4

    കൊള്ളാം ... വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ചും വരികൾ

  • @leenagopi3916
    @leenagopi3916 2 роки тому +6

    Pryia കൂട്ടുകാരാ..മനോഹരമായകവിത...അതിമനോഹരമായി ആലപിച്ചിരിക്കുന്നു...ബ്യൂട്ടിഫുൾ....🌹🌹🌹🌹🌹

  • @KomalamRadhakrishnan-lw3ms
    @KomalamRadhakrishnan-lw3ms Рік тому +2

    Thanks to dear kavi the song sung in your own voice seems to be more beautiful than otherwise

  • @sandhya1946
    @sandhya1946 2 роки тому +6

    ഇങ്ങനെ ഒരാളിന്റെ സാമീപ്യം അനുഭവിച്ചുവോ ......
    സൂപ്പർ വരികൾ ......
    ഇഷ്ടം മാഷേ .........🌹🌹🌹

    • @KaviHridayam
      @KaviHridayam  2 роки тому +2

      പൂർണമായും ഇങ്ങനെ അല്ലെങ്കിലും അനുഭവങ്ങൾ ഉണ്ട് എനിക്കും.

    • @sandhya1946
      @sandhya1946 2 роки тому +2

      @@KaviHridayam
      തീർച്ചയായും അനുഭവത്തിൽ നിന്ന് വന്ന വരികളാണ് അത് ......
      ഒരു പാട് സന്തോഷം മാഷേ 🌹🌹🌹

    • @kavitharamesh932
      @kavitharamesh932 2 роки тому +2

      @@KaviHridayam അത് വെറുതേ പൂർണ്ണമായും അനുഭവം ഉള്ള ഒരാൾക്കേ ഇത്രയും ഫീലോട് കൂടി അവതരിപ്പിക്കാൻ കഴിയൂ

    • @prajitham5671
      @prajitham5671 2 роки тому +1

      👍

    • @Ajaycheruvally-nr7gw
      @Ajaycheruvally-nr7gw 2 роки тому +2

      എനിക്ക് ഉണ്ട് ഇങ്ങനെ ഒരു ബെസ്റ്റി

  • @VibitharaveendranAvial
    @VibitharaveendranAvial Рік тому +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ♥️♥️♥️

    • @KaviHridayam
      @KaviHridayam  Рік тому +2

      കേൾക്കുക. ചിന്തിക്കുക. ഒരു നല്ല പെൺ സുഹൃത്താവുക .

  • @vincentsebastian955
    @vincentsebastian955 7 місяців тому +1

    ആശയ സമ്പുഷ്ടമായ മനോഹര കവിത. 👌

  • @varghese-pc9jz
    @varghese-pc9jz Рік тому +2

    ബിസ്സി ഹരിദാസ് സാർ - സൂപ്പർ

  • @nrkavs3821
    @nrkavs3821 6 місяців тому +1

    നല്ല കവിത ഹൃദയം തൊട്ടു

  • @SureshKumar-lm9oo
    @SureshKumar-lm9oo 2 роки тому +7

    ഓരോ. ...വാക്കിനും. ഒരായിരം. ....നോവുകൾ. .. നോവേറ്റ് . .വാടുന്ന. മനസ്സിന്. . . ...ഒരു. .... സന്തനത്തതിൻ്റെ. ...പാലാഴി. ..പോലെ. ...സൂപ്പർ. ...

    • @KaviHridayam
      @KaviHridayam  2 роки тому

      Nice comment. Thank you

    • @pswarnabai7653
      @pswarnabai7653 2 роки тому

      ഓരോ വാക്കിലും നൊമ്പരപ്പെടുത്തുന്ന വരികൾ😭 കവിഹൃദയം ഒരുപാട് ഇഷ്ടം ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം കവിക്ക് ഒരു ബിഗ് സല്യൂട്ട് മനസ്സിൽ നിന്നും മായാത്ത വരികൾ👍👍👍👍 അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 👍👍👍 സൂപ്പർ സൂപ്പർ 🙏😄

