സർക്കാർ പ്രതിക്കൊപ്പമോ? | Encounter Prime | Hashmi Taj Ibrahim | 27 November 2024 | 24 News

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 72

  • @worship8616
    @worship8616 2 години тому +22

    ഇൻട്രോയുടെ ഏക രാജാവ് ♥️♥️♥️💥💥💥💥💥💥

  • @nisam6557
    @nisam6557 46 хвилин тому +3

    24 ചാനലിൽ വന്നു വാക്കുകൾ കൊണ്ട് കേരളത്തെ കിടുകിടാ വിറപ്പിക്കുന്ന... സുൽത്താൻ ❤❤ ആഷിമി താജ് ഇബ്രാഹിം 😍❤❤❤

  • @worship8616
    @worship8616 2 години тому +15

    തീപ്പൊരി വാക്കുകൾക്ക് ഹാഷ്മിതാജ്ഇബ്രാഹിം 💥💥💥♥️

  • @JafarVv
    @JafarVv 2 години тому +11

    മാധ്യമ ലോകത്തെ മമ്മുട്ടി ഹാഷിമി 👍👍👍👍

  • @manooppallissery9323
    @manooppallissery9323 2 години тому +7

    ഹാഷമികി 🙏🙏🙏

  • @UmmerKoya-dv8yu
    @UmmerKoya-dv8yu 3 години тому +16

    ഇവിടെ CBI അന്വേഷണത്തിന് എന്തിനാ ഗോവിന്ദന്റെ സമ്മതം i

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 години тому +16

    സമൂഹത്തിൽ നടക്കുന്നഏത് അനീതിക്കും അഴിമതിക്കും പിന്നിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെയോ.... ഒരു രാഷ്ട്രീയ നേതാവിൻ്റെയോ .... പിൻബലം ഉണ്ടാകും.....😢😢😢

  • @abdullaqdy691
    @abdullaqdy691 Годину тому +2

    നിങ്ങൾ ആണ് മാധ്യമ പ്രവർത്തക്ക് പ്രചോദനം

  • @babushereefbabu1536
    @babushereefbabu1536 3 години тому +6

    Hashmi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jainvarghese9092
    @jainvarghese9092 3 години тому +7

    ഹരിദാസ് പറഞ്ഞത് സത്യം👍👍👍👍

  • @vineshvinayachandran6257
    @vineshvinayachandran6257 Годину тому +1

    Hashmi, be with people always and we will stand for you

  • @soumiyashibu8625
    @soumiyashibu8625 4 години тому +12

    superb Hashmiiiii ♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻♥️♥️♥️♥️♥️♥️

  • @shafeeqav2437
    @shafeeqav2437 3 години тому +7

    Intro ... കേട്ടാൽ മതി..... എലാം അതിൽ ഉണ്ട്....ഹാഷ്മി ഒരു രക്ഷയും ഇല്ല....

  • @anniejohn281
    @anniejohn281 3 години тому +8

    ശരിയാണ്. മലയാലപ്പുഴ മോഹനനും കാലുമാറി തുടങ്ങിയിരിക്കുന്നു.

    • @AbdhulRasak-b5n
      @AbdhulRasak-b5n 3 години тому

      അതെ ശരിയാണ് ഇയാളും കാലു മാറിയോ എന്നൊരു സംശയം

  • @madhumohanmohan4309
    @madhumohanmohan4309 2 години тому +4

    ഹാഷ്മിക്കും 24 നും ഇപ്പോഴാണ് അത് മനസിലായെങ്കിൽ നിങ്ങളുടെ മാധ്യമപ്രവർത്തനം ഓൺലൈൻ ചാനലിന്റെ നിലവാരത്തിലായി

  • @b.rameshbhaskar3850
    @b.rameshbhaskar3850 3 години тому +2

    Hashmi is my favourite reader,A big salute for you sir.

  • @worship8616
    @worship8616 2 години тому +4

    നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ 💥💥💥💥💥💥💥💥💥💥💥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @firos005
    @firos005 2 години тому +2

    Hashmi ❤🔥🔥🔥entry

  • @ShajiKoshy-r2u
    @ShajiKoshy-r2u Годину тому +1

    You should ask central government to intervene to the matter with CBI enquiry.

