Ashtabandham preparation (അഷ്ടബന്ധം ) ph 9526040391

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 136

  • @ajayanalokkan7722
    @ajayanalokkan7722 3 роки тому +30

    അങ്ങ് നൽകുന്ന ഇത്രയും വലിയ അറിവുകൾക്ക് മുമ്പിൽ നന്ദി നമസ്കാരം

  • @nirmalson806
    @nirmalson806 9 місяців тому +3

    അഷ്ടബന്ധം എന്ന ഒരു വലിയ അറിവ് പറഞ്ഞു തന്നതിനു നന്ദി.. ❤️

  • @sreedurga4644
    @sreedurga4644 7 місяців тому +2

    ശരിക്കും ഇങ്ങനെ ഉള്ള അറിവുകൾ ക്ഷേത്ര സംബന്ധ മായ കാര്യങ്ങളും അല്ലാതെ ഉള്ള കാര്യങ്ങളും മനുഷ്യനിൽ എത്തണം. ❤🙏🙏🙏🙏

  • @talkingreen2994
    @talkingreen2994 3 роки тому +4

    അഷ്ട ബന്ധത്തെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
    വിഗ്രഹ ത്തിൻറെ പൊട്ടിയ ഭാഗം ഒട്ടിക്കനുള്ള ത് ഉണ്ടാക്കുന്നന്നതും
    വളരെ ബുദ്ധി മുട്ട് ഉള്ള തു തന്നെ യാണ് 140000 അടി അടിക്കണം എന്ന കാര്യങ്ങളും ഒക്കെ അറിഞ്ഞപ്പോൾ
    വളരെ കൗതുകം തോന്നി
    എല്ലാം വിശദമായി കാണിച്ചു തന്നതി ന് ഒരു പാട് നന്ദി പറയുന്നു 🙏👍🙏
    ലൈക് 860👍

  • @vijayankr1995
    @vijayankr1995 3 роки тому +16

    അറിവിന്റെ കലവറ തുറന്നു തന്ന അങ്ങേക്ക് പ്രണാമം . നമ്മുടെ പൂർവ്വികർ നേടിയെടുത്ത ഈ അറിവുകൾക്ക് മുന്നിലും പ്രണമിക്കുന്നു. ഹിന്ദുവായി ജനിക്കാനും ജീവിക്കാനും സാധിക്കുന്നത് പൂർവജന്മ സുകൃതം തന്നെ. ഒരിക്കൽ കൂടി പ്രനാമം.

  • @sureshbabu1385
    @sureshbabu1385 3 роки тому +12

    വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി

  • @subramaniankallingal3675
    @subramaniankallingal3675 3 роки тому +7

    വിഗ്രഹത്തിന്റെ മുമ്പിൽ കൈകൂപ്പി കാണിക്കയിടുന്ന സാധാരണ ഹിന്ദു ഭക്തർ വിഗ്രഹപ്രതിഷ്ഠയുടെയും അഷ്ട ബന്ധത്തിന്റെയും തികച്ചും ശ്രമകരവും ഭക്തിദായകവുമായ പ്രവൃത്തികളെപ്പറ്റി അജ്ഞരാണ്. മറ്റു മതസ്ഥർ ഈ വിഡിയോ കണ്ടിരുന്നുവെങ്കിൽ തീർച്ചയായും വിഗ്രഹ ധ്വംസനം നടത്തുകയില്ലായിരുന്നു ! ബ്രാമണരും മറ്റു സമുദായങ്ങളേക്കാൾ കൂടുതൽ ശരീരാധ്വാനം ചെയ്യുന്നത് കൌതുകമുണർത്തുന്നു! ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    വന്ദേ മാതരം!

  • @purushothamana3102
    @purushothamana3102 3 роки тому +6

    ഈവക കാര്യങ്ങളിൽ വളെരെ അധികം അറിവ് പകർന്നു തന്ന അങ്ങയോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ വലിയ കൂട്ടായിമാക്കും പ്രതയെകം നാന്ദി രേഖപ്പെടുത്തുന്നു. ഇനിയും വളേറെയാധികം അങ്ങയിൽ നിന്നും പ്രദീചിക്കുന്നു.