  • @SarojiniT-cn6kh
    @SarojiniT-cn6kh 12 днів тому +1

    Anik. Ishtapeta kavitha

  • @noorjahanpallath403
    @noorjahanpallath403 2 роки тому +3

    ഹായ്, കവി..മനസ്സു നിറയെ പഴയ ഓർമ്മകളുടെവർണപകിട്ടാർന്ന ഒരുത്സവം തന്നെ ഈ കവിത സമ്മാനിക്കുന്നു, എനിക്കും ഉണ്ട് കവിയെ ഒരു പ്രിയ സുഹൃത്... ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തു പാടുന്ന പോലെ ഫീൽ ചെയ്തു.. അതാണ് കവിയുടെ കവിതകൾക്കുള്ളസവിശേഷത. ആസ്വാദക ഹൃദയങ്ങളിൽ വല്ലാതെ ഇടം പിടിക്കാൻ കഴിയും.. ഏത് പ്രായക്കാർക്കും അങ്ങയുടെ കവിത ആസ്വാദിക്കാനാവും..
    പ്രണയം കടന്നു പോകാത്ത ജന്മങ്ങൾ ഇല്ലല്ലോ..... എന്നെ മറന്നിട്ടില്ലല്ലോ. കവിയെ 😃

    • @KaviHridayam
      @KaviHridayam  2 роки тому

      മറന്നിട്ടില്ല. എന്നെ സംശയത്തിന്റെ മുൾമുനയിൽ കുരുക്കിയതായിരുന്നു നൂർജഹാന്റെ കമന്റുകൾ😆😃

    • @noorjahanpallath403
      @noorjahanpallath403 2 роки тому

      @@KaviHridayam ആ മുൾമുനയിൽ തന്നെ അതങ് നിൽക്കട്ടെ... 😃. എന്തോ കവിയോടും കവിതയോടും വല്ലാത്തൊരിഷ്ട്ടം..

  • @Krishnapriya0803
    @Krishnapriya0803 2 роки тому +8

    വളരെ നല്ലൊരു കവിത, ഹരി അതിമനോഹരമായ....
    ഇഴയടുക്കോടെ എഴുതിയ വരികളും ആലാപനവും..
    ചില സൗഹൃദങ്ങൾ ഇങ്ങനെ ആണ്ഹരി ആൺ പെൺ വ്യത്യാസം ഇല്ലാതെ നമ്മുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കും
    ഇതുപോലെ സൗഹൃദം കിട്ടുകയെന്നതും ഒരു ഭാഗ്യമാണ്..
    ആശംസകൾ പ്രിയ കൂട്ടുകാരന്..
    ഈ കവിതയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ.. 🌹

    • @KaviHridayam
      @KaviHridayam  2 роки тому

      വിരഹത്തിൽ സൗഹൃദം വേദനിക്കുന്നുവെങ്കിൽ അത് പ്രണയമാണ്.

  • @ashak.a7406
    @ashak.a7406 Рік тому +1

    Athi manoharam varikal alapanam irattimadhuram........

  • @Netmax1111
    @Netmax1111 2 роки тому +3

    കരയിപ്പിച്ചു കളഞ്ഞല്ലോ മാഷേ

    • @KaviHridayam
      @KaviHridayam  2 роки тому

      എന്റെ കവിതകളിൽ മിക്കവാറും ഉണ്ടാവും കണ്ണീരിന്റെ നനവ് താങ്ക് യൂ

  • @AravindG-ph5fe
    @AravindG-ph5fe Рік тому +3

    ഹൃദയം കവർന്ന കവിത ഒരുപാടുനാളുകൾക്ക് ശേഷം കവിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @babyravikumar7834
    @babyravikumar7834 Рік тому +2

    നല്ല വരികൾ, നല്ല ആലാപനം.❤❤❤

  • @sailajakumari4217
    @sailajakumari4217 Рік тому +3

    സ്വപ്നം കാണാൻ അറിയാത്തവർക്കും . സ്വപ്നം കാണാൻ പഠിപ്പിക്കുന്ന കവിത🙏👌👌👌👌👍

    • @KaviHridayam
      @KaviHridayam  Рік тому

      നല്ല കമൻ്റ്. നല്ലൊരു സുഹൃത്താവുക ആരുടെയെങ്കിലും

  • @sindhumanu5103
    @sindhumanu5103 2 роки тому +3

    പറയാൻ വാക്കുകൾ ഇല്ല
    അഭിനന്ദനങ്ങൾ

  • @Sindhu-l5w
    @Sindhu-l5w Рік тому +1

    Athra kettalum mathiyavoola❤

  • @ajithap2088
    @ajithap2088 Рік тому +2

    Wonderful..അത്രയേറെ ഫീലിംഗ്..മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാകാം ..പറയാൻ വാക്കുകൾ ഇല്ല.. അത്രയേറെ ഫീലിംഗ്..ഇനിയും ഇങ്ങനെയുള്ള കവിതകൾ ഉണ്ടാവട്ടെ..❤

    • @KaviHridayam
      @KaviHridayam  Рік тому

      സ്വർണ്ണക്കടയിലാണ് സ്വർണ്ണം വാങ്ങുന്നതും കൊടുക്കുന്നതും. Thanks

  • @bindhuajayan2815
    @bindhuajayan2815 2 роки тому +4

    വെരി ഗുഡ്. നല്ല ആലാപനം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @subhamohan9343
    @subhamohan9343 Рік тому +1