  • @shajichandrahassan7233
    @shajichandrahassan7233 Годину тому

    ഹാഷമി സാർ അങ്ങയുടെ അവതരണം വളരെ നല്ലതാണ്. അങ്ങയെ വളരെ ഇഷ്ട്ടപെടുന്നു. നേരിൽ കാണാൻ ആഗ്രഹിക്കുന്നു. പ്ലീസ്

  • @harikumarm535
    @harikumarm535 3 години тому +3

    Hashmi❤😮😅

  • @worship8616
    @worship8616 2 години тому +3

    SUPERB HASH, EXCELLENT 👌👌👌

  • @firozfifa2462
    @firozfifa2462 37 хвилин тому

    ഹാഷ്മി
    ഇൻട്രോ 🔥🫡

  • @lillycholiyil4606
    @lillycholiyil4606 51 хвилина тому

    ദുരുഹതകൾ, സംശയങ്ങൾ, മാറിക്കിട്ടുമോ. ആദ്യം കൂടെ നിന്നവർ പോലും കാലുമാറാൻ തയ്യാറെടുക്കുന്നു. മഞ്ജുഷക്കും കുട്ടികൾക്കും കോടതി നീതി വാങ്ങി കൊടുക്കട്ടെ.. ഹഷ്‌മിയുടെ intro super. ചോദ്യങ്ങളും super. CBI വരുമോ എന്നു കാത്തിരിക്കാം.

  • @SN-dh9fx
    @SN-dh9fx Годину тому

    വോട്ട് ചെയ്ത് ജയിപ്പിക്കാൻ വിവരം കെട്ട ജനങ്ങൾ ഉള്ളപ്പോൾ ഇവർ ഇതിനപ്പുറവും ചെയ്യും

  • @MANESHGEORGE-n6w
    @MANESHGEORGE-n6w 2 години тому

    You are always good so I prayed

  • @sivaprasadsivadevu9582
    @sivaprasadsivadevu9582 2 години тому

    ഗുഡ്

  • @vinodpaleri4474
    @vinodpaleri4474 25 хвилин тому

    ഗുരുപാദമേൽക്കൽ വല്ലാതെ തുടർന്നാൽ ഗുരുദക്ഷിണ നൽകാൻ...... ഹാഷ്മി സാറെ ഞാൻ മുന്നിൽ തന്നെ ഉണ്ടാവും.

  • @muraleedharanpillai9772
    @muraleedharanpillai9772 3 години тому +3

    മോഹനാ വളരെ മനോഹരം.

  • @sunijohn3435
    @sunijohn3435 2 години тому

    Mr .Haridas , you are rite. Correct points aane MR. Haridas paranjathe.

  • @mohammedhussainkcp3443
    @mohammedhussainkcp3443 3 години тому +2

    😂😂 പൊട്ടന്മാരായ പ്രവർത്തകരുണ്ടങ്കിൽ CPM എപ്പോയും ജയിക്കും😂😂

  • @ullaskumar5396
    @ullaskumar5396 Годину тому

    അതെ സർക്കാർ, പ്രതീക്കൊപ്പം അവിടെ ഒരു ബന്ധുവും ഒപ്പം ഉണ്ടാവില്ല

  • @rajanthekkinkattle779
    @rajanthekkinkattle779 2 години тому

    കണ്ണൂരിൽ കോൺഗ്രസ്സുകാർ സമരം നടത്തിയാൽ വിവരമറിയും അത് ചാവക്കാട് സുനിശ്ചിതമായ ഉറപ്പാണ്

  • @hashimhabeeb1610
    @hashimhabeeb1610 Годину тому

    ഹാഷിമി. ഇൻട്രോ എല്ലാം സൂപ്പർ ആണ്.. ഈ മരണം നടന്ന അന്ന് ഞാൻ പറഞ്ഞത് ആണ് ഇത് ആത്മഹത്യ അല്ല കൊലപാതകം ആണ് എന്നും പോസ്റ്റ്‌ മോർട്ടം റീ പോസ്റ്റ് മോർട്ടം ആകണം എന്ന് എല്ലാം അപ്പോൾ അത് ആരും മൈന്റ് ആക്കിയില്ല.. പിന്നെ ഒരു കാര്യം ഇപ്പോൾ ആയാൾ ഇല്ല അയാളെ പൊടി പോലും ഇല്ല എന്ന നേരത്തെ ആണേ റീ പോസ്റ്റ് മോർട്ടം ആകി കൈഞ്ഞ് മതി ആരുന്നു. പിന്നെ പോലീസ് എല്ലാം അവർ നല്ലത് പോലെ പാർട്ടി കാർ പറയുന്നത് കേട്ട് തുള്ളി നടക്കുന്നു..

  • @ohooho_5678
    @ohooho_5678 2 години тому

    ചേലക്കര കാർക്ക് ഇപ്പോളും പ്രിയം ഇവരെ തന്നെ...