  • @ahkilavava5200
    @ahkilavava5200 3 роки тому +12

    🙏 വളരെ നന്ദി ഉണ്ട് ഇത് ഒരു പുതിയ അറിവാണ് എനിക്ക്

  • @parvathyk3150
    @parvathyk3150 3 роки тому +4

    നമസ്തേ അറിവുകൾ പറഞ്ഞു തന്നതിന്ന് നന്ദി നമസ്ക്കാരം🙏🙏

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +1

    അഭിനന്ദനങ്ങൾ,
    പൂർവികമായുള്ള ഒരു അറിവ് പുതു തലമുറയ്ക്ക് പറഞ്ഞുനൽകുന്നഇത്തരം ഉദ്യമങ്ങൾക്ക്അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ.

  • @retheeshkumar9377
    @retheeshkumar9377 3 роки тому +3

    നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്നതിനു നന്ദി

  • @5469326
    @5469326 3 роки тому +7

    വളരെ നന്ദീ🙏🙏🙏🙏🙏🙏

  • @minikumar2469
    @minikumar2469 3 роки тому +4

    Thank you for introducing us into a deeper knowledge of the real culture of Kerala

    • @wonderla100
      @wonderla100 3 роки тому

      Very true, as mini said🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +4

    വളരെ നല്ല കാരൃമാണ് ആചാര്യൻ കാണിച്ച ത് പുണൃം കിട്ടും 🙏

  • @legacy9832
    @legacy9832 3 роки тому +2

    വളരെ നല്ല അറിവുകള്‍ പങ്കുവക്കുന്ന അങ്ങക്ക് നമസ്ക്കാരം

  • @unnikrishnans5783
    @unnikrishnans5783 3 роки тому +4

    നല്ല അറിവ്. നന്ദി.

  • @prajilpeettayil5029
    @prajilpeettayil5029 3 роки тому +3

    വളരെ നല്ലൊരു അറിവാണ്.. നന്ദി

  • @meenakannan7673
    @meenakannan7673 3 роки тому +2

    Very informative message which I was searching for couple of months...thanku sir...

  • @pranavsv681
    @pranavsv681 Рік тому

    Ashtta bandhateyum vighraha mahimayum krithyamai vivaricha Nalla vidio therumeaniyudathu. Valare valiya sathiymarinju ithilude. Sree padmanabaya namha

  • @SP-rv2fb
    @SP-rv2fb 3 роки тому

    തികച്ചും സാധാരണക്കാർക്കുള്ള Video .ഗംഭീരം, ലളിതം, വളരെ നന്നായിട്ടുണ്ട്.

  • @sreekanthemr7375
    @sreekanthemr7375 9 місяців тому

    അങ്ങയെ പരിജയ പെടണം എന്ന് ആഗ്രഹമുണ്ട്. വീഡിയോസ്സ് ഞാൻ കാണാറുണ്ട്. അങ്ങയുടെ വീഡിയോ യുടെ പോസ്റ്ററിൽ കാണിക്കുന്ന koormaavathaaram ചന്ദനം charthu athu njan charthiyathaanutto. Edappally thrikkovil sree krishna swaami kshethrathil njan charthiyathaanu. Avide dhasaavathaaram channanam charthu njan chartharundaayirunnu. Paranju enne ulluutto. Kandapol valiya santhosham thonni. Njaan irippamanna mana sreekanth namboothiri aanu. Angayude vedious ellaam assalaavunnundu. Neril kaanaanum aagrahikkunnu. Swaamisaranam. 🙏😊

  • @praveeng9677
    @praveeng9677 3 роки тому +1

    നമസ്കാരം പ്രവീൺ തിരുമേനി. Jan തിരുമേനിയെ അറിയും എന്റെ നാമം പ്രവീൺ എന്ന് നാമകരണം ആകുന്നു.. ഒറ്റപ്പാലം ദേശം... വളരെ വൃത്തി യുള്ള അവതരണം കേട്ടോ ഗോഡ് ബ്ലെസ് യു

  • @rebel-zf2hn
    @rebel-zf2hn 3 роки тому +1

    വളരെ നന്ദി ഇത്രയും വലിയ അറിവ് പകർന്നു തന്നതിന് 🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +10

    അഷ്‌ട ബന്ധം ഇടാത്ത പിടാവും വിഗ്രഹവും ചേർന്ന് ഇരിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് പറയാമോ

  • @preethammk6831
    @preethammk6831 8 місяців тому

    Very clear explanation

  • @manikandannamboothiri555
    @manikandannamboothiri555 3 роки тому

    Etra valiya oru karyamanu ee paranjathu orupadu nanniii

  • @rajeshsharikkal4800
    @rajeshsharikkal4800 3 роки тому +1

    Ettavum vilayeriya arivu.
    Thangalkku kodi pranamam...