    മനോഹരം

  • @susansolomon9654
    @susansolomon9654 Рік тому +2

    സൂപ്പർ കവിത 👌👌അടുത്ത കവിതക്കായി കാത്തിരിക്കുന്നു. സർ ന്റെ കവിതകൾ എല്ലാം എനിക്ക് ഒരുപാടു ഇഷ്ടമാണ് 👍

  • @chandrikasuku4266
    @chandrikasuku4266 Рік тому +1

    സൂപ്പർ👍👍

  • @chandramathikvchandramathi3885

    സൂപ്പർ

  • @anoopayyamparambil3222
    @anoopayyamparambil3222 2 роки тому +3

    വളരെയധികം നന്നായിരിക്കുന്നു. കവിഹൃദയത്തിന് എല്ലാവിദ ആശംസകളും നേരുന്നു.

  • @sabusksabusk7393
    @sabusksabusk7393 2 роки тому +3

    വളരെ നന്നായി. നല്ല ആലാപനം

  • @royeepavara8208
    @royeepavara8208 Рік тому +1

    Super....❤

  • @user-bb7ru9ro5n
    @user-bb7ru9ro5n 9 місяців тому +4

    കവിത ഒത്തിരി ഇഷ്ടമായി..... ആൺ സുഹൃത്തിനുവേണ്ടി കൂടെ എഴുതാമോ

    • @KaviHridayam
      @KaviHridayam  9 місяців тому +1

      തീർച്ചയായും ശ്രമിക്കാം. നന്ദി

  • @santhoshraghav
    @santhoshraghav 2 роки тому +3

    നല്ല കവിതയാണ് നന്നായിട്ടുണ്ട്

  • @hs-socialscience6137
    @hs-socialscience6137 2 роки тому +3

    ഒരുപാട് ഇഷ്ടം ആയി കവിത.....

  • @giriprasad1379
    @giriprasad1379 2 роки тому +4

    ഭാവാർദ്രമായ ആലാപനം.. വരികളും..

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Рік тому +1

    നീണ്ട നാളത്തെ സുഹൃ ബന്ധ ത്തി നോടുവിൽ നമുക്കൊരു തോണിയിൽ ഒന്നിച്ചു തുഴഞ്ഞു കൂടെ. എന്തൊരു ചോദ്യമാണത്? ഒന്നിച്ചു തുഴയു. അപ്പോഴല്ലേ തുഴക്കൊരു ഈണവും താളവുമൊക്കെ വരികയുള്ളു. ആലപ്പുഴക്കാരന് തുഴച്ചിൽ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. 👌

    • @KaviHridayam
      @KaviHridayam  Рік тому

      ചോദ്യങ്ങൾ ചോദിക്കാതിരിക്കരുത്. എന്നാലേ ഉത്തരങ്ങൾ ലഭിക്കൂ.

    • @RajeevanPp-yx8yy
      @RajeevanPp-yx8yy Рік тому +1

      ഒന്നായ് തുഴഞ്ഞു കൊച്ചോള ങ്ങളെ കീറി മുറിച്ച് പ്രിയ കവിയും കവിതകളും ലക്ഷ്യത്തിലേക്കു മുന്നേറട്ടെ

    • @RajeevanPp-yx8yy
      @RajeevanPp-yx8yy Рік тому

      ഞാനായിരുന്നുവെങ്കിൽ ആ പെൺ സുഹൃത്തിനെ എന്നേ ജീവിതത്തിന്റെ തുഴയെറിയുവനായി കൂട്ടികൊണ്ട് പോയേനെ.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +1

    എത്ര മനോഹരം നല്ല കവിത 👌👌👌👍👍👍

  • @chathanadalappuzhaurban4521
    @chathanadalappuzhaurban4521 2 роки тому +3

    നല്ല വരികൾ കവി തന്നെ പാടിയതുകൊണ്ട് നന്നായി മനസ്സിൽ തട്ടി .ഞാനൊന്ന് പറഞ്ഞോട്ടേ സ്നേഹിതാ കനിവോടൊരുത്തരം. ഒരു മിച്ചു തോണി തുഴയാം തമ്മിൽ പിരിയാതെയെന്നും നമ്മുക്കിനിയും.,😍