  • @rekhars6667
    @rekhars6667 2 години тому +1

    ഹാഷ്മി SIT അന്വേഷണം ആ CI കളക്ടർ നെ സല്യൂട്ട് ചെയ്തു അല്ലേ ആ മയിലിനെ ചോദ്യം ചെയ്യാൻ പറ്റു അപ്പോൾ എങ്ങനെ ആയിരിക്കും ഇത് സിബിഐ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി വേണോ?

  • @jcn7052
    @jcn7052 3 години тому +2

    മലയാലപ്പുഴ മോഹനൻ ആരുടെ ബന്ധു?

  • @ullaskumar5396
    @ullaskumar5396 Годину тому

    ഈ കുടുംബത്തിന്, നീതി കിട്ടണം എന്ന് ഉറപ്പിച്ചു പറയാൻ ഈ ബന്ധുവിനു കഴിയില്ല, പുള്ളിയുടെ കസേര പ്രശ്നം ആണ്

  • @PobyMathew
    @PobyMathew 31 хвилина тому

    CBI Enquiry venam

  • @madhusoodanan3804
    @madhusoodanan3804 Годину тому

    കണ്ണൂർ ഏരിയാ കമ്മറ്റി അംഗത്തിൻ്റെ വില പോലും പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കില്ല. അത് കൊണ്ട് തന്നെ കുടുംബത്തിന് നീതി കിട്ടില്ല.

  • @ullaskumar5396
    @ullaskumar5396 2 години тому

    ഈ കുടുംബത്തിന് നീതി സർക്കാരിൽ നിന്നു കിട്ടില്ല, സർക്കാരിന് പ്രതികളോടാണ് ചായ്‌വു

  • @MANESHGEORGE-n6w
    @MANESHGEORGE-n6w 2 години тому

    Good luck

  • @SirajTkd2
    @SirajTkd2 12 хвилин тому

    ഈ മോഹനൻ ബന്ധു എന്ന് കണ്ടു.. ആരുടെ ബന്ധു ആണ്... ആ കുടുംബം.. ആ കുടുംബം എന്ന് പറയുന്നു.. അയാളുടെ കുടുംബം അല്ലെ.. ഇയാൾ സിപിഎം ന്റെ ബന്ധു ആയിരിക്കും

  • @rajanthekkinkattle779
    @rajanthekkinkattle779 2 години тому

    സർക്കാരിൻറെ അനുമതി എന്തിനാണ് കോടതി നേരിട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ പോരെ സർക്കാർ ഒന്നും ഇവിടെ ഒരു വിലയുള്ള സാധനം അല്ലന്നേ അതെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കും മാത്രം വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ്

    • @rajanthekkinkattle779
      @rajanthekkinkattle779 2 години тому

      എന്തിനാണ് ജ്യോതികുമാർ ചാമക്കാല ഇവിടെ ഒരു പ്രതിപക്ഷം എന്ന പാർട്ടി നിങ്ങൾ ആർജ്ജവം ഉള്ളവരായിരുന്നു എങ്കിൽ ഈ ഭരിക്കുന്ന പാർട്ടി ഇത്തരം കൊള്ളരുതായ്മകൾക്കും കൂട്ടുനിന്ന എല്ലാ പ്രവൃത്തികളും നടത്തുമായിരുന്നു അത് നിങ്ങളുടെ കഴിവുകേട് കൊണ്ടുള്ളത് കൊണ്ടുമാത്രമല്ല ഈ കേരളം ഇത്രയും നശിച്ചത് എന്നെങ്കിലും വിലയിരുത്താൻ