  • @mohanalakshmi2874
    @mohanalakshmi2874 3 роки тому +1

    Thank you so much for this great work..

  • @prasadacharya7604
    @prasadacharya7604 3 роки тому +5

    ദേവ വിഗ്രഹങ്ങൾ നിമ്പിക്കുന്നതിനേ പറ്റിയും ക്ഷേത്ര നിർമ്മാണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @MrNippon510
    @MrNippon510 3 роки тому +10

    ഹിന്ദു ആയി ജനചിത് എന്റെ പുണ്യം .....

  • @unnikrishnanvenu8943
    @unnikrishnanvenu8943 Рік тому

    🙏🙏🙏ഇ അറിവിന്റെ കലവറ തുറന്നു തന്ന തിരുമേനിക്കു നമസ്കാരം 🙏🙏🙏

  • @sathyanarayanak7506
    @sathyanarayanak7506 3 роки тому +1

    precious information

  • @swapnasancharidreamtravele534

    Very informative - thank you so much.

  • @harithamtarracegardenbysru8176

    Ithrayum അറിവ് നൽകിയതിന് പ്രണാമം

  • @CS-wi3ff
    @CS-wi3ff 3 роки тому

    Bagvan ivare annugrahikkatey ennu manasinte ullil ninnu prarthikunnu..🙏

  • @adv.rarichanck4285
    @adv.rarichanck4285 3 роки тому

    Very great information's, thanks . 🙏🙏🙏

  • @abhisheknairvlogs4621
    @abhisheknairvlogs4621 3 роки тому +5

    ആറ്റുകാൽ പൊങ്കാല വിട്ടിൽ ചെയ്യണ്ട രീതി ഒന്നു പറയാമോ

  • @TechTripByRahul
    @TechTripByRahul 3 роки тому +2

    🙏😍chetta👌

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏

  • @preethammk6831
    @preethammk6831 8 місяців тому

    Thank you so much

  • @Anilkumar-gz5cq
    @Anilkumar-gz5cq Рік тому

    🙏🙏🌹🌹

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому

    Super vlog 👌👌👌👌👌👌

  • @sudhakarannambily4278
    @sudhakarannambily4278 3 роки тому

    വളരെ നല്ല അറിവ്

  • @rugminiwarrier6909
    @rugminiwarrier6909 3 роки тому

    Very informative👍

  • @narayananmaruthasseri5613
    @narayananmaruthasseri5613 Рік тому

    🙏

  • @anandhubeco4453
    @anandhubeco4453 3 роки тому +1

    Good

  • @vishnugopalamadom1122
    @vishnugopalamadom1122 3 роки тому +2

    നമസ്തേ ചേട്ടാ

  • @venkatap.kanumalla2619
    @venkatap.kanumalla2619 3 роки тому +1

    We greatly appreciate it, if you can upload the video with English titles.

  • @jegand5123
    @jegand5123 3 роки тому

    Namaskaram arattu pooja posted Tanks

  • @akak2683
    @akak2683 3 роки тому

    Highly informative

  • @jegand5123
    @jegand5123 3 роки тому

    Great how to make kaduchakkara please post video

  • @sajeevk829
    @sajeevk829 5 місяців тому

    ഗുരുക്കളെ നമസ്കാരം

  • @PKrish2010
    @PKrish2010 3 роки тому

    Very informative!

  • @prakashbbmaligemane
    @prakashbbmaligemane 3 роки тому

    Rare available knowledge
    Poorva Janma sukratam

  • @prasannalohi9173
    @prasannalohi9173 3 роки тому

    Arivu tannathinu Nanni

  • @rajakrishnanr3039
    @rajakrishnanr3039 3 роки тому

    Fantastic

  • @chandrikanair9836
    @chandrikanair9836 3 роки тому

    ഓം ശിവശക്തി. 🙏

  • @rajeshcr8615
    @rajeshcr8615 3 роки тому

    Super

  • @vishnupriyakpnhangattiri3102
    @vishnupriyakpnhangattiri3102 2 роки тому

    നമസ്കാരം തിരുമേനി....