    • @KaviHridayam
      @KaviHridayam  2 роки тому

      വരികൾ വരിവരിയായി മനസ്സിൽ സൂക്ഷിക്കുന്നത് ഒരു വരമാണ്😊

    • @chathanadalappuzhaurban4521
      @chathanadalappuzhaurban4521 2 роки тому

      അതുൾക്കൊള്ളാനുള്ള ഒരു മനസ്സു കൂടി വേണം എന്ന് മാത്രം

  • @saifudeenam1788
    @saifudeenam1788 2 роки тому +3

    അസ്സലായിട്ടുണ്ട്., nice lines 💝💝

  • @shynikr1687
    @shynikr1687 Рік тому +1

    Nallakavitha

  • @vsatheesan6856
    @vsatheesan6856 Рік тому +2

    Carried on

  • @beenababy6685
    @beenababy6685 Рік тому +2

    Oh bissy what a feel. God blessed person wish u all the best

  • @lekshmiviju4608
    @lekshmiviju4608 Рік тому +2

    കരയെപ്പിച്ച് കളഞ്ഞല്ലോ സുഹൃത്തേ😪last line vendayerunnu

    • @KaviHridayam
      @KaviHridayam  Рік тому

      ഓർമകൾ ഉണരട്ടെ
      കണ്ണുകൾ നിറയട്ടെ . താങ്ക്സ്

  • @podiyanpa4966
    @podiyanpa4966 Рік тому +1

    Ennikku vendi ezhuthiya kavitha, ente jeevitham ellam oppiyaduthathu pole thanks

  • @manuskumar4438
    @manuskumar4438 Рік тому +2

    ശ്രീ... നന്നായിട്ടുണ്ട് ❤

  • @binduv6265
    @binduv6265 2 роки тому +4

    ഒരുപാട് ഇഷ്ട്ടപ്പെട്ടുട്ടോ💕

    • @KaviHridayam
      @KaviHridayam  2 роки тому

      അത് മതി. ഓരോ കവിതയും അതിന് വേണ്ടിയാണല്ലോ. താങ്ക് യൂ

  • @parvathi6966
    @parvathi6966 Рік тому +1

    👍👍❤🌹

  • @jayasreejayakumar6410
    @jayasreejayakumar6410 2 роки тому +3

    മനസ്സും കവിയും കവിതയും വാക്കും.... വല്ലാത്ത അനുഭൂതി..... പ്രതീക്ഷിക്കുന്നു ഇതിലും നല്ല വരികളെ

    • @KaviHridayam
      @KaviHridayam  2 роки тому

      അനുഭവങ്ങളും ഏകാന്തതയും അനുഭൂതിയുടെ പ്രഭവ കേന്ദ്രമാണ്. ശ്രമിക്കാം

  • @sindhumc3974
    @sindhumc3974 Рік тому +3

    ഞാൻ ഒരു നല്ല പെൺ സുഹൃത്താണ്..

  • @sumynbaby5214
    @sumynbaby5214 2 роки тому +3

    സൂപ്പർ. ഓരോ വരികൾക്കും ജീവൻ ഉണ്ട്.👍

    • @KaviHridayam
      @KaviHridayam  2 роки тому

      ഹൃദയപൂർവം നന്ദി

  • @sindhusidharth1274
    @sindhusidharth1274 2 роки тому +2

    Excellent....orupadu thavana kettuuuu....adipoli feelll

    • @KaviHridayam
      @KaviHridayam  2 роки тому

      കേൾക്കുക കഴിവതും നിങ്ങളുടെ ഏകാന്തതകളിൽ താങ്ക് യു

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +1

    കവിത എത്ര മധുരം 👍👍👍👍👍

  • @lissyp.ponnachan9338
    @lissyp.ponnachan9338 2 роки тому +4

    രചനയും ആലാപനവും ഒരുപാട് നന്നായിട്ടുണ്ട്. ❤️❤️❤️❤️ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰

  • @beena451
    @beena451 2 роки тому +3

    ഹൃദയത്തിൽ thotta വരികൾ. വളരെ നന്നായി ❤️

  • @krishnaveby4365
    @krishnaveby4365 2 роки тому +3

    അർത്ഥവത്തായ ഓരോ വരിയും ഹൃദയത്തിൽ വല്ലാതെ തട്ടുന്നു..ആശംസകൾ

  • @urmilak8791
    @urmilak8791 Рік тому +1

    super

    • @anjunair9644
      @anjunair9644 Рік тому +1

      ഒരുപാട് ഇഷ്ട്ട പെട്ട കവിത ❤❤❤

  • @preethakumarivp165
    @preethakumarivp165 2 роки тому +3

    💞💞💞 ഒരുപാട് ഇഷ്ടപ്പെട്ടു 👍👍

  • @rajeeshariyallurcheryangat3595

    കേൾക്കാൻ കൊതിച്ചത്....