  • @BabuBabu-wy8tk
    @BabuBabu-wy8tk 3 години тому +1

    ജ്യോതികുമാർ ചാമക്കാല അദ്ദേഹത്തിന് തോന്നിയത് മലയാലപ്പുഴ മോഹനൻ നിങ്ങൾ സ്റ്റാർട്ടിങ്ങിൽ നിങ്ങളാണ് സംസാരിച്ചത് കേട്ടപ്പോൾ തന്നെ തോന്നി നിങ്ങൾ ഒരു മൂന്ന് ദിവസമായി നിങ്ങളുടെ വാക്കുകൾക്ക് ആരെയോ രക്ഷിക്കുവാൻ വേണ്ടി നിങ്ങൾ പരിശ്രമിക്കുന്ന പോലെയാണ് ഈ കേസിൽ സ്റ്റാർട്ടിങ്ങിൽ നിങ്ങൾ എടുത്തിട്ടുള്ള ഒരേ കാര്യങ്ങളും ആ കുടുംബത്തിന് വലിയ ധൈര്യവും വലിയ ഒരു സഹായവും നിങ്ങളിൽ നിന്ന് കിട്ടുമെന്ന് ആ കുടുംബം വിശ്വസിക്കും ഇപ്പോൾ ഒരു മൂന്നു നാല് ദിവസമായിട്ട് അങ്ങനെയല്ല നിങ്ങളുടെ വാക്കുകളിൽ കൂടെ ജനങ്ങൾ മനസ്സിലാക്കുന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദങ്ങൾ ഉണ്ട് അല്ലെങ്കിൽ നിങ്ങൾ ഒന്നിച്ചു നിന്ന് രണ്ടുതട്ടായി രണ്ട് രീതിയിൽ നിങ്ങൾ ഈ കേസിനെതിരെ നിങ്ങൾ നീങ്ങുകയാണ് എന്നാണ് കേട്ടിരിക്കുന്ന ജനങ്ങൾക്ക് തോന്നുന്നത് പിന്നെ ഒരു കാര്യം ഇതാര് ചെയ്താലും ഈ കേസ് ഇനി എങ്ങിനെ പോയാലും തെളിയുകയില്ല കാരണം ആ ബോഡി കത്തിച്ചു കളഞ്ഞു ഇനി അതിൽ ഒരു തെളിവും അവശേഷിക്കുന്നില്ല എന്ന് സംസ്ഥാന സെക്രട്ടറി ആയിക്കോട്ടെ പാർട്ടി മുഖ്യമന്ത്രി ആയിക്കോട്ടെ മലയാലപ്പുഴ മോഹൻ ആയിക്കോട്ടെ നിങ്ങൾക്ക് അത് വ്യക്തമായി അറിയാം എന്തിനാണ് ആ പാവം കുടുംബത്തെ നിങ്ങൾ ഇങ്ങനെ വേദനിപ്പിക്കുന്നു റെയിൽവേ സ്റ്റേഷൻ മുതൽ സിസിടിവി ക്യാമറകളും മറ്റുള്ളതും ആ ഡ്രൈവറെയും കാര്യമായി ചോദ്യം ചെയ്താൽ ഇതിന്റെ സത്യങ്ങൾ പുറത്തുവരും അതു മാത്രമേയുള്ളൂ ഇതിന് ഒരു വഴി എന്നിരിക്കെ നിങ്ങൾ ആ വഴികളെല്ലാം അടച്ചു കൊണ്ടുവരികയാണ് ജോജികുമാർ ചാമക്കാലക്കും അത് തന്നെ തോന്നിയിട്ടുണ്ടാകും അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മലയാലപ്പുഴ മോഹന ദൈവം എന്നുള്ളത് മുകളിലുണ്ട് അത് നിങ്ങൾ ഓർത്തു കൊള്ളുക കാലം നിങ്ങൾക്ക് തീർച്ചയായും ഇതിന് ഒരു മറുപടി തന്നെ നിങ്ങൾക്ക് കിട്ടിയിരിക്കും മോഹനന്

  • @Ramakrishnankapil
    @Ramakrishnankapil Годину тому +1

    എത്ര ഫാമിലികളാണ് പിണുങ്ങാണ്ടിയെ ഓഫീസിൽ പോയി കണ്ട് അന്വേഷണത്തിന് ഉത്തരവ് ഇടീച്ചിട്ടുള്ളത്... എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിരിക്കയാണ്.🤐

  • @noufalmt5978
    @noufalmt5978 2 години тому

    അല്ല ഗോവിന്ദാ ഈ CBI നിങ്ങൾക്കെതിരേ ആവുമ്പോൾ നിങ്ങൾക്ക് വിശ്വാസമില്ലാ പക്ഷേ സരിത ഒരു കത്ത് തന്നാൽ CBI ക്ക് കേസ് വിടും വല്ലാത്ത തൊലി കട്ടി😂

  • @gangamalayil8730
    @gangamalayil8730 2 години тому +1

    ചേലക്കരക്കാർക്ക് നല്ല നടു നമസ്കാരം 😡😡

  • @rajanthekkinkattle779
    @rajanthekkinkattle779 2 години тому

    ജ്യോതികുമാർ ചാമക്കാല താങ്കളുടെ പാർട്ടി കോൺഗ്രസ് എന്നുപറയുന്നത് ഒരു ആർജ്ജവമുള്ള പ്രതിപക്ഷം ഈ 2016 മുതൽ പിണറായി വിജയൻറെ സർക്കാർ കാണിക്കുന്ന കൊള്ളരുതായ്മകൾ ഇവിടെ നടക്കുമായിരുന്നു നിങ്ങളും ഇതിനെല്ലാം കൂട്ട് തന്നെയാണ് എല്ലാ സഹായവും ചെയ്തു കൊണ്ടിരിക്കുകയാണ് സർക്കാറിന് വേണ്ടി എന്നതല്ലേ സത്യം

  • @Ramesanasari
    @Ramesanasari Годину тому +1

    Athe kondaane Govinda 40000 voters yevide poyi Saghaave.....28000 ....????