  • @akhilkrishna3230
    @akhilkrishna3230 3 роки тому +1

    🙏🙏🙏

  • @deepblue3682
    @deepblue3682 29 днів тому

    ഇതിന് പകരം സിമൻ്റ് ഇട്ടു ഉറപ്പിച്ചാലോ?

  • @geethasundar6618
    @geethasundar6618 3 роки тому

    Oru samsayam undayirunnu.... Bali kallukal cement vachu orapikkan paadundo.... Reply thanna upakaramayirunnu🙏🙏🙏🙏

  • @biju8180
    @biju8180 2 роки тому

    കിഴക്കോട്ട് മുഖമായിരിക്കുന്ന ഒരു ദേവന്റെ വിഗ്രഹവും പീഠവും വടക്കോട്ട് ദർശനം ആക്കിയാൽ പീഠത്തിലെ ഓവു മുഖം എങ്ങോട്ടാണ് വരേണ്ടത്

  • @panjalasairam2197
    @panjalasairam2197 Рік тому

    Wr can i get jathi lingam sir? Please suggest me 🙏

  • @praveenpanicker8097
    @praveenpanicker8097 3 роки тому +1

    🙏🙏🏼🙏🏼🙏🏼

  • @anuanu9719
    @anuanu9719 3 роки тому

    Thirumeni kariyathan swami aranennu paranjhu tharamo. Kiratha moorthiyum kariyathan swamiyum onnano??

  • @manikandannamboothiri555
    @manikandannamboothiri555 3 роки тому

    Ettananae manasal namskarikkunnu

  • @karthikmdas3344
    @karthikmdas3344 Рік тому

    23:41

  • @renilkumarkumar4786
    @renilkumarkumar4786 3 роки тому

    തിരുമേനീ, പൂജ തുടങ്ങിയ ദൈവീകമായ കർമങ്ങൾ ചെയ്യും പോൾ,ആ സന്ദർഭങ്ങളിൽ non veg food ഉപയോഗിക്കാമോ

  • @chandamohan1282
    @chandamohan1282 3 роки тому

    നന്ന് സൂപ്പർ

  • @letsdoit8493
    @letsdoit8493 Рік тому

    I want this paste ...? How to buy?

  • @amalkv549
    @amalkv549 3 роки тому

    Nice

  • @radharamaswami7244
    @radharamaswami7244 3 роки тому +1

    🙏🙏❤❤🙏🙏❤❤

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому

    Oooooooh...gambeeram...

  • @anilnair8546
    @anilnair8546 3 роки тому

    Namaste 🙏

  • @parameswarannamboothiri6508
    @parameswarannamboothiri6508 3 роки тому

    Kadusharakarayogam vishdhikarikkamo

  • @pkbhaskaran5909
    @pkbhaskaran5909 3 роки тому

    👏👏👏👏👏

  • @sreejacharakkara8186
    @sreejacharakkara8186 2 роки тому

    🙏🏻🙏🏻🙏🏻

  • @praveenkumar-ve9yi
    @praveenkumar-ve9yi 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Theekollyrajappan
    @Theekollyrajappan 3 роки тому

    Thank you🙏

  • @Vinod_Kumar_Cheruthala
    @Vinod_Kumar_Cheruthala 3 роки тому

    🙏😍

  • @santhosh7884
    @santhosh7884 3 роки тому

    നമസ്കാരം 🙏
    "ഭദ്രകാളി പത്തു " എന്ന ശ്ലോകം എഴുതിയത് ആരാണ്. പറഞ്ഞുതരാമോ 🙏

  • @abishekkr7957
    @abishekkr7957 3 роки тому

    ഇങ്ങനെ ആണ് 🤔🤔

  • @vichukvijayan3618
    @vichukvijayan3618 3 роки тому

    Namste.hindu family tree orru class edukammo

  • @blissfulcreatives561
    @blissfulcreatives561 3 роки тому

    ഒരു സാധാരണ ശിവഭക്തനു വീട്ടിൽ ലളിതമായി ചെയ്യാവുന്ന ശിവപൂജാ രീതി വിവരിക്കുമോ?? രാഹുദശയ്ക്ക് അല്പം ആശ്വാസം കിട്ടാനുള്ള ക്രിയകളും ... ഒരു പാട് ഉപകരമായിരുന്നേനെ..

  • @shibuka8578
    @shibuka8578 3 роки тому

    ഇത് ഇളകി പോകാൻ എന്ത് മരുന്ന് വിളിച്ചൂടെ കണ്ടത്

  • @prakashb5820
    @prakashb5820 3 роки тому

    Ellam kollaam jhangale maranno vishwakarmaye.

  • @viswambharann9514
    @viswambharann9514 3 роки тому

    അഷ്ടബന്ധത്തിൽ ഉറപ്പിച്ച വിഗ്രഹം വർഷങ്ങൾക്ക് ശേഷം ഇളക്കം ഉണ്ടായാൽ എന്തു ചെയ്യണം

  • @sureshgold2277
    @sureshgold2277 3 роки тому

    വിഗ്ര ഹമുണ്ടകുന്നത്.... ആരാ......അതുപറ

  • @thamanna2664
    @thamanna2664 2 роки тому

    മാസ പൂജ മാത്രമുള്ള കുടുംബ ക്ഷേത്രങ്ങളില്‍ അഷ്ടബന്ധം നിര്‍ബന്ധമാണോ? ഇളക്കം തട്ടാന്‍ പാടില്ല എന്നാണല്ലൊ തിരുമേനി പറഞ്ഞത്‌.

  • @basmandi
    @basmandi 3 роки тому

    What it is can anyone explain pls

    • @wooshsloosh4228
      @wooshsloosh4228 3 роки тому

      When a Murthy is established in it's peetha, there will be a space between the murthy and the space for it to be placed into. Because the Murthy, once established shouldn't move at all and because abishek water will go into the space inside the peetha and cause rot, smell and also the moving of the items placed inside during prana pratishte, they make a glue or seal called Ashtabandha [glue (bandha) of ashta (eight) Aishwaryas which are auspicious items] thus that glue/seal is used and is if needed, removed only once in 12 years during a Brahmakalasha to re apply the Ashta bandha

  • @RK-xz9fm
    @RK-xz9fm 3 роки тому

    എല്ലാ ക്ഷേത്രങ്ങളിലും ഇത് ഉണ്ടോ

  • @abishekkr7957
    @abishekkr7957 3 роки тому

    തിരുമേനി അങ്ങയുടെ ബുക്ക് medikuvan താത്പര്യം ഉണ്ട്

  • @krishnadasmg6006
    @krishnadasmg6006 3 роки тому

    what is kozhi paral?

  • @sarathmenon6736
    @sarathmenon6736 2 роки тому

    I wonder why the powder mixing and also the beating up of the mixture needs to be done by human labor when I am sure that machines are available for such operations and thus the process automated (like medicine preparation in ayurvedic institutions)

  • @sinojfire
    @sinojfire 3 роки тому +1

    അഷ്ടബന്ധത്തേക്കാൾ വലുതല്ലോ ഇഷ്ടബന്ധം ...!

  • @rajeevpg3288
    @rajeevpg3288 3 роки тому

    ഇത് 11കൂട്ടം ഉണ്ടല്ലോ

    • @SP-rv2fb
      @SP-rv2fb 3 роки тому +1

      ശരിക്കും വിവരണം കേട്ടില്ല എന്ന് തോനുന്നു

    • @rajeevpg3288
      @rajeevpg3288 3 роки тому +1

      @@SP-rv2fb ok

  • @Gurudeth
    @Gurudeth 3 роки тому

    ഈ ദൈവങ്ങൾ ഉള്ളതു കൊണ്ട് കൂലിപണിയ്ക്ക് പോകാതെ ജനങ്ങളെ പറ്റിച്ച് ഇവൻ മാർ ജീവിക്കുന്നു

    • @deepblue3682
      @deepblue3682 3 роки тому

      ബ്രാഹ്മണർക്കെതിരെ ഉള്ള വെറുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷം കഴിഞ്ഞു പോയി...

    • @adhilpachu3909
      @adhilpachu3909 3 роки тому

      എന്തു വിധത്തിൽ ആണ് ഹേ ശാന്തിക്കാർ പറ്റിക്കുന്നത്

  • @prajilpeettayil5029
    @prajilpeettayil5029 3 роки тому +3

    വളരെ നല്ലൊരു അറിവാണ്.. നന്ദി