  • @adamadam-bx7jj
    @adamadam-bx7jj 2 години тому

    Athe

  • @ullaskumar5396
    @ullaskumar5396 2 години тому

    ഈ ബന്ധു ചെകുത്താനും കടലിനും ഇടയിലാണ്

  • @sheejadelim8109
    @sheejadelim8109 2 години тому

    കോവിഡൻ്റെ പാർട്ടി കോടതി അന്വേഷിക്കും

  • @ullaskumar5396
    @ullaskumar5396 2 години тому

    സരിതയിൽ നിന്നു ഒരു കത്ത് വാങ്ങി സിബിഐ എക്‌ അല്ലേ അനേഷണം കൊടുത്തത് അതിനു ശേഷമാണോ തത്ത ആയത്, കുടുബം സിബിഐ വേണം എന്നു പറഞ്ഞാൽ പിന്നെ എന്തിനാണ് തർക്കം,

  • @kuruvilla4011
    @kuruvilla4011 2 години тому

    പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നു അഭിമാനത്തോടെ എല്ലാ അടിമകളും പാടി നടക്കും, വിവരം ഉള്ളവൻ പറയും this is criminal party only.

  • @muralinpchaliyankandi274
    @muralinpchaliyankandi274 3 години тому +1

    ഉമ്മൻചാണ്ടിക്കെതിരെ സരിതക്ക് വേണ്ടി സി.ബി ഐ യെ ഏൽപിച്ചത് മറന്നോ സെക്രട്ടറി

  • @BabuNM
    @BabuNM 2 години тому

    അതിൽ സംശയമുണ്ടോ ?😂😂 അവളെ രക്ഷിച്ചിട്ടേ വേറെ കാര്യമുള്ളൂ

  • @maharoofm7778
    @maharoofm7778 2 години тому

    ബന്ധു എന്നു പറഞ്ഞ മോഹനൻ മീഡിയയിൽ വന്നിരുന്നു പാർട്ടിക്ക് വേണ്ടി മെഴുകുകയാണല്ലോ

  • @One_Minute_Please_vlog
    @One_Minute_Please_vlog 3 години тому

    ഹാഷിം ഇതെന്തു ഇന്ട്രോയാഡോ 😂

  • @johnninanrinchujohn
    @johnninanrinchujohn Годину тому

    Iniyum ee partyae daivu cheythu ....chi pi m inu favour cheyunna nilapadu edukaruthu... pathanamthitta chi pi m inae shikandiyayi nirthi Kannur chi pi m kalikunnu😮😮😮😮

  • @adamadam-bx7jj
    @adamadam-bx7jj 2 години тому

    Chelakkarayi janagal vottu cheythathu ldfnu ayirikkam.... Oru nivruthiyumillathe vote cheythathanu avidullavar...... Bharana virudha prathikaranamalla nam avide kandathu thammil bhetham thomman..... C9ngressinu kurachu koodi chinthikkamayirunnu..

  • @Kochikaran3242
    @Kochikaran3242 48 хвилин тому

    ethayalum naveen babu kudumvam iniyum ee party , vishwasikunnu engil .....kazhinju ithodey theernnu.....kallantey kayyil thakkol kodutha poleyayi.

  • @AnilMavila-c3h
    @AnilMavila-c3h 2 години тому

    Eee mohanan udayippannennu anne njan paranju appo paranju pathanamthitta cpim kudumbathodoppamannennu

  • @rekhars6667
    @rekhars6667 3 години тому +1

    മോഹന എഴുന്നേറ്റു പോ... രെ നീയെല്ലാം പൊതു പ്രവർത്തകൻ അല്ലേ ഇങ്ങനെ ദുരൂഹത സാഹചര്യത്തിൽ നിങ്ങൾ എന്ത് കൊണ്ട് റീ പോസ്റ്റ്മോർട്ടം ചെയ്തില്ല നീയെല്ലാം പാർട്ടിയുടെ കൂടെ ആണ് കുടുംബത്തിന്റെ കൂടെ അല്ല